പറമ്പിക്കുളം,നെല്ലിയാമ്പതി,ശിരുവാണി ഡാം, ഊട്ടി,മൂന്നാർ,തേക്കടി,വയനാട് മുഴുവനും ഇതൊക്കെ ഞാൻ 6.1.2024 കണ്ടതാണ്.ഇത് ഒന്നൂടെ ഇതിൽ കണ്ടപ്പോൾ സന്തോഷം തോന്നി.നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്❤❤
I don't know your launguage....add English subtitles bro....wt is the price of jungle safari and boating in Lake at parambikulam...bike allowed ah???? Clear me these questions bro... suggest me in low budget....
പറമ്പിക്കുളം,നെല്ലിയാമ്പതി,ശിരുവാണി ഡാം, ഊട്ടി,മൂന്നാർ,തേക്കടി,വയനാട് മുഴുവനും ഇതൊക്കെ ഞാൻ 6.1.2024 കണ്ടതാണ്.ഇത് ഒന്നൂടെ ഇതിൽ കണ്ടപ്പോൾ സന്തോഷം തോന്നി.നിങ്ങളുടെ അവതരണം നന്നായിട്ടുണ്ട്❤❤
😊💜
👌ഇനിയിപ്പോൾ പോയി കാണേണ്ട കാര്യമില്ല.🤗
😊❤️
😂
അതി ഗംഭീരം എന്തൊരു അടിപൊളി യാത്ര..യാത്ര വിവരണം അതിലും മികച്ചത് ബ്രോ ..keep it up ❤❤❤❤
Thanks Bro💜😊
അവതരണം നന്നായിട്ടുണ്ട് വളരെ അടിപൊളിവീഡിയോ.👍👍👍
💖
കൊഴിഞ്ഞമ്പാറയിൽ നിന്നും വേലന്താവളം വഴിയല്ലേ പോകുന്നത്???
നല്ല അവതരണം. നിങ്ങളോടൊപ്പം യാത്ര ചെയ്തു പോലെയുള്ള ഒരു അനുഭവം. കൊതിപ്പിക്കുന്ന കാഴ്ചകൾ. ഗ്രാമങ്ങളിലൂടെയുള്ള യാത്രകൾ വളരെ മനോഹരം തന്നെ ആയിട്ട് തോന്നി.
💖
ബസ്സിൽ മറ്റു യാത്രക്കാരെ ആരെയും കാണുന്നില്ല എന്തുപറ്റി @@trippymachan
Ella informations um detailed aayi thanne paranju..thank you
☺️
സൂപ്പർ സൗണ്ട് ❤❤❤❤, സഞ്ചാരി ചേട്ടൻ തന്നെ ❤❤❤
😂❤️
oru santhosh george kulangara touch.Adipoli video
Thanks 💖
ഗംഭീരം.. 👏👏👏❤️❤️❤️
☺️♥️
Nice bro ❤njanum pokanam this Sunday
Enjoy 💖
BRO VISUALS & NARRATION ❤👌🏻
Thanks 💖
സൂപ്പർ ❤
Keep watching 😊❤️
Super always you are presented day trips ,I liked
Thanks bro 💜🤗
അവതരണം 👌👌
💖
Nalla avatharanam ❤
❤️😊
I don't know your launguage....add English subtitles bro....wt is the price of jungle safari and boating in Lake at parambikulam...bike allowed ah???? Clear me these questions bro... suggest me in low budget....
Bike not allowed, please check Parambikulam tiger reserve official website for more details ☺️
നല്ല അവതരണം 👍👍
Thanks 💜☺️
Bro voice 👌👌👌 presentation 🔥🔥🔥✌🏻️
💖☺️
പറമ്പിക്കുളത്തേ ഹോട്ടലിൽ ഡാമിലെ മീൻ ഉണ്ടായിരുന്നല്ലോ .
അവതരണം nice❤❤❤❤❤
💖
7.50.ന് പോയാൽ പിന്നെ ബസ് എപ്പോൾ ആണ് രാവിലെ
വേറെ ഇല്ല
പാലക്കാട് 💙
💖😊
Machan poliyanu
💜
7:50 ന് പുറപ്പെട്ടാൽ എത്രമണിക്ക് പറമ്പികുളത്തു എത്തും..?
ഓർക്കുന്നില്ല. വീഡിയോയിൽ കൃത്യമായി പറയുന്നുണ്ട്
ഉച്ചക്ക് ഭക്ഷണം കിട്ടുന്ന ഹോട്ടൽ ഇണ്ടോ അതിനുള്ള Time ഇണ്ടോToletഉള്ള Hotel ഇണ്ടോ
Yes @@shajakhanpalakkad6373
Forest tiket engane Edukkam
Online booking und
Avde stay chyan room oke kittuvoo
Forest ഉള്ളില്‍ സർക്കാർ വക സ്റ്റേ ഉണ്ട്
@@trippymachan forest ayyod vere seenoke indvo animals
@@sharmachandran4785 ഇഷ്ടം പോലെ ഉണ്ട്. പറമ്പിക്കുളം ജംഗിള്‍ സഫാരി വീഡിയോ കണ്ടു നോക്കൂ. Pikolins Vibe, Dot green ചാനലുകളിൽ മനോഹരമായ വീഡിയോസ് കാണാം
നല്ല സഫാരി സഞ്ചാരം പോലെയുള്ള സഞ്ചാരി😅😍
സഞ്ചാരം മോശമാണോ... ☺️
@@trippymachan നല്ല അവതരണം 😍👍🏼👍🏼👍🏼
@@JISMON-RAMBO 💖🤗
12 .30 bus kazhinjal pinney eppozhanu bus , jungle safari explore cheyyamallo
Details description ൽ ഉണ്ട്
Nine ❤❤
❤️😊
Super 👌👌👌👌🎉👌🎉
❤️
Pollachi oru statano
🤔
It's a town
Trippy Show Your Hotels And Meals You Eatting On The Journey Thanks 😮
Thanks for the idea!😊
ഇപ്പോൾ ഈ ബസ് സർവീസ് ഉണ്ടോ
ഉണ്ട് 🤗❤️
@@trippymachan പാലക്കാട് ഡിപ്പോ യിൽ പോയാൽ സീറ്റ് കിട്ടുമോ
👍
💖
പാലക്കാട് കൊല്ലങ്കോട് വീഡിയോ ചെയ്ത്ണ്ടോ
ഇല്ലെങ്കിൽ അത് ചെയ്യാൻ അപേക്ഷ
ഉടനെ തന്നെ ചെയ്യും 🤗❤️
❤️
💝
സഞ്ചാരത്തിലെ അവതാരകന്റെ ശബ്ദം പോലെ ❤
😂💖
💚💚💚💚💚💚💚💚💚💚
☺️❤️
പഴയ ആകാശവാണി വാർത്ത കേൾക്കുന്നത് ഓർമ വന്നവർ ഉണ്ടോ
☺️
Bus charge?
വീഡിയോയിൽ ഉണ്ട്
Mvd കാണണ്ട ബസിൽ ഡ്രൈവർ പൂവ് തൂക്കിയിട്ടിരിക്കുന്നത്
😬😱
നിങ്ങളുടെ നമ്പർ തരുമോ
എന്തായിരുന്നു.?
@@trippymachan യാത്രയെ കുറിച്ച് ചോദിക്കാൻ
ആൺ കുട്ടികൾക്ക് കൊടുക്കൂല 😂😂
❤
💖