എപ്പോൾ യാത്ര പോയാലും കാണാൻ തോന്നുന്ന സ്ഥലങ്ങളിൽ ഒന്നാണ് മൂന്നാർ. ബ്രോടെ വീഡിയോകളിൽ ഏറ്റവും കൂടുതൽ തവണ വന്നിട്ടുണ്ട് മൂന്നാർ ❤. സൂപ്പർ വീഡിയോ ആണ് ബ്രോ, എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ബ്രോടെ വോയിസ് ആണ് ❤
നന്ദി - നല്ല കാഴ്ചകൾക്കും മതിയായ വിവരണത്തിനും . മൂന്നാർ - തേനി പാതയിൽ നിന്ന് ഇടത്തേക്കും വലത്തേക്കുമുള്ള റോഡുകളും അവ ചെന്നെത്തുന്ന സ്ഥലങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ കൃത്യമായ ഒരു ഭൂമിശാസ്ത്രവും മനസ്സിൽ പതിഞ്ഞു . തുടർന്നുള്ള Video കളിൽ കടന്നു പോകുന്ന റോഡിൻ്റെ NH / SH നസറുകൾ കൂടി പറഞ്ഞാൽ നന്നായിരുന്നു .
@@trippymachanഎന്താ മച്ചാനെ ആ സമയമൊന്നും പറഞ്ഞാൽ എന്താണ് കുഴപ്പം അപ്പോൾ അത് അറിയണമെങ്കിൽ വീഡിയോ മുഴുവനും കാണണം എപ്പോഴാണ് സമയം പറയുന്നതെന്ന് അറിയില്ല അതുകൊണ്ട് ഈ വീഡിയോ ഞാൻ ഇവിടെ വച്ച് കാണുന്നത് നിർത്തി
ഒരു സഞ്ചാരം കണ്ട ഫീൽ അതെ വോയിസ് 💞💞
☺️❤️
ഒരു പ്രാവശ്യം പോലും സെൽഫി വീഡിയോ കാണിക്കാതെ, നിങ്ങൾ കാണുന്ന കാഴ്ചകൾ മാത്രം പ്രേക്ഷകരെ കാണിക്കുന്ന നിങ്ങളുടെ വീഡിയോ👌and narration super
😊💖
നല്ല വീഡിയോഗ്രാഫി..🙏 നല്ല വിവരണം...❤️ Very Good 🌹
thanks bro 💜
മച്ചാനെ, ഇങ്ങനെ കൊതിപ്പിക്കല്ലെ. അടിപൊളി എന്തൊരു പ്രകൃതി ഭംഗി. നിങ്ങളുടെ അവതരണം പിന്നെ പറയാനില്ല. 👍
Thanks 😊♥️
സൂപ്പർ വീഡിയോ ചില സ്ഥലങ്ങൾ കാണുമ്പോൾ ഒരു യൂറോപ്യൻ ടച്ച് ഉണ്ട് .
😊😍
എപ്പോൾ യാത്ര പോയാലും കാണാൻ തോന്നുന്ന സ്ഥലങ്ങളിൽ ഒന്നാണ് മൂന്നാർ. ബ്രോടെ വീഡിയോകളിൽ ഏറ്റവും കൂടുതൽ തവണ വന്നിട്ടുണ്ട് മൂന്നാർ ❤. സൂപ്പർ വീഡിയോ ആണ് ബ്രോ, എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത് ബ്രോടെ വോയിസ് ആണ് ❤
🤗❤️
ബൈക്ക് നു പോകണം ഈ റൂട്ടിൽ...... പൊളിക്കും 👍
എല്ലാ യാത്രകളും മനോഹരമാണ്😊❤️
Adipolinaturebeautifulseens.welcome
❤️🤗
👍👍👍❤️
🤗♥️
നന്ദി -
നല്ല കാഴ്ചകൾക്കും മതിയായ വിവരണത്തിനും
💜
Oh, super views, super shoot, good effort for people, Thank u
Thanks 💜
നിങ്ങളുടെ അവതരണം കൊള്ളാം
കോതമംഗലം പളനി യാത്ര കണ്ട് ഇഷ്ട്ടപെട്ട് ആണ് ഇത് കണ്ടത്
🤗💜
വേറെയും ബസ് വീഡിയോക്ക് ചാനലില്‍ ഉണ്ട്ട്ടോ 😊
Thank you bro for this wonderful visuals and clear explanations ,, really enjoyed .....keep going
💖
Very nice description.. Super scenes... 👌
Thanks 💜😊
Nan oru pakage driver aanu ippol trip kuravanu eevazhikalilud poyittukurachunalukalaayi nammal sthiram pokuna vazhikalilud kurachunal pokathirikumpolAntho oru missing feel ♥️👍
❤️😊
Beautifull place super
💖😊
🐘,ulla root aano
Aana und
Wohh amazing view...you captured very well
Thanks 😄
അടിപൊളി ❤❤❤ആലപ്പുഴ കാരൻ ❤❤❤
💖😊
Very nice video...... 🙏
Thanks ☺️
Nalla VRITHI ....
🤗
സഫാരി ചാനലിലെ ചേട്ടന്റ അതെ ശബ്‌ദം
❤️😀
Super vedio
❤️☺️
നന്നായിട്ടുണ്ട്.. നന്ദി..
❤️😊
കൊള്ളാം വളരെ മനോഹരം
😍
നല്ല വീഡിയോ ഗ്രാഫി,കാഴ്ചകൾ അതിമനോഹരം 👏🏻👌🏻👍🏻❤😍
Thanks 💕
Nice one
അടിപൊളി റൂട്ട് ആണ് ഞാൻ പോയതാണ്
☺️
മനോഹരം ❤
💜
നന്നായിരിക്കുന്നു
😊
മച്ചാനെ, അടിപൊളി വ്യൂ, കണ്ണിന് കുളിരേകുന്ന കാഴ്ചകൾ.
Thanks 😄
Trippy Machan റോക്ക്സ് again
😍
Very good ❤
❤️🤗
I like😊
♥️☺️
അടുത്ത എൻ്റെ trip ഈ വഴി ആണ്.. thank you
❤️
Very good
😊
Vallatha feel ulla oru video aayirunnu ithu😌
💜
Super 💥💥
💖
വരുന്ന ജൂണിൽ പോകണമെന്ന് ആഗ്രഹിക്കുന്ന റൂട്ട് 💐👍🏼
മനോഹരമായ റൂട്ട് ആണ്. തീര്‍ച്ചയായും പോകൂ☺️
നല്ലവീഡിയോ
😊💜
മനോഹര മായ
കാഴ്ചകൾ
🤗
വളരെമനോഫരം,കോതമംഗലംകാരൻ
😊💜
Superr🌹
💖
Awesome
😊
Super💕💕💕💕
❤️
Super 👍💚
💜
മൂന്നാറിന്റെ തൊട്ട് അടുത്ത് താമസിക്കുന്ന ഞാൻ ഇതുവരെ പോയില്ല 🥰🥰🥰🥰..... പോകണം 🥰🥰🌹🌹🌹
😃
വയനാട് ട്രിപ്പിൻ്റെ വീഡിയോസ് ഉണ്ടോ
Ella
അളിയാ പൊളി ❣️❣️
💜
Good
🙂
Botanical garden kazhinjitulla puram kazhchakal valare manoharam
Thanks 😊
My dream.... ❤️
😊👍
എവിടെയൊക്കെ തിരിയണം,മറ്റുള്ള റോഡ് എങ്ങോട്ട് എന്ന് ചില പ്രധാന റോഡ്, junction പറഞ്ഞില്ല
🤗❤️
Good video❤❤❤ bro
❤️
Super 😍😍👌👌
💜
@@trippymachan 🥰🥰
👍👍👍👍👍💚❤️💙
❤️
You should inform the name of
the places, you are going through.
👍
EE Busil Poyal Grape Farm (Munthirithottam) Kanan pattumo
Ella bro... Cumbam kumily route ഇല്‍ ആണ് Grape Farm.
നന്ദി -
നല്ല കാഴ്ചകൾക്കും മതിയായ വിവരണത്തിനും .
മൂന്നാർ - തേനി പാതയിൽ നിന്ന് ഇടത്തേക്കും വലത്തേക്കുമുള്ള റോഡുകളും അവ ചെന്നെത്തുന്ന സ്ഥലങ്ങളെ കുറിച്ച് പറഞ്ഞപ്പോൾ കൃത്യമായ ഒരു ഭൂമിശാസ്ത്രവും മനസ്സിൽ പതിഞ്ഞു .
തുടർന്നുള്ള Video കളിൽ കടന്നു പോകുന്ന റോഡിൻ്റെ NH / SH നസറുകൾ കൂടി പറഞ്ഞാൽ നന്നായിരുന്നു .
Sure... 😊👍
EE busil poyal Grapa Farm (Munthiri thottam) Kanan pattumo
ഇല്ല....
Bro Pooppara ethumbo time ethrayayi?
Time ഓര്‍ക്കുന്നില്ല. വീഡിയോയില്‍ പറയുന്നുണ്ട്
👍
😊
Super
Wow super😍
Chetta ksrtc front seat engana kittunnei
നേരത്തെ പോയി ഇരിക്കണം 🤗
നിങ്ങൾ use ചെയുന്ന ക്യാമറ ഏതാണ് bro....
Oneplus 9pro 😊
@@trippymachan super video bro... ❤️👍
Hi
👍👍👍👍👍
Busdriverinte mugham kurachukoodi kanikkamayirunnu
😀
Can I go in Nano car from munnar
M
@@trippymachan yes or no?
Why not ...
Cumbum mettu alla.
Bodi mette aane.
കമ്പമേട് എന്ന് കോമണായി പറയുന്നത് അല്ലേ...? 🤔
@@trippymachan cumbum mede vere unde.
മൂന്നാർ നിന്ന് കമ്പംമേട്ട് വഴി ബോഡിനായ്ക്കന്നൂർ ..😅
🙏
ഊട്ടി. കൊടൈക്കനാൽ . വാൽപറ. മൂന്നാർ. ഇതിൽ ഏതാണ് ബെസ്റ്റ് ??? അറിയുന്നവർ പറയൂ
എല്ലാം മനോഹരം ☺️
@@trippymachan എങ്ങോട്ട് വേണം എന്ന കൺഫ്യൂഷൻ ആണ്. ഒര് അഭിപ്രായം പറയൂ plss
❤
💕
.KSRTC.KERALAKING
❤️
KSRTC യിൽ എത്ര സമയം എടുക്കും മൂന്നാർ to തേനി ?
വീഡിയോയിൽ പറയുന്നുണ്ട്
@@trippymachanഎന്താ മച്ചാനെ ആ സമയമൊന്നും പറഞ്ഞാൽ എന്താണ് കുഴപ്പം അപ്പോൾ അത് അറിയണമെങ്കിൽ വീഡിയോ മുഴുവനും കാണണം എപ്പോഴാണ് സമയം പറയുന്നതെന്ന് അറിയില്ല അതുകൊണ്ട് ഈ വീഡിയോ ഞാൻ ഇവിടെ വച്ച് കാണുന്നത് നിർത്തി
റെയിൽ റൂട്ട് ഏതാണ്?
കേരളത്തില്‍ നിന്നും ഡയറക്‌ട് ട്രെയിന്‍ ഇല്ല. മധുരയാണ് തേനിയുടെ അടുത്ത റെയില്‍വേ സ്റ്റേഷന്‍
Ithinu booking available aano?
No
രണ്ടാഴ്ച മുൻപ് മുന്നാറിൽ വന്നിരുന്നു. ആനയിറങ്കൾ ഡാമിൽ പോയിരുന്നു.
😊
Videography awesome 🫰
❤️
Swantham mughavum bryayeyum achanum ammayeyum kuttiyeyum mathram preshakare kanichu vedio cheyyunna chilabaktha vlogarmar ithu kandu padikyatte
ഓരോരുത്തര്‍ക്കും ഓരോരോ രീതികള്‍ അല്ലേ 🤗❤️☺️
Contretude peruparanhu alekanichilla
Last ഉണ്ട് 😊
r kl
ട്രോൾ ബൂത്തിന് മുൻപു സിഗരറ്റെ പോയന്റ് താങ്കൾ വിട്ടു കളഞ്ഞു ആ കഥ , കട്ട്. ൽ നഷ്ടമായി
☺️
Monu kutta good video 👍
Super
💛
ക്യാമറ clarity poliyanu ഏതാ ക്യാമറ...
Super❤❤❤
❤️😊
👍👍👍👍👍👍
❤️
❤
☺️❤️
👍🏻
🤗❤️
Wow super😍
😄
Super
💖☺️
Super ❤
😊❤️
Super ❤❤
🤗❤️