വാഴാലിക്കാവ് കാണിക്കാം, കൂടെ വരൂ..

Поділитися
Вставка
  • Опубліковано 20 лют 2021
  • #anuyathra #vazhalikaavu #cheruthuruthy
    Camera : Najma
    Digital Partner : Anusree Productions
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    * ANTI-PIRACY WARNING * This content is Copyright to Anu Yathra. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    All the content published on this channel is our own creative work and is protected under copyright law.
    ©anuyathra ALL RIGHTS RESERVED
    My instagram account
    / anumolofficial
    My Facebook page
    / anumolonline

КОМЕНТАРІ • 255

  • @akhil75108
    @akhil75108 3 роки тому +14

    ഏറ്റവും വലിയ ആഗ്രഹമാണ് ഭാരതപ്പുഴയുടെ ആ മണൽ പരപ്പിലൂടെ നടക്കാനും അവിടെ ഇരിക്കണമെന്നതും.. ട്രെയിൻ യാത്രയിൽ കുറെ കൊതിപ്പിച്ചിട്ടുണ്ട് ഈ നാട്

  • @ArjunNarendran
    @ArjunNarendran 3 роки тому +6

    എന്ത് രസാല്ലെ ഇങ്ങനത്തെ സ്ഥലങ്ങളൊക്കെ കാണാനും ആസ്വദിക്കാനും ... ശരിക്കും വേറെന്തു വേണം.. ഒരു പാട് നന്ദി

  • @aneeshbabu7612
    @aneeshbabu7612 3 роки тому +5

    വളരെ മനോഹരമായ സ്ഥലം, പിന്നെ നിങ്ങളുടെ സംസാര ശൈലി അത് അതിലേറെ മനോഹരം

  • @sacredbell2007
    @sacredbell2007 3 роки тому +2

    അനുവിന്റെ ചാനലിന് പറ്റിയ ഒരു അമ്പലം. പുഴയും നെല്പാടവും വരമ്പും ...പഴയ സത്യൻ അന്തിക്കാട് സിനിമ പോലെ...പരിചയപ്പെടുത്തിയതിനു നന്ദി...

  • @sunijithgnath4062
    @sunijithgnath4062 3 роки тому +10

    വളരെ മനോഹരമായ സ്ഥലം അനുമോൾ വളരെ നല്ല വിവരണം keep going 💕💕💕❤️❤️

  • @jacobcg7008
    @jacobcg7008 3 роки тому +2

    കാറ്റുള്ളതുകൊണ്ടാകാം ശബ്ദതത്തിൽ ചെറിയ പ്രശ്നം എന്തുമനോഹരമായസ്ഥലം വയലിന്റനടുക്ക് ഒരുക്ഷേത്രം മനോഹരമായ കതിരണിഞ്ഞുനിൽക്കുന്ന വയലിന്റെനടുവിലൂടെ. ക്ഷേത്രത്തിലേക്കുള്ളവഴി ഓ എത്രസുന്ദരമായ കാഴ്‌ചയാണ് ശരിക്കും മനസ്സിനൊരുപാട് സന്തോഷം നൽകുന്ന വീഡിയോ Feb 27 ചെനക്കുത്തൂർ പൂരമാണല്ലോ പോകുന്നുണ്ടോ 👌❤❤❤

  • @ajeshmk1634
    @ajeshmk1634 3 роки тому +6

    സന്തോഷം... പക്ഷെ ഇതൊക്കെ കാണുമ്പോൾ എന്റെ നെഞ്ചിൽ ഒരു വിങ്ങൽ ഉണ്ട്... ഒരു തൃശൂർകാരനോ പാലക്കാട്‌കാരനോ ആവാൻ കഴിയാത്തതിൽ.. ക്ഷേത്രം, ഉത്സവം, ആനകൾ അങ്ങനെ ഒരുപാട് പാരമ്പര്യങ്ങൾ ഉണ്ടല്ലോ രണ്ടാൾക്കും... തൃശൂർ ഒരു കൊച്ചു വീടെടുത്തു ജീവിക്കണം അതൊരു വല്ലാത്ത മോഹം തന്നെയാണ് ♥️♥️നന്ദി അനു... അവതരണം ♥️♥️ സംസാരശൈലി അതിന്റെ വല്ലാത്തൊരു ഫാൻ ആണ് ഞാൻ 💐💐

  • @Shivdas-nl5pk
    @Shivdas-nl5pk 3 роки тому +2

    Awesome place !! കൂടെ വന്ന ഒരു feel !! thank you for uploading 🙏🙏👍😊

  • @anusreerakesh8389
    @anusreerakesh8389 3 роки тому +5

    ഓർമ്മയുള്ള ചില സിനിമകൾ:

  • @routesketcher3226
    @routesketcher3226 3 роки тому +10

    മറക്കാനാവാത്ത,എന്നെന്നും മനസ്സിൽ തങ്ങി നിൽക്കുന്ന ചന്ദ്രോത്സവ നാളുകൾ,best kanna best- ചിറക്കൽ ശ്രീഹരി

  • @anilkumarrnair8759
    @anilkumarrnair8759 3 роки тому +2

    Super ! നല്ല നൊസ്റ്റാൾജിക്ക് place. നന്നായി അനു വിവരിച്ചുതന്നു. ഇതുപോലുള്ള നല്ല vlogകൾ ഇനിയും പോരട്ടേ..🥰

  • @muraleedharancholiyampadat8285
    @muraleedharancholiyampadat8285 3 роки тому +1

    as usual, അടിപൊളി.. full nostalgia aanallo.. Good work Anu!

  • @ajoshdaniel6620
    @ajoshdaniel6620 3 роки тому +2

    Corona samayathu ingane video idumbol asuya thonnathavar churukamayirikum.. touchwood....thanks for the treat and keeping us happy and smiling...take care Anu..🥰❤️🥰❤️

  • @yatratechtvcom
    @yatratechtvcom 3 роки тому +1

    കേരളത്തിൻ്റെ ഹൃദയതാളമാണ് ഗ്രാമീണ കാഴ്ച്ചകൾ🌈📸 വാഴാലിക്കാവിൻ്റെ യാത അതിശാന്ത മനോഹരം💖അടുത്ത അനുയാത്രിക കുട്ടിയുടെ നല്ല ഒരു യാത്ര👣 വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു😊👍

  • @siminizam3034
    @siminizam3034 3 роки тому +1

    Here you made it...were waitong for such a classic ethnic item.. Thanks dear..നല്ലൊരു ഫീൽ ഉണ്ട്..

  • @ratheeshmenon2768
    @ratheeshmenon2768 3 роки тому +1

    Feeling that I too visited the temple..through anuyathra!! Gulf il ulla namukk ambalangal.. Nalla ormakal.. Maathram!! Ee video inspired me.. Anu!.. Vilakku kathichu prarthikkatte.. Bayankara positive energy 🙏🙏😊

  • @akbara5657
    @akbara5657 3 роки тому +1

    Video istayitto Ms AnuZz❣❣😍👍

  • @harishps9706
    @harishps9706 3 роки тому +1

    സൂപ്പർ അനു. അവതരണം നന്നായിട്ടുണ്ടെ 👍👍👍

  • @roopeshmalamkuth8486
    @roopeshmalamkuth8486 2 роки тому

    അമ്പലവും നെൽപാടവും കാണുമ്പോൾ മനസിന് നല്ലക്കുളിർമയാണ് അനുയാത്ര അടിപൊളിയാകുന്നുണ്ട്

  • @vinulalak1727
    @vinulalak1727 3 роки тому +1

    നല്ല സുഖമാണ്.. അനുമോളുടെ വീഡിയോ കാണാൻ. 😍