ഓണക്കോടി എടുക്കാൻ നേരെ കുത്താമ്പുള്ളി പോയാല്ലോ ?

Поділитися
Вставка
  • Опубліковано 18 жов 2024
  • #anuyathra #handloom #sologirltravel
    Handloom stories.
    Camera : Basheer Pattambi.
    Edit : Nabu Usman.
    Title Animation : Fahadh & Sunaina (babakiki.com)
    Title Music : www.bensound.com
    www.bensound.c....
    This is not brand promotion video.
    All the content published on this channel is our own creative work and is protected under copyright law.
    ©anuyathra ALL RIGHTS RESERVED
    My instagram account
    / anumolofficial
    My Facebook page
    / anumolonline

КОМЕНТАРІ • 260

  • @hareeshmadathil6843
    @hareeshmadathil6843 4 роки тому +17

    ഇവരുടെ ഈ ഒരു അദ്ധ്വാനം കണ്ടറിഞ്ഞ നിങ്ങളുടെ മനസ്സിന് വലിയ സല്യൂട്ട് , അനു

  • @dhamma250
    @dhamma250 4 роки тому +3

    യാത്രയാണ് ഒപ്പം സാമൂഹ്യ പ്രവർത്തനവും.. ഈ യാത്രയ്ക്കും മനസ്സിനും സാഹോദര്യം കൂടിയുണ്ട്...

  • @jayanthaneeyam
    @jayanthaneeyam 4 роки тому +7

    മനോഹരമായ ഒരു എപ്പിസോഡാണ്
    തനത് രീതിയിലുള്ള വസ്ത്രങ്ങൾ പ്രോഹാത്സാഹിപ്പിക്കുന്ന അനുവിന് അഭിനന്ദനങ്ങൾ. എല്ലാവിധ നന്മക്കളും നേരുന്നു. അനുയാത്രയോടൊപ്പം ഞാൻ ഉണ്ടാകും ഓണാശംസകൾ

  • @ansariansari3025
    @ansariansari3025 4 роки тому +1

    Dear Anu mam.
    ഇപ്പോഴും മാഡം , നിങ്ങൾ എന്റെ മനസ്സിലുള്ളത് പഴയ anchor in KAIRALI TV. അന്നുമുതലേ u were noticed by myself.. U r great mam. Go ahead.. We will be with u....🌹🌹🌹🌹💪💪

  • @jomonakku8026
    @jomonakku8026 4 роки тому +1

    നല്ലൊരു യാത്ര അനുഭവം... പിന്നെ അനു വിന്റെ വോയിസ്‌ ഒരു രക്ഷയും ഇല്ല...ഇതൊന്നും പോയി കാണാനോ വാങ്ങുവാനോ എന്നെകൊണ്ട് പറ്റില്ല... എന്തായാലും എനിക്ക് കാണാൻ പറ്റിയല്ലോ... അനു ഇനിയും നല്ല യാത്രകൾ ഉണ്ടാവട്ടെ... കൂടെ ഞാനും ഉണ്ടാവും... നല്ലൊരു voice ആണ്‌.. പറയുന്നത് ഷാർപ് &ക്ലിയർ... എന്നും നന്മകൾ ഉണ്ടാവട്ടെ.....

  • @kl46kkm
    @kl46kkm 4 роки тому +10

    കണ്ണേ നീ കാണിച്ചത് ഒരു തലമുറയുടെ ഭാവി ആണ്..
    സന്തോഷം...

  • @sreeharigallery7457
    @sreeharigallery7457 3 роки тому +1

    Santhosh undu angne ulla video cheyunna anumolk Oru big salute 🙏✌️🤗❤️

  • @adisujesh2557
    @adisujesh2557 4 роки тому +5

    സൂപ്പർ.. 👌👌👍👍 ക്യാമറ മേനോൻ നന്നായിട്ടുണ്ട്.. 😜🙂👌👌👍

  • @lolipoppoploli5800
    @lolipoppoploli5800 4 роки тому +1

    ചേച്ചി.... ഇത്രയും സിമ്പിൾ ആയി നമ്മുടെ നാടിനെ( ഞാൻ തൊട്ടടുത്ത മായന്നൂർ ആണ് ) വിവരിച്ച ചേച്ചിക്ക് ഒരുപാടു സ്നേഹത്തോടെ.... . 😘😘😘😘😘😘😘

  • @ansariansari3025
    @ansariansari3025 4 роки тому +1

    ശരിക്കും ഇത് പുതിയ ഒരനുഭവം , ഒപ്പം അറിവും . 🙏🙏🙏🙏🌹🌹🌹

  • @drtufailahmad9236
    @drtufailahmad9236 2 роки тому +1

    Thanks for your best video of handloom. I am very happy to see you.

  • @krishnenthup8994
    @krishnenthup8994 4 роки тому +7

    അനു....എനിയ്ക്ക് പിറക്കാതെ പോയ എന്റെ സ്വന്തം സഹോദരിയാണ്🥰 Doing good Job👍Love u..and ur famly...all prayers 🙏😘

    • @rajithadalai1862
      @rajithadalai1862 4 роки тому +1

      Enikku parayaanulla athe vaajakam good enikku paranjariyikkan vayatha snehaa Anu chechiyodu nammude snehamokke Chechi ariyunudo aavo

    • @sreeleshcu5048
      @sreeleshcu5048 4 роки тому

      അയോട പാവം 😭😭😭

  • @anandsabarijith6314
    @anandsabarijith6314 3 роки тому +1

    നന്നായി...... ഈ യാത്ര എനിക്ക് ഇഷ്ടപ്പെട്ടു

  • @sunijithgnath4062
    @sunijithgnath4062 4 роки тому +3

    Salute for uu dear anumol താങ്കൾ നല്ലഒരു മനുഷ്യ സ്നേഹി ആണ്

  • @Kakapoocha
    @Kakapoocha 3 роки тому +1

    Ellavarodum nalla respect aanu anu sisterku athanu namukku kooduthal vedeo kanan thonunnath oru permenant driver nirbandhamayirikkunnu chechikku

  • @tinsdas8867
    @tinsdas8867 4 роки тому +2

    അനു നല്ലൊരു പ്രോത്സാഹനം ആണ് അവർക്ക് ഈ വീഡിയോ,

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 3 роки тому +1

    കണ്ടത് എല്ലാം അതിമനോഹരം 🥰🥰🥰🥰❤❤❤❤ഇനി കാണാൻ ഉള്ളതോ എനിക്ക് പറയാൻ വയ്യ, 🙏🙏🙏🙏🌹🌹🌹🌹

  • @emohanprakash373
    @emohanprakash373 4 роки тому +7

    ഞാൻ കാസർകോട് നീലേശ്വരത്താണ് ഇപ്രാവശ്യം ഞങ്ങളുടെ ഓണകോടി എടുത്തത് കുത്താമ്പുള്ളി നെയ്ത്ത് കടയിൽ നിന്ന് Online ആയി ആണ് നല്ല quality Dress വലിയ പൈസയും ഇല്ല അനു പറഞ്ഞത് സത്യം എന്റെ അനുഭവം

    • @peaceseeker8248
      @peaceseeker8248 4 роки тому

      Website link share cheyyamo online purchase nu 🙏🙏

    • @emohanprakash373
      @emohanprakash373 4 роки тому +1

      @@peaceseeker8248 Instagram ൽ നെയ്ത്തുകട എന്നതിൽ Detail ഉണ്ട്

    • @peaceseeker8248
      @peaceseeker8248 4 роки тому

      @@emohanprakash373 thanks 🙏

  • @nihaara2347
    @nihaara2347 4 роки тому +3

    ഹൃദയം നിറഞ്ഞ ഒാണാശംസകൾ.. അനു മോതിരം നല്ല ഭംഗിയുണ്ട് ഏതാ സ്റ്റോണ് ,
    .

  • @rajeshkalappura
    @rajeshkalappura 4 роки тому +1

    Super episode....
    മനോഹരം....
    എല്ലാവിധ ആശംസകളും....

  • @arun-vv3ti
    @arun-vv3ti 4 роки тому +4

    പോയിട്ടുണ്ട് ഇവിടെ നല്ലൊരു സ്ഥലമാണ് സൈലന്റ് ഏരിയ
    അതിലുപരി നല്ല വസ്ത്രങ്ങൾ
    വീഡിയോ പൊളിച്ചു ചേച്ചി
    👌👌👌👌👌👌👌👌👌👌👌
    ഓണാശംസകൾ നേർന്നുകൊണ്ട്
    Aru pulassery .... ഒരു പാവം പ്രവാസി

    • @Jupesh-d9m
      @Jupesh-d9m 4 роки тому +1

      കൊപ്പം pulasseri???

  • @anoopprabhakaran6725
    @anoopprabhakaran6725 4 роки тому +1

    Superb.... Anu... Camera ആരാ chaiyyunnathu? നല്ല quality video... ഒരുപാട് late aayi ഇതൊക്കെ കാണാന്‍.. 😍
    Love u anu... Keeping going 👍

  • @muhammedriswin9758
    @muhammedriswin9758 4 роки тому +1

    Kaithari thozhilalikale prolsahippikkunna chechiyude manasin salute..

  • @coastaltube4750
    @coastaltube4750 4 роки тому +1

    ആദ്യമായാണ് അനുയാത്ര കാണുന്നത്...
    ഒരുപാട് ഇഷ്ടായി ചേച്ചി... like and support...👍😍

  • @Mohan-tp7uh
    @Mohan-tp7uh 4 роки тому +1

    Great Anumol 😊

  • @geethasathyanathan4211
    @geethasathyanathan4211 4 роки тому +1

    Good promotion and support for handloom workers

  • @pankajm82
    @pankajm82 Рік тому

    VERY NICE Handloom industry in Kerala. Sindhu Mam , You have well explaind regarding this industry. Thanks Mam. 💙💙💙💙💙🌷🌷🌷🌷🌿🌿🌿🌿🌷🌷🌷🌷🌷

  • @harshankumar8710
    @harshankumar8710 4 роки тому +2

    അനുമോള്ക്കും കുടുംബത്തിനും ഹൃദയം നിറഞ്ഞ ഓണാശംസകൾ

  • @saratth_._
    @saratth_._ 4 роки тому +4

    ഞങ്ങൾ ഈ video കണ്ടപ്പൊഴേക്കും തിരുവോണം കഴിഞ്ഞല്ലോ😐😐
    Neythukaarde ഉത്പന്നങ്ങൾ വാങ്ങി അവരെ നമ്മൾ പ്രോത്സാഹിപ്പിക്കണം💯
    ചേച്ചി ഇഷ്ടം😍💕🙌🏻🙌🏻💕

  • @prajirnair7920
    @prajirnair7920 4 роки тому +5

    It's high time we start using these sort of products which would help individuals and also the Indian economy.....
    Well said this is definitely the time to stay together, help each other
    When our surrounding improves our neighbourhood also improves.

  • @SANDEEPKUMAR-vx3jx
    @SANDEEPKUMAR-vx3jx 4 роки тому +1

    Njan ivide onathiniu poirunnu AR handloomsil. Nalla selection kuranja vilayum anu. Shoppile ownersinte behavioursum nale Nammale venndum angottu kondu pokum. Any way all the best.

  • @unaishamza8599
    @unaishamza8599 4 роки тому +2

    തനി നാടൻ മല്ലു വ്ലോഗ്
    ഓണാശംസകൾ ♠️💚♥️♥️♥️💚💚💚👌👌👌അനു യാത്ര ഗംഭീരം !!!!!!!
    Keep going !!!!

  • @Hasnayahy
    @Hasnayahy 4 роки тому +1

    Great Anu

  • @raghureg4161
    @raghureg4161 4 роки тому +1

    Ever green Anu all the Best.....

  • @muraleedharancholiyampadat8285
    @muraleedharancholiyampadat8285 4 роки тому +1

    Anu, as I mentioned before, താര ജാട ഇല്ലാതെ വീണ്ടും ഒരു വീഡിയോ... I like you as a person who stay grounded and your request to support the local artisans and shop owners makes alot of sense in this difficult period.. Hats off to you to report such stories from our own villages.. A similiar place is there near Karimpuzha where you can buy such hand woven clothes.. We go there to purchase.. Good job and belated Onam wishes!!

  • @sreedevivk7917
    @sreedevivk7917 4 роки тому +1

    Love u Anu❤ nammalude chuttum olla aalukale help cheyumbozhannu nammude indian economy development nadakuvollu.handlooms use cheyumbo kittunna comfort njan mattoru dress illum kanditila....Anu ur doing a wonderful job...Happy onam dear🌺🌼🌸❤

  • @skskl9081
    @skskl9081 3 роки тому +1

    TN Siva ✅✔️💯sister

  • @roymathewantony2426
    @roymathewantony2426 3 роки тому +1

    Helo Ma'am.. nice to know about this places.... We have very less info about such places and people as settled here in Mumbai... Thnx for the info... Let's see if anytime can visit here in future 👍🏼👍🏼👍🏼
    Very nicely explained

  • @SunilsWanderlustVlogs
    @SunilsWanderlustVlogs 4 роки тому +1

    thanks for this nice vlog anuji...Onam Wishes..stay Safe

  • @shafeeqca7997
    @shafeeqca7997 4 роки тому +1

    Anu,Nice
    Well done ,you are like brand ambassdor

  • @പാവപ്പെട്ടമച്ചാൻ

    Nice dear

  • @epicsworld1358
    @epicsworld1358 4 роки тому +1

    Good.

  • @bibinjames5906
    @bibinjames5906 4 роки тому +1

    Super video

  • @musichealing369
    @musichealing369 4 роки тому +1

    ഇന്നത്തെ പത്രത്തിൽ അനുബ്രോയെ പറ്റി ഒരു article കണ്ടു. കിടു🙏👌👌👌

  • @jayachandran.a
    @jayachandran.a 3 роки тому +2

    Thank you for showing us the effort that goes behind the handloom textiles that we buy from shops. You would have made a good news reporter if you had not gone into films.

  • @vikastomy260
    @vikastomy260 4 роки тому +1

    Sundramaya kazhcha anubhavathinu my gratitude and prayers .... 💝💝💝💝💝

    • @vikastomy260
      @vikastomy260 4 роки тому

      Happy alle anu mole 🎁🎁🎁🎁🎁hpy onam wishes ... 👍👍👍👍👍

  • @noufalsaidh1610
    @noufalsaidh1610 4 роки тому +1

    Nalloru quality video.. അനുയാത്ര യിലൂടെ കാണാൻ സാധിച്ചതിൽ സന്തോഷം ❤❤

  • @sudeeppm7053
    @sudeeppm7053 4 роки тому +1

    Good video, all the very best.

  • @jacobcg7008
    @jacobcg7008 4 роки тому +1

    Hai anumol very good

  • @aslambatheri3377
    @aslambatheri3377 4 роки тому +1

    Super, 👌👍💓🔥😍

  • @sivaprasadnarayanan3214
    @sivaprasadnarayanan3214 4 роки тому +1

    GOOD ATTEMPT..KEEP IT UP....I ALREADY USING KUTHAMBULLY MATERIALS..BECAUSE WE NEED TO CONSIDER THESE PEOPLES FOR MAINTAINING THE TRADITIONALS OF KERALA ..

  • @shrutyshruty5973
    @shrutyshruty5973 4 роки тому +3

    Thank you Anu.. you will be always special and very close to us😍😍🙏

  • @freakworld07
    @freakworld07 4 роки тому +1

    തീർച്ചയായും നല്ല അനുയാത്ര വീഡിയോ 👍
    HaPpy oNam 🖤

  • @Anra_collections
    @Anra_collections 4 роки тому +1

    കുത്താമ്പുള്ളിക്കാരൻ 🥰

  • @jinishaharshanjinishaharsh576
    @jinishaharshanjinishaharsh576 4 роки тому +1

    Idakide vidio idan sremikutta chechi😙😙😙😙

  • @manojpu3072
    @manojpu3072 4 роки тому +3

    നമ്മുടെ നാട്ടിൽ ഓണാക്കോടി എടുക്കാൻ വന്നു ലേ കുത്താമ്പുള്ളി

  • @moosanc6678
    @moosanc6678 4 роки тому +1

    Nice. Lot of thanks.

  • @SureshBabu-dy1yl
    @SureshBabu-dy1yl 4 роки тому +1

    Good program

  • @renijacob8912
    @renijacob8912 4 роки тому +2

    Happy Onam Dear...
    You look elegant in this attire...Black & White attire suits u alot....
    Very informative ✌

  • @rajithmanuraj8450
    @rajithmanuraj8450 4 роки тому +1

    Nattil poyal kuthampulli mundukal vangarunde👌🏻

  • @MrJassinm32
    @MrJassinm32 4 роки тому +1

    I support our weavers & our handloom industry.
    Lets prefer domestic products
    & support
    Make in India campaign.
    Hats off to your effort !

  • @sajants6242
    @sajants6242 4 роки тому +1

    Happy onam anuchechi🏵️🌼🌼🌼

  • @cherishbaiju5517
    @cherishbaiju5517 4 роки тому +1

    Intro maatram kurach onnu poyi bhaki okke adipoli, especially mattullavarumayitt samsarikumbol mask vechirikkunnathu ee oru samayathil athinte importance onnude kanikkunnu aduthidakk vannathil best episode 👌👌

  • @Mac-dw4xr
    @Mac-dw4xr 4 роки тому +7

    മാളുകളിൽ പോയി മാത്രം മേടിക്കുന്ന ഈ ജനറേഷന് ഒരു പാഠം ..

  • @vivekvallittayil8515
    @vivekvallittayil8515 4 роки тому +1

    Happy onam... gud promotion and support for handloom worker's..

  • @abdulkhadar8029
    @abdulkhadar8029 4 роки тому +1

    കാണാൻ എന്തു രസം..... സലാം

  • @viewsofprajeeshpattath1712
    @viewsofprajeeshpattath1712 4 роки тому +1

    Good video

  • @gopalanpaduvilgopalanpaduv3057
    @gopalanpaduvilgopalanpaduv3057 4 роки тому +1

    അനുപറഞ്ഞത് ശരിയാണ് ഇവർ ശരിക്കും കർണ്ണാടകക്കാരാണ്.ഒരു വിധം എല്ലാ വീടുകളിലും നെയ്ത്തറിയുണ്ട്. ഞാനൊരു പാട് വട്ടം പോയിട്ടുള്ള സ്ഥലമാണത്

  • @prakashpriya2927
    @prakashpriya2927 3 роки тому +1

    ചേച്ചി super look

  • @varunkumar-bj2js
    @varunkumar-bj2js 4 роки тому +1

    Good vedios👍😍😍😍

  • @daffodilsvalleys
    @daffodilsvalleys 4 роки тому +2

    💟💟...Beyond Words....

  • @Mac-dw4xr
    @Mac-dw4xr 4 роки тому +1

    Different video 👍👍

  • @TheDudecool22
    @TheDudecool22 4 роки тому +1

    Awesome 🙏🙏🙏

  • @FMTrades
    @FMTrades 4 роки тому +1

    Thanku superb

  • @Karthikeyan-pf9dg
    @Karthikeyan-pf9dg 4 роки тому +2

    12:16 -12:28 I like it...

  • @safnasappu
    @safnasappu 4 роки тому +1

    എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ anu ചേച്ചി❤️❤️

  • @faisalrahman5743
    @faisalrahman5743 4 роки тому +1

    Happy onam anukutty😍😍😍😍

  • @sujithm289
    @sujithm289 4 роки тому +1

    പുതിയ അറിവ്, നല്ല അവതരണം 👌

  • @sumeshnsnellakath7356
    @sumeshnsnellakath7356 4 роки тому

    ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു

  • @ramyakuttikrishnan9334
    @ramyakuttikrishnan9334 4 роки тому +5

    ഞാനും ഡ്രസ്സ്‌ വാങ്ങാൻ പോയിട്ടുണ്ട് ഇവിടെ.. nice collections

  • @sreejeshkskollam9195
    @sreejeshkskollam9195 4 роки тому +1

    anu mol fans like here

  • @travelwithremithtravelwith8169
    @travelwithremithtravelwith8169 4 роки тому +1

    വീണ്ടും മലയാളി തനിമ നിറഞ്ഞ അനുയാത്ര..

  • @sasidharanvelappayaroad7702

    Thanks

  • @ramakrishnanmp9760
    @ramakrishnanmp9760 3 роки тому +1

    👌

  • @everythinginoneutube
    @everythinginoneutube 4 роки тому +1

    Happy Onam Anu

  • @kl46kkm
    @kl46kkm 4 роки тому +1

    Happy onam...
    Dress super..

  • @jayakrishnannp1249
    @jayakrishnannp1249 4 роки тому +1

    Happy Onam,💓 adipoli saari aàatto 💓😊

  • @mohananambalavalli2977
    @mohananambalavalli2977 4 роки тому +1

    ഓണാശംസകൾ

  • @sarangi9994
    @sarangi9994 4 роки тому +1

    Innathe anuyathra ishttai

  • @annasebastianjoseph927
    @annasebastianjoseph927 4 роки тому +1

    Vdo's regular aayii cheyaneee....oru request aanuu.....

  • @Naturebymariyu
    @Naturebymariyu 4 роки тому +1

    Super 👍

  • @leo_maarimuruganpillai_man4321
    @leo_maarimuruganpillai_man4321 4 роки тому +1

    Happy Onam My dear

  • @rasheedmasthan6779
    @rasheedmasthan6779 4 роки тому +1

    Hi Anu Happy Onam♥️👌👍

  • @ShyamKumar-lk6kv
    @ShyamKumar-lk6kv 4 роки тому +1

    You thought different things
    Congrats 👏

  • @kcmadhu8489
    @kcmadhu8489 4 роки тому +1

    The right person,the right path to follow

  • @rajithadalai1862
    @rajithadalai1862 4 роки тому +1

    Hai Chechi Happy onam

  • @santhoshsandhu5177
    @santhoshsandhu5177 4 роки тому +1

    ഒർജിനൽ കൂത്തമ്പള്ളി എന്റെ നാട് താങ്ക്സ് is വീഡിയോ

  • @sureshmadhavan2916
    @sureshmadhavan2916 3 роки тому +1

    ente naad.....ottapalam...

  • @sasidharanvelappayaroad7702
    @sasidharanvelappayaroad7702 4 роки тому +1

    Good episode Anu Mol 🙏🙏🙏♥️

  • @chithiraprabhakaran7769
    @chithiraprabhakaran7769 4 роки тому +1

    Happy onam Anu chechi♥️