കഴിച്ചാലും കഴിച്ചാലും മതി വരാത്ത അരവണ വീട്ടിൽ ഉണ്ടാക്കാം | Aravana Payasam recipe in malayalam
Вставка
- Опубліковано 1 гру 2024
- In this video shows that how to make aravana payasam at home.
Perfect aravana payasam
Sabarimala aravana payasam
Sabarimalai aravana payasam recipe
Aravana payasam saji therully
Sabarimala prasadham
Ney payasam
#aravanapayasam #sabarimala #sabarimalai #sabarimalaprasadham #sajitherully #payasam
Ingredients for 1250 ml
Raw rice ( payasam rice ) / matta rice - 1 cup - 220 g
Rock candy - 100 g
Cardamom - 5
Black raisins - 50 g
Jaggery - 800 g
Ghee - 1/2 cup - 120 g
Chopped coconut - 1/2 cup - 60 g
Dried ginger powder - 1 tbsp - 8 g
Hot water - 4 cup - 960 ml
Water - 3/4 cup - 180 ml
പാചകത്തിന് ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ
Utensils used for cooking
➡️ TRI-PLY KADAI (GLASS LID) : www.theindusva...
🤩 For Extra 12% discount, use code "SAJI12
Follow me on
/ sajitherully
www.instagram....
/ sajitherully
www.clubhouse....
therullysaji@gmail.com
WhatsApp 9846 188 144
മനോഹരം ആയി ഞാൻ ഉണ്ടാക്കി നോക്കും 🎉🎉🥰🥰🥰❤️❤️.... പെട്ടന്ന് മനസിലാകും പറയുന്നത്
ഇതെവിടെ ആയിരുന്നു കുറേ നാൾ ആയല്ലോ കണ്ടിട്ട്.ശബരിമല സീസൺ അല്ലേ ഇപ്പോൾ ഇടണ്ട വീഡിയോ തന്നെയാണ്.നേരത്തെ തന്നെ ഹൃദയം തന്നു കൂട്ടുംകുടിയിട്ടുള്ളതാണ്❤❤❤
ഞാനിവിടെയൊക്കെ തന്നെയുണ്ട്😊
Super saji sir aravana payasam
ഉണ്ടാക്കിനോക്കാം, സൂപ്പർ ആണ്.
Clear ആയി പറഞ്ഞു തന്നു, very good 🌹easy ആയി ചെയ്യാം thanks a lot of 🙏💜
😍❤️
നല്ല preparation. വിശ്വസിച്ചു കഴിക്കാം
Athigambeeramaittundallo Saji. Onnum parayanilla. Kurachu vaigippoi kanan. Vaikiyalentha tasteinte karyathil oru comprmisum illa tto. Chila recippikal njan viittil undakkarundu. Saji chanal nalla recipekalanu kooduthal undakkarum.
കൊതിപ്പിച്ചു ചേട്ടാ 😍
😍❤️
ഒരു മുസ്ലിം ഇതിന്റെ റെസിപ്പി നോക്കി ഉണ്ടാവും ഒരു വെട്ടങ്കിലും 😂😅❤
😍❤️
Ss
I am
@@Itz_mevloge അതിനെന്താ സുഹൃത്തേ... ഇതിനെന്തു മതം ?
കാത്തിരുന്ന വീഡിയോ... Thank You 😍
❤❤👌👌 try cheyyam tto
Thank you 🙏🙏🙏
Chetta 🙏 njan kathirikkukayayirunnu ee vdoku vendi❤❤❤❤❤❤👌👌👌👌👌👌
😍❤️❤️
Adipoli❤️
Amazing 👌👌👌👌 Enthu bhangiyanu pachakam cheyuunnathu kaanaan thanne. Nandhi chettaa ❤️🙏
നിങ്ങളുടെ നല്ല വാക്കുകൾക്ക് നന്ദി 😍❤️
സൂപ്പർ അളിയാ 🎉🎉🎉
Undakkanam ennu aagrahichirunna payasam 😍🙏
ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാമോ😍❤️
Kothippichu😋😋
Aravana payasam rich version ❤
സൂപ്പർ അരവണ പായസം 👌👌👌
😊 super
Super
Very good
Sajieatta supper❤
കൊതി വരുന്നു😊😊
👍👍😍
Entayalum nan try cheyum thank you for the recipe
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ
Sure
❤️❤️❤️❤️
മധുരത്തിനു പകരം മനസ്സിന്റെ മധുരം തരാം
🎉🎉🎉
Hard unniyappathinte recipe cheyamo❤?
ശ്രമിക്കാം
ഇങ്ങനെ അരവണ പായസം ഉണ്ടാക്കിയാൽ ഒരു ചെറിയ ബോട്ടിൽ പായസത്തിന്, വാങ്ങുന്ന പായസത്തേക്കാൾ മൂന്നു ഇരട്ടി വില ആകും.
ഇനി ചില അമ്പലത്തിൽ നിന്നും കിട്ടുന്ന പഞ്ചാമൃതം ഉണ്ടാക്കുന്ന വീഡിയോ ഇടണം.
പുഷ്പാഞ്ജലിയും ശത്രുസംഹാര പൂജയുടെ കാര്യങ്ങളും കൂടി പറയുവായിരുന്നെങ്കിൽ അമ്പലത്തിൽ പോക്കു കൂടി ഒഴിവാക്കാമായിരുന്നു.😂
Hi ❤
നമസ്തേ,സൂപ്പർ perfect അരവണ,എൻ്റെ favourite,oru കാര്യം ചോദിക്കട്ടെ,kalkkandinodoppam dry grapes arakkunnathu endinanu?
ഒരു പുളിരസം കിട്ടാൻ
Ok,Thank you very much for your reply 🙏
njagalude hrudhayam okke vedichit evidek poyatha ithrayum days
❤❤❤❤❤❤ sir where is your native in Kerala pls reply Sruthi from Dubai hailing from Kannur at thillenkeri
I am from Kozhikode.😊
Ari വറചട്ടിയില്‍ വറുത്ത്, തേങ്ങ പാലില്‍ വേവിച്ചു, ശര്‍ക്കര ഉരുക്കി karram കളഞ്ഞു, തേങ്ങ kothu idathe, കുരു illaththa കറുത്ത ഉണക്ക മുന്തിരി,മാത്രം ഇട്ടു, naru നെയ്യില്‍ vilayichu എടുത്തു ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട്, കഴിച്ചിട്ടുണ്ട്,,ഇത് ചോറു വെന്ത പോലെ ഒരിക്കലും kidakkilla,,,ശര്‍ക്കര യുടെ 4iratti panamkalkkandam ആണ് ചേര്‍ക്കുന്നത്,,ഇത് pakamakan 2to 4hour എങ്കിലും എടുക്കും,,,
Namaste ji, very interesting recipe. could you please share the detailed recipe of this one. Thanks in advance
ഈ വീഡിയോയിൽ കാണുന്ന പോലെ ഉണ്ടാക്കിയാൽ.. ചോറ് വെന്ത പോലെ ഇരിക്കില്ല... നല്ലപോലെ കടിക്കാൻ കിട്ടും... തേങ്ങാക്കൊത്തിനേക്കാൾ ഹാർഡ് ആയിരിക്കും
ചെയ്യിത് നോക്കാം അന്നാട്ട് അഭിപ്രായം പറയാം
Waiting
😂😂😂😂...ഈ റെസിപി നോക്കി ഇരിക്കുകയായിരുന്നു...
ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയാമോ 😍❤️
❤❤❤
അമ്പലപ്പുഴ പാൽപായസവും. ശബരിമല അരവണ പായസവും നമ്മൾ ആരുണ്ടാക്കിയാലും ആ അമ്പലങ്ങളിൽ നിന്നും കിട്ടുന്ന പായസത്തിന്റെ രുചി കിട്ടില്ല
ഇതൊന്ന് ട്രൈ ചെയ്തു നോക്കൂ...
അമ്പലത്തിൽ നിന്നും കിട്ടുന്നതിനേക്കാൾ ടേസ്റ്റ് കിട്ടും.. ഉണ്ടാക്കി നോക്കു... ഞാൻ ഉണ്ടാക്കി നോക്കിയതാണ്.
Sabarimala Aravana payasam (Prasadham) is totally commercialized now. This recipe is superb ❤ try it
അമ്പലത്തിലും ഇത് ഉണ്ടാക്കുന്നത് തന്നെയാണ് അല്ലാതെ അവിടുന്ന് കുഴിച്ചെടുക്കുന്നതൊന്നുമല്ല 😂😂
അമ്പലത്തിൽ pottiyude വിയർപ്പുതുള്ളി കാണും അതാ ടെസ്റ്റ് 😂😂😂😂
💚💚💚🤍💚💚💚
ഈ sarkarayil വിഷം ഉണ്ട്. നല്ല sarkarayude കളർ കറുപ്പാണ്. മറയൂർ ശർക്കര കണ്ടിയില്ലേ. Sarkarayil chemical ചേർത്താണ് കളർ ഉണ്ടാകുന്നത്. ഇത് എല്ലാവർക്കും അറിയാം എന്ന് കരുതുന്നു.❤
പായസം സൂപ്പർ but കഷിച്ചാൽ slow poison ആണ്. Next time ശ്രദ്ധിക്കണേ please. Creation is good bro
ഇത് കറുത്ത ശർക്കരയാണ്... വീഡിയോയിൽ പറഞ്ഞിട്ടുമുണ്ട്...
ഒരുതരം കടും പായസം....അത്രേ ഉള്ളൂ
👍❤️
Super