മെഴുകലോടെ മെഴുകൽ കോയ...! |

Поділитися
Вставка
  • Опубліковано 28 вер 2024
  • കോയ കാളിംഗ് ക്രിയാത്മകമായി എടുക്കുന്ന ഒരു ഉദ്യമം ആണ്...
    തങ്ങൾക്ക് എല്ലാം അറിയാം എന്നും, ആ അറിവ് വെച്ചുകൊണ്ട് എക്സ് മുസ്ലിങ്ങൾ മുഴുവൻ പറയുന്നത് നുണയാണ് എന്ന് വെച്ച് കാച്ചുകയും ചെയ്യുന്നവർക്ക് അവരുടെ നില സ്വയവും മറ്റു വിശ്വാസികൾക്കും മറ്റെല്ലാവർക്കും ബോധ്യപ്പെടാനും ഇത് വഴിവെക്കുന്നു.
    എന്നാൽ, ചില സമയംകൊല്ലികളായ വിശ്വാസികൾ ഒരു ധാർമികതയും പുലർത്താതെ തികച്ചും അരോചകമായ രീതിയിൽ ഇടപെടുന്നത് കഴിഞ്ഞ ദിവസം അനുഭവപ്പെട്ടു. രാത്രി പതിനൊന്നു മണികഴിഞ്ഞാണ് ഈ വിളി വന്നത്...!
    ഏതായാലും... ബാക്കി ഒക്കെ എല്ലാ കോയമാരെയും പോലെ തന്നെ.. ഇച്ചിരി മെഴുകൾ കൂടുതൽ ഉണ്ടെങ്കിലേ ഉള്ളൂ..!
    കേൾക്കാം..!
    The number to call for #KoyaCalling is 9072555001
    Time: 8-9am and 5-7pm IST
    The calls will be recorded and uploaded on UA-cam/SM
    Take prior appointment before calling.
    Well-wishers pls use WhatsApp text messages.
    Other important matters, pls convey via call or text.
    Please follow the instructions strictly, else the calls and messages will be ignored.
    -------------------------
    SUPPORT PLEASE:
    -------------------------
    മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
    -------------------------
    PLEASE SUPPORT OUR ACTIVITIES:
    BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
    -------------------------
    ORDER MY TSHIRTS: teeshopper.in/...
    -------------------------
    CONTACT/FOLLOW : arifhussainther...
    -------------------------
    JOIN THIS CHANNEL: / @arifhussaintheruvath
    -------------------------
    SUPPORT VIA PATREON: www.patreon.com/arifhussaintheruvath
    -------------------------
    DONATE via BUY-ME-A-COFFEE: www.buymeacoff...
    -------------------------
    DONATE via PAYPAL: paypal.me/Arif...
    -------------------------
    DONATE via GPAY : arifhussaintm-1@oksbi
    -------------------------
    TELEGRAM GROUP: t.me/HelloFree...

КОМЕНТАРІ • 1,8 тис.

  • @jennyash1048
    @jennyash1048 3 місяці тому +429

    ഈ ഫോണിങ് പ്രോഗ്രാം നിർത്തല്ലേ.... ഇത് പോലൊരു രസികൻ പരിപാടി ഈ അടുത്തൊന്നും കണ്ടിട്ടില്ല..😄😄 Arif ❤️❤️❤️

  • @gerardjoseph4777
    @gerardjoseph4777 3 місяці тому +252

    അല്ലാഹുവേ ഈ മദ്രസ്സ പൊട്ടന് 5 പൈസയുടെ ബോധവും, ഒരു ബോട്ടിൽ വെളിച്ചെണ്ണയും കൊടുത്തു തൃപ്തിപ്പെടുത്തെണമേ.

  • @praveenvijayan5405
    @praveenvijayan5405 3 місяці тому +181

    നമ്മുടെ നാട്ടിലുള്ള മുസ്ലിങ്ങൾ എഴുപത് ശതമാനവും അർഥം മനസ്സിലാക്കാതെ ഉസ്താദ് മാർ പറയുന്നത് കേട്ട് ഏറ്റു പറയുകയാണ് എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട് മുസ്ലിങ്ങൾ അന്ധമായ വിശ്വാസങ്ങൾ കൊണ്ടുനടക്കുകയാണ് പാവങ്ങൾ അർഥം മനസ്സിലാക്കിയിരുന്നെങ്കിൽ അന്ധമായ വിശ്വാസത്തിൽ നിന്നും പുറത്തു കടന്ന് നല്ലൊരു ജീവിതം കിട്ടിയേനെ എല്ലാവരെയും ഒരുപോലെ കാണാനുള്ള മനസ്സും ഉണ്ടായേനെ

    • @athulmr.thachan
      @athulmr.thachan 3 місяці тому +2

      True 💯

    • @Ajju1919
      @Ajju1919 3 місяці тому

      Onn edthond podey ivante viddithathin prathikarikathathaan

    • @bmniac
      @bmniac 3 місяці тому

      70% is a gross underestimate.

    • @user-op1im
      @user-op1im 2 місяці тому +1

      അവരുടെ പാവത്തരം മനസിലാക്കാൻ ഇരിക്കുന്നതേയുള്ളു.

  • @sunilk7390
    @sunilk7390 3 місяці тому +31

    ഈ ചാനൽ ഇല്ലായിരുന്നെങ്കിൽ പള്ളിയിൽ ഇങ്ങനെ ഒരു പ്രാർത്ഥന ഉള്ള കാര്യം ഞാൻ അറിയില്ലായിരുന്നു... ഓരോ വീഡിയോസും പല ഞെട്ടിപ്പിക്കുന്ന അറിവുകളും തരുന്നുണ്ട്..

  • @ShajkumerOlavilam
    @ShajkumerOlavilam 2 місяці тому +6

    ചില. കോയമാർ... മെഴുകുന്നത്.. കേൾക്കാൻ.. നല്ല.. രസം..... 👍🏻👍🏻👍🏻

  • @bigtacoz
    @bigtacoz 2 місяці тому +28

    Arif: അർത്ഥം പറയു..!
    Koya: ഒറ്റമിൻറ്റേ....
    Arif: അർത്ഥം പറഞ്ഞിട്ട്
    പോകൂ..
    Koya : ഒറ്റ മിൻറ്റേ....
    Arif: ഒറ്റ മിനിറ്റ് പറയാൻ
    തുടങ്ങിയിട്ട് നാല് മിനിറ്റായി
    Koya : ഒറ്റ മിൻറ്റേ.....
    Arif : ഒറ്റ മിനിറ്റെന്ന് പറയാൻ
    തുടങ്ങിയിട്ട്
    അരമണിക്കൂർ ആകുന്നു
    Arif : ങ്ങുർ...ങ്ങുർ..
    Koya : കേൾക്കുന്നില്ലേ..
    Arif : പറ്റില്ലെങ്കിൽ ഫോൺ
    വെച്ചിട്ട് പോകൂ എനിക്ക്
    ഉറങ്ങാൻ സമയമായി!
    Koya : ഒറ്റ മിൻറ്റേ....

  • @sanjeetkumar-oq1bp
    @sanjeetkumar-oq1bp 3 місяці тому +16

    കേരളത്തിൽ ഒരുപാടു മദ്രസ പൊട്ടന്മാരുടെ കലവറ ആണെന്ന് തുറന്നുകാട്ടിത്തന്ന ആരിഫ്ക്ക ... Respect

  • @Yash_lee
    @Yash_lee 3 місяці тому +95

    ഒരു സ്ഥലത്ത് ബഹുമാനിക്കണം എന്നും വെള്ളിയാഴ്ച ആകുമ്പോൾ അപമാനിക്കണം 😂😂😂

    • @PrasanthKumar-ke7zd
      @PrasanthKumar-ke7zd 3 місяці тому +3

      😂😂😂

    • @IlahGod
      @IlahGod 3 місяці тому +3

      അഞ്ചുനേരവും ലാഹിലാഹ ഭ്രാന്ത് പറയുന്നത് ഭയങ്കര ബഹുമാനമാണലോ.. വെള്ളിയാഴ്ച ഒരു എക്സ്ട്രാ ബഹുമാനം 😁

  • @thetruthofland
    @thetruthofland 3 місяці тому +92

    ഇവന്മാരുടെ ബുദ്ധി മദ്രസ കൊണ്ട് പോയി ഇനി കിട്ടില്ല തിരിച്ചു...😢

  • @bijoybaby3551
    @bijoybaby3551 2 місяці тому +9

    എൻ്റെ ബ്രോ..... എനിക് കേട്ടിട്ട് തന്നെ വട്ടാകുന്നു 😂😂😂😂... ആ പയ്യന് സംസാരിക്കാൻ പോലും അറിയില്ല

  • @user-jt7oo6ze9v
    @user-jt7oo6ze9v 3 місяці тому +171

    കോയ മാരോട് സംസാരിക്കുമ്പോൾ സൗദി ഉൾപ്പെടെ ഉള്ള ഇസ്ലാമിക് രാജ്യങ്ങൾ മതേതരം ആകുന്നതിനെ പറ്റി അഭിപ്രായം ചോദിക്കണം എന്നൊരു റിക്വസ്റ്റ് ഉണ്ട്.

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 місяці тому +1

      ഓട്രാ

    • @JanzCineWorld
      @JanzCineWorld 3 місяці тому +4

      Yes

    • @SwissSarcasm7761
      @SwissSarcasm7761 3 місяці тому

      ഒരു കോയയും സമ്മതിക്കില്ല,അവിടെ ജനാധിപത്യം പോലും പാടില്ല എന്നത് തന്നെ ആണ് കൊയമാരുടെ നിലപാട് 😅

    • @skariapj1798
      @skariapj1798 3 місяці тому +9

      ​@@RafiAhamed-li5ru
      ചാട്രാ...

    • @skariapj1798
      @skariapj1798 3 місяці тому +8

      ​@@RafiAhamed-li5ru
      റാഫിക്ക് സുഖംല്ലേ...
      ഓട്രാ...

  • @Truth_vvarrior
    @Truth_vvarrior 3 місяці тому +22

    ഒറ്റ മിനിറ്റ്.....പാവം...ഞാനും ഒരു കോട്ടക്കൽ കാരൻ ആണ്...ഒറ്റ മിനിറ്റ് എനിക് മനസ്സിലാകും😁😁

    • @kings7252
      @kings7252 2 місяці тому

      ഞാനും 🤣

  • @ridhumath685
    @ridhumath685 3 місяці тому +65

    ഇവർക്കൊന്നിനും സാമാന്യ ബുദ്ധി ഇല്ലേ, ഇവർ എല്ലാവരും ഇങ്ങനെ ആവുന്നതിൽ മദ്രസ പഠനത്തിന് പങ്കുണ്ടോ

    • @BeenaJoby-f9k
      @BeenaJoby-f9k 3 місяці тому +9

      സത്യം എങ്ങനെ ഇങ്ങനെ പൊട്ടൻ ആകുന്നു

    • @StandwithTruth03
      @StandwithTruth03 3 місяці тому

      ഉണ്ട്. അതിലുപരി ഇവർ ജനിക്കുമ്പോൾ തന്നെ കലിമ ചൊല്ലി സാത്താന് അടിമപ്പെടുത്തുന്നതോടുകൂടി സാത്താൻ ഇവരുടെ ബുദ്ധി അടച്ചുകളയുന്നു. ഒരുവൻ 'കലിമ ചൊല്ലുമ്പോൾ യഥാർത്ഥ ദൈവത്തെ ഉപേക്ഷിച്ച് സാത്താനെ ദൈവമായി അംഗീകരിച്ച് സ്വയം അടിമപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതാണ് ഇവരുടെ ഈ ഒറ്റബുദ്ധിക്ക് കാരണം.

    • @ShajuK.R
      @ShajuK.R 3 місяці тому

      ബുദ്ധി ഉണ്ടെങ്കിൽ മതംവിട്ടു പോയേനെ

  • @mohammedhassan-xq8gw
    @mohammedhassan-xq8gw Місяць тому +2

    🎈4 വയസ്സിൽ ഇസ്ലാം വിട്ട ഒരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു 🪻 4 ആം വയസ്സിൽ സുന്നത്ത് ചെയ്ത ദിവസം, അന്ന് മുതൽ അള്ളാഹുവിനെ കണ്ടാൽ സുന്നത്ത് ചെയ്യണം എന്ന് പറഞ് കൊണ്ട്🎈🎈🎈

  • @Tomn_jerry
    @Tomn_jerry 3 місяці тому +220

    ഉസ്താദിന്റെ വെളിച്ചെണ്ണയുടെ ചൂട് മാറാത്ത കോയ 😂😂😂

    • @pheonixxt221
      @pheonixxt221 3 місяці тому +29

      ​@@RafiAhamed-li5ru കുത്ത് നബിയോട് ആണോ പറഞ്ഞെ 😁

    • @BUTTERFLY-d1m
      @BUTTERFLY-d1m 3 місяці тому +25

      ​@@RafiAhamed-li5ruകുന്നിൻ ചെരുവിലെ ഈന്തപ്പനയുടെ ബാക്കി തന്നെ

    • @BUTTERFLY-d1m
      @BUTTERFLY-d1m 3 місяці тому +28

      ​@@RafiAhamed-li5ruതന്ത ആരാണെന്ന് അറിയാത്ത മുഹമ്മദ് നബി അല്ലേ നിൻറെ പ്രവാചകൻ

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 місяці тому

      @@BUTTERFLY-d1m നബിയുടെ വാപ്പ അബ്ദുള്ള നിനക്ക് സെർച്ച്‌ ചെയ്താൽ ഫുൾ ഡീറ്റെയിൽസ് കിട്ടും മനസിലായൊട

    • @BUTTERFLY-d1m
      @BUTTERFLY-d1m 3 місяці тому +20

      @@RafiAhamed-li5ru അപ്പോൾ മുഹമ്മദിന് അത് ഇല്ല എന്ന് സമ്മതിച്ചതിൽ വലിയ സന്തോഷം

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b 2 місяці тому +5

    ബുദ്ധിയും ചിന്താശക്തിയും ഇല്ലാത്തവർ ആരിഫിനടുത്ത് സംസാരിക്കാൻ പോകരുത്.
    ഇതുപോലെ കിടന്നു വെള്ളം കുടിക്കേണ്ടിവരും...
    കുട്ടിക്കാലം മുതൽ മറ്റു അറിവുകളൊന്നും നേടാതെ ഉസ്താദുമാരുടെ വാക്കുകൾ മാത്രം കേട്ടാൽ ഇതുപോലെ പൊതു സദസ്സുകളിൽ അപഹാസ്യരാകേണ്ടിവരും..

  • @shafeekbinayoob5454
    @shafeekbinayoob5454 22 дні тому

    Koya Calling.
    Addict ആവിണ്ടോ ഡൌട്ട് 🙆🏻‍♂️
    Well done Arifikkaa
    U won my heart❤️

  • @alexcleetus6771
    @alexcleetus6771 3 місяці тому +20

    Mandan ba ba ba welcome Dr Arif Hussain 👍

  • @Vijayam9
    @Vijayam9 3 місяці тому +14

    സർ, അഭിനന്ദനങ്ങൾ 🙏

  • @anands9194
    @anands9194 3 місяці тому +23

    അളിയാ നിങ്ങൽളുടെ ക്ഷമ സമ്മധിച്ചിരികുന്നു🙏.

  • @David0824
    @David0824 3 місяці тому +62

    ചിരിക്കാനും ചിന്തിക്കാനും 😂

  • @jishnusanthosh3447
    @jishnusanthosh3447 3 місяці тому +43

    ഇവൻ രാത്രി അടിച്ചു കിളി പോയിട്ട് വിളിച്ചത്

  • @രാജീവ്സ്വതന്ത്രൻ

    ❤👍 ആരിഫ് ഭായ്

  • @jojohn103
    @jojohn103 3 місяці тому +31

    ഈ കോയമാർ എല്ലാം ഒരു പോലെ ആണ്.. എല്ലാത്തിനും കുറെ വള വള വള പറയാൻ അറിയാം..

  • @sebastianem1506
    @sebastianem1506 3 місяці тому +20

    ആമീൻ കോയ പെട്ടു പോയി

  • @thomasthomasphilp4393
    @thomasthomasphilp4393 3 місяці тому +8

    DEBATE ON ബഹുമാനം Vs ആദരവ്

  • @langarfilmstudio
    @langarfilmstudio 3 місяці тому +5

    പുലിമടയിലാണല്ലൊ.. ചെന്ന് പെട്ടത്...

  • @JamesBond-bi4ct
    @JamesBond-bi4ct 3 місяці тому +18

    പറയാം...എല്ലാം ഞാൻ പറയാം....അതിനു മുൻപ് ഇതിൻ്റെ ഉത്തരം താൻ ഒന്നു പറഞ്ഞേ...എന്നിട്ട് വേണം എനിക്ക് അറിയില്ല എന്ന കാര്യം മറച്ചു വെക്കാൻ 😅😅😅😅

  • @jerinjoseph4364
    @jerinjoseph4364 3 місяці тому +64

    ഇജ്ജാതി pics എവിടുന്ന് 😂😂

  • @jobingeorge3910
    @jobingeorge3910 2 місяці тому

    Arif you are a Star..
    Salute..❤❤❤

  • @ancysony8825
    @ancysony8825 3 місяці тому +6

    Oru rakshemilla.......... Arifinte shama............

  • @rameshkumaraleputhiyottil3519
    @rameshkumaraleputhiyottil3519 3 місяці тому +4

    ഇനി മേലാൽ ഇവൻ വിളിക്കില്ല.😢

  • @aneesh_sukumaran
    @aneesh_sukumaran 3 місяці тому +12

    ഞാൻ ആലോചിക്കുന്നത് ഫോൺ വിളിക്കുന്നതിന് മുൻപ് അടിച്ച സാധനം എന്താണാവോ 😃 ഇവനൊക്കെ വിവരമില്ലെന്ന് മറ്റുള്ളവരെ കൂടി അറിയിക്കണം അതിന് വേണ്ടിയാണ് ആരിഫിനെ വിളിച്ചത്.
    (ആരിഫ്: സുഹൃത്തേ , സഖാവേ എന്നൊക്കെ വിളിച്ചോ പക്ഷേ എന്നെ ഉസ്താദേ എന്ന് മാത്രം വിളിക്കരുത് 😂)

  • @manikerla8363
    @manikerla8363 3 місяці тому +8

    സൂപ്പർ

  • @bobbyd1063
    @bobbyd1063 3 місяці тому +13

    ഒറ്റ മിനിറ്റ് കോയ...

  • @Pool-j4v
    @Pool-j4v 3 місяці тому +1

    വെളിച്ചെണ്ണക്കോയ 😂 പേര് കേക്കുമ്പോഴേ ചിരി വരുന്നു

  • @lalkrishna451
    @lalkrishna451 3 місяці тому +36

    കുറച്ചൂടി ബുദ്ധി ഉണ്ടായിരുന്നെങ്കിൽ മണ്ടൻ എന്നെങ്കിലും വിളിക്കാമായിരുന്നു. 🤧

  • @harikrishnanmenon1285
    @harikrishnanmenon1285 2 місяці тому +1

    I came across your channel tonight! I am in awe seeing your patience! Never knew people are so ignorant and you have all the patience in the world to listen to all these dimwits

  • @ramram76291
    @ramram76291 3 місяці тому +43

    ഇടുന്ന പേരുകൾ ആണ് കോമഡി 🤣🤣🤣

  • @ജിഷ്ണു.പാലക്കാട്ട്

    ഈ വർഷത്തെ ക്ഷമയ്ക്കുള്ള അമ്മിണി അമ്മായി നെബുല അവാർഡ് ആരിഫ് ഡോക്ടർക്ക് തെന്നെ 😂😂💔

  • @omanamathew1809
    @omanamathew1809 3 місяці тому

    I really appreciate ur payience to listen these illustrate koyas

  • @wheelsndviews8796
    @wheelsndviews8796 2 місяці тому +1

    Koyaum arifum the best compi

  • @ഡിങ്കൻ_34
    @ഡിങ്കൻ_34 3 місяці тому +137

    50 പൈസക്ക് വിവരം ഇല്ലാത്ത ഇമ്മാതിരി OLD Monk കോയമാരെ ക്ഷമയോടെ കേൾക്കുന്ന Dr Arif ❤

  • @nikanthpp
    @nikanthpp 2 місяці тому +118

    ഖുറാൻ ഒരു വിഷ ഗ്രന്ഥമാണെന്ന് ഞങ്ങൾക്ക് മനസ്സിലാക്കി തന്ന തങ്കൾക്ക് നമസ്കാരം

    • @gibinpatrick
      @gibinpatrick 2 місяці тому +1

      വിഷയ ഗ്രന്ഥവും😆

  • @panchami289
    @panchami289 3 місяці тому +245

    കുഴിയിൽ വീഴാതിരിക്കാൻ വന്ന കോയ പാതാള കുഴിയിൽ വീണു പോയി.

  • @josew202
    @josew202 3 місяці тому +85

    മദ്രസ പൊട്ടൻ എന്ന് പറയുമ്പോ ആദ്യം ഒന്നും പിടി കിട്ടിയിരുന്നില്ല. ഇപ്പോൾ അത് നല്ലവണ്ണം മനസ്സിൽ ആയിട്ടുണ്ട്.

  • @manikandankk9509
    @manikandankk9509 3 місяці тому +657

    ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത കോയ അവൻറെ ഒരു നാണംകെട്ട ചിരിയും

    • @Waraqah-Ibn-Nawfal6485
      @Waraqah-Ibn-Nawfal6485 3 місяці тому +61

      ഉസ്താദിന് മുന്നിൽ നാണിച്ചു കുനിഞ്ഞു നിൽക്കുന്നപോലെയുള്ള ഒരു വളിച്ച ചിരി!!!

    • @pauljojovellarappilly7632
      @pauljojovellarappilly7632 3 місяці тому +9

      ​@@Waraqah-Ibn-Nawfal6485"Thohfa kabool karo".
      Dialogue from 3 idiots movie scene orma vannu😅😅😅

    • @anishva82
      @anishva82 3 місяці тому +3

      True

    • @akhilvijayan135
      @akhilvijayan135 3 місяці тому +21

      വെളിച്ചെണ്ണ കുപ്പി താഴെവെച്ചിട്ട് പഠിപ്പിച്ചു തരാൻ പറ 😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 місяці тому

      @@akhilvijayan135 നാണമുണ്ടോ കിണ്ടി വെള്ളം എന്ന് പറയെടാ

  • @OpinionsMatterNamesDont
    @OpinionsMatterNamesDont 3 місяці тому +113

    ഞാൻ ഹിന്ദു മത വിശ്വാസത്തിൽ നിന്ന് പുറത്ത് വന്നവനാണ്. എനിക്ക് അതിൽ അല്പം അഹങ്കാരവും ഉണ്ടായിരുന്നു. ഈ കോയ calling-ലൂടെ ഒരു ശരാശരി കോയയുടെ തലയിൽ എത്ര മാലിന്യം ഉണ്ടായിരിക്കും എന്ന് മനസ്സിലാക്കി എന്റെ കിളി ദൂരെ എവിടേക്കോ പറന്ന് പറന്ന് പോയി. ഈ അവസ്ഥയിൽ ഉള്ള കോയമാരിൽ പലരും പിൽക്കാലത്ത് മതം വിട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കുമ്പോൾ വീണ്ടും ആശ്ചര്യം.
    ഹിന്ദു മതത്തിൽ നിന്ന് പുറത്ത് വരുന്നത് ഒരു mall-ൽ നിന്ന് പുറത്ത് പോകുന്ന പോലെയാണ്.
    ഇസ്ലാമിൽ നിന്ന് പുറത്ത് വരുന്നത് guantanamo bay prison -ഇൽ നിന്ന് രക്ഷപ്പെടുന്നത് പോലെയാണ്.
    Hats off to ex-Muslims.

    • @bloodydexter2003
      @bloodydexter2003 3 місяці тому

      ഹിന്ദു മതത്തിൽ മാളം 😄.

    • @loveyouuuuuuuuuuall
      @loveyouuuuuuuuuuall 2 місяці тому

      quandanamo മുസ്‌ലിം നെ പീഡിപ്പിക്കാൻ നിങ്ങൾ പറയുന്ന സമാധാന madhakkar ഉണ്ടാക്കിയത് അല്ലെ 😂

    • @tanusgarden5613
      @tanusgarden5613 2 місяці тому

      ഹിന്ദു മതം ആരെയും പിടിച്ചു വച്ചിട്ടില്ല

    • @akhilachoozz5160
      @akhilachoozz5160 Місяць тому

      Hindhu oru matham alla jeevitha reethi maatram aanu..... Ningallkk athu paattillengill poovam aarum thalla vettaan varilla

    • @AmbikaGokulam
      @AmbikaGokulam 29 днів тому +1

      ഹിന്ദുമതത്തിൽ നിന്നും പുറത്തുപോകാൻ നിങ്ങൾ ബന്ധനസ്ഥൻ ആയിരുന്നോ

  • @dharmikvew
    @dharmikvew 3 місяці тому +280

    അസ്സലായി ഞാനും അലക്കും എന്നുള്ള മറുപടി കലക്കി.
    ഓരോ സംശയ കോയമാർക്കും കൊടുക്കുന്ന മറുപടികളും മറു ചോദ്യങ്ങളും ഇരുത്തി ചിന്തിപ്പിക്കാൻ പോന്നതാണ്. ഇസ്ലാം മതം ശരിക്കും അറിഞ്ഞിട്ട് മനുഷ്യനായി ജീവിക്കാൻ തീരുമാനിച്ച താങ്കൾക്ക് ആ സമുദായത്തിലെ ചിന്തിക്കാൻ കഴിവുള്ളവരെ മുഴുവൻ മനുഷ്യരാക്കാൻ കഴിയും.

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg 3 місяці тому

      എന്താണ് മാറ്റം ഉണ്ടായത്ഒന്നു പറഞ്ഞു തരാമോ ഇയാളെ തുടങ്ങിയിട്ട് കുറേ ആയല്ലോ😂😂 അയാള് ചോദിക്കാതെ ആരിഫ് നോട് അയാളുടെ ജനങ്ങൾ ചിരിക്കാറുണ്ടോ എന്ന് എവിടുന്നു പുറത്തു അയാള്😊 നല്ല മനുഷ്യൻ ആയിരിക്കു ഒന്ന് ചോദിച്ചു നോക്കൂ😊

    • @dharmikvew
      @dharmikvew 3 місяці тому

      ഇസ്ലാം മത ഗ്രന്ധമായ ഖുർആൻ ശരിക്കും മനസ്സിലാക്കി അതിലെ മണ്ടത്തരങ്ങൾ വിശ്വസിക്കുന്നവരെ തിരുത്തി മനുഷ്യരെ പോലെ ജീവിക്കാൻ പറയുകയാണ് അദ്ദേഹം. അത് ചിരിക്കാൻ വേണ്ടിയല്ല. ചിന്തിക്കാൻ വേണ്ടിയാണ് ബോധമുള്ളവർക്ക് ചിന്തിക്കാൻ കഴിയും. അല്ലാത്തവരുടെ കാര്യത്തിൽ അദ്ദേഹം പോലും നിസ്സഹായനാണ്.

    • @pbrprasad4430
      @pbrprasad4430 3 місяці тому +9

      ​@@Mohammedjasir-hd1wgപാകിസ്താനേ പോലെ ബോംബ് പൊട്ടുന്നില്ലല്ലോ.അത് തന്നെ നല്ല കാര്യമല്ലേ

    • @dharmikvew
      @dharmikvew 3 місяці тому +4

      വളരെ നല്ല മനുഷ്യൻ ആയത് കൊണ്ടാണ് ആരിഫ് ഹുസൈൻ വലിയ റിസ്ക് ഉള്ള ഈ ചാനലിൽ തലക്ക് വെളിവില്ലാത്തവരെ നേരെയാക്കാൻ ശ്രമിക്കുന്നത്.

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg 3 місяці тому +1

      @@dharmikvew 😂😂😂😂😂

  • @SudhakshinaPillai
    @SudhakshinaPillai 3 місяці тому +49

    മദ്രസ്സ പൊട്ടൻ എന്നു പറയുന്നതിന്റെ അർത്ഥം ഇന്നാണ് മനസിലായത് 😂😂😂

    • @vijayantv1170
      @vijayantv1170 3 місяці тому +5

      മാപ്പിള മാർ ഏകദേശം എല്ലാം ഇതു പോലെ തന്നെ ആണ് എന്ന തോന്നുന്നു 😜

  • @Homosapiens2025
    @Homosapiens2025 3 місяці тому +1037

    എനിക്ക് അടുത്ത ജന്മത്തിൽ മുഹമ്മദ്‌ നബിയായി ജനിക്കണമെന്നാണ് ആഗ്രഹം എന്തെല്ലാം വൃത്തികേട് കാണിച്ച് അർമാദിച്ചിട്ട് പോയതാണ് എന്നിട്ടും സപ്പോർട്ട് ചെയ്യാൻ ഇതുപോലെ മണ്ടൻമാരായ കോയമാരുണ്ടല്ലോ മറ്റൊരു കൊള്ളക്കാർക്കും കിട്ടാത്ത privilege😂

    • @inc246
      @inc246 3 місяці тому +83

      ഇതുപോലെപത്തെണ്ണംഉണ്ടായാൽ എന്താ സ്ഥിതി😅

    • @sujothomas4933
      @sujothomas4933 3 місяці тому +19

      😂

    • @seemajosey8172
      @seemajosey8172 3 місяці тому +34

      Ente ponnu karthàve inganathe koyamare kathone,kashtam thanne.
      .

    • @ArifHussainTheruvath
      @ArifHussainTheruvath  3 місяці тому +146

      😜🤭🤭😁 ഞാനും ബെരുതനെ മതം ബിട്ട് 🤦🏾🤦🏾🤦🏾

    • @ajithjames.
      @ajithjames. 3 місяці тому +8

      😁😁😁

  • @MK-qf8is
    @MK-qf8is 2 місяці тому +88

    2മിനുട്ട് കേട്ടപ്പോ തന്നെ കോയടെ നിലവാരം മനസിലായി, വഷളൻ ചിരി അരോചകം.

  • @shakeelpkm
    @shakeelpkm 3 місяці тому +84

    ഇവന്മാരെ തുറന്ന് കാട്ടി കൊണ്ടേ ഇരിക്കുക... All the best

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 3 місяці тому +450

    സത്യം പറയാല്ലോ ആരീഫേ ഈ പരിപാടി ഒര് ഒന്നൊന്നര പരിപാടിയാ. ചിരിച്ച് ഊപ്പാടിളകണ പരിപാടി. കുറച്ച് മുന്നേ തോന്നേണ്ടതായിരുന്നു.👌

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 місяці тому +1

      ഓട്രാ പോയ്‌ സ്വന്തം കാര്യം നോക്കെടാ

    • @VKP-i5i
      @VKP-i5i 3 місяці тому +34

      @@RafiAhamed-li5ruDa pinne … Ayehsa 6 vyasu 😢

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 місяці тому

      @@VKP-i5i ഓട്രാ

    • @Max-sc3fp
      @Max-sc3fp 3 місяці тому +29

      ​@@RafiAhamed-li5ru പിന്നെ എന്തിനാ save Palestine enn പറഞ്ഞു നടക്കുന്നത്?

    • @creativestyle7358
      @creativestyle7358 3 місяці тому +1

      ഭുവന-വാനങ്ങളുടെയും സിംഹാസനത്തിന്റെയും നാഥന്‍ അവരുടെ വിശേഷണങ്ങളില്‍ നിന്ന് എത്രയോ മഹോന്നതനത്രേ. അതിനാല്‍ അവരെ താങ്കള്‍ വിട്ടേക്കുക. മുന്നറിയിപ്പ് നല്‍കപ്പെടുന്ന ദിവസത്തെ അഭിമുഖീകരിക്കുന്നതുവരെയും അവര്‍ വിനോദങ്ങളിലേര്‍പ്പെടുകയും ഫലശൂന്യവൃത്താന്തങ്ങളില്‍ രമിക്കുകയും ചെയ്യട്ടെ. ഭൂമിയിലും ആകാശത്തും ദൈവമായിട്ടുള്ള അവന്‍ യുക്തിമാനും സര്‍വജ്ഞനുമാകുന്നു.81/43

  • @sUNILKUMARO-k3b
    @sUNILKUMARO-k3b 3 місяці тому +323

    സമാധാനപരമായി പെറ്റു കൂട്ടി അന്ന്യ മതസ്ഥരെ ശപിച്ചു കൊണ്ട് എല്ലാ വെള്ളിയാഴ്ചയും
    പ്രാർത്ഥിക്കുന്ന കുറേ നല്ലമനുഷ്യർ നമുക്കിടയിൽ വസിക്കുന്നുണ്ട്..

    • @Ahulranb
      @Ahulranb 3 місяці тому +2

      😂

    • @ArunKumar-tn4yc
      @ArunKumar-tn4yc 3 місяці тому +1

    • @Bose2527
      @Bose2527 3 місяці тому +8

      Porathathinu 365 ×5 neram njammante allahu matre ullu enna alaralum😂

    • @Mohammedjasir-hd1wg
      @Mohammedjasir-hd1wg 2 місяці тому

      @@sUNILKUMARO-k3b മാറേണ്ടത് തെറ്റിദ്ധാരണയാണ്

    • @ibruibmji4296
      @ibruibmji4296 2 місяці тому +2

      ഇത്രയും കാലം തലച്ചോറില്ലാതെ നീ എങ്ങനെ ജീവിച്ചു

  • @LeelammaAunty
    @LeelammaAunty 3 місяці тому +161

    കഞ്ചാവ് അടിച്ച കോയ അയാൾ പറയുന്നതിൽ ഒന്നും വ്യക്തത ഇല്ല 😫😫😫😫

  • @jo-nathaankavil8931
    @jo-nathaankavil8931 2 місяці тому +44

    ഞാൻ വല്ലാത്ത ഒരു മാനസീകാവസ്ഥയിലൂടെ കടന്ന് പോകുന്നു. താങ്കളുടെ ഈ പരിപാടിയാണ് എന്റെ ഏക ആശ്വാസം സത്യം താങ്കൾക്ക് ഒരായിരം നന്ദി

  • @sukumarankn947
    @sukumarankn947 3 місяці тому +149

    ഇമ്മാതിരി ഒറ്റമിനിറ്റ് മദ്രസ്സ കോയകളെ യുട്യൂബിൽ എന്നും കൊണ്ടുവരണം ആരിഫ് ഭായി.
    പൊതുജനം സത്യം അറിയട്ടെ....

  • @IlahGod
    @IlahGod 3 місяці тому +375

    0:03
    Le ബിശ്വാസി :- അസ്സലാമു അലൈക്കും
    Le Arif :- അസ്സലായി ഞാനും അലക്കും😂😂

    • @sudheesh3977
      @sudheesh3977 3 місяці тому +32

      ഇതുപോലത്തെ ഡയലോഗ് ഞാൻ പൊങ്ങൻമൂഡനിൽ നിന്ന് മാത്രമേ കെട്ടിട്ടുള്ളു. അമൈര ശിരസ്ക്കാൻ എന്ന് റിപ്പോർട്ടർ ചാനലിലെ മൊട്ട അരുണിനെ വിളിച്ചത് പോലെ ഈ ഡയലോഗും മറക്കില്ല

    • @SK-sz8ms
      @SK-sz8ms 3 місяці тому +8

      😂😂😂

    • @sivaprasad-is7ub
      @sivaprasad-is7ub 3 місяці тому +7

      🤣

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 місяці тому

      ​@@sudheesh3977ഓട്രാ

    • @തീറ്റപ്രാന്തൻ
      @തീറ്റപ്രാന്തൻ 3 місяці тому +8

      😂😂😂👍

  • @youtuberuniverse6374
    @youtuberuniverse6374 3 місяці тому +16

    സ്റ്റഫ് അടിച്ചു മൂത്തിരിക്കുന്ന കോയ 😅😅😅

  • @PrakashanK-t9h
    @PrakashanK-t9h 3 місяці тому +80

    സ്വന്തം മതത്തെ കുറിച്ച് പോലും വ്യക്മായി അറിയാത്ത ആളുകളാണ് മഹാ ഭൂരിപക്ഷവും എന്നിട്ട് മറ്റ് മതസ്ഥരുടെ നാശത്തിന് വേണ്ടിപ്രാർത്ഥിക്കുന്നു ,എന്തൊരു വിരോദഭാസം

    • @suneertk8090
      @suneertk8090 2 місяці тому

      muslimsinu booribakavum arabi artham ariyula usthath prarthikunu avar ameen parayunu alland mattu madhastharod avark virodham onum illa

    • @Gmallm7r
      @Gmallm7r Місяць тому

      അർത്ഥം മനസ്സിലായ സ്ഥിതിക്ക് ഇനി ഇത് പറയാൻ പാടില്ല എന്ന് ഉസ്താദിനോട് പറയരുതോ ​@@suneertk8090

    • @geothadathil
      @geothadathil Місяць тому

      @@suneertk8090pinnenthinu tharkikunnu

  • @Manu_Payyada
    @Manu_Payyada 3 місяці тому +56

    ആരിഫിന്റെ കുഴിയിൽ വീഴാതിരിക്കാൻ പെടാപാട് പെടുന്നതിന്റെ ഇടയിൽ അറിയാതെ സ്വയം കുഴി കുഴിച്ചു പാതാളത്തിലേക്ക് പോയ കോയ...

  • @einsteinAlbert-b6q
    @einsteinAlbert-b6q 3 місяці тому +132

    തേന്മാവിൻ കൊമ്പതിലെ പപ്പു..അതാണ് ഈ കോയ😂😂😂

  • @LAFRESH-wt3dk
    @LAFRESH-wt3dk 3 місяці тому +9

    സാധാരണ മുസ്ലിംകൾ മറ്റു മതക്കാരെ ബഹുമാനിക്കുന്നു എന്ന് പറയു എന്നിട്ട് അടുത്ത ഒരു ദിവസം നശിക്കാൻ ആമീൻ പറയുന്നു 😂ഇങ്ങനെ ഉള്ളവരെ എങ്ങനെ വിശ്വസിക്കു

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 3 місяці тому +98

    മേത്തന് വീടും കടയും ഒന്നും വാടകക്ക് കൊടുക്കരുത്. അവന്മാർ ഒഴിഞ്ഞു പോകില്ല, ജീവിതകാലം മുഴുവൻ കേസ് പറയേണ്ടിവരും. അനുഭവം ഗുരു.

    • @alenkanton
      @alenkanton 3 місяці тому +8

      അങ്ങനെ മൊത്തത്തിൽ ഭയക്കേണ്ടതില്ല,
      മുദ്രപത്രത്തിൽ എഴുതി ഒപ്പ് ഇടീപ്പിച്ചു agreement വാങ്ങിയാൽ ഒരു കോയയും തുള്ളില്ല !!!
      ഞങ്ങൾ അങ്ങനാ ചെയ്യാറ്... 😁 കോയാ അനങ്ങില്ല...rent മുടക്കിയാലുള്ള ഭവിഷ്യത്തും, security deposit cease ചെയ്യുന്നതും ഒക്കെ mention ചെയ്തു പണി ഇങ്ങോട്ട് കിട്ടാതെ പണി കൊടുക്കാൻ പറ്റും...ആളെ കൂട്ടി വന്നാൽ, case civil tranverse from criminal ആക്കാനും പറ്റും !!!

  • @clearvision3333
    @clearvision3333 3 місяці тому +28

    ആരിഫ് ഭായ് ഓരോ ദിവസവും ഓരോ വിശ്വസിയുടെ വീതം കാൾ അറ്റൻഡ് ചെയ്യണം ചിരിക്കാനും അതേ സമയം ചിന്തിക്കാനുമുള്ള വകുപ്പുണ്ട് 😄😄👍👌❤

  • @hearthestorymachine
    @hearthestorymachine 3 місяці тому +93

    Arif: Beating around the bush
    koya: wish ഒന്നും ചെയ്യുന്നില്ല 😂😂😂😂😂

  • @shobyradhakrishnan8071
    @shobyradhakrishnan8071 3 місяці тому +3

    അസ്സലായിഞാനും അലക്കും 😂😂😂

  • @rejvs
    @rejvs 3 місяці тому +51

    ഒറ്റ മിൻറ്റേ ഒറ്റ മിൻറ്റേ ഒറ്റ മിൻറ്റേ എന്തൊരു ദുരന്തം .......ആചാര്യനു പറ്റിയ അനുയായികൾ. വെറുതെയല്ല മദ്രസപ്പൊട്ടൻ എന്നൊക്കെ വിളിക്കപ്പെടുന്നത്.

    • @MsSK-l1x
      @MsSK-l1x 3 місяці тому +2

      Very true. Extra ordinary patience is needed to address these fools. I feel pity of these people, they are really made fools by a group of scoundrels for their luxurious life. These scoundrels collect large amount of money as "sakkath" and live in mansions and enjoying the hard earned money of these Muslims. Recently BBC telecasted a documentary detailing how five top Hamas leaders and their children are living luxuriously in Qatar, Egypt and Lebanon while thousands of innocent Palastinians are massacred in Gaza each day !

  • @godwinfrancis2
    @godwinfrancis2 3 місяці тому +25

    അടിപൊളി തൊലിഞ്ഞ ചിരിയും കൊറേ വിവരക്കേടുകളും

  • @AshikV-wm6mo
    @AshikV-wm6mo 3 місяці тому +165

    ന്റെ റബ്ബേ ചിരിച്ച് ഒരു വഴിയായ്‌ 😂climax വെളിച്ചെണ്ണ കൊണ്ടരൻ പറഞ്ഞത്😹ആരിഫ് ക്കാ rock💪😎i proud to be an Ex Muslim

  • @R_K_12201
    @R_K_12201 3 місяці тому +8

    Mr ആരിഫ് ഇത് നിങ്ങൾ ഉദ്ദേശിക്കുന്ന തരത്തിൽ ഉള്ള ബഹുമാനം അല്ല, അതാണ് നിങ്ങൾക്ക് മനസിലാവാത്തത് .
    യാത്രകാരുടെ ശ്രദ്ധക്ക് എന്ന സിനിമയിൽ ശ്രീനിവാസൻ പറയുന്നത് കേട്ടിട്ടിലെ? ആ ടൈപ്പ് ബഹുമാനം ആണ്
    "ദൈവമേ അച്ഛന് നല്ലത് വരുത്തണേ , എന്നാലും ആ കാലമാടൻ "

  • @Anjali.431
    @Anjali.431 3 місяці тому +475

    ആർത്തു ചിരിക്കാനും, ചിന്തിക്കാനും എത്ര മണിക്കൂർ വേണമെങ്കിലും കാത്തിരിക്കാം.... കട്ട waiting .....👍👍👍👍👍

    • @Binu207
      @Binu207 3 місяці тому +6

      👍👍👍👍

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 місяці тому +4

      സ്വന്തം കാര്യം നോക്കെടാ ഓട്രാ

    • @BUTTERFLY-d1m
      @BUTTERFLY-d1m 3 місяці тому +46

      ​@@RafiAhamed-li5ruകാക്കാക്കു കൊളൂന്നുണ്ടല്ലോ

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 місяці тому

      @@BUTTERFLY-d1m നീ ഇവിടെ കിടന്നു കരയാതെ നിന്റെ മതത്തിൽ പോയ്‌ ഉണ്ടാക്കെടാ

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 місяці тому +3

      @@BUTTERFLY-d1m സ്വന്തം പേരില്ലാത്ത മര ഭൂതം ഓട്രാ

  • @arunkumar-zc2id
    @arunkumar-zc2id 3 місяці тому +5

    ഒറ്റ മിനിറ്റ് .. ഒറ്റ മിനിറ്റ് .... ഒറ്റ മിനിറ്റ് .. .അനക്ക് ഒന്നും അറിയില്ല ... മതം പോലും അറിയില്ല .... ഒറ്റ മിനിറ്റ് ...ഒറ്റ മിനിറ്റ്

  • @cinemakkottaka
    @cinemakkottaka 3 місяці тому +68

    അസ്സലായി ഞാനും അലക്കും... കിടു... വിളിക്കുന്ന കോയമാർ എല്ലാം ഒരു മുൻകൂർ ജാമ്യത്തിൻ്റെ സ്വരത്തിലാണ് ഇപ്പോൾ സംസാരിക്കുന്നത്.

  • @premg516
    @premg516 3 місяці тому +10

    ദേ വീണ്ടും ഒറ്റ മിനിട്ട്,ഒറ്റമിനിട്ട്😂😂😂😂😂😂😂😂

  • @nidhinviswanadh5857
    @nidhinviswanadh5857 3 місяці тому +78

    ആരിഫ് നോട് സംസാരിക്കുമ്പോൾ സൂക്ഷിച്ചും കണ്ടും വേണം എന്ന് എല്ലാവരും മനസ്സിലാക്കി 😅.

  • @AnilDas-bo7hr
    @AnilDas-bo7hr 2 місяці тому +2

    ചേട്ടാ ഇവൻ പെരുപ്പാണ്. പോയി ഉറങ്ങാൻ നോക്ക് 🥰🙏

  • @ajithpp3573
    @ajithpp3573 3 місяці тому +41

    അന്യൻ ആണെന്ന് തോനുന്നു. വിളിച്ചത്...... അമ്പി കോയ :ഞാൻ മറ്റു മതങ്ങളെ ബഹുമാനിക്കും 🤗🤗 ... വെളളിയായിച്ച ആയാൽ അന്യൻ കോയ: ബഹുദൈവ ആരാധകരെ നശിപ്പിക്കണ അള്ളാ 😡😡😡... ഇവന്മാരുടെ കാര്യം 😂😂😂

    • @bludarttank4598
      @bludarttank4598 3 місяці тому

      ഇവന്മാർ,,,എല്ലാം,,ഒരു fake,,ആയാണ് നമ്മുടെ,,കൂടെ ജീവിക്കുന്നത്

    • @kingsman045
      @kingsman045 3 місяці тому +2

      😂

    • @seekthetruthwithin7776
      @seekthetruthwithin7776 3 місяці тому +1

      😂😂😂

  • @udayakumarkaruvelil5814
    @udayakumarkaruvelil5814 3 місяці тому +8

    😂 എന്തായാലും ചിരിക്കാൻ വേറെ ഒരുവിഷയവും പരിപാടിയും വേണ്ട. ഈ മന്ദബുദ്ധികളുമായിട്ടുള്ള ചർച്ച കേട്ടാൽ മാത്രം മതി.😅

  • @adventurebro5473
    @adventurebro5473 3 місяці тому +46

    ഈ നിലക്ക് ഈ പരിപാടി പോപ്പുലർ ആവാൻ തുടങ്ങിയാൻ ! ഇങ്ങേർക്ക് എതിരെ സംസാരിക്കാതിരിക്കാൻ ഫത്തുവ ഇറങ്ങാൻ സാധ്യത ഉണ്ട് ! ഒരു പക്ഷേ ശരീരികമായും നിയമപരമായി ആക്രമിക്കാനും സാധ്യത ഉണ്ട്. ശ്രദ്ധിക്കണം അമ്പാനേ

    • @INDIANBROTHERHOOD100
      @INDIANBROTHERHOOD100 3 місяці тому +2

      അതിൽ കാര്യമുണ്ട് 😮

    • @sree3858
      @sree3858 3 місяці тому +1

      സത്യം

  • @christothomas
    @christothomas 3 місяці тому +11

    Beat around the bushes വേണ്ട..
    ലെ കോയ:- ഓ ഞാൻ ബുഷ് ഒന്നും ചെയ്യാറില്ല 😂😂😂

  • @anilkamar5004
    @anilkamar5004 3 місяці тому +122

    ആരീഫ് ഈ കോയാ കോളിംഗ് കൊള്ളാം

  • @anands3413
    @anands3413 3 місяці тому +56

    അസലായി ഞാനും അലക്കും😂

  • @EnoughIsEnough571
    @EnoughIsEnough571 3 місяці тому +18

    ചർച്ചയുടെ അവസാനം ഉള്ള കൂർക്കംവലി ഉസാറായിക്കി

  • @akhilvijayan135
    @akhilvijayan135 3 місяці тому +11

    ചിരിച്ചു ചത്തു 😂😂😂🤣 എന്റമ്മോ 😂😂😂😂😂😂😂നമിച്ചു ആശാനെ

  • @JamesBond-bi4ct
    @JamesBond-bi4ct 3 місяці тому +51

    "ഗ്രാമർ കോയ"ക്ക് ശേഷം എനിക്ക് ഇഷ്ടപ്പെട്ട കോയ "ഒറ്റമിൻ്റ് കോയ"😂😂

  • @artapart9708
    @artapart9708 3 місяці тому +11

    ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ഒരു കോയ....ആർത്തു ചിരിക്കും

  • @Fawasfayis
    @Fawasfayis 3 місяці тому +780

    കോയ കാളിങ് ആണ് ഇന്ന് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്.❤❤❤

    • @adhi7610
      @adhi7610 3 місяці тому +11

      😂😂

    • @arjunmg830
      @arjunmg830 3 місяці тому +8

      😂

    • @nandakumarkv4820
      @nandakumarkv4820 3 місяці тому +9

      😅😅😂😂

    • @RafiAhamed-li5ru
      @RafiAhamed-li5ru 3 місяці тому +3

      വിഷം തുപ്പിയത് തിന്നാൻ വന്ന കഫം തീനി

    • @VKP-i5i
      @VKP-i5i 3 місяці тому +3

      Dei dei 😂

  • @PNO7
    @PNO7 3 місяці тому +92

    എലി ഭയങ്കര സ്മാർട്ടാണെന്നാണ് എലിയുടെ വിചാരം, പക്ഷെ കെണിയിൽ വീഴുക എന്നതാണ് എലിയുടെ ഗതി

    • @pauljojovellarappilly7632
      @pauljojovellarappilly7632 3 місяці тому +4

      A mouse trap never runs after a rat! But rats come to it willingly to get trapped!
      What an irony!

    • @MyRinto
      @MyRinto 3 місяці тому +1

      adipoli🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @SurendranMbb
      @SurendranMbb 2 місяці тому

      Rat,,kaneyvezatha,nokkdda,,,,,,,h

  • @sasidharan4300
    @sasidharan4300 3 місяці тому +2

    ഈ കോയ മദ്രസ അദ്ധ്യാപകൻ തന്നെയാ. Confirmed
    - ഉത്തരം മുട്ടുമ്പോ വിഷയം മാറ്റുന്നു
    - ചോദ്യം കേട്ടാൽ അതിനു മറുപടിയായി ആ ചോദ്യം തിരിച്ചു ചോദിക്കുന്നു
    - പറയുന്നത് പൊട്ടത്തരമാണെന്ന് മനസ്സിലാക്കുന്നില്ല
    So its confirmed.. ഇതൊരു മദ്രസ അധ്യാപഹൻ തന്നെ.

  • @sudheesh3977
    @sudheesh3977 3 місяці тому +214

    വേഗം ആവട്ടെ ഡോക്ടർ. ഇനിയും 11 മണിക്കൂർ ഒക്കെ കാത്തിരിക്കുക എന്ന് പറയുന്നത് വളരെ ബോർ ആണ്.

    • @ഷേവ്റാഫ..ഹ്ഹഹ
      @ഷേവ്റാഫ..ഹ്ഹഹ 3 місяці тому +22

      ഞാനും അത് പറയാനിരുന്നതാണ് 🤣🤣🤣👍🏻
      സെയിം പിച് 🤣

    • @ഉമ്മർ-ത6പ
      @ഉമ്മർ-ത6പ 3 місяці тому +6

      🤣🤣

    • @vigneshkumar3691
      @vigneshkumar3691 3 місяці тому +4

      😂😂

    • @sreejithtdsreejithtd1820
      @sreejithtdsreejithtd1820 3 місяці тому +11

      ക്ഷമ ഈമാനോ അങ്ങനെ എന്തോ പറയുന്നുണ്ട്, അതുകൊണ്ട് അതാകു ബ്രോ.

    • @thrissurgadi
      @thrissurgadi 3 місяці тому +10

      ​@@sreejithtdsreejithtd1820ഈമാൻ അല്ല ഹീമാൻ......😂

  • @jinishsk
    @jinishsk 3 місяці тому +2

    അസ്സലായ് ഞാനും അലക്കും😂
    സമ്മതിച്ചു ൻ്റെ വാര്യൻ കുന്നാ🎉

  • @changayi12345
    @changayi12345 3 місяці тому +122

    വെള്ളിയാഴ്ച പള്ളിയിൽ പോയി ഇതാണ് പ്രാർത്ഥിക്കുന്നത്!😮

  • @തീറ്റപ്രാന്തൻ
    @തീറ്റപ്രാന്തൻ 3 місяці тому +15

    ആശയവിനിമയത്തിനുള്ള കഴിവ് ബഹുഭൂരിപക്ഷം ആളുകൾക്കും ഇല്ല എന്നുള്ളതാണ് സത്യം. അപ്പോഴാണ് അതിൽ പുലിയായ ആരിഫിനോട് മുട്ടാൻ നേരെ ചൊവ്വേ വർത്തമാനം പോലും പറയാൻ അറിയാത്ത കോയമാർ വന്ന് തോൽവിയടയുന്നത്. പക്ഷേ ഇതിലൂടെ ഇസ്‌ലാം മതത്തിന്റെ പൊള്ളത്തരം നാട്ടുകാർക്ക് മൊത്തം മനസ്സിലാകുന്നുണ്ട്. 👍

  • @RathnaK-l3n
    @RathnaK-l3n 3 місяці тому +5

    ഇതിനാണോ ഇവർ വെള്ളിയാഴ്ച അടച്ചുപൂട്ടി പള്ളിക്ക് പോകുന്നത്. സത്യമായിട്ടും ഇപ്പോഴാണ് ഇതൊക്കെ മനസ്സിലാക്കുന്നത്. ആരിഫ് അഭിനന്ദനങ്ങൾ....

  • @sethumadhavanmanalady3552
    @sethumadhavanmanalady3552 3 місяці тому +63

    കോയ calling തുടർന്നും കേൾക്കാൻ ഇഷ്ടം

  • @sukumarankn947
    @sukumarankn947 Місяць тому +7

    ഡോക്ടറുടേത് തികച്ചും വ്യത്യസ്ഥമായ ബോധവൽകരണം തന്നെ '

  • @arjunraj5194
    @arjunraj5194 3 місяці тому +31

    കോയയോട് ഉള്ള ബഹുമാനവും പോയി ആദരവും പോയി 😃

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 2 місяці тому +10

    ആരിഫ് ഹുസൈൻ സാർ ആമീൻ പിടിക്കുന്നതിന്റെ പൊരുൾ ഇപ്പോൾ മനസ്സിൽ ആക്കി തന്നു 🙏🙏🙏