വീണ്ടും നേരിട്ട് ഏറ്റുമുട്ടി കേരള കോണ്‍ഗ്രസ് എമ്മും മാണി സി കാപ്പനും

Поділитися
Вставка
  • Опубліковано 29 лип 2022
  • പാലായുടെ വികസനത്തെ ചൊല്ലി വീണ്ടും നേരിട്ട് ഏറ്റുമുട്ടി കേരള കോണ്‍ഗ്രസ് എമ്മും മാണി സി കാപ്പനും. പാലായുടെ വികസനത്തിന് ജോസ് കെ മാണിയും കേരള കോണ്‍ഗ്രസ് എമ്മും വിഘാതം നില്‍ക്കുന്നുവെന്ന എംഎല്‍എയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് വിവാദങ്ങള്‍ ഉടലെടുത്തിരിക്കുന്നത്.
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #LatestCovidUpdateNews #Flashnews #keralapolitics #Viral #Trending
    NEWS ANCHOR : ANJU VIJAYAN

КОМЕНТАРІ •