ആശാൻ കേരളം വിടുന്നു; കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലക സ്ഥാനമൊഴിഞ്ഞ് ഇവാൻ വുകോമനോവിച്ച്

Поділитися
Вставка
  • Опубліковано 25 кві 2024
  • കേരള ബ്ലാസ്റ്റേഴ്സിന്‍റെ പരിശീലക സ്ഥാനമൊഴിഞ്ഞ് ഇവാൻ വുകോമനോവിച്ച്. പരസ്പര ധാരണയോടെയാണ് ബ്ലാസ്റ്റേഴ്സും ഇവാനും വഴിപിരിയുന്നതെന്നാണ് ക്ലബ്ബിന്‍റെ ഔദ്യോഗിക വിശദീകരണം. 2021 ൽ ക്ലബ്ബിനൊപ്പം ചേർന്ന ഇവാൻ വുകോമനോവിച്ച് ക്ലബിനായി ചരിത്രനേട്ടങ്ങൾ കൈവരിച്ച ശേഷമാണ് പടിയിറങ്ങുന്നത്. തുടർച്ചയായി മൂന്ന് സീസണുകളിൽ ടീമിനെ പ്ലേഓഫിൽ എത്തിച്ച ശേഷമാണ് ഇവാന്‍റെ മടക്കം. ടീം മികച്ച പ്രകടനം നടത്തിയെങ്കിലും കിരീടമില്ലാത്തതിന്‍റെ സങ്കടവും പേറിയാണ് ആശാൻ കേരളം വിടുന്നത്...
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews
    NEWS ANCHOR : NIKHIL

КОМЕНТАРІ • 4