Resp.Father Mind blowing..you have travelled a lot... 🌹🌹 Thank you for sharing your experiences..🌹🌹🌹 Waiting for your next video.. With regards prayers Sunny Sebastian Ghazal Singer Kochi. ❤️🙏🌹
ഒരു വ്യക്തി മറ്റൊരു മത വിശ്വാസിയായാൽ അതംഗീകരിക്കാനാകാത്ത നിലപാട്, അതിലാണ് വർഗ്ഗീയത. എല്ലാവരേയും ഉൾക്കൊള്ളാവാനാത്ത സങ്കുചിതമനസ്സാണ് ഇങ്ങനെ വിദ്വേഷം പ്രകടിപ്പിക്കുന്നത്.
ഒട്ടും കഥ പറഞ്ഞു കേൾക്കാത്തവരുടെ കഥക്കാണ് തിളക്കം കൂടുതൽ എന്ന് തോന്നുന്നു. മുഴുവൻ സമയം വേദികളിൽ നിന്ന് വേദികളിലേക്ക് കഥകളുമായി സഞ്ചരിക്കുന്ന ആളുകളുടെ കഥകളിൽ കഴമ്പ് തോന്നുന്നില്ല. ഇദ്ദേഹത്തിന്റെ കഥകൾ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല.
ആളുകളെ സുഖിപ്പിക്കാനുള്ള കഥ പറയുന്ന പ്രോഗ്രാം അല്ല ഇത്. ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ സ്വന്തം ജീവിതകഥ പറയുന്നതാണ്. ആകർഷകമായി തോന്നുന്നില്ലെങ്കിൽ നിങ്ങൾ കാണേണ്ടതില്ല.
Njan achante presangam Alappuzha poomkavil kettittundu,ippozhum orthirikkunnu, really good talks ❤
Resp.Father
Mind blowing..you have travelled a lot... 🌹🌹
Thank you for sharing your experiences..🌹🌹🌹
Waiting for your next video..
With regards prayers
Sunny Sebastian
Ghazal Singer
Kochi.
❤️🙏🌹
Interesting talk🎉
❤❤❤❤❤❤❤❤❤❤❤❤
❤
സർദാർ വല്ലഭയി പട്ടേൽ അച്ചൻ പറയാൻ വിട്ടുപോയി. നേതാജിയും ഗാന്ധിയും കഴിഞ്ഞാൽ നാവിൽ വരേണ്ട നാമം 🙏
After Nehru Vallabhai Patel
❤❤❤❤
ഹായ് അളിയാ 🌹
🤣🤣🤣
ഏതൊക്കെ പ്രഗത്ഭ വ്യക്തികളെ കൊണ്ട് വന്ന പ്രോഗ്രാം ആയിരുന്നു.. ഈ വർഗീയ വാദി അച്ഛനെ കൊണ്ട് വന്ന് നിലവാരം കളഞ്ഞു
ഞമ്മക്ക് മദനിയെ കൊണ്ടുവരണം😂😂
Pavam njammante mon,korakkandu podai
അച്ഛനെ വർഗീയ വാദി എന്ന് പറഞ്ഞ സമീർക്ക .. നിങ്ങളോട് ഒന്നും പറയാനില്ല . നിങ്ങൾ വേറെ ലെവല്❤
@@KADAVURESTAURANTDUBAI നിങൾ karama il ഉള്ള കടവ് ആണോ😂
ഒരു വ്യക്തി മറ്റൊരു മത വിശ്വാസിയായാൽ അതംഗീകരിക്കാനാകാത്ത നിലപാട്, അതിലാണ് വർഗ്ഗീയത. എല്ലാവരേയും ഉൾക്കൊള്ളാവാനാത്ത സങ്കുചിതമനസ്സാണ് ഇങ്ങനെ വിദ്വേഷം പ്രകടിപ്പിക്കുന്നത്.
ഒട്ടും കഥ പറഞ്ഞു കേൾക്കാത്തവരുടെ കഥക്കാണ് തിളക്കം കൂടുതൽ എന്ന് തോന്നുന്നു. മുഴുവൻ സമയം വേദികളിൽ നിന്ന് വേദികളിലേക്ക് കഥകളുമായി സഞ്ചരിക്കുന്ന ആളുകളുടെ കഥകളിൽ കഴമ്പ് തോന്നുന്നില്ല. ഇദ്ദേഹത്തിന്റെ കഥകൾ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല.
എല്ലാവർക്കും എല്ലാം ഇഷ്ടപ്പെടണമെന്നില്ല ഇഷ്ടപ്പെടുന്നവർ ഒരുപാട് ഉണ്ട്
0:49
ആളുകളെ സുഖിപ്പിക്കാനുള്ള കഥ പറയുന്ന പ്രോഗ്രാം അല്ല ഇത്. ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലൂടെ സ്വന്തം ജീവിതകഥ പറയുന്നതാണ്. ആകർഷകമായി തോന്നുന്നില്ലെങ്കിൽ നിങ്ങൾ കാണേണ്ടതില്ല.
Eniku oru subscribe tharumo👨🏼🎤🥲😅
ഇതിന്റെ ഇടയിലും പിച്ചകാരോ 🤣🤣
❤❤❤❤
❤