മമ്മൂക്കയുടെ ചുറ്റും കുസൃതി കാണിച്ച് ചാക്കോച്ചനും ടോവിനോയും

Поділитися
Вставка
  • Опубліковано 7 вер 2024
  • Muhammad Kutty Panaparambil Ismail, known mononymously by the hypocorism Mammootty, is an Indian actor and film producer who works predominantly in Malayalam films. He has also appeared in Tamil, Telugu, Kannada, Hindi, and English-language productions.

КОМЕНТАРІ • 55

  • @MovieManBroadcasting
    @MovieManBroadcasting  Рік тому +11

    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04

  • @nishadparamberi5471
    @nishadparamberi5471 Рік тому +89

    ഏത് നടനോടും നടിയോടും എന്തും ചോദിക്കാനും പറയാനും ഉള്ള സ്വാതന്ത്ര്യമുള്ള മലയാള നടൻ The one and only ചാക്കോച്ചൻ❤

  • @jambalath
    @jambalath Рік тому +181

    താരങ്ങള്‍ പോലും കൂടെ സെല്‍ഫിയെടുക്കാന്‍ കൊതിക്കുന്ന മെഗാ താരം

  • @DulquerFansClub
    @DulquerFansClub Рік тому +380

    ലൂക്കിന്റ കാര്യത്തിൽ യൂത്തന്മാർക്ക് പോലും പൊടിക്ക് വിട്ടുകൊടുക്കില്ല മമ്മൂക്ക 😍❤️

  • @raiza7607
    @raiza7607 Рік тому +71

    എന്തെങ്കിലും ഒന്ന് കാണാം എന്ന് വിചാരിക്കുമ്പോൾ വാട്സ്ആപ്പ് വഴി ഇംഗ്ലീഷ് പഠിക്കാം എന്ന് 😁

  • @shahemar8837
    @shahemar8837 Рік тому +56

    Mamookka ❤️❤️❤️❤️❤️

  • @kurippvlogs
    @kurippvlogs Рік тому +152

    ചാക്കോച്ചനെ കണ്ടപ്പോ പുലിവാൽ കല്യാണത്തിൽ ജഗതിന്റെ costume പോലെ തോന്നുണ്ടോ

  • @jamsheer275
    @jamsheer275 Рік тому +38

    *MAMMUKKA* ❤❤❤😘😘😘😀😀😜😜🔥🔥🔥

  • @sgeethu1348
    @sgeethu1348 8 місяців тому +11

    Unniye okke snehathode selfikk vilikkunna mammukka❤❤❤

  • @influenzamedia7005
    @influenzamedia7005 Рік тому +65

    നമുക്കൊക്കെ അങ്കിളും ആന്റിയും 🤣🤣

  • @nikhilp9861
    @nikhilp9861 Рік тому +41

    Tovino 🙌🏻😅

  • @gokushambu8436
    @gokushambu8436 Рік тому +30

    The stories are not over! Thats mammookka❣️

  • @nitheeshchacko4245
    @nitheeshchacko4245 11 місяців тому +18

    ഉണ്ണി മുകുന്ദനെ മാറ്റി ആന്റോ ചേട്ടനെ കേറ്റി നിർത്തിത്തു പുള്ളിക്ക് അങ്ങു പിടിച്ചില്ല . ❤❤❤ mommokka

    • @nimmicp4988
      @nimmicp4988 6 місяців тому +1

      Njanum ath sreddhichu😢

  • @kandhushaanksgd2594
    @kandhushaanksgd2594 Рік тому +17

    ചാക്കോച്ചന് മമ്മുക്ക യും ഉള്ള ബന്ധം

  • @shermishermi9994
    @shermishermi9994 Рік тому +31

    Mammookka look ufffff

  • @balug5917
    @balug5917 Рік тому +30

    0:07 ടെയ്‌ലർ സുശീല ഇപ്പോൾ വളരെ ഫേമസ് ആണ് ഇനി ആ ഫോട്ടോ മാറ്റിക്കോ 🤣

  • @sudheeshsudhy5126
    @sudheeshsudhy5126 Рік тому +23

    Vere level mammukka 🥰🥰

  • @fathimasahla2804
    @fathimasahla2804 Рік тому +21

    Mammukkakk pakrm mattoru actr never forevr.. Young aya tovi polum edhethinte kude ethula 🥳🥳

  • @sns3460
    @sns3460 5 місяців тому +4

    Vineeth smilee❤‍🩹😍4:17

    • @sns3460
      @sns3460 5 місяців тому +1

      Nammalum koode chirich povum

  • @nafisathulmizriyya5822
    @nafisathulmizriyya5822 Рік тому +11

    0:57 Tovi : cycle odikkal move😂😂😂😂

  • @bilbymartin8627
    @bilbymartin8627 Рік тому +77

    മോഹൻലാലിന്റെ കാലം പോയി ഇനി മമ്മൂക്കയുടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️കാലമാണ്💞💞💞💞💞💞💞💞💞💞💞💞

    • @sathianmenon4395
      @sathianmenon4395 Рік тому +1

      71 വയസ്സ് ആയ ആൾക്ക് ഇനി എന്ത് കാലം എല്ലാം ചെയ്തില്ലേ ഇനി ആക്ഷൻ ആണൊ ഉദേശിച്ചത്‌ 😊

    • @sherinn5934
      @sherinn5934 8 місяців тому +1

      Mohanlal 65 vayasayi Mohanlalnteyum mammokkade kaalam poyi eni yothanmarkku vittu kodukkanam

    • @hassanmuhammed7713
      @hassanmuhammed7713 6 місяців тому

      Podo

    • @lynxop351
      @lynxop351 6 місяців тому

      bro ippolum ivade okke thanne undo?
      @@sathianmenon4395

  • @shasha2022-bo5yw
    @shasha2022-bo5yw 6 місяців тому +1

    Mammuka look so good and very young look. And he so closely with Chakochan and Tovino ha ha i like that🎉🎉😅😅

  • @ameeraju842
    @ameeraju842 Рік тому +21

    Chakochan ❤️❤️

  • @saneerms369
    @saneerms369 Рік тому +3

    Okay

  • @aneeshmon568
    @aneeshmon568 28 днів тому

    Mommookkayum mttellavarum seper

  • @naseerkalanarinaseer5219
    @naseerkalanarinaseer5219 3 дні тому

    മൊഞ്ചൻ

  • @travelwithsaam6148
    @travelwithsaam6148 Рік тому +4

    Iyal ippo mammukkan vilkndlllo

  • @jym5754
    @jym5754 Рік тому +23

    Vineeth sreenivasan❤️

  • @akayoutuber4226
    @akayoutuber4226 Рік тому +13

    Uncle aunty😂

  • @jessyselvan3861
    @jessyselvan3861 Рік тому +3

    ❤❤❤

  • @felixkfriju2649
    @felixkfriju2649 6 місяців тому

    Ethu nath ppd?

  • @Yasar__Yasar_123
    @Yasar__Yasar_123 10 місяців тому +2

    #mammookka❤️🔥

  • @ashadilip3660
    @ashadilip3660 Рік тому +3

    Retired

  • @ENBEE95
    @ENBEE95 Рік тому +43

    ന്റെ ഉണ്ണി.. പടം ആരും തരില്ല എന്ന് അറിഞ്ഞാലും ഫങ്ക്ഷനു പോകാനുള്ള ആ മനസ്സുണ്ടല്ലോ.. കഷ്ടം 😂😂

    • @ta4256
      @ta4256 Рік тому +12

      Invite ചെയ്യുന്നിടതല്ലേ. Godfathers ഇല്ലാതെ ഇവിടെ വരെ എത്തിയില്ലേ? നീ ഏതാ?

    • @Azezal502
      @Azezal502 Рік тому

      നേപ്പൊട്ടിസം, മേറിറ്റിൽ വന്നവനാ അവന് പതനം സംഭവിയ്ക്കില്ല, പുള്ളിക്ക് സ്ക്രിപ്റ്റ് സെലെക്ഷൻ ഇല്ല മോഹൻലാൽ ന് 2022 എങ്ങനെയാണോ അതെ അവസ്ഥയാണ് പുള്ളിയ്ക്കും, തിരക്കഥ , സംവിധാനം, ബിജിഎം ഇതൊക്കെ ആശ്രയിച്ചിരിക്കും ഒരു നായകന്റെ ഉയർത്തെഴുനേൽപ്പ് മമ്മൂട്ടിക്ക്" ന്യൂ ഡൽഹി" പോലെ. 💯💯💯

    • @KUZHIMADIYANYT
      @KUZHIMADIYANYT Рік тому +6

      Malikapuram says hai

    • @ENBEE95
      @ENBEE95 Рік тому

      @@KUZHIMADIYANYT 40 ദിന് മുളകിൽ സിനിമ ചെയ്തിട്ട് പ്രശംസ നേടിയത് മാളികപ്പുരത്തിൽ..
      അഭിമാനിക്കേണ്ടുന്ന ഒന്ന് തന്നെ 😂

    • @anusreetravel
      @anusreetravel Рік тому +1

      Nalla tallent undu. Pakshe god father illa..

  • @prajeeshpv9179
    @prajeeshpv9179 Рік тому +2

    ❤️❤️❤️