"അഭിലാഷ് കമ്മിയെ ട്രോളി കൊന്നു" | Malayalamtroll

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 750

  • @mynameislikethis
    @mynameislikethis 11 днів тому +143

    കവി എന്തെങ്കിലും എഴുതട്ടെ. അത് ജനങ്ങളെ ബാധിക്കില്ല.
    കവിക്ക് കിട്ടിയ പുനർ നിയമനം ചർച്ചയാക്കൂ .

    • @truth_seeker5
      @truth_seeker5 11 днів тому

      My previous comment got invisiblizied

    • @truth_seeker5
      @truth_seeker5 11 днів тому

      കവിന്റെ ഇളി കണ്ടോ ഇവനയോക്കെ ചാട്ടവാറ് കൊണ്ട് തലോടണം. നരേന്ദ്ര മോദി ഒരു ദിവസം ഗുഹയിൽ പോയി ദ്യാനിച്ചെന്നു വച്ച് ഇന്ത്യക്ക് ഒരു ദോഷവും വന്നിട്ടില്ല എന്നാൽ പിണറായിക്ക്‌ ആർത്തിമൂത്ത് വട്ടായതാണ് അതിനെ പൂവിട്ടു പൂജിചിട്ട് കാര്യമില്ല.

    • @SajiCj-x3m
      @SajiCj-x3m 10 днів тому

      ഇവൻ കവിയല്ല 69

    • @ajuzi998
      @ajuzi998 9 днів тому

      100%👍

    • @radhakrishnanvalliyil2155
      @radhakrishnanvalliyil2155 7 днів тому

      😂😂👌

  • @rafeequeparambil6119
    @rafeequeparambil6119 11 днів тому +249

    കേരളത്തിൽ ഇപ്പോൾ സഖാക്കളില്ല.... എല്ലാം വിജയന്റെ അടിമകൾ...

    • @Universal5-g5e
      @Universal5-g5e 10 днів тому +9

      ആർത്തി മുത്ത്‌ വട്ട് ആയ പിണറായി

    • @sarithamenon5772
      @sarithamenon5772 10 днів тому +2

      അങ്ങിനെ അല്ല... ദീപസ്തംഭം മാഹശ്ചര്യം.... എനിക്കും കിട്ടണം..

    • @shafeequealukkal5628
      @shafeequealukkal5628 10 днів тому +2

      100%👌👌

    • @ajuzi998
      @ajuzi998 9 днів тому +1

      🤣🤣🤣

    • @Universal5-g5e
      @Universal5-g5e 9 днів тому

      മോദി ഒരു ദിവസം ദ്യാനിച്ചെന്ന് വച് ജനങ്ങൾക്ക്‌ ഒന്നും പറ്റിയില്ല പക്ഷെ പിണറായിക്ക്‌ അർത്തി മുത്ത്‌ വട്ടു ആയതാണ്

  • @MathaiMthomas
    @MathaiMthomas 11 днів тому +73

    ദീപ സ്തംഭം മഹാത്ഭുതം എനിക്കും കിട്ടണം പിൻ വാതിൽ, അർഹത ഇല്ലാത്ത ജോലി.

  • @SooryaNath-x1q
    @SooryaNath-x1q 11 днів тому +117

    വിവരമില്ലായ്മ കവിയുടെ അഭിമാനം 😂😂😂

    • @panilkumar298
      @panilkumar298 11 днів тому +2

      വയലാര്‍ അവാര്‍ഡിനെ അപമാനിക്കല്ലേ. വയലാറിനെയും.

    • @basheerp9137
      @basheerp9137 11 днів тому +1

      വിവരമില്ലായ്മ അല്ല ആത്മാഭിമാനം ഇല്ലാത്തവൻ എന്നു പറയണം..

  • @manikandanm5964
    @manikandanm5964 11 днів тому +161

    അടിമകൾ എന്നും അടിമകൾ തന്നെ എന്ന് പ്രബുദ്ധ മലയാളിക് മനസ്സിലായി

    • @georgejoseph4299
      @georgejoseph4299 11 днів тому

      😅😅😅😅😮😮😅😮

    • @georgejoseph4299
      @georgejoseph4299 11 днів тому

      😅😅😮😅😅😅 4:32 😮😮😅😢 4:21 😅😅 4:42 😮😮😅😂😂😮

    • @georgejoseph4299
      @georgejoseph4299 11 днів тому

      😅😮😅

    • @Slscky
      @Slscky 10 днів тому

      😂😂😂

  • @MammadKoya-s4y
    @MammadKoya-s4y 12 днів тому +108

    അഭിലാഷ് ഉത്തരം മുട്ടിക്കല്ലേ. പാവം കവി.....

  • @Girish-p2f
    @Girish-p2f 11 днів тому +160

    പിൻവാതിൽ നിയമനങ്ങൾക്കു ഉപകാരസ്മരണ......മഹാരാജാ പിണറായി നീണാൾ വാഴട്ടെ.....

    • @MITHUNFRANCIZ
      @MITHUNFRANCIZ 11 днів тому +4

      Correct

    • @shylasuresh3679
      @shylasuresh3679 11 днів тому +1

      അല്ലാത്തവർ ഇരിക്കുമ്പോൾ ഇത് ഒന്നും ഇല്ല ഇപ്പോൾ പുതിയതായിട്ട് ഇറങ്ങിയത് ആണോ പിൻവാതിൽ നിയമനം.. ഇത് ആരെ ഭരിച്ചാലും ഇങ്ങനെ തന്നെയാണ് അതിന് പറയാൻ ഒന്നും ഇല്ല........

    • @Girish-p2f
      @Girish-p2f 11 днів тому

      @@shylasuresh3679 ഇതുപോലെ ആരും ചെയ്തിട്ടില്ല....

    • @Girish-p2f
      @Girish-p2f 11 днів тому

      @@shylasuresh3679 ഇതുപോലെ ആരും ചെയ്തിട്ടില്ല...

    • @Girish-p2f
      @Girish-p2f 11 днів тому

      @@shylasuresh3679 ഇതുപോലെ ആരും ചെയ്തിട്ടില്ല...

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn 11 днів тому +52

    ജിന്റോ ജോൺ പറഞ്ഞത് കേരളത്തിലേ സാധാരണ ജനങ്ങൾ മനസിലാക്കിയ സത്യം.

  • @rhishisharanelayath8345
    @rhishisharanelayath8345 11 днів тому +40

    ദയവായി ഗാനരചയിതാവ് എന്ന് ഇവനെയൊക്കെ വിളിക്കരുത്...🙏

  • @kollayilanandan137
    @kollayilanandan137 11 днів тому +135

    ഇവൻ്റെ പറച്ചിൽ കേട്ടാൽ ദേശീയഗാനം ഇവനാണ് എഴുതിയതെന്ന്

  • @balakrishnanom8309
    @balakrishnanom8309 11 днів тому +101

    ഉളുപ്പ് ഇല്ലായ്മക്ക് മറ്റു തെളിവ് വേണ്ടിവരില്ല, അല്പത്തരത്തിന് തെളിവ് ഒന്നുമില്ല!

  • @Zeros-g6v
    @Zeros-g6v 11 днів тому +113

    ഇവന് ഭ്രാന്ത്. ഉദ്യോഗസ്ഥരെ കയറൂരി വിട്ടതിനുള്ള നന്ദി പാട്ട് 😂🤦🏻‍♂️മണ്ടന്മാരായ ജനങ്ങളുടെ യോഗം

    • @Universal5-g5e
      @Universal5-g5e 10 днів тому +1

      പിണുവിന്റെ വാലാട്ടികൾ 😂

    • @Universal5-g5e
      @Universal5-g5e 10 днів тому

      ആർത്തി മൂത്ത് വട്ടായ വിജയന്റെ വാലാട്ടികൾ

    • @ddcraftsandgallery9256
      @ddcraftsandgallery9256 10 днів тому

      🤣🤣🤣🤣

  • @santoshvarma3165
    @santoshvarma3165 11 днів тому +43

    കേരളത്തിലെ 100% സർക്കാർ ജീവനക്കാരും ഭരിക്കുന്ന പാർട്ടികളുടെ അടിമകൾ ഒരു തരം മണി അടി എന്ന് പറയാം

  • @dailytalks234
    @dailytalks234 11 днів тому +16

    ഒരു കൊള്ളക്കാരനെ കുറിച്ച് ഇത്രയും നന്നായി ട്രോളിയതിൽ അഭിനന്ദനങ്ങൾ. 🙏🙏🙏നമിച്ചു.... 🙏 ബോച്ച പോലും തോറ്റു പോകും, ദ്വായർത്ഥ ഗാനവിദ്വാൻ ആണ് ഇയാൾ... നാണം കെട്ടവന്റ മൂട്ടിൽ ഒരു ആൽ കിളുത്താൽ അതും അവനു തണൽ എന്ന് ഇവർ കേട്ടിട്ടുണ്ടോ 🥹🥹🥹

  • @nalinimanohari2345
    @nalinimanohari2345 11 днів тому +34

    ശരിക്കും സഖാക്കളെ ചേർന്ന് നിന്നാൽ "ജോലി, പണത്തിന് പണം, ഇഷ്ടം ഇല്ലാത്തവരെ ഇല്ലാതെ ആക്കാം, എന്ത് കുറ്റം ചെയ്‌താലും സംരക്ഷണം.... Best CM

  • @jayakumarb7474
    @jayakumarb7474 11 днів тому +57

    അടുത്ത വയലാർ അവാർഡ് പ്രതീക്ഷിക്കുന്നു

    • @PremThekkathil
      @PremThekkathil 11 днів тому

      കൊടുക്കുകയും ചെയ്യും ചിന്ത ജെറോമിന് ഡോക്ടറേറ്റ് കൊടുത്തവന്മാർ ആണ്... അവർക്കു ഒറ്റ ഡിമാൻഡ് മാത്രമേ ഉള്ളു ചുവന്ന കോണാൻ പിടിക്കുന്നവൻ ആയിരിക്കണം

    • @SanthoshJoseph-yd5kb
      @SanthoshJoseph-yd5kb 11 днів тому

      പായനം😇 കാവി

  • @augustinepj2098
    @augustinepj2098 11 днів тому +47

    ആ പുനർ നിയമനം വേണ്ടന്ന് വെച്ചൂടെ ഈ മഹാകവിക്ക് 😏

    • @sudhavs2091
      @sudhavs2091 11 днів тому

      Kaviyude parihasa chiri .

    • @sajusajup284
      @sajusajup284 11 днів тому

      അതിന് അല്ലേ ഈ പട്ടി കാലു നക്കുന്നത്

  • @ratheeshr4352
    @ratheeshr4352 11 днів тому +37

    ഗാനരചയിതാവിന്റ അക്ഷരശുദ്ധി അടിപൊളിയാണ് "അസർൻണരെ സര്ണറാക്കി" തുടങ്ങി...😂😂😂

  • @Zeros-g6v
    @Zeros-g6v 11 днів тому +26

    ചിത്രസേനൻ അല്ല ചിത്രഗുപ്തൻ 😂കാലന്റെ കണക്കപ്പിള്ള 😜

  • @rajeshbabubabu3719
    @rajeshbabubabu3719 11 днів тому +27

    പാവം ആ കോരന് കുഴീൽ കിടന്നാലും ഒരു സ്വസ്ഥത കൊടുക്കൂല്ല അയാളുടെ സന്തതിയുടെ ഇത്തരം അടിമകൾ...😢

  • @santhoshtksanthoshtk2870
    @santhoshtksanthoshtk2870 11 днів тому +31

    ബംഗാളിലേപ്പോലെ ത്രിപുര യെപ്പോലെ കാലം അയച്ചൊരീ ചിത്രഗുപ്തനാണീ.... ചിത്രസേനൻ

  • @pbt1728
    @pbt1728 11 днів тому +20

    എന്നെ മാത്രം പുകഴ്ത്തിയാൽ മതി . ആ ജയരാജനെയൊ കോവിന്ദനെയൊ വാഴ്ത്തരുത് അത് വ്യക്തി പൂജയാണ്.

  • @bittupaul1839
    @bittupaul1839 10 днів тому +9

    സത്യത്തിൽ മുഖ്യനെ നാറ്റിക്കാൻ ആണ് ഇവൻ ഇത് എഴുതിയത് എന്ന് തോന്നുന്നു. കഷ്ട്ടം

  • @muhammedstylobags
    @muhammedstylobags 11 днів тому +12

    അന്തo കമ്മിയു ടെ പല വേർഷ നും കണ്ടിട്ടുണ്ട് ഇത്ര ഭയാനകമായ ഒന്ന് ആദ്യമാണ്

  • @josethottappally2657
    @josethottappally2657 11 днів тому +24

    ഗതി കെട്ടാൽ പറി ചുട്ടു തിന്നുന്നവനെ ആദ്യമായി കാണുകയാണ്

  • @George-sz6vl
    @George-sz6vl 11 днів тому +15

    കുടുംബത്തിനു വേണ്ടി നിലയുറപ്പിക്കന്നഒരേ ഒരാൾ കാരണഭൂതൻ😂😂😂😂

  • @kamarudheenibrahim2360
    @kamarudheenibrahim2360 9 днів тому +3

    ജിന്റോ ജോൺ താങ്കളുടെ സംവാദം കേട്ടാൽ എത്ര തിരക്കായാലും ഇരുന്നു കേൾക്കാൻ തോന്നും, 👍

  • @RadhakrishnaPillai.v
    @RadhakrishnaPillai.v 11 днів тому +18

    തൊലിക്കട്ടി അപാരം തന്നെ സമ്മതിച്ചു പ്രഭു

  • @AkkupuchuCp
    @AkkupuchuCp 11 днів тому +12

    ആ കവിയുടെ വളിച്ച ചിരി എല്ലാവരും ഒന്ന് ശ്രദ്ധിക്കുക...

  • @phselavoor
    @phselavoor 11 днів тому +21

    അടിമ എന്നും അടിമ തന്നെ

  • @Malayaleesouhridam
    @Malayaleesouhridam 11 днів тому +17

    കൊട്ടാരം കവിയാണ്.. രായാവ് പുട്ടും കടലയും കൊടുക്കും 😂😂😂

  • @augustinepj2098
    @augustinepj2098 11 днів тому +18

    അയ്യോ അങ്ങിനെ പറയല്ലേ ജിന്റോ അതൊക്കെ ആയിരമായിരം ഒറ്റപ്പെട്ട സംഭവങ്ങളല്ലേ 😂😂

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 11 днів тому +28

    ഈ കവിക്ക് സമൂഹത്തോട് ഒരു ബാധ്യതയും ഇല്ലേ

    • @vikramannair8886
      @vikramannair8886 11 днів тому

      കവിയോ ആശാൻ, ചങ്ങമ്പുഴ, ഇവരെ കളും വലിയ കവി തന്നെ ട്രംപിനെ കുറിച്ച് എഴുതിയെങ്കിൽ രക്ഷപെടമായിരുന്നു.

    • @vikramannair8886
      @vikramannair8886 11 днів тому +1

      കവിയോ ഒരാളെ കുറെ വാഴ്ത്തിയാൽ അത് കവിത ആകുമോ?

    • @aboobackerberka1071
      @aboobackerberka1071 10 днів тому

      ഇവനെയൊക്കെ കവി എന്ന് വിളിക്കുന്ന നാമൊക്കെ എന്താല്ലേ കാണുമ്പോഴും കേൾക്കുമ്പോഴും നാണം തോന്നുന്നു ഇവന്റെ മുഖഭാവം കാണുമ്പോൾ

    • @johnbosco3145
      @johnbosco3145 10 днів тому +1

      ഇവന്റെ പേരിന്റെ കൂടെയുള്ള ഗാനരചയിതാവ് മാറ്റി സ്തുതിപാടകൻ എന്ന് എഴുതുക.

  • @shrilajam
    @shrilajam 11 днів тому +22

    വിപ്ലവകാരികൾക്കു വിപ്ലവം എന്തെന്ന് അറിയില്ല. വ്യക്തി പൂജ അലങ്കാരമായി ആഘോഷിക്കുന്ന ആധുനിക വിപ്ലവകാരികൾ

  • @rajankavullavalappil4329
    @rajankavullavalappil4329 10 днів тому +6

    ചിത്രസേന ന്ന് അടുത്ത തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനർത്ഥിയാവണമെന്ന വ്യാമോഹമാണ് ഈ "മഹാകാവ്യം "- രചിക്കാൻ ഉത്തേജനംനൽ കിയത്.

  • @bijiprakash4638
    @bijiprakash4638 11 днів тому +15

    ഗാനരചയിതാവ് പറയുന്നത് കേൾക്കുമ്പോ അഭിലാഷ് ന്റെ മുഖ ഭാവം 🤭ചിരി കടിച്ചമർത്തിപ്പിടിച്ചേക്കുവാ പുള്ളി 😂😂😂😂🤭🤭🤭ന്റെ പൊന്നോ ചിരിച്ചു ചാവാറായി 😂😂😂😂

  • @athulkrish287
    @athulkrish287 10 днів тому +2

    ഈ ഗാനരജയിതാവ് ഒരു പിമ്പ് ആണ് അവനെ പറ്റി പറയേണ്ട കാര്യമില്ല

  • @rrajnair3834
    @rrajnair3834 11 днів тому +9

    കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്ന ഒരു സംഗതിയുണ്ട്. വാഴ്ത്തുപാട്ട് ആശാന്മാരൊക്കെ വല്ലപ്പോഴും ടൈംപാസിനു വേണ്ടി എങ്കിലും അതൊന്നു വായിച്ചു നോക്കിയാൽ നന്നായിരുന്നു

  • @RajanValsan
    @RajanValsan 11 днів тому +3

    ലോകനേതാവായ ആൾ അമേരിക്കയിൽ പോയി ഇരുന്ന ഇരിപ്പിടം കണ്ടാൽ മതി ലോക നിലവാരം ഇത്രയധികം മനസ്സിൽ ആക്കിയ താങ്കളുടെ വലിയ മനസ്സ് ആരും ഇതുവരെ അറിഞ്ഞതില്ല നാണവും മാനവും ഉളുപ്പും ഇല്ലാത്ത കുറെ ജന്മങ്ങൾ നാടിന്റെ മാനം കളയാൻ

  • @Handson1819
    @Handson1819 11 днів тому +15

    മരിച്ചതല്ല.. സമാധി ആയതാ 😂😂😂

  • @frreie
    @frreie 11 днів тому +17

    ഗാനരചയിതാവ് പറഞ്ഞത് പോലെ കേരളത്തെ സംരക്ഷിക്കുന്ന
    പാവപ്പെവരുടെ ദൈവം
    അഴിമതിയില്ലാത്ത
    എല്ലാവർക്കും പ്രിയങ്കരനായ
    സൗമ്യനായ മുഖ്യമന്ത്രിയാണോ എന്നു തോന്നുന്നുണ്ടോ ഇത് കാണുന്നവർക്ക്😅 അതോ മുഖ്യനിട്ട് ഒരു താങ്ങ് താങ്ങിയതാണോ😅😅😅

    • @janardhanancheerath8401
      @janardhanancheerath8401 11 днів тому

      താങ്ങാണ് താങ്ങാണേയ്
      ഇത് താങ്ങാണ് താങ്ങാണ് !!

    • @aboobackerberka1071
      @aboobackerberka1071 10 днів тому

      100% ഇത് താങ്ങാനേ താങേ
      10000 കൊണ്ട് ചെലവ് കഴിച്ചിരുന്ന എനിക്കിപ്പോൾ മുപ്പതിനായിരം വേണം മാസം പിണറായി തന്ന പുരോഗതി
      ഇവരൊന്ന് ഇറങ്ങിയാൽ മതിയായിരുന്നു കേരളം രക്ഷപ്പെടുമായിരുന്നു

    • @premkumarpm758
      @premkumarpm758 8 днів тому

      😂

  • @smilebedhel7377
    @smilebedhel7377 10 днів тому +4

    അതെഴുതിവന് പിൻവാതിലിലൂടെ കിട്ടിയ പുരസ്കാരത്തെ പറ്റികൂടി പറയൂ.... ജനം കേൾക്കട്ടെ അടിമകമ്മികളേ.....

  • @George-sz6vl
    @George-sz6vl 11 днів тому +10

    സംരക്ഷിക്കുന്നത് കുടുംബത്തിനേയും, പാർട്ടിനേതാക്കളേയും. കഷ്ടം.

  • @muhammed.kkuttikattil8050
    @muhammed.kkuttikattil8050 11 днів тому +11

    പൊളിച്ചു മോനെ അഭിലാഷേ

  • @ajithvarma7055
    @ajithvarma7055 11 днів тому +8

    പിണറായിയെ ഇതിൽ കൂടുതൽ കളിയാക്കാനില്ല...

  • @vikramannair8886
    @vikramannair8886 11 днів тому +12

    ട്രംപനെ കുറിച്ച് എഴുതിയിരുന്നു എങ്കിൽ, അവിടെ വലിയൊരു ഓഫർ കിട്ടുമായിരുന്നു.

  • @noufalkerala6015
    @noufalkerala6015 12 днів тому +22

    ട്രോളെന്മാരുടെ ഭാഗ്യം

  • @thomaspavanathara731
    @thomaspavanathara731 10 днів тому +4

    എഴുതിയത് മാറിപ്പോയതാണ് ലോക നാശം എന്നതിനുപകരം രക്ഷകൻ എന്നായിപ്പോയതാണ്. ലാവ്‌ലിൻ ,CMRL വീണ എന്തെല്ലാമാണല്ലേ .

  • @SheelaLal-g8j
    @SheelaLal-g8j 10 днів тому +1

    അടുത്ത അവകാശം.... എന്റെ രചന എന്റെ അവകാശം... മഹാകവി ചിത്രസേനൻ നാളെ ജ്ഞാന പീഠം.

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 11 днів тому +7

    ഒരുകടക്ക് പുറത്തു എന്ന വരി മറന്നത് ലാവലിൻ മൊതലാളിക് നഷ്ട്ടം തന്നെയാ മാറി നില്ക്

  • @joeypv4748
    @joeypv4748 11 днів тому +6

    ക പി യെ കൊണ്ടു തന്നെന്ന പറയിപ്പിച്ചു സ്തുതിഗൗതം😂😂😂😂😂😂

  • @anilnalledath1859
    @anilnalledath1859 11 днів тому +23

    ശശിധരൻ കർത്താവിനെ കൂടെ വരികളിൽ ചേർക്കാമായിരുന്നു... പാവം അങ്ങേരെ ഒഴിവാക്കിയത് ശെരിയായില്ല 🤣🤣

  • @AnandKishorC.G
    @AnandKishorC.G 11 днів тому +9

    ഭയങ്കര വിപ്ലവം

  • @manojgeorgre115
    @manojgeorgre115 11 днів тому +6

    ഇവനെയൊക്കെ എഴുതാൻ വിടാതെ ചെയ്യുന്ന പണി മര്യാദക്ക് ചെയ്യാൻ പറയുക

  • @knchandrashekharannair8989
    @knchandrashekharannair8989 11 днів тому +14

    അടിമയുടെ കാഴ്ചയിൽ ആരുടേയോ തറവാട്ടുസ്വത്തിൽനിന്നും നാട്ടുകാരെ സംരക്ഷിക്കുന്നു എന്നതാണോ..

  • @nvsworldchallenge9463
    @nvsworldchallenge9463 11 днів тому +7

    ഇവനെപ്പോലെയുള്ളവർ
    ഇനിയും എഴുതട്ടെ
    വേഗം അസ്തമിക്കുമല്ലൊ
    😂😂😂😂😂😂

  • @r.kgroup9279
    @r.kgroup9279 11 днів тому +10

    സത്യത്തിൽ ഇവന് പ്രാന്തായതാ അല്ലാതെ പാർട്ടിക്കാരുടെ കുററമല്ലാ😢

  • @HSCOMEDYSPOT
    @HSCOMEDYSPOT 12 днів тому +17

    Thambrante adima thambrane pukaythugayalle...😂😂😂

  • @ashokanlathika9558
    @ashokanlathika9558 10 днів тому +1

    കവി മലർന്നുകിടന്ന് തുപ്പുക ആണെന്നുള്ള ബോധം അയാൾക്ക് തീരെയില്ല നന്നാവൂല്ല നന്നാക്കാൻ നോക്കണ്ട പിണറായിയുടെ ആഭരണങ്ങളിൽ ഇയാളും ഒരു ആഭരണമാണ് ഇരിക്കട്ടെ

  • @mmabdulkhadar8333
    @mmabdulkhadar8333 10 днів тому +2

    പിണറായിക്കു കവിത കൊണ്ട് സർക്കാർ ജീവനക്കാർ പണി കൊടുത്തു 😂😂😂😂😂😂😂

  • @thomasmathew4499
    @thomasmathew4499 11 днів тому +5

    ചോദ്യങ്ങൾ ബോധമുള്ളവരോട് ചോദിക്കുക.

  • @shepheekkmohammed9449
    @shepheekkmohammed9449 11 днів тому +7

    ജിൻ്റോ ജോണിൻ വിളിക്കെണ്ടായിരുന്നു😂😂😂😂

  • @AnilKumar-gq1se
    @AnilKumar-gq1se 11 днів тому +12

    ഇവനെയൊക്കെ ചാനലുകളിലൂടെ പോപ്പുലറാക്കരുതേ

  • @PadmarajAB
    @PadmarajAB 11 днів тому +8

    അടിമകമ്മികൾ 😂😂😢😅😅

  • @SatheeshKumarSatheeshKumar-f9t
    @SatheeshKumarSatheeshKumar-f9t 11 днів тому +3

    ഒരു വീരപ്പൻ കവിത ആരെങ്കിലും എഴുതൂ,,,,ആ മഹാൻ,,ഇന്ന് ഈ ഭൂമിയിൽ ഇല്ലാതതിന്റെ കുറവ് ഇപ്പോൾ നമ്മൾ അനുഭവിക്കുന്നു,,,കാട്ടു മ്യഗങ്ങൾ ഇന്ന് നാട്ടിൽ ഇറങ്ങി,,,മനുഷ്യനെയും വളർത്തു മ്യഗങ്ങളെയും കൊന്നൊടുക്കുന്നു,,,അന്ന് ആ മഹാൻ അവിടെ ഉള്ളതുകൊണ്ടു ഒരു വന്യജീവികളും മനുഷ്യന്റെ വാസ സ്ഥലത്ത് വരില്ലായിരുന്നു,,,,ഓർക്കുക വല്ലപ്പോഴുമൊക്കെ,,,

  • @Crazy_ca_r_lover
    @Crazy_ca_r_lover 11 днів тому +8

    ഹലോ ഹലോ ഞാൻ ഒന്ന് ചോദിക്കട്ട ആർക്കുവേണ്ടി നിൽക്കുന്നത് ദരിദ്രർക്ക് വേണ്ടിയാ എടോ ഞങ്ങളൊക്കെ വെറും പാവങ്ങളാണ് ലൈഫ് അവന് പദ്ധതിയിലെ ഒരു വീടിനു കൊടുത്തിട്ട് ഒരു വീടുപോലും തന്നിട്ടില്ല നാലു പേരടങ്ങുന്ന കുടുംബമേ ഒരൊറ്റ മുറിയിലാണ് കഴിയുന്നത് ഞങ്ങൾ അന്ന് ആരോടും ഒരു പരിഭവം പറയുന്നില്ല ആ മുഖത്തോട്ട് നോക്കിയാൽ പിന്നെ വേറെ എങ്ങോട്ട് നോക്കാൻ കഴിയില്ല കണ്ണുകൾ പെട്ടെന്ന് അടക്കാൻ തോന്നും

  • @ashrafshaba1309
    @ashrafshaba1309 11 днів тому +4

    അവസാനം സമാധി ഇരുത്തേണ്ടി വരുമോ 🤣🤣

  • @kkrishnannair9162
    @kkrishnannair9162 11 днів тому +3

    ഇതെല്ലാം കേട്ട് ഇരിക്കുന്ന ഗാനരചനിതാ വിൻ്റെ തൊലിക്കട്ടി അപാരമാണ്

  • @AnilKumar-iu5rb
    @AnilKumar-iu5rb 11 днів тому +7

    കഷ്ട്ടം........ കുഷ്ഠാ....

  • @JijiVazhakkamattom
    @JijiVazhakkamattom 10 днів тому +2

    കൈമണിയാണ് കവിയുടെ കമ്മ്യൂണിസം 😂😂😂

  • @sherrygeorge6704
    @sherrygeorge6704 11 днів тому +2

    ജിന്റോ ചുമ്മാ 🔥🔥🔥.. കവി ജെട്ടി കീറി കണ്ടം വഴി ഓടി 😁😁😁

  • @rainynights4186
    @rainynights4186 11 днів тому +8

    വിപ്ലവ ഗാനം😂😂 എന്ത് വിപ്ലവം ..? ഏതു വിപ്ലവം..?.. എപ്പോൾ വിപ്ലവം.?. ആരു വിപ്ലവം?.എന്ന് വിപ്ലവം???🤫🤫🤫
    എടോ കവി നീ തിന്നുന്ന ചോറിനെ പറയിപ്പിക്കല്ലേ!!!

  • @aboobakersidhic7639
    @aboobakersidhic7639 11 днів тому +5

    ഇതൊക്കെ നമ്മുടെ രാജ്യത്തിൻ്റെ ഭാഗ്യമാണ് ഇത്തരം നേതാക്കൾ❤ ചൂരൽമല ഉരുൾപ്പെട്ടി സമയത്ത് ബഹു: പ്രധാനമന്ത്രിയും ഓടി എത്തിയിരുന്നു. ദൈവമേ ഞങ്ങളുടെ നേതാക്കളെ കാത്തോളണേ🙏

  • @rahulmurali4284
    @rahulmurali4284 10 днів тому +1

    കവി അല്ല ശവി 😂 എഴുതിയ ആളുടെ ധനകാര്യം ശരിയാവാൻ വേണ്ടിയിട്ടാണ് ഈ വൃത്തികേട് ചെയ്തത്😂😂😢

  • @adhinadthulasi9370
    @adhinadthulasi9370 10 днів тому +2

    മഹാകവി ചിത്രസേനന്റെ ഈ വാഴ്ത്തുപ്പാട്ട് കേട്ടിരുന്നെങ്കിൽ...
    വയലാർ, പി. ഭാസ്കരൻ, ഓയെവി. എന്നിവർ ജീവിച്ചിരുന്നെങ്കിൽ...
    ആത്മഹത്യ ചെയ്യുമായിരുന്നു.
    ഈ മഹാകവിക്ക് സർക്കാർ
    ചെലവിൽ പഴങ്കഞ്ഞി കിട്ടി.
    ആത്മഹത്യ ചെയ്യേ

  • @mathewkl9011
    @mathewkl9011 11 днів тому +2

    അടിമ കമ്മി എന്ന് പറഞ്ഞാൽ ഇവൻ താൻ 😜😜😜

  • @malumalu29
    @malumalu29 9 днів тому +1

    അഭിലാഷിനു ഉള്ളിൽ ചിരി വരുന്നു 😀

  • @gaganan8255
    @gaganan8255 10 днів тому +1

    കമ്യൂണിസത്തെ പറ്റി ഒരു ചുക്കുമറിയാത്ത ലവൻ എന്ത് വിപ്ലവകവി 😅😅😅😅

  • @febinmathew3578
    @febinmathew3578 11 днів тому +2

    Jinto kavithayude meaning sherikkum manasilakki thannu🎉😂

  • @arjunvijayandas423
    @arjunvijayandas423 11 днів тому +7

    ഇവനൊക്കെ ഒരു കവി.. വിവരം കെട്ടവൻ

  • @Loveshore740
    @Loveshore740 11 днів тому +2

    ചിത്രസേനന്റെ അടുത്ത ഗനരചന ബണ്ഡീചോറിനേയും കായംകുളം കൊച്ചുണ്ണിയേയും കുറിച്ചാകും🤣🤣🤣

  • @najijiya5367
    @najijiya5367 10 днів тому +3

    ചിത്രസേനൻ നിങ്ങൾക്ക് നാണമില്ലെ ഇങ്ങിനെത്തെ ആള്കളെ പുകഴ്ത്തി പാടാൻ കേരളത്തിൽ ജനങ്ങൾ മുഴുവൻ അയാളെ പ്രാവുകയാണ് നാട്ടിൽ ഈ ട്ട് കേട്ട് ജനങ്ങൾ പറയുന്നത് കേട്ടാൽ അറപ്പ് വരുന്ന വർത്തമാനങ്ങളാണ്

  • @sreeranjm7221
    @sreeranjm7221 11 днів тому +4

    അശരണരെ സറണ്ടറാക്കിയ മഹാൻ.🤣🤣🤣

  • @usha6922
    @usha6922 9 днів тому

    തൊലിക്കട്ടി ഭയങ്കരം...ചിരിച്ചോണ്ട് കേൾക്കാൻ 😢

  • @vimalroy9254
    @vimalroy9254 11 днів тому +1

    Jinto, you are super 👌🏼👌🏼👌🏼👌🏼

  • @അമ്മ-അമ്മ
    @അമ്മ-അമ്മ 11 днів тому +2

    രായാവ് സ്റ്റേജിലില്ലാഞ്ഞത് നന്നായി😂 എല്ലാര്‍ക്കെതിരേം കേസ്സെടുക്കുമായിരുന്നു.😂

  • @kunhiramanp4273
    @kunhiramanp4273 11 днів тому +2

    ജയ് ജയ് ജയ് സ്തുതി പാടകൻ
    😂😂😂😂😂😂😂😂😂😂😂😂
    😂😂😂😂😂😂😂😂😂😂😂😂
    😂😂😂😂😂😂😂😂😂😂😂😂

  • @muhsinp9840
    @muhsinp9840 11 днів тому +1

    അഭിലാഷിന്റെ ആ ചിരി പിടിച്ചു നില്‍ക്കാന്‍ ഉള്ള കഴിവ് സമ്മതിച്ചു 😂

  • @rrajnair3834
    @rrajnair3834 11 днів тому +3

    ലോക രക്ഷകൻ അല്ല ഭക്ഷണകൻ...

  • @muhammedsalman7925
    @muhammedsalman7925 10 днів тому +2

    കാട്ടുപന്നി പിണറായിയെ കുറിച്ചാണോ ഇത്ര സുഖിപ്പിച്ചു പാടിയത്.നല്ല കഥ..🤣🤣

  • @rahulrajendran7382
    @rahulrajendran7382 11 днів тому +2

    ജയചന്ദ്രൻ നിങ്ങൾക്ക് സുഗിച്ചേകാം ജനങ്ങൾക് സുഗിക്കേണ്ടേ

    • @venugopalanpp4012
      @venugopalanpp4012 11 днів тому

      അവര് കൂടെ കിടന്ന് സുഖിക്ക്വാണല്ലോ !

  • @BinuVD-wg6cq
    @BinuVD-wg6cq 7 днів тому

    മതി ഇനി ചിത്രച്ചേട്ടൻ ഒരു കവിതയും എഴുതില്ല 🙏പെൻഷൻ കുടിശിക ഒരു കവിത എഴുതുമോ 👌ചിത്ര ചേട്ടാ 😘എഴുതുക 😘കസിവില്ലാത്ത ഒരു കവി 😘ചിത്രന്ന്

  • @manurkgs
    @manurkgs 11 днів тому +2

    കമ്മിയല്ലേ... സ്വാഭാവികം...🤔😄😂🤣🤣

  • @RaviRavi-wh8rq
    @RaviRavi-wh8rq 8 днів тому

    വളർന്നു വരുന്ന കവിയാണ്.ഭാവിയിലെ ചിത്രഗുപ്തനാവാൻ യോഗ്യതയുള്ളവൻ.

  • @pailivarghese9931
    @pailivarghese9931 11 днів тому +4

    മനുഷ്യന് ആവശ്യ'മായ ഒരു പാട്ടാണ് 'വാഴ്ത്ത് പാട്ട് മാത്രമല്ല സഖാവിന് വേണ്ടി ഏത് പാട്ടുംപാടി കൊടുക്കും നിങ്ങൾ എന്താ

  • @smilebedhel7377
    @smilebedhel7377 10 днів тому +1

    ഒരു മഹാ......സമാദികൂടി കേരളത്തിൽ നടക്കും... .എകെജി സെന്ററിൽ..ആരവിടെ.... ഒരുക്കങ്ങൾ തുടങ്ങട്ടെ....

  • @abdulkareem9601
    @abdulkareem9601 10 днів тому +1

    ഈ " പൊക്കിപ്പാട്ടോടു ". കൂടി കേരളത്തിന്റെ ദരിദ്ര വിഭാഗങ്ങൾ " എല്ലാം ശരിയായി " കോടീശ്വരന്മാർ ആയി. ഇതിൽ കൂടുതൽ എന്ത് വേണം ?

  • @abdulhassan2589
    @abdulhassan2589 11 днів тому +1

    ആശ്രണർക്കു ഏകാശ്രയം ആയ കൺസുമാർ സ്റ്റോറിൽ ഒരുസാദനം പോലും ഇല്ല 😭

  • @itsparooos
    @itsparooos 11 днів тому +13

    ചിത്രസേനൻ എന്ന പൊട്ടൻ അടിമ പെൻഷൻ ആകും മുന്നേ ജോലി കിട്ടിയ മഹാൻ 😂😂😂

  • @shanavashaneefa6262
    @shanavashaneefa6262 10 днів тому +1

    AKG മുറ്റത്ത് ഒരു സമാധി പണിയണം.