Bheeshma Parvam Team Funny Exclusive Interview | Mammootty | Soubin | Sreenath Basi | Srinda | Lena

Поділитися
Вставка
  • Опубліковано 1 бер 2022
  • #Mammootty #Soubin #SreenathBasi #Srinda #Lena
    Bheeshma Parvam is an upcoming Indian Malayalam-language crime drama film produced and directed by Amal Neerad, starring Mammootty with an ensemble supporting cast. Sushin Shyam composed the film's songs and background score.
  • Фільми й анімація

КОМЕНТАРІ • 2,4 тис.

  • @History_Mystery_Crime
    @History_Mystery_Crime 2 роки тому +4393

    ഇങ്ങേരു ഇതെന്തു മനുഷ്യൻ ആണ്....70 വയസ് കണ്ടാലും തോന്നില്ല.... പിള്ളേരുടെ കൂടെ കട്ട vibe ഉം പിടിച്ചു ഇരിക്കുന്നു..... അന്യായം അണ്ണാ അന്യായം..... ഒരേ ഒരു മമ്മുക്ക ♥♥♥♥

    • @muhammedshabeel5139
      @muhammedshabeel5139 2 роки тому +13

      😂

    • @Kozhimutta_
      @Kozhimutta_ 2 роки тому +33

      @@muhammedshabeel5139 thoorattukar

    • @Verietyshots
      @Verietyshots 2 роки тому +11

      Polikkunnu😍

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому +2

      ചിരിക്കണോ എങ്കിൽ ഇതൊന്നു കണ്ടുനോക്കൂ😆🤣😂ua-cam.com/video/bBI-fn7vv1o/v-deo.html🤣

    • @surendrankk8363
      @surendrankk8363 2 роки тому +5

      25 ദിവസം ഒരു മുറിയിൽ കിടത്തി ഭക്ഷണം മാത്രം കൊടുക്കുക 25ാം ദിവസം പുറത്തെത്തിക്കുക അപ്പോൾ തീർന്നുകൊള്ളും

  • @harry-mw1im
    @harry-mw1im 2 роки тому +4645

    Mownee bhaasi😂😂
    Yes sir!!!! 😂❤ ഇങ്ങനൊരു entry പ്രതിഷിച്ചില്ല 🙏🙏🙏😂😂😂

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому +7

      ചിരിക്കണോ എങ്കിൽ ഇതൊന്നു കണ്ടുനോക്കൂ😆🤣😂ua-cam.com/video/bBI-fn7vv1o/v-deo.html🤣

    • @aruna2045
      @aruna2045 2 роки тому +22

      Ore Poli🙆🏻‍♂️

    • @salmanparis633
      @salmanparis633 2 роки тому +41

      @@mallutrollsworld8425 oh vendraa

    • @VALI-------VITTAVAL
      @VALI-------VITTAVAL 2 роки тому +6

      🤣🤣😘

    • @VALI-------VITTAVAL
      @VALI-------VITTAVAL 2 роки тому +9

      @@salmanparis633 🤣🤣

  • @FREEKYT
    @FREEKYT 2 роки тому +2756

    Interview എന്നൊക്കെ പറഞ്ഞാൽ നമ്മുടെ മമ്മുക്കന്റെ interview uff🌝🔥 No ബോറടി❤

    • @sreejithsreeju9565
      @sreejithsreeju9565 2 роки тому

      ? Mmm

    • @dcruz4014
      @dcruz4014 2 роки тому +2

      Lalatanta interview poli yanu

    • @user-re4nf9oj8j
      @user-re4nf9oj8j 2 роки тому +2

      @@dcruz4014 😂😂 ഒന്ന് പോയടാ 🤭🤭

    • @user-re4nf9oj8j
      @user-re4nf9oj8j 2 роки тому +1

      @@dcruz4014 edit അണ്ണൻ 😂😂 വന്നോ

    • @ThatGuy-my5ou
      @ThatGuy-my5ou 2 роки тому

      @@dcruz4014 ninak editing ariyo enna abhipraayam paraya

  • @agnamaxin3764
    @agnamaxin3764 2 роки тому +513

    " മോനെ ഭാസി "
    " Yes sir "
    പൊളി vibe 😂

  • @huhnhhjyhhbjjnhhgn
    @huhnhhjyhhbjjnhhgn 2 роки тому +6261

    മമൂക്കേടെ എല്ലാ ഇന്റർവ്യൂയും കുത്തി ഇരുന്നു കാണുന്നതാണ് ഇപ്പോ പരിപാടി.മമ്മൂക്ക ❤

  • @edwinkt836
    @edwinkt836 2 роки тому +5829

    ഇൗ പ്രായത്തിലും Youngstersinte കൂടെ കട്ടക്ക് പിടിച്ച് നിൽക്കുന്ന മമ്മൂക്കയെ സമധിക്കണം 😍🔥

    • @vishnutmc2618
      @vishnutmc2618 2 роки тому +60

      Sammadhikkam

    • @asifkhan537
      @asifkhan537 2 роки тому +21

      👍👌

    • @htmediahtm5136
      @htmediahtm5136 2 роки тому +39

      Mega one 🔥🔥 mammookka

    • @shysj8729
      @shysj8729 2 роки тому +113

      ഭയങ്കര അപ്പ്ഡേറ് ആണൂ പുള്ളി അത് കൊണ്ട് തന്നെ ജനേറെഷൻ ഗാപ് എന്ന് പറയുന്ന കാര്യം ഒഴിവാക്കാൻ പറ്റുന്നുണ്ട് ലേറ്റസ്റ്റ് ഫാഷൻ ട്രെൻഡ് ടെക്നോളജി സിനിമ സീരീസ് എന്നതിനെ കുറിച്ച് ഒകെ നല്ല അറിവാണ് മലയാളത്തിൽ മറ്റൊരു സീനിയർ ആക്ടറിനും ഇത് ഇല്ല അത് കൊണ്ട് ന്യൂജെൻ പിള്ളേരുടെ കൂടെ കട്ടക് നിൽക്കും തമിഴിൽ കമൽഹാസനും ഇതേ പോലെ തന്നെയാണ്

    • @jenharjennu2258
      @jenharjennu2258 2 роки тому +7

      അതിനു ഇപ്പോൾ എന്ത് വേണം

  • @akshithsudhakaran2652
    @akshithsudhakaran2652 2 роки тому +849

    I'm completely fell in love with Sudev's personality and behaviour...such an amazing and classy person 🙌

    • @robinsartgallery4054
      @robinsartgallery4054 2 роки тому +46

      Athaan pulli cheyyunna charactersinum oru different style aanu

    • @robinsartgallery4054
      @robinsartgallery4054 2 роки тому +34

      Mammukka sudev nte attitude nepatty parayunnund idak

    • @anewlove6547
      @anewlove6547 2 роки тому +6

      @@robinsartgallery4054 5:38

    • @manushyan9218
      @manushyan9218 2 роки тому +1

      Vattaperu parayada... Prakriya.... Ini ayaal prakriya ayit ariyapedum😅😅😅

    • @twinkle3106
      @twinkle3106 2 роки тому +1

      Absolutely

  • @nuhmanshibili4545
    @nuhmanshibili4545 2 роки тому +73

    മമ്മൂക്ക 😘 മോനെ ബാസി YES SIR ഇങ്ങനെ ഒരു എൻട്രി തീരെ പ്രതീക്ഷിച്ചില്ല 😍💥

  • @darkdevil4681
    @darkdevil4681 2 роки тому +4435

    ഇതുവരെ കണ്ടതിൽ ഏറ്റവും enjoy ചെയ്ത interview ഇതാണ്.. പടവും ഇത്പോലെ എല്ലാവർക്കും enjoy ചെയ്യാൻ കഴിയുമെന്ന് കരുതുന്നു ❤❤

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому +7

      ചിരിക്കണോ എങ്കിൽ ഇതൊന്നു കണ്ടുനോക്കൂ😆🤣😂ua-cam.com/video/bBI-fn7vv1o/v-deo.html🤣

    • @doxmac491
      @doxmac491 2 роки тому +9

      13:03

    • @jahamgrzaan
      @jahamgrzaan 2 роки тому +12

      അയ്യപ്പനും കോശിയും interview കണ്ടിട്ട് ഇതു പോലെ കുറെ ചരിച്ചിട്ടുണ്ട്

    • @soorajnr9177
      @soorajnr9177 2 роки тому +4

      Same

    • @soorajnr9177
      @soorajnr9177 2 роки тому +3

      Same here

  • @tharikhmahmud4152
    @tharikhmahmud4152 2 роки тому +2968

    എന്ത് രസമാണ് ഇത് കണ്ടിരിക്കാൻ...മമ്മൂക്ക 😍❣️
    ഇതു പോലെ എല്ലാ സിനിമയുടെയും ഫുൾ ടീം interview വേണം..✌️✌️

    • @prasobh55
      @prasobh55 2 роки тому +4

      All the best ❤️❤️💟💟

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ചിരിക്കണോ എങ്കിൽ ഇതൊന്നു കണ്ടുനോക്കൂ😆🤣😂ua-cam.com/video/bBI-fn7vv1o/v-deo.html🤣

    • @nithinmonroji7756
      @nithinmonroji7756 Рік тому +2

      🔥

  • @dhanasowndar
    @dhanasowndar 2 роки тому +78

    70 years young man Mammoka. Respect from Tamilnadu

  • @jismis3429
    @jismis3429 2 роки тому +89

    മമ്മുക്കേടെ ബിഗ്‌ബി കഴിഞ്ഞു കണ്ട ഒരു അടിപൊളി movie really enjoyed ❤️❤️❤️❤️

  • @spectator616
    @spectator616 2 роки тому +2970

    നാല് പതിറ്റാണ്ട് മലയാള സിനിമയുടെ അമരത്ത് ഇരിക്കുന്ന മനുഷ്യൻ ആണ് പിള്ളേരുടെ കൂടെ കട്ടയ്ക്ക് വൈബിൽ ഇരിക്കുന്നത്!! ❤

    • @sinanmhd5890
      @sinanmhd5890 2 роки тому +13

      Athnghane shariyavum
      ലാലേട്ടൻ

    • @josephmathew6613
      @josephmathew6613 2 роки тому +36

      @@sinanmhd5890 2 പേരും 👍🏼

    • @anjusebastain3216
      @anjusebastain3216 2 роки тому +34

      @@sinanmhd5890 onnupoda

    • @rahoof8355
      @rahoof8355 2 роки тому +19

      @@sinanmhd5890 lalettan 😂😂

    • @v.a2979
      @v.a2979 2 роки тому +13

      അമരത്ത് എന്നും ലാലേട്ടൻ പടം ഇറങ്ങുന്ന ത്രില്ലിൽ മമ്മുട്ടിയെന്നൊക്കെ പലരും പറയും

  • @manumahesh6002
    @manumahesh6002 2 роки тому +1538

    പൊളിച്ച് എല്ലാരും ആക്റ്റീവ് ആണല്ലോ.. മമ്മൂക്ക ... പവർ.. 🔥🔥

  • @iamsuhail95
    @iamsuhail95 2 роки тому +86

    And About Mammootty i was wrong about him before then i watched every interview of his past & present so after i totally agree that he is really a man of honour with lots humour sense , Gentleman , Courage & Respected , as we see this session he still appreciating everyone , I Admire Him ❤️❤️🫰

  • @athiracaravindan3478
    @athiracaravindan3478 2 роки тому +64

    Reporters are avoiding Ramzan completely.. Even Soubin mentioned about it. Still they didn't ask anything personally It's not fare.. 😐😐😐

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +895

    എത്രെ കണ്ടാലും കേട്ടാലും മടുക്കില്ല ഇദ്ദേഹത്തെ.....🔥
    മമ്മൂക്ക 😘
    മമ്മൂക്ക ഇങ്ങനെ ചിരിച്ചു കളിച്ച് ഒരു interview ഇൽ കാണുന്നത് ചുരുക്കം ആണ്‌.....
    ഇക്ക 💪💪💪

    • @binduaneesh6843
      @binduaneesh6843 2 роки тому +4

      No....kananjittanu...mammookayude Ella interviewum poliyanu 😊kandu noku😊

  • @iAMJJP
    @iAMJJP 2 роки тому +1445

    Mammokka is a role model for many, how to maintain cool and calm with the way he present and the body language is just perfect for each and every occasions. പടം പൊളിക്കണം!! 🔥🔥

    • @doxmac491
      @doxmac491 2 роки тому +5

      13:03

    • @1vinn
      @1vinn 2 роки тому +1

      JJP aliyooo😻

    • @human593
      @human593 2 роки тому

      Athe mammookka kidu aan

  • @lavender-qv2vd
    @lavender-qv2vd 2 роки тому +361

    Ikka is like the elder brother who make fun of this younger siblings 😂

  • @sameeraansar1343
    @sameeraansar1343 2 роки тому +283

    Mammotty is the most professional actor in Malayalam...He follows a very disciplined life...That's why he is like this even today. I am always inspired by him. He is very passionate about his profession, why left a good profession (law). Only such people will be successful. You need to love your job,

    • @lissyjohn7619
      @lissyjohn7619 Рік тому

      SAMEEERA ANSAR lol only mullas will like mammooty.

  • @baadhshah994
    @baadhshah994 2 роки тому +701

    മമ്മൂക്ക എപ്പോഴും മനസ്സിൽ യവ്വനം കാത്തുസൂക്ഷിക്കുന്നു
    80's ആണെങ്കിൽ അന്നത്തെ യൂത്ത് മുകേഷ്, സിദ്ദിഖ്, റഹ്മാൻ, അശോകൻ, ലാലു അലക്സ്‌, രവീന്ദ്രൻ അങ്ങനെ നീളുന്ന ലിസ്റ്റ്
    90's ജോണി വാക്കറിൽ പിള്ളേരുടെ ഒപ്പം കോളേജ് പയ്യനായി
    ഇപ്പോൾ 2022ൽ ഇപ്പോഴത്തെ 25-30 വയസ്സ് പിള്ളേരുടെ ഒപ്പം ❤️
    ഈ പിള്ളേരാരും മമ്മൂക്കയെ ഒരു മൂത്ത കാരണവരായിട്ടല്ല അവരുടെ കൂട്ടത്തിലെ ഫ്രണ്ടായിട്ടാണ് കാണുന്നത് 😍
    കാലഘട്ടം ഏതായാലും മമ്മൂക്ക പിള്ളേരുടെ മൂത്ത ചേട്ടനായിട്ടല്ല അവരിൽ ഒരാളായിട്ടാണ് മാറുന്നത് 🙏

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ചിരിക്കണോ എങ്കിൽ ഇതൊന്നു കണ്ടുനോക്കൂ😆🤣😂ua-cam.com/video/bBI-fn7vv1o/v-deo.html🤣

    • @SN-wi5kt
      @SN-wi5kt 2 роки тому +15

      @@mallutrollsworld8425 chirikkanda🙃
      Interview kandu kure chirichu

    • @hananiooo
      @hananiooo 2 роки тому

      @@SN-wi5kt 😝🤣

    • @razir8901
      @razir8901 2 роки тому

      @@SN-wi5kt 😂

  • @p.i.c6393
    @p.i.c6393 2 роки тому +1114

    നായകൻ:🔥മമ്മൂക്ക🔥
    ഡയറക്ടർ:അമൽനീരദ്🔥
    അത് മാത്രം മതി ഫസ്റ്റ് ഡേ തന്നെ ഫിലിം കാണാൻ...,😍😍

    • @rahoof8355
      @rahoof8355 2 роки тому +9

      Fast day work karanam sani book akki 🥰

    • @jessepinkman1009
      @jessepinkman1009 2 роки тому +4

      @@rahoof8355 സനി അല്ല ശെനി/ശനി

    • @hashimmohammed
      @hashimmohammed 2 роки тому +6

      Music sushin shyam🔥

    • @safuwankaasi6043
      @safuwankaasi6043 2 роки тому +4

      @@jessepinkman1009 ശെ ആണോ ശ ആണോ എന്ന കൺഫ്യൂഷൻ കാരണമാണ് മൂപ്പര് സനി എന്ന് എഴുതിയത് ഇപ്പൊ അതും പ്രേശ്നയോ...

    • @jessepinkman1009
      @jessepinkman1009 2 роки тому +2

      @@safuwankaasi6043 എന്തായാലും സനി തെറ്റ് ആണ്.

  • @mmmh1552
    @mmmh1552 2 роки тому +130

    they all are in their own world and I'm loving it

  • @smithaanil5437
    @smithaanil5437 3 місяці тому +7

    1:Mone bhasi❤
    Yes sir😂
    2: achoda
    Entha mammookka😂
    Also adipoli ❤

  • @theemperor1005
    @theemperor1005 2 роки тому +470

    ഈ team ന്റെ ഈ confidence മാത്രം മതി..പടത്തിൽ ഇവർക്കുള്ള വിശ്വാസം മനസ്സിലാക്കാൻ...🔥🔥🔥

  • @safvanmuthu9408
    @safvanmuthu9408 2 роки тому +539

    കണ്ടതിൽ വെച്ച് ഏറ്റവും മികച്ച interview ❤💥

  • @palaceroseparteabyfuadkuri1627
    @palaceroseparteabyfuadkuri1627 2 роки тому +136

    “Voice cloning” I actually noticed that word. Mammooty is sitting with that young Generation but I’m sure he will overcome and sit with next generation as well (including me)because he is the only one thrown that word in to viewers he traveling before the generation by best updations

  • @epson5965
    @epson5965 2 роки тому +60

    Iam from north . But this man mammootty is outstanding

  • @abhinavm446
    @abhinavm446 2 роки тому +682

    ഇത് കണ്ടപ്പോ എന്താണെന്ന് അറിയില്ല വല്ലാത്തൊരു 'HARMONY' ♥️♥️

  • @mufii2544
    @mufii2544 2 роки тому +596

    ഇത് പോരെ അളിയാ... ഈ ഒത്തുചേരൽ തന്നെ ഈ പടത്തിന്റെ Quality കാണിക്കുന്നുണ്ട്..
    Guarantee Movie 🔥🔥

  • @human593
    @human593 2 роки тому +26

    മമ്മൂക്കാ💜Be healthy and happy....ഇനിയും ഒരുപാട് വർഷം ഞങ്ങളുടെ കൂടെ ഇക്ക വേണം...

  • @theanonymousrider5634
    @theanonymousrider5634 2 роки тому +97

    Edit ചെയ്യാതെ എല്ലാവരുടെയും കാഷ്വൽ സംസാരംകൂടി കാണിച്ചു തന്നതിന് ♥️♥️♥️

  • @carpidiem283
    @carpidiem283 2 роки тому +443

    interview കണ്ടിരിക്കാൻ തന്നെ നല്ല സുഖം😍.
    എല്ലാവരും 💯% Confidence.🥳🥳 പടം അടിപൊളിയാവുമെന്ന് ഉറപ്പ്🥳🥳

  • @ashique408
    @ashique408 2 роки тому +395

    ഒരു ക്ലാസ്സ്‌ റൂം ഫീൽ :മമ്മുക്ക ക്ലാസ്സ്‌ ടീച്ചർ, ഷൈൻ ടോം ചാക്കോ, ഭാസി ബാക്ക് ബെഞ്ച് ടീംസ്.... Nice ഇന്റർവ്യൂ 🙌✌🏻🤩

    • @shanidhh1977
      @shanidhh1977 2 роки тому +5

      Soubin class leader,padippist🤩

  • @Sagittarianalways12
    @Sagittarianalways12 2 роки тому +61

    Yes ! Malayalam films must touch the sky! Like Mammookka mentioned! A masterpiece! I cannot say whom to mention about - each actor has done a memorable role. On the whole - a movie that will last in our memory forever!

  • @ltronn2616
    @ltronn2616 2 роки тому +38

    പ്രക്രിയയും, ഹാർമണിയും ആറാടുകയാണ് 🕺🏻
    Ikka😘

  • @nandadevsr6122
    @nandadevsr6122 2 роки тому +1092

    23:22 mammookka is really brilliant and updated

    • @shibilinshibilinkerala1101
      @shibilinshibilinkerala1101 2 роки тому +4

      🔥🔥🔥

    • @safeerkp8340
      @safeerkp8340 2 роки тому +29

      Sathiyam..
      Full new update mammookka ariyunnud

    • @human593
      @human593 2 роки тому +2

      Yes

    • @nandadevsr6122
      @nandadevsr6122 2 роки тому +12

      @@safeerkp8340 young music composer aaya sushin shyaminodaanu music related innovations paranjkodukkunnath

  • @iamrashiiii
    @iamrashiiii 2 роки тому +46

    ഒരു ഇന്റർവ്യൂ enghane ഇരിക്കണം എന്ന് ഈ മനുഷ്യന്റെ ഇന്റർവ്യൂ കണ്ട മനസ്സിലാകും... മമ്മൂക്ക... The simplicity man❤️

  • @boronxxx
    @boronxxx 2 роки тому +132

    Excellent movie!
    Mammukka at his best, acted with such ease!!!! 😍😍😍

  • @naturelover-id9vb
    @naturelover-id9vb 2 роки тому +35

    മമ്മൂക്കയുടെ ഇന്റർവ്യൂ കാണാൻ നല്ല രസമാണ് ❤️ full on fire comdy humer😄

  • @silence7883
    @silence7883 2 роки тому +170

    13:31 ഇതുവരെ ഓണാക്കിയിട്ടില്ല ആ മൈക്, പിന്നെങ്ങനെ ഓഫ്‌ആക്കാ
    🤣🤣🤣.
    ഷൈൻ 🤣🤣🤣

  • @muhammadrahnasrm379
    @muhammadrahnasrm379 2 роки тому +167

    ഇക്കാന്റെ ഇൻന്റർവ്യൂ..❣👌🏻
    അതും പിള്ളെരുടെ കൂടെ...🔥❣

  • @akhilaunnii
    @akhilaunnii Місяць тому +3

    മമ്മുക്ക ❤bhasi❤

  • @gtrack683
    @gtrack683 2 роки тому +26

    ഈ interview കണ്ടപ്പോൾ ഒരു കാര്യം പറയാതിരിക്കാൻ തോന്നിയില്ല... movie കണ്ടു നന്നായിട്ടുണ്ട്..
    ഈ സിനിമയിൽ നെടുമുടി വേണുവും kpc ലളിതയും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്.... ❤️❤️
    അവരെക്കുറിച്ചു കൂടി ഈ interview വിൽ ആർക്കേലും പറയാമായിരുന്നു....

    • @ahamedfaris3216
      @ahamedfaris3216 2 роки тому +3

      ഈ ഒരു ഇന്റർവ്യൂവിൽ പറയുന്നില്ല എന്നേയുള്ളൂ.
      ഈ ഒരു ഇന്റർവ്യൂ പോലെ തന്നെ പല ഓൺലൈൻ വീഡിയോകൾക്ക് കൊടുത്തിട്ടുണ്ട് പലതിലും വളരെ ഇമോഷണൽ ആയി അവരെക്കുറിച്ച് സംസാരിക്കുന്നുണ്ട്.
      അവർക്ക് അവസാനമായി കിട്ടിയ ഒരു പെർഫെക്ട് Tribute...❤
      അതാണ് ഭീഷ്മപർവ്വം.
      കുറച്ചു റോൾ ഉള്ളുവെങ്കിലും അവരുടെ മുഖത്ത് ക്ലോസപ്പ് ഒക്കെ വെക്കുമ്പോൾ ഒരു ടെറർ ഫീൽ ആണ്

  • @specialtaster
    @specialtaster 2 роки тому +314

    1:56. Mammooka :mwone basiee... 1:57. Basy :yes sir 😁😁😁 #specialtaster

  • @Neenamathew80
    @Neenamathew80 2 роки тому +425

    ക്ലാസ്സിലെ പിള്ളേരുടെ കൂടെ എന്തിനും നിൽക്കുന്ന...ഒരു മാസ്സ് സാറ്❤️

  • @mubeenamubeezz949
    @mubeenamubeezz949 2 роки тому +24

    മമ്മുക്ക എന്തൊരു ജോളി ആണ് 🥰🥰🥰🥰❤❤❤❤❤❤❤❤ എല്ലാരും അടിപൊളി 💗💗💗

  • @sibi9679
    @sibi9679 2 роки тому +7

    ഇതിൽ ഉള്ള എല്ലാരും fav ആണ്😍♥️😻

  • @abdulnaseef6433
    @abdulnaseef6433 2 роки тому +378

    Skip ചെയ്യാതെ ചിരിച്ചു രസിച്ചു കണ്ടിരുന്നു പോയി 😍

  • @LifeWithMyFamily-94
    @LifeWithMyFamily-94 2 роки тому +207

    Attitude ഇട്ട് ഇരിക്കുന്ന തരങ്ങളുടെ ഇടയിൽ സിംപിൾ & കൂൾ ആയിട്ട് ഇരിക്കുന്ന മമ്മുക്ക ❤️❤️❤️

    • @krishnajithvsudhakar1565
      @krishnajithvsudhakar1565 Рік тому

      @skaria Cheetha attitude ennu allaa paranjath.
      "Ath SEE attitude aada"- ingane aanu paranjath. Earphone vachu repeat adich kettaal correct manasilaakum. 😊

  • @anniebabitha1446
    @anniebabitha1446 2 роки тому +10

    ഇതൊരു ഭയങ്കര പ്രക്രിയ ആയി പോയി.. അടിപൊളി.

  • @athiraathira5001
    @athiraathira5001 4 місяці тому +5

    This interview was soo spl😍...shine ,mamooty combo💝

  • @firuph9084
    @firuph9084 2 роки тому +192

    എന്തൊരു vibe❤ മമ്മുക്ക 🤩 100%ഇപ്പോ തന്നെ പടം ഹിറ്റ്‌ ആണ് 🔥

  • @shahulsha3371
    @shahulsha3371 2 роки тому +398

    ഇനി ഉണ്ടാവുമോ മലയാള സിനിമക്ക് ഇത് പോലൊരു ചിരി വസന്തം.ആരും കണ്ണ് വെക്കല്ലേ ആ 18കാരന്

    • @thul5716
      @thul5716 2 роки тому +1

      Who 18??

    • @ANDAPPANVLOGS
      @ANDAPPANVLOGS 2 роки тому +7

      @@thul5716 cbsc bolte onnu poda 😅

    • @mohd.raamiiii
      @mohd.raamiiii 2 роки тому +3

      Paranj paranj 18aakiyo🤣🤣 enthonnede prayam nallonam thonnikkunnund

    • @thul5716
      @thul5716 2 роки тому

      @@ANDAPPANVLOGS state 💦 may onnu poda 😹

    • @smiroshkiran2927
      @smiroshkiran2927 2 роки тому +2

      മമ്മൂക്കയോട് നല്ല സ്നേഹവും ബഹുമാനവും ഒരുപാട് ഉള്ളതാണ്❤️❤️അത് ഇല്ലാതാക്കരുത് 🙏🙏18 വയസ്സ് എന്താണ് സുഹൃത്തേ ഒരു മയത്തിൽ ഒക്കെ വേണ്ടേ??

  • @binny311
    @binny311 2 роки тому +47

    Soubin is so humble ❤️

  • @realwayfreethinker4583
    @realwayfreethinker4583 2 роки тому +7

    ആദ്യമായാണ് കാണുന്നവനെ ഇത്ര ഫ്രണ്ട്‌ലി മൂഡിലേക് അവരോടൊപ്പം ഒരാളായി നമ്മളെ കൊണ്ടുപോയ ഒരു ഇന്റർവ്യൂ 👍🏻പൊളി 👍🏻

  • @user-wb6pm1ss8w
    @user-wb6pm1ss8w 2 роки тому +217

    ഞാൻ ഇത്രയും കൂടുതൽ ചിരിച്ച ഒരു ഇന്റർവ്യൂ വേറെ ഇല്ല 😂😂 ഷൈൻ ടോം + പ്രക്രിയ

  • @sanjayvarghese8367
    @sanjayvarghese8367 2 роки тому +221

    ഒരു ഫിലിം അവാർഡ്സ് കണ്ട ഫീൽ❤️❤️❤️
    എല്ലാ താരങ്ങളും ഒറ്റ ഫ്രെമിൽ
    എല്ലാരുടേം വല്യേട്ടൻ ആയി മമ്മൂക്കയും ❤️

  • @rohinijohn7003
    @rohinijohn7003 2 роки тому +103

    23:16 Mamooty - "Eniku vare padaam"
    My brain - 🎶 azhagae 🎶 😂😂😂

  • @muhsinashanu4997
    @muhsinashanu4997 2 роки тому +17

    എനിക്ക് വരെ പാടാം 😀മമ്മൂക്ക....ഭാസി...
    എല്ലാരും pwoli...ഇവരുടെ crew il ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു🥰

  • @moviesworld1120
    @moviesworld1120 2 роки тому +160

    ഇങ്ങേർക്ക് 70 തന്നെ ആണോ പ്രായം എജ്ജാതി energy level 👌🔥 ആ സൗണ്ട് ഉം 🔥🔥🔥👌
    Mammookka ❤❤❤🔥

  • @georginpaul2361
    @georginpaul2361 2 роки тому +357

    ഇത്രേം രസിച്ചു കണ്ടിരുന്ന ഇന്റർവ്യൂ ഈ അടുത്തില്ല 👌🏾❤

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ചിരിക്കണോ എങ്കിൽ ഇതൊന്നു കണ്ടുനോക്കൂ😆🤣😂ua-cam.com/video/bBI-fn7vv1o/v-deo.html🤣😂😄

    • @abhinavp578
      @abhinavp578 2 роки тому +2

      വേറെ ഒന്ന് കണ്ടില്ലാരുന്നോ ...ആറാട്ടിന്റെ

    • @eleven449
      @eleven449 2 роки тому

      @@abhinavp578 😂

  • @b.m.t.g.s.3339
    @b.m.t.g.s.3339 2 роки тому +8

    അടിപൊളി പടം വീണ്ടും കാണാൻ തോന്നുന്ന പടം. 🔥

  • @arjunep6778
    @arjunep6778 2 роки тому +9

    കയ്യടിക്കാൻ മാത്രം ജൂനിയർ ഒന്നുമല്ല..🤣🤣💥..
    പക്ഷെ കയ്യടിച്ചു പോവും..💥💥🥳❤️

  • @yasirvp9480
    @yasirvp9480 2 роки тому +26

    എന്തോന്നെടെയ് ...വന്ന് വന്ന് ഇങ്ങേരുടെ ഇന്റർവ്യൂസ് തിരഞ് പിടിച്ച് കാണുന്ന അവസ്ഥ ആയി പ്രത്യെകിച്ച് ഈ ഭീഷ്മ ഇന്റർവ്യൂസ് ...വല്ലാത്തൊരു ഫീൽഗുഡ് വൈബ് ❤️

  • @aadhi_xo8739
    @aadhi_xo8739 2 роки тому +93

    Oree pwoli 😂❤️❤️
    Big fan of these real raw actors, etryum pwoli machan maarude koodee Ramzane koode kandappo oru paadu sandhoosham ❤️

  • @Jaseemss-cv7hh
    @Jaseemss-cv7hh 2 роки тому +9

    ന്യൂ ജൻ പിള്ളേർ ചുള്ളനുമായി ഒരു ടോക്ക്.... Waw

  • @nuhmanshibili4545
    @nuhmanshibili4545 2 роки тому +6

    ഇന്റർവ്യൂ എന്ന് പറഞ്ഞാൽ ഇക്കാടെ ഇന്റർവ്യൂ അതാണ് പവർ ❤🔥

  • @akkusejaz1452
    @akkusejaz1452 2 роки тому +248

    23:14 how much he is updated about everything....he is 🔥🔥🔥🔥

  • @roosmath9684
    @roosmath9684 2 роки тому +208

    Mammookas vibe with bhasi and soubin 😂😂

  • @Fidah
    @Fidah 2 роки тому +18

    25:26 Veena looks really beautiful here. Gorgeous hair as well❤️

  • @jijoojijozz5549
    @jijoojijozz5549 2 роки тому +36

    13:03 shine tom chacko 😂😂

  • @abinshabs3809
    @abinshabs3809 2 роки тому +42

    കുറച്ചു ഒന്ന് കണ്ടിട്ട് പോവാൻ വന്നതാ ഫുൾ കാണേണ്ടി വന്നു എന്ന പൊളി ഇന്റർവ്യൂ ആണ് 😍😍😍😍🤩

  • @justus009
    @justus009 2 роки тому +398

    Wow!! Look at how Ikka blended with youngsters especially with Bhasi, Soubin and Shine effortlessly laced with humor!!😁😃😍🙌👏 Loved this huge star cast interview, the togetherness can be felt throughout!! Well I'm extremely optimistic Bheeshmaparvam will be a BB for sure🙏, can't wait once it gets released here in US!!🙂

  • @shinebabu7436
    @shinebabu7436 Рік тому +11

    Mammookka ❤️😍

  • @sinuhassi148
    @sinuhassi148 2 роки тому +17

    മമ്മുക്ക പൊളി..
    പിന്നെ ഇതിൽ ഏറ്റവും meture ആയി സംസാരിച്ചത് ആക്ടർ ജിനു(start 23:21)💞💞💞👌🏻👌🏻👌🏻he is most talent 🔥🔥🔥💞💞💞

  • @adhilazeez3192
    @adhilazeez3192 2 роки тому +13

    ഒരു ഇന്റർവ്യൂ ആയാൽ ഇങ്ങനെ വേണം ചിരിയും കളിയും.....ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ കണ്ട് പൊട്ടി ചിരിക്കുന്നത് പിന്നെ ഇവരുടെ സംസാരത്തിലൂടെ ഇവരുടെ കോൺഫിഡൻസ് മനസിലാവുന്നുണ്ട്...... ഇത്ര പിള്ളേരുടെ കൂടെ പിടിച്ചു നില്കാൻ ഇക്കാക്കെ പറ്റു ♥️♥️♥️♥️
    70 വയസ് mega Star mammootty the face of indian സിനിമ

  • @jijojeevan6577
    @jijojeevan6577 2 роки тому +521

    Sudev Nair's voice man heaven

    • @Iamrakeshnair
      @Iamrakeshnair 2 роки тому +84

      pulliye malayalam industry venda pole upayogikkunnilla

    • @Devincarlospadaveedan804
      @Devincarlospadaveedan804 2 роки тому +37

      @@Iamrakeshnair സത്യം ബ്രോ അസാധ്യ കഴിവുള്ള നടൻ ആണ്

    • @franklinjohn3831
      @franklinjohn3831 2 роки тому +10

      @@Devincarlospadaveedan804 sudhev sathyathil അത്ര പോരാ അഭിനയത്തിൽ

    • @christy2442
      @christy2442 2 роки тому +14

      @@franklinjohn3831 തൈര്

    • @Phoenix-ol8ub
      @Phoenix-ol8ub 2 роки тому +3

      Yes

  • @ekmidhu
    @ekmidhu 2 роки тому +36

    15:17 Nammuk Ellavarkum Malayala Cinema Lokathinde Nerukel kondu vekkanam…
    Touching words…
    Mammookka the complete Actor in all the ways…

  • @umaraliakbarp1350
    @umaraliakbarp1350 5 місяців тому +7

    1:54 മോനെ ഭാസി
    Yes sir ❤️

  • @717fz
    @717fz 2 роки тому +140

    Ingane Oru Interview aadyam aayitanu kanunneth. ellarum Oru kudumbam pole ❤️

  • @napoleonedits2011
    @napoleonedits2011 2 роки тому +183

    മോനെ ഭാസിന്നുള്ള ആ വിളി
    ❤️❤️❤️💛💛💛

  • @lampe8839
    @lampe8839 Рік тому +9

    Even at the age of 70 still he looks young & handsome

  • @sparrow1258
    @sparrow1258 2 роки тому +12

    സിനിമയെ സ്നേഹിച്ചവൻ...
    മമ്മൂക്ക❤️

  • @renukakammadath
    @renukakammadath 2 роки тому +311

    ഷൈൻ ടോം ചാക്കോയുടെ പ്രക്രിയ🤣🤣🔥 മമ്മൂക്ക ഇതൊക്കെ കണ്ടല്ലേ 🤣❤

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ചിരിക്കണോ എങ്കിൽ ഇതൊന്നു കണ്ടുനോക്കൂ😆🤣😂ua-cam.com/video/bBI-fn7vv1o/v-deo.html🤣😂😁

  • @spectator616
    @spectator616 2 роки тому +382

    "ഇവൻ പ്രതാപ് പോത്തൻ അല്ലെന്ന് ആരും പറയില്ലട്ടോ" 😄
    Mammookka about Bhasi! 😃

  • @EMINEM-tp9ry
    @EMINEM-tp9ry Рік тому +12

    Bhasi and shushin 😁👌

  • @itzemyyy
    @itzemyyy 2 роки тому +37

    24:52 Soubin😆😅

  • @Sal_man-98
    @Sal_man-98 2 роки тому +135

    മമ്മൂക്ക എന്നാ....പൊളിയാ! 😘👌

  • @mashoodsafar5359
    @mashoodsafar5359 2 роки тому +380

    2:20 മമ്മൂക്ക കൈ കൊണ്ട് കളിക്കുന്നത് 😀😀😀😀പൊളി

  • @spectator616
    @spectator616 2 роки тому +4

    എന്റെ പൊന്നേ... അഞ്ഞൂറ്റി വീട്ടിലെ ടെറർ മൈക്കിൾ അപ്പ ആണോ ഈ ഇരുന്നു വൈബ് അടിക്കുന്നത്?! 🔥
    എന്താ ഒരു വ്യത്യാസം!! ❤

  • @Roaring_Lion
    @Roaring_Lion 2 роки тому +52

    Mammookka is soooo cooooool in this interview.repeat watching

  • @roybincy1639
    @roybincy1639 2 роки тому +19

    Ee junior actor ethraum enjoy chayyunnu eggil .... Kooda irikkunna malayalam industryile raajaavu anu💓💓💓💓💓💓♥️♥️💕💕💕💕💕💗💗💖💖 love u mammokka

  • @akilraju4745
    @akilraju4745 2 роки тому +223

    ഇപ്പഴത്തെ പിള്ളേരുടെ കൂടെ കട്ടക്ക് നിക്കുന്ന ഇക്ക 🔥

  • @mithunnambiar1433
    @mithunnambiar1433 2 роки тому +72

    സോറി ലാലേട്ടാ....ഞാൻ ആറാട്ട് കണ്ടതിനു ശേഷം മമ്മൂക്ക ഫാൻ ആയി....

  • @keraladesigns2606
    @keraladesigns2606 2 роки тому +7

    Shine, bhasi.. Ore powlii🥰❤️

  • @Asru549
    @Asru549 2 роки тому +117

    ചിരി മയം..Mammooka👌 Shine Portion പൊളിച്ചു😁

  • @SC-tw4kz
    @SC-tw4kz 2 роки тому +248

    എല്ലാരും Full Pever ആണല്ലോ...😄😄🤩🤩🔥

    • @mallutrollsworld8425
      @mallutrollsworld8425 2 роки тому

      ചിരിക്കണോ എങ്കിൽ ഇതൊന്നു കണ്ടുനോക്കൂ😆🤣😂ua-cam.com/video/bBI-fn7vv1o/v-deo.html🤣😁

  • @Vaisakh_puthanpurayil
    @Vaisakh_puthanpurayil 2 роки тому +7

    16:30 shine tome chack ..kollalo....nala humor...nala vibe ee interviewil....

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 2 роки тому +13

    ഫിലിം കണ്ടതിനു ശേഷം ഈ ഇന്റർവ്യൂ കാണുന്നവർ ഉണ്ടോ