കൂട്ടത്തിൽ ഒന്ന് അപകടത്തിൽ പെട്ടാൽ മുഗങ്ങൾ കയ്യൊഴിയില്ല! അത്തരം സന്ദർഭങ്ങളിൽ സന്തോഷിയ്ക്കാനും, ആഘോഷിയ്ക്കാനും കഴിയുന്നവർ എങ്ങനെ മനുഷ്യരാകും? സ്വയം പ്രദർശന വസ്തുക്കളാകുന്ന മനുഷ്യ ജന്മങ്ങൾ മാത്രം!
ഉമാ തോമസിനെ പോലെ ആർക്കും ഒരുപാദ്രവും ചെയ്യാത്ത നല്ല നേതാവ്. എത്രയും വേഗം സുഖം പ്രാപിക്കണമേ ദൈവമേ 🙏. സുരക്ഷ വീഴ്ച പോലീസിന്റെ യും സർക്കാരിന്റെയും ഉത്തരവാദിത്തമാണ്.
സ്വന്തം സഹപ്രവർത്തക അപകടത്തിൽപ്പെടുമ്പോഴും സോഷ്യൽ മീഡിയയിൽ പഞ്ച് ഡയലോഗ് പറയാൻ നോക്കി നിൽക്കുന്ന ഏക രാഷ്ട്രീയ നേതാവാണ് ഈ വ്യാജൻ മാങ്കൂട്ടത്തിൽ. ഇവൻ പെട്ടെന്ന് തന്നെ നേതാവായത് ഈ രീതിയിലാണ്.
ഞാൻ ഇതുവരെ ഉമ തോമസിനെ നേരിൽ കണ്ടിട്ടില്ല.... PT ടെ മരണ ശേഷമാണ് അവരെ ശ്രദ്ധിക്കുന്നത്..... എന്തോ അവരോട് എനിക്ക വല്ലാത്തൊരു ഇഷ്ടമാണ് അവരുടെ ചിരി കാണുമ്പോൾ തന്നെ ഒരു positive vibe ആണ്..... പിന്നെ MLA എന്നാ രീതിയിൽ വളരെ നന്നായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടാരുന്നു........ പിന്നെ ആ പ്രോഗ്രാം continue ചെയ്തതിൽ ആരെയും ഞാൻ blame ചെയ്യുന്നില്ല കാര്യം കുറെ ആളുകളുടെ hardwork ആണ് but atleast അവരെ ഒന്ന് mention ചെയ്യാരുന്നു....... Get Well Soon Uma Thomas MLA
സത്യം കൈരളി വാർത്താ ചാനലിൽ വന്ന comments സത്യത്തിൽ ഞെട്ടിച്ചു🙄🙄 എത്ര ദുഷ്ട മനസ്സുകളാണ് മലയാളികളിൽ ചിലർക്ക് ! പേരുകൾ നോക്കിയാൽ അധികവും സുഡു ക്കളുമാണ് . കമ്മി സു ഡുക്കൾ ആർമ്മാദിക്കുന്നു, കാരണം എതിർ പാർട്ടി , വേറൊരു മതവും😥
സ്ട്രച്ചർ ഇല്ലാതെ അവരെ നീക്കാൻ ശ്രമിച്ചത് മരണം വിളിച്ചു വരുത്തുന്ന നടപടി ആയിപോയി. ശ്വാസകോശത്തിന് പരുക്ക് പറ്റിയ അവസ്ഥ യിൽ ശ്വാസം നിലച്ചു പോകാൻ ഇടയാകുന്ന പ്രവർത്തി ആണ് അത്. ദൈവം രക്ഷിച്ചു. വേഗം സുഖം പ്രാപിക്കട്ടെ.
ദൈവമേ ഞങ്ങളുടെ പ്രിയപ്പെട്ട പി. ടി. യുടെ പ്രീയതമയു० ഞങ്ങളുടെ പ്രിയപ്പെട്ട എ० എൽ എ യുമാണ് ഉമ തോമസ് ❤.അവിടുന്ന് അവരെ പൂർണ്ണ ആരോഗ്യവതിയാക്കി ഞങ്ങൾക്ക് തിരിച്ചു തരണേ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏 പരിഹസിക്കുകയും അപമാനിക്കുകയു० ചെയ്യുന്നവർക്ക് അത്രക്കുള്ള സ०സ്ക്കാരമേ ഉള്ളൂ അങ്ങനെയുള്ളവരെ നമ്മൾ ഗൗനിക്കുകയേ ചെയ്യരുത് 😢 ദൈവമേ കാത്തുകൊള്ളണേ ❤❤❤❤
ഉമാതോമസ് എത്രയും വേഗത്തിൽ ജീവിതത്തിൽ തിരിച്ചു വരട്ടെഎന്നു പ്രാർത്തിക്കുന്നു 🙏🙏🙏🙏സാജൻ പറഞ്ഞകാര്യം വളരെ ഗ്വരവമുള്ളതാ ണ് 👍ഇത് എല്ലാ സംഘആടകർ ക്കും ഒരു മുന്നറിയിപ്പാണ് 👌 റ
കാപട്യങ്ങളൊന്നും ഇല്ലാത്ത ഒരു പാവം എംഎല്‍എ അവരുടെ ആര്യോഗ്യം പൂര്‍ണമായും തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. താങ്കൾ പറഞ്ഞത് വളരെ അധികം ശരിയാണ് ഇത്രയും വലിയ ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ കൃത്യമായി മുൻ കരുതലെടുക്കാത്തത് സംഘാടകരുടെ പിഴവ് തന്നെ
മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ മാത്രമേ സുരക്ഷ ഉണ്ടാവുകയുള്ളൂ. മറ്റുള്ള ആരുടേയും ജീവന് സുരക്ഷ ഇല്ല. അയാളുടെ ജീവൻ വിലപ്പെട്ടതാണ്. പാവം അവർ വേഗം സുഖം പ്രാപിക്കട്ടെ. ദൈവം സഹായിക്കട്ടെ.
എങ്ങനെ ഇങ്ങനെ പ്രാർത്ഥിക്കാൻ തോന്നുന്നു, നിങ്ങളെ സഹോദരി എന്ന് വിളിക്കാൻ കഴിയില്ല. നിങൾ പറഞ്ഞ ആരെങ്കിലും ഈ സ്റ്റേജിൽ ഉണ്ടായിരുന്നോ, അദൃശ്യരായി വന്ന് ഇവരെ തള്ളിയിട്ടത്തണോ. അവർ മരിക്കാൻ പ്രാർഥിക്കാതെ, ഉമാ തോമസ് സുഖം പ്രാപിക്കാൻ പ്രാർഥിച്ചുകൂടെ😮
അങ്ങിനെയൊന്നും സംഭവിക്കില്ല. ഇനി അഥവാ അങ്ങിനെയുണ്ടായാൽ അതും അവർ ആഘോഷിക്കും. ഉമ്മ തോമസിനു എത്രയും പെട്ടെന്ന് ആരോഗ്യം തിരിച്ചുകിട്ടട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
ഒരു പാവപ്പെട്ടവനാണെങ്കിൽ ഈ പരിഗണന കിട്ടുമായിരുന്നോ? തിരിഞ്ഞു നോക്കില്ലായിരുന്നു. എത്രയോ പാവപ്പെട്ടവർ ഇത്തരത്തിലുള്ള സുരക്ഷ വീഴ്ച കാരണം എത്രയോ സാധാരണക്കാർക്കും ഇത്തരത്തിലുള്ള അപകടം പറ്റുന്നു. ഗവണ്മെന്റ് സംവിധാനം ഉണർന്നു പ്രവർത്തിക്കാറില്ല. വല്ലാത്ത ഗതികേട്.
പിണറായി ആയിരുന്നെങ്കിൽ ലോകം കത്തിച്ചേനെ... ഈ സർക്കാരിന്റെ കാലത്ത് മനുഷ്യ ജീവന് എന്ത് വില....ഇതുപോലെ ഒരു വേദി ക്രെമികരിച്ച സംഘടകർ, ഈ വാട്സാപ്പ് മെസ്സേജ് കാണുമ്പോൾ ഇതിൽ രാഷ്ട്രീയ കളി ഉണ്ടോ എന്നതും നോക്കണം....നമ്മുടെ കേരളം എങ്ങോട്ട്......? ദൈവത്തിന്റെ ആദർശമായ കൈ കൂടെ ഇരുന്ന് ജീവിതത്തിലേക്ക് കടന്ന് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
മാങ്കൂട്ടത്തിൽ പറഞ്ഞത് എത്ര കൃത്യം ആണ്.... ഇവർക്ക് ആദ്യം മൃഗത്തിൻ്റെ മിനിമം ക്വാളിറ്റി എങ്കിലും ഉണ്ടായിരുന്നു എങ്കിൽ ഇതിലും ഭേദം ആയിരുന്നു....!! അങ്ങനെ മനുഷ്യരെ എടുത്താൽ പോലും അവർ തളര്ന്നു പോകാൻ പോലും കാരണം ആകാം... നമ്മുടെ പൊതു സമൂഹത്തിന് literacy ഉണ്ടായിട്ട് എന്തു പ്രയോജനം എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു.....!!എങ്ങനെ ആണ് ചെയ്യേണ്ടത് എന്ന് ഒരു ധാരണയും ഇല്ലാത്ത ഒരു കൂട്ടം പ്രയോജനരഹിത സമൂഹമായി മാറി ഇരിക്കുന്നു കേരള സമൂഹം....പകരം കഞ്ചാവ്..ലഹരി ഇതൊക്കെ സമൂഹത്തിൽ വലിയ ആഴത്തിൽ പിടി മുറുക്കി ഇരിക്കുന്നു...സർക്കാരിന് സമൂഹത്തെ മുന്നോട്ട് അല്ല പിന്നോട്ട് നടത്താനാണ് താൽപര്യം....പൊതുജന ആരോഗ്യ വകുപ്പ് ഒരു പരസ്യം പോലെ എങ്കിലും എങ്ങനെ ആണ് പരുക്ക് പറ്റിയ ആളിനെ move ചെയ്യിപ്പിക്കേണ്ടത് എന്ന് ദൃശ്യ മാധ്യമത്തിലൂടെ കുറച്ച് കാലം കാണിച്ചിരുന്നു എങ്കിൽ ....!!ആളുകൾക്കു അതിനെ കുറിച്ച് ചെറിയ ധാരണ എങ്കിലും ഉണ്ടെങ്കിലും ഇങ്ങനെ ചെയ്യില്ല....!!
ഇതൊക്കെ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തേണ്ട കാലം അതിക്രമിച്ചു. ഒരു അപകടം പറ്റിയാൽ എങ്ങനെ കൈകാര്യം ചെയ്യണം എന്നൊക്കെ സമൂഹത്തിന് ഒരു ഐഡിയയും ഇല്ല. അത് പോലെ CPR സമയത്ത് കൊടുക്കാത്തത് കൊണ്ട് മരിച്ചു പോകുന്ന ആളുകൾ സമൂഹത്തിൽ കൂടി വരുന്നു. ഫുഡ് ശ്വാസകോശത്തിൽ കുടുങ്ങുമ്പോൾ സ്പോട്ടിൽ തന്നെ രക്ഷിക്കാൻ കഴിയുന്ന കേസുകൾ ആണ് ഭൂരിഭാഗവും. എന്നാൽ അത്തരം കേസുകളിൽ ഇഷ്ടം പോലെ മരണം സംഭവിക്കുന്നു. മനുഷ്യൻ്റെ ജീവന് ആവശ്യമായ കാര്യങ്ങളല്ലേ ആദ്യം പഠിപ്പിക്കേണ്ടത്.
എം. എൽ. എ ക്ക് ഇങ്ങനെ ഒരപകടം പറ്റി എന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി.. ശ്രീമതി ഉമ തോമസ് ആകട്ടെ.. മറ്റ് ആരെങ്കിലുമാകട്ടെ.. അപകടങ്ങളിൽ പെടുന്നത്.. അത്തരം സമയങ്ങളിൽ നമുക്കുണ്ടാകുന്ന മനോവിഷമം, അതിന് മനുഷ്യത്വം എന്ന് പറയും.. എത്രയും വേഗം ശ്രീമതി ഉമാ തോമസ് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു..
ഉമതോമസ് സുഖം പ്രാപിക്കാൻ, വേണ്ടി കേരളത്തിലെ നല്ലവരായ ജനങ്ങൾ പ്രാർത്ഥിക്കുന്നു, അതിൽ കുറച്ചു ചാണ്ഡലൻ മാർ എന്തല്ലാം പറഞ്ഞാലും, ഈ സംഘടകരുടെ പേരിൽ ശക്തമായ നടപടി എടുക്കണം.
സുരക്ഷാ വീഴ്ച തീർച്ചയായും അന്വേഷിക്കണം. ഇതുപോലെ ജനത്തിരക്ക് ഉണ്ടാകാൻ സാധ്യതയുളള പരിപാടികളിൽ ഒരു എമർജൻസി മെഡിക്കൽ സ്ക്വാടിന്റെ സാന്നിദ്ധ്യം ഇനിയെങ്കിലും ഉറപ്പ് വരുത്തണം. പരിപാടി തുടർന്നതിൽ അപാകതയില്ല.Sincere prayers for the speedy recovery of Smt. Uma Thomas.🙏
എങ്ങനെയുള്ളസ്ഥലത്ത് ആംബുലൻസും മറ്റും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. പോലീസ്ആണ് സുരക്ഷയുടെ കാര്യങ്ങൾ നോക്കേണ്ടേ. ഇത്രയും ആളുകൾക്കൂടുന്നിടത്ത് എന്തെങ്കിലും അപകടം ഉണ്ടായാൽ എങ്ങിനെ അതിനെ നേരിടാം എന്നൊക്കെ പോലീസ്നോക്കേണ്ടേ.
നാണമില്ലേ ഇതു പറയാൻ വിവരം തീരെ ഇല്ലന്ന് മനസ്സിലായി ചാണക്ക സംഘികൊങ്ങിക്കൾഇങ്ങനയെ പറയുക്കയുള്ളു ദൈവത്തിൻ്റെ Photo യും വെച്ച് പുലഭ്യം പറയുന്ന നിങ്ങൾ ആരുവ കഷ്ടം ആദ്യം നിങ്ങൾ നന്നാവു എന്നിട്ട് മതി മറ്റുള്ളവരെ പറയാൻ
ഗൾഫ് രാജ്യങ്ങളിൽ അപകടത്തിൽപ്പെട്ടവരെ സാധാരണക്കാർ രക്ഷപ്പെടുത്താൻ ശ്രമിച്ചാൽ അവർ അകത്താകും. കാരണം അപകടത്തിൽ പെട്ടയാൾക്ക് internal injury ഉണ്ടെങ്കിൽ അത് ഗുരുതരമാവാനിടയുണ്ട്. അവർ പോലീസിനെ അറിയിക്കുക എന്നത് മാത്രമെ ചെയ്യാനുള്ളൂ..
നമ്മുടെ സംവിധാനങ്ങളുടെ പരാജയം ആണ് ഇത് കാണിക്കുന്നത്.ഇത്രയും ജനക്കൂട്ടം കൂടുന്ന സ്ഥലത്ത് എന്ത് സുരക്ഷയാണ്.?വെറും രണ്ടര മീറ്റർ വീതിയിൽ ഒരു സ്റ്റേജ് 😮അതിൽ രണ്ട് നിര കസേര😮15 അടി പൊക്കം😮അപകടങ്ങളിൽ നിന്നും നമ്മൾ പാഠം ഉൾക്കൊള്ളുന്നില്ല.കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ തിക്കിലും തിരക്കിലും പെട്ട് മരണം സംഭവിച്ചിരുന്നു.അവിടേയും അനാസ്ഥ ഉണ്ടായി.മന്ത്രിമാർ പങ്കെടുക്കുന്ന സ്റ്റേജിന്റെ സുരക്ഷ പോലീസ് പരിശോധിക്കണം
രാഷ്ട്രീയനേതുമാകട്ടെ ഒരു വ്യക്തി അപകടത്തിൽ പെടുമ്പോൾ പരിഹസിക്കാതെ അവർക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നതാണ് ഉത്തമനായ മനുഷ്യൻ ചെയ്യേണ്ടത്, 🙏🙏🙏🙏
🥰🥰🙏🏻
മനുഷ്യത്വം ഇല്ലാത്ത നികൃഷ്ട ജീവികൾ ഏറി വരുന്നു എവിടെ ചെന്നവസാനിക്കുമോ എന്തോ
Congress um nanma um.ottum match aavunilla
കൂട്ടത്തിൽ ഒന്ന് അപകടത്തിൽ പെട്ടാൽ മുഗങ്ങൾ കയ്യൊഴിയില്ല! അത്തരം സന്ദർഭങ്ങളിൽ സന്തോഷിയ്ക്കാനും, ആഘോഷിയ്ക്കാനും കഴിയുന്നവർ എങ്ങനെ മനുഷ്യരാകും? സ്വയം പ്രദർശന വസ്തുക്കളാകുന്ന മനുഷ്യ ജന്മങ്ങൾ മാത്രം!
പിണറായി ക്ക് ഒന്നും സംഭവിക്കില്ല. ദുഷ്ടൻ പനപോലെ വളരും. ഇതുനും പാർട്ടി നോക്കണമോ. എല്ലാം മനുഷ്യൻ അല്ലെ. Amba
ഉമാതോമസിന് എല്ലാവിധ ആയുരാരോഗ്യവും നേരുന്നു 🙏
രാഷ്ട്രീയത്തിൽ നല്ല വ്യക്തികളിൽ ഒരു രാഷ്ട്രീയ വനിതയാണ് ഉമ തോമസ്. എത്രയും പെട്ടെന്ന് പൂർണ ആരോഗ്യത്തോടെ തിരിച്ചുവരുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻😔.
മുടിഞ്ഞ വിജയനാണ് ഇത് സംഭവിച്ചിരുന്നതെങ്കിൽ കേരളം രക്ഷപെട്ടേനേ
മോഡി ആയിരുന്നെങ്കിൽ.....
@@anuroopabraham227 സത്യം.
പക്ഷേ ഇതിയാനെ കാലനു പോലും വേണ്ടെന്നർഥം 😊
ഇവിടെ ഉരുൾപൊട്ടിയപ്പോയും നിപ്പ വന്നപ്പോഴും നോർത്ത് സംഘി വാണങ്ങൾ കമൻ്റ് ഇട്ടപ്പോൾ ഇയാളുടെ വായിൽ പഴം അർന്നോ
Modike varediyirunathe
ഈശ്വരാ..ആരോഗ്യവതിയായി അവർ തിരികെ വരട്ടെ.🙏🙏
സത്യം - എത്രയും വേഗം അവർക്ക് ആരോഗ്യം തിരിച്ച് കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു - 🙏🙏🙏🙏
സത്യത്തിൽ ആ വാർത്ത കേട്ട നിമിഷം മുതൽ എന്തെന്നില്ലാത്ത മാനസിക ബുദ്ധിമുട്ടും, സങ്കടവും സഹിക്കാൻ പറ്റുന്നില്ല.😢😢😢
ആരുടെയൊക്കെയോ അനാസ്ഥ..കഷ്ടം.. ഉമാ തോമസിനായി എല്ലാ
പ്രാർത്ഥനകളും 🙏🙏
മതങ്ങളോടും, ആഘോഷങ്ങളോടും
പകയും, വിദ്വേഷവും മാത്രമുള്ള
CPM partyude കൈകൾ പിന്നിലുണ്ടോ എന്ന് പരിശോധിക്കണം.
❤❤❤❤
പ്രാർത്ഥനയോ???? സർവ്വക്ഞ്ഞനിയായ ദൈവത്തിന് ഈ സംഭവം നടക്കുന്നതിന് ഒരുമണിക്കൂർ മുന്നേ അറിവുണ്ടായിരുന്നില്ലേ? 🤔🤔🙄🙄🙄
ഉമ തോമസിനെ ദൈവം രക്ഷിക്കട്ടെ. ഞങ്ങളുടെയും പ്രാർത്ഥനകൾ!!!
Chiripikalle....daivathinu ithano pani
@@SineeshPiousതനിക്ക് ദൈവ വിശ്വാസം ഇല്ലെങ്കിൽ വിശ്വാസം ഉള്ളവരുടെ പ്രാർത്ഥനയെ പരിഹസിക്കാതെ വേറെ വല്ല പണിയും നോക്ക്. ഇങ്ങനെയും കുറെ പാഴ് ജന്മങ്ങൾ.
🙏
താങ്കൾ പറഞ്ഞത് തികച്ചും ശരിയാണ്.എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ആർക്കും അറിയില്ല
ഉമാ തോമസിനെ പോലെ ആർക്കും ഒരുപാദ്രവും ചെയ്യാത്ത നല്ല നേതാവ്. എത്രയും വേഗം സുഖം പ്രാപിക്കണമേ ദൈവമേ 🙏. സുരക്ഷ വീഴ്ച പോലീസിന്റെ യും സർക്കാരിന്റെയും ഉത്തരവാദിത്തമാണ്.
എത്രയും പെട്ടന്ന് സുഖമാകട്ടെ 🙏 പ്രാർത്ഥനകൾ 🙏
രാഹുൽ പറഞ്ഞത് 100% ശെരിയാണ് 👍
രാഹുലിന് നെ അഭിമാനികുക. ഒരു സതൃം വിളിച് പറഞതിന്.
രാഹുലിന് പറയാൻ തന്നെ അർഹത ഉണ്ടോ
സ്വന്തം സഹപ്രവർത്തക അപകടത്തിൽപ്പെടുമ്പോഴും സോഷ്യൽ മീഡിയയിൽ പഞ്ച് ഡയലോഗ് പറയാൻ നോക്കി നിൽക്കുന്ന ഏക രാഷ്ട്രീയ നേതാവാണ് ഈ വ്യാജൻ മാങ്കൂട്ടത്തിൽ. ഇവൻ പെട്ടെന്ന് തന്നെ നേതാവായത് ഈ രീതിയിലാണ്.
@@rajeevanrajeevan3013ethoru മനുഷ്യനും നല്ലത് പറയാം.അതിന് എന്താണ് വേറെ അർഹത വേണ്ടത്?
കാരണ ഭൂതനെ കാലന് പോലും വേണ്ടാന്ന് സാരം 🤔🤔 😢😢
അതതരതതിലുളളവർക് വേണ്ടി പൃർത്ഥികുക നല്ല ബുദ്ധി ഉണ്ടാവുകാൻ.
കൊണ്ടുപോയാൽ നരകത്തിലും സോയ്ര്യം കൊടുക്കില്ല എന്ന് കാലന് അറിയാം.
@@joypu6684
കാലനും വേണ്ടേ കിടക്കപ്പൊറുതി 🤣🤣🤣
@@joypu6684
കാലനും വേണ്ടേ കിടക്കപ്പൊറുതി 🤣🤣🤣
എന്നിട്ട് വേണം കാലന്റെ ഖജനാവ് കാലിയാക്കാൻ.... അത് കാലന് നല്ലോണം അറിയാം.... 🙏
ഈശ്വരൻ കൈവിടില്ല എന്ന് വിശ്വസിക്കുന്നു😢😢.
ആർക്കും ഒരു ദ്രോഹവും ചെയ്യാത്തവരെ ദൈവം കാത്തു രക്ഷിക്കട്ടെ എന്ന് പ്രാർഥിക്കുന്നു 🙏
ഞാൻ ഇതുവരെ ഉമ തോമസിനെ നേരിൽ കണ്ടിട്ടില്ല.... PT ടെ മരണ ശേഷമാണ് അവരെ ശ്രദ്ധിക്കുന്നത്..... എന്തോ അവരോട് എനിക്ക വല്ലാത്തൊരു ഇഷ്ടമാണ് അവരുടെ ചിരി കാണുമ്പോൾ തന്നെ ഒരു positive vibe ആണ്..... പിന്നെ MLA എന്നാ രീതിയിൽ വളരെ നന്നായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ടാരുന്നു........
പിന്നെ ആ പ്രോഗ്രാം continue ചെയ്തതിൽ ആരെയും ഞാൻ blame ചെയ്യുന്നില്ല കാര്യം കുറെ ആളുകളുടെ hardwork ആണ് but atleast അവരെ ഒന്ന് mention ചെയ്യാരുന്നു.......
Get Well Soon Uma Thomas MLA
വിജയനാണ് ഈ അപകടം പറ്റിയിരുന്നതെങ്കിൽ കേരളം രക്ഷപ്പെട്ടേനേ ... ഒരു പൊതുശല്യവും തീർന്നേനേ
Ninte thalla pezhacho
😂😅😊 കേരളത്തിന് ഒരവധി കൂടുതൽ കിട്ടിയേനെ 😊
ദുഷ്ടനെ ദൈവം പനപോലെ വളർത്തും എന്നാണ്
Modi myranaaayirunnenkil india rakshappettene
We will get Satheesan or Sudhakaran. Two Marapottans
ഉമ തോമസ് എത്രയും പെട്ടെന്ന് ആരോഗ്യവതി ആയി തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏
എന്തിന്
ഉമതോമസ്, എത്രയും വേഗം സുഖം, പ്രാപിക്കട്ടെ, എന്ന് സർവ ശക്തനോട് പ്രാർത്ഥിക്കുന്നു ❤❤
ഉമാ തോമസ് ആരോഗ്യം വീണ്ടെടുത്ത് പഴയ ജീവിതത്തിൽ തിരിച്ചു വരട്ടേ. പ്രാർത്ഥിക്കുന്നു.
സ്വന്തം സഖാവിനെ 51വെട്ട് വെട്ടി കോലപ്പെടുത്തിയ പാർട്ടിക്കാർക്ക് ഇതൊക്കെ വലിയ ആഘോഷം ആയിരിക്കും.
സത്യം കൈരളി വാർത്താ ചാനലിൽ വന്ന comments സത്യത്തിൽ ഞെട്ടിച്ചു🙄🙄 എത്ര ദുഷ്ട മനസ്സുകളാണ് മലയാളികളിൽ ചിലർക്ക് ! പേരുകൾ നോക്കിയാൽ അധികവും സുഡു ക്കളുമാണ് . കമ്മി സു ഡുക്കൾ ആർമ്മാദിക്കുന്നു, കാരണം എതിർ പാർട്ടി , വേറൊരു മതവും😥
chandy ommen konnu kolavilichathu aarade
സ്ട്രച്ചർ ഇല്ലാതെ അവരെ നീക്കാൻ ശ്രമിച്ചത് മരണം വിളിച്ചു വരുത്തുന്ന നടപടി ആയിപോയി. ശ്വാസകോശത്തിന് പരുക്ക് പറ്റിയ അവസ്ഥ യിൽ ശ്വാസം നിലച്ചു പോകാൻ ഇടയാകുന്ന പ്രവർത്തി ആണ് അത്. ദൈവം രക്ഷിച്ചു. വേഗം സുഖം പ്രാപിക്കട്ടെ.
Kreupasanam mathavinte idapedal undakum...theercha🙏🙏🙏
രാഹുൽ താങ്കൾ ക്ക് ബിഗ് സല്യൂട്ട് ❤️❤️❤️
ഉമ്മ തോമസ് നിയമസഭയിലെ ഏറ്റവും പവർഫുൾ ലേഡി പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ 👍
പ്രിയ സഹോദരി ഉമ തോമസ് എം എൽ എ ക്കു ആയുസും ആരോഗ്യവും എത്രയും വേഗം വീണ്ടെടുക്കാൻ കഴിയട്ടെ .
Good Message 🎉🎉🎉🎉🎉
ശ്രീമതി ഉമ തോമസ് എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
ഉമ പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കാം അതിനെ ഇനി കഴിയൂ.
സർ താങ്കൾ പറഞ്ഞത് 100% കറക്റ്റാണ് അവരെ എടുത്തോണ്ട് പോയത് ഏറ്റവും വലിയ തെറ്റായ രീതിയാണ്
ശരി ആണ്
രാഷ്ട്രീയത്തിൽ ഇന്ന് അപൂർവ്വമായ ഒരു നല്ലവ്യക്തിത്വം ആണിവർ, ഈശ്വരൻ ആരോഗ്യവും, ദീർഘായുസും കൊടുക്കട്ടെ. ❤️🙏👌
ഉമ മേഡം വേഗം സുഖം പ്രപിക്കട്ടെ. രാഹുൽ പറഞ്ഞത് വളരെ സത്യം.
അയ്യോ നല്ലൊരു വ്യക്തിതത്തിന്റെ ഉടമ. എത്രയും പെട്ടെന്ന് സുഖമാവട്ടെ. 🙏🏻🙏🏻
ദൈവമേ ഞങ്ങളുടെ പ്രിയപ്പെട്ട പി. ടി. യുടെ പ്രീയതമയു० ഞങ്ങളുടെ പ്രിയപ്പെട്ട എ० എൽ എ യുമാണ് ഉമ തോമസ് ❤.അവിടുന്ന് അവരെ പൂർണ്ണ ആരോഗ്യവതിയാക്കി ഞങ്ങൾക്ക് തിരിച്ചു തരണേ എന്നു പ്രാർത്ഥിക്കുന്നു🙏🙏🙏 പരിഹസിക്കുകയും അപമാനിക്കുകയു० ചെയ്യുന്നവർക്ക് അത്രക്കുള്ള സ०സ്ക്കാരമേ ഉള്ളൂ അങ്ങനെയുള്ളവരെ നമ്മൾ ഗൗനിക്കുകയേ ചെയ്യരുത് 😢 ദൈവമേ കാത്തുകൊള്ളണേ ❤❤❤❤
UmaTomasine Daivam Rakshikkatte🙏🙌
രാഹുൽ ഈ പാഴ്ജന്മങ്ങൾക്കു ഉചിതമായ മറുപടി കൊടുത്തു. നല്ല കാര്യം.
തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു , ആ കുട്ടികൾക്ക് വേറെ ആരും ഇല്ല.
Rafeeq നിന്റെ തള്ള ചാടുമ്പോളും ഇത് തന്നെ പറയണം കേട്ടോടാ.
ആദർശ ധീരനായ pt തോമസിൻ്റെ നന്മയുള്ള ധീര യായ പത്നി യെ ദൈവം രക്ഷിക്കട്ടെ
ഉമാതോമസ് എത്രയും വേഗത്തിൽ ജീവിതത്തിൽ തിരിച്ചു വരട്ടെഎന്നു പ്രാർത്തിക്കുന്നു 🙏🙏🙏🙏സാജൻ പറഞ്ഞകാര്യം വളരെ ഗ്വരവമുള്ളതാ ണ് 👍ഇത് എല്ലാ സംഘആടകർ ക്കും ഒരു മുന്നറിയിപ്പാണ് 👌
റ
Eswaran Umathomas madathine reshappeduthatte ellaperkum pratthikkam 🙏🙏🙏😢😢
ശ്രീമതി ഉമ പഴയ സ്ഥിതിയിലേക്ക് തിരിയെ വരട്ടെ എന്ന്
ആശംസിക്കുന്നു.🙏
എത്രയും പെട്ടെന്ന് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു 🙏
നരകിച്ചു കിടക്കേണ്ടത് കൊണ്ട്,വിജയനെ കാലന് പോലും വേണ്ട. അത്കൊണ്ട് ഇങ്ങനെയൊന്നും സംഭവിക്കില്ല..
Angerkk entho valuth vechitund
ഉമാതോമസ് ആരോഗ്യ വതിയായി തിരിച്ചുവരും❤
പരട്ടനായിൻ്റെ മോനാണ് അപകടം പറ്റിയിരുന്നതെങ്കിൽ കേരളം രക്ഷപ്പെട്ടേനെ
😂😂😂😂😂കാലനും വേണ്ട ഒരുപാട് അനുഭവിക്കാൻ പിണുവിന്റെ ജന്മം ബാക്കി 👍👍👍👍👍
😂😂😂😂
Ninte thallakku vayattilundakkiyo
😂😂😂
😂😂😅❤
ഉമാതോമസ്
എത്രയും
വേഗം സുഖം പ്രാപിക്കട്ടെ
എന്ന്
ദൈവത്തോട് ഹൃദയം
നിറഞ്ഞു
പ്രാർത്ഥിക്കുന്നു..❤
കാപട്യങ്ങളൊന്നും ഇല്ലാത്ത ഒരു പാവം എംഎല്‍എ അവരുടെ ആര്യോഗ്യം പൂര്‍ണമായും തിരിച്ചു കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. താങ്കൾ പറഞ്ഞത് വളരെ അധികം ശരിയാണ് ഇത്രയും വലിയ ഒരു പരിപാടി സംഘടിപ്പിക്കുമ്പോൾ കൃത്യമായി മുൻ കരുതലെടുക്കാത്തത് സംഘാടകരുടെ പിഴവ് തന്നെ
എംഎൽഎയുടെ സ്ഥാനത്ത് കപ്പിത്താൻ ആയിരുന്നെങ്കിൽ നാട് തന്നെ രക്ഷപ്പെട്ടേനെ
correct
നിന്നെ പോലുള്ളവർ എല്ലായിടത്തും ഉണ്ടാകും തിരിച്ചു കിട്ടുമ്പോൾ മോങ്ങല്ലേ?
@@BennyOuseph-h7uഈ നാട് രക്ഷപെടുന്നത് താങ്കൾക്കിഷ്ടമല്ല അല്ലേ.... കഷ്ടം.
@@BennyOuseph-h7uഅടിമകമ്മിയുടെ രോദനം സ്വാഭാവികം 😂😂😂
@@BennyOuseph-h7uഅടിമകമ്മയുടെ രോദനം സ്വാഭാവികം😂😂
Uma mam പെട്ടെന്ന് സുഖം പ്രാപിക്കട്ടെ, പ്രാർത്ഥനകൾ
മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിൽ മാത്രമേ സുരക്ഷ ഉണ്ടാവുകയുള്ളൂ. മറ്റുള്ള ആരുടേയും ജീവന് സുരക്ഷ ഇല്ല. അയാളുടെ ജീവൻ വിലപ്പെട്ടതാണ്. പാവം അവർ വേഗം സുഖം പ്രാപിക്കട്ടെ. ദൈവം സഹായിക്കട്ടെ.
thani kongi, 😂
wayanad vannal mathi😂
പിണറായിയും കോവിന്ദനും , ശശിയും , ജയരാജന്മാരും അങ്ങനെ കുറേ മൃഗത്തേക്കാൾ കെട്ട ദുഷ്ടന്മാർ ചത്താലേ കേരളം നന്നാവൂ. ഈ പറഞ്ഞ ചാവന്തേ എന്ന് പ്രാർത്ഥിക്കാം.
Ningal marichal e lokathilninnu oru dushtamanas illathakum
എങ്ങനെ ഇങ്ങനെ പ്രാർത്ഥിക്കാൻ തോന്നുന്നു, നിങ്ങളെ സഹോദരി എന്ന് വിളിക്കാൻ കഴിയില്ല. നിങൾ പറഞ്ഞ ആരെങ്കിലും ഈ സ്റ്റേജിൽ ഉണ്ടായിരുന്നോ, അദൃശ്യരായി വന്ന് ഇവരെ തള്ളിയിട്ടത്തണോ. അവർ മരിക്കാൻ പ്രാർഥിക്കാതെ, ഉമാ തോമസ് സുഖം പ്രാപിക്കാൻ പ്രാർഥിച്ചുകൂടെ😮
മോദിക്ക് അമിത് ഷാക്ക് വേണ്ടി പ്രാർത്ഥിക്കാം
ningal naadu vittu poku
post etta ningalkku makkalym kettiyonum elle
അവരുടെ ജീവനുവേണ്ടി പ്രാർത്ഥിക്കുന്നു
Dear ഷാജൻ... ഇവരെ ആണ് നമ്മൾ മനുഷ്യ മൃഗങ്ങൾ എന്ന് പറയുന്നത്
അവർ തീർച്ചയായും ഉടനെ രക്ഷപ്പെട്ടു വരും. എല്ലാവരും പ്രാർത്ഥിക്കാം അവർക്കുവേണ്ടി❤🎉.
അപകടനില തരണം ചെയ്തു ജീവിതത്തിലേക്ക് തിരിച്ചു വരട്ടെയെന്നു പ്രാർത്ഥിക്കുന്നു
പൂർണ ആരോഗ്യത്തോടെ തിരിച്ചുവരാൻ പ്രാർത്ഥിക്കുന്നു
അങ്ങിനെയൊന്നും സംഭവിക്കില്ല. ഇനി അഥവാ അങ്ങിനെയുണ്ടായാൽ അതും അവർ ആഘോഷിക്കും. ഉമ്മ തോമസിനു എത്രയും പെട്ടെന്ന് ആരോഗ്യം തിരിച്ചുകിട്ടട്ടെ എന്ന് ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
സുരക്ഷാ വീഴ്ചക്ക് കാരണക്കാരായ ഉദ്യോഗസ്ഥരെയെല്ലാം കർശനമായി ശിക്ഷിക്കണം. ജോലിയിൽ നിന്ന് സ്ഥിരമായി പിരിച്ച് വിടുകയും ചെയ്യണം.
പുർണ്ണ ആരോഗ്യത്തോടെ തിരിച്ചു വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
ആർക്കും എപ്പോഴും എന്തു സംഭവിക്കാമെന്നിരിക്കെ മനുഷ്യത്വരഹിതമായ അ ഭിപ്രായപ്രകടനങ്ങൾ അപലനീയം. പാടിനടക്കുന്നപോലെ മനുഷ്യരാകണം.
ഇവിടെ തന്നെയുള്ള കമൻ്റ് നോക്കിയാൽ മതി, എന്ത് സന്ദേശമാണ് ഉമയ്ക്ക് വേണ്ടി പറയുന്ന കോൺഗ്രസ്സുകാർ നടത്തുന്നത് എന്ന്.
🌹ആയുസ് നീട്ടി കൊടുക്കുവാൻ പ്രാർത്ഥിക്കുന്നു, 🌹🙏
ഞാൻ ഭരണകക്ഷിയല്ല പ്രതിപക്ഷമല്ല പക്ഷെ കരഞ്ഞുപോയി.
ഒരു പാവപ്പെട്ടവനാണെങ്കിൽ ഈ പരിഗണന കിട്ടുമായിരുന്നോ? തിരിഞ്ഞു നോക്കില്ലായിരുന്നു. എത്രയോ പാവപ്പെട്ടവർ ഇത്തരത്തിലുള്ള സുരക്ഷ വീഴ്ച കാരണം എത്രയോ സാധാരണക്കാർക്കും ഇത്തരത്തിലുള്ള അപകടം പറ്റുന്നു. ഗവണ്മെന്റ് സംവിധാനം ഉണർന്നു പ്രവർത്തിക്കാറില്ല. വല്ലാത്ത ഗതികേട്.
അവസാനത്തെ ഒരു മിനുട്ട് എല്ലാവരും കേൾക്കുക.. പറഞ്ഞത് സാജൻ ആണെങ്കിലും പറഞ്ഞതിൽ കാര്യമുണ്ട് 👍👍👍
സാജൻ സഖറിയ പറയുന്നത് എല്ലാം ശരിയെന്നേ😂😂😂
@judeantony723 അധികവും തെറ്റാണ്
ശ്രീമതി ഉമ തോമസ് എത്രയും വേഗം സുഖം പ്പ്രാപിക്കട്ടെ.
എത്രയും വേഗം സുഖമായി തിരിച്ചു വരാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏
പിണറായി ആയിരുന്നെങ്കിൽ ലോകം കത്തിച്ചേനെ...
ഈ സർക്കാരിന്റെ കാലത്ത് മനുഷ്യ ജീവന് എന്ത് വില....ഇതുപോലെ ഒരു വേദി ക്രെമികരിച്ച സംഘടകർ, ഈ വാട്സാപ്പ് മെസ്സേജ് കാണുമ്പോൾ ഇതിൽ രാഷ്ട്രീയ കളി ഉണ്ടോ എന്നതും നോക്കണം....നമ്മുടെ കേരളം എങ്ങോട്ട്......?
ദൈവത്തിന്റെ ആദർശമായ കൈ കൂടെ ഇരുന്ന് ജീവിതത്തിലേക്ക് കടന്ന് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
kuppayakkaran aano, aadhyamswayam nannaku😂
kashtam kaththanare, ningal manushya aano
നിങ്ങളുടെ ഹെഡിങ് കണ്ടപ്പോൾ വല്ലാതെ ആഗ്രഹിച്ചു പോവുകയാണ്
നല്ല ഒരു വാർത്ത നൽകണമേ എന്ന് ദിവസവും പ്രാർത്ഥിക്കുന്നു ഇപ്പോൾ നല്ലൊരു വാർത്ത കിട്ടിയ ആഹ്ലാദത്തിലാണ്❤️❤️
ഷാജൻ നിങ്ങൾ പറയുന്ന കാര്യം സത്യം
മാങ്കൂട്ടത്തിൽ പറഞ്ഞത് എത്ര കൃത്യം ആണ്.... ഇവർക്ക് ആദ്യം മൃഗത്തിൻ്റെ മിനിമം ക്വാളിറ്റി എങ്കിലും ഉണ്ടായിരുന്നു എങ്കിൽ ഇതിലും ഭേദം ആയിരുന്നു....!! അങ്ങനെ മനുഷ്യരെ എടുത്താൽ പോലും അവർ തളര്ന്നു പോകാൻ പോലും കാരണം ആകാം... നമ്മുടെ പൊതു സമൂഹത്തിന് literacy ഉണ്ടായിട്ട് എന്തു പ്രയോജനം എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു.....!!എങ്ങനെ ആണ് ചെയ്യേണ്ടത് എന്ന് ഒരു ധാരണയും ഇല്ലാത്ത ഒരു കൂട്ടം പ്രയോജനരഹിത സമൂഹമായി മാറി ഇരിക്കുന്നു കേരള സമൂഹം....പകരം കഞ്ചാവ്..ലഹരി ഇതൊക്കെ സമൂഹത്തിൽ വലിയ ആഴത്തിൽ പിടി മുറുക്കി ഇരിക്കുന്നു...സർക്കാരിന് സമൂഹത്തെ മുന്നോട്ട് അല്ല പിന്നോട്ട് നടത്താനാണ് താൽപര്യം....പൊതുജന ആരോഗ്യ വകുപ്പ് ഒരു പരസ്യം പോലെ എങ്കിലും എങ്ങനെ ആണ് പരുക്ക് പറ്റിയ ആളിനെ move ചെയ്യിപ്പിക്കേണ്ടത് എന്ന് ദൃശ്യ മാധ്യമത്തിലൂടെ കുറച്ച് കാലം കാണിച്ചിരുന്നു എങ്കിൽ ....!!ആളുകൾക്കു അതിനെ കുറിച്ച് ചെറിയ ധാരണ എങ്കിലും ഉണ്ടെങ്കിലും ഇങ്ങനെ ചെയ്യില്ല....!!
ഇതൊക്കെ സ്കൂൾ സിലബസിൽ ഉൾപ്പെടുത്തേണ്ട കാലം അതിക്രമിച്ചു. ഒരു അപകടം പറ്റിയാൽ എങ്ങനെ കൈകാര്യം ചെയ്യണം എന്നൊക്കെ സമൂഹത്തിന് ഒരു ഐഡിയയും ഇല്ല. അത് പോലെ CPR സമയത്ത് കൊടുക്കാത്തത് കൊണ്ട് മരിച്ചു പോകുന്ന ആളുകൾ സമൂഹത്തിൽ കൂടി വരുന്നു. ഫുഡ് ശ്വാസകോശത്തിൽ കുടുങ്ങുമ്പോൾ സ്പോട്ടിൽ തന്നെ രക്ഷിക്കാൻ കഴിയുന്ന കേസുകൾ ആണ് ഭൂരിഭാഗവും. എന്നാൽ അത്തരം കേസുകളിൽ ഇഷ്ടം പോലെ മരണം സംഭവിക്കുന്നു. മനുഷ്യൻ്റെ ജീവന് ആവശ്യമായ കാര്യങ്ങളല്ലേ ആദ്യം പഠിപ്പിക്കേണ്ടത്.
സിപിഎം നേതാവ് മരിച്ചപ്പോൾ ചത്തു എന്ന് പറഞ്ഞ ചേറ്റയാണ് ഈ വ്യാജൻ
ജീവൻ എടുക്കുന്നവർ ക്ക് ജീവനെ കുറിച്ച് എന്തു ഉത്കണ്ഠ
ഉമാ തോമസ് മാഡം എത്രയും പെട്ടെന്ന് സുഖം പ്രാവിച്ചു ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏
ഈ അപകടത്തെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണം. മതിയായ സുരക്ഷാ കർമീകരണം ഇല്ലാത്തതുകൊണ്ട് മാത്രമാണ് ഈ സംഭവിച്ചത്
താങ്കൾ സത്യം വിളിച്ചു പറഞ്ഞു. ഇതാണ് സത്യം 👍
നടക്കാൻ പാടില്ലാത്തത് നടന്നു ഇനി ഉണർന്നു പ്രവർത്തിക്കും ഉമാ മാഡം തിരിച്ചു വരട്ടെ 🙏🙏🙏
സംഘടകർക്കെതിരെ കൊല കുറ്റത്തിന് കേസ് എടുക്കണം. സുരക്ഷ പരിശോധിച്ചവർക്കെതിരെയും കേസ് എടുക്കണം.ഒന്നും
ഉണ്ടാവില്ല എന്നറിയാം 🙄
എം. എൽ. എ ക്ക് ഇങ്ങനെ ഒരപകടം പറ്റി എന്നറിഞ്ഞപ്പോൾ ഞെട്ടിപ്പോയി.. ശ്രീമതി ഉമ തോമസ് ആകട്ടെ.. മറ്റ് ആരെങ്കിലുമാകട്ടെ.. അപകടങ്ങളിൽ പെടുന്നത്.. അത്തരം സമയങ്ങളിൽ നമുക്കുണ്ടാകുന്ന മനോവിഷമം, അതിന് മനുഷ്യത്വം എന്ന് പറയും.. എത്രയും വേഗം ശ്രീമതി ഉമാ തോമസ് സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു..
എത്രയും വേഗം സുഖമാകട്ടെ 🎉 ആരോഗ്യത്തോടെ തിരിച്ചു വരട്ടെ🎉
Praying for a speedy recovery
Absolutely right mr Shajan Skariya big salute
അവരെ ഉടനെ ഡൽഹി എയിംസിൽ എത്തിച്ചാൽ നല്ലത്
😢😢😢 മാധ്യമം ഒന്നും നമ്മൾ ആരും കരഞ്ഞിട്ട് കാര്യമില്ല സാറെ 😢😢😢 അതാണ് കേരളം
വേഗം സുഖമാവാൻ പ്രാർഥിക്കുന്നു🙏🙏
ഉമതോമസ് സുഖം പ്രാപിക്കാൻ, വേണ്ടി കേരളത്തിലെ നല്ലവരായ ജനങ്ങൾ പ്രാർത്ഥിക്കുന്നു, അതിൽ കുറച്ചു ചാണ്ഡലൻ മാർ എന്തല്ലാം പറഞ്ഞാലും, ഈ സംഘടകരുടെ പേരിൽ ശക്തമായ നടപടി എടുക്കണം.
Jesus bless her: Let her recuperate as soon as possible.
സുരക്ഷാ വീഴ്ച തീർച്ചയായും അന്വേഷിക്കണം. ഇതുപോലെ ജനത്തിരക്ക് ഉണ്ടാകാൻ സാധ്യതയുളള പരിപാടികളിൽ ഒരു എമർജൻസി മെഡിക്കൽ സ്ക്വാടിന്റെ സാന്നിദ്ധ്യം ഇനിയെങ്കിലും ഉറപ്പ് വരുത്തണം. പരിപാടി തുടർന്നതിൽ അപാകതയില്ല.Sincere prayers for the speedy recovery of Smt. Uma Thomas.🙏
ഉമ തോമസ് ആരോഗ്യവതിയായി തിരിച്ചുവരണേ എന്നു സങ്കടത്തോടെ പ്രാർത്ഥിക്കുന്നു
Big Salute mr. Shajan, well said
സത്യം ആണ് സർ പറഞ്ഞത്.... ആരില്ലെങ്കിലും ലോകം മുന്നോട്ട് പോകും. നമ്മുട ചിന്തകൾ ആണ് നമ്മൾ ഇല്ലാതെ ഒന്നും നടക്കില്ലെന്നു.... Noone is indispensable
എങ്ങനെയുള്ളസ്ഥലത്ത് ആംബുലൻസും മറ്റും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്. പോലീസ്ആണ് സുരക്ഷയുടെ കാര്യങ്ങൾ നോക്കേണ്ടേ. ഇത്രയും ആളുകൾക്കൂടുന്നിടത്ത് എന്തെങ്കിലും അപകടം ഉണ്ടായാൽ എങ്ങിനെ അതിനെ നേരിടാം എന്നൊക്കെ പോലീസ്നോക്കേണ്ടേ.
Mr Shajan scharia this is one of ur most meaningfull lecture ever done
Praying for speedy recovery God blessed
വിജയനെ കാലനു പോലും വേണ്ടാ. അങ്ങനെ വിജയൻ ശത്രുവിനെ ഒഴിവാക്കി ഉമായെ ദൈവം തിരികെ കൊണ്ടുവരട്ടെ. ഈ അപകടത്തിൽ സന്തോഷിക്കുന്നവർ ചെകുത്താന്മാർ മാത്രം
aadhyam yeshu padammattu chachi, ningale kettiyone kalan kondu poyaal😂
നാണമില്ലേ ഇതു പറയാൻ വിവരം തീരെ ഇല്ലന്ന് മനസ്സിലായി ചാണക്ക സംഘികൊങ്ങിക്കൾഇങ്ങനയെ പറയുക്കയുള്ളു ദൈവത്തിൻ്റെ Photo യും വെച്ച് പുലഭ്യം പറയുന്ന നിങ്ങൾ ആരുവ കഷ്ടം ആദ്യം നിങ്ങൾ നന്നാവു എന്നിട്ട് മതി മറ്റുള്ളവരെ പറയാൻ
Praying for Uma Thomas Madam for speedy recovery 🙏
നമ്മൾ എന്ന വ്യക്തി പ്രസക്തമല്ല സമൂഹം നീങ്ങും . നീങ്ങാതെ വഴിയില്ല അവർക്കും. അതാണ് സത്യം
Well said A well equipped ambulance should have been there.The comparison is apt .Everyone ' s life is valuable
Praying so heartily for returning to normal life at the shortest time interval
You are a MAN Mr. Shajan. May God bless you. Happy New Year🎉
You are right Sajan
ഗൾഫ് രാജ്യങ്ങളിൽ അപകടത്തിൽപ്പെട്ടവരെ സാധാരണക്കാർ രക്ഷപ്പെടുത്താൻ ശ്രമിച്ചാൽ അവർ അകത്താകും. കാരണം അപകടത്തിൽ പെട്ടയാൾക്ക് internal injury ഉണ്ടെങ്കിൽ അത് ഗുരുതരമാവാനിടയുണ്ട്. അവർ പോലീസിനെ അറിയിക്കുക എന്നത് മാത്രമെ ചെയ്യാനുള്ളൂ..
Get well soon
നമ്മുടെ സംവിധാനങ്ങളുടെ പരാജയം ആണ് ഇത് കാണിക്കുന്നത്.ഇത്രയും ജനക്കൂട്ടം കൂടുന്ന സ്ഥലത്ത് എന്ത് സുരക്ഷയാണ്.?വെറും രണ്ടര മീറ്റർ വീതിയിൽ ഒരു സ്റ്റേജ് 😮അതിൽ രണ്ട് നിര കസേര😮15 അടി പൊക്കം😮അപകടങ്ങളിൽ നിന്നും നമ്മൾ പാഠം ഉൾക്കൊള്ളുന്നില്ല.കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ തിക്കിലും തിരക്കിലും പെട്ട് മരണം സംഭവിച്ചിരുന്നു.അവിടേയും അനാസ്ഥ ഉണ്ടായി.മന്ത്രിമാർ പങ്കെടുക്കുന്ന സ്റ്റേജിന്റെ സുരക്ഷ പോലീസ് പരിശോധിക്കണം
Keralame unuru 😢Think Big 😢
Well said, this mishap is heartbreaking 😢 💔
May God heal her, a humble,noble woman with a pleasant smile always..
Praying for her recovery 🙏
ഉമക്ക് പകരം സാധാരണക്കാരൻ ആയിരുന്നെങ്കിൽ ഈ ചികിത്സയൊക്കെ കിട്ടുമോ..
ആയുരാരോഗ്യ സൗഖ്യം നല്കണേ ഭഗവാനെ.....
രാഷ്ട്രീയത്തിലെ ദുഷ്ടരെ നിഷ്കരുണം ഇല്ലാതാക്കണെ ഭഗവാനെ. ഒരാൾക്കും ദോഷം ചെയ്യാത്ത ഉമാമേഡത്തിനെത്രയും പെട്ടെന്ന് റിക്കവർ ആകണേ നാഥാ..