ഉമയെ വെന്റിലേറ്ററിലാക്കിയത് കടലാസ് സംഘടനയുടെ അടിമുടി തട്ടിപ്പ്.. | uma thomas | mridanga vision

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 321

  • @mohankumars3033
    @mohankumars3033 18 днів тому +184

    ശ്രീമതി ഉമാ തോമസ്, എം എൽ എ ക്ക്‌ വേണ്ടി വരുന്ന ചികിത്സാ ചിലവ് മുഴുവനും സംഘാടകരിൽ നിന്നും ഈടാക്കണം.

    • @johnxavier1754
      @johnxavier1754 18 днів тому +14

      ബഹുമാനപ്പെട്ട ഹൈ കോടതി ഇതിനു ഒരു കേസ് എടുത്തു വേണ്ട നടപടി ഉണ്ടാക്കണം 🙏🙏

    • @AjiDayan
      @AjiDayan 18 днів тому +3

      Correct

    • @MhMh-d3l
      @MhMh-d3l 18 днів тому

      തട്ടിച്ച പണം മുഴുവൻ തിരിച്ചു പിടിക്കണം

    • @akbbfnn3209
      @akbbfnn3209 18 днів тому +1

      നൂറു ശതമാനം ശരി

  • @apexspy8556
    @apexspy8556 18 днів тому +153

    ഷാജ നിങ്ങൾ ആണ് യഥാർത്ഥ പത്ര പ്രവർത്തകൻ

    • @hardcoresecularists3630
      @hardcoresecularists3630 18 днів тому

      🤔

    • @mech4tru
      @mech4tru 17 днів тому

      അതേ.. അവരെ തള്ളിയിട്ട് കൊന്നതാണ്, കണ്ടവരുണ്ട്, മറുനാടൻ

    • @Bhagya_1996
      @Bhagya_1996 17 днів тому

      😅

  • @sis6395
    @sis6395 18 днів тому +123

    അധികൃതരുടെ അനാസ്ഥ... എത്രയും വേഗം ഉമാതോമസ് സുഖം പ്രാപിക്കട്ടെ 🙏🙏.

    • @PoochaSaar
      @PoochaSaar 18 днів тому +8

      പൈസ ഉണ്ടെങ്കിൽ എന്ത് അധികൃതരും കണ്ണടക്കും

    • @moncygeorge7633
      @moncygeorge7633 18 днів тому +1

      Praying to God Almighty for the Speedy Recovery of Mrs.Uma Thomas - MLA & Bless herself. ,With Prayers & bes

    • @moncygeorge7633
      @moncygeorge7633 18 днів тому +1

      Best Wishes from Budhanikunnil Moncy George Pune

  • @sindhuls1901
    @sindhuls1901 18 днів тому +76

    ഇനി കെ കെ രമ സൂക്ഷിക്കണം ഉമ്മ തോമസ് സുഖം പ്രാപിക്കട്ടെ എത്രയും പെട്ടെന്ന്

  • @Triple-SRD3
    @Triple-SRD3 18 днів тому +35

    ഉമാ തോമസ് ന് കേരളത്തിൽ നല്ല മനുഷ്യരുടെ പ്രാർത്ഥനയും support എന്നും ഉണ്ടാകും. പഴയ രീതിയിൽ വരണമെന്ന് ആഗ്രഹിക്കുന്നു

  • @MrJoy8888
    @MrJoy8888 18 днів тому +51

    ഇങ്ങനെയുള്ള തട്ടി കൂട്ട് പരിപാടികൾ സംഘടിപ്പിക്കുന്നവർക്ക് എതിരെ ഏറ്റവും കുറഞ്ഞത് കോടതികൾ എങ്കിലും ഇടപെടണം.... അല്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഇനിയും ആവർത്തിക്കും... ഒത്തിരി ജീവനുകൾ പൊലിയും.... കുറഞ്ഞത് മരിച്ചതിനു തുല്യരായി ജീവിക്കേണ്ടിവരും 😢😢😢😢 ദിവ്യ ശുണ്ണി.... പ്ഫൂ.....

  • @JessyChacko-x1m
    @JessyChacko-x1m 18 днів тому +53

    സഹാചര്യം വച്ചു നോക്കിയാൽ എല്ലാം കൊണ്ടും വിജയൻ്റെ ശത്രുവിനെ ഇല്ലാതാക്കി CPM ഇല്ലാതാക്കി എല്ലാം കാണുന്ന ദൈവം ഇതിന് മറുപടി നൽകട്ടെ . ഉമാ തോമസ് വേഗം രക്ഷപ്പെടട്ടെ എന്ന് പ്രാത്ഥിക്കുന്നു.😢

  • @rajeevanrajeev6723
    @rajeevanrajeev6723 18 днів тому +45

    പിണറായിസം എന്ന ലോകം എത്ര നീചമാണ് എന്നിട്ടും അടിമത്വം പേറിയ പാർട്ടി സഖാക്കൾ

  • @joyaugustine2690
    @joyaugustine2690 18 днів тому +37

    പഴയ കാലത്ത് കൃഷി ഭൂമിയിൽ ശല്യം ചെയ്യുന്ന കാട്ടുപന്നികളെയും മറ്റും കെണിയിൽ വീഴിക്കാൻ, കർഷകർ കുഴികുത്തി അതിനു മീതെ ചുള്ളിക്കസുകളും മറ്റും വിരിച്ച് കരിയിലും മറ്റും കൊണ്ട് മൂടാറുണ്ടായിരുന്നു. അത്തരമൊരു ചതിയിലൂടെയാണ് ഉമാ തോമസിനെയും വീഴ്ത്തിയത്.😢

  • @ManjummalBoys
    @ManjummalBoys 18 днів тому +73

    ഇത് തട്ടിപ്പാണ്. മക്കളെ ഡാൻസ് പഠിപ്പിച്ച് ഒന്നാം സ്ഥാനത്തിന് വേണ്ടി ജഡ്ജസിനെ കൈക്കൂലി കൊടുക്കുകയും തല്ലുണ്ടാക്കുകയും ചെയ്യുന്ന മാതാപിതാക്കളുടെ ആക്രാന്തത്തിനെ ആണ് ഇവിടെ തട്ടിപ്പുകാർ മുതലാക്കി ഇരിക്കുന്നത്. 😂

    • @joebob7561
      @joebob7561 17 днів тому

      👍😂

    • @annievarghese6
      @annievarghese6 17 днів тому

      ഈ കാലത്തു മാതാപിതാക്കൾ മക്കളെ എങ്ങനെയെങ്കിലും സ്റ്റേജിൽ കയറ്റി ജനങ്ങളുടെ മുമ്പിൽ തുള്ളിച്ച് പേരെടുക്കാൻ ഉള്ള ആക്രാന്തം പണം ഇല്ലെങ്കിൽ കടംവാങ്ങി കെട്ടി എഴുന്നള്ളിച്ചു കൊണ്ട് വന്നു ഒണക്കികൊള്ളിയുടെ കൂടെ ഡാൻസ് കളിക്കാൻ അവസരം കിട്ടിയ സന്തോഷം

  • @AnilMithran-vv2hz
    @AnilMithran-vv2hz 18 днів тому +33

    😔😔കഷ്ട്ടം... എല്ലാം സംഭവിച്ചു കഴിഞ്ഞാണ് ഇവിടെ എപ്പോഴും... സുരക്ഷയെ കുറിച്ച് ചിന്തിക്കുന്നത് പോലും 😔😔

  • @treesapb5330
    @treesapb5330 18 днів тому +24

    എത്രയൂം വേഗം ഉമാ തോമസ് സുഖം പ്രാപിച്ചു വരുവാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤

  • @hometv617
    @hometv617 18 днів тому +22

    ആ മനുഷ്യസ്നേഹി MLA എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ, പ്രബുദ്ധർക്ക് എന്ത് സുരക്ഷ പ്രികോഷൻ...

  • @paanchajanyam7903
    @paanchajanyam7903 18 днів тому +29

    ഈ അപകടത്തിനു കാരണം ഇവിടുത്തെ ഭരണകൂടമല്ലേ? ആദ്യം അറസ്റ്റുചെയ്യേണ്ടത് ഭരണാധികാരികളെയാണ്. ഇവിടെ എന്ത് തട്ടിപ്പും നടക്കും.

  • @sathyansekseb
    @sathyansekseb 18 днів тому +14

    കൂടെ ഉള്ള ഒരാൾ അപകടത്തിൽ പെട്ടപ്പോൾ അവരെ തിരിഞ്ഞ് നോക്കാത്ത MP ക്കും മന്ത്രിക്കും നല്ല നമസ്ക്കാരം😂😂😂😂😂

  • @velayudhan2789
    @velayudhan2789 17 днів тому +5

    സാജൻ സാർ സത്യം പറയുന്നത് കൊണ്ടു ജനം അറിയുന്നു

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 18 днів тому +17

    അശ്രദ്ധ മനുഷ്യനെ എത്ര വലിയ അപകടത്തിൽ ആക്കുന്നു.

  • @IndirakinattinkaraIndira
    @IndirakinattinkaraIndira 18 днів тому +10

    സത്യം സത്യമായി പറഞ്ഞു good

  • @sajeevanmenon4235
    @sajeevanmenon4235 18 днів тому +14

    😢😢😢😢😢 എൻറെ സാറേ കേരളത്തിൻറെ കഥ കഴിഞ്ഞു ഇനി അങ്ങോട്ടൊന്നും വിപുലീകരണം ഉണ്ടാവാൻ പോകുന്നില്ല ഒരുകാലത്തും അല്ലേൽ കാലം മാറണം എന്ന് പറഞ്ഞാൽ വേറൊരാൾ വരണം നല്ലവർ എങ്കിൽ കാണാം അതിൻറെ കളി അതുവരേക്കും ഇങ്ങനെയൊക്കെ സഹിച്ചു ജീവിക്കുക എല്ലാവരും😢😢😢😢

  • @babuthomas7690
    @babuthomas7690 18 днів тому +24

    ഇപ്പോൾ ഇന്നോവ വിടുന്ന പരിപാടി ഇല്ല. എല്ലാം മോസാദിന്റെ രീതിയിൽ ആണ്.

  • @SajiGeorge-h1p
    @SajiGeorge-h1p 18 днів тому +28

    കാര്യമായി ഒന്നു പ്രതികരിക്കാൻ ഇവിടെ ഒരു പ്രതിപക്ഷം ഇല്ലെ കഷ്ടം

    • @devils4803
      @devils4803 18 днів тому +1

      അതെങ്ങനെ ആണ് bro രണ്ടു കൂട്ടരും ചെർന്നല്ലേ ഇപ്പോൾ കാട്ടുമുടിക്കുന്നത് 😂😂😂

    • @ashokancp2282
      @ashokancp2282 17 днів тому

      ഇതിന് പിന്നിൽ രാഷ്ട്രീയക്കാർ തന്നെ😁. രാഷ്ട്രീയക്കാർക്ക് വല്ലതും കിട്ടാതെ ഇത്തരം പരിപാടിക്ക് അനുമതി കൊടുക്കില്ല എന്ന് അരി ആഹാരം കഴിക്കുന്ന ആക്കുമറിയാം .😁 !!!

  • @mahadevanraman3003
    @mahadevanraman3003 18 днів тому +13

    ആട്, തേക്ക്, മാഞ്ചിയം തുടങ്ങി ഇപ്പോൾ ഗിനസിൽ എത്തി നില്കുന്നു, പറ്റിക്കപ്പെടാൻ മലയാളിയുടെ ജീവിതം ഇനിയും ബാക്കി

  • @anjanauk9977
    @anjanauk9977 18 днів тому +16

    അപകടമല്ല. നിശ്ചയം കെണിയിൽ വീഴ്ത്തിയത് പാവം !!!

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 18 днів тому +6

    തേജസ്സുള്ള ശ്രദ്ധയുള്ള ഉദ്യോഗസ്ഥർ തലപ്പത്തു വരേണ്ടിയിരിക്കുന്നു. എങ്കിലേ കേരളം രക്ഷപ്പെടൂ.

  • @gopinathannairmk5222
    @gopinathannairmk5222 18 днів тому +6

    കോൺഗ്ര പാർട്ടിയുടെ വനിതാ MLA Stage ൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായിട്ടും,
    ആ പാർട്ടിയിലെ മറ്റൊരു പ്രമുഖൻ ആ പരിപാടിയിൽ തുടർന്നും Stage ൽ ഇരുന്നു.
    MLA യുടെ അപകടവിവരവും ആരോഗ്യവും ചികിത്സാസംബന്ധിച്ച വിവരങ്ങളും അന്വേഷിക്കാൻ ഒട്ടും താല്പര്യം കാണിച്ചില്ല എന്നത് ഏറെ അദ്ഭുതപ്പെടുത്തുന്നു.

  • @kantharajp6124
    @kantharajp6124 18 днів тому +7

    കേരളത്തിൽ തട്ടിപ്പ് ഇല്ലാത്ത ഒരു കാര്യം ഉണ്ടോ ഇതിന്റെ ചിലവ് മുഴുവൻ ആ സിങ്കടി കൾ വാഹിക്കണം അതിനെ വഴങ്ങി യില്ല എങ്കിൽ പിടി ച്ചെടി ക്കാൻ നിയമം ഉപയോഗിക്കണം ഇതു പുറത്തു കൊണ്ടുവന്ന മറുനാടന്നു ബിഗ് സല്യൂട്ട്

  • @sanalkumarpn3723
    @sanalkumarpn3723 18 днів тому +15

    ശ്രീമതി.ഉമാ തോമസിന് എത്രയും പെട്ടന്ന് സാധാരണ😮 ജീവിതത്തിലേക്ക് തിരിച്ച് വരാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏 പക്ഷെ നമ്മുടെ രക്ഷാപ്രവർത്തന രീതി മാറ്റണ്ട കാലം കഴിഞ്ഞു. അതിന് പുതിയ നിയമ നിർമ്മാണം എത്രയും പെട്ടന്ന് നടത്തണം. ഇനി ആർക്കും ഇങ്ങനെ ഒരു ദുരവസ്ഥ ഉണ്ടാവരുത്. ഗിന്നസ് റിക്കാർഡിൻ്റെ പേരിൽ ഇങ്ങനെ തട്ടിപ്പ് നടത്താൻ ആരെയും അനുവദിക്കരുത്.

  • @rejiaudit
    @rejiaudit 18 днів тому +11

    പകൽ സമയത്തു സ്റ്റേജ് കണ്ടാൽ ആരും ഭയന്ന് പോകും. ഇതൊക്കെ കണ്ടിട്ട് , ഡീ ജീ പീ തുടങ്ങി നിരവധി പോലീസ് ഏമാന്മാർ, വീ ഐ പീ സെക്യൂരിറ്റി യുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ തുടങ്ങി ആർക്കും ഇതിന്റെ അപകടം മനസ്സിലായില്ല. ജീ സീ ഡീ എ എഞ്ചിനീർമാർ, തുടങ്ങി വിദഗ്ദ്ധർ ഒക്കെ നോക്കിയിട്ടു ഒരു കുഴപ്പവും, സ്റ്റേജ് നിർമാണത്തിൽ , കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിൽ , സംഘാടകരെ എന്തിനു കുറ്റം പറയണം ??

    • @PoochaSaar
      @PoochaSaar 18 днів тому +2

      മനസ്സിലാവാത്തത് കൊണ്ടല്ല കുമ്പളം കിട്ടിയാൽ പിന്നെ അതിനുള്ള നന്ദി കാണിക്കേണ്ട

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr 17 днів тому +3

      മോൻസൻ മാവുങ്കലിൻ്റെ സിംഹാസനത്തിൽ കയറി ഞെളിഞ്ഞിരുന്ന ഉദ്യോഗസ്ഥ പ്രമുഖരെ നാം കണ്ടതല്ലേ?

    • @anirudhanvr6498
      @anirudhanvr6498 17 днів тому

      ഇങ്ങനെയുള്ള തട്ടിപ്പ് വീരന്മാരെ ഒക്കെ നിയമത്തിനു മുൻപിൽ കൊണ്ടുവന്നു. കടുത്ത ശിക്ഷ വാങ്ങി കൊടുക്കണം.?

  • @jayanog8281
    @jayanog8281 18 днів тому +6

    പോലീസിൻ്റെ വീഴ്ചയാണ് എന്തിനും ഏതിനും കേസ്സെടുക്കുന്ന പിണറായി പോലീസ് എന്തുകൊണ്ടു് സംരക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ല നോക്കിയില്ല. ഇത്ര ഉയരത്തിൽ സ്റ്റേജ് കെട്ടിയിട്ട് അതിന് കൈയ് വരി ഇല്ല എന്നത് ആർക്കും കണ്ടാൽ അറിയാം എന്നിട്ടും ശ്രദ്ധിച്ചില്ല. നല്ലൊരു MLA ക്ക് വീഴ്ച പറ്റി സങ്കടകരം തന്നെ

  • @jesnan4636
    @jesnan4636 18 днів тому +14

    അങ്ങനെ ആർക്കെങ്കിലും ഇങ്ങനെ ഒക്കെ തട്ടിക്കൂട്ടാൻ പറ്റുമോ...

    • @jaydenwilson3902
      @jaydenwilson3902 18 днів тому +3

      പാർട്ടിക്കാരിയായ ചിനിമാ നടി യല്ലേ... എന്തും നടക്കും. കൂടെയുള്ളത് ഉഡായിപ്പിന്റെ ആശാൻമാരും. ഗിന്നസ് സർട്ടിഫിക്കറ്റ് ചിനിമാ നടിക്കു മാത്രം 😮😮

  • @smithalakshmi3090
    @smithalakshmi3090 18 днів тому +7

    ഇതിൻ്റെ മുന്നോടിയായി നൃത്ത അധ്യാപകരെയും , ചില നൃത്ത അധ്യാപക സംഘടനകളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തി ഏകദേശം 6 മാസം മുമ്പേ ഒരു മീറ്റിംഗ് നടത്തിയിരുന്നു. അതിൽ പറഞ്ഞത് . ഓരോ നൃത്ത അധ്യാപകനും, അവർ പങ്കെടുപ്പിയ്ക്കുന്ന ഒരാകുട്ടിയ്ക്കും 1000 രൂപയിൽ കുറയാതെ കമ്മീഷൻ കൊടുക്കും എന്നാണ്. ഇതിൽ പങ്കെടുക്കാത്ത institution nu എതിരെ മോശ മായ രീതിയിൽ പ്രചരണവും നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത institutions um, കുട്ടികളും അവർക്ക്. വേൾഡ് റെക്കോർഡ് കിട്ടി എന്ന് പറഞ്ഞാണ് ബാക്കി ഉള്ളവരെ കളിയാക്കൂന്നത്. .... ഒരു നുണ 12000 പേര് പറഞ്ഞാൽ സത്യമാവുമല്ലോ😅

  • @sheenapaulson2337
    @sheenapaulson2337 16 днів тому

    2:02 ഞങ്ങളുടെ തൃശൂർ ലൂർദ്ദ് കത്തീഡ്രൽ പള്ളിയിൽ 5പൈസ ചെലവ് ഇല്ലാതെ ഗിന്നസ് റെക്കോഡ് പ്രോഗ്രാം നടക്കാറുണ്ട്.... ഉമ മേഡം എത്രയും വേഗം സുഖം പ്രാപിച്ചു വരട്ടെ...

  • @chakkocp8486
    @chakkocp8486 18 днів тому +6

    സർക്കാർ സ്ഥാപനങ്ങൾ അങ്ങനെയാണ് പ്രവർത്തിക്കുന്നത്. നമ്മൾ അനുവാദത്തിന് അപേക്ഷിച്ചാൽ അതിന്റെ ഫീസ് അടക്കം ഉദ്യോഗസ്ഥർ വാങ്ങി അപേക്ഷ വാങ്ങി വെക്കും. എന്നിട്ട് ചെയ്തോളാൻ പറയും. പരിപാടി കഴിഞ്ഞ് ഒരു ദിവസം വന്നാൽ റെസിറ്റ് തരാം എന്ന് പറയും. പരിപാടി ഭംഗിയായി നടന്നാൽ ആരും പിന്നെ ഒന്നും ശ്രെദ്ധിക്കില്ല. ഈ പണം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ അടിച്ചു മാറ്റും. ഇത് കാലങ്ങളായി എനിക്ക് അനുഭവം ഉള്ളതാണ്. അപകടം ഉണ്ടായാൽ ഇവർ കൈ മലർത്തും. അനുവാദം ഉണ്ടായിരുന്നില്ല എന്ന് പറയും.

  • @jijymjohn
    @jijymjohn 17 днів тому +2

    ഉമ തോമസ് പലരുടെയും കണ്ണിലെ കരടാണ്. പിടി യോടുള്ള വൈരാഗ്യം ഇപ്പോഴും തുടരുന്നു എന്നതിൻറെ തെളിവാണ് ഈ അപകടം. പക്ഷേ ഹൈബി ഈഡൻ ഈ അപകടത്തിന് ശേഷവും ഈ പരിപാടിയില് പങ്കെടുത്തത് അൽഭുതം ഉളവാക്കുന്നു.

  • @soumyalathap6945
    @soumyalathap6945 18 днів тому +5

    സംഭവിച്ചത് അങ്ങേയറ്റം ദൗർഭാഗ്യമാണെങ്കിലും വീഴ്ച യിൽഒന്നിൽകൂടുതൽ ആളുകൾ ഉൾപ്പെട്ടില്ലഎന്നത് വലിയൊരു സമാധാനം.ദൈവാധീനം...പണ്ടത്തെപ്പോലെ തന്റെ പാർട്ടിക്ക് എതിരെ വളരുന്നവരെ കൊന്നു തള്ളാൻ എളുപ്പമല്ല എന്ന് നല്ല ബോധ്യമുള്ളത്കൊണ്ട് ക്രൂരമായ ചില കുറുക്കുവഴികൾ പ്രയോഗിക്കാൻ സാധ്യതയുണ്ട്..

  • @velayudhanpa
    @velayudhanpa 18 днів тому +5

    ഇത്തരത്തിൽ തട്ടിപ്പ് നടത്തിയവരുടെ കഴിവിന് ഗിന്നസ് അവാർഡ് കൊടുക്കണം.

  • @ashokancp2282
    @ashokancp2282 17 днів тому +1

    രാഷ്ട്രീയത്തിൽ പല അപകടങ്ങളും പതിയിരുന്ന് ആക്രമിക്കും. പതിയിരുന്നിട്ടുണ്ടാകും ശുദ്ധൻ മാർക്ക് മനസ്സിലാകില്ല അവർ പെടും.😁😁

  • @girijanimbus7669
    @girijanimbus7669 16 днів тому

    കലികാലം...ഇതിനർഹരായവർ ആ വേദിയിൽ ഉണ്ടായിട്ടും പാവം ഈ M L A ക്ക് തന്നെ ഈ അവസ്ഥ വന്നല്ലോ.. സങ്കടം തോന്നി... പ്രാർത്ഥന ഉണ്ട്... എത്രയും പെട്ടെന്ന് ആരോഗ്യം പൂർവസ്ഥിതിയിലാകട്ടെ.. 🙏

  • @seema6345
    @seema6345 18 днів тому +11

    Sir .... ഈ അപകടവുമായി ബന്ധപ്പെട്ടല്ല എന്റെ ചോദ്യം ദുഖാചാരണം ഉള്ള സമയത്ത് ഈ മന്ത്രിയും MLA യും ഉദ്യോഗസ്ഥരും എന്തിനു ഈ event ൽ പങ്കെടുത്തു? ഈ ഒരു സമയത്ത് ഇത്തരത്തിലുള്ള കാര്യങ്ങക്ക് പങ്കെടുത്തതിനു ഇവർക്കെതിരെ നടപടികൾ എടുക്കേണ്ടതല്ലേ. ? ഗവണ്മെന്റ് തലത്തിൽ നടത്താനിരുന്ന New year ആഘോഷപരിപാടികൾ ഒക്കെ നിർത്തിവെച്ചിട്ടുണ്ടല്ലോ പിന്നെ എന്തിനു ഇവർ ഒരു കാര്യവും ഇല്ലാത്ത ഈ പരിപാടിയിൽ പങ്കെടുത്തു ?

    • @mmathew4519
      @mmathew4519 18 днів тому

      ക്രിസ്മസ് പരിപാടി ആണെങ്കിൽ നിർത്തി വെക്കിപ്പിക്കും.

  • @aravidakshanv6515
    @aravidakshanv6515 18 днів тому +5

    സംശയിക്കേണ്ട, പിന്നിൽ പാർട്ടിയുമായി ബന്ധമുള്ള നേതാക്കന്മാർ തന്നെ.

  • @jijjhn
    @jijjhn 18 днів тому +3

    Shajan Sir you are the only media reporter that we can trustworthy thanks for bringing this typo of scam

  • @jinilpaul8675
    @jinilpaul8675 18 днів тому +4

    Great man God bless you

  • @LDEVI720
    @LDEVI720 18 днів тому +6

    സാർ, ഇത് ഉറപ്പായിട്ടും നേരത്തേ തീരുമാനിച്ചു വച്ചിട്ടുള്ള ഒരു തിരക്കഥ ആവും .ഇവര് പോയാൽ.ആസ്ഥാനത്ത് മറ്റൊരാളെ നിർത്തും

  • @tee-lx9ko
    @tee-lx9ko 18 днів тому +6

    പ്രാർഥനയിൽ ഓർക്കുന്നു

  • @k.p.skandhakumar7059
    @k.p.skandhakumar7059 18 днів тому +4

    ഇതുപോലുള്ള തട്ടിപ്പ് ഗിന്നസ് പരിപാടികൾ ഓരോ നാട്ടിൻപുറത്തും ഇപ്പോൾ സർവ്വ സാധാരണമായി കാണുന്നു. അങ്ങനെ ഒരു പ്രോഗ്രാമിൽ കുട്ടിയെ പങ്കെടുപ്പിച്ചുഞാനും പെട്ടുപോയി. പണപിരിവു മാത്രമാണ് ഇവരുടെ ലക്ഷ്യം, ഒരു വ്യാജ സിർട്ടിഫിക്കറ്റ് നു വേണ്ടി

  • @sasidharanvv2600
    @sasidharanvv2600 18 днів тому +5

    ശരിക്കും ഒരു ഉടായിപ്പ് ഇതിനുമിണ്ടാതിരിക്കൻ എല്ലാർക്കും കിട്ടിക്കാണും

  • @govindhankutty6099
    @govindhankutty6099 17 днів тому

    സാധാരണക്കാരൻ ചിന്തിക്കാത്ത കാര്യമാണ്.സാർപറഞുതനത്.❤

  • @jacob-fd6th
    @jacob-fd6th 18 днів тому +5

    പണവും , രാഷ്ട്രീയ സ്വാധീനവും ഉണ്ടെങ്കില്‍ കേരളത്തില്‍ എന്തും നടക്കും

  • @akbbfnn3209
    @akbbfnn3209 18 днів тому +2

    ഇങ്ങനെയുള്ള പരിപാടികൾ ബഹിഷ്കരിക്കുക അല്ലെങ്കിൽ വിവരാവകാശ അപേക്ഷ വച്ച് ശരിയാണെന്ന് ഉറപ്പ് വരുത്തുക. ഇതിൻ്റെ ഗുണഭോക്താക്കളെ കണ്ടെത്തും വരെ അങ്ങ് യുദ്ധം തുടരുക. ദൈവം അനുഗ്രഹിക്കട്ടെ

  • @temiterrance9198
    @temiterrance9198 18 днів тому +5

    Guinness എന്ന് കേൾക്കുബോൾ ചാടിവീണ മലയാളി....ഈ വർഷത്തെ അവസാന അവരാധം .

  • @sankuprasad8662
    @sankuprasad8662 18 днів тому +7

    ദിവ്യ ഉണ്ണിക്ക് ഗിന്നസ്, ഉമ്മാതോമസിന് വെന്റിലേറ്റർ,

  • @devassypl6913
    @devassypl6913 18 днів тому +5

    എല്ലാത്തിലും രാഷ്ട്രീയക്കാർ ഉണ്ടാകും പിന്നെ മുൻ‌കൂർ ജാമ്യവും കിട്ടും എന്നും പാവങ്ങളെ പറ്റിച്ചു വലുതാകുന്ന കുറെ ആളുകൾ

  • @kalyanibiju1485
    @kalyanibiju1485 18 днів тому +5

    അപകടങ്ങൾ ഉണ്ടായതിന് ശേഷം സുരക്ഷയെക്കുറിച്ച് പ്രഖ്യാപിക്കുന്ന ഭരണകൂടം😂 അധികാരം നേടാനുള്ള യോഗ്യത ഗുണ്ടായിസമാകുമ്പോൾ ഇതൊക്കെ എന്ത്😅😅 എത്രയും പെട്ടെന്ന് ഉമ തോമസ് സുഖം പ്രാപിക്കട്ടെ❤

  • @janakkumar9248
    @janakkumar9248 18 днів тому +2

    The really truthful information 👌

  • @sajeevnarayanan8629
    @sajeevnarayanan8629 18 днів тому +6

    വിജയന്റെ ഭരണസംവിധാനം യാതൊരു ഉത്തരവാദിത്തവുമില്ലാത്തത്

  • @sophysebastian3275
    @sophysebastian3275 18 днів тому +4

    പിണറായി സർക്കാരും പിണറായി യുടെ പോലീസും ചേർന്ന് വരുത്തിയ വീഴ്ചയാണ് ഉമ തോമസ്ന്റെ അപകടത്തിന് കാരണം

  • @sreenivasannr6471
    @sreenivasannr6471 18 днів тому +5

    വരുമാനവും ലാഭവും പ്രതിക്ഷിക്കാതെ എന്തെങ്കിലും നടത്താൻ മനുഷ്യ സമൂഹത്തിനാവില്ല😂 കാരണം കുടുംബംഉള്ളവനു വരുമാനം വേണം ലാഭേഛയില്ലാതെ ഒരു പ്രവൃത്തനവും ന്ടക്കില്ല❤

  • @AjithKumar-ce6sl
    @AjithKumar-ce6sl 18 днів тому +4

    വേഗം സുഖം പ്രാപിക്കട്ടെ.. ❤️❤️❤️അടുത്ത ഇലക്ഷന് നേതാക്കൾ തൃക്കാക്കര സീറ്റിനു വേണ്ടി തമ്മിൽ അടിക്കരുത്..

  • @muneercholakkal5034
    @muneercholakkal5034 18 днів тому +6

    ഇതിന് പിന്നിൽ പിണറയി വിജയനും മകളും അല്ലേ രാജിവെക്കാൻ പറയു

  • @seema6345
    @seema6345 18 днів тому +7

    Sir .... ഈ അപകടവുമായി ബന്ധപ്പെട്ടല്ല എന്റെ ചോദ്യം ദുഖാചാരണം ഉള്ള സമയത്ത് ഈ മന്ത്രിയും MLA യും ഉദ്യോഗസ്ഥരും എന്തിനു ഈ event ൽ പങ്കെടുത്തു? ഈ ഒരു സമയത്ത് ഇത്തരത്തിലുള്ള കാര്യങ്ങക്ക് പങ്കെടുത്തതിനു ഇവർക്കെതിരെ നടപടികൾ എടുക്കേണ്ടതല്ലേ. ? ഗവണ്മെന്റ് തലത്തിൽ നടത്താനിരുന്ന New year ആഘോഷപരിപാടികൾ ഒക്കെ നിർത്തിവെച്ചിട്ടുണ്ടല്ലോ പിന്നെ എന്തിനു ഇവർ ഒരു കാര്യവും ഇല്ലാത്ത ഈ പരിപാടിയിൽ പങ്കെടുത്തു ? 7:54

  • @haridharmarajan7933
    @haridharmarajan7933 18 днів тому +6

    😢ഇതിൻറെ പ്രധാനകാരണം പണ്ടൊക്കെ ഇങ്ങനെയുള്ള എല്ലാ പ്രോഗ്രാമുകളുടെയും സ്റ്റേജിന് ഫിറ്റ്നസ് നൽകുന്നത് പിഡബ്ല്യുഡി ഡിപ്പാർട്ട്മെൻറ് ആയിരുന്നു . ഇക്കാര്യങ്ങളിൽ കൃത്യമായ പരിശോധന നടത്തി എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അത് പരിഹരിച്ച് മാത്രമേ അവർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാറുണ്ടായിരുന്നത് .
    പിണറായി വിജയൻ സർക്കാർ ആദ്യകാലം മുതൽ പിഡബ്ല്യുഡി എന്ന ഡിപ്പാർട്ട്മെൻറ് ഇല്ലാതാക്കുന്ന പണിയാണ് ചെയ്തുകൊണ്ടിരുന്നത് രണ്ടാം ഇടതുപക്ഷ അരാജകത്വ മുന്നണി സർക്കാരോട് കൂടി അത് പൂർത്തിയായി .
    പിഡബ്ല്യുഡി ഇൻസ്പെക്ഷൻ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു സംഭവം ഉണ്ടാകില്ലായിരുന്നു

  • @sajeevm3801
    @sajeevm3801 18 днів тому +1

    എല്ലാവർക്കും സ്റ്റേജിൽ ഇരിക്കണം. മിനിസ്റ്റർ പങ്കെടുത്ത യോഗത്തിൽ അനുമതി ഇല്ല എങ്കിൽ എന്തിന് പിന്നെ മന്ത്രിയെ മാറ്റി നിർത്താൻ ബന്ധപ്പെട്ടവർക്ക് കഴിയില്ല. ഇപ്പോൾ ഒന്നിനും അനുമതി കൊടിക്കില്ല. അതാണ് ഇവിടത്തെ രീതി..

  • @bharatvansh8784
    @bharatvansh8784 17 днів тому +1

    ആരെ വിശ്വസിക്കണം, ആരെയൊക്കെ പാടില്ല... പ്രബുദ്ധതയുടെ ഈറ്റില്ലത്ത് നടക്കുന്ന അതിദാരുണമായ സാഹചര്യം...😢

  • @bahuleyanayyode474
    @bahuleyanayyode474 18 днів тому +3

    പൈസക്ക് വേണ്ടി മലയാളികൾ ഏതു കുരുക്ക വഴിയും തേടും. ആർത്തിക്ക് മരുന്നില്ല.

  • @SureshR-l4c
    @SureshR-l4c 18 днів тому +8

    തട്ടിപ്പിന്റെ പുതിയ വേർഷൻ.

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 18 днів тому +3

    ഉമ ചേച്ചിയെ അപായപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നു എന്ന ഷാജൻ്റെ സംശയരോഗം ചികിത്സിക്കണം.
    ഒരു ദിവസം 5 - 6 വീഡിയോ എന്ന ടാർഗറ്റ് തികയ്ക്കാനാണെങ്കിൽ എത്രയോ വിഷയങ്ങൾ കിടക്കുന്നു?
    സംഘാടകരുടെ അനാസ്ഥ ചൂണ്ടിക്കാണിക്കാനാണെങ്കിൽ അതിനെക്കുറിച്ച് സംസാരിക്കണം.
    ജനങ്ങളെ പൊട്ടന്മാരാക്കുന്ന മഞ്ഞ പത്ര വിദ്യ തുടരുകയാണേൽ ഞങ്ങൾ മേലിൽ ഇവിടെ വരില്ല

  • @madhusudananmanghat8451
    @madhusudananmanghat8451 17 днів тому

    അപകടം മുഴുവൻ നല്ലവർക്.. ക്രൂരന്മാർ തടിച്ചു കൊഴുത്തു കുറുവ സംഘമായി വിലസുന്നു... വിചിത്ര കാലവും.. വിചിത്ര പ്രകൃതി നിയമവും 😩😩😩😩😩😩😩😩😩😩😩

  • @stanlypa9494
    @stanlypa9494 17 днів тому

    മാഗോയും, വീട്ടിമരവും, റോഡ് പണിയും, എന്തിന് ദുരന്ത നിവാരണം എന്നത് പോലും മോഡ് ern തട്ടിപ്പുകളാണ്. 'നിർദ്ധനായ ഒരാളുടെ ചികിത്സയും തട്ടിപ്പിൻ്റെ വേദികളായി മാറി ! ഇവിടെ നിയമവും നീതിയും വരെ കണ്ണടച്ചിരിക്കുന്നു.

  • @praseedpg
    @praseedpg 18 днів тому +3

    keralam no 1

  • @vijilal4333
    @vijilal4333 17 днів тому +1

    Praying for Uma MLA.
    Will improve fast .
    God will show the miracle.
    In few days will be alright

  • @jesnan4636
    @jesnan4636 18 днів тому +3

    പാവം 😪😪😪👍🙏🙏🙏

  • @kuttyjoseph6772
    @kuttyjoseph6772 18 днів тому +1

    സംഘാടനം മികച്ചതാണെന്ന് പറഞ്ഞ സ്ഥിതിക്ക് സജി ചെറിയാൻ ആയിരിക്കും ഇതിൻറെ പിറകിലുള്ള ആള്

  • @rajupyleepalatty
    @rajupyleepalatty 17 днів тому

    GCDA യും പരിപാടി നടത്തിയ കമ്പനിയുമായി ഉണ്ടാക്കിയ വ്യവസ്ഥകൾ പുറത്തു വന്നിട്ടുണ്ട്. അതിലെ 22-ാം ക്ളാസിൽ പരിപാടിയുടെ മുഴുവൻ സുരക്ഷയും പരിപാടി നടത്തിയ സ്ഥാപനത്തിൻ്റെ മാത്രം ഉത്തരവാദിത്വമെന്നു പറയുന്നു. എല്ലാവകുപ്പകളുടെ അനുമതിയും വാങ്ങണമെന്ന് പറയുന്നു. കലൂർ സ്റ്റേഡിയം GCDA യിൽ നിന്നും വിടകക്കെടുത്തവരുടെ ഉത്തരവാദിത്വമില്ലായ്മയാണ് അപകട കാരണം. അപകടം ഉണ്ടാകുമെന്ന് കരുതിയല്ലല്ലോ കമ്പനി ഒരോ കാര്യവും ചെയ്യുന്നത്.

  • @ratheeshachus6466
    @ratheeshachus6466 18 днів тому +4

    ഇത് ഉഡായിപ് പ്രോഗ്രാം ആരുന്നു.. കുറെ പേരെന്റ്സ് ഇത് കേട്ട് പിള്ളേരേം കൊണ്ട് പോയി

  • @samarth4054
    @samarth4054 18 днів тому +8

    വേറേയെത്രയെണ്ണം ഉണ്ടായിരുന്നു ...വീഴാൻ

  • @anand5736
    @anand5736 17 днів тому

    കാര്യങ്ങൾ തുറന്നു പറയാനുള്ള ധൈര്യത്തെ അനുമോദിക്കുന്നു

  • @ravithottungal7545
    @ravithottungal7545 17 днів тому +1

    ഒത്തിരി ചാനലുകാരും വീഡിയോ, ഫോട്ടോഗ്രാഫേഴ്സും ഉണ്ടായിരുന്നിട്ടും ഉമാ തോമസ് വീഴുന്നതിൻ്റെ ഒരു ദൃശ്യവും പുറത്തുവന്നിട്ടില്ല.

  • @sureshbabusekharan7093
    @sureshbabusekharan7093 17 днів тому +1

    That guiness record should be cancelled and made it invalid

  • @jaydenwilson3902
    @jaydenwilson3902 18 днів тому +3

    ശ്വാസകോശപ്രശ്നങ്ങൾ ശരിയാകും... പക്ഷേ അവരുടെ തലച്ചോറിന് DAI(diffused axonal injury) ആണ് ഉള്ളത്. അതു എത്രമാത്രം കഠിനമാണ് എന്നതാണ് വിഷയം... തലച്ചോറിലെ neurons ഉണ്ടായ ആഘാതം അനുസരിച്ചാണ് സുഖപ്പെടലിന്റെ കണക്ക്... ദൈവം സൗഖ്യം കൊടുക്കട്ടെ....

  • @scmjoseph
    @scmjoseph 18 днів тому +2

    Divya Unni is also equally responsible and must taken to custody 😊

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 18 днів тому +2

    ഞാനും സംശയിക്കുന്നു

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 17 днів тому

    ശെരിയാണ് ഞാൻ പറയാൻ ഇരുന്നത് നിങ്ങൾ പറഞ്ഞു

  • @anilkumarvadukkumchery
    @anilkumarvadukkumchery 17 днів тому

    വേഗം സുഖം ആകട്ടെ ❤️❤️❤️🌹🌹

  • @MohanDaniel-d2o
    @MohanDaniel-d2o 17 днів тому

    ഇതിന്റെ പിന്നിലെ തല ചോറിനെ കിട്ടിയാൽ കൊള്ളാമായിരുന്നു... ഒരു പ്രോഗ്രാം നടത്താനാ 😄😄😄

  • @devimaya9133
    @devimaya9133 17 днів тому +1

    ഭയങ്കരം
    അഴിമതിയുടെ അങ്ങേയറ്റം

  • @sathgamayachannel7658
    @sathgamayachannel7658 17 днів тому

    ഗുഡായിപ്പു പരിപാടി നടത്തിയ കടലാസു സംഘടനക്കാർക്കെതിരെ നടപടി വേണം.

  • @balagopalr5167
    @balagopalr5167 17 днів тому

    തെലുങ്കാനയിൽ തിരക്കിനിടയിൽ ഒരു സ്ത്രീ മരിച്ചതിൽ അല്ലു അർജുനെതിരെ കേസ് എടുത്തല്ലോ? അതേ സാഹചര്യം ആണ് ഇവിടെയും. സ്റ്റേജിൽ ഉണ്ടായിരുന്ന എല്ലാ VIP കൾക്കുമെതിരെ കേസ് എടുക്കണം

  • @VASUDv-p3y
    @VASUDv-p3y 17 днів тому

    ഒരു ചുക്കും ഉണ്ടാകാൻ പോകുന്നില്ല. പിരിച്ചെടുത്ത തുക ഒന്ന് കൃത്യമായി പാർട്ടിക്കാർക്ക് പങ്കുവച്ചാൽ തീരാവുന്നതേ ഉള്ളു പ്രശ്നം. അത് അടുത്തു തന്നെ ഉണ്ടാകും.

  • @PrakasanKallukkadavil
    @PrakasanKallukkadavil 18 днів тому +3

    Deeranayaporali Shajan🎉

  • @unnikrishnanothayoth3708
    @unnikrishnanothayoth3708 18 днів тому +2

    ഈ പറഞ്ഞതിൽ ഒര് കാര്യം ശരിയല്ല...കുട്ടികൾക്കുള്ള ഡ്രസ്സ് അവര് കൊടുത്തതാണ്... ചിലപ്പോൾ സ്പോൺസർഷിപ്പ് ആയിരിക്കും.

  • @21sancg
    @21sancg 18 днів тому +1

    👌👌👍👍

  • @shobhanamenon4234
    @shobhanamenon4234 18 днів тому +2

    കഷ്ടം 😢

  • @annfrancis2645
    @annfrancis2645 17 днів тому +1

    ADM Naveen Babu, ippol MLA Uma Thomas….ini aarayirikkum…!!!😮😮😮😮

  • @evjoseph7482
    @evjoseph7482 17 днів тому

    മുൻ‌കൂർ ജാമ്യം കിട്ടും ജാമ്യം പരിഗണിക്കുന്ന ജഡ്ജിക് 25 ലക്ഷം കൊടുത്താൽ മതി ഇപ്പോൾ അങ്ങിനെ അല്ലെ... നീതിയും ന്യായവും സത്യവുമൊക്കെ... കുഴിച്ചു മൂടുന്നത്

  • @josepharackal1495
    @josepharackal1495 18 днів тому

    Praying for speedy recovery

  • @Lucytitu
    @Lucytitu 18 днів тому +2

    👌🏾🙏🏾

  • @azizksrgd
    @azizksrgd 17 днів тому

    ഇങ്ങനെ ഒരു അപകടം സംഭവിച്ചത് കൊണ്ട്
    തട്ടിപ്പ് പുറത്തു വന്നു

  • @sunnyjoseph9253
    @sunnyjoseph9253 18 днів тому +2

    ഇങ്ങനെ ഉള്ള പരിപാടി ഒരിക്കലും അനുവദിക്കരുത് ഇതു തീവെട്ടി കൊള്ള ആണ് ഇതിന്റെ വീതം എല്ലായിടത്തും എത്തും എന്ന് എല്ലാ അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം

  • @salinirajan5660
    @salinirajan5660 17 днів тому

    സൗസം നില നികും കേരളത്തിൽ ഈ ശബ്‌ദം നിലനിക്യണം

  • @Salilps5
    @Salilps5 18 днів тому +2