Coimbatore Power tools and car washer | ആയിരത്തി എണ്ണൂറ് മുതൽ കാർവാഷർ

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 428

  • @Powertoolsmalayalam
    @Powertoolsmalayalam 3 роки тому +100

    വളരെയധികം പവർ ടൂൾസുകൾ സാദാരണക്കാരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന താങ്കൾക്ക് big salute 👍👍👍👍

  • @blessinbency5562
    @blessinbency5562 2 роки тому +63

    ഞാൻ video കണ്ടു ഒരു car washer (4100), chain saw(electric 1800), drilling machine(900) എല്ലാം complant ആയി, TM Tools- വിളിച്ചാൽ ഫോൺ എടുക്കില്ല, ആരും പോയി ചതിയിൽ pedathirikuka

  • @motogene9367
    @motogene9367 3 роки тому +86

    1800 രൂപയുടെ കാർ വാഷർ വാങ്ങിക്കരുത് കപ്പിൽ കോരി ഒഴിച്ചാൽ അതിലും പവർ ഉണ്ട് ❌❌

  • @2000saju
    @2000saju 3 роки тому +212

    കാർ വാഷർ നെ പറ്റി പറയുമ്പോൾ അതിൻറെ പ്രഷർ പറയാതെ വില മാത്രം പറഞ്ഞിട്ട് കാര്യമില്ല

    • @rithupumps798
      @rithupumps798 3 роки тому

      ua-cam.com/video/-vot_gutM8s/v-deo.html

    • @jamsheerkodiyammal7737
      @jamsheerkodiyammal7737 2 роки тому +6

      ഞാനും പോയി നോക്കിയതാ 1800ന്റെ 😂ഒന്നിനും പറ്റൂല

    • @samsung.5090
      @samsung.5090 2 роки тому

      Place

    • @binu.c1843
      @binu.c1843 2 роки тому +14

      മലയാളികളെ പറ്റിച്ച് കാശുണ്ടാക്കുന്ന തമിഴന്റെ ഏജന്റ്😏😏

  • @pമൂവീസ്ക്ലിപ്പ്

    2 വർഷം മുൻപ് കട്ടർ വാങ്ങിയിരുന്നു കോയബത്തുരിൽ ന്നിന് .. ഒരു കരിയും പുകയും മാത്രമേ ഒർമ്മയുള്ളു ... ഹോ !!! എൻ്റെ പൊന്നു ഓർമ്മിപ്പിക്കല്ലെ !

    • @razeikparappa
      @razeikparappa 3 роки тому +4

      , സത്യം അണേ😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🍌🍌🍌🍌

    • @muhammedshahid4114
      @muhammedshahid4114 3 роки тому

      ☺️

    • @praveencnair6310
      @praveencnair6310 3 роки тому

      🤣🤣🤣🤣🤣😂😂😂😂

    • @yafimuhammed9264
      @yafimuhammed9264 3 роки тому

      എനിക്കും അനുഭവം ഉണ്ട്

    • @yafimuhammed9264
      @yafimuhammed9264 3 роки тому +1

      കൊറോണ ആയോതോണ്ട് പോവാൻ പറ്റിയില്ല. അവന്റെ അണ്ണാക്കിൽ തിരുകാൻ

  • @k9malia104
    @k9malia104 3 роки тому +36

    1800 കാർ വാഷ് നല്ല പ്രോഡക്റ്റ് അല്ല അത് പവർ ഇല്ല കുട്ടികളുടെ വാട്ടർ ഗൺ പോലെ ആണ്

  • @anurag9080
    @anurag9080 3 роки тому +3

    ഞാൻ karcher k2 combct 4 yr aayitt use ചെയ്യുന്നു ഒരു 50k kk മുകളിൽ എങ്കിലും ഞാൻ വണ്ടി കഴുകിയിട്ടുണ്ട് അത് കൊണ്ട് ..no complaints.. അന്ന് അത് എല്ലാം കൂടി 9 or 10k entho aayi.. enthayalum vangiya പൈസയുടെ 5 ഇരട്ടി use cheytha kond ലാഭം 😻.. 110 or 120.bar pressure und.. very useful ..

    • @najeemibm4425
      @najeemibm4425 3 роки тому

      Germeny karcher danger prssure

    • @harikumar2958
      @harikumar2958 3 роки тому

      ടെറസ് വൃത്തിയാക്കാൻ ഇത് കൊണ്ട് ഉപയോഗം ഉണ്ടോ

  • @pp-f8w
    @pp-f8w 3 роки тому +2

    എല്ലാതും നിങ്ങൾക്ക് അടിപൊളി ആണല്ലേ

  • @anfas9566
    @anfas9566 3 роки тому +23

    ഞാൻ സബ്സ്ക്രൈബർ അല്ല പക്ഷേ താങ്കളുടെ വീഡിയോ കാണാറുണ്ട് അവതരണം നന്നാവുന്നുണ്ട് എങ്കിലും താങ്കൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ പറയുന്നതിൽ ഒന്നും തോന്നരുത് താങ്കളുടെ അത്രയും കഴിവുള്ള വ്യക്തിയല്ല ഞാൻ.. താങ്കൾ സാധനങ്ങൾ പരിചയപ്പെടുത്തുമ്പോൾ അതിന്റെ സ്പെക്സ് പ്രത്യേകിച്ച് കാർ വാഷർ അതിന്റെ പവർ കൂടെ ഉൾപ്പെടുത്തുക. എങ്കിൽ കൂടുതൽ ഉപകാരപ്പെടും എന്ന ഭ്യർത്ഥിക്കുന്നു. സ്നേഹത്തോടെ

  • @shamsudheenkalathil9799
    @shamsudheenkalathil9799 3 роки тому +2

    കാർ വഷർ വാങ്ങാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ Kracher,. black&ഡെക്കർ or ibel ബ്രാൻഡ് മാത്രം വാങ്ങിക്കുക.7 ടു 8ആയിരം രൂപയുടെ ഉള്ളിലെ വില വരികയുള്ളു.

    • @Ramzan-Vettoor
      @Ramzan-Vettoor 3 роки тому +1

      Aimex 7 Super car washer

    • @mithunm.j6555
      @mithunm.j6555 6 місяців тому

      എടാ പൊട്ടാ ഏറ്റവും നല്ല car washer bosh ആണ്

  • @ratheeshkavil6805
    @ratheeshkavil6805 3 роки тому +26

    ഭാഗ്യം ഉണ്ടെങ്കിൽ നല്ലത് കിട്ടും

  • @nazmisajeev9346
    @nazmisajeev9346 3 роки тому +83

    ഇത്ര വിലയെ ഉള്ളോ എന്ന് ചോദിച്ചു ചോദിച്ചു അയാൾ വില കൂട്ടി പറഞ്ഞു തുടങ്ങി

    • @najeem6315
      @najeem6315 3 роки тому +4

      Yes

    • @sedulous_rider
      @sedulous_rider 3 роки тому +2

      പണി പഠിച്ചു

    • @santhoshjose582
      @santhoshjose582 3 роки тому +1

      Discount ചോദിച്ചത് കൊണ്ടാണ്...കൂട്ടി പറഞ്ഞാൽ അല്ലെ അതിനു പറ്റൂ 🤭😇🤫

    • @basheerkung-fu8787
      @basheerkung-fu8787 3 роки тому

      😂😂😂

    • @shihab.e.h7389
      @shihab.e.h7389 3 роки тому

      കറക്റ്റ് ആണ് ബ്രോ

  • @wishnew7609
    @wishnew7609 2 роки тому +2

    Better to buy branded products.പൈസ 2,3 k അധികം പോയാലും കട്ടക്ക് കൊറേ കാലം നിന്നോളും 👍🏼, ഇതൊക്കെ വാങ്ങി കേടാകുമ്പോ നന്നാക്കുന്ന ഫണ്ട്‌ മുൻകൂട്ടി ഇട്ടുന്ന് വിചാരിച്ച മതി.

  • @joyjohn6819
    @joyjohn6819 3 роки тому +4

    ഞാൻ ഇതിന്റെ കമെന്റ് കൾ കണ്ടു പൈസ കൂടിയാലും നല്ല ബ്രാന്റ്റ് വാങ്ങുന്നതാണ് നല്ലത് എന്റെമാത്രം അഭിപ്രായം

  • @grandmobileplpy
    @grandmobileplpy 2 роки тому

    Goaching വാങ്ങണ്ടതല്ലിപൊളിയാണ് ഞാൻ വാങ്ങിയതാണ്

  • @jamsheerkodiyammal7737
    @jamsheerkodiyammal7737 2 роки тому +1

    ഞാനും പോയി വാങ്ങി ഒരു കാർ vashar. 4000റൂബക്ക് അടിപൊളി working ഉണ്ട് 3മാസം ആയി എപ്പോ അടിച്ചു പോകും അറീല 😃

    • @malabarmixmedia8699
      @malabarmixmedia8699 2 роки тому

      അടിച്ചു പോയോ 10 മാസായില്ലേ❓️

  • @ajeeshajeesh2310
    @ajeeshajeesh2310 3 роки тому +12

    I bought inasla 1600w in flipkart at 6500/-rs... With 1year warranty
    Inganna ulla iteam vangumbo maximum local avoid chayuna ann nallath... Pinna car washerinta kariyam parayumbo athinta power motor copper ano aluminium ano plastic quality ethok ann nokendatb allatha weight nokki vangan ulla iteam alla eth

    • @sarathvr634
      @sarathvr634 2 роки тому

      Bro. Inalsa engane und? Service and spares okke easily available aano

  • @c.nilavuselvamc.nilavuselv6816
    @c.nilavuselvamc.nilavuselv6816 2 роки тому +1

    Sir you all video very very nice excellent video

  • @narayannands468
    @narayannands468 10 місяців тому

    Quality of machine does not say (for example if it is made of copper wind ). Only price mention.

  • @sidikhkwt3572
    @sidikhkwt3572 3 роки тому +3

    ശാലു ബായ് അവസാനം കാണിച്ച ആ ഐറ്റം കിടു ആണുട്ടോ 👍👍👍

  • @sudumoltalks274
    @sudumoltalks274 3 роки тому +1

    തമിഴ്നാട് ഉക്കടം മാർക്കറ്റ് പൊളിമാർക്കറ്റ് അതുപോലെയുള്ള മാർക്കറ്റുകളിൽ ഏറ്റവും കൂടുതൽ മലയാളിസ് ആണ് വില കുറയും എന്ന് കരുതി ഒരാളും ഇവിടെ നിന്ന് അങ്ങോട്ട് ഓടി പോകണ്ട ... റൈറ്റിംഗ് കൂട്ടാനും കൂട്ടാനും അതുപോലെതന്നെ വ്യൂസ് കൂട്ടാനുള്ള മാർഗം മാത്രമാണ് നേരിട്ട് നമ്മൾ ചെന്നെത്തുന്നത് ഏതെങ്കിലും ഒരു മലയാളിയുടെ കടയിൽ ആയിരിക്കും..... തീരെ കോളിറ്റി ഇല്ലാത്ത സാധനങ്ങൾ ആണ് അവിടെ വിലക്കുറവ് ഉള്ളത് നല്ല ക്വാളിറ്റിയിൽ ഉള്ള സാധനങ്ങൾ അവിടെയും ഇവിടെയും ഏകദേശം ഒരേ വില തന്നെയാണ് നമ്മൾ ഇവിടെ നിന്നും പോയി സാധനം മേടിക്കുന്നത് നഷ്ടമാണ്..... പോരാത്തതിന് വീഡിയോ പിടിക്കുന്നത് മൂലം വില കൂട്ടിയിട്ടുണ്ട്... ഈ വീഡിയോസ് ഒക്കെ പോയി കണ്ടു സാധനം എടുക്കുന്നു ഉണ്ടെങ്കിൽ ഏതെങ്കിലും ബ്രാൻഡഡ് സാധനങ്ങൾ ഒക്കെ നോക്കി എടുക്കാൻ ശ്രമിക്കുക കുറഞ്ഞ സാധനങ്ങൾ എടുത്താൽ ട്രോഫി ആവും... ടൂൾസ് ഐറ്റംസ് എടുക്കുമ്പോൾ നമ്മുടെ അടുത്ത് തന്നെ ഒരു എടുക്കാൻ പരമാവധി ശ്രമിക്കുക നമുക്ക് വാറണ്ടി പ്രശ്നം വരുമ്പോൾ നേരിട്ട് പോകുവാൻ നല്ലത്.... ഉക്കടം മാർക്കറ്റ് എന്ന് കേൾക്കുമ്പോൾ ആരും ഓടാൻ ഒന്നും നിൽക്കണ്ട വർഷോപ്പ് മേഖലയിൽ പ്രവർത്തിക്കുന്നവർക്കും മാത്രമാണ് കുറച്ചു കാര്യങ്ങളിൽ പോയാൽ ഗുണമുള്ളത് അല്ലാത്തവരെ എന്തായാലും പറ്റിക്കുന്ന കാര്യം ഉറപ്പാണ് 👍

  • @ksfarhan
    @ksfarhan 3 роки тому +1

    Pullu vettunna machine undo avdee....?

  • @sinu4850
    @sinu4850 3 роки тому +1

    പുല്ല് വെട്ടുന്ന യെന്ത്രം വീഡിയോ ചെയ്യണേ
    Grass cutter video

  • @yaseenishaq7614
    @yaseenishaq7614 Рік тому

    എപ്പോഴും നല്ല ബ്രാൻഡഡ് ഐറ്റംസ് വാങ്ങിക്കുക..അതാണ് നല്ലത്.. ഇതൊക്കെ വേഗം കേട് വരും

  • @bijupoil15
    @bijupoil15 3 роки тому +2

    1800ന്റെ car washer Amazonൽ നിന്ന് ഞാൻ വാങ്ങിരുന്നു.12v Set-up boxന്റെ അല്ലെങ്കിൽ WiFi rooter power use ചെയ്യാം

    • @Medicare673
      @Medicare673 2 роки тому

      ഉപയോഗപ്രദമാണോ, പവറുണ്ടോ

    • @bijupoil15
      @bijupoil15 2 роки тому

      @@Medicare673 cash lost

  • @jijeeshjijeeshok5511
    @jijeeshjijeeshok5511 3 роки тому

    വളരെ നല്ല വീഡിയോ ആണ് Bro

  • @rajeevdenz9214
    @rajeevdenz9214 3 роки тому +1

    Weighing machine shop കണ്ടാൽ കൊള്ളാം. Please try

  • @rajumenon7265
    @rajumenon7265 2 роки тому

    car wadh, wall wash, floor wet sucking and water tank cleaning (sucking) if it can vacum clrean good. this type .multy level it will be very much need.

  • @sivaappu8316
    @sivaappu8316 3 роки тому +1

    Car washers ath parayumbol voltage , power , ltr/minute, power of Motor enniva correct aayitt parayuka

    • @rithupumps798
      @rithupumps798 3 роки тому

      ua-cam.com/video/-vot_gutM8s/v-deo.html

  • @rajanbeena6297
    @rajanbeena6297 3 роки тому

    താങ്ക്യൂ ബ്രോ

  • @aruswamykpadava8090
    @aruswamykpadava8090 2 роки тому

    Aluminium wanting ano

  • @BG-ht2sm
    @BG-ht2sm 3 роки тому

    Carinte ullil ninnu connection eduthu car kazhukiyal engane seriyavum

  • @shijilkc2219
    @shijilkc2219 3 роки тому

    Ethra psi pressur ane each model water pressuer out put or delevery water out per letr um chothikande

  • @saphiyas2397
    @saphiyas2397 2 роки тому +1

    Swajing kit.
    Wacum pump
    Etra aakum

  • @sumeshkumara1247
    @sumeshkumara1247 3 роки тому

    😍😍😍😍💕💕👍👍😍 ആാാഹാ... എല്ലാവരും കമന്റ് നോക്കി 💕😍😍💕💕💕😍💕😍💕💕...വിഡിയോ കണ്ട് പുളുത്തും... ഇപ്പൊ വരും വാങ്ങാൻ നോക്കി ഇരുന്നോ 💕💕💕💕
    💕💕എല്ലാം തല്ലി പൊളി എന്നാണല്ലോ പറയുന്നത് 💕💕💕
    💕💕💕 നല്ലത് ചിന്ദിക്കു... 💕💕
    മലപ്പുറം ഉണ്ട് കാർ വാഷർ.. സർവീസും ലെഭിയം ആണ്... 💕💕😍😍💕... ചെറിയ വില. 💕💕💕

    • @SUNILKUMAR-bb8ny
      @SUNILKUMAR-bb8ny 3 роки тому

      മലപ്പുറത്ത് എവിടെ

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 5 місяців тому

    What is the power ...1800 watt should be there minimum...less than that waste not durable.

  • @davidsonneethu2419
    @davidsonneethu2419 3 роки тому +1

    Video kandittu vannathanu ennu paranjal avar mind cheyyilla... I have experience in Ukkadam market. One local person told me that don't buy anything from Ukkadam no guarantee.

  • @sreelalcrvishnumangalam5579
    @sreelalcrvishnumangalam5579 3 роки тому +10

    സുഹൃത്തേ ഒരു സാധനതിനെ കുറിച് അനേഷിക്കുമ്പോളും വില ചോദിക്കുമ്പോളും just ആ product ന്റെ spec, use, power, types etc ഒരു ധാരണ ഉണ്ടാകണം, ചുമ്മാ വില ചോദിച്ചത് കൊണ്ട് കാര്യമില്ല

  • @ansarlovely9869
    @ansarlovely9869 3 роки тому

    Njan amazonil ninnum vangi 3500 same design pakshe 1st attempt swaha

  • @Bava1977jul
    @Bava1977jul 3 роки тому

    ഉപകാരപ്രദം,thanx

  • @sathyantk8996
    @sathyantk8996 2 роки тому +1

    ഇവിടെ Car Stabilizer pro ഉണ്ടോ?

  • @anvrshanu712
    @anvrshanu712 3 роки тому +1

    12 വാട്ട് അഡാപ്റ്റർ ഇൽ സിഗരറ്റ് സോക്കറ്റ് പ്ലഗ് കൊടുത്താൽ അതിൽ വർക്ക് ചെയ്യാൻ പറ്റും ഞാൻ ചെയ്യുന്നതാണ്

  • @rameesk5273
    @rameesk5273 2 роки тому

    Evdee Njaan pooyirnu...Vila koodudhal aahnu

  • @manikandanr9629
    @manikandanr9629 2 роки тому

    Exchange nadakumo

  • @prasaderanezhath1147
    @prasaderanezhath1147 3 роки тому

    പേർസണൽ ആയി വീടുകളിൽലെ വണ്ടികളിൽ എയർ അടിക്കാൻ കരണ്ടിൽ പ്രവർത്തിക്കുന്ന കമ്പ്രസ്സർ പമ്പ് മേൽ പറഞ്ഞ കടയിൽ ഉണ്ടോ?

  • @onelife329
    @onelife329 3 роки тому +9

    Bro എല്ലാത്തിന്റെയും പവർ കൂടി പറയണമായിരുന്നു

  • @shins639
    @shins639 3 роки тому +3

    3300എന്ന് പറഞ്ഞ സ്കോർപിയോ കാർ വാഷ് ഞങ്ങൾ മേടിച്ചിരുന്നു രണ്ടു മാസം മുൻപ് പക്ഷെ അന്ന് അതിനു ഈ കടയിൽ 2800/ആയിരുന്നു അത്യം വില പറഞ്ഞത് മേടിക്കാൻ ചെന്നപ്പോ പുള്ളി തന്നെ അതിനു 3200പറഞ്ഞു ഞങ്ങൾ മറ്റൊരു കടയിൽ കയറി അതെ സാധനം 2750മേടിച്ചു. പക്ഷെ ഉപയോഗിക്കുമ്പോ അത് ചൂട് ആയി പുക വരുന്നുണ്ട്... വില നോക്കാതെ നല്ലതു മേടിക്കുക.

  • @PrakashPrakashnooranad-eg8oo

    Wery nice👍

  • @rassalck8747
    @rassalck8747 3 роки тому

    Njan e shopile poypole alu namlu vedioil kanuna pole alla alude perumatam valare moshamnu namlu koodthal chodikumbol alu vegam choodakum

  • @hakshadbinabdulhakeem5309
    @hakshadbinabdulhakeem5309 Рік тому

    foams hand cutter mechanise undo?

  • @shebeeralikt6933
    @shebeeralikt6933 3 роки тому +1

    Electrical and electronics items ഒരിക്കലും വില കുറഞ്ഞതിന്റെ പിന്നാലെ പോകരുത്. അപ്പോൾ അത്രയേ quality ഉണ്ടാവൂ. ഉപയോഗിക്കാൻ വാങ്ങുകയാണെങ്കിൽ branded വാങ്ങൂ. Guarantee കിട്ടും. പ്രത്യേകിച്ച് ദൂരെ നിന്നും വാങ്ങുമ്പോൾ. പെട്ടു പോകരുതേ.

    • @rithupumps798
      @rithupumps798 3 роки тому

      ua-cam.com/video/-vot_gutM8s/v-deo.html

  • @YathraPoint
    @YathraPoint 3 роки тому

    THANKS BROOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOOO

  • @prasaderanezhath1147
    @prasaderanezhath1147 3 роки тому +1

    കാറിലും, ബൈക്കിലും എയർ അടിക്കാനുള്ള ac കറണ്ടിൽ വർക്ക് ചെയ്യുന്ന വീട്ടിൽ ഉപയോഗത്തിനുള്ള കമ്പ്രസർ ഇറങ്ങിയുട്ടുണ്ടോ?.

    • @prijuarangassery
      @prijuarangassery 3 роки тому

      Nappthol.ill und but medikaruth. Oru cycle front air അടിച്ചു പിന്നെ pukka....vanu...Thani ഉടായിപ്പ് team ee napthol

    • @worldtrends6158
      @worldtrends6158 3 роки тому

      Flipkart noku 1000 range undu electric motor

    • @josephchacko4805
      @josephchacko4805 3 роки тому

      കാറിലും ബൈക്കിലും കാറ്റടിക്കുവാൻ കാലു കൊണ്ട് ചവിട്ടുന്ന മോഡൽ പ്രഷർ ഗേജ് മീറ്റർ ഉള്ള പമ്പ് നല്ലതാണ്. 11 വർഷം മുൻപ് 480 രൂപക്ക് വാങ്ങി ഇപ്പോഴും ഉപയോഗിക്കുന്നു. നോസിൽ വാഷർ ഇടക്ക് മാറ്റാറുണ്ട്. 10 രൂപ ചിലവ്. (ഇപ്പോൾ എകദേശം 1000 രൂപ വിലയാകും.

  • @subimon3070
    @subimon3070 3 роки тому +2

    wall washer undo

  • @manjopuspangathan239
    @manjopuspangathan239 3 роки тому

    Hai Bro./I give you a big salute

  • @jobinjose4164
    @jobinjose4164 3 роки тому +5

    Njanum ivide ninnu tools vangiyirunnu ippol keralathile vilayum ividuthe vilayum thammil valiya vithiyasam illa.... Malayalis nallonam varunnathu kondavam ennu thonunnu

    • @tmtools.
      @tmtools. 3 роки тому

      U can ask and buy I will giving cheapest rate

  • @hyderaliali6460
    @hyderaliali6460 3 роки тому

    Paint sprayer undo eanda vila

  • @salims3699
    @salims3699 3 роки тому +4

    Hello 4200 paranju same sadanam
    Dr nanjappa roadil ninnum 3200 njan medichad 1 year ayi

  • @breezem4001
    @breezem4001 3 роки тому +1

    Coimbatore pokan ippol enthaan oru vazhi 1.dose vaccine eduthaal mathiyo

    • @sarfrasmk5984
      @sarfrasmk5984 3 роки тому +1

      Nan ennale poy vann trainel onnumvenda

  • @manafmk3194
    @manafmk3194 2 роки тому

    എയർലെസ് comprassor ഉണ്ടോ

  • @lijub1885
    @lijub1885 3 роки тому

    Bro nexon carinte foot rest kottuo avde...Onnu reply cheiyyane

  • @ajmalhassin1472
    @ajmalhassin1472 3 роки тому +2

    Do you sell Industrial exhoust fan ??

  • @jafark8416
    @jafark8416 3 роки тому

    Salu bay android stereo vidio cheyyamo swift lo price muthal koodiyathellam

  • @udayanc2866
    @udayanc2866 3 роки тому +11

    വിലക്കുറവുണ്ട് നിലവാരവും തീരെ കുറവാണ് ഓടിയ ഓടിക്കൊണ്ടിരിക്കും അത്ര തന്നെ.

  • @okmachinetraders692
    @okmachinetraders692 3 роки тому

    Slow speed sanding machine undo

  • @ramachandrand354
    @ramachandrand354 2 роки тому

    Warrant gar,,,?

  • @techmalayalam8069
    @techmalayalam8069 3 роки тому +1

    Angile grinder paranila video cheyumo

  • @rahulp4207
    @rahulp4207 2 роки тому

    Ee brand noke self service aano

  • @muhammedkabeerk.a.9699
    @muhammedkabeerk.a.9699 3 роки тому

    വെൽഡിങ് സെറ്റിന്റെ സപ്പറേറ് (മെയിൻ) വിഡിയോ ചെയ്യാമോ?

  • @tunerindia5878
    @tunerindia5878 3 роки тому +3

    Bro please bike spare parts video cheyyumo . glamour 2008 model tank kittumo avide videoyil ulpeduthumo

    • @nazarcook6430
      @nazarcook6430 2 роки тому

      ആരും ചതിയിൽ പെടരുത് ഞാൻ രണ്ടു കാർവാസ് മോട്ടറും കോയമ്പത്തൂരിൽ 3000 രൂപക്ക് വാങ്ങി രണ്ടും കമ്പ്ലൈന്റ് ആയി രണ്ടിനും നന്നാക്കാനായിട്ട് 6000 രൂപയോളം ചെലവായി വീണ്ടും കമ്പ്ലൈന്റ് ആയി

  • @MiXTechTraveller
    @MiXTechTraveller 3 роки тому

    Wood cutting angle grinder ushar

  • @dilipjohn5557
    @dilipjohn5557 3 роки тому

    What is it's water pressure Bar

    • @krishnakumarspzr5928
      @krishnakumarspzr5928 3 роки тому

      Rs 1800 maximum 40 bar 3000and above maximum 80 to 120 bar pressure available

  • @sharafusharafu7803
    @sharafusharafu7803 2 роки тому

    Hydrolicpressur pump undo?

  • @unaisunaisph8809
    @unaisunaisph8809 3 роки тому

    Idilum fom gun undo

  • @bijovarghese8220
    @bijovarghese8220 3 роки тому +1

    Cheta...avide starQ w6 enna brand undo?

    • @rithupumps798
      @rithupumps798 3 роки тому

      ua-cam.com/video/-vot_gutM8s/v-deo.html

  • @jayakumar4872
    @jayakumar4872 3 роки тому +2

    Number enda kodukathathe

  • @sharfushanaaz4512
    @sharfushanaaz4512 3 роки тому +2

    1500 Rs ithano adi poli thamasha
    😃 kochu kuttikalk kalikan kodukam

  • @manidasmani
    @manidasmani Рік тому

    Miter Saw (fabrication Cutter ) Price ?

  • @Dhruvesh538
    @Dhruvesh538 3 роки тому

    1800 ന്റെ കാർ വാഷ് 1 pc വേണായിരുന്നു. pls help

  • @faisalkallara6028
    @faisalkallara6028 3 роки тому

    സൂപ്പർ 👍👍👍👍

  • @ratheeshev7410
    @ratheeshev7410 3 роки тому +3

    പെട്രോളിലോ, ഡീസലിലോ വർക്ക് ചെയ്യുന്ന car വാഷർ ഉണ്ടോ ഉണ്ടെങ്കിൽ വില എത്രയാണ്

  • @aseeskca9419
    @aseeskca9419 3 роки тому +6

    തകർത്തു ❤

  • @anilkesavan4078
    @anilkesavan4078 2 роки тому

    ഫിഷിംഗ് ബോട്ടുകൾക്ക് ഉപയോഗിക്കാവുന്ന ,KNR സീ വാട്ടർ പാമ്പ് ,മുതലായ ഉപകരണങ്ങൾ വിൽക്കുന്ന കടകൾ ഒന്ന് ഇത് പോലെ പരിചയപെടുതിയാൽ നന്നായിരുന്നു

  • @Gurudeth
    @Gurudeth 3 роки тому +18

    എല്ലാം തല്ലിപൊളി സധാനം പറ്റിപ്പ് അനുഭവം ഗുരു ആരും വാങ്ങിക്കരുത് പൈസ ഉണ്ടെങ്കിൽ കമ്പനി നല്ലത് വാങ്ങിക്കു

    • @rashid4547
      @rashid4547 3 роки тому

      അനുഭവം ഉണ്ടോ 🥲

    • @sspixelprograming3653
      @sspixelprograming3653 3 роки тому +1

      അങ്ങനെ തീർത്തു പറയരുത് .
      ഞാൻ അവിടെ നിന്ന് പലതും
      വാങ്ങിയിട്ടുണ്ട്.കൊടുക്കുന്ന പൈസക്കുള്ള മുതൽ കിട്ടും.
      ഉറപ്പാണ്. (എന്റെ അനുഭവം)

    • @sspixelprograming3653
      @sspixelprograming3653 3 роки тому

      കൊറിയരിൽ

  • @jithinkkaruvachery5976
    @jithinkkaruvachery5976 3 роки тому

    Ningal ithinakathu idunna oru number polum vilichittu kittunnilla

  • @dennyyacob3488
    @dennyyacob3488 3 роки тому +1

    വണ്ടിയുടെ വീൽ നട്ട് അഴിക്കുന്ന ടൂൾ വീഡിയോ ചെയ്യുമോ

  • @madhusoodhanannair5369
    @madhusoodhanannair5369 3 роки тому

    Do you have bushcutter.

  • @Abishek-tt7pp
    @Abishek-tt7pp 3 роки тому

    Bro ഇപ്പോ കോവിഡ ചെക്ക് ചെയ്യണമോ കോയമ്പത്തൂരിൽ പോകാൻ

  • @srk3894
    @srk3894 3 роки тому +2

    Hai salu bro ...
    Coimbatore il povanki border il corona test or vaccination certificate venno ???
    Thirichu varumbo enthakilum kayyil vekkano ?

  • @rejipjohn3462
    @rejipjohn3462 3 роки тому

    Tech. specification parayu bro. allathe vila mathram paranjal enthu prayojanam ..

  • @chackochana.v9394
    @chackochana.v9394 3 роки тому

    Xnt xl4 enna model car wash vangy ipo 7 month aayi very good product 3 piece vangy ngngal

    • @sspixelprograming3653
      @sspixelprograming3653 3 роки тому

      ഞാൻ ഒരുവർഷമായി XLNT കാർ വാഷർ ഉപയോഗിക്കുന്നു.
      ഒരു പ്രശ്നവും ഇ ല്ല.

    • @mngeorge7168
      @mngeorge7168 3 роки тому

      Pressure power ethraya?

  • @vicky55855
    @vicky55855 2 роки тому

    Store name ntha???

  • @muralikrishnan5221
    @muralikrishnan5221 3 роки тому

    Is all these are India make or other countries?

  • @jafarsubi
    @jafarsubi 3 роки тому

    Gun മാത്രം കിട്ടുമോ

  • @alwyngeorge2362
    @alwyngeorge2362 3 роки тому

    I like ur vudeos.........
    U want buy a.car washer.........I need opinion .........

  • @noilrodrigues1483
    @noilrodrigues1483 3 роки тому

    Power koodi parayugayyanenkil sooper

  • @moideensha9963
    @moideensha9963 3 роки тому

    സ്പ്രേ പെയിൻറിംഗ് മെഷീൻ അതിനെ പറ്റി ഒന്ന് റിവ്യൂ ചെയ്യുമോ

  • @sanjariKL32
    @sanjariKL32 3 роки тому

    ഫിഷിങ് റോഡ് ഹോൾ സെയിൽ ചെയ്യുന്ന കടകൾ കാണിക്കാമോ

  • @shahulhameed4961
    @shahulhameed4961 3 роки тому

    മുറ്റം എന്റര്‍ലോക്ക് കഴുകാന്‍പറ്റിയ പവര്‍ഉണ്ടാവുമോ..

  • @shukoorbkhan4251
    @shukoorbkhan4251 3 роки тому

    Machane indica speedometer kittuna shop video ido