നര അകറ്റാനും മുടി കൊഴിച്ചിൽ മാറാനും| Remove GreyHair Permanently & Naturally |Whitehair To Blackhair

Поділитися
Вставка
  • Опубліковано 8 вер 2024
  • Remove Grey Hair Permanently & Naturally | REVERSE GREY HAIR | White Hair to Black Hair Naturally.
    നര അകറ്റാനും മുടി നരയ്ക്കാതെയിരിക്കാനും മുടി കൊഴിച്ചിൽ മാറാനും നമുക്ക് വീട്ടിൽ തന്നെ എന്തൊക്കെ ചെയ്യാം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. തീർച്ചയായും കാണുക, ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments:
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

КОМЕНТАРІ • 100

  • @KunjimuhammedKp-jp1ci
    @KunjimuhammedKp-jp1ci 3 місяці тому +12

    27 age മുടി ഫുൾ നരച്ചവർ ഇണ്ടോ treatment എടുത്തവർ ഉണ്ടോ എന്നിട്ട് നര കുറഞ്ഞിട്ട് ഉണ്ടോ

    • @HananAmanHadi
      @HananAmanHadi 3 дні тому

      ഞാൻ ഉണ്ട്.. എനിക്ക് age 27..മുടി നര നല്ലോണം ഉണ്ട്.. നിങ്ങൾക്ക് ഉണ്ടോ

  • @vijeeshtj5960
    @vijeeshtj5960 10 місяців тому +14

    Dr very good explanation .video മുഴുവൻ kandu.നരച്ച മുടി വലിച്ച് കളഞ്ഞാൽ അവിടെ കൂടുതൽ നരക്കുമോ dr. നെല്ലിക്ക കൊണ്ടുള്ള remedy ഉറപ്പായും ചെയ്ത് നോക്കും thanku Dr.

  • @sivakumaranmannil1646
    @sivakumaranmannil1646 10 місяців тому +3

    Thanks for this valuable information

  • @user-mz7cg6wm5i
    @user-mz7cg6wm5i 9 місяців тому +3

    ❤.🥰👌yes 100. സത്യമാണ് പറയുന്നത്..DR nte.. അത്രയും.. ഗ്ലാമർ വേണം..

  • @beenafrancis4706
    @beenafrancis4706 10 місяців тому

    Good information 👍 all hair colour s chemicals but no option v have t use 😢

  • @meeraelamkulam377
    @meeraelamkulam377 10 місяців тому

    Reusable cloth pad ne kurich oru vedio cheyyumo pls repley

  • @devidev.edevi.e1415
    @devidev.edevi.e1415 10 місяців тому +3

    എന്റെ മകൾ 13 വയസ്സ് മുടി നരപേൻ പോകുവാൻ മരുന്ന് തേച്ചു ഒന്നു പറയുമോ ഇപ്പോൾ കറിവേപ്പില ചെമ്പരത്തി തുളസി എണ്ണ കാച്ചി ഉപയോഗിക്കുന്നു

  • @user-zh9rq7xh9g
    @user-zh9rq7xh9g 10 місяців тому +3

    nice video
    Divya chech ❤ u!!

  • @axelivebgmi
    @axelivebgmi 10 місяців тому +4

    Age 26 full white color aanu.. main reason stress thanne 🤭😂 mind aakale illa ..doctor paranjath correct thanne aan. Competitive exam ezhuthi thala chood pidipikkal aanu main parupaadi 🤭🫂 ennn theerumo aavo

  • @deepasaji5989
    @deepasaji5989 10 місяців тому +1

    I am waiting for your video

  • @anuvn376
    @anuvn376 6 місяців тому +2

    Madam njan flaxseed kazhuki veyilathu vachu unakki eduthitund athu just choodaki kazhichoode enna alavail daily kazhikam onnu paranju tharane

  • @kakrishnankutty7576
    @kakrishnankutty7576 10 місяців тому +1

    Very good

  • @SajilSreedhar-jt3fw
    @SajilSreedhar-jt3fw 10 місяців тому +1

    Congrats❤

  • @anakha.r7c478
    @anakha.r7c478 10 місяців тому +1

    Thanku dr

  • @shajijoseph7425
    @shajijoseph7425 10 місяців тому +2

    Useful content thanks mam.👏

  • @rasheedalatheef971
    @rasheedalatheef971 10 місяців тому +2

    👍🏻

  • @mariyamelbinmaya5926
    @mariyamelbinmaya5926 10 місяців тому +1

    HiMam

  • @madhusoodanannair4725
    @madhusoodanannair4725 10 місяців тому +2

    ഹായ് ഡോക്ടർ വളരെ ഉഭകാരപ്രദമായ ടിപ്സ് പറഞ്ഞു തന്നതിൽ വളരെ അധികം സന്തോഷം. 👍👍❤️❤️
    എന്റെ പ്രശ്നം മുടികൊഴിച്ചിൽ ആണ്

    • @DrDivyaNair
      @DrDivyaNair  10 місяців тому

      Vitamin D ഒന്ന് ചെക്ക് ചെയ്യൂ

    • @madhusoodanannair4725
      @madhusoodanannair4725 10 місяців тому +2

      Ok ഡോക്ടർ ചെക്ക് ചെയ്യാം
      Thanks 👍👍❤️❤️

    • @nishasanthosh6661
      @nishasanthosh6661 10 місяців тому

      Vitamin D tab
      Hair blees tab 👍

    • @FasalFasalu-p7n
      @FasalFasalu-p7n 12 днів тому

      Castoroil velichennayil mixakki thalayil thechal Narakumo?

  • @angelponnu8029
    @angelponnu8029 10 місяців тому +1

    Ente eshta channel❤❤

  • @sreelekshmis5287
    @sreelekshmis5287 10 місяців тому

    Dr Iam a feeding mother. Enikku biotin powder kazhikamo. Ksheenikkumo

  • @smokeymol5767
    @smokeymol5767 10 місяців тому

    Ampits pigmentation pokan oru tips paraju tharo? E glycolic acid pigmentation maran nallathano?

  • @sunilkm6355
    @sunilkm6355 10 місяців тому

    Hi,Madam പറഞ്ഞ Hair packs ന്റെ link തരാമോ

  • @Binoymathew86
    @Binoymathew86 10 місяців тому +1

    🙏

  • @aswinbk2201
    @aswinbk2201 9 місяців тому

    Super🙏

  • @wonderwomen1156
    @wonderwomen1156 10 місяців тому +2

    🙏🙏🙏❤️

  • @prabalajyothish6105
    @prabalajyothish6105 10 місяців тому

    Nellikka treatment aazhchayil ethra divasam cheyyam

  • @boneythomas8679
    @boneythomas8679 10 місяців тому +1

    Divya mom😘😍🤚!!

  • @revathya7745
    @revathya7745 10 місяців тому +1

    ❤❤❤

  • @priyasunil908
    @priyasunil908 10 місяців тому +2

    Thank you Dr.🙏🙏

  • @FunwithAchu77
    @FunwithAchu77 10 місяців тому +2

    😘😍

  • @satheeshkumarsatheeshkumar9590
    @satheeshkumarsatheeshkumar9590 10 місяців тому +1

    👍👍👍👍👍

  • @archanashankar7662
    @archanashankar7662 10 місяців тому +1

    Hi

  • @narayankuttyputhiyeth6743
    @narayankuttyputhiyeth6743 10 місяців тому +2

    Hi super dr

  • @jinujohn4697
    @jinujohn4697 10 місяців тому +1

    Kochiyil clinic thudangiyo..?

  • @Irfuzz257
    @Irfuzz257 4 місяці тому

    Dr enik 37 years aay. Hair cherudaai nara thudenge.dr paranna nallekka enik theera pattunnilla.neererakathente prashnamaan.kaachiya oil use chayyunnund.dr paranna ingredients vechaan undaakeyed ennaalum nara koodunnund .endenkelum tips parann thrumo

  • @jipinvvvadakkevalappil5795
    @jipinvvvadakkevalappil5795 10 місяців тому +2

    Dr.. hereditary ayulla nara povummoo..

  • @anuvn376
    @anuvn376 6 місяців тому

    Chechi ee e kizhi veendum ethra thavana use cheyyam

  • @BabishaM.p
    @BabishaM.p 10 місяців тому +2

    😮

  • @25776
    @25776 10 місяців тому +1

    Dr..pls rply..daily morning and night aaytt rose water face l apply cheyyan pattumo

  • @anjanaveena9409
    @anjanaveena9409 10 місяців тому +1

    Varicose vein maminte ക്ലിനിക് treatment undo

  • @saisivakumar7757
    @saisivakumar7757 10 місяців тому +1

    🙏🙏🙏🙏🙏

  • @mariyamelbinmaya5926
    @mariyamelbinmaya5926 10 місяців тому +2

    എനിക്കും ഉണ്ട്😔

  • @Ssn861
    @Ssn861 10 місяців тому +1

    Dr.
    ഒരു ചോദ്യം.
    Pack ഇടുന്നതിനു മുന്നേ അത്യാവശ്യമായി hot oil massage ചെയ്യണോ?
    Oil ഉണ്ടെങ്കിൽ pack effective ആവില്ലേ?

  • @rithurajmsz
    @rithurajmsz 6 місяців тому +1

    Dr. Enik 21 vayass ahnn.. Ente 3 mudi narachu indarnn but ippo ath kannunillee.blood okke check cheyith indarnnu okke normal ahnn.. Appo ath reversible ayindavuoo?

  • @aromalashokkumar7831
    @aromalashokkumar7831 10 місяців тому +1

    Mam mesotheraphy face treatment price charge?

  • @nasreenasubair5230
    @nasreenasubair5230 10 місяців тому +3

    Dr. Njan 20 divasamayi intermittend fasting thudangitt.16.8 ann bhakshanakramam. Pakshey enikk rand moon divasamayi bhaksham kayich kayinchal shareeram pani pidichapolulla avasta. Endukondanenn paranchu tharumo?

    • @beenafrancis4706
      @beenafrancis4706 10 місяців тому

      I really don't understand why people do all crazy diets 😮just eat healthy stuff and keep a watch on the quantity u eat that's it😊wen v diet v r getting other health issues and deficiency etc😢

  • @vishnutkclt
    @vishnutkclt Місяць тому +3

    നര വന്നാൽ ഒരിക്കലും മാറില്ല 😢 5 കൊല്ലം ayie 23 വയസിൽ thudangi

    • @user-nb4dc6ib7l
      @user-nb4dc6ib7l 20 днів тому

      Evida 14 vayasil thudangiyathaa eppo 19 vayis ay

    • @vishnutkclt
      @vishnutkclt 20 днів тому

      @@user-nb4dc6ib7l എന്തേലും use ചെയ്തിരുന്നോ

  • @nin0300
    @nin0300 10 місяців тому +2

    പേൻ പോകാൻ എന്താ ചെയ്യ മാഡം

    • @user-wz3qt9qt5f
      @user-wz3qt9qt5f 20 днів тому

      പേനിന്റെ കാല് പിടിക്കുക. പാർട്ടി നടത്തി സന്തോഷിപ്പിച്ചു ഇറക്കി വിടുക

  • @vidyamol1369
    @vidyamol1369 10 місяців тому

    Psoriasis ullavarku hair loss undakumo? Eniku nannai pozhiyunnund.. Psoriasis und

  • @deepthikariot8872
    @deepthikariot8872 10 місяців тому

    hello doctor , njan eppol kuzhalkkinnar vellam anne use cheyyunnade annu muthal mudi nirakkannum kozhiyannum thudangi eni njan enthe cheyyum

  • @aswathimr6483
    @aswathimr6483 10 місяців тому +1

    Mam ente molk 7 age, 2 month munp avak nalla pani undayirunnu, epo avale mudi nallonam koziyunnu nthu cheyum😟😟

  • @stansonaj5827
    @stansonaj5827 10 місяців тому +1

    👍

  • @Shine1987-nm6bt
    @Shine1987-nm6bt 16 годин тому

    Ningal parayunnathu muzhuvan pattikalanu

  • @maimuskitchen9403
    @maimuskitchen9403 10 місяців тому

    Maam enikum nallonam mudi narakn ind nallonam tnxn aavun enik pcod ind ippo oprestion cheyidu mudi nallonam koyichilum ind

  • @jitheshsathyan6024
    @jitheshsathyan6024 10 місяців тому +2

    ✋✋ദിവ്യ
    ജിതേഷ്സത്യൻ

  • @user-vf5xv3if8z
    @user-vf5xv3if8z 4 дні тому +1

    27vayasund avidem evidem ayi 3,4mudi narakkunnu problm undo ayho normal ano

    • @DrDivyaNair
      @DrDivyaNair  3 дні тому +1

      നോർമൽ ആണ്. പക്ഷെ ഇത് കൂടാതിരിക്കാൻ ട്രീറ്റ്മെന്റ് എടുക്കുന്നത് നന്നായിരിക്കും

    • @user-vf5xv3if8z
      @user-vf5xv3if8z 3 дні тому

      @@DrDivyaNair mam paranja pole unakka nellikka vellam upayogikkunnund ath matiyo

  • @AnjithaM-tk3tl
    @AnjithaM-tk3tl 10 місяців тому +1

    Dr, ente mudik ഉള്ളില്ലാ 3 month kazhinjaal ente mrg aann aa tym mudik ulluthonnaan enthaa cheyuaa, hair volume allaadhee parlour ill ninnu , volume cheydhaal mudi damege aavule , reply തരുവോ , allegil oru video cheyuoo, plzz

  • @kolakolligaming8212
    @kolakolligaming8212 10 місяців тому

    hi dr. എന്റെ കവിൾ nte 2side ഉം 4,5 കൊല്ലം കൊണ്ട് ഒരു തരാം ചെറിയ കുരുക്കൾ ഒണ്ട് 😔 എന്ത് ചെയ്തിട്ടും മാറുന്നില്ല പൊട്ടിക്കാൻ njn try ചെയ്തിട്ടുണ്ട് but അത് പൊട്ടറും ഇല്ല ഇടക്ക് ഇടക്ക് വേദന ഉള്ള വലിയ കുരുകൾ വരും plzzz help😢

  • @jerinjoy1534
    @jerinjoy1534 10 місяців тому

    Dr nara മാറാൻ enna cheunne

    • @jerinjoy1534
      @jerinjoy1534 10 місяців тому

      Dr. Pless Reply

    • @DrDivyaNair
      @DrDivyaNair  10 місяців тому +1

      നര ആയില്ല. ആകുമ്പോൾ പറയാം 😃

    • @jerinjoy1534
      @jerinjoy1534 10 місяців тому

      Dr. എന്റെ annu

    • @jerinjoy1534
      @jerinjoy1534 10 місяців тому

      Pless reply...

  • @anoopvikraman5952
    @anoopvikraman5952 10 місяців тому +2

    🤍

  • @dhaneshdhanesh4591
    @dhaneshdhanesh4591 10 місяців тому +2

    ഡർമ റോളർ നെ കുറിച്ച് ഒരു വിടിയോ ചെയോ

  • @sindhurameshsindhu3358
    @sindhurameshsindhu3358 10 місяців тому +1

    Mam nuberil msg ayacha reply kittumo

    • @DrDivyaNair
      @DrDivyaNair  10 місяців тому +1

      Clinic number ആണ്. ഞാൻ free ആകുമ്പോൾ നോക്കാറുണ്ട്

  • @user-mz7cg6wm5i
    @user-mz7cg6wm5i 9 місяців тому +1

    😂❤ ആയോ.. നര..ഓർക്കാൻ. വയ്യാ... ലൈഫ് പോകൂ.m

  • @lijokmlijokm9486
    @lijokmlijokm9486 10 місяців тому

    Super

  • @sunil-otp
    @sunil-otp 10 місяців тому

    🙏🙏🙏

  • @narayananpattankadi9336
    @narayananpattankadi9336 4 місяці тому

    😮