40 ൽ സ്ത്രീകൾ അറിയാൻ | Best Anti-Aging Skin Care Routine for 40s, Look Young And Stay Healthy

Поділитися
Вставка
  • Опубліковано 29 бер 2023
  • Best Anti-Aging Skin Care Routine for 40s, Look Young And Stay Healthy
    40 ൽ സ്ത്രീകൾ അവരുടെ ആരോഗ്യത്തെ കുറിച്ചും സ്കിൻ കെയർ എന്തൊക്കെ ചെയ്യണം എന്നുള്ളതാണ് ഇന്നത്തെ വീഡിയോ, കാണാം ഉച്ചക്ക് 2 മണിക്ക്.
    തീർച്ചയായും കാണുക, ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
    For business inquiries: infoddvloges@gmail.com
    For Appointments:
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe :
    / drdivyanaironline
    Follow us on
    Facebook:
    / drdhsc​​​
    / actressdr.divyanair
    Instagram:
    / dr.divyasclinic
    / dr.divya_nair

КОМЕНТАРІ • 261

  • @sakki5376
    @sakki5376  +127

    എനിക്ക് 45 വയസുണ്ട് പക്ഷെ കണ്ടാൽ 30 വയസ് തോന്നുള്ളു കാരണം മനസ്സിൽ ഒരു പ്രേമം സൂക്ഷിക്കുന്നുണ്ടെങ്കിൽ നമുക്ക് അതികം പ്രായം തോന്നില്ല

  • @sumijalesh4058
    @sumijalesh4058 Рік тому +106

    ടെൻഷനോടെ നാൽപതിൽ കാൽ വച്ച എനിക്ക് കുറച്ച് ആശ്വാസം കിട്ടി. ഇനി എല്ലാം ട്രൈ ചെയ്യണം

  • @lakshamanpv4358

    40 ന് ശേഷം സ്നെഹമാണാവശ്യം ആഗ്രഹിക്കുന്ന രീതിയിൽ സ്നെഹിക്കാൻ അല്ല സ്നെഹം ആരിൽ നിന്ന് ലഭിച്ചാലും പരസ്പരം സെനിച്ചാലും ഒരിക്കലും സൗന്ദര്യം കുറയില്ല സ്നെഹമാണ് ഭക്ഷണത്തെക്കാൾ ആവശ്യം

  • @fiduzzwould2216
    @fiduzzwould2216 Рік тому +8

    എനിക്ക് 43 വയസ്സുണ്ട് എന്റെ കാലിന്റെ മുട്ടിന് എഴുന്നേൽക്കുമ്പോൾ നടക്കുമ്പോഴും എല്ലാം ഞൊട്ട വീഴാറുണ്ട് അത് നമ്മൾക്ക് എന്തിലൂടെ പരിഹരിക്കാം പ്ലീസ് റിപ്ലൈ ഡോക്ടറുടെ എല്ലാ വീഡിയോസും ഞാൻ കാണാറുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്🥰🥰🥰

  • @mailmemaheshraj
    @mailmemaheshraj Рік тому +1

    എനിക്ക് നെറ്റിയിലും കവിൾ തടങ്ങളിലും പിഗ്മെന്റേഷൻ ഉണ്ടായിരുന്നു ഞാൻ ഒരു സ്പെഷ്യലിസ്റ്റിനെ പോയി കണ്ടപ്പോൾ റ്റ്രെറ്റിനോയിൻ ക്രീം നൈറ്റ് അപ്ലൈ ചെയ്യ്യുവാൻ തന്നു .ഞാനത് അപ്ലൈ ചെയ്യ്തതിനുശേഷം എന്റെ മുഖം കറുത്ത് പുറത്തിറങ്ങാൻ വൈയ്യാത്ത അവസ്ഥയായി എന്താണിതിനു പ്രതിവിധി ,ഇതിനിയും തുടർന്ന് ഉപയോഗിക്കാമോ ഒരു മറുപടി പ്രതീക്ഷിക്കുന്നു

  • @shinygeorge2909
    @shinygeorge2909 Рік тому +9

    വളരെ ഉപകാര പ്രതമായ വീഡിയോ ഡോക്ടർ പറഞ്ഞതുപോലെ ഞാൻ ഒരു ക്രീം ഈ 42 വയസിൽ ഉപയോഗിച്ചിട്ടില്ല പക്ഷെ ഇനി ഉപയോഗിക്കാൻ തുടങ്ങണം എന്ന് കരുതി അപ്പൊ ആണ് ഈ വീഡിയോ കണ്ടത് എന്താ ഉപയോഗിക്കണം എന്ന് പഠനത്തിന് നന്ദി 🙏

  • @radhak2275
    @radhak2275 Рік тому +8

    കാത്തിരുന്ന വീഡിയോ

  • @sangeethasreekumar2610
    @sangeethasreekumar2610 Рік тому +7

    Menopause ne problem kurakkan video idumo

  • @sreeparvana7726
    @sreeparvana7726 Рік тому +14

    Retinol use ചെയ്യുന്നതിനെ കുറിച്ച് ഒരു vdo ചെയ്യാമോ mam.. Retinol നമുക്ക് online വഴി order ചെയ്ത് ഉപയോഗിക്കാമോ.. Pls reply

  • @shymahareesh4777
    @shymahareesh4777 Рік тому +6

    Dr. പുറത്തു പോയി വരുമ്പോഴേക്കും മുഖത്ത് നന്നായി വിയർക്കുന്നു. അതെന്താണ്? Pls reply

  • @priyadarsinisv5199
    @priyadarsinisv5199 Рік тому +6

    വളരെ ഉപകാരപ്രദമായ വീഡിയോ. വളരെ നന്ദി

  • @violetleela8283
    @violetleela8283 Рік тому +4

    God bless you .....thanks a lot ......

  • @padmavathypadmavathy6533
    @padmavathypadmavathy6533 Рік тому +3

    Dr. Pl. Give me the oily & dry body skin cleaning & brighting tips.

  • @soumyarovish4842
    @soumyarovish4842 Рік тому +1

    Thankyou doctor, and thanks agin for more information

  • @shreedevis5425
    @shreedevis5425 Рік тому +2

    Very informative👍👍

  • @innathethamasa5190
    @innathethamasa5190 Рік тому +14

    Doctor sundariyaanu…❤

  • @prabithakrishnan8559
    @prabithakrishnan8559 Рік тому +2

    Thanku dr❤

  • @archanagr5857
    @archanagr5857 Рік тому +1

    Tnq so much madam 👍

  • @SP-ql9xz
    @SP-ql9xz Рік тому +4

    Mammogram awareness video try to put doc…❤thx