കോടികളുമായി കരക്കടുക്കുന്ന ബോട്ടുകൾ | കൊല്ലം നീണ്ടകര ഹാർബർ

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 503

  • @shihabmpm6151
    @shihabmpm6151 3 роки тому +241

    Welcome back again ദിൽഷാദാണേ....ഈ ഡയലോഗ് ഇഷ്ടം ഉള്ളവരുണ്ടോ😍

    • @missuvlogs4092
      @missuvlogs4092 3 роки тому +1

      👍👍👍👍

    • @swalihgudallur8844
      @swalihgudallur8844 3 роки тому +1

      പോളി

    • @donbrogamer7777
      @donbrogamer7777 3 роки тому +3

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥

    • @buraq_design_s
      @buraq_design_s 3 роки тому +1

      Mmm

    • @salmanulfarisi9127
      @salmanulfarisi9127 3 роки тому +1

      Ath kynjulla tu tu music m 😁👌🏻

  • @alifali5976
    @alifali5976 3 роки тому +111

    പൊളി മച്ചാനെ കൊല്ലം കൊട്ടാരക്കരക്കാരനായ ഞാൻ ഈ വീഡിയോ കാണുമ്പോൾ വല്ലാത്ത സന്തോഷം 💕💕💕😍😍😍🔥🔥

  • @annamolsaji5079
    @annamolsaji5079 3 роки тому +89

    ദിൽഷാദ് ഇക്കാടെ വീഡിയോസ്
    കാണാൻ ഒരു പ്രേത്യേക രസമുണ്ട് 😍

    • @praveenbabu50
      @praveenbabu50 3 роки тому

      കൊല്ല വർഷ കലണ്ടറിലെ കൊല്ലവും കൊല്ലം നഗരവും തമ്മിൽ ഒരു ബന്ധവും ഇല്ല എന്ന് പറഞ്ഞത് തെറ്റാണ്.
      The origin of Kollam Era has been dated to 825 CE, when the great convention in Kollam was held at the behest of King Kulashekhara. Kollam was an important town in that period,
      en.m.wikipedia.org/wiki/Malayalam_calendar

    • @askerali8683
      @askerali8683 3 роки тому +1

      @@praveenbabu50 👍👍👍

    • @maheshpm4526
      @maheshpm4526 3 роки тому +1

      💯

    • @sharafudeenmanjapalliyil7988
      @sharafudeenmanjapalliyil7988 3 роки тому

      Sariya

  • @hafis_saifudeen
    @hafis_saifudeen 3 роки тому +14

    കിളികൊല്ലൂർ❤... തങ്ങൾ കുഞ്ഞ് മുസലിയാർ.. അക്കാലത്തെ പ്രധാന കശുവണ്ടി വ്യവസായി ആയിരുന്നു... TKM ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റൂഷൻസിൻ്റെ Founder ആണ് അദ്ദേഹം... കൊല്ലത്തെ അറിയുന്നവർ ഒരിക്കലും മറക്കാത്ത പേര്.
    ദിൽഷാദ് ഇക്കാക്ക് ഒരുപാട് നന്ദി... എന്ന്
    ഒരു കൊല്ലംകാരൻ😊

  • @sadiq509
    @sadiq509 3 роки тому +138

    സ്ഥിരം പ്രേക്ഷകർ ❤👍🏻ഇങ് പോര്

    • @donbrogamer7777
      @donbrogamer7777 3 роки тому +2

      👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥

    • @chappasvlog1701
      @chappasvlog1701 3 роки тому

      ua-cam.com/video/Lj7IeycwLWo/v-deo.html

    • @chappasvlog1701
      @chappasvlog1701 3 роки тому

      ua-cam.com/video/Lj7IeycwLWo/v-deo.html

    • @swalihgudallur8844
      @swalihgudallur8844 3 роки тому +1

      വന്നു

    • @amarkunderi1827
      @amarkunderi1827 3 роки тому

      എന്തിനാ..

  • @k.arasheededathanattukara2903
    @k.arasheededathanattukara2903 3 роки тому +13

    "കൊല്ലം കണ്ടവന് ഇല്ലം വേണ്ട"
    എന്നത് ശരിയാണല്ലോ...
    കൊല്ലത്ത് കട്ടചങ്കുകൾ ആരുമില്ലെ.? പാലക്കാട് ജില്ലയിലേക്ക് എത്തുമ്പോൾ ബാക്കി ഞാനേറ്റു... ശുഭയാത്ര നേരുന്നു

  • @nishanthmohan2744
    @nishanthmohan2744 3 роки тому +37

    ദിൽഷാദേ... 👍👍👍👍 മറക്കല്ലേ കോട്ടയം വരുമ്പോൾ അറിയിക്കണേ...

    • @Haran23
      @Haran23 3 роки тому

      😏😏😏

  • @dennymichael7246
    @dennymichael7246 3 роки тому +29

    കേരളത്തിലെ സൈനികർ കൊല്ലകാർ 🔥🔥🔥🔥🔥🐟🐟🐟🐟🐟🐟🐟🐟💪💪💪💪💪💪💪

  • @ssfamilyworld6905
    @ssfamilyworld6905 3 роки тому +103

    കൊല്ലംകാരൻ 💪💪💪
    Kl02 എല്ലാരും ലൈക്‌ അടിച്ചാട്ടെ 👍👍

    • @sadik2366
      @sadik2366 3 роки тому

      Hi

    • @adarshs573
      @adarshs573 3 роки тому

      KL 23 Broi

    • @Maya-ih2lw
      @Maya-ih2lw Рік тому

      ഞാനും കൊല്ലം ആണ് ❤️❤️❤️❤️❤️ പത്തനാപുരം 🥰🥰😘😘

  • @muhammedfarseen7998
    @muhammedfarseen7998 3 роки тому +25

    Dilshad bro യുടെ presentation ഇഷ്ടം

  • @ajithamohan2565
    @ajithamohan2565 3 роки тому

    ദിൽഷാദേ ഒരുപാട് ഒരുപാട് സന്തോഷം. കാരണം, എന്റെ സ്വന്തം സ്ഥലം കൊല്ലം ശക്തികുളങ്ങര, ഹാർബറിനടുത്തു.. ആണ്. ഞാൻ ജോലിചെയ്യുന്ന ത് ഹാർബറിൽ നിന്ന് ചരക്ക് എടുത്താണ്..നമ്മുടെ സ്വന്തം റയിൽവേ സ്റ്റേഷൻ, ബസ്റ്റാന്റ്, കൊല്ലം ബോട്ടുജെട്ടി, നമ്മുടെ സ്വന്തം പായിക്കട റോഡ് കേരളത്തിലെ ഏറ്റവും വലിയ തുറമുഖം എന്നു പറഞ്ഞപ്പോൾ ഒരുപാട് സന്തോഷം.ശക്തികുളങ്ങര ഹാർബർ കഴിഞ്ഞു നീണ്ടകരെലോട്ട് പോയോ. ഐല , കൊഴുചാള , കിളി, നിങ്ങളുടെ നാട്ടിൽ പുതിയാപ്ലകൊര, ഞങ്ങൾക്ക് കിളിമീൻ.. കൈയ്യിൽ പിടിച്ച വലിയമീൻ നമ്മീൻ.. കിളിമീൻ അല്ല. ഡെയ്‌സി (കിളിവരണ്ട )😄 നിങ്ങള് ശക്തികുളങ്ങര ഹാർബറിൽ വന്നില്ലല്ലോ 😭അതുകൊണ്ട് വീഡിയോ super എന്ന് ഞാൻ പറയില്ല 😜

  • @ff-yx8ob
    @ff-yx8ob 3 роки тому +21

    Nammude kollam 🙌💥💥♥️

  • @FzmaniacSuhail
    @FzmaniacSuhail 3 роки тому +10

    Welcome back Again
    ദിൽഷദിക്ക ഇഷ്ടം 😍❤️

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 роки тому +22

    മീൻ ഉത്പാദന-വിപണന കേന്ദ്രത്തിന്റെ പുതിയ ലോകത്തെ പരിചയപ്പെടുത്തിയ ദിൽഷാദ് ബ്രോ - തൊട്ടതെല്ലാം പൊന്നാക്കുന്നു. 👍

  • @rafeekedakkallil50
    @rafeekedakkallil50 3 роки тому +6

    കൊല്ലം ക്കാരൻ❣️

  • @amarkunderi1827
    @amarkunderi1827 3 роки тому +35

    ദിൽഷാദ് ന്റെ ഫാമിലിയെ ഒന്ന് പരിജയപ്പെടുത്താമോ pls😍😍😍👍👍👍

    • @YaTrIgAnKL05
      @YaTrIgAnKL05 3 роки тому

      💕❤❤

    • @sulaimankunju288
      @sulaimankunju288 3 роки тому

      എന്തിനാ 😄😄😄

    • @shabeerpvarode179
      @shabeerpvarode179 3 роки тому

      Yes വേണം

    • @amarkunderi1827
      @amarkunderi1827 3 роки тому +1

      @@sulaimankunju288 ഒന്ന് കാണാൻ ആയിരുന്നു എന്തേ 🧐

    • @pggtgaming3033
      @pggtgaming3033 3 роки тому

      Dilshad ikkak 2 family und
      1 subscribes
      2 real family

  • @chelannur..
    @chelannur.. 3 роки тому +17

    വെൽക്കം ബാക്ക് again..
    .
    🤩🛑🛑

  • @mboithang4448
    @mboithang4448 3 роки тому +26

    Ante dilshade,
    Nammude music mattalle...pazhaya aa music eppozhum nenjil undu..❤️❤️❤️❤️

    • @uwaisjr4308
      @uwaisjr4308 3 роки тому +1

      Bgm Southasian trip ne oormipichu💕💕💕

    • @Eagle-zf8cn
      @Eagle-zf8cn 3 роки тому +2

      Serikum sathyam

  • @mohammedhaseebkt1080
    @mohammedhaseebkt1080 3 роки тому +3

    ദില്ഷാദിന്റെ കൂടെ കട്ടക്ക് നിക്കുന്ന മുത്തു പൊളിയല്ലേ YT❤️❤️

  • @rajeenamajeed7769
    @rajeenamajeed7769 3 роки тому +6

    Kollam vere level anu😍

  • @sayyidmuhammedsabithbahass8845
    @sayyidmuhammedsabithbahass8845 3 роки тому +13

    മുത്താണ് മുത്തു😘

  • @ZamZamBorewells
    @ZamZamBorewells 3 роки тому +15

    10:12 സങ്കരയിനം മീൻ.
    ചിരിച്ച് ചത്തു
    😂

  • @sameersameer6792
    @sameersameer6792 3 роки тому +8

    അടിപൊളി മ്യൂസിക് ആണ് എനിക്ക് ഇഷ്ട്ടം

  • @mpc4429
    @mpc4429 3 роки тому +20

    ഇജ്ജാതി ഈ ചങ്ങായിന്റെ വീഡിയോ എജ്ജാതി 😍

  • @ranjithmly5693
    @ranjithmly5693 3 роки тому +38

    സ്ഥിരം പ്രേക്ഷകൻ പെരിന്തൽമണ്ണ കാരൻ

  • @createtraveller3912
    @createtraveller3912 3 роки тому

    Welcome black again ദിൽഷാദാണേ💪❤. ദിൽഷാദ് and മുത്തു പെരുത്ത് ഇഷ്ടം 😘❤❤😘

  • @jaisonstanley5541
    @jaisonstanley5541 3 роки тому +1

    എന്റെ കൊല്ലം ❣️✌️😍

  • @സജീദ്എ
    @സജീദ്എ 3 роки тому

    ദിൽഷാദ് ഇപ്പോൾ താമസിക്കുന്ന ക്വയിലോൺ ടൂറിസ്റ്റ് ഹോമിൽ ഞാൻ ഒരു സ്ഥാപനം നടത്തിയിരുന്നു ആ ഓർമകളിലേക്ക് വീണ്ടും കൊണ്ടുപോയതിനു നന്ദി

  • @Mydearmalayaliees
    @Mydearmalayaliees 3 роки тому +1

    കൊല്ലം, കേരളപുരം എന്ന സ്ഥലത്ത് എഴുത്താണി കട എന്ന വളരെ അറിയപ്പെടുന്ന വർഷങ്ങൾ പഴക്കമുള്ള ഒരു ഹോട്ടൽ ഉണ്ട് കഴിയുമെങ്കിൽ ദിൽഷാദ് ബ്രോ അവിടെ ഒന്ന് സന്ദർശിക്കണം കൊല്ലത്തു നിന്ന് കൊട്ടാരക്കര വരുന്ന റൂട്ടിൽ കുണ്ടറ എന്ന സ്ഥലതിന്നു മുന്നേ ആണ് ഈ ഹോട്ടൽ, ബ്രോ നിങ്ങൾ രണ്ടു പേർക്കും ഓരായിരം അഭിനന്ദനങ്ങൾ 👌👍👏💐💐💐

  • @shakirfarsu4469
    @shakirfarsu4469 3 роки тому +4

    കൊല്ലം പള്ളിമുക്ക്.... 🤩🤩🤩🤩🤩

  • @faizalfaizal7868
    @faizalfaizal7868 3 роки тому +1

    കൊല്ലം 💪💪💪, മച്ചാനെ ഇവിടം പൊളിയല്ലേ അളിയാ

  • @aseemjuntion
    @aseemjuntion 3 роки тому +3

    തിരുവനന്തപുരത്തിന്‍റെ മനോഹരിത പുറം ലോകത്തിലെക്ക് എത്തിച്ചതിന് ഒരായിരം നന്ദി....!!!!!!!

  • @sinukollamsinukollam7835
    @sinukollamsinukollam7835 3 роки тому +4

    കൊല്ലം പൊളിയല്ലേ മച്ചാനെ 👍❤🐬🐬🐬🐬🐬🐬🐬🐬🐬🐬🐬🐬

  • @Haran23
    @Haran23 3 роки тому +6

    അതാണ് കൊല്ലം 👍

  • @sparkwithspread5035
    @sparkwithspread5035 3 роки тому +2

    Dilshadikko powli aayiട്ടുണ്ട്...... insha allah കരുനാഗപ്പള്ളി വരുമ്പോൾ കാണാം.....

  • @Highrange96
    @Highrange96 3 роки тому +8

    Welcome back again Dhilshadan💥💥

  • @aromal_rajan_pillai
    @aromal_rajan_pillai 3 роки тому +8

    പുനലൂർ ആണ് മ്മടെ നാട് ❤

    • @alifali5976
      @alifali5976 3 роки тому +1

      മച്ചാൻ വരുന്നുണ്ട് പുനലൂർ വഴി വെയിറ്റ് 💕💕✌️

    • @aromal_rajan_pillai
      @aromal_rajan_pillai 3 роки тому +1

      😭ഞാൻ ekm ആണ് ഇപ്പൊ

    • @alifali5976
      @alifali5976 3 роки тому

      🤦🏻‍♂️🤦🏻‍♂️

    • @keeleriachu3558
      @keeleriachu3558 3 роки тому +1

      ഞാൻ അഞ്ചൽ

  • @Evcontinu
    @Evcontinu 3 роки тому +2

    ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും

  • @JJ-jq3sd
    @JJ-jq3sd 3 роки тому +2

    Love from കൊല്ലം ❤

  • @anooppr1038
    @anooppr1038 3 роки тому +3

    ഒത്തിരി സ്നേഹത്തോടെ കൊല്ലംകാരനായ സബ്സ്ക്രൈബ്ർ ❤️❤️

  • @titusfernandes868
    @titusfernandes868 3 роки тому +2

    Better cover the important place of kollam. Like clock tower, light house, Kollam beach, long railway station, Cashew industry, parvati mill, Titanium factory, Ashtamudi kayal,
    Kollam Port etc.

  • @Maya-ih2lw
    @Maya-ih2lw Рік тому

    ഞാനും കൊല്ലം ആണ്.. ❤️❤️പത്തനാപുരം ❤️❤️🥰🥰🔥🔥🔥🔥🔥

  • @Dileepdilu2255
    @Dileepdilu2255 3 роки тому +12

    മച്ചാനെ ദിൽഷാദ് ബ്രോ 💜💜💪💛💛👌😎💞

  • @sarojadevi8471
    @sarojadevi8471 3 роки тому +1

    Big.fish Market in Kollam. Thankyou.

  • @slmediaentertainment7986
    @slmediaentertainment7986 3 роки тому +1

    ഹാർബർ ഒക്കെ കണ്ടപ്പോ പഞ്ചാബിഹൗസ് ഒാർമ്മവന്നുപോയി😍💕. കാണാത്ത type മീനുകളൊക്കെ ഉണ്ടല്ലോ. ഏതായാലും സംഭവം risk ആണ്, ന്നാലും പൊളി ആണ്✌.
    സൂപ്പർ🤩🤩

  • @jupitercircle2955
    @jupitercircle2955 3 роки тому +4

    Nammal Kollam karanaanuu❤️❤️❤️

  • @samvarghese6737
    @samvarghese6737 3 роки тому

    Stay right there don't go anywhere for a month. This is Dilshad' Welcome to Kerala.

  • @aapzz3139
    @aapzz3139 3 роки тому +3

    Kollam 💪🥰🥰🥰🥰🥰

  • @FLY-lp1ig
    @FLY-lp1ig 3 роки тому +5

    കൊല്ലം to പുനലൂർ വരുമ്പോൾ അറിക്കണേ

  • @riya._bajar4844
    @riya._bajar4844 3 роки тому +6

    Dilshaaaaa magic muthu pwli🔥

  • @vishnuvichu374
    @vishnuvichu374 3 роки тому +1

    അളിയാ ദിൽഷാദേ mandro തുരുത്തിൽ പോരെ ❤️

  • @anumonanuaravind
    @anumonanuaravind 3 роки тому

    Orupad perude channelsil karayi videos kaanu... Pakshe orupad late aayitt aanu ee channel kaanaan edayaayath... Eth kandapol thanunnu... Eth orupad munp kaanendath aayirunnu ennu..... Adipoli avatharanam.... Aarum eshttapettupokunna natural avatharanam.... Orupad padikaan und ellaa videosil ninnum

  • @rockstar6041
    @rockstar6041 3 роки тому +4

    എത്രയും വേഗം 500k ആകുന്നതിന് വേണ്ടി 💯💯💯👍👍👍

  • @itsme...4183
    @itsme...4183 3 роки тому +1

    മുത്തു ഒരു മുത്താണുട്ടോ... 😍😍👍🏻👍🏻

  • @valsalavijayan6900
    @valsalavijayan6900 3 роки тому

    Super🌹🌹🌹

  • @asifmariyam413
    @asifmariyam413 3 роки тому +1

    കടൽ മച്ചാനെ, കണ്ടോ

  • @bilalbilal7750
    @bilalbilal7750 3 роки тому +4

    Kollam teems evide

  • @idhireespaluvai5908
    @idhireespaluvai5908 3 роки тому +1

    Poli kollam

  • @Dileepdilu2255
    @Dileepdilu2255 3 роки тому +5

    Kidu❤️❤️♥️💥💙

  • @arshadmalappuram936
    @arshadmalappuram936 3 роки тому +1

    Super visuals😍❤👍

  • @anshadkarunagappally5876
    @anshadkarunagappally5876 3 роки тому +1

    കൊല്ലം കണ്ടവന് ഇല്ലം വേണ്ടാ....

  • @fuadameen1774
    @fuadameen1774 3 роки тому +1

    അടിപൊളി വീഡിയോ 💞

  • @lalu4864
    @lalu4864 3 роки тому +1

    Welcome back again
    Dilshad ആണ്❤️❤️❤️😘😘

  • @sidheekp9099
    @sidheekp9099 3 роки тому

    Oru raqshayumilla vidios poli popoli vidum vidios kathirikunnu

  • @hamzamphamzamp239
    @hamzamphamzamp239 3 роки тому

    സൂപ്പർ 👍👍

  • @lasithapratheesh1480
    @lasithapratheesh1480 3 роки тому +1

    ഹായ് ബ്രോ ഹാർബർ കണ്ടുട്ടോ അടിപൊളി

  • @mubeertmubeert7415
    @mubeertmubeert7415 3 роки тому +1

    സ്നേഹം മാത്രം....

  • @muhammedsafwan9733
    @muhammedsafwan9733 3 роки тому +1

    വീഡിയോ തുടക്കം പൊളി thanne

  • @shahulkutty2484
    @shahulkutty2484 3 роки тому

    പാതിരാ രാത്രിക്ക് ആണോ ടാ.. വിളിക്കുന്നത് " 🤣അത് കലക്കി പെട്ടെന്ന് ഓടിയില്ല,, പിന്നീട് മനസ്സിലായി 👍

  • @joyaljoseph853
    @joyaljoseph853 3 роки тому

    Saudi I'll irune എൻറെ നാടിൻറെ ഭംഗി നമ്മുടെ ആസ്വദിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ട് udane thanee nattilotee varanm ❤️ avida thangasheery poyarunakl kura kariyel cover cheyam iyerunu Portuguese karuda cottage agana kurache

  • @nasiruppala5368
    @nasiruppala5368 3 роки тому

    Ni dubayil ba mutheee❤️❤️❤️

  • @firunisha6868
    @firunisha6868 3 роки тому +9

    കരുനാഗപ്പള്ളി പള്ളിയും. പുനലൂർ തൂക്കു പാലവും കാണിക്കാൻ മറക്കരുത്..

  • @shabeerpvarode179
    @shabeerpvarode179 3 роки тому +1

    500 k യിലേക്ക് ചുവടുവെക്കുന്നു. ദിൽഷാദ് bro uyir 🔥🔥🔥🔥❤️🥰

  • @akhilm5860
    @akhilm5860 3 роки тому +1

    Kollam 👍

  • @mohammedmubarak8224
    @mohammedmubarak8224 3 роки тому +5

    ഒരേ പൊളി🥰🥰🥰

  • @nidhinsebastian5660
    @nidhinsebastian5660 3 роки тому

    Welcome back again ദില്ഷാദ് ആണേ 😍😍

  • @kl1099
    @kl1099 3 роки тому +8

    അടിപൊളി മലയാളി പൊളി അല്ലേ

  • @ranjithmly5693
    @ranjithmly5693 3 роки тому +3

    തീം മ്യൂസിക്. ഓരോ പോളി

  • @titusfernandes868
    @titusfernandes868 3 роки тому

    All the best 👍

  • @amrithavijeesh4355
    @amrithavijeesh4355 3 роки тому

    Fine videos to watch

  • @vinodankc733
    @vinodankc733 3 роки тому

    Powli .....

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 роки тому

    Very good video

  • @amakash2305
    @amakash2305 3 роки тому

    Nyc intersting useful video continue videos like tis plz

  • @mallucomics9024
    @mallucomics9024 3 роки тому +1

    ഇതുകാണുന്ന കൊല്ലം നീണ്ടകര കടലിൽ പണിക്ക് പോണ *ലെ ഞെൻ 🤭

  • @hussainabdu490
    @hussainabdu490 3 роки тому

    Good .

  • @suinps
    @suinps 3 роки тому +1

    കൊല്ലത്തെ ഏറ്റവും വലിയ പണക്കാരൻ രാവിപിള്ള ആണ് എന്നാണ് എന്റെ ഒരു ഇത്... റാവിസ് മുതലാളി....

  • @abduljabbartkpajtkpvparamb2897
    @abduljabbartkpajtkpvparamb2897 3 роки тому +1

    കൊല്ലം കണ്ടാൽ ഇല്ലം വേണ്ട എന്ന്__

  • @anzarkarim6367
    @anzarkarim6367 3 роки тому

    Good information ....👌👌👌❤️❤️❤️

  • @AkhilRaj-hb6hz
    @AkhilRaj-hb6hz 3 роки тому +2

    കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്നാണ് 😁😁😁😁ചടയമംഗലം ജടായുപാറ ഒന്ന് കാണിക്കണം plzzzzz

  • @sherajudeen4839
    @sherajudeen4839 3 роки тому +1

    അടിപൊളി ഇടിവെട്ട് കാഴ്ചകൾ

  • @ideastechmalayalam1355
    @ideastechmalayalam1355 3 роки тому +1

    സുപ്പർ yathra today 🔥🔥🔥🔥🔥🔥🔥❤️📷

  • @abdussaleem5669
    @abdussaleem5669 3 роки тому

    മച്ചാനെ പോളിയാണ്

  • @muhammedsafwan9733
    @muhammedsafwan9733 3 роки тому +1

    എല്ലാവരും മുറുക്കി പിടിച്ചു ഇരുന്നോ 🤩

  • @r4tech.a910
    @r4tech.a910 3 роки тому

    ലേലം കാണിച്ച് തന്ന ദിൽഷാദിന് നന്ദി

  • @saidalisaid9859
    @saidalisaid9859 3 роки тому +5

    കൊല്ലം കാരൻ

  • @azmurshid327
    @azmurshid327 3 роки тому +6

    Malappuram 😎💪💪

  • @anandhugamer5831
    @anandhugamer5831 3 роки тому +2

    Njanum oru kollam kaarana

  • @Dileepdilu2255
    @Dileepdilu2255 3 роки тому +1

    Super broi ❤️👍❣️♥️🎊😍

  • @kudajadhrivallam4593
    @kudajadhrivallam4593 3 роки тому +2

    കൊല്ലം

  • @eajas
    @eajas 3 роки тому

    ചുള്ളൻ ഡ്രോൺ ഷോട്ട് ഒക്കെ ഉഷാറാക്കി പൊളി 🥰✌️✌️