മുത്തു ഇക്കാനെ തിന്ന് തീർക്കാണല്ലോ....😂ഇങ്ങള് രണ്ടാളും തന്നെ trip പോയത് നന്നായി😅. ഇന്നത്തെ video പൊളി. സിബിൻ മച്ചാനോട് പ്രത്യേക സ്നേഹം💕. അടിപൊളി തുരുത്തും മഴയും. മഴ വന്നപ്പോ ആണ് vibe ആയത്🔥❣️. സൂപ്പർ.🤩🤩
ചൈനന്റെ സാധനത്തിനെ അത്ര മോശക്കല്ല എന്റെ ചങ്ങായി.😄😄😄😄😄മോശമായിട്ടും ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും എന്നിട്ടും എന്തെ ചൈനീസ് ഉത്പന്നങ്ങൾ? വ്യത്യസ്തമായ അനുഭവങ്ങൾ വൈത്യസ്തമായ കാഴ്ചകൾ!👍👍👍
Ellla mathakareyum orumichu kondu pokuna dilshad broyku oru hi.verupikkatha volg anu.but mun nirayil pramuganmarude edayila ethunnilla....santappane pole... support und brooo ne thakarku ❤️❤️❤️❤️NB! Arudeyum fan allaaa
ദിൽഷാദ് ikka ടെ സ്ഥിരം പ്രേക്ഷകർ 😍😍
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥😘
✋✋✋
👍
Illlaa
🙋
നല്ലൊരു Island ഉം അവരുടെ ജീവിതവും തുറന്നു കാണിച്ചതിന് അഭിനന്ദനങ്ങൾ 👍👌🤝
ഒരു കൊല്ലം കാരനായ എനിക്ക് ഇതുവരെ ഇവിടെയൊന്നും പോകാൻ കഴിഞ്ഞില്ല വീഡിയോയിലൂടെ ഇതെല്ലാം കാണിച്ചു തന്ന ദിൽഷാദ് ബ്രോക്ക് വലിയ താങ്ക്സ് 🥰🥰🥰🥰
Njanum
Yes I AM no go kollam da 👍👍👍
Yese
WELCOME BACK AGAIN Dr..Sadath......ANU
താങ്കളൊരു ചാനൽ തുടങ്ങിയാൽ.... ഇന്ന് ഇവിടെ എഴുതിയ ഈ വാചകം അന്ന് അവിടെ കേൾക്കാം.....ല്ലേ --- ഇൻട്രോ ആയി....😄
അയ്ശെരി... 💙💙
ദിൽഷാദ് നു വേണ്ടി ഡോക്ടർ &ഫാമിലി ചെയ്ത സപ്പോർട്ട് പ്രേഷകർ മറക്കില്ല താങ്ക്സ് 👍🌹❤❤
ദിൽഷാദ് ഇക്കാടെ വീഡിയോസ്
എല്ലാം ഒരേ പൊളിയാണ്...!!😍
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥😘
ഈ കമന്റ് എന്നും കോപ്പി പേസ്റ്റ് ചെയ്യാറാണോ
👈ethimmel click cheyu subscribe cheyu
ലാസ്റ്റ് മഴ സൂപ്പർ 👍പ്രവാസി യുടെ മനസ്സിൽ ലഡു പൊട്ടും 😄😄😄അത്ര ചൂട് ആണ്
ഒരു സ്ഥലത്തിലെ മനുഷരുടെ ജീവിത കഷ്ടങ്ങൾ പെട്ടന്ന് മനസിലാക്കാൻ കഴിയുന്ന ഇക്ക...... ഗ്രേറ്റ്..... 🔥🔥🔥🔥
ബംഗാളി 😄നാടൻനായി 😄ചകിരിപൊളി ഏറ് 😄😄
സ്ഥിരം പ്രേക്ഷകർ 👍🏻❤
🙋♂️
👈 ഇവിടെ ക്ലിക്ക് ചെയ്ത് ആ കാണുന്ന ചുവന്ന ബട്ടൺ പ്രസ്സ് ചെയ്യുമോ🙁വലിയ ക്യാഷ് ഒന്നും ചിലവ് ഇല്ലാലോ പുള്ളേ❤️🔥😘
Thaan ith sthiram adichu vechath aano
I'm
Hi
കൊല്ലം കാരുണ്ടോ ഇവിടെ 🤩🤩❤️
Anna kareena serial orma vann ❣️
കടലമ്മയുടെ കടാക്ഷം കൊണ്ട് കഞ്ഞി കുടിച്ച് കഴിയുമ്പോഴും,, കണ്ണുനീരില്ലാത്ത കാലം കാത്തിരിന്നു കഴിയുന്നു കടലിന്റെ മക്കൾ....
പരിചയപെടുത്തിയതിന് നന്ദി...
എവിടെ പോയാലും നമ്മക്ക് പറ്റിയ കൂട്ടുകാരെ കിട്ടും അദ് യാത്ര ട്യൂടെ യുടേ മാത്രം പ്രതേയ്കത യാണ് പൊളിച്ചട്ടോ 🙏👌👍
Wow എന്ത് രസം ആണ് സ്ഥലങ്ങൾ എല്ലാം.... ദിൽഷാദ് manrothuruthu കൂടി കാണിക്കണേ 💕💕💕💕💕💕
മഴ വന്നപ്പോൾ ഉള്ള പ്രകൃതിയുടെ ഭാവമാറ്റം, ഉഗ്രൻ
വിക്രമനും മുത്തുവും😀😀 അടിപ്പൊളിയായിട്ടുണ്ട് Bros 👍
മഴ
കട്ടൻചായ
യാത്ര ടുഡേ...ആഹാ അന്തസ്സ്😊
Welcome back again ദിൽഷാദ് ആണ് 😎😘👌😍🥰🥰🥰👍
പൊളി ദിൽഷാദ് ബ്രോ 👍👍💝❤️✌️
കൊല്ലം കണ്ടാൽ ഇല്ലം വേണ്ട .videos super 👌
മുത്തു ഇക്കാനെ തിന്ന് തീർക്കാണല്ലോ....😂ഇങ്ങള് രണ്ടാളും തന്നെ trip പോയത് നന്നായി😅. ഇന്നത്തെ video പൊളി. സിബിൻ മച്ചാനോട് പ്രത്യേക സ്നേഹം💕. അടിപൊളി തുരുത്തും മഴയും. മഴ വന്നപ്പോ ആണ് vibe ആയത്🔥❣️.
സൂപ്പർ.🤩🤩
15.44 ആ മീൻകരൻ ചേട്ടൻ ചോദിച്ച ചോദ്യo മീൻ തട്ടിട്ടു കാണിക്കാനോ എന്ന് അപ്പോൾ തന്നെ മനസ്സിൽ ആകാം മനസിന്റെ നന്മ 💪🏿💪🏿💪🏿💪🏿💪🏿💪🏿
Ee video kanunna oro pravasiyudeyum manassil ulla kulirma, ath vere level aanu
💥Welcome back again dilshad brooo💖💖💖💖💖💖💖💖💖💖💖💥
നടുകടലിൽ നിന്ന് തള്ളാൻ നിൽക്കരുത് ട്ടോ എന്ന കമന്റ് പൊളിച്ചു🤩🤩🤩
ചൈനന്റെ സാധനത്തിനെ അത്ര മോശക്കല്ല എന്റെ ചങ്ങായി.😄😄😄😄😄മോശമായിട്ടും ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും എന്നിട്ടും എന്തെ ചൈനീസ് ഉത്പന്നങ്ങൾ?
വ്യത്യസ്തമായ അനുഭവങ്ങൾ വൈത്യസ്തമായ കാഴ്ചകൾ!👍👍👍
അള്ളോ അഞ്ചു മണിയായി 😆 എടുക്ക് ഫോൺ തുറക്ക് യുട്യൂബ് തപ്പ് നോട്ടിഫിക്കേഷൻ 💓💓💓💓💓ഹയ്യട കിട്ടി 💓
1മില്യൺ അടിക്കാൻ ആഗ്രഹം ഉള്ളവർ 🥰
Dhil shad brooo supper
Dhil shad brokku pattiya mothalanu
Mutthu… musthu vum supper..👌👌👌🥰🥰
Welcome back again Dilshad ആണ്
മുത്തു ഞാനും ഉണ്ട് 😂😂😂😂🤣🤣
♥️♥️♥️♥️♥️♥️വെൽക്കം ബാക്ക് എഗൈൻ ദിൽഷാദ് ആണ്,,♥️♥️♥️♥️♥️♥️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️🌧️
പോളിയാണ് എല്ലാം 👌👌😍😍
Welcome back again ദിൽഷാദ് ആണ്
സ്ഥിരം പ്രേക്ഷകൻ
ദിൽഷാദ് ബ്രോയും K&K TECHS രണ്ടു പേരും സിംപിൾ യൂട്യൂബ്ർസ് LOVE U BOTH
Pollichu muthai... Engana undu entta Kollam.. And people... Entta martham alla bro.. Uda Kollam... Good job muthai... Adipolli video... Best wishes always... 👏👏👏👍👍👍👍💐💐💐❤️❤️❤️
മഴയുടെ രൗദ്രവും, അതേസമയം സുന്ദരവുമായ ഭാവം , അതൊരു ഒന്നൊന്നര കാഴ്ച തന്നെ..
ഇന്നത്തെ വീടിയൊ പൊളിച്ചു. Nicee✌️✌️✌️
Welcome back again ikkante subscriber ആണേ..
ഇക്ക പൊളിയല്ലേ എന്നെങ്കിലും കാണാൻ പറ്റുമെന്നു പ്രതീക്ഷിക്കുന്നു
YATHRA TODAY😍😍😍
Island ഒരേ പൊളി ❤️
ഞങ്ങടെ thuruthu
Welcome back again...
ദിൽഷാദ് ആണേ 😄😍
💕💕💕
ഈ വിഡിയോയിൽ എന്തോ ഒരു പ്രത്യേക ഉണർവ്വ് അവർക്കും നമ്മക്കും....പൊളി
Wonderful place Thilsath. Thankyou.
Welcome to Prekshakar 👍👍🔔
നിനക്ക് എവിടെ പോയാലും നല്ല കട്ടക്ക് കൂടെ നിൽക്കുന്ന സുഹൃത്തുക്കളെക്കിട്ടും നിന്നെപ്പോലെ ന്നമ്മളും എൻജോയ് ചെയ്യുന്നു 🌹🌹🌹🌹
💝💝Yaathra today 💞💞💞fvrt😍😍💪💪
💪💪💪
എല്ലാ കൊല്ലംകാർക്കും ഒരു തൃശ്ശൂർകാരന്റെ വക ഒരായിരം ലൈക്ക്സ് 😍😍😍👍👍👍👍👍
ഒന്നെകാൽ കോടി ഉണ്ടെങ്കിൽ എന്തേരെ കടലവാങ്ങാം 😃😃😃എന്റെ കണ്ണൻ സ്രാങ്കെ 😍😍😍
Ellla mathakareyum orumichu kondu pokuna dilshad broyku oru hi.verupikkatha volg anu.but mun nirayil pramuganmarude edayila ethunnilla....santappane pole... support und brooo ne thakarku ❤️❤️❤️❤️NB! Arudeyum fan allaaa
Welcome back again dhilshad fans ആണ് ❣️❣️
നീ പൊളിക് മുത്തേ 👍👍👍👍
..ithuvare aarum vlog cheyth kandittillatha location . Adipoli sthalatto 👌👌👌😍
ഇന്ന് നേരത്തെ നോട്ടിഫിക്കേഷൻ🔥🔥 കിട്ടി ഒന്നും നോകീല വേഗം കേറിയങ് പൊന്നു 😍😍
😍😍😍ദിൽഷാദ് and മുത്തു
ഇത്രയും മനോഹരമായ
കാഴ്ചകൾ കാണിച്ചു തന്ന ദിൽഷാദ് ബ്രോക്ക് വലിയ താങ്ക്സ്
കൊല്ലം കാരൻ✨💖✨💪
Nammude kollaamm 👍👍👍
എന്റെ നാട്ടിൽ ഇങ്ങനെയും സ്ഥലങ്ങളോ.. ♥️♥️♥️
Welcome back again dilshad aaane
സിബിൻ ചേട്ടൻ കട്ട സപ്പോർട്ട്..... 😘😘😘
Welcome back again dilshad annu😍😍😍
Dilshad bai uyir 💖💖💞💞💋💋
Welcome back again muhsin aan vengara nn 😍🥰
Welcome back dilshadhanu 🥰🥰
Keralathiley oro jillakalilum ullaaaa kaazchakal ningaley ethraku manoharamay cheythitullu manushaaaaa ..
💕💕💕
Welcome back again dilshadaan 💕🤗
Welcome back again poliiii ✨✨✨✨✨
സെബിൻ മച്ചാൻ പൊളിയാണ് 👍
ഇങ്ങള് പുനലൂർ വന്നാൽ.. 👀അച്ചൻകോവിൽ, തെന്മല, പാലരുവി, അഞ്ചൽ കുടുകുത്തിപാറ, തടിക്കാട് പിനാക്കിൽ വ്യൂ, റോസ്മല, ബട്ടർഫ്ളൈ, വനത്തിലെ തുരങ്കറെയിൽവേ പാത...... Ex.....
Contact undo
6:18 അതെ അതെ😂😂
Poli mutte super 😍 Dilu muthawa@ kizhiseri
മുത്ത് നമ്മുടെ സ്വന്തം കൊല്ലത്ത് 😍😍✌️✌️💕🔥🔥💪🏻💪🏻
💕💕💕💕
😀😀🥰🥰🥰 I love yatra today ❤️❤️❤️💕💕💕
Aa bgm💞
🤩🤩
പൊളിച്ചു... നല്ലൊരു വിഡിയോ..
❤❤❤❤
മുത്തേ പൊളിച്ചു . ബാക്കിക്ക് waiting
കട്ട വെയിറ്റ് 500k 😍💪✌️🔥🔥
Dilshad kollam karungappallyil azheekkal onnu poku orupaadu sthalam und kanan house boat undakkunna sthalam okke kanam
sherikkum govt nalla oru take carekoduthal oru adipoli tourism akavunna oru island anu ithu ... athu moolam avide jeevikunna aalukalkum upakaramakum
Welcome back again 😍❤❤❤
തള്ളൽ കാലാവസ്ഥ അറിഞ്ഞു വേണം 😄😄😄🥰🥰
അങ്ങനെ നമ്മുടെ സ്വന്തം നാട്ടിൽ ഇക്ക ❤️
Dilshad ikka istam ❤❤❤❤❤
Ingal pwoli aan ❤️❤️👍👍
Star of today...",sibin chettaayi.."
മഴ വന്നപ്പോൾ പ്രകൃതിയിൽ വന്ന മാറ്റം 💕💕💕👌🏻
Mm
2:23 ടീക് ഹേ... മലയാളിയുടെ ജീവിതത്തിലെ അഭിവാജ്യഘടകം... അൽ ബംഗാളി
😀
ദിൽഷാദ് ബ്രോ പൊളിച്ചു ❤❤
Good presentation 😀😍❤❤
2:42 Matha Holidays😍😍
Welcome back again
ദിൽഷദിക്കാ 😍😍😍😍
Dhilshade nammudy nade eangaunde poli ally
8:45
മുത്തു സെർ : ഒന്നേകാൽ കോടി ഉറുപ്പിക ഇണ്ടെങ്കിൽ എത്ര കടല വാങ്ങാ😂😂
പൊളിച്ചു ബ്രോ വീഡിയോസ് very സൂപ്പർ
കൊള്ളാം നന്നായിട്ടുണ്ട്
Dilshad uyirr😍
ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും
Kollm vannarunnno arejilllaaa😢😢😢🙋♂🙋♂🥰🥰
ദിൽഷാദ് ക്ക..... 👍👍👍
ഒരു ബോട്ട് കോൾട്സ്റ്റാർട്ട് ചെയ്താലോ?
മുത്തുന് മറൈൻ എൻജിനിയറിംഗ് അറിയും. അപ്പം സൂപ്പറാകും
Super vedeo Super Island
Nice experience, thanks Dilshad bro
Kidukki 👏👏👏👌😍