18982 = 4 ലക്ഷം പേരുടെ പ്രാർത്ഥന പതിനായിരങ്ങളുടെ അനുഗ്രഹം എന്റെ പ്രണാമം My heart gratitude/15/11/21

Поділитися
Вставка
  • Опубліковано 5 лют 2025

КОМЕНТАРІ • 1 тис.

  • @b.kumarpillai6677
    @b.kumarpillai6677 3 роки тому +73

    വേദനിക്കുന്ന വിതുമ്പുന്ന ഹൃദയത്തോടെ അങ്ങയുടെ ദുഃഖത്തിൽ പങ്കുചേരുന്നു...... പ്രണാമം പ്രണാമം പ്രണാമം.,.. 🙏🙏🙏🙏🙏🙏🙏🙏🙏🙏......

    • @sushmagopinathan145
      @sushmagopinathan145 3 роки тому +1

      Pranamam 🙏🙏🙏

    • @meenar9751
      @meenar9751 3 роки тому

      Sir വിഷമിക്കരുത് മനസ്സ് പതറരുത് 🙏🙏🌹

  • @usharamakrish1639
    @usharamakrish1639 3 роки тому +82

    പ്രണാമം സാർ 🙏 ഹൃദയം പൊട്ടുന്ന വേദനയെ താങ്ങാൻ ഭഗവാൻ അങ്ങക്ക് ശക്തി തരട്ടെ 🙏🙏

  • @valsalamma8068
    @valsalamma8068 3 роки тому +72

    ആ പുണ്യ പാദങ്ങളിൽ കോടി കോടി പ്രണാമം.🙏🙏🙏. ഞങ്ങളുടെ ഗുരു ഒരിക്കലും തളരില്ല എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. നേരിൽ കാണുന്നില്ല എങ്കിലും ഒപ്പം നടക്കാൻ ആഗ്രഹിക്കുന്നു.

  • @bindubabu6715
    @bindubabu6715 3 роки тому +23

    പറയാൻ വാക്കുകൾ ഇല്ല സർ ഒത്തിരി നന്ദി എത്ര ഭാഗ്യവതിയായ ഭാര്യയാണ് താങ്കളുടേത് ഇന്നും സ്നേഹത്തോടെ മാത്രം ഓർമ്മകൾ സൂക്ഷിക്കുന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി🙏🙏🙏🙏🙏🙏

  • @Krishnakumar-fp3tl
    @Krishnakumar-fp3tl 3 роки тому +25

    എൻ്റെ കുടുംബത്തിലെത്തന്നെ പ്രിയപ്പെട്ട ഒരാൾ മരിച്ചതു പോലെ തോന്നുന്നു. ഈ വിഷമസന്ധിയിലും ഞങ്ങളോട് സംവദിക്കാൻ കാണിച്ച നല്ല മനസിന് നന്ദി. വളരെ വേഗത്തിൽ അങ്ങേയുടെ ദു:ഖം കുറയട്ടെ എന്നാശംസിക്കുന്നു!

  • @thomasmuttathukunnel2683
    @thomasmuttathukunnel2683 3 роки тому +17

    പ്രിയപ്പെട്ട സാറെ, ഈ ദു:സഹമായ വേദന അങ്ങയെ കേൾക്കുന്ന എല്ലാവരോടും പറയുമ്പോൾ തീർച്ചയായും കുറെയൊക്കെ കുറയും. ഈ സങ്കടത്തെ അതിജീവിയ്ക്കുവാൻ ജഗദീശ്വരൻ അങ്ങേയ്ക്ക് ശക്തി തരട്ടെ എന്ന് ഈ കേൾക്കുന്ന എല്ലാവരും ഒരേ മനസ്സോടെ പ്രാർത്ഥിയ്ക്കുണ്ട്.
    ഈ സമയത്തും എല്ലാ കുടുമ്പങ്ങളുടെയും ഐശ്വര്യത്തിനായി അങ്ങയുടെ ഈ വേദനകൂടി പരമാവധി ഉപയോഗപ്പെടുത്തുന്ന മഹാമനസ്കതയക്കു മുമ്പിൽ പ്രണാമം, പ്രണാമം, പ്രണാമം. 🙏🙏🙏

  • @unnikrishnanb4096
    @unnikrishnanb4096 3 роки тому +65

    പ്രണാമം, സർ . നിങ്ങളുടെ വാക്കകൾക്ക് നന്ദി. ഹൃദയത്തിൽ തട്ടുന്ന ഉപദേശം

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 3 роки тому +61

    ഇന്നലത്തെ സാറുടെ വാക്കുകൾ കേട്ടപ്പോൾ ഇത്രയ്ക്കു വിഷമം തോന്നിയില്ല.. ഇന്നു സാറുടെ വാക്കുകൾ മനസ്സിനെ വല്ലാതെ ഉലക്കുന്നു (നമ്മൾ എല്ലാരും ഈ സാഹചര്യം നേരിടണം എന്നിരുന്നാലും )സർവേശ്വരൻ സാറിനു മനക്കരുത്തു നൽകി താങ്കളുടെ വാക്കുകൾ തുടർന്നും മാതൃകയാകട്ടെ 🙏

  • @bharathiyakathakalinmalaya5145
    @bharathiyakathakalinmalaya5145 3 роки тому +39

    അങ്ങയുടെ ഇന്നത്തെ വാക്കുകൾ കണ്ണ് നനയിച്ചു. പ്രണാമം 🙏🙏

  • @sameerabdulkareem1320
    @sameerabdulkareem1320 3 роки тому +19

    സാറിന്റെ ഈ വാക്കുകൾ ഒരുപാട് കുടുംബത്തിന്
    ഉപകാരപ്പെടും തീർച്ചയായും

  • @radhakrishnanm8546
    @radhakrishnanm8546 3 роки тому +34

    താങ്കളുടെ എളിമയും, വിനയവും, അതിലുപരി അറിവും, വകതിരിവും എല്ലാം ഞങ്ങളിൽ മതിപ്പു ഉണ്ടാക്കുന്നു. ഏത് ദു:ഖവും സഹിക്കാൻ , മനസ്സിന് സാധിക്കട്ടെ.... പ്രണാമം... പ്രണാമം.... പ്രണാമം.

  • @prabhashanavas8472
    @prabhashanavas8472 3 роки тому +2

    വേദനയിലും മറ്റുള്ളവർക്കു മാർഗനിർദേശം നൽകുന്ന അങ്ങയുടെ വാക്കുകൾക്ക്‌ ഒരായിരം പ്രണാമം 🙏🏻🙏🏻🙏🏻 മനസ്സിൽ ശാന്തിയുണ്ടാവാൻ ജഗദീശ്വരൻ തുണക്കട്ടെ 🙏🏻🙏🏻👆🏻

  • @Annu-Ambili
    @Annu-Ambili 3 роки тому +63

    ഗുരുവായൂരപ്പൻ എല്ലാം സഹിക്കാൻ ശക്തി തരും....ഓം നമോ ഭഗവതേ വാസുദേവായ....🙏🙏🙏നിയോഗം പോലെ ഇനിയും ഒരുപാട് പേരുടെ ജീവിതത്തിൽ വെളിച്ചം പകരാൻ സർ നു സാധിക്കട്ടെ 🙏🙏🙏

    • @umarajeev5736
      @umarajeev5736 3 роки тому

      Pranamam

    • @lakshmirengaswamy2452
      @lakshmirengaswamy2452 3 роки тому

      Sirintey oro vakkukalum വളരേ arthvathhaanu. Thaaikku pin thaaram. Ammakku sesham bharya mathramey ammayeyppoley nokkukayullu. Sirintey vishamam nangalkkum manasilaakunnu. Ellaarum ee അനുഭവത്തിലൂടെ kadannu pokanam. Athu niyogamaanu. Bhagavan sarinu Athmadhairyam nalkattey ennu prarthikkunnu.

    • @manoharankannath8643
      @manoharankannath8643 3 роки тому

      Ohm Shanti. Pray to rest her soul in eternal peace.

    • @raghukannan7274
      @raghukannan7274 3 роки тому +3

      ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന വാക്കുകൾ. എല്ലാം സഹിക്കാനുള്ള ശക്തി ജഗതീശൻ അങ്ങേക്ക് തരട്ടെ. പ്രാർഥിക്കുന്നു

    • @omanaammak5977
      @omanaammak5977 3 роки тому +1

      Sorry sir

  • @bhattathiry
    @bhattathiry 3 роки тому +1

    മാ ശുചഃ
    .മരണം ഭഗവാന്റെ അനുഗ്രഹ ശക്തി ആണെന്നു വിചാരിച്ചു സമാധാനം കാണണം.

  • @surendranvm776
    @surendranvm776 3 роки тому +26

    ഏവർക്കും ജീവിത്തിൽ പക൪ത്താ൯ ഇതിലു൦ വലിയ ഉപദേശം വേറെ ഇല്ലേഇല്ല സ൪. ഞങ്ങളുടെ നമസ്കാര൦.

  • @dr.josepulickan2053
    @dr.josepulickan2053 3 роки тому

    Bahumanapetta Dr Gopalakrishnan Sir Rukmaniyammayuda Aathmavu Ethra Anugrahikkapettu Lakshakanakkinu. Eeshwarabhaktharuda Hrudayamniranja Snehaprarthanayal Nanmaniranja Rukmaniyammayuda Aathmavu Santhoshikkum Dr Gopalakrishnan Sirnta Dharma paknthiyayathil Abhimanikkum Gopalakrishnan Sir iniyum dhukhikarutha njangaluda hrudayathil ennennum Snehapunchiriyayi Gopalakrishnan Sirum kudumbavum undavum Mahaparameshwaran Sirna Shakti peduthatta Bala peduthatta Om Shanthi Shanthi Shanthi Shanthi Hari Om

  • @soldiermanu07
    @soldiermanu07 3 роки тому +129

    അതി കഠിനമായ സാഹചര്യത്തിലും ഇത്തരത്തിൽ ഞങ്ങളെ സ്വാനുഭവത്തിലൂടെ പഠിപ്പിക്കുന്ന അല്ലയോ ആചാര്യാ ഇത് തന്നെയാണ് അങ്ങയെ ഞങ്ങളിലേക്ക് ആകർഷിക്കുന്നതും ഞങ്ങളെ ധർമ്മികളാക്കുന്നതും 🙏

    • @raveendranak255
      @raveendranak255 3 роки тому

      Prnamam prnamam 🙏🙏🙏🙏

    • @sunilkumarkozhiparambil2751
      @sunilkumarkozhiparambil2751 3 роки тому

      Very very crrct Sir 🙏pranamam

    • @bharathantp7019
      @bharathantp7019 3 роки тому

      🕉️🕉️🕉️Deeply Saddened listening to Respected Dr KN G Sir 🕉️🕉️🕉️

    • @bharathantp7019
      @bharathantp7019 3 роки тому +1

      This relationship in a Wedded Life is In very plain manner Sir expressed, from the bottom of Heart and Listened too in the same spirit 🕉️🕉️🕉️Pranaamam 🕉️🕉️🕉️

    • @bharathantp7019
      @bharathantp7019 3 роки тому

      During The October 2021 Navarathri Festival on 07th October 2021, The Speaking Tree Column in The Times of India article caption was 🌿🌿🌿Endless Salutations to The Divine Feminine 🌿🌿🌿by Professor GS Tripathi Sir 🌿🌿🌿I most humbly post this here 🕉️🕉️🕉️

  • @sujathamgmg1295
    @sujathamgmg1295 3 роки тому +10

    ഈ ദുഃഖം താങ്ങാൻ സാറിനെ പൂർണത്രേശൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏ഈ വിവരം അറിഞ്ഞപ്പോൾ തൃപ്പൂണിത്തുറ താമസിക്കുന്ന എനിക്ക് സാറിന്റെ വീട്ടിലേക്കു വരണം എന്നു തോന്നി. ഇന്നത്തെ വാക്കുകൾ കരയിപ്പിച്ചു

  • @fantasticfantasy5774
    @fantasticfantasy5774 3 роки тому +19

    പഞ്ചാഗ്നി നടുവിൽ നിന്ന് വന്ന വാക്കുകൾ വെറുതെ ആവില്ല sir🙏🏻

  • @sudharmanparol9706
    @sudharmanparol9706 3 роки тому +42

    സ്വന്തം കുടുമ്പത്തിൽ ഒരാളുടെ വേർപാട് പോലെ മനസ്സിൽ നിൽക്കുന്നു 🙏

  • @josinjohn605
    @josinjohn605 3 роки тому +4

    അങ്ങയുടെ ഹൃദയത്തിലെ എരിയുന്ന കനൽ ഞങ്ങൾക്ക് മനസിലാകുന്നു.
    പ്രിയ പത്നിയുമായുള്ള അങ്ങയുടെ അഗാധമായ സ്നേഹ ബന്ധത്തെപ്പറ്റി പറഞ്ഞപ്പോൾ ഹൃദയത്തിൽ തൊട്ടതുപോലെ ....
    ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @bindusuresh869
    @bindusuresh869 3 роки тому +2

    സാർ പങ്കുവെച്ച ഏകാന്തത, എല്ലാ ഭാര്യാഭർത്താക്കന്മാരുടെയും കണ്ണ് തുറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...🙏
    നന്ദി സാർ.... 🙏
    പ്രണാമം സാർ... 🙏

  • @sheelamohan8321
    @sheelamohan8321 3 роки тому +12

    🌺🌹🌷 നമ:ശിവായ സർ'
    മരണത്തിന് മറുവാക്ക് ഇല്ലല്ലോ
    താങ്കൾക്ക് മന: ധൈര്യത്തിനായ് പ്രാർത്ഥിയ്ക്കുന്നു ഒപ്പം നമ്മേ വിട്ട് പോയ അമ്മയ്ക്ക് ആത്മശാന്തിയ്ക്കായ് പ്രാർത്ഥിക്കുന്നു

  • @indiracmadhavan
    @indiracmadhavan 3 роки тому +12

    പ്രണാമം സർ. സാറിന്റെ ഹൃദയത്തിൽ നിന്നും വരുന്ന വാക്കുകൾ ഞങ്ങൾക്ക് തീർച്ചയായും വലിയ പ്രചോദനം തന്നെയാണ്. ഈ ദുഃഖക്കടലിൽ നിന്നും കരകയറാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു 🙏

  • @soldiermanu07
    @soldiermanu07 3 роки тому +30

    "ഹൃദയം കൊണ്ടെഴുതുന്ന കവിത
    പ്രണയാമൃതം അതിൻ ഭാഷ
    അർത്ഥം അനർത്ഥമായ് കാണാതിരുന്നാൽ
    അക്ഷരത്തെറ്റ് വരുത്താതിരുന്നാൽ
    അത് മഹാകാവ്യം
    *ദാമ്പത്യം* ഒരു മഹാകാവ്യം" 🌹

  • @Sandhya7441
    @Sandhya7441 3 роки тому +1

    സാറിന്റെ ഈ വേദന കണ്ണീരോടെ കേട്ടിരുന്നു.. വേർപാടിന്റെ മൂകത ആത്മാവിൽ അരിച്ചിറങ്ങും പോലെ.. ജീവിതത്തിന്റെ യഥാർത്ഥ രൂപം കാണുന്ന നിമിഷങ്ങൾ.. ധൈര്യം ചോർന്നു പോകാതെ ജഗദീശ്വരൻ അങ്ങയെ ചേർത്ത് പിടിക്കട്ടെ.. പ്രണാമം.. 🙏🙏🙏

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 3 роки тому +21

    സാറുടെ വാക്കുകൾ തുടർന്നും എല്ലാർക്കും ഉപകാരപ്രദo/പ്രചോദനം ആകട്ടെ വന്ദേ മാതരം

  • @ushaka6604
    @ushaka6604 3 роки тому +20

    വളരെ വിഷമം ഉണ്ട് സാർ.പറഞ്ഞത് എല്ലാം സത്യം ആണ്. പ്രണാമം സാർ.

  • @komalagreenol9565
    @komalagreenol9565 3 роки тому +18

    Sir ന്റെ മനസ്സിന് ശക്തി പകരാനായി സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. പ്രണാമം 🙏🙏🙏

    • @mahadevanm1859
      @mahadevanm1859 3 роки тому

      I woke up at 2 30 am and was able to hear your message at 2 45am.I will pray to God to give you enough mental strength at the demise of your beloved wife.Iam unable to come to Ernakulam because of my I'll health. I was able to see you both in last March though you scolded me for coming to pappancode. Mahadevan

    • @VilasiniEPKNair
      @VilasiniEPKNair 3 роки тому

      Pranamam. Ningalude manasinu sakthi tharan prathikunnu. Ningalude sandhesam palarkum upakarapradhamagum

  • @balachandranpillai267
    @balachandranpillai267 3 роки тому +11

    സാർ
    അങ്ങ് ഒറ്റക്കല്ല സാർ എപ്പോഴും കൂടെ ഉണ്ട്. എപ്പോൾ വേണമെങ്കിലും വിളിക്കാം. കൂടെ ഉണ്ടാകും സാർ. ശ്രീ ശ്രീകൃഷ്ണൻ ശക്തി തരട്ടെ എല്ലാം സഹിക്കാൻ

  • @sathireji8551
    @sathireji8551 3 роки тому +12

    വേദനിക്കുന്ന ഹൃദയത്തോട് അങ്ങയുടെ ദുഃഖത്തിൽ പങ്കുചേരുന്നു പ്രണാമം 🙏

  • @ambikakn2583
    @ambikakn2583 3 роки тому

    സാറിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു. സാറിന്റെ വാക്കുകൾ വളരെ വിലയേറിയതാണ്. ഈ ദുഃഖത്തിലും സാർ മറ്റുള്ളവർക്ക് അറിവ് നൽകുന്നു. ഈശ്വരൻ അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️

  • @DHEERAN-h5i
    @DHEERAN-h5i 3 роки тому +12

    ഇഹ സംസാരേ..
    ബഹുദുസ്താരേ...
    കൃപയാ പാരേ.....
    പാഹിമുരാരേ.....🙏🚩🚩🚩🚩⚡⚡⚡⚡⚡💥💥💥💥💥💥
    നമസ്തേ സാർ...🙏🚩🚩🚩⚡⚡⚡⚡⚡⚡💥💥💥💥💥💥💥💥💥💥💥💥

  • @shinyks2121
    @shinyks2121 3 роки тому +1

    സാറിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു .. 🙏🙏❤️❤️

  • @jomongeorge7461
    @jomongeorge7461 3 роки тому +4

    സമൂഹത്തോടുള്ള അങ്ങയുടെ ഈ വലിയ പ്രതിബദ്ധതക്ക് ഒരായിരം നന്ദി.

  • @mayaanil4458
    @mayaanil4458 3 роки тому +21

    പ്രണാമം സർ 🙏🙏🙏 ഇന്നലെയും ഇന്നും പ്രണാമം ആർപ്പിച്ചത് നനഞ്ഞ കണ്ണുകളോടെ ആണ്.

    • @iamkmr
      @iamkmr 3 роки тому

      സാറിൻ്റെ വാക്കുകൾ കണ്ണുകളെ ഈറനണിയിച്ചു.മനസ്സിനെ ആർദ്രമാക്കി.ദുഖത്തിൻറ കൊടുമുടിയിൽ നിൽക്കുന്ന ഒരാളോട് എന്താണ് പറയുക.എൻറ പ്രണാമം.

    • @ashalekshmy5403
      @ashalekshmy5403 3 роки тому

      സർ അങ്ങയുടെ വാക്കുകൾ നിരകണ്ണുകളോടെയാണ് കേട്ടത്.🙏🙏🙏പ്രണാമം. 🙏🙏🙏

  • @georgethomas2300
    @georgethomas2300 3 роки тому +4

    പ്രണാമം.....പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു...ഗോപാലകൃഷ്ണൻ സർ ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ...

  • @പ്രവീൺകുമാർവെഞ്ഞാറമുട്

    നമസ്തേ സാറേ ഇതിലൂടെ കടന്നു പോകുന്നവരാണ് നമ്മളെല്ലാവരും അതിൻറെ അനുഭവം പങ്കുവെച്ച് നമ്മളെ പഠിപ്പിച്ചതിന് നന്ദി അങ്ങയുടെ ഉപദേശങ്ങൾ കേട്ടാണ് എൻറെ കുടുംബ ബന്ധം കൂടുതൽ ഊഷ്മളമാക്കാൻ ഞാൻ ശ്രമിച്ചത് ഗുരുവേ നമസ്കാരം

  • @harikumarvasudev579
    @harikumarvasudev579 3 роки тому +10

    താങ്കള്‍ കരയിച്ചുകളഞ്ഞു, മറക്കില്ല താങ്കളുടെ വാക്കുകള്‍.

  • @ambikac3182
    @ambikac3182 3 роки тому +7

    പ്രണാമം🙏 നല്ല പാതി പിരിഞ്ഞ് പോകുമ്പോൾ ഉള്ള ഹൃദയവേദന മനസ്സിലാകുന്നു.ജഗദീശ്വരൻ എന്തിനും ശക്തി നൽകട്ടെ.🙏

  • @uvimala9301
    @uvimala9301 3 роки тому +9

    അങ്ങേക്ക് മനസ്സിന് ശാന്തി കിട്ടാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @rejithkumarpadumathil9156
    @rejithkumarpadumathil9156 3 роки тому

    ശക്തമായ നദി, പരുക്കൻ കല്ലുകളെ മിനുസപ്പെടുത്തുന്നതുപോലെ അങ്ങയുടെ വാക്കുകൾ, എന്നെയും പരിവർത്തനപ്പെടുത്തുന്നു, നന്ദി മഹാഗുരുവേ, Ave Maria🌹🌹🌹🌹🌹🌹

  • @AbdulSalam-uy9hm
    @AbdulSalam-uy9hm 3 роки тому +3

    അങ്ങയുടെ സഹധർമ്മനിയുടെ ചരമത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌸🌸🌸

  • @gjunnithan6601
    @gjunnithan6601 3 роки тому +2

    സർ. ആത്മവിന്റെ അന്ശ്വരതയും ദേഹത്തിന്റെ നശ്വരതയും പഠിപ്പിക്കുന്ന അങ്ങക്ക്‌ ദുഃഖം ശോഭനിയമല്ല ആനന്ദ സ്വാരുപമായി ആ മഹത്തിക്കു ശാന്തി നൽകു 🌹🌹🌹🙏🌹🌹🌹

  • @padmakumarikv3393
    @padmakumarikv3393 3 роки тому +6

    പ്രണാമം സാർ.🙏. സാറിന്റെ ഓരോ വാക്കുകളും ജീവിതത്തിൽ ജീവിക്കാനായിട്ടുള്ള കരുത്തു നൽകുന്നു 🙏🙏🙏🙏🙏

  • @narayananunni4369
    @narayananunni4369 3 роки тому +2

    നഷ്ടബോധത്തിന്റെ നടുക്കത്തിലും ദുഃഖത്തിലും നിൽക്കുമ്പോഴും മറ്റുള്ളവരുടെ നന്മയെക്കുറിച്ചു ചിന്തിക്കാനും പറയാനുമുള്ള ഈ ഹൃദയവിശാലത എല്ലാവരും കാണിച്ചിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.

  • @balakrishnanp6835
    @balakrishnanp6835 3 роки тому +3

    വിതുമ്പുന്ന ഹൃദയത്തില് നിന്നും വരുന്ന ഈ വിലയേറിയ വാക്കുകൾ എല്ലാ ഭാര്യാ ഭർത്താക്കന്മാരുടെ യും കണ്ണ്. തുറപ്പിക്കാൻ ഉത്തകുന്ന്തൂതന്നെ. ദൈവം എന്നും അങ്ങേക്ക് തുണയകറ്റെ.

  • @manojmadhavan2718
    @manojmadhavan2718 3 роки тому +2

    സാറിന്‍റെ് ഓരോ വാക്കുകളും ഹൃദയത്തെ എത്രമാത്രം സ്പര്‍ശിച്ചുവെന്ന പറഞ്ഞറിയിക്കാന്‍ പറ്റാത്തവസ്ഥയിലാണ് ഞങ്ങളോരോരുത്തരും ഭാര്യഭര്‍ത്തബന്ധംഅതിനോളമൊന്നും വരില്ല..ഒരായിരം പ്രണാമം

  • @vidyasasi7233
    @vidyasasi7233 3 роки тому +3

    ഇത്രയും നാൾ കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടെന്നില്ലാതാകുമ്പോഴുള്ള വേദന ആർക്കും താങ്ങാനാകുന്നല്ല അത് അതിജീവിച്ച് മുമ്പോട്ടു പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ സാറിന്റെ വാക്കുകൾ ഉൾക്കൊണ്ട് ജീവിക്കുവാൻ എല്ലാവർക്കു o സാധിക്കട്ടെ

    • @prasannakumarapk5580
      @prasannakumarapk5580 3 роки тому

      May Lord Narayanagive you strength to bear with this irreparable loss.

  • @lalithakumari1823
    @lalithakumari1823 3 роки тому +1

    Sir, അങ്ങയുടെ വാക്കുകൾ കണ്ണീരോടെ മാത്രമേ കേൾക്കാൻ സാധിച്ചുള്ളൂ. അങ്ങയുടെ ഇടറിയ കണ്ണീരോടെയുള്ള ഏറ്റവും വിലപ്പെട്ട ഈ വാക്കുകൾ ഇന്നത്തെ കാലത്ത് ശിഥിലമായിക്കൊണ്ടിരിക്കുന്ന ഭാര്യാ ഭർതൃ ബന്ധത്തിന് അതിൽ നിന്നും വ്യതിചലിച്ചു നല്ല ബന്ധത്തിലേക്ക് എത്താൻ സാധിക്കും എന്നുള്ളതിൽ ഒരു സംശയവും ഇല്ല. സാറിന്റെ ഹൃദയസ്പർശിയായിട്ടുള്ള വാക്കുകൾ കേൾക്കുന്നവർക്ക് എന്തായാലും മാറാതിരിക്കാൻ പറ്റില്ല. നന്ദി നന്ദി നന്ദി.
    പ്രണാമം sir🙏🙏🙏
    ദൂരെ ഇരുന്നാണെങ്കിലും അങ്ങയുടെ ദുഖത്തിൽ പങ്കു ചേരുന്നു. 🙏🙏🙏

  • @remaunnikrishnan7782
    @remaunnikrishnan7782 3 роки тому +5

    മാഷിൻ്റെ ഭാര്യയുടെ ആത്മാവിന് നിത്യശാന്തി കിട്ടുവാനായി പ്രാർത്ഥിക്കുന്നു.
    സരിനും മക്കൾക്കും ഇത് സഹിക്യുവനുള്ള ശക്തി ജഗദീശ്വരൻ നൽകട്ടെ

  • @sunandapradeep2560
    @sunandapradeep2560 3 роки тому

    സാറിന്റെ വാക്കുകൾ ഒരുപാട് പേർക്ക് പ്രയോജനപ്പെടും സാർ ഉറപ്പ്

  • @emiliaabraham9771
    @emiliaabraham9771 3 роки тому +19

    My fellow scientist and my brother NG , 25 years we were collaborators in R&D, I cannot express my grief on your wife's departure to the heaven. May God give you strength and resilience.

    • @reghukumari725
      @reghukumari725 3 роки тому

      Sir,what you said is absolutely correct.May God almighty give you courage to bear the great loss

    • @rethnasatheesh5660
      @rethnasatheesh5660 3 роки тому

      Sir. 🙏🏼🙏🏼🙏🏼

    • @kanakavallyp9529
      @kanakavallyp9529 3 роки тому

      സർ പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @jayakumarpv8390
    @jayakumarpv8390 3 роки тому +1

    സാറിന്റെ പ്രഭാഷണങ്ങൾക്കായി കാതോർക്കുന്നു.....പ്രിയ മാതാവിന് പ്രണാം.......

  • @geetajkumar7710
    @geetajkumar7710 3 роки тому +4

    നമസ്ക്കാരം സർ സാറിൻ്റെ ഇന്നത്തെ മാനസീകാവസ്ഥ ഞാൻ ഒൻപതു വർഷമായി അനുഭവിക്കുന്നു '
    ഇതിൽ നിന്നുമുള്ള മനസ്സിൻ്റെ മോചനത്തിനായി സാറിൻ്റെ തീർത്ഥപാദ മണ്ഡപത്തിലുള്ള ക്ലാസ്സുകൾക്ക് ഞാൻ വരുമായിരുന്നു. അല്പം സമാധാനം അപ്പോൾ കിട്ടുമായിരുന്നു.ഇതിൻ നിന്നുമുള്ള പൂർണ്ണമോചനം അനുഭവത്തിൽ നിന്നും പറഞ്ഞാൻ സാധ്യമല്ല ഓർമ്മകളിൽ തണലായും താരാട്ടായും കൂടെയുണ്ടാകും പ്രിയപ്പെട്ടവർ
    പ്രണാമം സർ🙏🙏🙏🙏🙏🙏

  • @sumaradhakrishnanradhakris8962
    @sumaradhakrishnanradhakris8962 2 роки тому

    എന്നും ശാന്തിയും സമാധാനവും ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🌹🌹🌹🌹

  • @padmajack2547
    @padmajack2547 3 роки тому +24

    കണ്ണ് നനഞ്ഞു പോയല്ലോ സാറെ. എല്ലാ പ്രാർത്ഥനകളും നേരുന്നു .

  • @sheenababu6184
    @sheenababu6184 3 роки тому +2

    പ്രണാമം സർ 🙏🙏🙏🙏🙏🙏
    അമൃതുപോലുള്ള സാറിന്റെ വാക്കുകൾക്കായി ഓരോ ദിവസവും കാത്തിരിക്കുന്നു 🙏

  • @sumathyk6782
    @sumathyk6782 3 роки тому +14

    സാറ് നമ്മളുടെ ജന്മ പുണ്യമാണ് സാർ. 🙏🏻🙏🏻🙏🏻കൈ കൂപ്പി ആ പാദങ്ങളിൽ പ്രണമിക്കുന്നു, പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻

  • @deviusha45chem
    @deviusha45chem 3 роки тому

    സാറിൻറെ ജീവിതം ധന്യ മല്ലേ. അറിവ് മററുള്ളവർക്ക് പകർന്നു കൊടുക്കാൻ നല്ല ഒരു അന്തരീക്ഷം കുടുംബത്തിൽ ഉണ്ടാക്കിയ സാറിന്റെ ഭാര്യ ,സാറിന്റെ ദൗത്യം വിജയകരമാക്കുവാൻ ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ടാകാം. സാറിന്റെ ദുഖത്തിൽ പന്കു ചേരുന്നു.ഇനിയുള്ള ജന്മങ്ങളിലും സാർ സാറിന്റെ രുഗ്മിണി യോടൊപ്പം ജീവീക്കുമാറാകേണമേ എന്നു പ്രാർത്ഥിക്കുന്നു.

  • @sabups7648
    @sabups7648 3 роки тому +3

    ഇന്നും കരഞ്ഞു പോയല്ലോ സാറെ 🙏🙏🙏🙏🙏🙏

  • @lathapadmakumar2167
    @lathapadmakumar2167 3 роки тому +2

    സാറിന്റെ ഹൃദയം തൊട്ടു പറഞ്ഞ വാക്കുകൾക്കു ഒരുപാടു നന്ദി. പ്രണാമം. 🙏🏿🙏🏿🙏🏿🙏🏿

  • @jojokunjachan8038
    @jojokunjachan8038 3 роки тому +3

    പ്രണാമം സാർ ഇതാണ് True love 💕, ഭാര്യ-ഭർത്ത് ബന്ധത്തിന്റെ യഥാർത്ഥ അർത്ഥം അങ്ങ് അങ്ങയുടെ അനുഭവങ്ങളിലൂടെ പറയുന്നത് നിറകണ്ണുകളോടെ മാത്രം കേൾക്കുന്നു , കർത്താവ് അങ്ങേക്ക് ബലം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @jeminijemini6934
    @jeminijemini6934 3 роки тому +1

    ഇതിന്റെ തീവ്രത ഓരോ നിമിഷവും ഞാൻ അനുഭവിക്കുന്നു. പിടിച്ചു നില്‍ക്കാന്‍ പറ്റുന്നില്ല സർ കഴിഞ്ഞ ഒരു വര്‍ഷം ആയി. പ്രാർത്ഥന കൊണ്ട് ഓരോ ദിവസവും അദ്ദേഹത്തെ കാണാം എന്നുള്ള പ്രതീക്ഷ യോടെ തള്ളി നീക്കുന്നു. ഈ രണ്ട് വീഡിയോ യും ഉറക്കെ കരഞ്ഞു കൊണ്ടാണ് ഞാൻ കേട്ടതു. 💔💔💔💔💔💔😭😭😭😭😭😭😭

  • @meerabaimeera4345
    @meerabaimeera4345 3 роки тому +3

    എല്ലാം സഹിക്കുവാനുള്ള ശക്തി ജഗദീശൻ സാറിന് നൽകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കട്ടെ

  • @sandeepperumbodath3441
    @sandeepperumbodath3441 3 роки тому +1

    സാറിന്റെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നു... ആത്മാവിനു നിത്യശാന്തി ഭഗവാൻ നൽകട്ടെ. തളരാതെ സാറിന്റെ ജീവിതം വീണ്ടും പൂർവാധികം ശക്തിയോടെ മുന്നോട്ട് നീങ്ങാൻ ജഗദീശ്വരി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @tanujalakshman3223
    @tanujalakshman3223 3 роки тому +11

    Even in this painful moments also you are giving us very valuable life lessons...you are a true Guru...Pranam.

  • @SureshKumar-pl5bv
    @SureshKumar-pl5bv 3 роки тому +1

    Achan,, santhoshathoda, erikkanam,,, athanu, njangaleku, eshttam,, bagavan, undu,, kooda,, by,. Beenasureshkumar, calicut,

  • @santhakumaricm7672
    @santhakumaricm7672 3 роки тому +13

    സാറിന്റെ എല്ലാ പ്രഭാഷണത്തിനും ഞങ്ങൾ മുൻനിരയിൽ ഉണ്ടാവുമായിരുന്നു

  • @jasminewhite3372
    @jasminewhite3372 3 роки тому +2

    ഇത്രയും ആത്മാർത്ഥമായി ഭാര്യയെ സ്നേഹിക്കുന്ന പുരുഷന്മാർ ഈ കലികാലത്തിലും ഉണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല സാർ.. ഭാഗ്യവതിയാണ് സാറിന്റെ ഭാര്യ.

  • @geetharnair6307
    @geetharnair6307 3 роки тому +6

    സാറിന്റെ വാക്കുകൾ കേട്ടിട്ട് വേദന തോന്നി.ഇത്രയും ഗീത പഠിപ്പിച്ചു തന്ന സാർ തളരരുത് ഭഗവാൻ കൂടെയുണ്ട്.എല്ലാവേദനകളുംനാം സഹിച്ചല്ലേ പറ്റൂ. പ്രണാമം

  • @joypoulose9168
    @joypoulose9168 3 роки тому

    കണ്ണ് നിറയുന്നു സർ...
    മനസ്സു വിങ്ങുന്നു. നന്ദി 🙏

  • @vidyasasi7233
    @vidyasasi7233 3 роки тому +21

    സാറിന്റെ പ്രഭാഷണം കേൾക്കുമ്പോൾ നല്ല ധൈര്യമുള്ള വ്യക്തിയായാണ് എനിക്ക് തോന്നാറുള്ളത് പക്ഷേ ഇങ്ങനെ പതറുന്നതു കാണുമ്പോൾ ഞങ്ങൾക്കും വല്ലാത്ത സങ്കടം.

  • @rajendrannair9060
    @rajendrannair9060 3 роки тому

    ജീവിതം ഇതാണ് സർ. അങ്ങ് ഇനിയും വർഷങ്ങൾ ജീവിക്കെട്ടേയ്. ഞങ്ങൾ എല്ലാ പേരും കൂടെ ഉണ്ട്. ദൈവമേ ഞാൻ കൈ കൂപ്പുണ്. പ്രണാമം.

  • @sreerenjini5085
    @sreerenjini5085 3 роки тому +3

    ഹൃദയം വിങ്ങുന്നു സഹിക്കാൻ ആവുന്നില്ല താങ്കളുടെ വേദന ഞങ്ങളുടെയും 🙏🙏🙏🙏🙏

  • @c.pavithran244
    @c.pavithran244 3 роки тому

    അങ്ങയുടെ മനസ്സ് ദുഃഖഭാരത്താൽ വിങ്ങിപ്പൊട്ടുമ്പോഴും മറ്റുള്ളവർക്ക് വേണ്ടി മനസ്സുതുറന്ന് സംസാരിക്കുന്ന അങ്ങക്ക് നന്ദി. അച്ഛനും അമ്മയുമൊക്കെ നമ്മളെ വിട്ടുപോകുമ്പോഴും തീരാവേദനതന്നെയാണ്. മക്കൾ പ്രായപൂർത്തിയായി കുടുംബമായി ദൂരദേശങ്ങളിൽ ജോലിക്കായി നമ്മളിൽനിന്ന് അകലുമ്പോൾ വാർദ്ധക്യത്തിൽ "നമ്മൾക്ക് നമ്മളേയുള്ളു"എന്ന അനുഭവത്തിലൂടെ ജീവിക്കുമ്പോൾ 2പേരിൽ ഒരാൾ ജീവിതത്തിൽനിന്ന്വിടപറഞ്ഞകലുമ്പോൾ ആ മനോവേദന പറഞ്ഞറിയിക്കാൻ കഴിയത്തതാണ്.

  • @sreekumarnair5671
    @sreekumarnair5671 3 роки тому +29

    Very truly said, every words that you uttered is divine and from the bottom of your heart. "May our lord give you strength and fulfill your desired wishes that you have".

  • @hariprasadpuzhakkal6392
    @hariprasadpuzhakkal6392 3 роки тому

    Big salute Sir. താങ്കളുടെ ദു,:ഖത്തിൽ പങ്കുചേരുന്നു. ആ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ 🙏

  • @samuelks2922
    @samuelks2922 3 роки тому +3

    Very good touching
    Message.condolences
    and prayers.

  • @narayanank7037
    @narayanank7037 3 роки тому

    ആരാധ്യനായ ഗോപാലകൃഷ്ണൻ സാറിന്റെ വാക്കുകൾ നമുക്ക് ഏവർക്കും വെളിച്ചമേകട്ടെ.
    നന്ദി, നമസ്ക്കാരം

  • @deepaktheLegend1991
    @deepaktheLegend1991 3 роки тому +6

    Dear Gopalakrishnan sir, my deepest condolences to you from the bottom of my heart. 🙏🙏

    • @mohandas8351
      @mohandas8351 3 роки тому

      പ്രിയപ്പെട്ട ഗോപാലക്വഷ്ണൻസാർ, കണ്ഠം. തിങ്ങി വാക്കുകൾ മുറിയാവുന്ന ഘട്ടത്തിലും ഞങ്ങൾക്കുതന്ന സന്ദേശത്തിനു നന്ദി. സാറിനുവേണ്ടി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.

  • @subhadraputhanveettil723
    @subhadraputhanveettil723 3 роки тому

    സാറിനെ ഭഗവാൻ അനുഗ്രഹിക്കട്ടെ. മനസമാധാനം നൽകട്ടെ🙏🙏🙏🙏

  • @7800avn
    @7800avn 3 роки тому +25

    , my prayers .ഓം നമോ നാരായണയാ, അങ്ങേക്ക് "പിതാവ് പുത്ര സംരക്ഷണം cheyyunapole "ഈ സംസ്കാരം നിലനിർത്താൻ ,അങ്ങേക്ക് 100 വർഷം ആയുസ്സു നേരുന്നു.

  • @umasreenivasan7471
    @umasreenivasan7471 3 роки тому

    പ്രണാമം ഗുരുജി 🙏🏼🙏🏼🙏🏼 നെഞ്ച് പൊട്ടുമ്പോൾ പോലും മറ്റുള്ളവരുടെ നന്മ ആഗ്രഹിക്കുന്ന സാറിന് ജഗദീശ്വരൻ ഈതീരാനഷ്ടം താങ്ങാനുള്ള ശക്തി നൽകട്ടെ... അമ്മ എത്രയും വേഗം വിഷ്ണു പദം പ്രാപിക്കട്ടെ....sir നെ ശ്രവിക്കുമ്പോൾ കണ്ണുനീർ ധാര ധാര യായി വരുന്നു... . ഈശ്വരാ...

  • @A-true_outspoken
    @A-true_outspoken 3 роки тому +5

    പരമേശ്വരൻ അനുഗ്രഹിക്കട്ടെ

  • @anmohanank9222
    @anmohanank9222 3 роки тому

    ജനങ്ങൾക്ക് ഏറ്റവും സന്തോഷവും സമാധാനവും പ്രതീക്ഷയ്ക നൽകി ... കത്തിജ്വലിച്ച് ഉരുകിത്തീരുന്ന ഒ മെഴുകുതിരിയാണ് സാർ ....... ഗോപാലകൃഷ്ണൻ സാർ അങ്ങയെ ഞങ്ങൾ പൂജിക്കുന്നു. അങ്ങയെ ഞങ്ങൾക്കവേണം വർഷങ്ങളോളം . ലോകത്തിൽ സാറിനെ പ്പോലെ ഒരു ജന്മത്തെ കിട്ടുകയെന്നതു് ലോക ജനതയുടെ ഒരു സ്വപ്നമാണ്. ദൈവമെ ... സർവ്വ ശക്തൻ അങ്ങയ്ക്ക് എല്ലാ വിധ ആയുരാരോ ഗ്യങ്ങളും ആൽമ സന്തോഷവും നൽകട്ടെ എന്ന പ്രാർത്ഥനയോടെ..... എന്റെ സാർ.

  • @jyothiajayan9692
    @jyothiajayan9692 3 роки тому +3

    Prayers Sir🙏🙏🙏

  • @leenakanaka215
    @leenakanaka215 3 роки тому

    ഹൃദയം നുറുങ്ങുന്ന വേദനയിലും സ്വന്തം വികാരങ്ങൾ അടക്കി അന്യർക്ക് സാന്ത്വനമേകുന്ന കർമ്മയോഗി .പ്രണാമം സർ🙏🏻

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 3 роки тому +3

    എല്ലാ വേദനയും കാലം മായ്ക്കും.... 🌹🌹🙏

  • @kanakakumari409
    @kanakakumari409 3 роки тому

    Hare krishna aviduthe kripa ammaykku athmasanthy nalkatte pranamam🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @thankamthekkepat
    @thankamthekkepat 3 роки тому +3

    Swami, praying for you and may the departed soul rest in Bhagavan's lotus feet.🙏🙏🙏

  • @thrivikramanpillai1498
    @thrivikramanpillai1498 3 роки тому

    ഒരു വാക്കും ഒരു വാചകവും കൊണ്ട് എന്റെ ദുഃഖം പ്രകടിപ്പിയ്ക്കാനോ ആ തീരാ ദു: ത്തിന് ആശ്വാസം തരാനോ ഒന്നും കഴിയാത്ത ഈ അവസ്ഥയിൽ താങ്കൾക് സമാധാനവും മന ധൈര്യവും തരാൻ ദൈവത്തോടു കേണപേക്ഷിച്ചു കൊണ്ട് എന്റെ കണ്ണീർ പ്രണാമം. 🙏🙏🙏.

  • @rajasekharanmnair4352
    @rajasekharanmnair4352 3 роки тому +8

    My wife joins me to pray to Lord Krishna for you to overcome this difficult situation. Pranamam Sir

  • @sujathaashok2780
    @sujathaashok2780 3 роки тому

    🌺🌺🌺🌺🌺🌺🌺🌹🌹🌹🌹🌹🌹അതെ Sir. ഒരാൾ എങ്കിലും മനസ്സിൽ ആക്കിയാൽ................
    🌺🌺🌺🌺💅💅💅💅💅

  • @venkitarayanramakrishnan5615
    @venkitarayanramakrishnan5615 3 роки тому +12

    Very emotional message which is very true and may this help to bring peace and harmony among the the many estranged husband and wife. Pranams.

  • @remadevi9519
    @remadevi9519 3 роки тому

    പ്രണാമം സാർ സാറിൻ്റെ വാക്കുകൾ വളരെ ശക്തി പകരുന്നു. ഗീത പകർന്നു തന്ന ശക്തി ശരിക്കും ഹൃദയത്തിൽ സ്പർശിച്ചു കോടി പ്രണാമം സാറിൻ്റ വൈഫിൻ്റെ ആത്മാവ് ന് ശാന്തി പകരട്ടെ ജഗദീശ്വരൻ അങ്ങക്ക് ശക്തിയേകട്ടേ

  • @simbu1592
    @simbu1592 3 роки тому +6

    Thanks Sir,very touching🙏Our condolences and Prayers with you,it’s terrible to see your loved one go🙏

  • @sheelap2969
    @sheelap2969 3 роки тому +1

    പ്രണാമം🙏🏻🙏🏻🙏🏻

  • @PKSKumar-rv9mr
    @PKSKumar-rv9mr 3 роки тому +5

    May your wife's soul rest in peace... God's blessings will always be there with you... give you more and more strength to overcome the situation... 🙏 🙏 🙏

  • @leeladivakaran5870
    @leeladivakaran5870 3 роки тому

    സാർ ഹൃദയം പൊട്ടിപ്പോകുന്ന വാക്കുകൾ... സാറിനോടൊപ്പം ദുഖത്തിൽ പങ്ക് ചേരുന്നു. എല്ലാ വേദങ്ങളും വിജ്ഞാനങ്ങളും സ്വായത്തമാക്കിയ താങ്കളുടെ മനസ്സിന് സർവ്വേശ്വരൻ ശക്തി തരട്ടെ...സഹിക്കാനാവുന്നില്ല ..കണ്ണു നിറയുന്നു..