Це відео не доступне.
Перепрошуємо.

#SS9

Поділитися
Вставка
  • Опубліковано 30 вер 2023
  • #SS9 "കുട്ടുറുമ്പും കണ്ണുപൊത്തും..." കിളിപറന്ന പെർഫോമൻസ്
    Star Singer Season 9 || Sat & Sun at 7:30 PM || Asianet
    One of the most prestigious singing reality shows is back with a brand new season. Get set for a melodious battle as new talents dazzle you with their charisma.
    #StarSingerSeason9 #MusicRealityShow #StarSinger #Asianet #KSChithra #SitharaKrishnakumar #VidhuPrathap"

КОМЕНТАРІ • 77

  • @Super130000
    @Super130000 10 місяців тому +134

    vere aarokke ee song പാടുമ്പോഴാണ് സുജാത എന്ന സിങ്ങർ എത്ര മാത്രം റിസ്ക് എടുത്ത് ആണ് ഈ പാട്ട് പാടിയത് എന്ന് ❤️

    • @KS96737
      @KS96737 10 місяців тому +8

      Not at all risky in a recording session because punching and pitch correction was there . Risks comes in live performances and of course she nailed it on many live stages , hats off ❤

    • @remith8501
      @remith8501 10 місяців тому +11

      ​@@KS96737എന്ത് സാങ്കേതികത വന്നാലും പാട്ടു പാടുന്നവർക്ക് കഴിവ് വേണം. സുജാത ചേച്ചി വെറെ ലെവൽ . അതൊക്കെ Exprence ആണ്,

    • @KS96737
      @KS96737 10 місяців тому +1

      @@remith8501 athalle live stage nte karyam paranje. Sujathakk kazhivillenn allallo paranjath. With and without technology in singing orupadu vyathyasam und. Ipo nalla oru sound and athyavasyam oru patt padiyath ath aa patt anenn mattullavare manasilakkikan enkilum kazhivundenkil arkum enthum uneasy ayi padam athanu innathe technology . Entha paranjekkunnath enn manasilakkiyitt samsarikuka 😊

    • @Super130000
      @Super130000 10 місяців тому +1

      @@KS96737 that is correct bro👍

    • @Sanal-gu7li
      @Sanal-gu7li 10 місяців тому +1

      ​@@KS96737ipothe live performancesum sound editing kazhinjittanu youtubil upload cheyyunnath. Almost studio recordinginte audio quality kittunnund

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 10 місяців тому +52

    അമൃത അതൊക്കെ വളരെ cool ആയി എടുത്തു 😂മിടുക്കി ✌️✌️ജീവിതത്തിൽ ഇങ്ങനെഒക്കെയാ പ്രതിസന്ധികൾ ഉണ്ടാകും. തെറ്റുകളിൽ നിന്നും ആണ് ശരികൾ പഠിക്കുന്നത്

  • @ajithkumars9203
    @ajithkumars9203 7 місяців тому +14

    പേടിക്കണ്ട. തെറ്റൊക്കെ എല്ലാവർക്കും പറ്റുന്നത് അല്ലെ. തെറ്റ് ഒരാൾ പറഞ്ഞുതരുമ്പോൾ അത് accept ചെയ്യാൻ ഉള്ള മനസ് അതാണ് വേണ്ടത് അതുണ്ട് മോൾക്ക്. ഇനിയും ഉയരങ്ങളിൽ എത്തട്ടെ. All the best👍🏿

  • @Missionexcise
    @Missionexcise 6 місяців тому +7

    എന്ത് സുഖമാണ് അമൃത പാടുന്നത് കേൾക്കാൻ, എത്ര തവണ കേട്ടെന്നറിയില്ല ❤️❤️❤️❤️❤️

  • @abhijithsuresh3431
    @abhijithsuresh3431 10 місяців тому +36

    Aravind great support... Athraper avide undayitum machane patu ithoke.... Veruthe🔥

  • @srilakshmisanthosh59
    @srilakshmisanthosh59 7 місяців тому +18

    Anchor is very supportive for the contestants, Lively and attractive.

  • @jeny735
    @jeny735 10 місяців тому +45

    Paavam aravindh 😂😂😂... Ath engane paadanam ennu karuthi irikumbol amrita adyame thetticchu 😂😂😂.. Aravindhnte voice koodi ayapol chirichu oru vazhi ayi expression comedy 😂

  • @lathikam7973
    @lathikam7973 10 місяців тому +45

    വളരെ കൂൾ ആയി പാടി.... അങ്ങനെ തന്നെ വേണം.. നല്ലൊരു singer ആണ് amrita.. lyrics നന്നായി പഠിക്കണം...all the best മോളെ

  • @Paruuu5
    @Paruuu5 10 місяців тому +28

    Ithrem friendly atmosphere ullathukondaanu thettiyalum kuttikal cool ayi nilkkunnath. Kaliyakkalukalellam avarude aduppathinte bhagamayi kandal mathi❤

  • @alwaysbehappy5303
    @alwaysbehappy5303 10 місяців тому +37

    Kelkkan rasayirunnu.nalla soundum.pavam ento pattipoyatha

  • @arshaa_123
    @arshaa_123 10 місяців тому +42

    Nalla voice aaan one of my fav❤❤❤

  • @sana-es7rl
    @sana-es7rl 8 місяців тому +8

    I really enjoyed and please note that she well sing and seriously appreciate the way that she completed the song front of all you guys 🙏🏻☺️🙌

  • @sindusivan729
    @sindusivan729 10 місяців тому +53

    Her confidence❤️❤️❤️❤️❤️❤️

  • @user-vz8is7sx5c
    @user-vz8is7sx5c 10 місяців тому +9

    Aravind polichu🎉🎉🎉🎉🎉

  • @sukumarvengulam117
    @sukumarvengulam117 10 місяців тому +13

    ഇത ന്താ പാട്ടിന്റെ വരികൾ മാറ്റി പാടുന്നത്. എന്തോ പ്രശ്ന ഉള്ളത് പോലെ . ഓർക്കസ്ട്ര സൂപ്പർ.

  • @cookingfromourcamp
    @cookingfromourcamp 10 місяців тому +21

    വിദ്യാജി മാജിക്കൽ സോങ്ങ് 🥰🥰🥰🥰

  • @noufiyashajahans3366
    @noufiyashajahans3366 8 місяців тому +1

    Proud moment ann satyathil. Ee kutti njangalda collegil ann padikunne

  • @pradeepi3232
    @pradeepi3232 10 місяців тому +19

    Orchestra team super 👍

  • @shruthi8293
    @shruthi8293 9 місяців тому +17

    മഞ്ഞു പെയ്യണു മരം കുളിരണു
    മകരമാസപ്പെണ്ണേ
    മലയിറങ്ങി പുഴയിറങ്ങി വാ
    കുഞ്ഞു നെഞ്ചിലെ കുയിലുറങ്ങണ
    കുളിരു വിൽക്കും കാറ്റേ
    കൂവളത്തിനു കണ്ണു പൊത്താൻ വാ
    കണ്ണൻ വന്നെത്തും നേരം
    കണ്ണിൽ കടലിന്റെ താളം
    ഇരവാം പയ്യിന്റെ പാലോ
    മധുരം പൂന്തേൻ നിലാവോ
    നിറ നിറയണ പത പതയണു
    കാത്തിരിക്കും നെഞ്ചിൽ (മഞ്ഞു...)
    കണ്ണെഴുതി പൊട്ടു തൊട്ടാൽ
    കള്ളനെയും കാത്തിരുന്നാൽ
    കാലം കരകവിയും കാളിന്ദി പോലെ
    കൈ നിറയെ വളയണിഞ്ഞാൽ
    കാലിൽ കൊലുസണിഞ്ഞാൽ
    കാതിൽ സരിഗമ ഒരു പാൽ പുഴ പോലെ
    പുലരി മഞ്ഞിൽ സൂര്യകാന്തികൾ
    കൈ മാറ്റു തന്ന പുടവ ചുറ്റി ഉടൽ പൊതിയുമ്പോൾ
    അണിവിളക്കിൻ ശഖനാളമായ്
    നിൻ മുന്നിലിന്നു കുട നിറഞ്ഞു
    വന്നു നിൽക്കുമ്പോൾ
    മറുപടി നീ ചൊല്ലാത്തെന്തേ
    മണിമുകിലേ പെയ്യാത്തെന്തേ
    മിണ്ടാപ്പെണ്ണിനെ കണ്ടാകൊള്ളൂലേ (മഞ്ഞു...)
    പൊന്നെടുത്ത് മെയ് ചമച്ചു
    പൂവെടുത്തു മിഴി വരച്ചു
    പുണ്യം കൗമാരത്തിനു സിന്ദൂരം തന്നൂ
    നീലമുകിൽ മുടിയണിഞ്ഞു
    ബാസുരി കുറി തെളിഞ്ഞൂ
    തോഴീ നിന്നെ കാണാൻ പൂക്കാലം വന്നൂ
    അണിയണിയായ് അരയണിക്കൂട്ടം
    ഈ കാൽച്ചുവട്ടിൽ നട പഠിക്കാൻ കാത്തു നിൽക്കുമ്പോൾ
    നിരനിരയായ് പയ്യുകളേല്ലാം
    ആ കാമുകന്റെ കുഴൽ വിളി കാതോർത്തു നിൽക്കുമ്പോൾ
    ഇനിയുമവൻ വൈകാനെന്തേ
    ഇതൾ മിഴിയും വാടാനെന്തേ
    ഇല്ലത്തമ്മേ പൊല്ലാപ്പാവല്ലേ (മഞ്ഞു...)

  • @RAJESHCHANDRAN-ik6kv
    @RAJESHCHANDRAN-ik6kv 2 місяці тому

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🌹👌🙏

  • @gopinathcr8566
    @gopinathcr8566 10 днів тому

    Nallq sugham und ...very soothing ❤

  • @manjusabari2418
    @manjusabari2418 10 місяців тому +8

    Aravind ❤

  • @GangaYamuna
    @GangaYamuna 10 місяців тому +12

    ഈ പാട്ടിന്റെ lyrics നല്ല ബുദ്ധിമുട്ടാണ്.. അതാണ്‌ തെറ്റിയത്.. 😅.. Keep it up.. ♥️

  • @sindhu6985
    @sindhu6985 10 місяців тому +16

    സൂപ്പർ മോളെ അടുത്ത പ്രാവശ്യം നന്നായി വരട്ടെ 🥰

  • @Sithara740
    @Sithara740 6 місяців тому +1

    അരവിന്ദ് മുത്താണ് 🥰🥰🥰

  • @UpendranBovikana-bx4yv
    @UpendranBovikana-bx4yv 10 місяців тому +1

    Ella gayakarum nannayi padunnundu .adipoli enna vaku
    Parayadirukuvan shramikuka as padam kelkumbol thanne endo oru ...
    nalla malayalapadam parayuga

  • @raagithadileep3252
    @raagithadileep3252 10 місяців тому +6

    Amritha ❤️

  • @dd-pv1hp
    @dd-pv1hp 6 місяців тому +1

    വരി തെറ്റി എന്നല്ലേ ഉള്ളൂ, തെറ്റ് തിരുത്തി നാളെ നല്ല നിലയിൽ എത്തും 👍

  • @lijithkumar5790
    @lijithkumar5790 9 місяців тому +1

    വിദ്യ ജി ❤❤❤😘😘😘😘

  • @mubashirth3539
    @mubashirth3539 10 місяців тому +16

    Orchestra 🔥

  • @ajayappu8118
    @ajayappu8118 10 місяців тому +16

    Beautiful voice ❤️❤️❤️❤️❤️

  • @VishnuP-dy3fp
    @VishnuP-dy3fp 2 місяці тому

    Adipoli Ayittund, Nice Song

  • @aswathypk1494
    @aswathypk1494 10 місяців тому +10

    Voice❤

  • @praveenvk6923
    @praveenvk6923 Місяць тому +1

    Whatever it is she sang well.

  • @ADamslitleworld
    @ADamslitleworld 10 місяців тому +15

    Enthina Ellarum chirikunne?? Aa Koch Paadi kazhinj paranju kodutha pore?? Nalla mentors. Specifically Merin.. oru respect undarunnu. Kalayaruth.. Sargo sir sradhikanam please

  • @badman7237
    @badman7237 10 місяців тому +4

    Orchestra poli

  • @ponammavarghese4868
    @ponammavarghese4868 10 місяців тому +11

    Super❤

  • @afsaltch4000
    @afsaltch4000 9 місяців тому +3

    1:49 1:38 ഇവൻ ഹിന്ദി ചാനൽ ഉണ്ടായിരു ന്നു

  • @itz_meee_
    @itz_meee_ 10 місяців тому +25

    Njan vijarichu Anchor nte kai fracture anenn 😂😂😂

  • @aadhirocks216
    @aadhirocks216 10 місяців тому +19

    Enthale nalla nalla content tharunnu contests ore poli .
    Extra sheet chodichu😂😂😂😂

  • @navabkhan8962
    @navabkhan8962 9 місяців тому +3

    5:26sithara😂😂😂

  • @Luku474
    @Luku474 10 місяців тому +6

    Ellarkum ketu parijayam ulla song anu pls carefull about lyrics. Orchestra learn from top band how they playing live

  • @ranjithp1420
    @ranjithp1420 10 місяців тому +10

    Thumbnail ഇത് വേണ്ടായിരുന്നു

  • @muhsinabdulla8411
    @muhsinabdulla8411 6 місяців тому

    Sooper

  • @nitzzwrldd8482
    @nitzzwrldd8482 10 місяців тому +1

    Valare fast aayapole thonnunnu voice kollam bt originalinnu entho vyathyasam ullapole

  • @ishaarata521
    @ishaarata521 26 днів тому

    Episode etha?

  • @SreekumarKm-pr4or
    @SreekumarKm-pr4or 3 місяці тому

    Checavanmaar angakkali theerkkunnathu churikathalappukondaanu.allathe sthreekalotalla mind it...

  • @KaNnaN98.
    @KaNnaN98. 10 місяців тому +6

    കൂവളത്തിന് കണ്ണ് പോത്താൻ വാ എന്നാണ്

  • @user-ko7gh3bz1i
    @user-ko7gh3bz1i 10 місяців тому +14

    കഷ്ടം. എന്ത് പറ്റി?😢

  • @nik_mbm
    @nik_mbm 10 місяців тому +2

    😢😮

  • @babubinu7564
    @babubinu7564 5 місяців тому

    നൈസ്

  • @ATHULYA597
    @ATHULYA597 10 місяців тому +9

    Manju peyyana paadiya kutty paattee ennu paadi pinne kaattirumbu ithokke entha 😂😂😂enik vattayathanoo

  • @shirozapm4951
    @shirozapm4951 8 місяців тому

    Veena mentor prasavicho

  • @adarshs8541
    @adarshs8541 10 місяців тому +1

    😢

  • @smithajayan9777
    @smithajayan9777 10 місяців тому +10

    ടോപ്സിങ്ങറിലെ കുട്ടികൾ വരെ എത്രെ ശ്രെധയോടെയാണ് പാട്ടുകൾ പാടുന്നത് കഷ്ടം എത്ര വലിയ ഫ്ലാറ്റ് ഫോമാണ് ഏത് പാട്ടായാലും തെറ്റുകൂടാതെ ഇനിയെങ്കിലും പാടാൻ ശ്രെമിക്കുക

    • @alphybiju
      @alphybiju 9 місяців тому +7

      Manushyanalle... Thett swabhavikam

    • @ympclown4346
      @ympclown4346 8 місяців тому +3

      Parayunna aalkku thattu koodandu randu vari paadaan ariyoou

    • @anuragdeviprasad1518
      @anuragdeviprasad1518 4 місяці тому +3

      എത്ര വലിയ സിങ്ങർ ആണ് എങ്കിലും ലൈവ് സ്റ്റേജിൽ പാടുമ്പോൾ തെറ്റ് സംഭവികും സ്വാഭാവികം ആണ് ബ്രോ അത്

  • @anilKumar-dc3kk
    @anilKumar-dc3kk 10 місяців тому +16

    അവതാരിക മൊത്തത്തിൽ തീരെ പോരാ....സാരി ഇത്രേം വൃത്തികേടായി ധരിച്ചു ഞാൻ ആരെയും കണ്ടിട്ടില്ല....ഈ പരിപാടിയിൽ എങ്ങനെ കേറിപ്പറ്റി......

    • @divyachandran7676
      @divyachandran7676 10 місяців тому +2

      Ne kananda ne ninte vittil ulor uduthiko nok

  • @aswathypk1494
    @aswathypk1494 10 місяців тому +1

    😅

  • @annann4491
    @annann4491 8 місяців тому +1


    Manju Peyyanu Lyrics
    Chandranudikkunnadhikkil1995
    Sujatha Mohan
    4 min 54 sec
    Play Song
    Lyrics
    Manju Peyyana Maram Kulirana
    Makara Maasa Penne
    Malayirangi Puzhayil Mungi Vaa
    Kunju Nenjile Kuyiluranguna
    Kuliru Vilkkum Kaatte
    Koovalathinu Kannu Pothaan Vaa
    Kannan Vannethum Neeram
    Kannil Kadalinthe Thaalam
    Iravaam Payyinte Paalo
    Madhura Poonthen Nilaavo
    Nira Nirayanu Patha Pathayanu
    Kaathirikkum Nenjil
    Manju Peyyana Maram Kulirana
    Makara Maasa Penne
    Malayirangi Puzhayil Mungi Vaa
    Kunju Nenjile Kuyiluranguna
    Kuliru Vilkkum Kaatte
    Koovalathinu Kannu Pothaan Vaa
    Kannezuthi Pottu Thottaal
    Kallaneyum Kaathirunnaal
    Kaalam Karakaviyum Kaalindi Pole
    Kai Niraye Valayaninjaal
    Kaalil Kolussaninjaal
    Kaathil Sarigamayoru
    Paal Puzha Pole
    Pulari Manjil Suryakaanthikal
    Kai Maattu Thanna
    Pudava Chutti Udal Pothiyumpol
    Kani Vilakkin Thanka Naalamaay
    Nin Munnil Innu
    Pura Niranju Vannu Nilkumpol
    Marupadi Nee Chollathenthe
    Mani Mukile Peyyaathenthe
    Mindaa Pennine Kandaal Kolloole
    Manju Peyyana Maram Kulirana
    Makara Maasa Penne
    Malayirangi Puzhayil Mungi Vaa
    Kunju Nenjile Kuyilurangana
    Kuliru Vilkkum Kaatte
    Koovalathinu Kannu Pothaan Vaa
    Ponnenduthu May Chamachu
    Pooveduthu Mizhi Varachu
    Punyam Kaumaarathinu
    Sindooram Thannoo
    Neela Mukil Mudi Aninju
    Baalasurya Kuri Thelinju
    Thozhee Ninne Kanaan
    Pookkaalam Vannoo
    Aniyaniyaay Arayannakkoottam
    Ee Kaalchuvattil
    Nada Padikkan Kaathu Nilkkumpol
    Nira Nirayaay Paiyyukal Ellam
    Aa Kaamukante Kuzhalvili
    Kaathorthu Nilkkumpol
    Iniyumavan Vaikaan Enthe
    Ithal Mizhiyum Vadaan Enthe
    Illathamme Pollaappaavalle
    Manju Peyyana Maram Kulirana
    Makara Maasa Penne
    Malayirangi Puzhayil Mungi Vaa
    Kunju Nenjile Kuyiluranguna
    Kuliru Vilkkum Kaatte
    Koovalathinu Kannu Pothaan Vaa
    Kannan Vannethum Neeram
    Kannil Kadalinte Thaalam
    Iravaam Payyinte Paalo
    Madhura Poonthen Nilaavo
    Nira Nirayanu Patha Pathayanu
    Kaathirikkum Nenjil

  • @yadukrishnan626
    @yadukrishnan626 10 місяців тому

    No breath👎🏻

  • @aaryasreepradeep8615
    @aaryasreepradeep8615 10 місяців тому +28

    Manju Peyyana Maram Kulirana
    Makara Maasa Penne
    Malayirangi Puzhayil Mungi Vaa
    Kunju Nenjile Kuyiluranguna
    Kuliru Vilkkum Kaatte
    Koovalathinu Kannu Pothaan Vaa
    Kannan Vannethum Neeram
    Kannil Kadalinthe Thaalam
    Iravaam Payyinte Paalo
    Madhura Poonthen Nilaavo
    Nira Nirayanu Patha Pathayanu
    Kaathirikkum Nenjil
    Manju Peyyana Maram Kulirana
    Makara Maasa Penne
    Malayirangi Puzhayil Mungi Vaa
    Kunju Nenjile Kuyiluranguna
    Kuliru Vilkkum Kaatte
    Koovalathinu Kannu Pothaan Vaa
    Kannezuthi Pottu Thottaal
    Kallaneyum Kaathirunnaal
    Kaalam Karakaviyum Kaalindi Pole
    Kai Niraye Valayaninjaal
    Kaalil Kolussaninjaal
    Kaathil Sarigamayoru
    Paal Puzha Pole
    Pulari Manjil Suryakaanthikal
    Kai Maattu Thanna
    Pudava Chutti Udal Pothiyumpol
    Kani Vilakkin Thanka Naalamaay
    Nin Munnil Innu
    Pura Niranju Vannu Nilkumpol
    Marupadi Nee Chollathenthe
    Mani Mukile Peyyaathenthe
    Mindaa Pennine Kandaal Kolloole
    Manju Peyyana Maram Kulirana
    Makara Maasa Penne
    Malayirangi Puzhayil Mungi Vaa
    Kunju Nenjile Kuyilurangana
    Kuliru Vilkkum Kaatte
    Koovalathinu Kannu Pothaan Vaa
    Ponnenduthu May Chamachu
    Pooveduthu Mizhi Varachu
    Punyam Kaumaarathinu
    Sindooram Thannoo
    Neela Mukil Mudi Aninju
    Baalasurya Kuri Thelinju
    Thozhee Ninne Kanaan
    Pookkaalam Vannoo
    Aniyaniyaay Arayannakkoottam
    Ee Kaalchuvattil
    Nada Padikkan Kaathu Nilkkumpol
    Nira Nirayaay Paiyyukal Ellam
    Aa Kaamukante Kuzhalvili
    Kaathorthu Nilkkumpol
    Iniyumavan Vaikaan Enthe
    Ithal Mizhiyum Vadaan Enthe
    Illathamme Pollaappaavalle
    Manju Peyyana Maram Kulirana
    Makara Maasa Penne
    Malayirangi Puzhayil Mungi Vaa
    Kunju Nenjile Kuyiluranguna
    Kuliru Vilkkum Kaatte
    Koovalathinu Kannu Pothaan Vaa
    Kannan Vannethum Neeram
    Kannil Kadalinte Thaalam
    Iravaam Payyinte Paalo
    Madhura Poonthen Nilaavo
    Nira Nirayanu Patha Pathayanu
    Kaathirikkum Nenjil

  • @kichuzzzsalt4649
    @kichuzzzsalt4649 10 місяців тому +1

    Voice❤loved it

  • @akshah9623
    @akshah9623 9 місяців тому +1

    Voice❤