MANJU WARRIER | SPADIKAM MOVIE SONG RELOADED | MOHAN LAL | FLOWERS | 2021 | MALAYALAM

Поділитися
Вставка
  • Опубліковано 5 вер 2024
  • The VIRAL Song : MANJU WARRIER SINGING Parumala Cheruvile SPADIKAM MALAYALM MOVIE SONG :
    Song:Parumala Cheruvile Film: Spadikam Music:S P Venkitesh Singer: K S Chithra
    Lyrics: P.Bhaskaran Cast:Mohanlal, Thilakan, Urvasi etc.
    #SPADIKAM #MOHANLAL #MANJUWARRIER
    manju warrier songs
    manju warrier
    manju warrier singing spadikam song
    manju warrier singing
    spadikam songs
    manju warrier spadikam song
    manju variyar song
    manju warrier song
    manju warrier singing spadikam song full episode
    spadikam malayalam full movie
    manju warrier new look
    ezhimala poonchola
    spadikam song manju warrier
    parumala cheruvile
    manju warrier new song
    manju warrier singing parumala cheruvile
    top singer manju warrier
    manju warrier status
    ezhumala poonjola song
    manju warrier song spadikam song
    manju warrier stage show
    kim kim song
    parumala cheruvile manju warrier
    manju warrier dance performance
    manju song
    manju warrier song spadikam
    manju warrier top singer
    manathe marikurumbe song sa re ga ma pa
    manju warrier mohanlal song
    manju warrier in top singer
    manju singing spadikam song
    malayalam full movie
    manju warrier interview
    manju warrier new movie
    kim kim kim
    spadikam whatsapp status
    ezhimala poonchola remix
    manju warrier whatsapp status malayalam
    my g utsavam with lalettan
    #manjuwarrier #spadikam #parumalacheruvile
    top singer flowers latest episode

КОМЕНТАРІ • 1,8 тис.

  • @VisakhVarkala
    @VisakhVarkala  3 роки тому +402

    Watch latest video uploaded....please do watch and support ..CLICK HERE👇
    ua-cam.com/users/shorts9OrzeMxoCpI

  • @_spirit_of_nature___864
    @_spirit_of_nature___864 3 роки тому +5574

    ദിലീപേട്ടന് ഒരുപാട് നന്ദിയുണ്ട് ഈ കിളിയെ മോചിപ്പിച്ചതിനു 🙏🔥🔥💓💓💓💓💯

  • @mariyatintu470
    @mariyatintu470 3 роки тому +2301

    17 വർഷത്തെ മലയാള സിനിമയുടെ നഷ്ടം..... കണ്ണ് കിട്ടാതെ ഇരിക്കട്ടെ... Respect you ചേച്ചി.... 😍😍

    • @sujithaks9549
      @sujithaks9549 2 роки тому +4

      ❤❤❤❤❤

    • @Nature-xp7ks
      @Nature-xp7ks 2 роки тому +4

      ❤❤❤❤

    • @umadevi.p5545
      @umadevi.p5545 2 роки тому

      hm athe

    • @leelapt8189
      @leelapt8189 2 роки тому +1

      Supper

    • @SanthoshSanthosh-db8yy
      @SanthoshSanthosh-db8yy Рік тому +15

      ശരിക്കും അത്ഭുതത്തോടെ ആണ് ഞാൻ മഞ്ജു ചേച്ചി പാടുന്നത് കേട്ടത്... എന്ത് അടിപൊളി ആയി ആണ് പാടുന്നത്...

  • @sabithasabitha593
    @sabithasabitha593 3 роки тому +3356

    അഭിനയിക്കാൻ മാത്രം അല്ല പാടാനും അറിയും നമ്മുടെ മഞ്ജു ചേച്ചിക്ക് 👌👏💓

    • @inspiringzone7505
      @inspiringzone7505 3 роки тому +43

      പഠനത്തിലും മിടുക്കി ആയിരുന്നു.... Distinctionodu koodiya sslc pass ayath

    • @hari3079
      @hari3079 3 роки тому +5

      paranju pokkathedooo ivalumare okkea ..

    • @sabithasabitha593
      @sabithasabitha593 3 роки тому

      @@inspiringzone7505 ശരിയാണ്

    • @sabithasabitha593
      @sabithasabitha593 3 роки тому +6

      @@hari3079 അപ്പോൾ സിനിമ കാണാം അല്ലെ

    • @indian4227
      @indian4227 3 роки тому +20

      ഇതു മാത്രം അല്ല ലോക്ക് ഡൌൺ സമയത്ത് മഞ്ജു ചേച്ചിയുടെ വീണ വായിക്കുന്നതും പെയിന്റിംഗ് സ്കിൽ ഒക്കെ വൈറൽ ആയതാ

  • @nadhaminnath5665
    @nadhaminnath5665 2 роки тому +1256

    മഞ്ജു ചേച്ചി പാടിയത് എത്ര പ്രാവശ്യം കേട്ടാലും മതിയാവുന്നില്ല 👌👌👌👌

  • @user-zf7bg2xj6y
    @user-zf7bg2xj6y 3 роки тому +3594

    മഞ്ജു ചേച്ചി പാടിയപ്പോ ആണ് ഈ പാട്ട് കേൾക്കാൻ ഈത്രേം രസം ഉണ്ടെന്നു അറിയുന്നത് 😍😍😍😍😍😍😍

  • @prasiwords3628
    @prasiwords3628 2 роки тому +97

    ലാലേട്ടന്റെ സ്നേഹത്തോടെയും വാത്സല്യത്തോടെയും ഉള്ള നോട്ടം കണ്ടോ..❤❤

  • @jasi1685
    @jasi1685 3 роки тому +1357

    പ്രതിഭ കൊണ്ടും എളിമ കൊണ്ടും മലയാളക്കരക്ക് സ്നേഹത്തിന്റെ പൂക്കാലം സമ്മാനിച്ച മഞ്ജു ചേച്ചി..
    പറയാൻ വാക്കുകളില്ല. 10000000000 അളവില്ലാത്ത സ്നേഹം നിറച്ച ഉമ്മകൾ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @venivr6756
    @venivr6756 2 роки тому +277

    ഇത്രേം talented ആയ ഒരു കലാകാരിയെ ഞങ്ങൾക്കു തിരിച്ചു നൽകിയ ദിലീപേട്ടനു നന്ദി
    മഞ്ചു ചേച്ചീടെ ജീവിതം നൽകുന്ന സന്ദേശമാണ് സംഭവിക്കുന്നതെല്ലാം നല്ലതിന് എന്നത്

    • @subaidamt9158
      @subaidamt9158 2 роки тому +1

      Moajippichathin enn paryunadhavum nallath

    • @vipindas7275
      @vipindas7275 5 місяців тому

      സത്യം ❤❤❤

  • @singleboban7926
    @singleboban7926 3 роки тому +878

    ഒരു പെണ്ണിന്റെ വിജയം 👍👍👍👍👍ഇതു കണ്ടു ഒരുപാടു സന്തോഷം തോന്നി ❤❤❤❤❤

  • @athirarenju4455
    @athirarenju4455 Рік тому +657

    2023ൽ ഈ സോങ് കേൾക്കുന്നവർ ഉണ്ടോ? ഇപ്പോഴും ഈ സോങ്ങിന് ഒരു പ്രേത്യക power ഉണ്ട് ❤️

  • @byjusamuel9297
    @byjusamuel9297 3 роки тому +801

    മഞ്ജുവിനോട് എനിക്ക് അന്നും ഇന്നും അടങ്ങാത്ത ആരാധന ആണ്

  • @ashagireesh8189
    @ashagireesh8189 4 місяці тому +32

    ചക്കരെ ഒന്നും പറയാനില്ല അടിച്ചു പൊളിച്ചു. എല്ലാകഴിവും ഈശ്വരൻ കനിഞ്ഞു നൽകിയ മഞ്ജു തന്നെയാണ്ലേഡിസൂപ്പർ സ്റ്റാർ ഒരു സംശയവും വേണ്ട എന്തൊരു ടാലെന്റ്റ് ആണ്. ഒരുപാടിഷ്ടം. ആ കോവാലന് നന്ദി. നമ്മുടെ മഞ്ജുവിനെ തിരികെ തന്നതിന്. നിന്റെ അടുത്തായിരുന്നെങ്കിൽ നമ്മൾക്ക് ഇതൊക്കെ കാണാനും കേൾക്കാനും പറ്റുമായിരുന്നോ. മഞ്ജു ഉയിരാണ് മുത്താണ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @thambu2831
    @thambu2831 3 роки тому +812

    എത്രയോ വട്ടം ഇപ്പൊ തന്നെ കേട്ടു കഴിഞ്ഞു..

    • @shimilson272
      @shimilson272 3 роки тому +5

      ഞാനും

    • @vinithakuttu3014
      @vinithakuttu3014 3 роки тому +4

      ഞാനും

    • @m3techfactory616
      @m3techfactory616 2 роки тому +1

      300th like⚡️

    • @ebenazermaveettil5713
      @ebenazermaveettil5713 2 роки тому +1

      Kett kudungya pole aayi eshta epm edak edak vann kelkanm😹

    • @bharath_cr7566
      @bharath_cr7566 2 роки тому +1

      ദീലിപ് എന്ന കാപാലികനിൽ നിന്ന് മഞ്ജുവെന്ന മലാഖയെ രക്ഷിക്കാൻ ദൈവംകാവ്യയെന്ന ഹിജഡയായി അവതരിച്ചതാണ്.you so blessed ❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @RB-js3zi
    @RB-js3zi 2 роки тому +185

    എത്ര സുന്ദരി!!! ആരുകണ്ടാലും മോഹിക്കുന്ന സൗന്ദര്യം.18 വയസ്സ് പോലും പറയില്ല.God bless you.

  • @beenageorge1870
    @beenageorge1870 Рік тому +116

    ഇത്രയും മനോഹരമായി പാടും എന്നറിഞ്ഞില്ല അഭിനയവും സൂപ്പർ എല്ലാം ഒരുമിച്ചു കിട്ടിയപ്പോൾ ജീവിതം അത് ഒരു വേദന യായി മനസ്സിൽ ഇപ്പോളും സാരമില്ല ദൈവം കൂടെ ഉണ്ട് 👍👍👍👌👌❤❤❤

  • @vysakhraj-ll9ik
    @vysakhraj-ll9ik Рік тому +34

    സിനിമ കണ്ടു തുടങ്ങിയ കാലം മുതൽ കഥാപാത്രങ്ങൾ കൊണ്ട് ഹൃദയത്തിൽ ഇടം നേടിയ ഒരേ ഒരു നായിക 😍😍വ്യക്തിത്വം കൊണ്ട് ബഹുമാനം തോന്നിയ ഏക നടി.... സംഗീതം, നൃത്തം, അഭിനയം..... ♥️♥️♥️ഇനിയുണ്ടാകുമോ ഇതു പോലെ ഒരു നായിക?? തൊട്ടതെല്ലാം പൊന്നാക്കുന്ന മഞ്ജു മാജിക്‌ 😍😍

  • @adithyanbmohanam1532
    @adithyanbmohanam1532 3 роки тому +2089

    9 ക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാന കലോത്സവത്തിൽ 21 ഇനത്തിൽ ഒന്നാമത് എത്തി കലാ തിലകം ആകുക10 ക്ലാസിൽ പഠിക്കുമ്പോൾ വീണ്ടും സംസ്ഥാന കലോത്സവത്തിൽ കലാതിലകം ആകുക... തന്റെ കരിയറിന്റെ ഏറ്റവും മികച്ച ഘട്ടത്തിൽ സിനിമയിൽ ഒരു ജൂനിയർ ആർട്ടിട്സ്റ്റിൻ സ്ഥാനം മാത്രം ഉള്ള ദിലീപ് എന്ന നടന്റെ കൂടെ കല്യാണം... ശേഷം കരിയറിൽ വലിയ ബ്രേക്ക്‌....ഇത്രയും വലിയ ബഹുമുഖപ്രദിപ ആയ മഞ്ജു വാരിയർ 17 കൊല്ലം വിട്ടിൽ ഇരുന്നത് കൊണ്ട് നഷ്ടം സംഭവിച്ചത് അവർക്കല്ല സത്യത്തിൽ മലയാളി സമൂഹത്തിന് ആണ്... 💞

    • @outspoken2172
      @outspoken2172 3 роки тому +192

      കുടുംബജീവിതം മാത്രം മോഹിച്ച ആ കുട്ടിക്ക് ഇന്ന് കുടുംബവും മകളുമില്ല... ആ സ്ഥാനത്ത് ദിലീപ് മറ്റൊരാളെ ആക്കി... ആരോടും പരിഭവമില്ലാതെ അവൾ ഇന്നും ഒറ്റയ്ക്കാണ്.. മലയാളികൾ എക്കാലവും നെഞ്ചിലേറ്റുന്ന ഒരു നടിമാരിൽ ഒരു പ്രധാന സ്ഥാനം മഞ്ജുവാര്യർക്ക് എന്നും ഉണ്ടാകും...💝💝💝.

    • @akhildevs5870
      @akhildevs5870 3 роки тому +30

      Ho oru rakshayilla

    • @gemsree5226
      @gemsree5226 3 роки тому +26

      അപ്പോഴും അവർ ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഇതുപോലെ ആവില്ലായിരുന്നു.. എന്നെ സൈഡ് ആകിയിട്ടുണ്ടാവും..

    • @indian4227
      @indian4227 3 роки тому +17

      ഏഴിലും പത്തിലും പഠിക്കുമ്പോൾ ആണ് കലാതിലകം ആയത്

    • @mr_praise2081
      @mr_praise2081 3 роки тому +15

      @@gemsree5226 illado chechi edukkunma oro characterum chechiyude kayyil bhadram thanneyanu so oru side il akkan budhimuttum😄

  • @farsanakl400
    @farsanakl400 7 місяців тому +163

    2024 കാണുന്നവർ ഇണ്ടോ 🥰എന്നെ പോലേ

  • @laughorthink3999
    @laughorthink3999 3 роки тому +426

    അനുഭവിച്ച എല്ലാം മറന്നേക്കുക. ഒരു കുന്നിനു ഒരു കുഴി എന്നാണ്. കുന്നിൽ നിന്നും കുഴിയിലേക്ക് കൂപ്പു കുത്തി വീണിട്ടും ഒരു ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന മലയാളത്തിന്റെ മകൾക്കു സ്നേഹത്തിൽ പൊതിഞ്ഞ ഭാവുകങ്ങൾ ♥️😍✌️👍

  • @prasiwords3628
    @prasiwords3628 2 роки тому +57

    ദൈവം ഉണ്ട് എന്നതിന് തെളിവാണ് മഞ്ജുച്ചേച്ചി... എപ്പോഴും നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. ഇഷ്ടം ❤❤❤

  • @anithachelekkodan6382
    @anithachelekkodan6382 3 роки тому +250

    അതിശയിച്ചുപോയി super..

  • @bindhumenon6146
    @bindhumenon6146 2 роки тому +161

    കിളി പറന്നു പറന്നു... സ്വാതന്ത്ര്യം രുചിച്ചു ആസ്വദിക്കുന്നു 🌹🌹🌹👍👍🤩🤩😍😍 all the Best 👌

  • @vipinkravi
    @vipinkravi 3 роки тому +772

    15 വർഷം എങ്ങനെ കല സുനാമിയായി അടിക്കുന്ന മനസ്സിനെ ചങ്ങലക്കിട്ടു... 🙏🙏
    നിങ്ങളാണ് സൂപ്പർ സ്റ്റാർ 🙏🙏🙏

    • @hari3079
      @hari3079 3 роки тому

      sullu... sulllu
      .. sunaamiyoooo... ithu verum .. vayattilakkkam 😤

    • @linetjohn
      @linetjohn 2 роки тому +5

      Beautifully written

    • @sijnasalin333
      @sijnasalin333 2 роки тому +2

      ❤️❤️❤️ MANJU ❤️❤️❤️

    • @baburaj7921
      @baburaj7921 2 роки тому +1

      Ok

    • @shareefakm205
      @shareefakm205 2 роки тому +13

      എല്ലാ ആഗ്രഹവും, ചങ്ങലക്കിട്ടത് അയാളോടുള്ള പ്രണയം കൊണ്ടായിരുന്നു. അതു നഷ്ട്ടമായപ്പോൾ ആ ചങ്ങല പൊട്ടിച്ചു പുറത്തുവന്നു ❤❤❤❤

  • @shijushijuaa7120
    @shijushijuaa7120 3 роки тому +250

    Manju ചേച്ചി സൂപ്പർ voice കണ്ണ് തട്ടാതിരിക്കട്ടെ ആരുടേയും Iove u 😘😘💖💖

  • @vpn4247
    @vpn4247 3 роки тому +310

    *കൂളിംഗ് ഗ്ലാസും കൂടി വെച്ചപ്പോൾ എൻ്റെ പള്ളീ വേറെ ലെവൽ..* 😎😍

    • @nimyanimi6745
      @nimyanimi6745 2 роки тому +2

      Ath theran enth madiyanu🙂🙂

    • @jasminjaz4724
      @jasminjaz4724 2 роки тому

      Kodkke laletta

    • @arjuns3766
      @arjuns3766 Рік тому +2

      @@nimyanimi6745 thamasha aado ath manasilakkan ulla vivaram ille😂😂

  • @worldtoworld4959
    @worldtoworld4959 2 роки тому +527

    അഭിനയം, പാട്ട്, ഡാൻസ്, എഡ്യൂക്കേഷൻ, ഇംഗ്ലീഷ് സ്പീകിംഗ് fluency.... 😍😍😍😍 dileep verum pottan

  • @amalvenu_vm4844
    @amalvenu_vm4844 3 роки тому +746

    So simply..എത്ര effort less ആയാണ് മഞ്ജു ചേച്ചി പാടുന്നത്...😍😍😍💞💞💞

  • @Dani-ol5js
    @Dani-ol5js 3 роки тому +65

    Stage or live ൽ ഇത്രയും നാണം ഉള്ള രണ്ടു നടന്മാർ മോഹൻലാൽ, വിജയ്... ക്യാമെറക്ക് മുൻപിൽ ഇതിഹാസങ്ങൾ 👌👌👌

  • @kannanms8179
    @kannanms8179 3 роки тому +105

    മഞ്ജു ചേച്ചി പാടിയപ്പോൾ ഒരു വല്ലാത്ത ഫീൽ....

  • @sudhanedunganoor7471
    @sudhanedunganoor7471 2 роки тому +58

    ആഹാ എത്ര മനോഹരം.... മഞ്ജുവിന്റെ കഴിവുകൾ ഒന്നൊന്നായി ഹൃദ്യ സുഗന്ധമായി നമ്മെ എന്നെന്നും തഴുകിക്കൊണ്ടേയിരിക്കട്ടെ..

  • @alanantonykj8092
    @alanantonykj8092 3 роки тому +491

    ഇത്ര easy ആയി പാടിയപ്പോ കേൾക്കാൻ നല്ല രസം ആയി 👍

  • @pvknair1831
    @pvknair1831 2 роки тому +87

    10വയസ്സിൽ radio ഡ്രാമകൾക്ക് ശബ്ദം കൊടുത്തിരുന്ന (അറബിക്കടലിന്റെ റാണി... Etc)മഞ്ജു എല്ലാ തലത്തിലും കലാ തിലകമാണ് 🙏🙏

    • @algamer5215
      @algamer5215 2 роки тому

      Very ഗുഡ് 👍🤣😩

  • @afanmehandiart8002
    @afanmehandiart8002 3 роки тому +113

    പൊളി പൊളി 👌👌👌👌🎶🎶
    ഇടയ്ക്കുള്ള ചിരി..💓ഒരു രക്ഷയുമില്ല 💞

  • @jiyo9211
    @jiyo9211 2 роки тому +60

    ഈ പാട്ടിന് ഇത്രയും സൗന്ദര്യമുണ്ടെന്ന് മഞ്ജു പാടിയപ്പോൾ ആണ് മനസ്സിലാകുന്നത്.. ഒറിജിനൽ ട്രാക്ക് പാടിയത് പോലെ.. ❤❤❤

    • @OmShanthi-km
      @OmShanthi-km 9 місяців тому

      Original നേക്കാൾ ഭംഗി തോന്നി

  • @abhilashpvasu4927
    @abhilashpvasu4927 3 роки тому +136

    സൂപ്പർ മഞ്ജു മാഡം... 🥰
    ഇഷ്ടായി ശരിക്കും 😍💓

    • @hari3079
      @hari3079 3 роки тому

      maadammooo..... enthooonnnu maadaam...evidathea maadaaammm.....chavarukal

  • @reghunandhananreghunandhan3591
    @reghunandhananreghunandhan3591 2 роки тому +13

    ആശംസകൾ മഞ്ജു .പ്രകൃതി കനിഞ്ഞു നൽകിയ ഗോൾഡ് . വീണുപോയിട്ടും ജീവിതം എങ്ങനെയാണ് കൈപ്പിടിയിൽ എത്തിച്ചത് .ഈശ്വര നന്ദി ...

  • @oruthalaraavanan
    @oruthalaraavanan 3 роки тому +89

    ചിത്ര ചേച്ചിക്ക് ശേഷം ഈ song ഇത്രയും മനോഹരമായി പാടുന്നത് മഞ്ജു ചേച്ചിയാണ് 🌹❤❤❤

  • @fathimaamrin8936
    @fathimaamrin8936 2 роки тому +44

    ഈ പാട്ടിനു ഇത്രേം ഭംഗി ഉണ്ടായിരുന്നോ 😍🙄

  • @aryambaryamb5266
    @aryambaryamb5266 3 роки тому +265

    മഞ്ചു ചേച്ചി കലക്കി. സൂപ്പർ വോയിസ്‌ 😍😍😍😍

  • @sajanapuliyil6856
    @sajanapuliyil6856 2 роки тому +13

    അഭിനയം കൊള്ളാം പാട്ടും പൊളി supp ചിരി എല്ലാം കൊണ്ടും മഞ്ജു ചേച്ചി...... നല്ല മനസിന് ഒരു ഉടമ ആണ് മഞ്ജു ചേച്ചി ആരോടും ഒന്നും ഇല്ലാതെ മനസ് ആണ്

  • @minnnazworld.5944
    @minnnazworld.5944 3 роки тому +140

    Aaa 17 കൊല്ലം വലിയ നഷ്ടം ആയി ഞങ്ങള്ക്ക്... ഇത്രയും നല്ലൊരു കലാകാരിയെ എങ്ങിനെ തോന്നി...

    • @hari3079
      @hari3079 3 роки тому

      kolaaa kaaari aaanu kallaakaari allla

    • @reshmaraju676
      @reshmaraju676 3 роки тому +11

      @@hari3079 Haters please step back

    • @pranavhari1774
      @pranavhari1774 3 роки тому

      @@reshmaraju676 wait for dileep s divorce petition my dear

    • @reshmaraju676
      @reshmaraju676 3 роки тому

      @@pranavhari1774 For what?

    • @pranavhari1774
      @pranavhari1774 3 роки тому

      @@reshmaraju676 to know the real reason for divorce 😉

  • @shameenakabeer8782
    @shameenakabeer8782 Рік тому +30

    മഞ്ജു പാടിയത് എത്ര പ്രാവശ്യമ ഞാൻ കേട്ടത് ❤❤❤

  • @sunithajayan8841
    @sunithajayan8841 3 роки тому +236

    Mohanlalinte mughath polum aaradhana... Manju warrier ♥️

  • @aryabalan8810
    @aryabalan8810 Рік тому +10

    ഇത്രയും നല്ല ഒരു കലാകാരിയെ തിരിച്ചു കിട്ടിയതിന് ദൈവത്തിനു നന്ദി പറയുന്നു

  • @devendranpappu622
    @devendranpappu622 3 роки тому +45

    വീടും . മാതാവിനെയും പിതാവിനെയും , സഹോദരങ്ങളെയും എതിർത്ത് സ്നേഹിച്ചവന്റെ കൂടെ ഇറങ്ങിയപ്പോൾ ഓർത്തിട്ടുണ്ടാവില്ല ഈ ചെറ്റ ഇങ്ങനെ ചെയ്യുമെന്ന് : ദൈവത്തിനു നന്ദി ..എവിടെയാണ അവൻ ഇപ്പോൾ ? പക്ഷെ നമ്മുടെ മനസിലാണിവളെപ്പോഴും

    • @rayeesr8442
      @rayeesr8442 2 роки тому +1

      Kd

    • @amooliapn1222
      @amooliapn1222 3 місяці тому

      അവൻ കേസ് തീർക്കാൻ നടക്കുന്നുണ്ട് 😅

  • @dragonwolf7869
    @dragonwolf7869 Рік тому +62

    She can act, she can sing, she can dance and she make an amazing comeback to the world of cinema after over a decade. She is amazing 😍

  • @user-qj7uw2oh2r
    @user-qj7uw2oh2r 3 роки тому +201

    ഇയ്യോ ന്റെ പൊന്നോ പൊളിച്ചു 😍

  • @MsManojlal
    @MsManojlal 3 роки тому +67

    ജയിലിൽ നിന്നും രക്ഷപ്പെട്ട സന്തോഷത്തിൽ തകർത്താടുന്നു .....

  • @Vna_vij
    @Vna_vij 3 роки тому +368

    The 3 M's of malayalam film industry
    Mammootty
    Mohanlal
    Manju warrior

  • @sindua.a4264
    @sindua.a4264 2 роки тому +15

    മഞ്ജുവിന്റെ പാട്ടും എത്ര രസമാ കേൾക്കാൻ👌🏻👌🏻👌🏻❤

  • @kaladharan7886
    @kaladharan7886 3 роки тому +102

    മഞ്ജു നന്നായി ❤❤nice

  • @shijosraju3357
    @shijosraju3357 3 роки тому +17

    ഈ പാട്ടിലെ വരികൾ ഇങ്ങനെയാണ് എന്ന് തന്നെ ഇപ്പോഴാണ് മനസ്സിലായത്... മഞ്ജു ചേച്ചി കിടു ആണ്... കലക്കി... സൂപ്പർ വോയ്സ്... Love You ❤️❤️❤️...

  • @sbnSq4321zee
    @sbnSq4321zee 3 роки тому +49

    Ninghal inspirationte anghu attamaanu chechi...
    Love you

  • @anilagireesh1241
    @anilagireesh1241 2 роки тому +14

    മനസ്സ് നിറഞ്ഞ ചിരിയോടല്ലാതെ ഇത്‌ കാണാൻ കഴിയില്ല ❤

  • @demonleash7751
    @demonleash7751 3 роки тому +118

    Omg!!! She is soooo gorgeous!! ❤️❤️ Always a Manju chechi fan!!

  • @user-jt2gu9bk1e
    @user-jt2gu9bk1e 3 роки тому +48

    ലാലേട്ടൻ ശോഭന
    ലാലേട്ടൻ മഞ്ജു
    Evergreen combo 🔥

  • @gayatrij8156
    @gayatrij8156 3 роки тому +67

    Manju chechi uyirrr🥰🥰🥰🥰😍😍😍😘😘😘😘💘

  • @amarnathnandanajiju7852
    @amarnathnandanajiju7852 2 роки тому +25

    പാടാനും നമ്പർ 1👌 എന്നു പ്രൂവ് ചെയ്തു 💞💞💞💞💞. Very talented actress 💞💞💞

  • @lifesjourney9910
    @lifesjourney9910 3 роки тому +22

    Wow......Suuuuuuuperrrrrrrr.....Manju.....❤️❤️❤️❤️❤️❤️❤️,...... veendum veendum.....aaraadhichu pokunnu.....🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @davisma8133
    @davisma8133 2 роки тому +8

    ബഹുമുഖ പ്രതിഭ... എല്ലാവർക്കും ഒരുപാടിഷ്ടം മഞ്ജു വിനോട്....

  • @sivarohith1625
    @sivarohith1625 3 роки тому +7

    എന്നാലും എന്റെ മഞ്ചു ചേച്ചി പൊളിച്ചുട്ടോ.. എന്നാ ഒരു ഗ്ലാമറാ ചേച്ചീനെ കാണാൻ.. ഭൂമിയിലേക്ക് ഇറങ്ങി വന്ന the Real Hero മാലാഖ.. Proud of you...

  • @premalatha1929
    @premalatha1929 2 роки тому +7

    ഈ പൊന്നിനെയാണല്ലോ അടച്ചുവച്ചതെ. ♥️♥️♥️♥️♥️👏👏👏👏👏🙏

    • @creationworld2878
      @creationworld2878 11 днів тому

      അവന്റെയ് ചെറ്റത്തരങ്ങൾ അറിയാദിരിക്കാൻ

  • @starking7004
    @starking7004 3 роки тому +136

    Laletten sherikkum premichu poyi enn thonnunu aa patt keatt 🥰🥰🥰🥰

  • @ANSI-p9t
    @ANSI-p9t 2 місяці тому

    Wowww!!!!!!🔥🔥🔥🔥🔥മഞ്ജു മേഡം കലക്കി ❤️❤️❤️തെങ്ങിന് പൂക്കുല കുരുത്തോല.. എന്ന് തുടങ്ങുന്ന ലൈൻ ഒരു രക്ഷയുമില്ല മോനേ.. കിടു 👌🏻👌🏻👌🏻👌🏻🌹🌹🌹🌹🌹ഈ പാട്ട് മുമ്പ് പല തവണ കെട്ടിട്ടുണ്ടെങ്കിലും..മഞ്ജു മേഡം പാടിയപ്പോഴാണ്.. ഇത്രയും രസകരമായി ആസ്വദിക്കാൻ പറ്റിയത് 😎മഞ്ജു മേഡം ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു 🤲🏻🤲🏻

  • @ramyapallippuram7465
    @ramyapallippuram7465 3 роки тому +47

    മഞ്ജുചേച്ചി......ചേച്ചി മുത്താണ് 🥰🥰🥰😘😘😘😘

  • @gopakumarmdathil5593
    @gopakumarmdathil5593 Рік тому +57

    ശോഭന ഉർവശി മഞ്ജു വാര്യർ കഴിഞ്ഞ 35 വർഷത്തിനിടയിലെ മലയാള സിനിമയിലെ നായികാ പ്രമുഖർ. ഇവരിൽ തന്നെ ജനകീയതയും സാധാരണക്കാർക്ക് ഒപ്പവും, ഏറ്റവും ലാളിത്യവും ഹൃദ്യവുമായ പെരുമാറ്റം കൊണ്ടും മലയാളികളുടെ മനസ്സിൽ മഞ്ജുവിനോളം സ്ഥാനം പിടിച്ച മറ്റൊരു നായികയും ഇല്ല. ഇനി ഉണ്ടാവുക സംശയവും, ഇപ്പോഴും ഒരു ഉയരങ്ങളിലും എത്തിയിട്ടില്ല. ഇനിയും ഒരുപാട് നേടാനും മറ്റാർക്കും ഒരിക്കലും എത്തിപ്പിടിക്കാൻ കഴിയാത്ത നേട്ടങ്ങളും മഞ്ജുവിനെ കാത്ത് നിൽപ്പുണ്ട്.

  • @suhanakk4774
    @suhanakk4774 2 роки тому +14

    Actress,singer,dancer,glamour,educated...

  • @kunjumol.K
    @kunjumol.K 2 роки тому +22

    manju how beautifully you sung this song....i dont know how many times i listened to this

  • @honeybrahmakulam2210
    @honeybrahmakulam2210 2 роки тому +19

    ഇത് എത്രാമത്തെ തവണ യാണ് കേൾക്കുന്നത് എന്ന് എനിക്ക് അറിയില്ല...ഇനീം കേൽകും അത് അറിയാം

  • @entertainmentvznu345
    @entertainmentvznu345 2 роки тому +31

    തടവറയിൽ കിടന്ന് പരിശീലിക്കുകയായിരുന്നോ.. പുറത്തിറങ്ങി ഇങ്ങനെ ജ്വലിച്ചു നിൽക്കാൻ 🔥🔥

  • @julieanu6283
    @julieanu6283 2 роки тому +13

    വളരെ നന്നായി പാടിയിട്ടുണ്ട്"മഞ്ജു ചേച്ചി👌👌👌

  • @chandramathykallupalathing413
    @chandramathykallupalathing413 5 місяців тому +1

    ഒരു നാലാം കിട സ്വഭാവവും, രണ്ടാം കിട അഭിനയവും ഉള്ള ഒരുത്തന്റെ ഭാര്യയായി വീട്ട്തടങ്കലിൽ കഴിയേണ്ട ഒരാളല്ല മഞ്ജു വാര്യര്‍ എന്ന് ദൈവത്തിന് തോന്നിയിട്ടുണ്ടാവും ,അത്‌ കൊണ്ടാണ് അങ്ങനെ ഒക്കെ നടന്നത്. ഒരാളുടെ സ്നേഹം നഷ്ടപ്പെട്ടപ്പോൾ കൂട്ടിയത് കോടിക്കണക്കിന് ആളുകളുടെ സ്നേഹവും, അംഗീകാരവും. പകരം ആ ഒരാള്‍ക്ക് സംഭവിച്ചത്.

  • @gopuelr5575
    @gopuelr5575 3 роки тому +45

    Song lyrics = P Bhaskaran Master 👌👌👌👌🙏🙏( മലയാള ഗാനങ്ങളുടെ പിതാവ് )❤️❤️❤️😍😍

  • @remyasanthosh5878
    @remyasanthosh5878 4 місяці тому +1

    എപ്പോളും search ചെയ്തു കാണും മഞ്ജു my fav♥️

  • @rafeekrafeek1286
    @rafeekrafeek1286 2 роки тому +7

    സൂപ്പർ ❤❤❤❤❤
    എത്ര കണ്ടാലും കേട്ടാലും കൊതി തീരില്ല

  • @gangadharanpillaipillai6424
    @gangadharanpillaipillai6424 2 роки тому +20

    Manju warrier's smile is most inspiring 😍😍

  • @byjusamuel9297
    @byjusamuel9297 3 роки тому +9

    സൂപ്പർ മഞ്ജു നല്ല വോയിസ്‌ ഒരു രക്ഷയും ഇല്ല നന്നായിരുന്നു അതുപോലെ നല്ല മൂവി സോങ്ങും

  • @afnasafi6938
    @afnasafi6938 Рік тому +5

    ഈ മൊതലിന് എല്ലാ കഴിവും ഉണ്ട് ❤❤❤

  • @ranjithkumarreview
    @ranjithkumarreview 3 роки тому +41

    ❤️ Manju warrier semma expression and the sun glass is ultimate, legend Mohan Lal sir what a humple simplicity, nice video bro

  • @gopalakrishnannair5118
    @gopalakrishnannair5118 2 роки тому +6

    നന്നായാ പാടി മഞ്ചു അവർ കളെ . ആശംസകൾ.💐💐

  • @RahulRaj-cf5dk
    @RahulRaj-cf5dk 3 роки тому +139

    Instagram video കണ്ട് വന്നവരുണ്ടോ???

  • @fal0088
    @fal0088 2 роки тому +12

    Love you Manju Warrier such a extraordinary actress with simplicity guenuinity and excellent human being... Keep growing

  • @neethusaneesh7878
    @neethusaneesh7878 3 роки тому +26

    Wow... സൂപ്പർ chechi... Love uuuuu😘😘😘

  • @dvsramakrishna3165
    @dvsramakrishna3165 2 роки тому +23

    I really don't know the meaning of this song but became a fan after this 💗 song Manju warrier from Hyderabad a Telugu guy also after watching Lucifer

  • @sreevidyasandeep9212
    @sreevidyasandeep9212 3 роки тому +30

    Manju chechi super. Looking so beautiful. Love you. Ummaaaaa

  • @rasheedaashraf4293
    @rasheedaashraf4293 2 роки тому +49

    കാവ്യ പാടുന്നത് കേട്ടാൽ അവിടെ ഉള്ളവർ ഓടിയ വഴിക്ക് പുല്ലു പോലും ഉണ്ടാവില്ല പക്ഷെ നമ്മുടെ മഞ്ജു ചേച്ചി വേറെ ലെവൽ😍😍

  • @arshanmmmarshanmmm2486
    @arshanmmmarshanmmm2486 3 роки тому +18

    Manju chechi isttammm

  • @sheejajayaraj580
    @sheejajayaraj580 3 роки тому +11

    മഞ്ജുമ്മ song😘
    ലാലേട്ടന്റെ എളിമ😍

  • @mridulamridu5679
    @mridulamridu5679 3 роки тому +16

    മഞ്ജു ചേച്ചി മലയാള സിനിമയുടെ അഭിമാനം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @ramakrishnanbabumanarathba7338
    @ramakrishnanbabumanarathba7338 2 роки тому +2

    ഒരു പാട് ഇഷ്ടവും, സ്നേഹവും തോന്നി, ഇനി യും തകർക്കണം നല്ല സിനിമ ചെയ്യണം, god bless you 🌹🌹🌹🌹

  • @craftlean4961
    @craftlean4961 3 роки тому +34

    മജു ചേച്ചി ആ കണ്ണട ചോദിച്ച ഇഷ്ടപ്പെട്ടു

  • @meenakshisundari7356
    @meenakshisundari7356 3 роки тому +18

    Oh my god she's so graceful like a waterfall 🥰😍

  • @naseefap2666
    @naseefap2666 3 роки тому +6

    എനിക്ക് എറ്റവും ഇഷ്ടപ്പെട്ട നടിയാണ് മഞ്ചു വാര്യര്

  • @lissyjoseph5971
    @lissyjoseph5971 2 роки тому +45

    How beautifully u are singing dear manju!!!!fantastic voice👌👌👌

  • @rithusunil2180
    @rithusunil2180 3 роки тому +80

    Manju Warrier...is an actress with originality & very natural.. talented, one of the best in Malayalam cinema today, feel happy to see her success and her journey teaches us a lot, her dedication & hard work is commendable. It’s always a treat for her fans to see her acting and nice to see her back in cinema world and when she restarted her career she was with a gap of a decade but again here she is nearing a decade of acting

  • @shereenavenu7751
    @shereenavenu7751 2 роки тому +1

    Manju ningalkk pakaram ningal maathram...............love u

  • @teabreak3294
    @teabreak3294 3 роки тому +9

    Jeevikaan oru mohom Manjuchechiiiiii😘😘😘

  • @lanszz..8790
    @lanszz..8790 3 роки тому +9

    Omg..ur not just a rockstar
    ...a beautiful singer..

  • @kabeerlaila2354
    @kabeerlaila2354 2 роки тому +7

    മഞ്ജു ചേച്ചിന്റെ voice😍💯