ഒരു STUDENTആയിരിക്കുമ്പോൾ തന്നെ എനിക്ക് കാനഡ PR എങ്ങനെ കിട്ടി? Student to Direct PR My PR Story🇨🇦✅

Поділитися
Вставка
  • Опубліковано 14 жов 2024
  • ഒരു STUDENTആയിരിക്കുമ്പോൾ തന്നെ എനിക്ക് കാനഡ PR എങ്ങനെ കിട്ടി? How did I get my PR in canada as a student !!!
    My Permanent Residency story🇨🇦
    For Collaborations email me at archanamadhu150@gmail.com
    #malayalam #canada #victoria #indianstudents #internationalstudents

КОМЕНТАРІ • 89

  • @arunsree9907
    @arunsree9907 8 місяців тому +2

    തിങ്കളും നീ എൻ്റെ സൂര്യനും നീ....good job 🤞

  • @saffronfibes
    @saffronfibes 3 місяці тому

    Very useful🎉

  • @hariprasadkanakkan2959
    @hariprasadkanakkan2959 3 місяці тому

    Nice one but one correction,. For Govt. services they don’t have preferences,, even with Work permit implied status I worked. Anyway, nice one, keep going 👏👏

  • @ytkl10
    @ytkl10 4 місяці тому

    കുഞി കഥ എനിക്കൊത്തിരി ഇഷ്ടായി❤

  • @padmanair4853
    @padmanair4853 7 місяців тому

    Nannayi paranju mole midukki kutti

  • @mohammadhassan8893
    @mohammadhassan8893 7 місяців тому

    Good vidio thanks

  • @leokuriakose2690
    @leokuriakose2690 8 місяців тому +2

    Good job.

    • @archanamadhu150
      @archanamadhu150  8 місяців тому

      Thank you ❤️

    • @leokuriakose2690
      @leokuriakose2690 8 місяців тому

      @@archanamadhu150 nik Novascotia pnp arunuuu...went through lot of struggle. You are really lucky

  • @MANOJETAKADAN
    @MANOJETAKADAN 7 місяців тому +1

    GOOD LUCK , i am also trying to bank sector with experienced , any good suggestion

    • @archanamadhu150
      @archanamadhu150  7 місяців тому +1

      Hi check out my new video on how to get bank job and gov job in Canada ❤️

    • @AkshayCM-bk4lm
      @AkshayCM-bk4lm 4 місяці тому

      Noki irunno ippo kittum joli😂

  • @arunc6304
    @arunc6304 6 місяців тому

    Thank you

  • @Human-fd9nm
    @Human-fd9nm 8 місяців тому +9

    Canada, uk trend ഒക്കെ കഴിയാറായി പണ്ട് പോയവർ ഒക്കെ ലൈഫ് സെറ്റ് ആയി, നഴ്സ് ഫീൽഡിൽ മാത്രം മെച്ചമുണ്ട് ധൈര്യമായി കേറി പൊക്കോ👍 ബാക്കി ഒക്കെ വൈകാതെ തിരിച്ചു പോരേണ്ട അവസ്ഥയാണ്, കൊറേ ഉടായിപ്പ് യൂണിവേഴ്സിറ്റി കൾ ക്യാഷ് ഉണ്ടാക്കുന്നു 👌 മലയാളികളുടെ അവസ്ഥ കണ്ടാൽ മനസിലാവും ആളൊന്നിനു ഒരു youtube ചാനൽ 😂 പക്ഷെ കേരളത്തെക്കാൾ മെച്ചമാണ് അത് മാത്രം ആശ്വാസം, (ചിലവുകൾ കൂടുതൽ ആണേലും savings ഒന്നും കാണില്ല😂 )

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 8 місяців тому +1

    Chechi Today ente Visa Medical Kazhinju tto. Next week Visa kku file cheyum 😊. Itu vare things went well. Your Support meant a lot. Chechi Pinne Amazing Canadian ningal 2 perum kaaranam aanu njangal ippol um confident aayi munnottu pokunnatu. Keep Going Like This. My Prayers are always with you❤❤

    • @archanamadhu150
      @archanamadhu150  8 місяців тому +1

      Thank you so much Abhishek , I appreciate it so much❤️

  • @perumarath3404
    @perumarath3404 3 місяці тому

    good

  • @SurajInd89
    @SurajInd89 8 місяців тому

    Nice. Super. Camera onnu adjust cheyyu please.

  • @Aishwee_Tales
    @Aishwee_Tales 7 місяців тому

    Chechy nj msc environmental science cheyan varunund September intake 2024. Ee course n scope ondo? Workpermit inte problem update preshnam varumo

  • @radhakrishnanb8222
    @radhakrishnanb8222 6 місяців тому

    മോളെ എൻ്റെ മോൾ Humper കോളേജിൽ ബിസിനസ് ഇൻസൈറ്റ്സ് and ഡേറ്റാ അനലിസ്റ്റിക്സ് 2 year PGകോഴ്സ് 2023 ആഗസ്റ്റിൽ പാസ്സായി. ചെന്ന് ഒരാഴ്ചക്കകം part time കിട്ടി ഇപ്പോൾ walmart ൽ ആണ് WP കിട്ടി പഠനം അനു സരിച്ചുള്ള ജോലിക്ക് Apply ചെയ്യുന്നുണ്ട് ഒന്നും ശരിയാകുന്നില്ല. IELTS 7.5 ഉണ്ട് എന്തെങ്കിലും മോൾക്ക് ചെയ്യാൻ പറ്റുമോ

  • @hnkabraham
    @hnkabraham 7 місяців тому

    Your story working at SevenEleven reminds me of my student years in US during 90’s 😂 Good decision not to listen and go with the masses 😊👍

  • @Shirin880
    @Shirin880 8 місяців тому

    Me and my husband also gor PR through same category..nhnaglum same doubt aarnu and took advice calling IRCC. It took 2 years to get confimation.🎉

  • @soorajs5735
    @soorajs5735 8 місяців тому +1

    can you try to make a video about the tax system

  • @jofingeorge3762
    @jofingeorge3762 8 місяців тому +1

    3 ഇയർ ക്ലോസ്ഡ് വർക്ക്‌ പെർമിറ്റ്‌ എങ്ങനാ open വർക്ക്‌ പെർമിറ്റ്‌ ആയി change ചെയാൻ പറ്റുന്നത്??

  • @Sanatanabhishekaa28498
    @Sanatanabhishekaa28498 8 місяців тому +4

    chechi njan Masters course nu aanu enroll cheitekunne (September 2024 Intake) . Elaarum parayunnu undu Masters aanel PR kitaan easy aanu ennu , Is that True ?. Secondly There is No need to invest too much money for IELTS Coaching Just a crash course for familiarization is enough , Njan coaching ilaate self prepration aarnu and got a good band score too ☺

    • @archanamadhu150
      @archanamadhu150  8 місяців тому +4

      Sheri aaanu English medium padichavark valya training vendi varillla, masters it depends ketto based on provincial points and express entry points etc , I am not so sure about that right now , but I can research and do a video ❤️

    • @Sanatanabhishekaa28498
      @Sanatanabhishekaa28498 8 місяців тому

      @@archanamadhu150 Thank You 🤗👍🏻

    • @syamdubai9383
      @syamdubai9383 8 місяців тому +1

      Masters ചെയ്താൽ PR വേഗം കിട്ടും എന്ന് പറയുന്നത് തെറ്റാണു...... ഒരു priority കിട്ടില്ല......2026 ആകും നിങ്ങളുടെ course തീരാൻ.... അപ്പോൾ new ഗവണ്മെന്റ ആയിരിക്കും...... ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല....

  • @arshreyas1435
    @arshreyas1435 3 місяці тому

    Entha video idathat chechi njan Manitoba ane

    • @archanamadhu150
      @archanamadhu150  3 місяці тому

      Hi , sorry ttto was busy with job ! Will be back soon❤️

    • @arshreyas1435
      @arshreyas1435 3 місяці тому

      @@archanamadhu150 👍

  • @mariammaphilip5578
    @mariammaphilip5578 8 місяців тому

    ❤😊❤

  • @ajmalk8152
    @ajmalk8152 8 місяців тому +1

    Chechi parannapo njn ahh kollam bed restil ayrnu😂😂

  • @rasheedtayyil5243
    @rasheedtayyil5243 8 місяців тому +1

    Eneyum kotheppekkano
    Please

  • @ardravs09
    @ardravs09 8 місяців тому

  • @ashishs2909
    @ashishs2909 5 місяців тому +1

    Covid time pr valare eluppamayrnnu. From end of 2023 getting pr is tough.

  • @Betelgeuse732
    @Betelgeuse732 8 місяців тому

    God save the Canada😎😎

  • @angoorasokkumar8420
    @angoorasokkumar8420 8 місяців тому

    Hii Victoria evida?

  • @anishsalama.k9613
    @anishsalama.k9613 8 місяців тому

    chechiii bank job kurich parayamoo

  • @soorajs5735
    @soorajs5735 8 місяців тому

    police clearance canadayile aano atho nattithe aano

    • @archanamadhu150
      @archanamadhu150  8 місяців тому +1

      You must provide a PCC from any country where you lived for 6 months or more in the past ten years or since age 18 - whichever period is shorter. ☺️

    • @smb3781
      @smb3781 8 місяців тому +1

      Sincerity & luck paid …

  • @1963maya
    @1963maya 7 місяців тому

    Bhagyavathy

  • @nibussss
    @nibussss 8 місяців тому +1

    its funny.....millions are suffering here and you thought to do service and help canada, an extremely wealthy country. world is truly unjust. not to demotivate you...but i couldnt help consider the irony of situation.i dont blame u ...india is merciless...better to escape ...i sometimes think

    • @SuperKeralaboy
      @SuperKeralaboy 8 місяців тому +1

      അസൂയ കൊണ്ട് ചേട്ടന് സഹിക്കാൻപറ്റുന്നില്ല അല്ലെ ഇംഗ്ലീഷ് കാരൻ ചേട്ടാ..

  • @rajeshpillaik
    @rajeshpillaik 8 місяців тому

    ക്യാനഡയിലോട്ട് ഒക്കെ ഇപ്പോഴും ആളുകൾ പോകുന്നുണ്ടോ ?

    • @archanamadhu150
      @archanamadhu150  8 місяців тому +1

      Undalllo😊

    • @SuperKeralaboy
      @SuperKeralaboy 8 місяців тому

      ഞാൻ കാനഡയിൽ വന്നിട്ട് ഇപ്പൊ 4 വർഷം ആയി.. ഇപ്പോ ഇവിടെ സിറ്റിസൺ ആയി... ഞാൻ എന്റെ നെഞ്ചിൽ കൈവ്വച്ചു ആത്മാർത്ഥമായി പറയാം.. ഞാൻ എന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല ഡിസിഷൻ ആരുന്നു കാനഡയിലേക്ക് വരാൻ തീരുമാനിച്ചത്.... ഇപ്പൊ ഫാമിലി നെ കൊണ്ടുവന്ന്, എന്റെ brothers ne കൊണ്ടുവന്ന്, വൈഫ്‌ ന്റെ ബ്രോതെര്സ് നെ കൊണ്ടുവന്നു അവരുടെ ഫാമിലി മുഴുവനും എത്തി....ഇവിടെ വരുന്ന പലരും ഇവിടെ ജോലിയില്ല കൂടിയില്ല എന്നൊക്കെ പറയുന്നത് കേൾകാം... പക്ഷെ എന്റെ അറിവിൽ അങ്ങനൊരു പ്രശ്നം ഇവിടെ ഇല്ല.. ഞങ്ങളുടെ ഇവിടുള്ള കമ്പനീസ് ജോലി ചെയ്യാൻ ആൾക്കാരെ അന്വേഷിച് നടക്കുവാണ്.. ആരെ എങ്കിലും നമ്മള് കൊണ്ടുപോയി കൊടുത്താൽ നമ്മൾക്ക് 100 ഡോളർ കിട്ടും..
      ഞാൻ കാനഡയിൽ വന്നിട്ട് ഇപ്പൊ 4 വർഷം ആയി.. ഇപ്പോ ഇവിടെ സിറ്റിസൺ ആയി... ഞാൻ എന്റെ നെഞ്ചിൽ കൈവ്വച്ചു ആത്മാർത്ഥമായി പറയാം.. ഞാൻ എന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല ഡിസിഷൻ ആരുന്നു കാനഡയിലേക്ക് വരാൻ തീരുമാനിച്ചത്.... ഇപ്പൊ ഫാമിലി നെ കൊണ്ടുവന്ന്, എന്റെ brothers ne കൊണ്ടുവന്ന്, വൈഫ്‌ ന്റെ ബ്രോതെര്സ് നെ കൊണ്ടുവന്നു അവരുടെ ഫാമിലി മുഴുവനും എത്തി....ഇവിടെ വരുന്ന പലരും ഇവിടെ ജോലിയില്ല കൂടിയില്ല എന്നൊക്കെ പറയുന്നത് കേൾകാം... പക്ഷെ എന്റെ അറിവിൽ അങ്ങനൊരു പ്രശ്നം ഇവിടെ ഇല്ല.. ഞങ്ങളുടെ ഇവിടുള്ള കമ്പനീസ് ജോലി ചെയ്യാൻ ആൾക്കാരെ അന്വേഷിച് നടക്കുവാണ്.. ആരെ എങ്കിലും നമ്മള് കൊണ്ടുപോയി കൊടുത്താൽ നമ്മൾക്ക് 100 ഡോളർ കിട്ടും..

    • @rajeshpillaik
      @rajeshpillaik 8 місяців тому

      @@SuperKeralaboy എന്തുകൊണ്ടാണ് Canada Currency ക്ക് ഇത്ര വില ? അത് താഴെ പോയാൽ തീർന്നില്ലെ ക്യാനഡ.
      Currency യുടെ വില ഒരിക്കലും താഴെ പോകില്ല എന്ന് പറയാൻ പറ്റില്ല കാരണം ലോകം മാറുകയാണ് .
      ക്യാനഡയും മാറും അടുത്ത രണ്ട് കൊല്ലം നിർണ്ണായകം.
      വരും നാളുകളിൽ Currency യുടെ വില നിശ്ഛയിക്കുന്നത് ഒരു രാജ്യത്തിന് വ്യാപരം ചെയ്യാൻ എന്തുണ്ട് എന്നതിൻ്റെ മാത്രം അടിസ്ഥാനത്തിലായിരിക്കും . Commodities, Manufacturing and Agriculture play a big role.
      Note : petro-Dollar will be collapsed in two years.

    • @SuperKeralaboy
      @SuperKeralaboy 8 місяців тому +2

      @@rajeshpillaik സംഭവം full ഹൈപോതെറ്റിക്കൽ ആയിപ്പോയല്ലോ.... നിങ്ങളുടെ ചിന്ത ഇങ്ങനാണ്.. നമ്മളുടെ മുന്നിലൂടെ ഒഴുകുന്ന ഈ പുഴ ഉടനെയെങ്ങാനും വറ്റിപോയാൽ ആ പുഴയുടെ അപ്പുറത്ത് കെട്ടിയിട്ടിരിക്കുന്ന പട്ടി തുടലും പൊട്ടിച്ച് ഓടിവന്നു നമ്മളെ കടിക്കല്ലേ എന്ന്...
      ചേട്ടാ... ലോകത്തു ഏറ്റവും stable ആയിട്ടുള്ള കറൻസികളിൽ ഒന്നാണ് CAD. അമേരിക്കൻ USD ടെ തൊട്ടു പുറകിൽ നിൽക്കുന്ന സാധനം.... പിന്നെ ചേട്ടാ.. കറൻസി വാല്യൂ ല്‌ അല്ല കാര്യം, ജപ്പാൻ എന്ന രാജ്യം ലോകത്തിലെ third highest ജിഡിപി ഒള്ള രാജ്യം ആണ്... അവരുടെ കറൻസി ഇന്ത്യൻ റുപ്പീസ് ന്റെ പകുതി വാല്യൂ മാത്രമേ ഒള്ളു.... എന്നുവെച്ചു ജപ്പാൻ ആണോ ഇന്ത്യനേക്കാളും വികസിതമായ രാജ്യം??

    • @anjalim.s4677
      @anjalim.s4677 7 місяців тому

      ​@@SuperKeralaboyeth provincila

  • @ajmalk8152
    @ajmalk8152 8 місяців тому

    8:30...unlimited ooku ...😂❤❤

  • @sheebatomy8519
    @sheebatomy8519 8 місяців тому

    Miduki👍👍👍

  • @ajalk7953
    @ajalk7953 8 місяців тому +1

    PR
    antha rate

    • @devil7291
      @devil7291 7 місяців тому

      പൈസ കൊടുത്താൽ PR കിട്ടില്ല ബ്രോ

    • @arrays.
      @arrays. 7 місяців тому +1

      Per gram 20 cad. Cochin lulu l eid offer und

  • @lp6015
    @lp6015 8 місяців тому

    Canadayil poyi coolie Pani cheyan ini oru Indian citizen ini kittila gutty

    • @archanamadhu150
      @archanamadhu150  8 місяців тому +1

      Arum coolie Pani cheyanam enn vijarichalllalo varunnne. Ella panikm athintethaya vila yund.😊

    • @lp6015
      @lp6015 8 місяців тому

      @@archanamadhu150 nattil ee attitude kanichirinel India eppozhe developed ayene

    • @SuperKeralaboy
      @SuperKeralaboy 8 місяців тому

      ഞാൻ കാനഡയിൽ വന്നിട്ട് ഇപ്പൊ 4 വർഷം ആയി.. ഇപ്പോ ഇവിടെ സിറ്റിസൺ ആയി... ഞാൻ എന്റെ നെഞ്ചിൽ കൈവ്വച്ചു ആത്മാർത്ഥമായി പറയാം.. ഞാൻ എന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും നല്ല ഡിസിഷൻ ആരുന്നു കാനഡയിലേക്ക് വരാൻ തീരുമാനിച്ചത്.... ഇപ്പൊ ഫാമിലി നെ കൊണ്ടുവന്ന്, എന്റെ brothers ne കൊണ്ടുവന്ന്, വൈഫ്‌ ന്റെ ബ്രോതെര്സ് നെ കൊണ്ടുവന്നു അവരുടെ ഫാമിലി മുഴുവനും എത്തി....ഇവിടെ വരുന്ന പലരും ഇവിടെ ജോലിയില്ല കൂടിയില്ല എന്നൊക്കെ പറയുന്നത് കേൾകാം... പക്ഷെ എന്റെ അറിവിൽ അങ്ങനൊരു പ്രശ്നം ഇവിടെ ഇല്ല.. ഞങ്ങളുടെ ഇവിടുള്ള കമ്പനീസ് ജോലി ചെയ്യാൻ ആൾക്കാരെ അന്വേഷിച് നടക്കുവാണ്.. ആരെ എങ്കിലും നമ്മള് കൊണ്ടുപോയി കൊടുത്താൽ നമ്മൾക്ക് 100 ഡോളർ കിട്ടും..ഇവിടെ ജോലി കിട്ടാൻ അത്ര എളുപ്പം ആണ്... പിന്നെ ട്രക്ക് ഓടിക്കാൻ പോയാൽ വെറും 5 ദിവസം വണ്ടി ഓടിച്ചാൽ 2000 ഡോളർ വരെ കയറും അക്കൗണ്ടിൽ..വീക്കിലി 5 ദിവസം അമേരിക്കയിലേക്ക് ട്രക്ക് ഓടിക്കുന്ന ഒരുപാട് മലയാളീസ് ഒണ്ട് ഇവിടെ. 5 trip ഒരു മാസം ഓടിയാൽ 10000 ഡോളർ എങ്ങനെപോയാലും കയ്യിൽ വരും..

  • @gcc3028
    @gcc3028 20 днів тому

    Thanks to Corona Virus 😂

  • @raanisanni9732
    @raanisanni9732 8 місяців тому

    Please number onnu tharumo

    • @archanamadhu150
      @archanamadhu150  8 місяців тому

      Hi archanamadhu150@gmail.com is my email id.

  • @ajmalk8152
    @ajmalk8152 8 місяців тому +2

    ❤❤❤