ആനന്ദ കണ്ണീർ പൊഴിച്ച മഹാവിഷ്ണു!!! കാശിയിലെ ബിന്ദുമാധവ ക്ഷേത്രം

Поділитися
Вставка
  • Опубліковано 6 жов 2024

КОМЕНТАРІ • 46

  • @shyamkumarraman8582
    @shyamkumarraman8582 2 роки тому +2

    അനുജത്തി, ഇതുവരെ കാണാത്ത ഓരോ ക്ഷേത്രങ്ങൾ കാണുമ്പോൾ ബിന്ദു മാധവനെപ്പോലെ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ഓങ്കാര സ്വരൂപൻ ശ്രീമന്നാരായണ🧡 ചൈതന്യമാണ് എല്ലാം എന്ന തിരിച്ചറിവ് ഉണ്ടാകുന്നത് ആർക്കാണോ ആ വ്യക്തി യഥാർത്ഥ ഭക്തനായി👌. ഭക്തയായി👌.
    മഹാദേവാ.... ശരണം... ശ്രീമന്നാരായണാ...🙏🏻🙏🏻🙏🏻🙏🏻🙏🏻.......

  • @sujathamanu8781
    @sujathamanu8781 2 роки тому +4

    ജന്മസുകൃതം ഈ കാഴ്ച 🙏🙏🙏
    മോചിതയെന്നൊരു ഗോപികയെന്നുടെ
    രാഗചൈതന്യ പ്രവാഹമായി
    മോക്ഷപ്രദീപമായ് കാഴ്ചതൻ പുണ്യമായ്
    ആത്മഹർഷമായ് മാറുന്ന കണ്ണുനീരായ്
    ബിന്ദുമാധവം തന്നെയീ ആത്മബന്ധു
    🙏🙏🙏🙏🙏🙏🙏

  • @surendrankr2382
    @surendrankr2382 2 роки тому +2

    ഹര ഹര മഹാദേവ 🙏🙏🙏
    ബിന്ദു മാധവായ നമ:
    നമസ്തേ മോചിതാജീ🙏
    കാശിയിലുള്ള ബിന്ദുമാധവ ക്ഷേത്രത്തേക്കുറിച്ച് ഇത്രയേറെ അറിവു പകർന്നു തരികയും അവിടുത്തെ ശില്പങ്ങളേയും ഭഗവത് സ്വരൂപങ്ങളേയും കാണിച്ചു തരികയും ചെയ്ത സോദരിയക്ക് ഒരു ബിഗ് സല്യൂട്ട്🙏👌👌👍❤️🥰

  • @leenaprakash4420
    @leenaprakash4420 2 роки тому

    ഒരുപാട് സന്തോഷമായി മോചിതജി മനസ് ഒന്ന് തണുത്തു ഒരുപാട് വിഷമങ്ങളുടെ നടുവിലാണ് ഞാനും ഭർത്താവും മക്കളും ഉള്ളത് ദൈവങ്ങളെ കുറിച്ചുള്ള ഓരോ വിവരണവും ഒരുപാട് പേർക് ഉപകാര പ്രദമാകട്ടെ നമ്മൾക്ക് എവിടെയും വരാൻ പറ്റിയില്ലെങ്കിലും മോചിത യിലൂടെ എല്ലാം അറിയാൻ പറ്റുന്നുണ്ട് ഇനിയും ഒരുപാട് കാലം ഭഗവാന്റെ എല്ലാകാര്യങ്ങള് എല്ലാവരിലും എത്തിക്കാൻ നിങ്ങൾക്ക് കഴിയട്ടെ ഞാൻ കണ്ണൂരാണ് എനിക്ക് ഒരാഗ്രഹമേ ഉള്ളു മരിക്കുന്നേലിടേക്ക് മോചിതയുടെ കൂടെ വൃന്ദവനത്തിൽ വരാൻകഴിയാണെ എന്ന് ഭഗവാൻ ആ ഭാഗ്യം തരുമോ എന്നറിയില്ല എന്നും പ്രാർത്ഥിക്കുന്നുണ്ട് മോചിതയും പ്രാർത്ഥിക്കണം 🙏🙏🙏🙏 ഹരേ കൃഷ്ണ രാധേ radhe🙏🙏🙏🙏🙏

  • @sheebavk7531
    @sheebavk7531 2 роки тому +1

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏 💐❤ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ ഓം നമഃശിവായ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @vidshorts2760
    @vidshorts2760 2 роки тому +2

    ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @syamalapalakkal7800
    @syamalapalakkal7800 2 роки тому +2

    ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണകൃഷ്ണ ഹരേഹരേ ഹരേദേവി ഹരേദേവി ദേവിദേവി ഹരേഹരേ ഹരേമായ ഹരേമായ മായമായ ഹരേഹരേ.
    ഓം നമഃ ശിവായ
    ഹരഹര മഹാദേവാ🙏🙏

    • @sheebavk7531
      @sheebavk7531 2 роки тому

      ഓം നമഃശിവായ🌹🌹🌹 🙏🙏🙏🌹🌹🌹

  • @SandhyaPradeep
    @SandhyaPradeep 2 роки тому +1

    ഹരേ രാമ..... ഹരേ കൃഷ്ണ 🙏

  • @lathanarayanan5147
    @lathanarayanan5147 2 роки тому +1

    കൃഷ്ണാ.. മാധവാ... ആനന്ദ മൂർത്തേ 🕉💐🙏

  • @ajithasatheesan5471
    @ajithasatheesan5471 2 роки тому +1

    ഹരേ കൃഷ്ണ 😍🌹🙏🙏🌹ഹരഹര മഹാദേവ് 😍🌹🙏🙏🌹

  • @rekhamenon8698
    @rekhamenon8698 2 роки тому

    കണ്ണും മനസും നിറഞ്ഞു മോചിത ജി 🙏

  • @sivasankardgl
    @sivasankardgl 2 роки тому +1

    Super அக்கா

  • @binduprakash2397
    @binduprakash2397 2 роки тому +1

    ശങ്കരനാരായണായ നമ:🙏

  • @rajeswarius6367
    @rajeswarius6367 2 роки тому +1

    🌿❤️🙏🏻ഹരേ കൃഷ്ണ🙏🏻❤️🌿

  • @sindhusudhakaran7728
    @sindhusudhakaran7728 2 роки тому +1

    ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു

  • @paaroosworld7175
    @paaroosworld7175 2 роки тому +1

    ഓം നമ:ശിവായ..

  • @sindhusudhakaran7728
    @sindhusudhakaran7728 2 роки тому +1

    ഓം നമഃ ശിവായ..🙏🙏♥️♥️🙏

  • @manmohan7135
    @manmohan7135 2 роки тому

    🙏🌹കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🌹🙏ജീ നന്ദി നമസ്തേ 🙏

  • @shyamsunder6929
    @shyamsunder6929 2 роки тому

    Well presented and many thanks.

  • @user-bv2ii6xr8y
    @user-bv2ii6xr8y 2 роки тому +1

    ഹരേ കൃഷ്ണ

  • @nalinisudhakaran375
    @nalinisudhakaran375 15 днів тому

    Hare krishna

  • @anniemohandas2998
    @anniemohandas2998 2 роки тому +1

    🙏🙏❣️

  • @animohandas4678
    @animohandas4678 2 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @AnithaAnitha-oc9yj
    @AnithaAnitha-oc9yj 2 роки тому

    Hare krishna 🙏🙏🙏🙏🌹🌹🙏🙏

  • @prasannaajit9154
    @prasannaajit9154 2 роки тому

    Hare krishna pranamam

  • @nithyamohan6054
    @nithyamohan6054 2 роки тому

    🙏🙏ഹര ഹര മഹാദേവ 🙏🙏🙏

  • @ഋഷിലക്ഷ്മി
    @ഋഷിലക്ഷ്മി 2 роки тому

    ഹര ഹര മഹാദേവ..... ❤️❤️❤️ഗോവിന്ദ ഗോവിന്ദ ഗോവിന്ദ ❤️❤️❤️❤️

  • @shalinikrishnaprasad1600
    @shalinikrishnaprasad1600 2 роки тому

    ഹരേ കൃഷ്ണ 🙏ഓം നമഃ ശിവായ 😇🙏

  • @sheejavinay4692
    @sheejavinay4692 2 роки тому +1

    🙏🙏🙏

  • @lekhaanu9376
    @lekhaanu9376 2 роки тому

    ഹരേ കൃഷ്ണ 🙏

  • @vasanthapankaj4608
    @vasanthapankaj4608 2 роки тому

    ഹരേ കൃഷ്ണാ🙏🌹 ഹരഹര മഹാദേവ🙏🌹🌹🙏

  • @akhilapj996
    @akhilapj996 2 роки тому

    Radhe krishna ❤🙏

  • @രാഹൂൽനാഥ്കെആർ

    🙏🙏🙏🙏🙏

  • @ushamenon1962
    @ushamenon1962 2 роки тому

    ഓം നമോ നമഃ ശിവായ ഓം നമോ നാരായണായ 🙏🏻🌹

  • @Trees285
    @Trees285 9 місяців тому

    🌷🌷🙏🙏

  • @parvathiprem9
    @parvathiprem9 2 роки тому

    Hara hara mahadeva 🙏🙏

  • @anandamv2955
    @anandamv2955 2 роки тому +1

    🙏

  • @sathyabhama6076
    @sathyabhama6076 2 роки тому +1

    🙏🙏🙏🙏🙏

  • @rohinykannan8971
    @rohinykannan8971 2 роки тому

    🙏🙏🙏🙏❤️❤️❤️

  • @sheejahariharannair9787
    @sheejahariharannair9787 2 роки тому +1

    🙏

  • @dhanya1824
    @dhanya1824 2 роки тому

    🙏🙏

  • @rekhagirish6922
    @rekhagirish6922 2 роки тому

    🙏🙏🙏

  • @bindhusasidharakurup7444
    @bindhusasidharakurup7444 2 роки тому

    🙏🙏🙏🙏

  • @geetharaveendran5579
    @geetharaveendran5579 2 роки тому

    🙏🙏🙏🙏