ഒരു പാട് ബഹുമാനിക്കുന്നു സാർ. സാറുമായി വന്നതിനു ചേച്ചിക്ക് നന്ദി... അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു സാർ.. ഈശ്വരതുല്യനായി തന്നെ കാണുന്നു... എന്താ അറിവ്. 🙏🙏🙏
ഭഗവാൻ ശ്രീ സത്യ സായി ബാബ എത്രയോ വർഷങ്ങൾക്കു മുൻപ് അതേഹം പറഞ്ഞ ഒരു മഹത് വചനം ഉണ്ട് അതാണ് 🙏🌹🙏love all serve all 🙏🌹🙏 ഇന്ന് ലോകം ആവിശ്യപെടുന്ന ആഗ്രഹിക്കുന്ന ഒരു മഹത് വചനം 🙏🌹🙏
ശരിയാണ് നിങ്ങൾ പറഞ്ഞത്. ഗുരു മൂർത്തി സാറിനെ ദൂരെ നിന്ന് നേരിട്ട് കാണാനുള്ള ഒരു അവസം കിട്ടിയിട്ടുണ്ട്.. 😊 ഇദ്ദേഹത്തെ പോലെ വെക്തിയെ ഒരു സുഹത്തയോ സഹോദരനായോ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോയിട്ടുണ്ട് .
നമസ്ക്കാരം രണ്ടു പേർക്കും🙏 വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു വൃക്തിയാണ് ഗുരുജി ഇങ്ങനെയുള്ള അഭിമുഖങ്ങൾ ഉണ്ടാകുമ്പോൾ അത് ഈ ഉളവർക്കും ഉപകാരപ്രദമാണ്. നന്ദി നമസ്ക്കാരം
🙏 നമസ്തേ ഗുരുജി. അങ്ങയുടെ ക്ലാസുകളും , ഇത് പോലുള്ള അഭിമുഖങ്ങളും എത്ര കേട്ടാലും മതിവരാറില്ല ❤. ഇങ്ങനെ ഒരവസരം ഒരുക്കിയ മോചിത മാഡത്തിനോടും നന്ദി പറയുന്നു 🙏
ഇദ്ദേഹത്തെ നാലു മാസം മുമ്പ് മംഗലാപുരം Railway Station ൽ വെച്ച് കാണാനിടയായി. Trainവരേണ്ട സമയമായതിനാൽ പത്തു മിനിട്ടേ സംസാരിക്കാൻ കഴിഞ്ഞുള്ളു. വല്ലാത്ത നഷ്ടബോധം തോന്നി. വിദ്യാസാഗരം തന്നെ !
ABC malayalam channelil Ammayude bhakthan aaya anubhavangal episodukalil paranjirunnu.... Yes... In Satya Sai Baba's PrashanthiNilayam Ashram also for seva we r first given chance to clean the toilets well... Then in the canteen to clean the plates n glasses... First we will do with aversion... 2 nd time we will ask for that n do... 🙏🏻🙏🏻🙏🏻
സർവ്വ കാരണ കാരണം പരമസത്യമാകുന്ന ഈശ്വരൻ ആണെന്ന പരമസത്യം എന്ന തിരിച്ചറിവ് ആ ഈശ്വരൻ തരാത്തതാണ് ഇത്തരം ചിന്തകൾ ഉണ്ടാകുന്നതിനു കാരണം. അത് ഇവിടെ ഇങ്ങിനെ വേണമെന്നുള്ളത് പരമസത്യത്തിന്റെ നിശ്ചയങ്ങൾ ആണ് അതെ നടക്കു അതെ ഇവിടെ നടക്കുന്നുള്ളു. എല്ലാം നിശ്ചയങ്ങളും നിയോഗങ്ങളും ആകുന്നു.
Yes. താങ്കളെ പോലുള്ളവർ ഇന്ത്യയുടെ പ്രതീക്ഷയാണ് 🙏🙏🙏.
ഇദ്ദേഹത്തെ കേൾക്കുന്നത് തന്നെ ഒരു പ്രത്യേക ഊർജം നൽകുന്നു
അമ്മയുടെ ഉത്തമ ശിഷ്യൻ വിദ്യാ സാഗർ ഗുരു മൂർത്തി സാർ ❤ഈ വീഡിയോ ചെയ്ത മാഡത്തിന് വളരെ നന്ദി ❤
ഒരു പാട് ബഹുമാനിക്കുന്നു സാർ. സാറുമായി വന്നതിനു ചേച്ചിക്ക് നന്ദി... അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു സാർ.. ഈശ്വരതുല്യനായി തന്നെ കാണുന്നു... എന്താ അറിവ്. 🙏🙏🙏
Self sevanam first , donation charity is abrahamic . Knowledge is about atman Athma and kalpa
വിദ്യാസാഗർ ഗുരു മൂർത്തി നമിക്കുന്നു 🙏❤️
ഭഗവാൻ ശ്രീ സത്യ സായി ബാബ എത്രയോ വർഷങ്ങൾക്കു മുൻപ് അതേഹം പറഞ്ഞ ഒരു മഹത് വചനം ഉണ്ട് അതാണ്
🙏🌹🙏love all serve all 🙏🌹🙏
ഇന്ന് ലോകം ആവിശ്യപെടുന്ന ആഗ്രഹിക്കുന്ന ഒരു മഹത് വചനം 🙏🌹🙏
നമസ്ക്കാരം ഗുരുമൂര്‍ത്തി.ജീ മോചിതാ.ജി ഈ ചര്‍ച്ചതുടരണം ഒരു പാട് നല്ല അറിവുകള്‍ ഇതിലൂടെ അറിയാന്‍ കഴിയുന്നു നമസ്ക്കാരം
ഇത്രയും വലിയ അറിവുള്ള ആളാണ് വിദ്യാ സാഗർ എന്ന് ഇപ്പോഴാണ് മനസ്സിലായത്.. ചാനൽ ചർച്ചയിൽ തനി
രാഷ്ട്രീയ കാരൻ ആയിട്ടേ ഇദ്ദേഹത്തെ കണ്ടിട്ടുള്ളു...
Thanks Mochitha🙏for the interview with sir🙏🙏🙏
സാറിനെ കാണുമ്പോഴേ ഒരു പോസിറ്റീവ് എനർജി വരും. സാറിനു തുല്യം സാർ മാത്രം. ❤❤❤
ശരിയാണ് നിങ്ങൾ പറഞ്ഞത്. ഗുരു മൂർത്തി സാറിനെ ദൂരെ നിന്ന് നേരിട്ട് കാണാനുള്ള ഒരു അവസം കിട്ടിയിട്ടുണ്ട്.. 😊 ഇദ്ദേഹത്തെ പോലെ വെക്തിയെ ഒരു സുഹത്തയോ സഹോദരനായോ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ച് പോയിട്ടുണ്ട് .
വിദ്യാസാഗരം.. 🔥🔥🔥🔥🔥
ഓം നമശിവായ' സനാതന ധർമ്മത്തിൻ്റെ പൊരുളുകൾ ശ്രീ ഗുരുമൂർത്തി ജി യുലൂടെ ഞങ്ങളിലേക്കത്തിച്ച മോചിതാജിക്കു നമസ്ക്കാരം '
നമസ്ക്കാരം രണ്ടു പേർക്കും🙏
വളരെ അധികം ഇഷ്ടപ്പെടുന്ന ഒരു വൃക്തിയാണ് ഗുരുജി
ഇങ്ങനെയുള്ള അഭിമുഖങ്ങൾ ഉണ്ടാകുമ്പോൾ അത് ഈ ഉളവർക്കും ഉപകാരപ്രദമാണ്.
നന്ദി
നമസ്ക്കാരം
ഗുരുമൂർത്തിയെ കേൾക്കാൻ വളരെ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.അതിന് അവസരം ഒരുക്കിത്തന്ന മോക്ഷക്ക് ഒരുപാട് നന്ദി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤🙏
🙏 നമസ്തേ ഗുരുജി. അങ്ങയുടെ ക്ലാസുകളും , ഇത് പോലുള്ള അഭിമുഖങ്ങളും എത്ര കേട്ടാലും മതിവരാറില്ല ❤. ഇങ്ങനെ ഒരവസരം ഒരുക്കിയ മോചിത മാഡത്തിനോടും നന്ദി പറയുന്നു 🙏
ഗുരുമൂർത്തി ജി നമസ്തെ അങ്ങയുടെ വാക്കുകൾ കേൾക്കാൻ താൽപര്യപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ. വളരെ ചിന്തനീയമാണവ. പ്രണാമം.
പ്രണാമം 🙏മോചിത ജി 🙏പ്രണാമം ഗുരുമൂർത്തി ജി 🙏
മോചിത ജി നമസ്തേ 🙏രണ്ടുപേരെയും ഒരുമിച്ചു കണ്ടതിൽ വളരെ സന്തോഷം 🙏🌹🙏
മോക്ഷയ്ക്കു ഒരായിരം നന്ദി സ്വീകരിക്കുവാൻ ആൾ ഉള്ളത് കൊണ്ടാണ് കൊടുക്കുവാൻ സാധിക്കുന്നത് ഇതിന്റെ അർഥം മനസിലാക്കി തന്നതിന് 🙏🙏
കൂർത്തകല്ലുകൾ കൊണ്ടുരച്ചു മിനുക്കി യെടുക്കുന്നിതെത്ര നാളിനിയുമീ അജ്ഞാനമറ നീങ്ങുവാൻ കൃഷ്ണാ 🙏
ഹരേ കൃഷ്ണ
അടുത്ത സമയത്താണ് മോചിതയോടൊപ്പം യാത്ര തുടങ്ങിയത് ഓരോ വീഡിയോസും കണ്ടു കൊണ്ടിരിക്കുന്നു❤❤❤പുതിയ പുതിയ അറിവുകൾക്കായി കാത്തിരിക്കുന്നു
ഇദ്ദേഹത്തെ നാലു മാസം മുമ്പ് മംഗലാപുരം Railway Station ൽ വെച്ച് കാണാനിടയായി. Trainവരേണ്ട സമയമായതിനാൽ പത്തു മിനിട്ടേ സംസാരിക്കാൻ കഴിഞ്ഞുള്ളു. വല്ലാത്ത നഷ്ടബോധം തോന്നി. വിദ്യാസാഗരം തന്നെ !
ഗുരുമൂർത്തി സാറിനെ കേൾക്കാൻ കഴിഞ്ഞത് വളരെ സന്തോഷം നന്ദി നമസ്കാരം
Respects...❤❤❤🙏🙏🙏
ഒരുപാട് നന്ദി. 🌹🌹🌹
പറയാൻ വാക്കുകളില്ല.🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏🙏❤️❤️
വിദ്യാസാഗർ ഗുരുമൂർത്തി എന്ന അറിവിന്റെ ഭണ്ഡാരം, മോചിയുമൊത്തുള്ള അഭിമുഖം, 🙏🏽❤️🙏🏽അടുത്ത എപ്പിസോടിനായി കാത്തിരിക്കുന്നു
ആത്മീയജ്ഞാന അനുഭവി എത്ര കൃത്യമായ വിശേഷണം.🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഹരേകൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Mojitha ji പറഞ്ഞതാണ് ശരി കാലത്തിന് അനുസരിച്ചുള്ള ചർച്ചയാണ് വേണ്ടത് വിദ്യാസാഗർ ഗുരു മൂർത്തി ജി യും ചേർന്നുള്ള ചർച്ച ഗംഭീരം... 👍❤️🙏
ഹരി ഓം 🙏
great🙏🙏🙏🌹🌹🌹....
ഈ interview കാണാൻ സാധിച്ചത് പുണ്യം ♥️🙏
Mokshayude interviews nayi kathirikkunnu. Amazing content ❤
Gurumurthi ji, as usual wonderful to hear
Pranam, excellent ❤
ഗുരുമൂർത്തി ജി യുമായി സദ് സംഗത്തിന് അവസരം ഒരുക്കിയ മോജിത ജി ക്ക് നമസ്കാരം 🙏👍❤️
Pranamam guru 🙏🙏🙏
Nirakannukalode kelkunnu
Lokhah samasthah sukhino bhavanthu ❤❤❤❤❤❤❤❤
വളരെ നല്ല അഭിമുഖം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
Hara Hara Mahadev 🪔🪔🪔🙏🏽
Thank You Gurumoorthy ji&Moksha for this Awesome interaction 🎉🎉🎉🎉🎉
ഹരേ രാമ ഹരേ കൃഷ്ണ 🙏🙏
Krishna guruvayoorappaaaaa 🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏 narayanayethi samarppayami 🙏🙏🙏🙏🙏
🙏🏼🙏🏼🙏🏼ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼
🙏 Guru Charanam satanam saranam 🙏💐
What an enlightened soul vidyasagar gem out of a person
ഏട്ടാ നമസ്തേ 🙏🏻🙏🏻🙏🏻
മതിയായില്ല. അടുത്ത ഭാഗത്തിനായി കാത്തിരിയ്ക്കുന്നു 🙏🙏🙏
Thanksguruji👌👏❤
thanks for this interview 🙏
Ningalku Sarwamangalangalum nerunnu 🙏💐
അണ്ണൻ തീ...❤❤❤ ഗുരുമൂർത്തി lit 🔥
The truth
Thank you Thank you Thank you so much Mochithaji for choosing this person. ❤
Beautiful talk , devine truth opening real fact Namaste VidhyaSagarji 🙏 🪷🙏
Thanks to Moksha ♥️Mochita
Excellent, thank you as always.
Super👏
Thank you so much good information Sir🙏🙏
Gambheeram ❤😊
Outstanding...
Hare Krishna Hare Krishna Hare Krishna 🙏 ♥️ ❤️ ❤
Thank you🙏🌹 so much
From punya desangal to punyathmakkal_a noble yatra well done.God's grace will be with you.
🙏🙏❤️❤️, സ്വാമിയേ ശരണമയ്യപ്പ
നമസ്തേ........
Namaskaram Gurumoorthiji.
Service melts the ego.
Pranam
🙏🙏🙏
Namaste
Namaste guruji
🙏🙏🙏👌👌🙏🙏🙏🙏
Guru❤🔥🔥🔥 mochitha chechi thankyou
💚💚💚💚🙏
👏🙏🙏
🙏🙏🙏🕉️
Hare Krishna
നമസ്കാരം sir🙏🏽🙏🏽🙏🏽🙏🏽
Aum Gum Gururbhiom Namah 🪔🪔🪔🙏🏽
ഇദ്ദേഹത്തെ കേൾക്കാൻ കഴിയുന്നത് വലിയ ഭാഗ്യം തന്നെ😊.
നമസ്തേ ഗുരു മൂർത്തി ജീ 🙏🙏🙏
Waiting for vedeo of moksha in pournamikavu temple
ABC malayalam channelil Ammayude bhakthan aaya anubhavangal episodukalil paranjirunnu.... Yes... In Satya Sai Baba's PrashanthiNilayam Ashram also for seva we r first given chance to clean the toilets well... Then in the canteen to clean the plates n glasses... First we will do with aversion... 2 nd time we will ask for that n do... 🙏🏻🙏🏻🙏🏻
Hari om
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🌺🌺
Essence!😊
നമസ്കാരം
✌️🤝🙏🕉️🧡🚩👍
Randu gurukkanmarkkum Namaskaram 🙏🙏
🙏🙏🙏🙏
🙏🏽🙏🏽
🎉🎉🎉
പെട്ടന്ന് തീർന്നു പോയി 🙏🙏🙏
👍🙏
💛💚💛💚💛💚💛💚💛
Yentae kattil onnu nikki ido ramanamaharshi great👍👍👍
❤
സർവ്വ കാരണ കാരണം പരമസത്യമാകുന്ന ഈശ്വരൻ ആണെന്ന പരമസത്യം എന്ന തിരിച്ചറിവ് ആ ഈശ്വരൻ തരാത്തതാണ് ഇത്തരം ചിന്തകൾ ഉണ്ടാകുന്നതിനു കാരണം. അത് ഇവിടെ ഇങ്ങിനെ വേണമെന്നുള്ളത് പരമസത്യത്തിന്റെ നിശ്ചയങ്ങൾ ആണ് അതെ നടക്കു അതെ ഇവിടെ നടക്കുന്നുള്ളു. എല്ലാം നിശ്ചയങ്ങളും നിയോഗങ്ങളും ആകുന്നു.
Atmiya guruvum Vidhya sagarmoorthi sirintayum athmiye arive enitum Kellkan kath erikkunnu
🙏🙏🙏🙏🕉️🕉️🕉️🕉️🕉️🌈🌈🌈