കേൾക്കാതെ പോകരുതേ.. അറിയാതെ കണ്ണ് നിറയും | ഖാജാ ഹുസൈൻ ദാരിമി പടിഞ്ഞാറത്തറ |ആസിഫ് ദാരിമി പുളിക്കൽ

Поділитися
Вставка
  • Опубліковано 22 сер 2024
  • 🔹Lyrics:Asif Darimi Pulikkal
    🔹Music&Singer:Khaja Husain Darimi Padinjarathara
    🔹Rec Studio:Zahran Kizhisseri
    🔹Mixing:Ameen Cheekkod
    🔹Cam&edit:Ashif, Mufasil
    🔹Sp thanks:suhail faizy koorad, Hamid Mujthaba hithami purakkad, Firdouse wafi kaliyarod, Thashreef darimi vengad, rashi katharammal

КОМЕНТАРІ • 563

  • @user-wr2qj5eu5v
    @user-wr2qj5eu5v 9 місяців тому +20

    ഈ song എന്റെ അനുജത്തിക്ക് വലിയ ഇഷ്ടമായിരുന്നു.. അവളുടെ ഫോണിന്റെ ring tone ഇതായിരുന്നു.... ഒക്ടോബർ 27എന്റെ birthday ക്ക് അവൾ ഒരിക്കലും മറക്കാത്ത gift തന്നു.... അവള് പോയി... എന്റെ പൊന്നുമോള് പടച്ചവന്റടുത്... ക്യാൻസർ ആയിരുന്നു....😢😢😢

    • @shaanmuhammad4009
      @shaanmuhammad4009 8 місяців тому +10

      അല്ലാഹു ആ സഹോദരിക്ക് സ്വർഗം നൽകട്ടെ... ആമീൻ
      നാളെ നമ്മളൊക്കെയും അവന്റെ സ്വർഗീയ പൂങ്കവനത്തിൽ ഒരുമിച്ചു കൂട്ടട്ടെ 🤲

    • @KhajaHusain
      @KhajaHusain  7 місяців тому +9

      Ya allah…😔
      Allahu swargam kidakkatte🤲🏻

    • @peacetalkpeacetalk2553
      @peacetalkpeacetalk2553 6 місяців тому

      اللهم ارفع درجتها

    • @muhammedmisab4157
      @muhammedmisab4157 5 місяців тому

      ആമീൻ 🤲🤲🤲🤲

    • @shamnamuneer4023
      @shamnamuneer4023 5 місяців тому

      😢

  • @KhajaHusain
    @KhajaHusain  2 роки тому +230

    യാ അല്ലാഹ്.. ♥️
    ഞങ്ങളെ നേർവഴിയിലാക്കണേ..
    പാപങ്ങൾ പൊറുക്കണേ..

  • @SuhailFaizyKoorad
    @SuhailFaizyKoorad 2 роки тому +174

    Wow... ഫീൽ 😔❤️
    ഇഷ്ടം എന്നും ഈ മുത്തിനെ....😍

  • @voiceofinspiration9696
    @voiceofinspiration9696 2 роки тому +54

    Masha allah really soothing 👍👍
    അല്ലാഹുവിന്റെ നാമം കേൾക്കുമ്പോൾ mahabbath കൊണ്ട് ഖൽബ് വിങ്ങുന്നവരിൽ റബ്ബ് നമ്മെ ഉൾപ്പെടുത്തട്ടെ. ആമീൻ 🤲

  • @reshmygopi
    @reshmygopi Рік тому +17

    എത്ര മനോഹര വരികളാണ്.... കേട്ടിട്ടും മതിയാകുന്നില്ല.... യാ റബ്ബേ....

  • @shaffi7133
    @shaffi7133 2 роки тому +25

    കേട്ട് അറിയാതെ കണ്ണുകൾ നിറഞ്ഞു പോയി...
    അള്ളാഹു ഞങ്ങളുടെയും ഞങ്ങളിൽ നിന്നും മരണ്ണപ്പെട്ട് പോയവരുടെയും പാപങ്ങൾ പൊറുത്തൂ തരട്ടെ... ആമീൻ.. ആമീൻ.. യാ റബ്ബൽ ആലമീൻ

  • @dreamland4815
    @dreamland4815 2 роки тому +35

    ജീവിതത്തിന്റെ സംഘർഷങ്ങളിൽ മനസ്സ് പിടയുമ്പോ, ചിന്തകൾ എങ്ങോട്ടൊക്കെയോ അലയുമ്പോൾ, ഒരേ ഒരു ആശ്വാസം പടച്ചോൻ എല്ലാം അറിയുന്നുണ്ടല്ലോ... മനസ്സ് പെട്ടന്ന് ശാന്തമാവും 🔥

  • @nooreyamanmedia5527
    @nooreyamanmedia5527 2 роки тому +48

    പ്രിയപ്പെട്ട ആസിഫ് ദാരിമി ഉസ്താദിന്റെ വരികൾ, സ്നേഹിതൻ ഖാജാ ഹുസൈൻ ദാരിമിയുടെ ഹൃദ്യമായ സംഗീതവും ആലാപനവും 💚 ദാറുസ്സലാമിന്റെ രണ്ടു പ്രതിഭകൾക്കും അഭിനന്ദനങ്ങൾ
    സ്നേഹപൂർവ്വം
    ✍️ഫാരിസ് മംനൂൻ ലക്ഷദ്വീപ്

  • @Island_Vlogger
    @Island_Vlogger 7 днів тому +1

    ഒരു മ്യൂസിക്കും ഇല്ലാതെ അല്ലാഹു എന്ന നാമം ഈ പാട്ടിനെ എത്രയോ മനോഹരമാക്കി.. എല്ലാ സ്തുതിയും സർവ്വം പരിപാലിക്കുന്ന നാഥന് മാത്രം..🥰🤲🏻

  • @khadeejaabubkr7956
    @khadeejaabubkr7956 2 роки тому +4

    Allahuvintey rasoolineyum priyam vekunnavark kelkaan agrahikunna ganam

  • @D-SigN
    @D-SigN 2 роки тому +30

    ദാറുസ്സലാമിന്റെ വാനമ്പാടി ഖാജാ ഹുസൈൻ ദാരിമി ആസിഫ് ദാരിമി ഉസ്താദിന്റെ വരികൾക്ക് ഈണം നൽകുന്നു മാഷാ അള്ളാ
    തഖ്‌വയിലായി ജീവിക്കാൻ നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻

  • @abdulvahabhaithami1168
    @abdulvahabhaithami1168 2 роки тому +3

    الحمد لله بارك الله لكما

  • @muhammadsanoob8352
    @muhammadsanoob8352 9 місяців тому +3

    എത്ര പരിശുദ്ധനാണ് അല്ലാഹു
    എത്ര മനോഹരമാണ് ഈ വരികൾ ❤

  • @bishi7879
    @bishi7879 2 роки тому +52

    പറഞ്ഞറിയിക്കാൻ കഴിയാത്ത പ്രിയം 😍😍😍❤❤❤വരികളോടും ആലാപനത്തോടും ഉസ്താദിനോടും അള്ളാഹു അനുഗ്രഹിക്കട്ടെ....

  • @raheenazaidu8973
    @raheenazaidu8973 2 роки тому +3

    Njan ethra thavana kettu ennariyilla .kalbil eemanulla arkum karayathe kelkanavulla,🤲

  • @pvshabeeralibahrain6612
    @pvshabeeralibahrain6612 2 роки тому +18

    #സ്നേഹമാണ്_റബ്ബ്
    ബഹുമാന സ്നേഹം നിറഞ്ഞ ആസിഫ് ഉസ്താദിന്റെ വരികൾക്ക് പ്രിയപ്പെട്ട ഇശ്‌ഖിന്റെ കൂട്ടുകാരൻ കാജായുടെ ശബ്ദം... ❤️
    #അതിമനോഹരം ❤️
    #heart_touching
    #superb_soothing💕
    ഇരുവർക്കും റബ്ബ് ആഫിയത്തും ദീർഘായുസും നൽകിടട്ടെ... ആമീൻ

  • @hadilcp5161
    @hadilcp5161 2 роки тому +8

    അള്ളാഹു അള്ളാഹ്.... അള്ളാഹു അള്ളാഹ്.......
    അള്ളാഹു
    അള്ളാഹ്.... യാ അള്ളാഹ്....(2)
    എന്ത് മനോഹരം... എത്ര മഹത്വരം... എന്തൊരലങ്കാരം നീ അള്ളാഹ്...
    (അള്ളാഹു അള്ളാഹ്...)
    അഹദായ നാഥാ... സ്വമദായ രാജാ...
    അഖിലം പടയ്ത്തുള്ള തമ്പുരാനെ...
    ആകാശലോകം തുറന്നുള്ള നാഥാ....
    അനുദിനം എന്നിൽ കനിഞ്ഞിടല്ലാഹ്
    മല പോലെ പാപം ചെയ്തുള്ള എന്നിൽ
    മഴ പോലനുഗ്രഹം തന്നുള്ള രാജാ... ഗഫാറുമള്ളാഹ് തവ്വാബുമള്ളാഹ്...
    സർവ്വം പൊറുത്തു തുണച്ചിടല്ലാഹ്
    (അല്ലാഹു അല്ലാഹ്)
    അറിയാതെ ഞാനും അലഞ്ഞീ ദുനിയാവിൽ...
    അതിമോഹമെന്നിൽ പൊറുത്തിടല്ലാഹ്
    സർവ്വം പോറ്റും പരിപാലകൻ നീ... സകലം അറിയും സർവ്വഞ്ജനും നീ...
    ശുക്ർ ഉള്ള ഖൽബും ദിക്ർ ഉള്ള നാവും തന്നു നീ എന്നിൽ നിറഞ്ഞിടല്ലാഹ്
    ഗഫാറുമള്ളാഹ് തവ്വാബുമള്ളാഹ്... സർവ്വം പൊറുത്തു തുണച്ചിടല്ലാഹ്
    (അല്ലാഹു അല്ലാഹ്)
    ളാഹിറും നീയല്ലോ... ബാത്വിനും നീയല്ലോ....
    അവ്വലും ആഹിറും നീ മാത്രമല്ലോ... അവിവേകമെല്ലാം മറച്ചു നീ എന്നിൽ...
    സത്താറായ് വാഴുന്ന നാഥനല്ലോ... ഞാനൊന്നുറങ്ങുമ്പോൾ നീയുറങ്ങാതെ...
    എനിക്കായ് കാവൽ നൽകുന്നവൻ നീ...
    ഞാൻ മറന്നാലും നീ മറക്കാതെ യാമങ്ങളിൽ തുണയേകുന്നോൻ നീ...
    ഗഫാറുമള്ളാഹ് തവ്വാബുമള്ളാഹ്... സർവ്വം പൊറുത്തു തുണച്ചിടല്ലഹ്
    (അല്ലാഹു അല്ലാഹ്)
    അകലാതെ നീ എന്റെ അരികത്തു നിന്ന്
    അഴകോടെ എന്നും തുണച്ചീടണേ...
    മർത്യന്റെ മനമിൽ മലരായ് വിടർത്തി
    പരിമളം എങ്ങും പരത്തീടണേ... മുത്ത് നബിയിൽ നിത്യം സലാമും മിന്നും സ്വലാത്തും
    ചൊരിഞ്ഞീടണേ
    ഗഫാറുമള്ളാഹ് തവ്വാബുമള്ളാഹ്... സർവ്വം പൊറുത്തു തുണചിടല്ലാഹ്

  • @sayedhibathulla5779
    @sayedhibathulla5779 2 роки тому +4

    Asif daee darimi pulikkal & khaja husain daee darimi wayanad 🥰
    Gd work 🔥❤️best 👍

  • @fasalfasal7799
    @fasalfasal7799 2 роки тому +12

    ما شاء الله ✨️✨️✨️✨️
    جزاك الله خيرا മ്യൂസിക് ഇല്ലാതെ ശ്രവണമനോഹരം

  • @fairu__ek4197
    @fairu__ek4197 2 роки тому +7

    ദാറുസ്സലാമിൽ പഠിക്കുന്ന അന്ന് മുതലെ khaja എന്നും ഒരു വികാരം ആണ്
    ആ ബുർദ ആ ഗാനം മറക്കില്ല ഒരിക്കലും

  • @jamshiyayakooth4704
    @jamshiyayakooth4704 2 роки тому +29

    പ്രിയപ്പെട്ട ഉസ്താദിന്റെ വരികൾ ഹൃദ്യം ... 😍😍😍😍😍 അതിന് ചേർന്ന ആലാപനവും.... 😍😍😍 റബ്ബ് സീകരിക്കട്ടെ... 🤲🤲🤲

  • @Fathima-yc5wx
    @Fathima-yc5wx Рік тому +2

    Asif darimi usthadinte oru classil pangeduthirunnuu innale angane vannu kettathan ❤

  • @sadiqchokli5925
    @sadiqchokli5925 Рік тому +6

    ഹുസൈൻ ജി..... എത്രമനോഹരം... സുന്ദരമായ വോയ്‌സ്സിലൂടെ പിറന്ന മനോഹര ഗാനം.... ഏറെ ഇഷ്ട്ടപ്പെട്ടു മുത്തേ..... സ്നേഹപൂർവ്വം സാദിഖ് ചൊക്ലി.... ✍️

  • @zaidvlog2391
    @zaidvlog2391 2 роки тому +11

    ആസിഫുസ്താദിന്റെ വരികൾ ❣️🥰

  • @safunazz9173
    @safunazz9173 2 роки тому +15

    കാത്തിരിപ്പിൻ വിരാമം. അൽഹംദുലില്ലാഹ് ♥️ma shaa allah😍♥️
    പാപത്തിന്റെ വിഴുപ്പുഭാണ്ഡവും പേറി നിന്നിലേക്ക്‌ വരുന്ന നാൾ നീ കൈപിടിക്കുമെന്ന പ്രതീക്ഷയാണ് ഈ ദുനിയാവ്... യാ ഇലാഹീ.. നീയാണഭയം.💔🤲.

  • @muhammedrazi9856
    @muhammedrazi9856 2 роки тому +9

    ആസിഫ് ദാരിമി ഉസ്താദിന്റെ വരികൾ മനോഹരം

  • @atozsinuzzworld7832
    @atozsinuzzworld7832 2 роки тому +1

    ഇഷ്ട്ടമാണ് എന്നും

  • @raihanrazi5837
    @raihanrazi5837 2 роки тому +18

    എന്നും കാതിനീണവും ഖൽബിന്ന് കുളിർമ്മയും പകർന്ന ഖാജയുടെ മറ്റൊരു മധുഗീതിക്കായ് കാത്തിരിക്കുന്നു..

  • @AdhilThangalOfficial
    @AdhilThangalOfficial 2 роки тому +9

    Mashaallaah... 🥺

  • @Nisamudheen_Nadapuram
    @Nisamudheen_Nadapuram 2 роки тому +6

    ماشاء الله
    പ്രിയ ഉസ്താദിന്‍റെ പ്രണയം തുളുമ്പുന്ന വരികള്‍....
    ഖാജക്ക് പകരം ഖാജ മാത്രം.
    നന്നായി പാടി.
    നാഥന്‍ സ്വീകരിക്കട്ടെ

  • @muahmmadsajeer6880
    @muahmmadsajeer6880 2 роки тому +10

    മാഷാ അള്ളാ
    നല്ല ചിന്തനീയമായ വരികൾക്ക്👍🏻🌹 മ്യൂസിക്കില്ലാതെ ഗംഭീരമായി പാടുന്നു.
    അൽഹംദുലില്ലാഹ്
    ഇനിയും പ്രതീക്ഷിക്കുന്നു.
    ഒരുപാട് നല്ല വരികൾ എഴുതുവാനും പാടാനും നാഥൻ തൗഫീഖ് നൽകട്ടെ 🤲🏻🤲🏻

  • @peacetalkpeacetalk2553
    @peacetalkpeacetalk2553 2 роки тому +3

    റബ്ബിന് എന്തൊരു സ്നേഹമാ നമ്മോട് .....

  • @kingmakermalayalam2635
    @kingmakermalayalam2635 Рік тому +5

    Darussalam's two sons, Asif Darimi and Khaja Hussain, are a sight to behold, may they reach greater heights.

  • @shamsiyajamsheer4847
    @shamsiyajamsheer4847 2 роки тому +7

    പ്രിയപ്പെട്ട ഉസ്താദിന്റെ വരികൾ ❣️❣️ശബ്ദവും കൂടി ചേരുമ്പോൾ അള്ളാന്റെ നാമങ്ങൾ എത്ര മനോഹരം... 🔥

  • @quranbeautiful2815
    @quranbeautiful2815 2 роки тому +10

    ഈ മധുര ഗീതത്തിൽ മുഴുകി അല്ലാഹുവിലേക്ക് അലിഞ്ഞു ചേരാൻ അല്ലാഹു തുണ നൽകട്ടെ ആമീൻ

  • @fathimajunaiha9472
    @fathimajunaiha9472 Рік тому +2

    Ndhoru madhuram ndhuru samadhanam ..rabb paranjhed poole avaanilaane samadhanam 💘....njan marnaalum rabb marakilla enulla varii ...arkkaan njangale ingane sneehikkan pattuga.

  • @Subscrib-w9w
    @Subscrib-w9w 2 роки тому +5

    ശുക്രുള്ള ഖൽബും ദിക്റുള്ള നാവും... 🤲😰😰😰😰😰
    യാ അല്ലാഹ്.. 🤲😭😭😭😭😭😭

    • @user-zo1ju2kn4z
      @user-zo1ju2kn4z Рік тому

      Kshipra: kopi: kshipra prasadi
      Shivam (ennhm )
      Always
      Good righteous nerinte pathayil
      Parabrahmam lokam prapancham
      Dusthanmarodh kopam
      Samharam
      Sajjanangalod
      Sadh(sajja janam nalla vyakthikalkk)
      Abheestha ishta varam nalki anigrahikkunna ullil kafalola snehamullavan chandrakkaladharan shivan (hubal devan ilah chandran 🙏
      Chandrane dharikkunna shivan
      Kalaheenan thann Al ilah

  • @hidoos____8931
    @hidoos____8931 2 роки тому +9

    പ്രിയപ്പെട്ട ഉസ്താദിന്റെ ഹൃദ്യമായ വരികൾ.....അതിനൊത്ത ശബ്ദവും Masha Allah ❣️❣️

  • @ashikhrahman2384
    @ashikhrahman2384 2 роки тому +4

    ماشاء الله
    What a lyrics by Asif usthad.
    Beautiful voice from khaja usthad.
    ربنا عفرلي....

  • @rashidausmanrashi3625
    @rashidausmanrashi3625 2 роки тому +5

    ماشاء الله🥰🥰💚💚💚👍👍
    വളരെ ഹൃദ്യം....
    മനോഹരം....
    മിഴികൾപൂട്ടി ഹൃദയം നാഥനിലേക്ക്....തുറന്നു വെച്ചുകൊണ്ട്....യാ അല്ലാഹ്..
    വല്ലാത്ത ഫീൽ... 😭🤲
    ഇലാഹീ സ്മരണകൾ കൊണ്ട്
    ഹൃദയസ്പർശിയായ വരികൾക്ക് ജീവൻ നൽകിയ....
    ഉസ്താദ്മാർക്ക് അല്ലാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ......🤲🤲🤲🤲

  • @fathimashabeeha8651
    @fathimashabeeha8651 2 роки тому +9

    ما شاء الله ❤️✨
    ഹൃദയത്തിൽ തട്ടുന്ന വരികൾ💔
    ആസിഫ് ഉസ്താദിന്റെ വരികൾ👍❤️

  • @user-qx7xu6ut5h
    @user-qx7xu6ut5h 2 роки тому +1

    Maa Shaa Allah 🥰

  • @jaslai71
    @jaslai71 2 роки тому +1

    Enthoru feelings 😌😌
    Sherikkhum aaswadhichuu☺️

  • @hubburasool9553
    @hubburasool9553 2 роки тому +2

    💚💝swallallahu alaaa muhammed swalllallahu alayihiavsaaalllammm.😔🤲

  • @naseermuhammed9179
    @naseermuhammed9179 2 роки тому +4

    Mashaallha
    Qaja husin💝💝 & Asif darimi💝💝

  • @mumtajshabeer7012
    @mumtajshabeer7012 2 роки тому +4

    ഹൃദയം തുളയ്ക്കുന്ന ശബ്ദവും വരിയും...... കണ്ണുകൾ നിറഞ്ഞൊഴുകി പോകുന്നു.... എന്റെ നാഥാ ഞങ്ങളിൽ നീ അനുഗ്രഹം ചൊരിയേനെ

  • @muhammedfarhan1733
    @muhammedfarhan1733 2 роки тому +4

    Ma sha Allah...

  • @walkerthoughts3424
    @walkerthoughts3424 2 роки тому +5

    ഖാജു ഇഷ്ടം ആയി 😍ഒരുപാട് ഒരുപാട് 🤝നല്ല അർത്ഥം.... നല്ല ആലാപനം 😍🔥

  • @nageenakommoth
    @nageenakommoth Місяць тому +1

    മാഷാഅല്ലാഹ്‌

  • @mashaallahaju8815
    @mashaallahaju8815 2 роки тому +3

    മാഷാ അല്ലാഹ്..
    അടിപൊളി

  • @afiyaali1087
    @afiyaali1087 2 роки тому +19

    Masha allah 😍 those heart touching words from our dear asif usthad ....proud to be a student of the great spiritual teacher✌🏻...the voice of khaja hussein is so soothing mash allah ❤

  • @hashkaralimk8520
    @hashkaralimk8520 2 роки тому +2

    അൽഹംദുലില്ലാഹ് 💖💖💖💖🏆🏆🏆👌👌👌

  • @shamlanissar7135
    @shamlanissar7135 11 місяців тому +1

    Najale anugraheekkane Allah ❤️❤️❤️❤️❤️

  • @fousiyak8570
    @fousiyak8570 2 роки тому +1

    അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲🤲

  • @awazmedia8140
    @awazmedia8140 2 роки тому +7

    Masha allah😍😍 ASIF USTAD ന്റെ വരികൾക്ക് KHAJA HUSSAIN ന്റെ മനോഹരമായ ശബ്ദം ഇരട്ടി മധുരം 😘

  • @tharloverindia1954
    @tharloverindia1954 2 роки тому +2

    Masha allah..🥰🥰🥰
    🥀🌹🥀🥀🥀🥀🌺🥀🌴🌺🌺🌵🌵

  • @subairsubi1054
    @subairsubi1054 2 роки тому +1

    Ma sha allah 🌹🌹superbb 👍👍🥰🥰🥰

  • @hubburasool9553
    @hubburasool9553 2 роки тому +2

    No'h musicc... It''s a realyy motivate tu alll..🤲💯

  • @EyeOnPalestineOrg
    @EyeOnPalestineOrg 2 роки тому +1

    eay mashaAllah
    valare nannayittund

  • @user-nh1vh9qt9f
    @user-nh1vh9qt9f 7 місяців тому +1

    Masha allah ethra thavana keettu ennaryilla keelkumbol ariyathe kannu niranjhu pokunnu athra manoharamanee varikal kajhuvinte aalapanavum parayan vakkukalilla❤❤❤

  • @jareerc7218
    @jareerc7218 Рік тому +1

    മാഷാഅല്ലാഹ് 👍

  • @shahanasshahanas3322
    @shahanasshahanas3322 6 місяців тому +1

    ബഹുമാനപ്പെട്ട ആസിഫ് ദാരിമി ക്ക് ഉയരത്തിൽ പറക്കാൻ കഴിയട്ടെ, അള്ളാഹു തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

  • @thashreefvengad4459
    @thashreefvengad4459 2 роки тому +6

    ما شاء الله 🥰feeling💯 🥰kajoo

  • @rashakadeeja2990
    @rashakadeeja2990 2 роки тому +4

    Masha allah ❤️ 😍😍

  • @salaaymen5683
    @salaaymen5683 2 роки тому +1

    മുത്തേ...പറയാനില്ല പൊളി.. 😍

  • @basilkk5065
    @basilkk5065 6 місяців тому +1

    Usthathinth varikal❤️‍🔥

  • @AbuFarzanMedia
    @AbuFarzanMedia 2 роки тому +3

    സർവ്വശക്തനായ അല്ലാഹുവിനോടുള്ള സ്തുതി ഗാനത്തിലൂടെയാവുമ്പോൾ അതിന് വല്ലാത്ത ഫീലിങ്ങാ.....

  • @ismayilsaadi2864
    @ismayilsaadi2864 2 роки тому +2

    മാഷാഅല്ലാഹ്‌ khaja hussain ഉസ്താ🌹❤💞💕♥

  • @suhailvazhakkadofficial2472
    @suhailvazhakkadofficial2472 2 роки тому +7

    Mashallah melting voice❣️

  • @muhammedrazi9856
    @muhammedrazi9856 2 роки тому +3

    waiting

  • @aflahtechy7059
    @aflahtechy7059 2 роки тому +2

    മാഷാ അല്ലാഹ് 🌹
    അൽഹംദുലില്ലാഹ് 🌹

  • @SHAMSADBABU-rf6vj
    @SHAMSADBABU-rf6vj 10 місяців тому +1

    മാഷാ അള്ളാഹ് ❤❤❤

  • @hayahazaal9631
    @hayahazaal9631 2 роки тому +2

    Masha allah khaju...
    Vallare adhikam ishtamaan khajayude paat. 😍😍😍😘

  • @shaheesha2641
    @shaheesha2641 2 роки тому +2

    Masha Allah 🥰 vllothoru feel aane usthadhinte songinuu ....

  • @shiyasjaleel5580
    @shiyasjaleel5580 2 роки тому

    അള്ളാ നീ എന്റെ പാപം പൊറുക്ക🤲🏻🤲🏻🤲🏻😭😭 ന്നേ

  • @abooshuraihalbani4718
    @abooshuraihalbani4718 2 роки тому

    അള്ളാനെ ഇങ്ങനെ വർണിക്കണം.ഇങ്ങനെ പാടണം,ഇതുപോലെ തേടണം

  • @AadhvikLeoVlogs
    @AadhvikLeoVlogs 11 місяців тому

    എന്തോ ഒരിഷ്ടം ഏറെ പ്രിയമുള്ള songum വരികളും❤❤❤❤❤❤

  • @naharfaabdusamopto1332
    @naharfaabdusamopto1332 2 роки тому +1

    Njn marannalum........ Eee varikal enne orupaad kanneeerilaakki

  • @hashimpokkupadi1464
    @hashimpokkupadi1464 2 роки тому +2

    Masha Allah feel😘😘💙💙

  • @aslamudheenp2003
    @aslamudheenp2003 2 роки тому +3

    💕പ്രിയപ്പെട്ട ഉസ്താദിന്റെ വരികള്‍ 💕ماشاءالله

  • @saheedmosayyab3940
    @saheedmosayyab3940 2 роки тому +4

    വാക്കുകൾക്ക് അതീതം , ഹൃദയം തൊടുന്ന ആലാപനം ❤️🥺

  • @minurani7169
    @minurani7169 Рік тому +1

    Oh valllatha fell thane Masha allha

  • @Epiceditor13
    @Epiceditor13 2 роки тому +4

    Mashallah super 🤩🤩🤩

  • @famshacreations
    @famshacreations 2 роки тому +3

    Mashallah aaa varikal.......... Aaaa shabdum

  • @plantboxonline
    @plantboxonline 2 роки тому +2

    ചിന്തിപ്പിക്കുന്ന വാക്കുകൾ ❤

  • @Rashida1-ck5ig
    @Rashida1-ck5ig Місяць тому +1

    Masha allah❤❤

  • @mullanunu8685
    @mullanunu8685 2 роки тому +1

    അള്ളാഹു അല്ലാഹ്.. Masha allah

  • @reshmygopi
    @reshmygopi Рік тому

    കരച്ചിൽ വരും കേൾക്കുമ്പോൾ 💕💕

  • @trendytrinketz5559
    @trendytrinketz5559 2 роки тому +4

    Asif usthad's such heart touching liness...masha allah..he s such a wonderful spiritual teacher...nd his soothing voice ....Masha Allah..MashaAllah🥰🥰🥰

  • @affusworld4554
    @affusworld4554 2 роки тому +1

    ماشاء الله تبارك الله..... 🌹

  • @shibilymuthumuthushibily6317
    @shibilymuthumuthushibily6317 2 роки тому +3

    Mashaallah nalla varikal mashaalllahhh 😍🥰🥰

  • @muaiminhashim427
    @muaiminhashim427 2 роки тому +2

    Ee sound keekkaan enikkeere kothiyaan muthee 💝💝💝💝

  • @hamidmujthabaofficial523
    @hamidmujthabaofficial523 2 роки тому +1

    oh feel 😔😔💞
    കരയിപ്പിച്ചല്ലോടാ….. 😢😢

  • @Safa-sq6rj
    @Safa-sq6rj 2 роки тому +1

    Masha allah 💐 💐

  • @Team_Knowledge
    @Team_Knowledge 2 роки тому +4

    Masha allah...... ❤
    😍
    Istham...... ✨️

  • @shamilaashraf1221
    @shamilaashraf1221 2 роки тому +1

    Ma sha allaahh ❤️ Barakallah 🥰

  • @shabanathottoli5466
    @shabanathottoli5466 10 місяців тому

    ഒരു നൂറു തവണ കേട്ടിട്ടും മതിവരാത്ത ഗാനം..ഓരോ തവണ റബ്ബിനെക്കുറിച്ച കേൾക്കുമ്പോഴും ഖൽബ് ശാന്തമാകുന്ന പോലെ.. എന്തോ ഒരകർഷണീയത വരികളിൽ ഒളിഞ്ഞിരിക്കുന്നതുപോലെ..❤

  • @AlifMediaOfficial
    @AlifMediaOfficial 2 роки тому +5

    *Ma sha Allah* 💙
    Asif Dharimi & Khaja Hussain Dharimi 👌🥰

    • @lamiyanazer9100
      @lamiyanazer9100 2 роки тому +1

      ما شاء الله 👍❤️❤️❤️

  • @inuiseishu123
    @inuiseishu123 Рік тому +1

    Masha Allah ❤

  • @beerankuttikp4910
    @beerankuttikp4910 2 роки тому +1

    സൂപ്പർ സോങ്