MAPPILA MASHUP| മാപ്പിള മാഷപ്പ് KHAJA HUSAIN DARIMI|SALMAN ARIMBRA

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 593

  • @KhajaHusain
    @KhajaHusain  3 роки тому +745

    ഞാനും സൽമാനും ഒരുമിച്ച് ആലപിക്കുന്ന ഈ മാപ്പിള മാഷപ്പ് നിങ്ങൾ ഏറ്റെടുക്കുക.. ♥️🤝

    • @hashihamz416
      @hashihamz416 3 роки тому +25

      In sha allah💥 നിങ്ങളെ രണ്ട് പേരെയും അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ🥰
      ആമീൻ❤️♥️

    • @shafeeqpgm3737
      @shafeeqpgm3737 3 роки тому +10

      ഏറ്റെടുത്തിരിക്കും

    • @arifc936
      @arifc936 3 роки тому +9

      Eetteduthu kayinju .......

    • @ponnuzzzcreation8135
      @ponnuzzzcreation8135 3 роки тому +4

      ماشاالله paatt polichu

    • @bishi7879
      @bishi7879 3 роки тому +3

      തീർച്ചയായും 🥰🥰❤❤❤ഏറെ ഇഷ്ടം

  • @kmmedia3554
    @kmmedia3554 2 роки тому +32

    ഈ ഗാനം പെട്ടെന്ന് ഹിറ്റ് ആവുമെന്നുറപ്പുള്ളവർ ആരൊക്കെ..😍😍💯💞
    എത്ര തവണ കേട്ടുവെന്നറിയില്ല 🔥

  • @vpanasramanattukara3650
    @vpanasramanattukara3650 3 роки тому +28

    സ്റ്റാറ്റസ് കിട്ടിയത് മുതൽ കാത്തിരിപ്പാണ് .
    രണ്ടാളും പൊളിച്ചടുക്കിയ ഗാനം♥️🤍💙
    ഇനിയും ഈ കൂട്ട്കെട്ട് ഹൃദയങ്ങൾ കുളിർപ്പിക്കട്ടെ ✨

  • @MuhammadIqbal-qt9tg
    @MuhammadIqbal-qt9tg Рік тому +4

    എന്റെ സഹപ്രവർത്തകന്റെ മകളെയാണ് സൽമാൻ വിവാഹനിശ്ചയിച്ചിരിക്കുന്നത് സന്തോഷം സന്തോഷം അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @Team_Knowledge
    @Team_Knowledge 3 роки тому +35

    *പഴമയുടെ തനിമ നഷ്ടപ്പെടാതെ ഇമ്പമാർന്ന വരികളിൽ ഈണം നൽകി പഴമ പുതുമ യാക്കി മാറ്റിയ ഗാനം...... ♥️*

  • @danishbasheer52
    @danishbasheer52 3 роки тому +24

    ماشاء الله
    രണ്ടു പേർക്കും റബ്ബ് ഈ സ്വരമാധുര്യം എന്നും നിലനിറുത്തി തരട്ടെ.... ഇനിയും ഉയരങ്ങളിലേക്കെത്തിക്കട്ടെ ....ആഫിയത്തുള്ള ദീർഘായുസ്സും തരട്ടെ റബ്ബ് ആമീൻ...

  • @nooreyamanmedia5527
    @nooreyamanmedia5527 3 роки тому +31

    രണ്ടാളും പാടി തകർത്തു.... 💝 ഈ നല്ല ഗാനങ്ങളുടെ രചയിതാക്കളെ ഹൃദയം കൊണ്ട് സ്മരിക്കുന്നു... പ്രാർത്ഥനകൾ നന്മകൾ നേരുന്നു
    സ്നേഹപൂർവ്വം
    ഫാരിസ് മംനൂൻ ലക്ഷദ്വീപ്

  • @Ameer_muhammed
    @Ameer_muhammed 2 роки тому +10

    ഒരു request ആണ് ....
    ഹസ്ബി റബ്ബി ഒന്നു മുഴുവനും പാടണം 😟 കേട്ടപ്പോ തന്നെ എന്റെ കണ്ണ് നിറഞ്ഞു...
    എനിക്ക് ന്റെ വാപ്പാനെ വല്ലാതെ ഓർമ വന്നു 😟😔
    പടച്ചോനെ നാളെ നിന്റെ സ്വർഗിയ ജീവിതത്തിൽ വാപ്പയെയും എന്നെയും ഒരുമിപ്പിക്കണേ 😔😔😔

  • @suhailkadalundi8542
    @suhailkadalundi8542 3 роки тому +81

    Khaju & salman എന്നും മനസ്സിലേക്ക് പെയ്തു തീർക്കുന്ന രാഗം അത്ഭുതമാണ്..
    Miracle voice ന്റെ താര രാജാക്കൾക്ക്‌ എന്നും ആ ശബ്ദം നിലനിൽക്കട്ടെ.. ആമീൻ 💥💥💥

  • @hamidmujthabaofficial523
    @hamidmujthabaofficial523 3 роки тому +10

    മാജിക്കൽ വോയ്‌സിന്റെ രണ്ട് കുലപതികൾ പൊളിച്ചടക്കി .❤️❤️❤️💞
    Ajooo&salmooo🥰🥰🥰

  • @kmmedia3554
    @kmmedia3554 3 роки тому +12

    Salu&Khaju🥰🙌💞
    മുഴുവനായി ഇരുന്നു കേട്ടു...വർണിക്കാൻ വാക്കുകളില്ല..ഗംഭീരം😍🥳
    ഇനിയും പ്രതീ്ക്ഷിക്കുന്നു🙌

  • @muneerhassan3984
    @muneerhassan3984 3 роки тому +54

    മദീനയിൽ നിന്നും കേൾക്കുന്നു ഈ സോങ് ഞാൻ

    • @rayasr7824
      @rayasr7824 2 роки тому +6

      ഞങ്ങളും അവിടെക് ഏത്തന് ദുവ ചെയ്യണം 🥺🥺💝

    • @dilshadmhd1656
      @dilshadmhd1656 2 роки тому +4

      Njanum

  • @സ്നേഹസഞ്ചാരി
    @സ്നേഹസഞ്ചാരി 3 роки тому +12

    വീണ്ടും അത്ഭുതപ്പെടുത്തിക്കൊണ്ട് പ്രിയ സുഹൃത്ത് ഖാജ ഹുസൈന്റെ മാപ്പിള മഷപ്പ് ഇനിയും ഇതുപോലുള്ളനല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു❤️🥰

  • @syedabdurahimanthangal3949
    @syedabdurahimanthangal3949 2 роки тому +10

    കുറച്ചു പഴയ വരികളായാലും രണ്ടു പേരും നന്നായി തന്നെ പാടി പ്രത്യേകിച്ച് റിതം പ്ലേ ചെയ്ത ആളും നന്നായി സഹകരിച്ചു. തികച്ചും ടൈമിംഗ് കീപ് ചെയ്തു കൊണ്ട് പടനായതും അത് കൊണ്ട് തന്നെ. എനിയും നല്ല പാടാൻ രണ്ടാൾക്കും റബ്ബ് തൗഫീഖ് ചെയ്യട്ടെ.

  • @asifpandikkad
    @asifpandikkad 3 роки тому +10

    സൽമൂ.. ❤❤ ഖാജാ 🔥🔥
    ഫീൽ ❤ കേട്ടിരിക്കും.. രണ്ടും അസാമാന്യം.. അസാധ്യം.. 💕 mashaAllah🌹

  • @bookmedia9190
    @bookmedia9190 2 роки тому +8

    എന്റെ ആത്മ സുഹൃത്ത് മുഹമ്മദ് അലിയുടെ കൂട്ടുകാരനാണ് ഖാജ ഹുസൈൻ അവർകൾ ما شاءالله 😍

  • @cknoufal1173
    @cknoufal1173 3 роки тому +9

    മനോഹരം . സൽമാൻ അരിമ്പ്ര, ഖാജ വയനാട്, അല്ലാഹു അനു
    ഗ്രഹിക്കട്ടെ .

  • @salmanbsf
    @salmanbsf 9 місяців тому +3

    I’m from Srilanka..I love Mappilla Songs…This Mashup is awesome.. Adipoli…

  • @asifbinad5910
    @asifbinad5910 3 роки тому +38

    ഖാജുവും സൽമുവും പൊളിച്ചു അള്ളാഹു കഴിവ് ഉയർത്തട്ടെ 💕💕💕

  • @shaheemahammedshane2933
    @shaheemahammedshane2933 2 роки тому +5

    ഒരുപാട് തവണ ഇതിനോടകം കേട്ട് കഴിഞ്ഞു.... ന്നിട്ടും ഒരു മടുപ്പ് വരുന്നില്ല.. ഒരിക്കലും കഴിയരുത് എന്നാണ് പലപ്പോഴും കേൾക്കുമ്പോ തോന്നിയത്.,. മാഷാ അള്ളാഹ്... വളരെ ഭംഗിയുള്ള ഒരു വർക്ക്‌,... ബാറകല്ലാഹ് ❤️❤️❤️

  • @murshidwafy9598
    @murshidwafy9598 3 роки тому +4

    ഗംഭീരം ആയി...ട്ടോ. കഴിഞ്ഞപ്പോൾ സങ്കടം വന്നു. ഒരു അരമണിക്കൂർ എങ്കിലും വേണ്ടേ....😍😔

  • @bushrashanu7201
    @bushrashanu7201 2 роки тому +5

    Ma Sha Allah🥀
    മുത്ത് നബിയെ
    പറ്റി വർണ്ണിക്കുമ്പോൾ 🥰
    Yaaa.. allah.....🤲

  • @ishqerasoolmedia822
    @ishqerasoolmedia822 2 роки тому +9

    Masha allah.......💚
    മറന്നു പോയ പാട്ടുകളൊക്കെ പാടി hit ആക്കി.രണ്ടു മാദിഹീങ്ങളും കൂടി പൊളിച്ചു...... 💐💐💐

  • @mqmedia1292
    @mqmedia1292 3 роки тому +10

    പാട്ടിലൂടെ പല ദിക്കുകളിലേക്കും ചിന്ത നഴിച്ച പ്രിയ ഗായകർ
    ശബ്ദ മാധുര്യത്തിന്റെ വഴിയിലെ
    ....

  • @Haaasssiii
    @Haaasssiii 3 роки тому +20

    *-Mashup Superr-* 💚💚💚❤️❤️❤️
    പ്രസവ സമ്പന്തമായി കുറച്ചു ബുദ്ധിമുട്ടിലാണ്... മറഞ്ഞ വ്യക്തിക്ക് വേണ്ടിയുള്ള ദുആ അള്ളാഹു പെട്ടെന്ന് സ്വീകരിക്കും എന്ന് കേട്ടിട്ടുണ്ട്... മുത്ത് റസൂലിനെ (സ്വ)
    ഹുബ്ബ്‌ വെക്കുന്ന എല്ലാവരും എനിക്ക് വേണ്ടി ദുആ ചെയ്യുക... മുത്ത് റസൂലിനെ മുൻ നിർത്തി ചോദിക്കുക... Insha Allah 😢🤲

    • @jasimkaku3092
      @jasimkaku3092 2 роки тому +1

      ആമീൻ

    • @sydrashidalbukhari5865
      @sydrashidalbukhari5865 2 роки тому +3

      ബുന്ധിമുട്ടുകളെല്ലാം നീക്കി കൊടുക്കണേ അല്ലാഹ്..... സന്തോഷവും സമാധാനവും നൽകണേ....അല്ലാഹ്...
      ആമീൻ യാ റബ്ബ്

  • @naseebvalanchery1020
    @naseebvalanchery1020 3 роки тому +50

    Salman ❤
    Khaja husain❤

  • @shamnasherin4248
    @shamnasherin4248 2 роки тому +2

    Njangal Aettedukkum. Oppam njangalde duayil ningale ulpeduthum. Padachon iniyum ithinnum nalla uyarangalilethikkatte. Aameen ya rabbal Aalameen🤲🏻

  • @ams.kottiyamams.kottiyam8641
    @ams.kottiyamams.kottiyam8641 2 роки тому +2

    അള്ളാ റസൂലിനേയും എന്ന പാട്ട് സപ്പറേറ്റ് പാടി വിടു ഹബീബീങ്ങളേ
    ബാറക്കള്ളാഹ്

  • @mujeebkk9616
    @mujeebkk9616 Рік тому +2

    Thakarthu makkaley... Mmmahh😍😍😍🥰🥰🥰 windup oru rakshayumillaa.. Super voice randuperudeyum.. MASHA ALLAH.. 👌👍🤲

  • @thashreefvengad4459
    @thashreefvengad4459 3 роки тому +7

    ما شاء الله 🥰 salman &khaja
    good work

  • @BZcreations01
    @BZcreations01 3 роки тому +13

    Mashallh...
    പ്രിയപെട്ടവർ😍
    സൽമാൻ ,ഖാജാ,🤝🤝🤝🤝
    ഭാവുകങ്ങൾ
    സ്നേഹത്തോടെ
    റഷീദ് മോങ്ങം💝

  • @kmmedia3554
    @kmmedia3554 2 роки тому +12

    പിന്നെയും പിന്നെയും കേട്ടു കൊണ്ടേയിരിക്കുന്നു...വർണിക്കാൻ വാക്കുകളില്ല 🥰💯💯💞
    Mixing& programming:Sajeeh💝😍🙌

  • @fahizasiyan9952
    @fahizasiyan9952 2 роки тому +1

    Masha allah..Allah anugrahikate

  • @junaidchorukkala3544
    @junaidchorukkala3544 3 роки тому +5

    എപ്പഴേ വരേണ്ടതായിരുന്നു ഇതൊക്കെ..
    ഇനിയും പ്രതീക്ഷിക്കുന്നു
    ❤️❤️❤️

  • @hisankichuzlakshadweep2525
    @hisankichuzlakshadweep2525 Рік тому +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
    ഉസ്താദ്മാരെ പൊളിച്ചു masha allah❤️

  • @muktharkizhisseri8262
    @muktharkizhisseri8262 3 роки тому +16

    സൽമാൻ അരിമ്പ്രയും ഖാജാ വയനാടും കൂടിയ ഈ കൂട്ടുകെട്ട് പൊളിച്ചു ❤️❤️❤️❤️❤️എന്ന

  • @voiceofinspiration9696
    @voiceofinspiration9696 3 роки тому +6

    ما شاء الله 👍👍
    Really soothing 👌👌

  • @farihaAbdussalam3716
    @farihaAbdussalam3716 2 роки тому +3

    Khaja salute you dear. What a singing ماشاء الله i. Impravaisations are greate

  • @anwarashrafy1968
    @anwarashrafy1968 3 роки тому +4

    കേൾക്കാൻ ആഗ്രഹിച്ച ഗാനങ്ങൾ: നന്നായിട്ടുണ്ട്

  • @irshadperingathur5545
    @irshadperingathur5545 3 роки тому +6

    Mahsa allah പ്രിയ സ്നേഹിതർ പൊളിച്ചു ❤❤

  • @aazeezkv
    @aazeezkv 3 роки тому +1

    പഴയ ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് ഇമ്പമാർന്ന ആലാപനത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച കൂട്ടുകാർക്ക്‌ ആദ്യമായി അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകൾ.. 💐💐💐
    ഒരുപാട് ഗാനങ്ങൾ സുന്ദരമായ ആലാപനത്തിലൂടെ എന്റെ മനസ്സിൽ ഇഷ്ട ഗായകനായി സ്ഥാനം പിടിച്ച ഖാജാ ഹുസൈൻ ദാരിമി വയനാട് ഓരോ ഗാനങ്ങളും വ്യത്യസ്ത ആലാപന ശൈലി കൊണ്ട് വേറിട്ട് നിൽക്കുമ്പോൾ കൂടെ പാടാൻ തിരഞ്ഞെടുക്കുന്ന ഗായകരും ഒന്നിനൊന്നു മെച്ചം...
    ഇനിയും ഉണ്ടാവട്ടെ മനോഹരമായ ഗാനങ്ങൾ... ഞങ്ങൾ ആസ്വാദകരുടെ മനം കവരാൻ കഴിവുള്ള നിങ്ങളുടെ ഗാനങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുന്നു...
    🌹🌹🌹🌹

  • @AlFarahRhythms
    @AlFarahRhythms 3 роки тому +13

    Awesome👌❤️
    Waiting for VOL 2

  • @Safiraakhi
    @Safiraakhi 2 роки тому +2

    മാഷാ അല്ലാഹ്.. ആരോഗ്യത്തോട് കൂടെയുള്ള ദീർഘായുസ് കൊടുക്കണേ അല്ലാഹ് ഇവർക്ക് 🤲🏼

  • @sayyidnaeemulhaquemayankak1627
    @sayyidnaeemulhaquemayankak1627 2 роки тому +1

    അല്ലാഹ് ഉപ്പാപ്പ റസൂലിൻ്റ(സ) ഇഷ്ടപെട്ട mughmeeneenghlil ഉൽപെടുതട്ടെ .
    Alhamdulillah ee പാട്ട് കീക്കാൻ സാധിച്ചല്ലോ ❤️

  • @sabirariyas8050
    @sabirariyas8050 2 роки тому +3

    അല്ഹമ്ദുലില്ല, നിങ്ങൾക് അല്ലാഹുവിന്റെ ബർകത് ഉണ്ടാകും. നല്ല ശബ്ദം. നല്ല ഈണം.

  • @hamdmedia8117
    @hamdmedia8117 3 роки тому +5

    പ്രിയ ചങ്ങായിമാർ പൊളിച്ചു🥰🥰♥️♥️♥️ഈ mashup തീർച്ചയായും ചരിത്രത്തിൽ ഇടം പിടിക്കും 🌷🌷

  • @salmanrasheed4569
    @salmanrasheed4569 3 роки тому +20

    حب من القلب ⁦❤️⁩🥰

  • @raihanrazi5837
    @raihanrazi5837 3 роки тому +10

    Old is gold...❣️❣️❣️
    Thank you so much..
    Khaja & Salman

  • @umarvilayur8803
    @umarvilayur8803 2 роки тому +5

    രണ്ട് പേരും തകർത്തു പാടി

  • @swafwanajunaid7782
    @swafwanajunaid7782 2 роки тому +3

    ماشاء الله
    Superb....No words to say ... Great work 👏 👍

  • @jafamina493
    @jafamina493 2 роки тому +5

    💖💖🔥🔥🔰🔰💞💞
    മനസ്സിൽ തട്ടുന്ന ആലാപനം 🔻💥💥
    മാഷാ അല്ലാഹ്

  • @kmmedia3554
    @kmmedia3554 3 роки тому +7

    Ith പൊളിക്കും🥳😍💞👌🔥

  • @abnask2684
    @abnask2684 3 роки тому +10

    Nice salmu & khaja💚

  • @hamdanmedia2056
    @hamdanmedia2056 3 роки тому +4

    മാഷാ അള്ളാഹ് ❤❤👍 kaju. Salmu.... ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹

  • @muhammadsavad9386
    @muhammadsavad9386 2 роки тому +7

    6:43 മുർസലന്നറിഞ്ഞു യഅഖൂബ് നബിക്ക്......
    Favourite part 💕❤

    • @vibestrends1119
      @vibestrends1119 2 роки тому

      എനിക്കും ❤️❤️❤️

  • @ishqmedia4451
    @ishqmedia4451 2 роки тому +3

    മുത്തേ ഖാജ. അൽഹംദുലില്ലാഹ് ഉഷാർ ആയി. അല്ലാഹ് ഖൈർ നൽകട്ടെ. രണ്ടു പേരും 👍👍👍👍🥰

  • @nishadarfas6161
    @nishadarfas6161 2 роки тому +2

    ഹൃദയം നിറഞ്ഞു
    ഒരുപാട് നന്ദി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @nasseemac8413
    @nasseemac8413 2 роки тому +3

    മാഷാ അള്ളാ മക്കളെ നിങ്ങൾക്ക് അള്ളാഹു എല്ലാ നന്മകളൂം തരട്ടെ എന്ന് പ്രാത്ഥിക്കുന്നു

  • @subairpa4284
    @subairpa4284 2 роки тому +1

    ഹുസൈൻ സൂപ്പർ ആയിരുന്നു കേട്ടോ

  • @atzblitzgames
    @atzblitzgames 23 дні тому +1

    ❤❤ mashallah ❤❤❤

  • @abdulazeez5670
    @abdulazeez5670 2 роки тому +1

    Nthoru arthamulla madh❤😍

  • @Rifanaarif
    @Rifanaarif 3 роки тому +5

    ماشاء الله 🔥🔥

  • @nishanamp3007
    @nishanamp3007 2 роки тому +5

    Ma sha alllah... song selection Amazing.... 🥰 singers superb... ☺️

  • @sumayya7sumi623
    @sumayya7sumi623 2 роки тому +1

    Ma shaa allah ❤️
    Adipoli

  • @majidajashid6152
    @majidajashid6152 3 роки тому +1

    അടിപൊളി song. Rand perum usharai pattittund iniyum ithupole orupad patukkal padan kaiyatte 👍👍

  • @sadiqchockli2135
    @sadiqchockli2135 2 роки тому +2

    ഖാജ ഹുസൈൻ സൽമാൻ വളരെ നന്നായിട്ടുണ്ട് ഏറെ ഇഷ്ട്ടപ്പെട്ടു. ഇനിയും ഇതുപോലുള്ള പഴയ ഭക്ത്തി ഗാനങ്ങൾ കോർത്തിണക്കി ആലപിക്കുമെന്നുള്ള പ്രതീക്ഷയാലേ സ്നേഹപൂർവ്വം സാദിഖ് ചൊക്ലി ✍️🤝

  • @MuhammadBilal-gm6vv
    @MuhammadBilal-gm6vv 3 роки тому +1

    بارك الله ماشاءاللہ ماشاءاللہ ❤

  • @videoone8979
    @videoone8979 2 роки тому +4

    Masha Allah..മനോഹരമായ ആലാപനം രണ്ടാളും😍😍

  • @muhammedswalih1277
    @muhammedswalih1277 2 роки тому

    സൽമാൻ ക്കയും ഹുസൈൻ ക്ക യും ഉഷാറായി പാടി അല്ലാഹു സ്വീകരിക്കട്ടെ

  • @SuhanapP
    @SuhanapP 2 роки тому +3

    Masha allah
    എൻ്റെ പ്രിയ ഇഷ്ട ഗായകർ 👌👌🥰🥰👌👌

  • @nasrin4754
    @nasrin4754 2 роки тому +2

    ൻ്റെ മുത്ത്മണികളെ...... ماشاءالله❤️ adipoli.........

  • @mifthashnajim1442
    @mifthashnajim1442 2 роки тому +1

    എന്റെ അനിയൻ എന്റെ അയൽ വാസി അഭിമാനം കൊള്ളുന്നു അഭിമാനം കൊള്ളുന്നു കാജാ ഹുസൈൻ supper song

  • @ajmalmp5828
    @ajmalmp5828 2 роки тому +4

    Masha allah adipoli 👍👍

  • @muhammadfaizi8121
    @muhammadfaizi8121 2 роки тому +1

    ماشاء الله👌

  • @shahanashafi2621
    @shahanashafi2621 2 роки тому +1

    ما شاء الله....2 perum super aayittu paadi...iniyum orupaad madh gaanaghangal paadaan padachone thoufeeque nalkatte..🤲
    امين آمين يارب العالمين 🤲

  • @SAADBINSALEEM001
    @SAADBINSALEEM001 2 роки тому +4

    അടിപൊളി 😍😍😍💗, ഇതുപോലെ ഇനിയും പോരട്ടെ പഴയ പാട്ടുകൾ 😍😍😍

  • @muhammadrashidvadakara91
    @muhammadrashidvadakara91 3 роки тому +1

    അൽഹംദുലില്ലാഹ്
    കാത്തിരിപ്പാണ് സ്റ്റാറ്റസ് വീഡിയോ കിട്ടിയത് മുതൽ ❤

  • @jaberaladbi2687
    @jaberaladbi2687 5 місяців тому +1

    What great voices you have guys !! Masha’Allah !

  • @abishar_tvr6833
    @abishar_tvr6833 3 роки тому +5

    ഫുൾ കേട്ടു പോയി😍

  • @ansiyaansi588
    @ansiyaansi588 3 роки тому +1

    ماشاء الله 😍😍randalum polich🥰🥰🥰🥰

  • @zakkariya624
    @zakkariya624 3 роки тому +2

    പെട്ടെന്ന് തീർന്നു പോയി...

  • @__uwaizz__
    @__uwaizz__ 2 роки тому +1

    മനോഹരം😍🥰🥰🥰🥰
    എന്താ ഒരു രസം കേട്ടിരിക്കാൻ.
    ഇതിന് 2 ഉം 3 ഉം ഭാഗങ്ങൾ ഇറക്കണം. ഇതേ മ്യൂസിക്കും
    പഴയ പാട്ടിന്റെ ആ ഒരു ആസ്വാദനം ഒന്നും പുതിയ പാട്ടിന് കിട്ടുന്നില്ല

  • @muhammedarfath7630
    @muhammedarfath7630 2 роки тому

    Masha allah paadiyavarkk aafiyattulla deergayiss nalkattee😊

  • @vintage4353
    @vintage4353 3 роки тому +4

    Masha Allah💖💖💖💖💖🔥🔥🔥🔥🔥

  • @sudheerparalsudeerprl7210
    @sudheerparalsudeerprl7210 3 роки тому +4

    സൂപ്പർ രണ്ടാളും പൊളിച്ചു 🥰🥰🌹🌹

  • @ahmadarattupuzha8488
    @ahmadarattupuzha8488 3 роки тому +6

    സൂപ്പർ മാഷാഅല്ലാഹ്‌ 🔥💯❤

  • @Sumayya-v3p
    @Sumayya-v3p Рік тому +1

    Adipoli❤❤

  • @anwarashrafy1968
    @anwarashrafy1968 3 роки тому +2

    രണ്ടാളും പൊളിച്ച് സൂപ്പർ

  • @samjidmuhammed8347
    @samjidmuhammed8347 3 роки тому +4

    Masha allah😍 ❤️

  • @jabeen2389
    @jabeen2389 3 роки тому +4

    Masha allah❤️❤️❤️❤️👍👍

  • @muhammedsabith5948
    @muhammedsabith5948 2 роки тому +4

    നല്ല കൂട്ടുകെട്ട് 👍❤️✨️

  • @usmanayc457
    @usmanayc457 2 роки тому +1

    നിങ്ങൾ പൊളിയല്ലെ

  • @naseermuhammed9179
    @naseermuhammed9179 3 роки тому +3

    Feeling... good work..
    Eniyum uyaraggalil ethikatte..ameen

  • @k4kuttis975
    @k4kuttis975 2 роки тому +2

    Masha llah enth parayanam ennariyilla ente manass agh keeri murichu . Ith poleyulla. Song ente jeevithathil naan kettitilla . Daily kurannath 5 times naan ith kelkarund . Hasbu rabbi , mamboorappoo , kadalippovin ee baagathokkeyaan ee songinte aa feeling varunnath. . Ee rand manthrikanmareyum kaanaan pattiyirunnenkil . Allahu iniyum ee sound nilanirthatte aameen💕💕

  • @abdullaalakkal3013
    @abdullaalakkal3013 2 роки тому +1

    സൂപ്പർ. 2.പേരും അടിപൊളി... 👍👍👍👌👌👌😍😍😍

  • @saifunnisaseyed7137
    @saifunnisaseyed7137 2 роки тому +1

    Masha allah polichuuu... 1st ketappo thanne othiri ishttayi ... . ❤❤❤

  • @shamsudheenpullath
    @shamsudheenpullath 2 роки тому +4

    Masha Allah... 👌🏻😍

  • @yoonuspukayoor1600
    @yoonuspukayoor1600 2 роки тому +4

    പഴയ പാട്ടുകൾക്ക് എന്നും ചക്കര മധുരം... 🥰🥰🥰🥰

  • @junaidpmkattippara2719
    @junaidpmkattippara2719 3 роки тому +3

    ഇരുവരും മനോഹരമായ് പാടി👌👌👌👍👍👍💥💥💥🔥🔥💞💓❣️

  • @jabirkunju1784
    @jabirkunju1784 2 роки тому +2

    Masha allah
    ഇനിയും പ്രധീക്ഷിക്കുന്നു❤❤❤