മുത്ത് നബിയെ സ്വപ്നത്തിൽ കാണാൻ. usthat simsarul haq hudavi speech. speech Of Islamic media

Поділитися
Вставка
  • Опубліковано 30 жов 2020

КОМЕНТАРІ • 226

  • @muhammedmustafaaameen5818
    @muhammedmustafaaameen5818 2 роки тому +38

    മുത്ത് നബി (സ )യെ കാണിച്ച് തരണേ അല്ലാഹ്

    • @Jafarijaz
      @Jafarijaz 2 роки тому

      മുത്ത് റസൂലിനെ ദുനിയാവിൽ വെച്ച് എപ്പോഴും കാണാൻ, അല്ലാഹുവിനെ പ്രണയിക്കാൻ നല്ലൊരു ഹൃദയം വേണം. ഹൃദയം കഴുകി വൃത്തിയാക്കാനും ഹൃദയത്തിന്റെ അകക്കണ്ണു തുറന്നു തരാൻ,ഓരോ ശ്വാസങ്ങളിൽ അല്ലാഹുവിന്റെ ദിക്ർ ചേർത്തുവെച്ചു തരാൻ , റൂഹിൽ തൗഹീദിന്റെ വിത്ത് പാകി, മുളപ്പിച്ചു, അതിന് വളവും വെള്ളവും നൽകി വളർത്താൻ മുറബ്ബിയായ ഒരു ശൈഖ് വേണം... അതിന് അജ്മീർ ബാബയുടെ, മൂഹിയാദ്ധീൻ ശൈഖ് തങ്ങളുടെ, മഹാന്മാരായ ഔലിയാക്കളുടെ മാർഗത്തിൽ പ്രവേശിക്കണം. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @fidhafathima6110
    @fidhafathima6110 2 роки тому +78

    😭നബിയെ ഒരു തവണയെങ്കിലും കാണാൻ ഭാഗ്യം ലഭിക്കണേ .. അല്ലാഹ് 🥺🥺🤲🏻

    • @Jafarijaz
      @Jafarijaz 2 роки тому +3

      മുത്ത് റസൂലിനെ ദുനിയാവിൽ വെച്ച് എപ്പോഴും കാണാൻ, അല്ലാഹുവിനെ പ്രണയിക്കാൻ നല്ലൊരു ഹൃദയം വേണം. ഹൃദയം കഴുകി വൃത്തിയാക്കാനും ഹൃദയത്തിന്റെ അകക്കണ്ണു തുറന്നു തരാൻ,ഓരോ ശ്വാസങ്ങളിൽ അല്ലാഹുവിന്റെ ദിക്ർ ചേർത്തുവെച്ചു തരാൻ , റൂഹിൽ തൗഹീദിന്റെ വിത്ത് പാകി, മുളപ്പിച്ചു, അതിന് വളവും വെള്ളവും നൽകി വളർത്താൻ മുറബ്ബിയായ ഒരു ശൈഖ് വേണം... അതിന് അജ്മീർ ബാബയുടെ, മൂഹിയാദ്ധീൻ ശൈഖ് തങ്ങളുടെ, മഹാന്മാരായ ഔലിയാക്കളുടെ മാർഗത്തിൽ പ്രവേശിക്കണം. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

    • @muhammedrayi325
      @muhammedrayi325 2 роки тому

      @@Jafarijaz Masha Allah inshallah

    • @muhammedrayi325
      @muhammedrayi325 2 роки тому

      امين امين امين يارب العالمين

    • @dravidaraj
      @dravidaraj Рік тому

      @@Jafarijaz അൽഹംദുലില്ലാഹ്... എനിക്കു അള്ളാഹു മുറബ്ബിയായ ഷൈഖിനെ തന്നു സായ്യെദ് അഹ്‌മദ്‌ മൊഹിയിദീൻ ജീലാനി നൂരിഷ സാനി (Tu)... അൽഹംദുലില്ലാഹ്... 🤲🏼 ഖാദിരി ചിഷ്തി ആണ് ഹസിനിയും ഹുസൈനിയും ആണ്

    • @Fathimamueenahadiya313
      @Fathimamueenahadiya313 8 місяців тому

      എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️🥰
      അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻
      *﷽*
      *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_*
      *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).*
      *_എന്ന് എഴുതാന്‍ തുടങ്ങി._*
      (അദ്ദുർറുൽ മൻളൂദ് :258)
      *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*

  • @SadikalliSadikkm-cp7fd
    @SadikalliSadikkm-cp7fd 3 місяці тому +2

    ദുആയിൽ എന്നെയും ഉൾപ്പെടുത്തണെ, നബി തിരുമേനിയെ കാണാനും, ഹലാലായ എല്ലാ മുറാദുകളും ഹാസിലാവാനും വേണ്ടി🤲

  • @hussaintanur3268
    @hussaintanur3268 2 роки тому +16

    Muthu നബിയെ ഒരു പ്രാവശ്യം yengilum kaanathe njangale marippikkalle allah

  • @insightalbums9409
    @insightalbums9409 4 місяці тому +4

    അൽഹംദുലില്ലാഹ് എനിക്ക് ഇത് വരെ 3 തവണ മുത്ത് നബി സ്വല്ലല്ലാഹു അലയ്ഹി വസല്ലമ തങ്ങളെ കാണാനുള്ള ഭാഗ്യം കിട്ടിയിട്ടുണ് .അവസാനമായി 24 ഡിസംബർ 2023നു കണ്ടിരുന്നു .സ്വപ്നത്തിൽ തന്നെ അത് നബിയാണെന്ന് എനിക്ക് അറിഞ്ഞിരുന്നു അൽഹംദുലില്ലാഹ്

  • @sajeethasajeetha1127
    @sajeethasajeetha1127 Рік тому +6

    അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി ത ആല വബറകാത്തുഹു. ഉസ്താദ് ഞാൻ 2005 ഇൽ ഹജ്ജിനു പോയി. മദീനയിൽ വെച്ച് താജ് സ്വലാതിൽ ഉള്ള ഷഫീഉൽ മുദ്നിബീൻ, അനീസിൽ അരീബീൻ, റഹ്മത്തുൽ ആലമീൻ വളരെ അധികം ചൊല്ലി ദുആ ചെയ്തു.തിരിച്ചു മക്കയിൽ വന്നപ്പോൾ ഒരു തിങ്കളാഴ്ച രാത്രിയിൽ മൂന്നു പേർ ഒരുമിച്ചു നില്കുന്നത് കണ്ടു. രണ്ടുപേരുടെ മുഖം വ്യക്തമല്ല. അവർ ഇടവും വലവും നിൽക്കുന്നു. നടുക്ക് നിൽക്കുന്ന ആൾ നല്ല പ്രകാശത്തോട് നിൽക്കുന്നു. ഞാൻ... ഉസ്താദ് നിൽക്കുന്നു എന്ന് പറഞ്ഞ് അവിടെ നിന്നും ഓടി. വീടിന്റെ പുറക് വശത്ത് കൂടി വന്ന് സൈഡ് ഭിത്തിയോട് ചേർന്ന് നോക്കി. അപ്പോൾ പുറകിൽ കയ്യുംകെട്ടി ചരിഞ്ഞു നില്ക്കുകയായിരുന്നു. നല്ല തൂവെള്ള വസ്ത്രം. ഒരു ചെറിയ പുഞ്ചിരി. വെള്ള തലപ്പാവ്. അത് നബി ആണെങ്കിൽ മദീനയിൽ വെച്ച് ഞാൻ വിചാരിച്ചിരുന്നു അബൂബക്കർ സിദ്ധീഖ്( റ ) ഉമ്മർ (റ ) ഇവർക് സലാം ചൊല്ലിയാൽ ശിർക്കായി പോകുമോ എന്ന് ഞാൻ ചിന്തിച്ചു. ഈ കറുത്ത മുഖം കാണാൻ അതാണ് കാരണം എന്ന് ഞാൻ വിചാരിക്കുന്നു. അത് നബി ആയിരിക്കുമോ ഉസ്താദ്.ഇപ്പോൾ എനിക്ക് 67 വയസ്സുണ്ട്.അതിനുശേഷം ഞാൻ ഉംറക്ക് പോയി.ഒരിക്കൽ രാത്രി ഒന്നര ആയപ്പോൾ കഅ്ബയുടെ വാതിലിന് മുന്നിൽ നിന്ന് മുകളിലേക്ക് നോക്കി ദുആ ചെയ്തു. എനിക്കും കൂടി ഒന്നു മൂത്താൻ സാധിച്ചെങ്കിൽ..... എങ്ങനെയാണെന്നറിയില്ല കുറച്ചു സ്ഥലം ഒഴിഞ്ഞു കിടക്കുന്നത് കണ്ടു.ഞാനാ ഉള്ള സ്ഥലത്ത് കൂടി അങ്ങോട്ട് കയറിച്ചെന്നു. ഹജറുൽ അസ്‌വദ് മുത്തി.വാവിട്ടുകരഞ്ഞു. എന്റെ കാൽ തറയിൽ തൊടാതെ നിന്നു അപ്പോഴും ഞാൻ കരഞ്ഞു കൊണ്ടിരുന്നു. കുറച്ചുകഴിഞ്ഞ് കാൽ തറയിൽ തൊട്ടു. ഞാൻ ഒരു തെള്ളും കൊള്ളാതെ പോയതുപോലെ തിരിച്ചുവന്നു. അങ്ങനെ രണ്ട് അനുഭവം എനിക്ക് ഉണ്ടായി. ഉസ്താദു എനിക്ക് വേണ്ടി ദുആ ചെയ്യണേ. ഞാൻചിലപ്പോൾ നിന്ന് നിസ്കരിക്കാൻ വയ്യാത്ത ഒരു patient ആണ്.

    • @knowledgeseeker9415
      @knowledgeseeker9415 Рік тому

      അല്ലഹുവേ നിങ്ങൾക്കുള്ള ഈമാണെങ്കിലും എന്റെ ഖൽബിൽ ഉണ്ടാവനേ

    • @risvin21raheem53
      @risvin21raheem53 Рік тому

      Allahu അസുഖം മാറ്റട്ടെ inshaallah, ഞങ്ങൾക്ക് വേണ്ടി നിങ്ങള് ദുആ ചെയ്യണേ മുത്ത് റസൂലിനെ കാണാനുള്ള ഈമാൻ ഉണ്ടാവാൻ വേണ്ടി

  • @kajaleel8873
    @kajaleel8873 Рік тому +4

    اَللّٰهُمَّ صَلِّ وَسَلِّمْ وَبَارِكَ عَلَی سَيِّدِنَا مُحَمَّدٍ وَعَلَی آلِهِ عَدَدَ كَمَالِ اللّٰـهِ وَكَمَا يَلِيقُ بِكَمَالِهِ

  • @arifamujeeb7812
    @arifamujeeb7812 Рік тому +5

    Mashallah എനിക്കും എന്റെ മുത്ത് നബിയെ kananam😢😢🤲

    • @Fathimamueenahadiya313
      @Fathimamueenahadiya313 8 місяців тому

      എഴുത്തിൽ മുത്ത് നബി ﷺ തങ്ങളുടെ പേരിനെ പരാമർശിച്ചാൽ സ്വലാത്ത് നിർബന്ധമായും എഴുതിയിരിക്കണംട്ടോ..☺️🥰
      അല്ലാഹു തആല മുത്ത് ﷺ തങ്ങളെ ബറക്കത്ത് കൊണ്ട് തൗഫീഖ് നൽകട്ടെ..🥰🤲🏻
      *﷽*
      *_അബൂത്വാഹിറുൽ മുഖ്ലിസ്(റ) ഒരിക്കൽ തിരുനബി ﷺ തങ്ങളെ സ്വപ്നത്തിൽ ദർശിച്ചു. അവിടുത്തോട് ﷺ സലാം പറഞ്ഞു. പക്ഷേ അവിടുന്ന് ﷺ മുഖം തിരിച്ചു കളഞ്ഞു. മറ്റൊരു ഭാഗത്തിലൂടെ ചെന്നപ്പോഴും ഒരു മാറ്റവുമില്ല. തുടര്‍ന്ന് മഹാനവർകൾ നേരെ ചെന്ന് ചോദിച്ചു: 'തിരുദൂതരേ ﷺ, അങ്ങ് ﷺ എന്നിൽ നിന്ന് എന്തിനാണ് മുഖം തിരിക്കുന്നത്? അവിടുന്ന് ﷺ :'താങ്കള്‍ ഗ്രന്ഥ രചന നടത്തുമ്പോൾ എന്റെ പേര് പരാമർശിച്ചാൽ സ്വലാത്ത് എഴുതാറില്ല'. മഹാൻ തുടരുന്നു:' അന്നു മുതൽ ഞാൻ നബി ﷺ തങ്ങളെ പരാമർശിക്കുമ്പോൾ_*
      *(صلى الله عليه وسلم تسليما كثيرا كثيرا كثيرا).*
      *_എന്ന് എഴുതാന്‍ തുടങ്ങി._*
      (അദ്ദുർറുൽ മൻളൂദ് :258)
      *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ* *وَعَلَى آلِ سَيِّدِنَا مُحَمَّدٍ* *وَبَارِكْ وَسَلِّمْ عَلَيْه*

  • @jameelapt4218
    @jameelapt4218 2 роки тому +15

    ഉസ്താദേ മുത്ത് നബിയെ സ്വപ്നത്തിൽ കാണാം ദുആ ചെയ്യണേ എല്ലാ ദിവസവും 1000 വും അതിലേറെയും സ്വലാത്ത് ചൊല്ലാറുണ്ട് അള്ളാഹു സീകരിച്ചു മുത്ത് നബിയെ കാണട്ടെ ആമീൻ

    • @Shamila0208
      @Shamila0208 2 роки тому

      സ്വലാത്ത് ഫാതിഹ ചൊല്ലിക്കോ

    • @HamzaHamza-hp1po
      @HamzaHamza-hp1po 2 роки тому

      Enikk athinulla valiyamma kitti

    • @Shamila0208
      @Shamila0208 2 роки тому

      @@HamzaHamza-hp1po mmm

    • @najeeb2536
      @najeeb2536 2 роки тому

      Dua yil enneyum ulpeduthanam

    • @Jafarijaz
      @Jafarijaz 2 роки тому +1

      മുത്ത് റസൂലിനെ ദുനിയാവിൽ വെച്ച് എപ്പോഴും കാണാൻ, അല്ലാഹുവിനെ പ്രണയിക്കാൻ നല്ലൊരു ഹൃദയം വേണം. ഹൃദയം കഴുകി വൃത്തിയാക്കാനും ഹൃദയത്തിന്റെ അകക്കണ്ണു തുറന്നു തരാൻ,ഓരോ ശ്വാസങ്ങളിൽ അല്ലാഹുവിന്റെ ദിക്ർ ചേർത്തുവെച്ചു തരാൻ , റൂഹിൽ തൗഹീദിന്റെ വിത്ത് പാകി, മുളപ്പിച്ചു, അതിന് വളവും വെള്ളവും നൽകി വളർത്താൻ മുറബ്ബിയായ ഒരു ശൈഖ് വേണം... അതിന് അജ്മീർ ബാബയുടെ, മൂഹിയാദ്ധീൻ ശൈഖ് തങ്ങളുടെ, മഹാന്മാരായ ഔലിയാക്കളുടെ മാർഗത്തിൽ പ്രവേശിക്കണം. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @user-kk5sf7jb8m
    @user-kk5sf7jb8m 2 роки тому +100

    അല്ലാഹുവേ ഒരു തവണ യെങ്കിലും നെബി തങ്ങളെ കാണാൻ ഭാഗ്യം തരണേ നാഥാ

  • @rafeeqck772
    @rafeeqck772 2 роки тому +26

    എന്റെ ഹബീബ് ലോകത്തിന്റെ നായകർ സയ്യിദുൽ ആലം

  • @shadiyabacker749
    @shadiyabacker749 Рік тому +1

    Ente habeebibine swapnathil oru thavaneyenkilum kaanich tharaname naada aameen

  • @samvk2376
    @samvk2376 2 роки тому +10

    اللهم صل علي محمد النبي وازواجه امهات المؤمنين وذريته واهل بيته كما صليت علي آل ابراهيم انك حميد مجيد

  • @rukkiyatk198
    @rukkiyatk198 2 роки тому +1

    ഉസതാദ് ദുഹചെയണ കടങൾവീടാനുംകചവടതിൽബർകതുഡവാനുംഈമാൻസലാമതാവാനുംദുഹചെയണം

  • @YathraWide
    @YathraWide Рік тому +2

    ഒരു തവണ എങ്കിലും മുത്ത് ഹബീബിനെ സ്വപ്നത്തിൽകാണിക്കണേ

  • @arifabhas1845
    @arifabhas1845 4 дні тому

    امين يارب العالمين

  • @mohammedraihan2204
    @mohammedraihan2204 9 місяців тому +1

    Enikum muthu nabiyekkananam 🤲🤲🤲

  • @AshikMannur
    @AshikMannur 2 роки тому +25

    اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ النَّبِيِّ
    وَأَزْوَاجِهِ أُمَّهَاتِ الْمُؤْمِنِينَ
    وَذُرِّيَّتِهِ
    وَأَهْلِ بَيْتِهِ
    كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ ‏
    ഇതിൽ ബഹുമാനാർത്ഥം “സയ്യിദിനാ” എന്ന് കൂടി ചേർത്തിട്ടുണ്ട്. അല്ലാഹു യഥാർത്ഥ പ്രവാചകാനുവർത്തകരിൽ നമ്മെ ചേർക്കട്ടെ, ആമീൻ

    • @fathibisp6964
      @fathibisp6964 2 роки тому

      Aameen yaarabbal Alameen

    • @salmaabbas4794
      @salmaabbas4794 2 роки тому

      Aameen

    • @swalihmuhammed6628
      @swalihmuhammed6628 2 роки тому

      വളരെ ഉപകാരം സ്വലാത്ത് എഴുതിയിട്ടിരിക്കുന്നത്

    • @AshikMannur
      @AshikMannur 2 роки тому

      പ്രിയമുള്ളവരേ
      താഴെ നൽകിയിട്ടുള്ള ഈ സ്വലാത്ത് ഒരു പ്രാവശ്യമെങ്കിലും നിങ്ങൾ ചൊല്ലുമോ. സ്വലാത്ത് ഇഷ്ടപ്പെടുന്നവർക്ക് അത് ഫോർവേഡ് ചെയ്തു കൊടുക്കുകയും ആവാം. വളരെ സാധാരണക്കാരനായ ഒരാൾ ക്രോഡീകരിച്ചതാണ്. അല്ലാഹു അദ്യേഹത്തെയും നമ്മെയും ഇരു ലോക വിജയികളിൽ ഉൾപെടുത്തട്ടെ, ആമീൻ
      സ്വലാത്ത് IMAGE ആയി വേണമെന്നുള്ളവർ ഈ നമ്പറിൽ (00966502919078) “swalath” എന്ന് ടൈപ്പ് ചെയ്ത വാട്സാപ് ചെയ്യാവുന്നതാണ്.
      اللهم صَلِّ وسلِّمْ على رَسولِكَ سيدنا محمدٍ
      الرّؤُوفِ الرّحيم،
      وَ أَشْرَفِ الثَّقَلَيْنِ ،
      وَ حَرِيصٍ على المؤمنين،
      وَ صاحِبِ الخُلُقِ العظيم،
      و على مَنْ رَجَوْا أنَّ لهم رسولَ اللِه مُنْقِذٌ فِي دِينِهم ودنياهُم وآخرَتِهِمْ،
      و على من رَأَوْا الصلاةَ والتَّسْلِيمَ أفْضلَ أدَاةِ نَجَاحِهِمْ
      وَ على آلِه وصحبه وَ على الانبياءِ والاولياءِ والملائكةِ كلِّهمْ وعَليْنا مَعَهُمْ بِرحْمتكَ آمين آمين آمين يا ارحم الراحمين

    • @Jazasartgallery123.-_
      @Jazasartgallery123.-_ Рік тому

      Aameen

  • @ramlalatheef6922
    @ramlalatheef6922 2 роки тому +2

    അള്ളാഹു വേ എൻെറ മുത്ത് റസൂലിനെ എനിക്ക് ഒന്ന് കാണിച്ചു തരുമോ ആമീൻ

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 27 днів тому

    അല്ലാഹുവേ പുന്നാര നബിയെ സ്വപ്നത്തിൽ എങ്കിലും കാണിച്ചു തരണേ റബ്ബേ അല്ലാഹുവേ വീണ്ടും വീണ്ടും കൊതിക്കുകയാണ് റബ്ബേ നീ ഒന്ന് കാണിച്ചു താ അല്ലാഹ് ആമീൻ.

  • @fathimamilasha2076
    @fathimamilasha2076 2 роки тому +3

    മുത്തേ ഹബീബെ 😥😥😥😥👍🏻👍🏻👍🏻👍🏻👍🏻🤲🏻🤲🏻🤲🏻🤲🏻💞💞💞💞💞❤️❤️സല്ലല്ലാഹു അലൈഹിവസല്ലം

  • @quranandknowledgeworld9072
    @quranandknowledgeworld9072 3 роки тому +6

    Alhamdullillah.. Sallallahu.. Alaihi.. Wasallam

  • @fathimabeevi6116
    @fathimabeevi6116 2 роки тому +3

    Alhamdulillaah Alhamdulillaah Alhamdulillaah Allahuve Punnia Nabi (Swallallaahu Alaihi VA Swallam) Thanghale Swapnathil Kananum Duniyavilum Aakhirathum Athinte Fhalam Sidhikkuvam Njanghalkku Thowfeeq Nalki Anughrahikkane Allahuve Aameen Ameen Ya Rabbal Aalameen Usthade Dwayil ulpeduthane Usthade Asukhanghalil ninnu Shifa kittuvan Dua cheyyane Usthade

    • @Jafarijaz
      @Jafarijaz 2 роки тому +1

      മുത്ത് റസൂലിനെ ദുനിയാവിൽ വെച്ച് എപ്പോഴും കാണാൻ, അല്ലാഹുവിനെ പ്രണയിക്കാൻ നല്ലൊരു ഹൃദയം വേണം. ഹൃദയം കഴുകി വൃത്തിയാക്കാനും ഹൃദയത്തിന്റെ അകക്കണ്ണു തുറന്നു തരാൻ,ഓരോ ശ്വാസങ്ങളിൽ അല്ലാഹുവിന്റെ ദിക്ർ ചേർത്തുവെച്ചു തരാൻ , റൂഹിൽ തൗഹീദിന്റെ വിത്ത് പാകി, മുളപ്പിച്ചു, അതിന് വളവും വെള്ളവും നൽകി വളർത്താൻ മുറബ്ബിയായ ഒരു ശൈഖ് വേണം... അതിന് അജ്മീർ ബാബയുടെ, മൂഹിയാദ്ധീൻ ശൈഖ് തങ്ങളുടെ, മഹാന്മാരായ ഔലിയാക്കളുടെ മാർഗത്തിൽ പ്രവേശിക്കണം. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @saanushaanu5096
    @saanushaanu5096 2 роки тому +4

    Ameen Ameen Ameen

  • @mohammedshareef6316
    @mohammedshareef6316 2 роки тому +46

    اللهم صل على محمد النبي وازواجه امهات المؤمنين وذريته واهل بيته كما صليت على ال ابراهيم انك حميد مجيد.

  • @mohammednisham.v7585
    @mohammednisham.v7585 2 роки тому +4

    Aameen ya rabbal alameen

  • @mohamedaman1393
    @mohamedaman1393 2 роки тому +3

    صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله صلى الله على محمد صلى الله عليه وسلم

  • @bilalmuhammedjr7607
    @bilalmuhammedjr7607 6 місяців тому

    Alhamdulillah dhuaayil Ulpeduthane Usthadhe 👐

  • @arifasamad1007
    @arifasamad1007 2 роки тому +5

    അൽഹംദുലില്ലാഹ്v

  • @Alpha_bro07
    @Alpha_bro07 2 роки тому +2

    Ameen Ameen

  • @sahirabanv4499
    @sahirabanv4499 2 роки тому +3

    Alhamdhulillah 🤲🤲🤲😪😪😪

  • @nusrayoosuf8882
    @nusrayoosuf8882 6 місяців тому

    Alhamdulilla mashaallah alhamdulilla mashaallah alhamdulilla mashaallah

  • @misiriyaakbarali4207
    @misiriyaakbarali4207 2 роки тому +2

    Aameen

  • @Salman-ii7uc
    @Salman-ii7uc Рік тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sinan1690
    @sinan1690 2 роки тому +2

    Ameen🤲🏻

  • @shadiyabacker749
    @shadiyabacker749 2 місяці тому

    Allaaah Nangalkk habeebine (SAW) ne kaanich tharane aameen aameen aameen yarabbal alameen 🤲🏻

  • @ayishabimp884
    @ayishabimp884 2 роки тому +1

    Duaa cheyyane. Usthad

  • @123allahuakbar
    @123allahuakbar Рік тому

    Alhamdulillah Alhamdulillah🤲🏻

  • @shahinanoushad5848
    @shahinanoushad5848 Рік тому

    MashaAllah....barakallah

  • @rafiya6425
    @rafiya6425 2 роки тому +3

    അൽഹംദുലില്ലാഹ്

  • @zuhraazeezfaizi9021
    @zuhraazeezfaizi9021 2 роки тому +3

    وَأَجمل مِنكَ لَم تَرَ قَطُّ عَيني
    وَأَحسنُ مِنكَ لَم تَلِدِ النِساءُ
    خُلِقتَ مُبَرَّءً مِن كُلِّ عَيبٍ
    كَأَنَّكَ قَد خُلِقتَ كَما تَشاءُ

    • @Jafarijaz
      @Jafarijaz 2 роки тому

      ഔലിയാക്കളുടെ മാർഗത്തിൽ പ്രവേശിച്ച ആളുകൾക്ക് റൂഹിയായ റൗള പ്രവേശനവും റസൂലിനെ കണ്ടുമുട്ടലും സ്വപ്നത്തിലും അല്ലാതെയും കിട്ടും, അതിന് സൂഫി മാർഗം വേണം.റസൂൽ (salwslm ) തങ്ങളിലേക്ക് പരമ്പര ചെന്നെത്തുന്ന ഇടമുറിയാത്ത ഔലിയാക്കളുടെ, അജ്മീർ ബാബയുടെ, മൂഹിയാദ്ധീൻ ശൈഖ് തങ്ങളുടെ, മഹാത്തുക്കളായ ഔലിയാക്കളുടെ മാർഗം വേണം.അതില്ലാത്തവർക്ക് ഇതൊക്കെ വെറും കെട്ട് കഥകൾ, വെറും തള്ള്.. അല്ലാഹു അവന്റെ യഥാർത്ഥ ഔലിയാക്കളിലേക്ക് നമ്മെ എത്തിക്കട്ടെ. സംഘടനകൾ പരസ്യം ചെയ്യുന്ന തട്ടിപ്പുകളിൽ നിന്ന് അല്ലാഹു കാക്കട്ടെ. ആമീൻ

  • @mohamedaman1393
    @mohamedaman1393 2 роки тому +13

    മുജഹിദ് ക കേൾക്കണ്ട ഞമ്മൾക്ക് കാണാനും അല്ലാഹുതൗഫീഖ് നൽകട്ടെആമീൻ

    • @LailaLaila-pu1sz
      @LailaLaila-pu1sz 2 роки тому

      അവരതിന് ഇതൊന്നും കാണില്ല

    • @Bismil197
      @Bismil197 3 місяці тому

      എന്തെങ്കിലും കളിയാക്കാൻ കിട്ടോ നോക്കാൻ കേൾക്കും 😂

  • @fathimachirakkal488
    @fathimachirakkal488 2 роки тому +1

    Ameen...yarbalalmen

  • @haqeemmuhammad9430
    @haqeemmuhammad9430 Рік тому +1

    Allahu rabbee

  • @abidaibrahim224
    @abidaibrahim224 2 місяці тому

    Muth nàbiyuea kanan bhagyam tharanea Allahuvea 🤲🤲🤲

  • @durzzgaming6574
    @durzzgaming6574 Місяць тому

    Thaju swalath cholli kidannuranghu allah anugrahikkum

  • @chippuworl5814
    @chippuworl5814 2 роки тому +2

    Aameen ya rabbel aalameen

  • @shajidamajeed8238
    @shajidamajeed8238 2 роки тому +2

    Alhamdulillah

  • @Jafarijaz
    @Jafarijaz 2 роки тому +5

    മുത്ത് റസൂലിനെ ദുനിയാവിൽ വെച്ച് എപ്പോഴും കാണാൻ, അല്ലാഹുവിനെ പ്രണയിക്കാൻ നല്ലൊരു ഹൃദയം വേണം. ഹൃദയം കഴുകി വൃത്തിയാക്കാനും ഹൃദയത്തിന്റെ അകക്കണ്ണു തുറന്നു തരാൻ,ഓരോ ശ്വാസങ്ങളിൽ അല്ലാഹുവിന്റെ ദിക്ർ ചേർത്തുവെച്ചു തരാൻ , റൂഹിൽ തൗഹീദിന്റെ വിത്ത് പാകി, മുളപ്പിച്ചു, അതിന് വളവും വെള്ളവും നൽകി വളർത്താൻ മുറബ്ബിയായ ഒരു ശൈഖ് വേണം... അതിന് അജ്മീർ ബാബയുടെ, മൂഹിയാദ്ധീൻ ശൈഖ് തങ്ങളുടെ, മഹാന്മാരായ ഔലിയാക്കളുടെ മാർഗത്തിൽ പ്രവേശിക്കണം. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @fathimashifa2934
    @fathimashifa2934 2 роки тому +3

    ആമീൻ

    • @fathimazuhara7472
      @fathimazuhara7472 2 роки тому

      ആമീൻ 🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🤲🤲🌹

  • @sameenayousaf4819
    @sameenayousaf4819 2 роки тому +2

    ⭐🌙🌷🌴Aameen yha rabbil aalameen⭐🌙🌴🌷Aameen yha rabbil aalameen⭐🌙🌴🌷🌷🌷

    • @Jafarijaz
      @Jafarijaz 2 роки тому

      ഔലിയാക്കളുടെ മാർഗത്തിൽ പ്രവേശിച്ച ആളുകൾക്ക് റൂഹിയായ റൗള പ്രവേശനവും റസൂലിനെ കണ്ടുമുട്ടലും സ്വപ്നത്തിലും അല്ലാതെയും കിട്ടും, അതിന് സൂഫി മാർഗം വേണം.റസൂൽ (salwslm ) തങ്ങളിലേക്ക് പരമ്പര ചെന്നെത്തുന്ന ഇടമുറിയാത്ത ഔലിയാക്കളുടെ, അജ്മീർ ബാബയുടെ, മൂഹിയാദ്ധീൻ ശൈഖ് തങ്ങളുടെ, മഹാത്തുക്കളായ ഔലിയാക്കളുടെ മാർഗം വേണം.അതില്ലാത്തവർക്ക് ഇതൊക്കെ വെറും കെട്ട് കഥകൾ, വെറും തള്ള്.. അല്ലാഹു അവന്റെ യഥാർത്ഥ ഔലിയാക്കളിലേക്ക് നമ്മെ എത്തിക്കട്ടെ. സംഘടനകൾ പരസ്യം ചെയ്യുന്ന തട്ടിപ്പുകളിൽ നിന്ന് അല്ലാഹു കാക്കട്ടെ. ആമീൻ

  • @sameesart2618
    @sameesart2618 2 роки тому +2

    👍🏻👍🏻👍🏻

  • @febinafabina4465
    @febinafabina4465 2 роки тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @sajinayoonus5718
    @sajinayoonus5718 2 роки тому +2

    ഉസ്താദ് ദുആ ചെയ്യണേ മുത്തു നബിനെ മരണം ത്തിനു മുബ് ഒന്നും കാണിച്ചു തരാൻ

  • @sainabashahul1850
    @sainabashahul1850 2 роки тому +1

    Aaameeen aaameen aaameen ya rabilalmeen

  • @haqeemmuhammad9430
    @haqeemmuhammad9430 2 роки тому +1

    Ameen

  • @Yasminyasi-yt6ex
    @Yasminyasi-yt6ex 2 місяці тому

    👍😍😍😍😍

  • @alavipalliyan4669
    @alavipalliyan4669 2 роки тому +2

    ٱمين يارب العالمين

  • @Shan-hu8fm
    @Shan-hu8fm 2 роки тому +4

    Alhamdulillah 👍👍👍 dua chayyane ustade

  • @Sanasana-lt1ke
    @Sanasana-lt1ke 2 роки тому +1

    الحمد الله على كل حال

  • @haqeemmuhammad9430
    @haqeemmuhammad9430 2 роки тому +2

    Sollallahu alaihivasallam

  • @mohammedraihan2204
    @mohammedraihan2204 9 місяців тому

    Ithu Noushad baqavi usthadinte speechil ketirunnu 🤲🤲mashaallah

  • @ajmiriyas5890
    @ajmiriyas5890 2 роки тому +1

    Alhamdulilla

  • @muhammedrayi325
    @muhammedrayi325 2 роки тому

    امين امين امين يارب العالمين

  • @haqeemmuhammad9430
    @haqeemmuhammad9430 Рік тому

    Muhammadu rrasoolee

  • @muhammedrayi325
    @muhammedrayi325 2 роки тому

    Inshaallah

  • @smcreations3271
    @smcreations3271 Рік тому

    💚💚💚

  • @aamirvava1890
    @aamirvava1890 2 роки тому

    ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ramlata123
    @ramlata123 Рік тому

    ആമീൻ യാ റബ്ബൽ ആലമീൻ

  • @mohamedaman1393
    @mohamedaman1393 2 роки тому +2

    ആമിൻ യാറബൽ ആ ലമി

  • @mohammedraihan2204
    @mohammedraihan2204 9 місяців тому

    Ameen🤲🤲😢

  • @-shazim3485
    @-shazim3485 Рік тому

    🤚🤚

  • @shajishaji469
    @shajishaji469 2 роки тому +2

    Alhamdulillah,Aameen Aameen Yarabbal Aalameen, masha allah

  • @muhammedmustafaaameen5818
    @muhammedmustafaaameen5818 Рік тому

    👍

  • @hafizav.v2636
    @hafizav.v2636 2 роки тому +4

    Swalath cholliyit swapnam kandu swalath muruka pidikanam umrak poyi Eni Hajj ne povanam dhua chayanam

    • @muhammedniyas9846
      @muhammedniyas9846 2 роки тому

      Masha allah ningal habeeb rasool (Saw) Thangale swapnathil kanditundo

  • @noufalmalappuramvlogs9775
    @noufalmalappuramvlogs9775 2 роки тому +1

    Usthad kandittundo

  • @hamzahamza8355
    @hamzahamza8355 2 роки тому +2

    Aameenyarabbalaalameen

  • @abdulgafoor7102
    @abdulgafoor7102 2 роки тому +3

    Alhamdulillha eniyum kananam

  • @umairaduayiumi3849
    @umairaduayiumi3849 2 роки тому

    എങ്ങനെ rekode ചെയ്യാ

  • @arifaea3908
    @arifaea3908 2 роки тому +3

    മുത്ത് നബിയാണ് enn എങ്ങിനെ മനസിലാകും

    • @noufalmalappuramvlogs9775
      @noufalmalappuramvlogs9775 2 роки тому +1

      Kanoola Bhai thallukayanu. munne kanathavare engane kanum chindikkuka.

    • @terminator8234
      @terminator8234 Рік тому +2

      @@noufalmalappuramvlogs9775 പൊട്ടക്കിണറിൽ കിടക്കുന്ന തവളക്ക് ലോകം എന്നാൽ അറിയാത്തത് പോലെ....

    • @risvin21raheem53
      @risvin21raheem53 Рік тому +2

      ഈ speech കേൾക്കു, ഹബീബിനെ കണ്ടവർ ഒരുപാട് ഉണ്ട് allahu അതിനുള്ള ഈമാൻ നമ്മുക്ക് തരട്ടെ ദുആ യിൽ എന്നെയും ഉൾപ്പെടുത്തണേ

    • @risvin21raheem53
      @risvin21raheem53 Рік тому

      ​@@noufalmalappuramvlogs9775 കണ്ടവർ ഉണ്ട്

    • @noufalmalappuramvlogs9775
      @noufalmalappuramvlogs9775 Рік тому

      @@terminator8234 kandayal mumb rasooline kandittundo.

  • @nusrayoosuf8882
    @nusrayoosuf8882 6 місяців тому

    Usthathe.sandosham.kond.parnju.poy.usthathe.parayan. പറ്റൂ ലാന്നറിയില്ലയിരുന്ന്.asthahfirullah.asthahfirullah.

  • @__mhd__yahva_3087
    @__mhd__yahva_3087 2 роки тому +2

    Svapnam kaannan nabi paranjo? Svapnam Joothanum kaannum

  • @noufalmalappuramvlogs9775
    @noufalmalappuramvlogs9775 2 роки тому

    Prabhashanam nirthi ouliyakalude pathayil praveshikkanam .

  • @abdullak99
    @abdullak99 2 роки тому

    Rifqiimalaialumangeekarikkunndo

  • @ayshazaika5613
    @ayshazaika5613 Рік тому

    اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله اصلاة والسلام عليك يا رسول الله

  • @swalihmuhammed6628
    @swalihmuhammed6628 2 роки тому

    എല്ലാം എഴുതി കണിക്കാൻ

  • @XxneonxX227
    @XxneonxX227 Рік тому

    സ്വപ്നം കാണുന്ന ത് ഒക്കെ കൊള്ളാം, മുടി വെളളം കുടിപ്പിക്കരുത്

  • @skylab6754
    @skylab6754 2 роки тому +2

    സ്വപ്നം കൊണ്ട് മാത്രം രക്ഷപ്പെടുമോ? ജൂതനും സ്വപ്നത്തിൽ നബിയെ കണാൻ സാധ്യതയുണ്ട് .

    • @mhn9574
      @mhn9574 2 роки тому +2

      ഏത് ജൂധനാ നബിയെ സ്വപ്നത്തിൽ കണ്ടത്

    • @rasenashareef1456
      @rasenashareef1456 2 роки тому +4

      സ്വാലിഹീങ്ങൾക്ക് മാത്രമേ രസുലിനെസ്വപ്നം കാണാൻപറ്റു

    • @husumuhsi7422
      @husumuhsi7422 2 роки тому +1

      Nabye alla kanunne shaythane an

  • @umairaduayiumi3849
    @umairaduayiumi3849 2 роки тому

    ഈ സലാത്ത് അറഫ് തിരിച്ഛ് ഇടുമോ

    • @beefathima8846
      @beefathima8846 2 роки тому

      Hu hu hu hu hu hu hu hu hu hu hu hu hu ft CT hu ni ni ni NJ hu by hu by by by ni bhi i99 ii hu usse

    • @beefathima8846
      @beefathima8846 2 роки тому

      Ni thu hu ni ni bhi ni thi hu ji nhi j ji ji hu hu hu hu hu hu hu hu hu hu hu hu hu hu hu hu hu CT

    • @beefathima8846
      @beefathima8846 2 роки тому

      Hu hu hu hu hu CT 7 CT ft ft ft hu hu hu hu

    • @beefathima8846
      @beefathima8846 2 роки тому

      ⁸⁸ ji ji hu hu hu hu hu hu hu hu hu hu hu hu CT CT u hu hu by by by by hu hu hu hu hu ni by by by hu by by by by hu ni ni bhi ni ni ok ko ko ni ni ni m ni ni ni ni l mi p mi no ni ni ni ni ni ni ni ni ni ni ni ji ji hu hu hu hu hu hu hu hu hu hu hu hu hu hu hu hu 6 hu thi to hu 6 hu hu hu hu hu hu hu hu hu i ji hu hu hu hu hu hu hu hu hu hu huhu hu usse usse hu hu usse hu hu hu hu huhu hu hu hu hu hu ye hu hu ki bhi g cu ci ci zay ci hu

  • @sirajkathara2856
    @sirajkathara2856 2 роки тому +2

    ഇയാളും തുടങ്ങിയൊ

  • @sharafusha1054
    @sharafusha1054 2 роки тому +1

    കുറഫാത്ത് പറയല്ലേ ഉസ്താദേ

  • @ShahinaKuttiyadi
    @ShahinaKuttiyadi Місяць тому +1

    അൽഹംദുലില്ലാഹ് ഒരു പാട് തവണ മുത്ത് (s)തങ്ങളുടെ പൂ മുഖം കാണാൻ തൗഫീഖ് നൽ ക നെ. നാദാ

  • @abdulkabeer7638
    @abdulkabeer7638 2 роки тому +1

    Aameen

  • @fathimashiril8694
    @fathimashiril8694 2 роки тому +1

    Alhamdulillah

  • @fathimafasalu3886
    @fathimafasalu3886 2 роки тому +1

    അൽഹംദുലില്ലാഹ്

  • @thahirabbas9834
    @thahirabbas9834 2 роки тому

    Ameen

  • @arifamujeeb7812
    @arifamujeeb7812 Рік тому

    ആമീൻ

  • @abidhapt6888
    @abidhapt6888 2 роки тому +1

    Alhamdulillah

  • @rahmathmusthafa8623
    @rahmathmusthafa8623 Рік тому

    Aameen

  • @misiriyaakbarali4207
    @misiriyaakbarali4207 2 роки тому

    Aameen