Adjust Throttle Play Like a Pro | ആക്സിലറേറ്റർ ഫ്രീ പ്ലേ അഡ്ജസ്റ്റ് ചെയ്യുന്ന വിധം | Ajith Buddy

Поділитися
Вставка
  • Опубліковано 12 вер 2024
  • Adjusting the throttle play of bikes and scooters
    The products I use and recommend:
    GoPro Hero 8 Black: amzn.to/3sLAAca
    Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
    ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
    Motorcycle/Scooter RPM meter / Tachometer used in the video: amzn.to/39HM1Jd
    Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

КОМЕНТАРІ • 548

  • @abhinavabhiiii7029
    @abhinavabhiiii7029 4 роки тому +163

    *സ്വന്തമായി ഒരു bike പോലും ഇല്ലെങ്കിലും ഇതൊക്കെ ഇരുന്ന് കാണും* 😁 .... *അജിത്ത് ഏട്ടൻ* 🥰

  • @amalaugustin110
    @amalaugustin110 4 роки тому +13

    ഇങ്ങനത്തെ വീഡിയോസ് കാണുമ്പോ ആണുമനുഷ്യാ നിങ്ങളോടുള്ള സ്നേഹം കൂടുന്നേ...❤️😍

  • @invincible2811
    @invincible2811 4 роки тому +37

    STRELL ❤ AJITH BUDDY

  • @kevinthomasmathew2201
    @kevinthomasmathew2201 4 роки тому +7

    ഇത്ര നിസ്സാരമായ കാര്യങ്ങൾക്കുപോലും നമ്മൾ ഒരു mechanic ന്റെ അടുക്കൽ ആണ് പോകാറുള്ളത്.
    Thank you Ajith Buddy for this video😍💓

  • @amaldev6028
    @amaldev6028 4 роки тому +2

    ചേട്ടന്റെ വിഡിയോസിന്റെ മെയിൻ..ഓരോ കാര്യങ്ങളും നല്ല clear ആക്കി പറഞ്ഞു തരുന്നതാണ് 💯അജിത് ചേട്ടൻ ഇഷ്ട്ടം ❤️❤️എന്റെ അച്ഛന്റെ പഴയ ഒരു TVS victor edge 125 ആണ് അതിനു ഈ ആക്സിലേറ്റർ പ്ലേ വളരെ കൂടുതൽ ആണ്. അതു എന്താന്നറിയാതിരിക്കുവാരുന്നു ഇപ്പൊ മനസ്സിലായി ❤️❤️❤️

  • @devarajanss678
    @devarajanss678 4 роки тому +13

    ഇനിയും ഇനിയും ഉയരങ്ങളിലേക്ക്🙏🙏🌹🌹 നന്ദി...

  • @bilalbilu7309
    @bilalbilu7309 4 роки тому +2

    Ente vandiyude reason mathram ningal vedio aayi cheyyunnath pole ningal cheyyunna ellaa videosum enikk valare use full aakunnund thank you so much my dear

  • @anandhu7537
    @anandhu7537 4 роки тому +24

    ❤️❤️❤️ ഇങ്ങനൊക്കെ ഒരു അഡ്ജസ്റർ undarnn അല്ലേ... Rtr user😊

    • @nibrasulhaq4390
      @nibrasulhaq4390 4 роки тому

      Bro vandi entha avastha

    • @anandhu7537
      @anandhu7537 4 роки тому

      @@nibrasulhaq4390 enthanu bro

    • @nibrasulhaq4390
      @nibrasulhaq4390 4 роки тому

      Njn edukkan vijarikkunnu

    • @Afnad658
      @Afnad658 3 роки тому

      @@nibrasulhaq4390 edutho vandi? Engane und. Njan edukkanam ennund

  • @aadinath9451
    @aadinath9451 4 роки тому +2

    Hai Buddy... ❤️ശ്രദ്ധിക്കാതെപോകുന്ന കൊച്ചുകൊച്ചു കാര്യങ്ങൾ പഠിപ്പിച്ചുതരുന്നതിന് ഒരുപാട് നന്ദി... ആക്സിലറേറ്റർ കേബിൾ വീഡിയോയ്ക്ക് കട്ട വെയ്റ്റിങ്...
    ❤️❤️❤️❤️👌

  • @mohammedshahban252
    @mohammedshahban252 3 роки тому +2

    ഇങ്ങനെ ഉള്ള വിഡിയോകൾ ഇനിയും പ്രേതിഷിക്കുന്നു
    Thank you അജിത്‌ചേട്ടാ

  • @MBIO-Official-by-SonyJoseph
    @MBIO-Official-by-SonyJoseph 2 місяці тому

    Thanks bro...my throttle was with little free-play ...followed your instructions and adjusted it to the ideal position

  • @_Arjunrs_
    @_Arjunrs_ 4 роки тому +5

    ഇത്രക് simple ആയിരുന്നലെ 💥... thanks buddy😍💞

  • @jobinjohn3254
    @jobinjohn3254 4 роки тому +1

    Ajith ഏട്ടന്റെ vdo എല്ലാം ഞാൻ കാണാറുണ്ട്.. ഒരു vdo ലും ഒരു കുറവും പറയാൻ പറ്റില്ല. ഇപ്പൊ ഏതാണ്ട് ഒരു വാഹനത്തിന്റെ പ്രവർത്തനം ഏതാണ്ട് നല്ല രീതിയിൽ മനസ്സിലായിട്ടുണ്ട്. നല്ല മനോഹരമായ ശബ്ദവും അവതരണവും. എനിക്ക് ഒരു ചെറിയ ആഗ്രഹം കൂടിയുണ്ട്.. ചേട്ടന്റെ മുഖം കാണണം എന്നത്.. അത് ഈ videos കാണുന്ന പലർക്കും ഇങ്ങനൊരു ആഗ്രഹം ഉണ്ടായിരിക്കും.. മുഖം കാണിച്ചുള്ള ഒരു vdo പ്രതീക്ഷിക്കുന്നു😍😍😍😍

  • @anum7209
    @anum7209 4 роки тому +1

    Thank u അജിത്ത് ചേട്ടാ... ഞാൻ എന്റെ ഫ്രണ്ട്സിനെല്ലാം ചാനൽ റെക്കമെന്റ് ചെയ്തിട്ടുണ്ട്.. keep the flag high...

  • @rajeeshatmanu2723
    @rajeeshatmanu2723 4 роки тому +1

    മികച്ച അവതരണം, ചേട്ടന്റെ videos ഒരുപാട് usefull ആണ്, കുറെ പുതിയ കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നു, thanks lot😍✌️

  • @sproy3933
    @sproy3933 4 роки тому +2

    Thanks bro... Njan choikkan irikkuvarnnu ee video

  • @clementjoseph8189
    @clementjoseph8189 3 роки тому +3

    Very useful...and straight saying...clear visual...genuine description..super

  • @viswambharanv4380
    @viswambharanv4380 4 роки тому +3

    പുള്ളി പതിവ് തെറ്റിച്ചില്ല ഇതും 🔥🔥🔥

  • @fotokapture
    @fotokapture 4 роки тому +3

    *നിസാരം എങ്കിലും ഇതുകൊണ്ട്‌ ഒരുപാട്‌ ഉപകാരം ഉണ്ട്*

  • @Mishab01
    @Mishab01 4 роки тому +3

    Very very helpful video.
    thank you AJITH.
    ഇനിയും ഇതുപോലത്തെ helpful ആയ വീഡിയോ പ്രതീക്ഷിക്കുന്നു.
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ..❤❤

  • @jiluahamed9112
    @jiluahamed9112 4 роки тому +1

    Ajith buddy poliyaan❣️....ooro videosum bayankara useful aavunnund🔥...keep going broo

  • @vishnuprasannan7371
    @vishnuprasannan7371 4 роки тому +4

    Ajithetta, a salute to your efforts for each videos. With Lots of love and respect❤️❤️❤️

  • @muhammedukuliyil4457
    @muhammedukuliyil4457 4 роки тому +1

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്. ഇനിയും ധാരാളം പ്രതീക്ഷിക്കുന്നു..

  • @Motohub_customTECH
    @Motohub_customTECH 4 роки тому +1

    ഇങ്ങേര് അല്ലേലും പൊളിയാ ....
    അജിത്തേട്ടൻ ഇഷ്ടം💝💝🥰🥰🥰🥰🥰

  • @crusader6232
    @crusader6232 4 роки тому

    നല്ല വീഡിയോ സിമ്പിൾ ആയിട്ട് ആളുകൾക്ക് പറഞ്ഞ് കൊടുക്കുന്നു..... ഇനിയും ഇത് കൂട്ട് നല്ല വീഡിയോ വരട്ടെ....... 👍👍👍👍

  • @henryk1189
    @henryk1189 4 роки тому

    വീഡിയോ കണ്ട് എന്റെ വണ്ടിയിൽ ചെയ്തു സക്‌സസ് ആയി നേരെ വന്നിടുന്ന കമെന്റ് ആണിത്.. താങ്ക്സ് ബ്രോ..

  • @gibinthomas5898
    @gibinthomas5898 4 роки тому +2

    Cheriya karyam.. Itra simple aayi poli poli

  • @rijinek6950
    @rijinek6950 4 роки тому +1

    Good info adutha video udane pratheekshikunnu....

  • @soorejsbabu
    @soorejsbabu 4 роки тому +14

    Athey.... Ee velupan kalath okke video idunnath njangale nerathe enipikanulla cycle odikal move ano???

  • @anandpk001
    @anandpk001 4 роки тому +1

    Strell ettath sesham kandd thudgyy... ekadeshm elam kanunund orupaad estham ayy💞😌

  • @k_rahul4468
    @k_rahul4468 4 роки тому +2

    Ajith bro ur videos are more informative so keep do upload like this videos ....

  • @indran7519
    @indran7519 4 роки тому +5

    Precise and to the point with no b.s✌✌

  • @maskkk1235
    @maskkk1235 4 роки тому +1

    As usual nice. Waiting for next video.

  • @yourfriend7052
    @yourfriend7052 4 роки тому +1

    Wow, useful vedio..... Ummma ajith buddy 💋💋💋💋💋💓

  • @vishnuedappatt1954
    @vishnuedappatt1954 4 роки тому

    Njn inn ee karyathinn workshop ill pokan nikkalaayirunn.... eni vendaa.... ellarkkum manassilakunna reethiyill parayunnathinn nannii.... 😇ninga powli aann bro😍

  • @princethomas454
    @princethomas454 4 роки тому +4

    Bro, tappet adjust koode onnu explian cheyyamo

  • @anandukrishnan3260
    @anandukrishnan3260 4 роки тому +2

    Thanks bro njn thappi nadanthan eth 🤞🏻❤️

  • @sreejithms7102
    @sreejithms7102 4 роки тому

    thanks bro. ഇത് അറിയാതെ ഒരിക്കൽ ഞാൻ വിഷമിച്ചതാ. അന്ന് ശരിക്കും ബുദ്ധിമുട്ടി.

  • @0557630
    @0557630 3 роки тому

    നിങ്ങളുടെ ശബ്ദം വളരെ നല്ലതാണ് ഇനിയും വീഡിയോസ് ഇട്ടുകൊണ്ടേ ഇരിക്കുക കേട്ടിരിക്കാൻ
    നല്ല രസം ഉണ്ട്.

  • @akhilrajofficial1626
    @akhilrajofficial1626 4 роки тому +1

    എന്റെ ദൈവമേ ഞാൻ ഇന്ന് കൂടെ adjest ചെയ്യണം എന്ന് വിചാരിച്ചേ ഉള്ളു 😀😀😍😍😍

  • @alanraj1278
    @alanraj1278 4 роки тому +1

    Really helpfull channel with simple explanation. Need higher level of success.

  • @Santhoshkumar-pn1fi
    @Santhoshkumar-pn1fi 3 роки тому

    Ente vandikkum oru padu play ഉണ്ടായിരുന്നു.. paranju thannathinu thanks....😃😃😃👍👍🥰

  • @Dileepdilu2255
    @Dileepdilu2255 4 роки тому +1

    Ya bro super ✌😍❤👍 good video man useful👏👏❣❣💪

  • @nandukrishnanNKRG
    @nandukrishnanNKRG 4 роки тому +2

    Simple but powerful.... ☺️
    👍

  • @jishahariharidas6479
    @jishahariharidas6479 4 роки тому +1

    Broii vandiyill ignition blink pariharikkyanulla video cheyyamo ??

  • @DREAMCATCHER-sw4oj
    @DREAMCATCHER-sw4oj 4 роки тому +2

    Thanks cheetta nice information

  • @lio_saiflm104
    @lio_saiflm104 4 роки тому +1

    ഇങ്ങൾ പൊളിയാണ്

  • @tintojohn9243
    @tintojohn9243 4 роки тому +1

    Thanks Please Explain Bike Gear Box

  • @bhagyarajr403
    @bhagyarajr403 3 роки тому

    Hambada..... veera... ippa sheri aakkit varam

  • @janitshaji3126
    @janitshaji3126 9 місяців тому

    Bro nice presentation and a helpful video..

  • @aravindnair3839
    @aravindnair3839 3 роки тому

    Machane subum maniyudem karyam onm parye venda.. Awesome explanation! Subbed and notifs on bro

  • @sujith3313
    @sujith3313 4 роки тому

    Really useful video.
    ഇത് പോലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു

  • @sarathpv401
    @sarathpv401 4 роки тому +4

    Simple and Powerful 💕

  • @VishnuKunnathully
    @VishnuKunnathully 4 роки тому

    Maintenance videos kandilalo enu vichariche uloo.
    Thanks again Ajith chetan 🤗😇

  • @rahulru9774
    @rahulru9774 4 роки тому +1

    Bro you are superb 👌💯

  • @ratheeshkumar800
    @ratheeshkumar800 4 роки тому

    Kollam sir. Ithu poole ulla videos eniyum pratheekshikkunnu.... Thanks

  • @jesbinthomas1262
    @jesbinthomas1262 4 роки тому

    *ഇത് നമ്മുടെ ക്ലച്ച് അഡ്ജസ്റ്റ് ചെയ്ത പോലെ തന്നെ അല്ലേ?* നല്ല Info വീഡിയോ.

  • @mrmotoheart3305
    @mrmotoheart3305 4 роки тому +2

    Thz for the video chettaa 🥰👍

  • @jpindia6304
    @jpindia6304 2 роки тому

    I believe only in you...🎉🎉🎉🎉👍👍

  • @zameerismayil3699
    @zameerismayil3699 4 роки тому +1

    ബ്രോ അപ്പൊ സെൻസർ ആക്സിലറേഷൻ ഉള്ള വണ്ടിയിൽ എങ്ങനെ യാണ് ക്ലിയർ ചെയ്യുന്നത് ഒന്ന് പറയാമോ

  • @neeraj2721
    @neeraj2721 4 роки тому +2

    *Bro gear lever engane smoothakka enna video cheyyo*

  • @LetsFactoryReset
    @LetsFactoryReset 3 роки тому +2

    What an explanation bro😍

  • @akshaykrishnan9419
    @akshaykrishnan9419 4 роки тому +1

    Valuable information. Thank u buddy

  • @k_rahul4468
    @k_rahul4468 4 роки тому +1

    AJITH BRO PLEASE MAKE VIDEOS ON PRO TIPS AND TRICKS FOR MAINTAINING BIKE .😉

  • @rohithr8782
    @rohithr8782 4 роки тому +1

    Rotary engine (Wankel ) video cheyyamo

  • @reghunadhannairnair9443
    @reghunadhannairnair9443 3 роки тому +2

    Most required information , thank you !

  • @amaljith60
    @amaljith60 4 роки тому

    ഇതുപോലെ മറ്റ്‌ പാർട്സുകളുടെയും complaints & repair വീഡിയോകൾ ചെയ്യാമോ..ബൈക്ക് എൻജിൻ വീഡിയോസ് ഇടുന്നതോടൊപ്പം service and repair വീഡിയോസ് കൂടി ചെയ്യുവോ.

  • @Therealhunter4
    @Therealhunter4 4 роки тому +1

    Very useful ❤️❤️😎 thanku bro😀

  • @abinsasi7838
    @abinsasi7838 4 роки тому +2

    കിടു...😍😍😍

  • @rayeesrys8004
    @rayeesrys8004 4 роки тому +1

    Aji broo സൂപ്പർ 😍😍

  • @ageeshageeshbest7060
    @ageeshageeshbest7060 4 роки тому +1

    Sound super

  • @harikr4948
    @harikr4948 3 роки тому

    Your vedios are unique and good

  • @abhimanue2686
    @abhimanue2686 4 роки тому +2

    Scooteril cheyyumbo double stand indaan markanda...allel pani paalum...anubhavam guru🤗

  • @rahulr1463
    @rahulr1463 4 роки тому

    Fi vandikalde acceletorinte avide allanfevideyan set cheyyunnath ennum koodi..next videoyil paranju tharane chetta..

  • @sabarinathaneswaran7376
    @sabarinathaneswaran7376 3 роки тому +1

    Hi Brother, Myself Sabari. I owned Apache rtr160 4v. My bike is stalling when in lower gears, engine noise is there and minimal vibration when in ideal. Please give your thoughts what will be the problem.
    Thanks

  • @renjithkumar7263
    @renjithkumar7263 4 роки тому +1

    Really helpful

  • @tinoydcruz1121
    @tinoydcruz1121 4 роки тому

    Ningal oru Killady thanne ⚡

  • @DJ-jx5qo
    @DJ-jx5qo 4 роки тому +2

    very useful.. thank you

  • @nithinmeenankal9319
    @nithinmeenankal9319 4 роки тому +1

    Gud information chetta ❤❤❤

  • @Abhishek-iy7iu
    @Abhishek-iy7iu 4 роки тому

    very helpful throttle cable tight ayi roadil kedanavarke ath manasilakuu

  • @sn249
    @sn249 4 роки тому +1

    thanks for the information... my bike has long free play... let me try... it

  • @shefeekfab947aluminiumwork
    @shefeekfab947aluminiumwork 11 місяців тому +1

    Machaante mugam onnu kanaaan valla vazhiyundo......
    ?

  • @shijil1763
    @shijil1763 4 роки тому

    വളരെ ഉപകാരപ്രദമായ video.

  • @highrpm1976
    @highrpm1976 4 роки тому

    Entho ishtamanu ningale vallathorishtam

  • @sajithss3476
    @sajithss3476 4 роки тому +1

    Thank you bro

  • @abhiramak7411
    @abhiramak7411 2 роки тому +1

    Ntorq ethu cheyuna vidio cheyumo

  • @renilantony
    @renilantony 4 роки тому +1

    Hi Ajith Buddy... While talking about engines there always says 1 litre, 1.2 litre, 1.3 litre etc. Actually I don't know what is the litre count for engines. Please do a video on this matter. Thank you.

    • @movieshubtop5301
      @movieshubtop5301 Рік тому

      1000cc, 1200cc, 1300cc maybe ? Like litre class bike mean 1000cc

  • @appuaps4977
    @appuaps4977 4 роки тому +1

    Bike nte battery iranghi pokunnathine paty oru video cheyyo

  • @ajikumar1590
    @ajikumar1590 2 роки тому

    Very good information 👌 👍 👏 thanks

  • @kilabestofsite325
    @kilabestofsite325 2 роки тому

    Very good explanation...

  • @dileepa.r5788
    @dileepa.r5788 4 роки тому +5

    Dual cable varumbo ith pole cheythal mathiyo??
    Eg; FZ,MT15

  • @technotrivia
    @technotrivia 4 роки тому +1

    Present..😊

  • @Noushad9990
    @Noushad9990 4 роки тому +2

    ❤❤❤from NAS

  • @Swaroopm4u
    @Swaroopm4u 4 роки тому

    hi, ajithettan, additive ne patti oru vedio cheyan paranjirnu,, adu pole starter motor ne pati onu cheyuo. working, complaint, relation with battery, angne

  • @krishnaraj6074
    @krishnaraj6074 2 роки тому

    Pwoli bro.. It's worked🤩❤️🔥

  • @suresh.s.rrathakrishnan6834
    @suresh.s.rrathakrishnan6834 4 роки тому

    Thank you .ente apache throtil nallapole loose undu njan nokkate.

  • @its.me.ragesh
    @its.me.ragesh 4 роки тому +1

    Scooterile cheriya maintenance , normal veetil cheyyaan pattunna service ne patty oru v cheyyaamo àjithetta😔

  • @murali7840
    @murali7840 Рік тому

    Very informative and useful bro.. 😀🙋

  • @tharunrajtk
    @tharunrajtk 4 роки тому

    You are my guru 🥰🥰🥰👨‍🏫

  • @manojkumarap9876
    @manojkumarap9876 4 роки тому

    നിങ്ങള് ,പൊളിയാണ്