ഇതാണോ റെവ് മാച്ചിംഗ് ❤❤ ഞാൻ എന്റെ 99 സ്‌പ്ലെന്ററിൽ പോലും ഇങ്ങനെ യ ചെയ്യുന്നേ ആക്സിലേറ്റർ കുറച്ചു ഗിയർ ഡൗൺ ചെയ്യുന്നതിലും സ്മൂത്ത് ഇങ്ങനെ ചെയ്യുന്നതാണ് ❤❤❤ ക്ലച് പിടിക്കാതെ ഗിയർ ഡൗൺ ചെയ്യാറില്ല ❤❤❤
പഴയ വീഡിയോ കണ്ട് ഇതൊക്കെ ഞാൻ പണ്ടേ പഠിച്ചു, അടിപൊളി ആണ് ഇങ്ങനെ ഓടിക്കാൻ, നല്ല സൗണ്ട്, നല്ല കണ്ട്രോൾ, നല്ല breaking. Passion plus ആണ് പഠിച്ചത്, പഠിപ്പിച്ചത് Ajith buddy😘. ഇപ്പൊ Karizma ZMR അടിപൊളി🥰. Clutch less shift ചെയ്യാൻ , 1St Gear ലിവറിൽ ഒന്ന് ബലം കൊടുത്തു പിടിക്കുക എന്നിട്ട് Rev ചെയ്യുക സ്മൂത്ത് ആയി gear മാറും.
ഞാൻ 17 വയസായപ്പോ ബൈക്ക് ഓടിക്കാൻ പഠിച്ചതാണ്... പക്ഷേ rev matching പഠിച്ചത് 32 ആമത്തെ വയസിലും... എക്സ്പീരിയൻസ് അല്ല ശാസ്ത്രീയമായ അറിവ് തന്നെയാണ് മുഖ്യം❤❤
Thanks buddy smooth shifting tips padich varunnu ഇതും കൂടെ implement ചെയ്യണം വണ്ടി ആരും തന്നിട്ടില്ല സ്വയം മേടിച്ച് ഒരു വിധം പഠിച്ച് വരുന്നേ ഉള്ളൂ തുടക്കത്തിലേ tips കൂട്ടിച്ചേർക്കുന്നുന്നത് സഹായിക്കുമെന്ന് കരുതുന്നു 💜
.......ഈ പേര് കണ്ടപ്പോൾ എന്തായിരിക്കുമെന്ന് ഒരു ആശ്ചര്യം തോന്നി... എന്തായിരിക്കുമെന്ന് അറിയണമെന്ന് തോന്നി. .........ഇതേ രീതിയിൽ തന്നെയാണ് ഞാനും സാധാരണ ബൈക്ക് ഓടിക്കാറുള്ളത്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഒരു ഗുണം കൂടിയുണ്ട്, ഗിയർ മാറുമ്പോൾ പെട്ടെന്ന് അടിച്ച് വീഴുമ്പോഴുണ്ടാകുന്ന ശബ്ദവും കുറയ്ക്കാം... വ്യക്തമായി പറഞ്ഞാൽ സ്മൂത്തായി ഗിയർ ഷിഫ്റ്റ് ചെയ്യാം .... ........... എന്തൊക്കെ പറഞ്ഞാലും താങ്കളുടെ അവതരണം വളരെ മികച്ചതു തന്നെയാണ്... 👍👍👍
I started driving Dads Splendor when I was 13 Year Old. Today I am 30 But till date , I cant smoothly downshift. Recently by mistake I downshift without closing the throttle completely. That “hard sound” was not there this time. I tried this thing multiple times and felt better in Downshifts. But I was not sure if I was doing the right thing. So I wanted to know the reason and searched in youtube and luckily found your video.Thanks 🤝
അജിത് ബ്രോയുടെ ഈ ടെക്നിക് മുമ്പത്തെ ഗിയർ ഷിഫ്റ്റിംഗ് വീഡിയോ കണ്ടത് മുതൽ ഞാനും ട്രൈ ചെയ്യുന്നതാണ്... എന്നാൽ ഇപ്പോൾ കാര്യങ്ങൾ കുറച്ചു കൂടെ വ്യക്തമായി കുറച്ചുകൂടെ എഫിഷ്യന്റ് ആയി.... ഒരുപാട് നന്ദിയുണ്ട് അജിത്ത് ബ്രോ... 🥰🥰🥰 എങ്കിലും third, forth, fifth ഗിയർ കളിലാണ് ഇത് സാധിക്കുന്നത്.... എന്റെ ബൈക്ക് ഹോണ്ട യൂണികോൺ ആണ്... ഹോണ്ട യൂണികോൺ നെ കുറിച്ച് എന്താണ് അജിത് അഭിപ്രായം..... 🥰🥰
👍 ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരം ആയി ഞാൻ ക്ലച്ചു പിടിക്കാതെ ഗിയർ മാറ്റുമ്പോൾ കൂട്ടുകാർ പറയുമായിരുന്നു ഗിയർബോക്സ് പൊളിയും എന്ന് ഇനി ഈ വീഡിയോ അവരെ കാണിക്കാം thanks
Rev matching njaan nallonam use cheyyarund. Daily commute il practice cheyth aan set ayath. Classic 500 il aan padichath. Athu kondu anenn thonunnu ella bikes ilum athu ippo easy aayi cheyyam. 😁 Rev-matching friends nte ideel cheriya show kanikkanum use cheyyarund. 😁😅 Clutchless shifting padichath kondu bullet inee palappozhum clutch cable pottiya saahacharyathil showroom il ethikkam pattittund. ✌️ This is a must skill for riders. Ajith bro ithepoolathe eneem videos pratheekshikkunnu, which helps us to become a better rider. ❤️ Kazhinja divasam, Instagram il oru video kandu. OIS ulla cameras ulla phones okke bike ilee phone mount il vech use cheythal OIS kedakum, videos okke shaky akum ennokke parayunnundayi. Ingane arakkenkilum vannittundo ? Enikk ithu vare angane issue vannittilla, I have a phone with OIS. Ajith bro, de abhiprayam entha ? Ingane entheelum kettittundo ?
Wow wow wow.. again..👏👏👏 I dont know how to do the rev match with the front brakes,, I tried lot of times and failed. I feel little difficult to do it with the application of front break..I think it will be okay soon... Rev mach cheyth down shift cheyth turn eduth throttle open cheyyumbol kittunna feel...ath vere level aanu.. Also it improves the handling stability and ride quality. Rev matching njan arinjath nammade ashan strell nte videos kandittanu.. thanks alot bro..👏👏 Special thanks to you because you didn't forget to mention about Rev matching with the front breaks.
രണ്ട് രീതിയും പ്രാക്ടീസ് ചെയ്തു.... വേറിട്ട അനുഭവം. എളുപ്പം പഠിക്കാൻ ആദ്യം മൂന്നിന് മുകളിലേക്ക് ഉള്ള ഗിയറിൽ പ്രാക്ടീസ് ചെയ്യുക. ഫസ്റ്റ് ഗിയറിൽ നിന്ന് സെക്കന്റിലേക്ക് മാറുമ്പോൾ പലപ്പോഴും പാളി പോകുന്നു .തിരിച്ചും ....ആർ പി എം കുറവാണേൽ പറ്റും...... 😊
njn ith 4 masam try cheyindaii...all these times i idnt blip the throttle enough ..now does perfectly note: revving more and catching by clutch is safer than revving less
ഗിയർ മാറുമ്പോൾ ഉണ്ടാകുന്ന സൗണ്ട് ഉണ്ടാവാതിരിക്കാൻ ഒട്ടുമിക്ക ആളുകളും ഇങ്ങനെ തന്നെ ആണ് ഗിയർ മാറുന്നത്....അത് ഈ കാര്യങ്ങൾ ഒന്നും അറിഞ്ഞിട്ടല്ല....അവർ തന്നെ കണ്ടെത്തിയ ഇരു സൊലൂഷൻ ആണ്...😀😀😀 എന്റെ വണ്ടി റോയൽ എൻഫീൽഡ് ഹിമാലയൻ അതായത് കൊണ്ട് ഞാൻ കൂടുതലും ഇങ്ങനെ തന്നെ ആണ് ഗിയർ ഷിഫ്റ്റ് ചെയ്യുന്നത്....റോയൽ എൻഫീൽഡ് വണ്ടികൾ ഉള്ള ഒട്ടുമിക്ക ഡ്രൈവർമാരും ഇങ്ങനെ തന്നെ ആയിരിക്കും....😀😀😀
ഇപ്പോൾ ഇങ്ങനെയേ വണ്ടി ഓടിക്കാറുള്ളു...ആദ്യം എന്റെ ഫ്രണ്ട് rev match ചെയ്തു വണ്ടി ഓടിക്കുമ്പോൾ ഞാൻ അതിശയത്തോടെ അവനെ നോക്കിയിരുന്നു....😜😜😜...പിന്നെ നമ്മളും set ആയി...automatic ആയിട്ട് ഇപ്പോൾ rev match സംഭവിക്കുന്നു....
ഞാൻ ഈ പണി പണ്ട് ചെയ്തിരുന്നതാണ്. പക്ഷെ പണി കിട്ടി. 4th ഗിയർ പോയി. പിന്നെ 3rd ൽ നിന്നു നേരെ 5th ലേക്ക് ഇടുകയുയായിരുന്നു. ഗിയര്ബോക്സ് പണിയുന്ന വരെ...it was ആ cbz long back in 2010., a 9 yr old bike crossed 1,50,000.
I make use of rev matching every time i ride my motorcycle...never felt like hurting the engine..but I've a doubt...does this cause the chain & sprocket to wear out sooner than riding without rev matching?? Cus the load is transferred back to the engine via the chains..
ആശാൻ ഇത് പണ്ട് പഠിച്ചത...ഞാൻ അതിനു ശേഷം അങ്ങനാൻ ഒടികുനത്...പൾസർ 220..egadesham 10k km anganan odiche..ithinte sugam main aayit jerking undavilla..oru scooter odikunna feel.plus efficient engine braking...fuel efficiency
Informative, appreciate it 👍❤️🙏 Question:- Does it effect engine heating issues ? Especially with Triumph Bonneville T 100 ? coz it's engine breaking Rev is bit high. Thanking you with regards 🙏
ഈ കാര്യം ഞാൻ വര്ഷങ്ങളായി ചെയ്യുന്നതാണ്...... പലരും അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞിരുന്നു പക്ഷെ അങ്ങനെ ചെയുമ്പോൾ ഡൌൺ ചെയ്യുന്നത് എനിക്ക് സ്മുത് ആയതുകൊണ്ട് ഞാൻ ഇപ്പോഴും ചെയ്യാറുണ്ടോ....
A squirrel doesn't know how he learned to climb trees likewise i always do this rev-match and many other things during my ride and today i realise that these things have a name. Funfact: keep a bonding with machines they will tech you how to master them 💥
njn clutchless upshift and downshift cheyyarund ente duke 200 il...sangathi smooth aayit aan shifts sambhavikunnath...downshift pole thanne upshiftum smooth aayit clutchinte use illathe sadhikkum..but oru beginerkk ath eluppamalla..buddy paranjath pole practice ilooode ath sadhuikkum. enganayano njnum padichath...ithu ottu mikkya ridersinum ariyilla...ariyunnavarum und enaal kooduthalum ariyathavar aan...pattumenkil athoode budyy onn video il kond varanam..ellarum padikkattee🥰🥰
Practice makes a man perfect… iam already using this methode dear after viewing this vedio i came to know iam already using rave matching 😂😂😂😂as you mentioned i can feel more brake efficiency and control
Yentta NS il rev match cheyta 2-3 months kazhinapol valve poi vandika pinna full change cheyandi vannu 😢.njan yeppolum rev match ane cheynetta good feeling ane.Brake use koreyaum
ഇതാണോ റെവ് മാച്ചിംഗ് ❤❤ ഞാൻ എന്റെ 99 സ്‌പ്ലെന്ററിൽ പോലും ഇങ്ങനെ യ ചെയ്യുന്നേ ആക്സിലേറ്റർ കുറച്ചു ഗിയർ ഡൗൺ ചെയ്യുന്നതിലും സ്മൂത്ത് ഇങ്ങനെ ചെയ്യുന്നതാണ് ❤❤❤ ക്ലച് പിടിക്കാതെ ഗിയർ ഡൗൺ ചെയ്യാറില്ല ❤❤❤
ഇതിനെ കുറിച്ച് അറിയാതെ തന്നെ ഞാൻ ഇത് ചെയ്യാറുണ്ട്. ഇത് കേട്ടപ്പോൾ ആണ് ഞാൻ അങ്ങനെയാണല്ലോ ചെയ്യുന്നത് എന്ന് ഓർത്തത്. 😂😂
Me to bro
#metoo
Sambavam thanne vro
Me to 😊😊
𝓣𝓱𝓪𝓵𝓵𝓲 𝓿𝓲𝓭 𝓽𝓱𝓪𝔂𝓸
പഴയ വീഡിയോ കണ്ട് ഇതൊക്കെ ഞാൻ പണ്ടേ പഠിച്ചു, അടിപൊളി ആണ് ഇങ്ങനെ ഓടിക്കാൻ, നല്ല സൗണ്ട്, നല്ല കണ്ട്രോൾ, നല്ല breaking. Passion plus ആണ് പഠിച്ചത്, പഠിപ്പിച്ചത് Ajith buddy😘. ഇപ്പൊ Karizma ZMR അടിപൊളി🥰.
Clutch less shift ചെയ്യാൻ , 1St Gear ലിവറിൽ ഒന്ന് ബലം കൊടുത്തു പിടിക്കുക എന്നിട്ട് Rev ചെയ്യുക സ്മൂത്ത് ആയി gear മാറും.
Inte bikum
നിങ്ങളാണ് എന്നെ rev match പഠിപ്പിച്ചേ ഇപ്പൊ അതൊരു ത്രിൽ ആയി 🥰 thank u
Bro appol break pidichu slove akkiyattu allle ee paranja sangathi cheyendey 😅
പേരറിയില്ലേലും ഇത് സ്ഥിരമായി ചെയ്യാറുണ്ട് .. Engine ബ്രേക്കിങ് പഠിച്ചാൽ ബ്രേക്ക് pad ഒക്കെ കുറച്ച് life കിട്ടുന്നുണ്ട്
Learned rev matchin and clutchless shifting from your rtr videos and have been doing it for some time now 🙌
ഞാൻ 17 വയസായപ്പോ ബൈക്ക് ഓടിക്കാൻ പഠിച്ചതാണ്... പക്ഷേ rev matching പഠിച്ചത് 32 ആമത്തെ വയസിലും... എക്സ്പീരിയൻസ് അല്ല ശാസ്ത്രീയമായ അറിവ് തന്നെയാണ് മുഖ്യം❤❤
Thanks buddy smooth shifting tips padich varunnu ഇതും കൂടെ implement ചെയ്യണം വണ്ടി ആരും തന്നിട്ടില്ല സ്വയം മേടിച്ച് ഒരു വിധം പഠിച്ച് വരുന്നേ ഉള്ളൂ തുടക്കത്തിലേ tips കൂട്ടിച്ചേർക്കുന്നുന്നത് സഹായിക്കുമെന്ന് കരുതുന്നു 💜
ente vandi dominar 400 ahnu enikkum engane arunnu arum vandi nanittilla njn choyichittum illa but vandi eduthitt self-learning nadathi
ബൈക്കിനെക്കുറിച്ചു ഒരു ചാനലിലും ,ഒരു ഭാഷയിലും ഇത്ര വ്യക്തതയുള്ള ,അത് ശബ്‌ദം ആയാലും ,അവതരണം ആയാലും കിട്ടുന്ന വേറൊരു വീഡിയോ ഉണ്ടാവില്ല 👌💯
Rev match cheyyumbol olla exhaust note 💥 oru rekshem illa poli
Njn ella vandiyilum cheyyyum
Ajith your effort never goes to drain mate, always remember that whenever you make a video. Nobody could have explained it better than you buddy.
😊🙏🏻 thanks brother 💖
.......ഈ പേര് കണ്ടപ്പോൾ എന്തായിരിക്കുമെന്ന് ഒരു ആശ്ചര്യം തോന്നി... എന്തായിരിക്കുമെന്ന് അറിയണമെന്ന് തോന്നി.
.........ഇതേ രീതിയിൽ തന്നെയാണ് ഞാനും സാധാരണ ബൈക്ക് ഓടിക്കാറുള്ളത്. ഇങ്ങനെ ചെയ്യുന്നത് കൊണ്ട് ഒരു ഗുണം കൂടിയുണ്ട്, ഗിയർ മാറുമ്പോൾ പെട്ടെന്ന് അടിച്ച് വീഴുമ്പോഴുണ്ടാകുന്ന ശബ്ദവും കുറയ്ക്കാം... വ്യക്തമായി പറഞ്ഞാൽ സ്മൂത്തായി ഗിയർ ഷിഫ്റ്റ് ചെയ്യാം ....
........... എന്തൊക്കെ പറഞ്ഞാലും താങ്കളുടെ അവതരണം വളരെ മികച്ചതു തന്നെയാണ്... 👍👍👍
I started driving Dads Splendor when I was 13 Year Old. Today I am 30 But till date , I cant smoothly downshift.
Recently by mistake I downshift without closing the throttle completely. That “hard sound” was not there this time. I tried this thing multiple times and felt better in Downshifts. But I was not sure if I was doing the right thing. So I wanted to know the reason and searched in youtube and luckily found your video.Thanks 🤝
ലോങ് സ്ട്രോക്ക് എഞ്ചിനിൽ ത്രോട്ടിൽ ബ്ലിപ്പിങ് ടൈം വീഡിയോയിൽ ഉള്ളതിൽ അല്പം കൂടുതൽ ആവശ്യമായി വരുന്നുണ്ട്. ക്ലാസ്സിക് 350, ഹൈനസ് 350 എന്നിവയിൽ..
Athe, rev up avaan time kooduthal venam
അജിത് ബ്രോയുടെ ഈ ടെക്നിക് മുമ്പത്തെ ഗിയർ ഷിഫ്റ്റിംഗ് വീഡിയോ കണ്ടത് മുതൽ ഞാനും ട്രൈ ചെയ്യുന്നതാണ്... എന്നാൽ ഇപ്പോൾ കാര്യങ്ങൾ കുറച്ചു കൂടെ വ്യക്തമായി കുറച്ചുകൂടെ എഫിഷ്യന്റ് ആയി.... ഒരുപാട് നന്ദിയുണ്ട് അജിത്ത് ബ്രോ... 🥰🥰🥰
എങ്കിലും third, forth, fifth
ഗിയർ കളിലാണ് ഇത് സാധിക്കുന്നത്.... എന്റെ ബൈക്ക് ഹോണ്ട യൂണികോൺ ആണ്... ഹോണ്ട യൂണികോൺ നെ കുറിച്ച് എന്താണ് അജിത് അഭിപ്രായം..... 🥰🥰
👍 ഈ വീഡിയോ എനിക്ക് ഒരുപാട് ഉപകാരം ആയി ഞാൻ ക്ലച്ചു പിടിക്കാതെ ഗിയർ മാറ്റുമ്പോൾ കൂട്ടുകാർ പറയുമായിരുന്നു ഗിയർബോക്സ് പൊളിയും എന്ന് ഇനി ഈ വീഡിയോ അവരെ കാണിക്കാം thanks
Rev matching njaan nallonam use cheyyarund. Daily commute il practice cheyth aan set ayath. Classic 500 il aan padichath. Athu kondu anenn thonunnu ella bikes ilum athu ippo easy aayi cheyyam. 😁
Rev-matching friends nte ideel cheriya show kanikkanum use cheyyarund. 😁😅
Clutchless shifting padichath kondu bullet inee palappozhum clutch cable pottiya saahacharyathil showroom il ethikkam pattittund. ✌️
This is a must skill for riders. Ajith bro ithepoolathe eneem videos pratheekshikkunnu, which helps us to become a better rider. ❤️
Kazhinja divasam, Instagram il oru video kandu. OIS ulla cameras ulla phones okke bike ilee phone mount il vech use cheythal OIS kedakum, videos okke shaky akum ennokke parayunnundayi.
Ingane arakkenkilum vannittundo ? Enikk ithu vare angane issue vannittilla, I have a phone with OIS.
Ajith bro, de abhiprayam entha ? Ingane entheelum kettittundo ?
Wow wow wow.. again..👏👏👏
I dont know how to do the rev match with the front brakes,, I tried lot of times and failed. I feel little difficult to do it with the application of front break..I think it will be okay soon...
Rev mach cheyth down shift cheyth turn eduth throttle open cheyyumbol kittunna feel...ath vere level aanu..
Also it improves the handling stability and ride quality.
Rev matching njan arinjath nammade ashan strell nte videos kandittanu.. thanks alot bro..👏👏
Special thanks to you because you didn't forget to mention about Rev matching with the front breaks.
🙏🏻💖
പണ്ടത്തെ ആ വീഡിയോ കണ്ട കാലം തൊട്ട് ഞാൻ ഇങ്ങനാ ചെയ്യാറുള്ളത്...❤️😍
Ethinte sound ishtam ayath kond Ann njn cheyunath.. it's a symphony 🤩😍
Ajith bro way you explain things is remarkable, when there is a motorcycle subject in school all students will get A+ in every subjects
i already learn to do it right when you post the first video with your RTR 200,thanks to you and hope others can learn to do it right from you. 👏🏾👍🏾
💖
@@AjithBuddyMalayalam bro doing rev match constantly can reduce the mileage ? What your take on that I'm curious to know ?
രണ്ട് രീതിയും പ്രാക്ടീസ് ചെയ്തു.... വേറിട്ട അനുഭവം. എളുപ്പം പഠിക്കാൻ ആദ്യം മൂന്നിന് മുകളിലേക്ക് ഉള്ള ഗിയറിൽ പ്രാക്ടീസ് ചെയ്യുക. ഫസ്റ്റ് ഗിയറിൽ നിന്ന് സെക്കന്റിലേക്ക് മാറുമ്പോൾ പലപ്പോഴും പാളി പോകുന്നു .തിരിച്ചും ....ആർ പി എം കുറവാണേൽ പറ്റും...... 😊
njn ith 4 masam try cheyindaii...all these times i idnt blip the throttle enough ..now does perfectly
note: revving more and catching by clutch is safer than revving less
Ath vandiyude rpm range anusarich vethyasm varum. Oru 10k or 11k rpm il okke keran patunna engine anenkil cheriya blip mathi. Because, anganathe vandikalude oke idle rpm thanne kooduthal ayirikum (nearly 1,700 to 2,300). Pakshe cheriya vandikalil varumbo blip korach kooduthal vendi verum. Karanam rpm range kuravayathukondanu. Njan ee paripadi padichath honda shine il arnu. 2 varsham munne. Ipo enik oru RR310 koode und. RR il enik cheriya blip mathi. Correct ayit marum, but athe time il njan shine odikumbo kooduthal blip cheyendi varunnu.
i couldn't learn this since i haven't got the exact knowledge and techniques but now i have got enough to get that confidence... thanks 🥰🥰🥰
💖
Upshift um cheyyam without clutch vandik ippo 12 rpm aneal... Oru 6000 rpm il upshift cheytha... Gear smooth ayit up avum... Just blip cheytha mathi😇😇
ഇതൊന്നുമറിയാതെ യമഹ rx 100, old ബുള്ളറ്റ് മുതൽ ഇപ്പോൾ ക്ലാസ്സിക് 350 വരെ കഴിഞ്ഞ 25 വര്ഷങ്ങളോളം ആയി ഇതൊക്കെ ചെയ്തുവരുന്ന ഞാൻ 😯
What a beautiful explanation.. 👏👏👏
Your are great ❤️❤️❤️
Ethu cheyumbo front brake nice ayittu hold cheythu noku 👌👌💯. Adipoli braking kittum
There is no competition here.. you are the best.. super presentation bro
Always favorite Ajith buddy 🤩💖
🙏🏻
Two stroke ബൈക്കിൽ rev maching sounds great 👌
Thankalude sound kidu aanu.... Avatharanavum... 🔥👌
these rev matching tutorials... more the better 😁
One additional point to include would be cable vs ride by wire throttle input
ശാസ്ത്രിയമായി അറിയില്ലെങ്കിലും ഇങ്ങനെയാണ് വര്ഷങ്ങളായി ഓടിക്കുന്നത് 😃..
Rev match ചെയ്യുമ്പോൾ ഒരു സുഖമുള്ള എൻജിൻ സൗണ്ട് ആയിരിക്കും അത് ഒരു രസം
ഗിയർ മാറുമ്പോൾ ഉണ്ടാകുന്ന സൗണ്ട് ഉണ്ടാവാതിരിക്കാൻ ഒട്ടുമിക്ക ആളുകളും ഇങ്ങനെ തന്നെ ആണ് ഗിയർ മാറുന്നത്....അത് ഈ കാര്യങ്ങൾ ഒന്നും അറിഞ്ഞിട്ടല്ല....അവർ തന്നെ കണ്ടെത്തിയ ഇരു സൊലൂഷൻ ആണ്...😀😀😀 എന്റെ വണ്ടി റോയൽ എൻഫീൽഡ് ഹിമാലയൻ അതായത് കൊണ്ട് ഞാൻ കൂടുതലും ഇങ്ങനെ തന്നെ ആണ് ഗിയർ ഷിഫ്റ്റ് ചെയ്യുന്നത്....റോയൽ എൻഫീൽഡ് വണ്ടികൾ ഉള്ള ഒട്ടുമിക്ക ഡ്രൈവർമാരും ഇങ്ങനെ തന്നെ ആയിരിക്കും....😀😀😀
ഇപ്പോൾ ഇങ്ങനെയേ വണ്ടി ഓടിക്കാറുള്ളു...ആദ്യം എന്റെ ഫ്രണ്ട് rev match ചെയ്തു വണ്ടി ഓടിക്കുമ്പോൾ ഞാൻ അതിശയത്തോടെ അവനെ നോക്കിയിരുന്നു....😜😜😜...പിന്നെ നമ്മളും set ആയി...automatic ആയിട്ട് ഇപ്പോൾ rev match സംഭവിക്കുന്നു....
ഞാൻ ഈ പണി പണ്ട് ചെയ്തിരുന്നതാണ്. പക്ഷെ പണി കിട്ടി. 4th ഗിയർ പോയി. പിന്നെ 3rd ൽ നിന്നു നേരെ 5th ലേക്ക് ഇടുകയുയായിരുന്നു. ഗിയര്ബോക്സ് പണിയുന്ന വരെ...it was ആ cbz long back in 2010., a 9 yr old bike crossed 1,50,000.
എന്ത് adipwoli ആയിട്ട് ആണ് പറഞ്ഞു തരുന്നത്
ആരും പറയാതെ തന്നെ ഞാൻ ഇത് ശീലിച്ചിട്ടുണ്ട് 👍🏻
Jan സ്പീഡ് പോകുമ്പോൾ ഹമ്പ് ഉള്ള സ്ഥലത്ത് ബ്രേക് പിടിക്കുമ്പോൾ പോലും ഇത് ചെയ്യാറുണ്ട്. അതായത് രണ്ടു കയ്യും രണ്ട് കാലും ഒരുമിച്ച് 🔥
ഗുഡ്..ക്ലിയർ..ഈ പരിപാടി ഇതുവരെ ചെയ്തിട്ടില്ല.
Really helpful with clutchless shifting
I make use of rev matching every time i ride my motorcycle...never felt like hurting the engine..but I've a doubt...does this cause the chain & sprocket to wear out sooner than riding without rev matching??
Cus the load is transferred back to the engine via the chains..
Think so..
Njan cheyyunna sequence ingana aanu
1.clutch
2.gear down
3.acelarator blip
4.clutch relax
Scene und 2-3 Reverse order Anu cheyyunathu
അത്യാവശ്യം നന്നായി ഒന്ന് Pro ആയി ride ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇതൊക്കെ സ്വന്തമായി തന്നെ പഠിച്ചെടുക്കുന്നതാണ്. കാരണം അതിന്റെ ഫീൽ വേറൊന്ന് തന്നെയാണ്.
ആശാൻ ഇത് പണ്ട് പഠിച്ചത...ഞാൻ അതിനു ശേഷം അങ്ങനാൻ ഒടികുനത്...പൾസർ 220..egadesham 10k km anganan odiche..ithinte sugam main aayit jerking undavilla..oru scooter odikunna feel.plus efficient engine braking...fuel efficiency
Clearly explained.great effort bro keep going.
ഞാൻ മിക്കപ്പോഴും എന്റെ Apache 160 4V-യിൽ ഉയർന്ന വേഗതയിൽ Rev Matching ചെയ്യാറുണ്ട്
ഞാൻ ആദ്യം ഇങ്ങനെയാണ് ചെയ്തുകൊണ്ടിരുന്നത് പിന്നീട് പലരും അങ്ങനെ ചെയ്യുന്നത് നല്ലതല്ല എന്ന് പറഞ്ഞ ശീലം മാറ്റി ഇത് കണ്ടപ്പോൾ വീണ്ടും ശീലിക്കണം.
Informative, appreciate it 👍❤️🙏
Question:- Does it effect engine heating issues ?
Especially with Triumph Bonneville T 100 ? coz it's engine breaking Rev is bit high.
Thanking you with regards 🙏
അഹ് പുതിയ അറിവാണ് 👍
Using rev matching on unicorn , its lit😅🔥
Innum njn thanne first ✌️♥️
Tvm ill ulla twostrokerz cheyyunna parupadi ithanu chetta. Upshift il cheyyarund.. Nalla smooth sound ayrikkum. But
Milege drop varille.
Kurachu
@@AjithBuddyMalayalam thanks for replay.. 😊
Big fan...
Bro avasanam paranjathpole clutch pidikkathe cheythaal valla kuzhappavum undaavumo? Sangathi adipoli aayitt cheyyaan pattunnund but oru cheriya peedi ulli und angane cheythaal endengilum kuzhapam undavumo enn 🤙
Buddy super and informative video 👍👍👍👍🔥🔥🔥🔥
"Life is about taking chances.
trying new things, having fun, making mistakes
and learning form it"
- Ajith Buddy
Anonymous 😄
@@AjithBuddyMalayalam
oh yrahhh ???
@@AjithBuddyMalayalam👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤
@@AjithBuddyMalayalam🎉🎉🎉🎉🎉👍🏻👍🏻👍🏻👍🏻
@@AjithBuddyMalayalam❤
What is the use of sliper clutch in rev- matching
U can easily downshift from 6th to 2nd without locking tire.
ഈ കാര്യം ഞാൻ വര്ഷങ്ങളായി ചെയ്യുന്നതാണ്...... പലരും അങ്ങനെ ചെയ്യരുതെന്ന് പറഞ്ഞിരുന്നു പക്ഷെ അങ്ങനെ ചെയുമ്പോൾ ഡൌൺ ചെയ്യുന്നത് എനിക്ക് സ്മുത് ആയതുകൊണ്ട് ഞാൻ ഇപ്പോഴും ചെയ്യാറുണ്ടോ....
Ajith chetta orupad sahayamai video.. 🙂👍
Bro ente rtr 160 4v special edition anu handle wobling indavunind 5k km matre ayitulu . Nthayirikum karanam
Ithu kure nallayittulla oru doubt aayirunu athu eppo theernu thanks for this video buddy
🌄🌞💓🦚🦚🌈
അഭിനന്ദനങ്ങൾ...
ഒരു യാത്രയിലാണോ.
TVS RONIN നെക്കുറിച്ച് ഒരു വിഡിയോ പ്രതീക്ഷിക്കട്ടെ ....
😊💖 aayirunnu, video cheyyan nokkaam
Beginnersin rev matching padikan ettom nalla vandi aan Yamaha. You will get so refined gear box
Honda also
Bro doubts
1 dominor 400 aanu upagokunath throttle kodukumbol exhaust sound und nallathayitt athu problem undo
2 rev matching uses engine braking system ath engine panikku karanam aako
11:50 clear aayilla..
Suprb.. keep going... All supports👏👍
Ninghal pwoli aane. Like koduthite video kaanarulu.
I am a big fan of the quotes(added at the beginning of your videos).
💖🙏🏻
ജ്ജ് പുലിയാണ് പുള്ളേ 😍
Most of the 310 gs has issues in finding neutral gear in traffic signals. Any fix or tips to bring it to neutral without switching off the engine?
Mikkavarum oru 4 to 5 videos koodi kazhiyumbo ee manushyan aa BMW 10 ayittu ilakkiyidum. Munbu ntorqil ayirunnu kalaparipadi.
Patrol വണ്ടി കളിൽ pea carbon Cleaner carbon clean chaiyyan , diesel engine ഇല് carbon clean chaiyyan എന്താണ് upayogikunath
A squirrel doesn't know how he learned to climb trees likewise i always do this rev-match and many other things during my ride and today i realise that these things have a name. Funfact: keep a bonding with machines they will tech you how to master them 💥
Bro sound സൂപ്പർ 😍😄
Very good naration and sound KEEP IT UP👍
Clutchless upshifting confident aanu.. pakshe downshift il clutch use cheyth rev match aanu cheyyaaru
njn clutchless upshift and downshift cheyyarund ente duke 200 il...sangathi smooth aayit aan shifts sambhavikunnath...downshift pole thanne upshiftum smooth aayit clutchinte use illathe sadhikkum..but oru beginerkk ath eluppamalla..buddy paranjath pole practice ilooode ath sadhuikkum. enganayano njnum padichath...ithu ottu mikkya ridersinum ariyilla...ariyunnavarum und enaal kooduthalum ariyathavar aan...pattumenkil athoode budyy onn video il kond varanam..ellarum padikkattee🥰🥰
അപ്പോ quickshifter ഒന്നു ഇല്ലാതെ തന്നെ ക്ലച്ച്ലസ് ചെയ്യാം അല്ലെ 😬
bro njan clutchless shifting cheyyundaayirunnu pakshe kurach months kazhijappo clutch tight aayi pinne clutch cable il rust ing vannu
Performance bikes il mileage koodan ula videos cheyuo
Wow thank you so much now I learned how to rev matching
Well said bro 👍🏼
Thanks for your help ❤️🥰
Rev match cheythath kondaano entho. Cluch plate kathi poi.
Ithoke oru puthiya arivanu orupadu thanks. Njan wrong ananu manasilayi
Enikkum ariyillaayirunnu thanks bro
Broyude videos orupaad help cheyyarund thank you
Ente Jawa 42 il cheyan nokkumbol engine off aakunnu, endukondu
Cheta accleter kuttukayano chyunath atho korakukaro pinne valavil verumbo clutch adyam pidich alle gear down cheya atho clutch pidikuathum gear down cheyunathum orumich cheyano
Practice makes a man perfect… iam already using this methode dear after viewing this vedio i came to know iam already using rave matching 😂😂😂😂as you mentioned i can feel more brake efficiency and control
I have question ... why old bikes shows missing while full throttle... pls explain 🥺🥺
Strell ❤ annan paranj thannarnnu. Ennalum onn kandekkam🙌
Second gear ചെയ്യാനാണ് പണി..... ബാക്കി എല്ലാം smooth ആയി പറ്റുന്നുണ്ട്
Eth bike aa bro
@@mdfhariz himalayan
Second gear cheyyanda manhh ath sherikkum pakk engine brake ah Pettan bike pedich nirthum So best 3rd gear muthal cheyune ah
Second idumbol trottile kodukano
2nd ലേക്കും 1സ്ഥലം ലേക്കും ഇടാൻ ഇത് ചെയ്യേണ്ട ബ്രോ....അല്ലാതെ തന്നെ down ചെയ്യുമ്പോൾ വണ്ടി slow ആവും....
Brode aadyatte vedio kand njn ith padichu ippo nte bs6 ns 200 il tudakkam mutale ingana cheyyunnat smooth shifting annu gearbox bagathu ninnu yaaathoru soundum illa
Bro otta samshyam ..FZ15 aanu vandi.. ithu cheythirunu munbuokay
But chilar paranju vandiku pani aakum ennu...olathaano
Yentta NS il rev match cheyta 2-3 months kazhinapol valve poi vandika pinna full change cheyandi vannu 😢.njan yeppolum rev match ane cheynetta good feeling ane.Brake use koreyaum
thagal oru beegara jeeviyanuu 🥰🚀
BUDDY enike doubt clutch less shifting... quick shifter ulla vandi maathram aano udheshiche...?
Bro apol nalla speed undekkkil vandi engine break avathille athayathu break pidichu slow cheyathey ithu cheythall egine brake avathile
High quality videos♥