Mazhavilladum Malayude Mukalil | Thudarkadha | Maathu | Shyama | Devan - SP Venkitesh Hits

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 593

  • @Swathyeditz133
    @Swathyeditz133 3 роки тому +659

    *ഇനി ഉള്ള കാലങ്ങളിൽ മലയാളികൾക്ക് തിരിച്ചു കിട്ടല്ല എന്ന് തോന്നുന്ന അപൂർവും ചില പാട്ടുകൾ ഒന്ന്...ഈ പാട്ട് കേൾക്കുമ്പോൾ തന്നെ ഒരു ഫീൽ തോന്നി പോകുന്നു അത്ര മാത്രം ചിത്ര ചേച്ചി അത് പാടി വെച്ചു* ❣️❣️🎵🎵❣️❣️

  • @rajoonair3674
    @rajoonair3674 2 роки тому +55

    ഇനിയുള്ള കാലമെല്ലാം ഇത്തരം പാട്ടുകൾ കണികാണാൻ കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സ് തേങ്ങുന്നു.

  • @rbk2801
    @rbk2801 3 роки тому +171

    പല്ലവിയേക്കാൾ ഈ പാട്ടിന്റെ അനുപല്ലവിയാണ് സൂപ്പർ

  • @sarath5347
    @sarath5347 3 роки тому +354

    SP വെങ്കിട്ഷിന്റെ കയ്യിൽ ആണ് 1990-1996 വരെ ഉള്ള ഫുൾ ഹിറ്റ്സും
    ചിത്ര ചേച്ചി മലയാളത്തിൽ ഏറ്റവും കൂടുതൽ പാടിയിട്ടുള്ളത് SPV ക്ക്‌ വേണ്ടിയാണ് 😍🔥
    ലെജൻഡ് 💚

    • @aathiranandhan2331
      @aathiranandhan2331 3 роки тому +5

      👌👌👌👌

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +6

      @@aathiranandhan2331 Ks chitra
      Shyama - thudarkadha

    • @aswinsabhijiths6383
      @aswinsabhijiths6383 3 роки тому +2

      Yes

    • @jkn3443
      @jkn3443 3 роки тому +24

      SP Venkatesh... The legenday musician of 90s.... അടിപൊളി പാട്ടും, താരാട്ടു പാട്ടും, Melodyയും എല്ലാം SPV musicൽ hit.. ശാന്തമീ രാത്രിയിൽ, ബാഗി ജീൻസും ബൈക്കും, നെഞ്ചിൽ കഞ്ചബാണം, കേളീവിപിനം, കനകനിലാവേ, മുത്തുമണിത്തൂവൽ തരാം, താമരക്കണ്ണനുറങ്ങേണം, കിലുകിൽ പമ്പരം, താലോലം പൂംപൈതലേ, നിലാവേ മായുമോ, ചന്ദനക്കാറ്റേ, അലയും കാറ്റിൻ ഹൃദയം, പാതിരാക്കിളീ, നീലാഞ്ജനപ്പൂവിൻ താരാട്ടൂഞ്ഞാലിൽ, താരനൂപുരം ചാർത്തി, ശരറാന്തൽ പൊന്നും പൂവും, നീലയാമിനി, etc........ 90കളുടെ ഗൃഹാതുര ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന SPV music and BGM..... SPV BGM....

    • @reshmigopan5244
      @reshmigopan5244 3 роки тому +1

      പാർവതിയുടെ അപഛിയുടമകൾ

  • @praseethap3330
    @praseethap3330 3 роки тому +173

    അടുക്കളയിലെ തിരക്കിനിടയിൽ നല്ല മൂഡ് ഉണ്ടെങ്കിൽ ഞാൻ ഇടക്കിടെ മൂളാറുണ്ട് ഈ പാട്ട്.... അവിചാരിതമായി കേട്ടപ്പോൾ വല്ലാത്ത ഒരു സുഖം..... പണ്ട് റേഡിയോയിൽ കേട്ടു മറന്ന പാട്ട്.....💝❣️💗💕💘💖💓💔💔💔💔

    • @noble6877
      @noble6877 3 роки тому

      റേഡിയോ ടെലിവിഷൻ ഇപ്പോൾ മൊബൈൽ ഫോൺ

    • @binoyk3186
      @binoyk3186 3 роки тому

      Maranna paattu pinne enganeyanu eppozhum moolarullathu

    • @praseethap3330
      @praseethap3330 3 роки тому +2

      @@binoyk3186 വീണ്ടും കേട്ടപ്പോൾ ഓർമ്മ വന്നു

    • @binoyk3186
      @binoyk3186 3 роки тому

      Ok

    • @ashabiju1589
      @ashabiju1589 3 роки тому +4

      ഞാനും അടുക്കളയിലാണ് ഏറ്റവും കൂടുതൽ പാട്ട് കേൾക്കുന്നത്

  • @jineshpr8923
    @jineshpr8923 2 роки тому +70

    SP venkitesh sir ന്റെ യും ചിത്ര ചേച്ചിയുടെയും ഏറ്റവും നല്ല ഗാനം. കേട്ടാലും കേട്ടാലും മതിവരില്ല. ONV sir ന്റെ വരികൾ അതിമനോഹരം

  • @suneeshsuneesh2361
    @suneeshsuneesh2361 3 роки тому +162

    ഈ സോങ്‌സ് ഒക്കെ കേൾക്കുമ്പോൾ മനസിന് എന്തൊരു സുഖം ആണ് മനോഹരം ആയ വരികൾ ❤️💯

  • @sunilpullad
    @sunilpullad Рік тому +62

    ഇത്ര നന്നായി ഗിറ്റാർ ഉപയോഗിക്കുന്ന വേറൊരു സംഗീത സംവിധായകൻ ഇല്ല..ആ raw guitar bits കേൾക്കാൻ എന്ത് സുഖം..SPV❤

  • @mohananugrapuramareekkode1366
    @mohananugrapuramareekkode1366 3 роки тому +84

    ഒ എൻ വി യുടെ മനോഹര വരികൾ
    Sp വെങ്കിടേഷിൻ്റെ ഹൃദ്യമായ സംഗീതം
    ks ചിത്രയുടെ ഉജ്വല ആലാപനം.
    സൂപ്പർ ഹിറ്റ്.

  • @udeshkumar3922
    @udeshkumar3922 3 роки тому +190

    30 വര്ഷം ആയി ഈ പട്ടു ഇറങ്ങിയിട്ട് .... ഇന്നും കേൾക്കുമ്പോൾ അതിന്ടെ ഒരു ഫീലിംഗ് ....

  • @babeeshkaladi
    @babeeshkaladi 3 роки тому +49

    ഇടയ്ക്ക് വരുന്ന guithar ബിറ്റ് എന്തൊരു ദുരൂഹത ജനിപ്പിക്കുന്നു. യാത്രയിൽ മാത്രമേ ഈ പാട്ട് കേൾക്കാൻ പാടുള്ളു.. എന്റെ വെങ്കടേഷ് സാറേ... 😘😍

  • @athiraathi4424
    @athiraathi4424 3 роки тому +129

    ചിത്രഅമ്മ❤️❤️❤️ sp വെങ്കിടേഷ് ന്റെ മറ്റൊരു മനോഹരമായ ഗാനം...ആകാശവാണി nostu😍😍😍

  • @jkn3443
    @jkn3443 3 роки тому +74

    SP Venkatesh... The legenday musician of 90s.... അടിപൊളി പാട്ടും, താരാട്ടു പാട്ടും, Melodyയും എല്ലാം SPV musicൽ hit.. ശാന്തമീ രാത്രിയിൽ, ബാഗി ജീൻസും ബൈക്കും, നെഞ്ചിൽ കഞ്ചബാണം, കേളീവിപിനം, കനകനിലാവേ, മുത്തുമണിത്തൂവൽ തരാം, താമരക്കണ്ണനുറങ്ങേണം, കിലുകിൽ പമ്പരം, താലോലം പൂംപൈതലേ, നിലാവേ മായുമോ, ചന്ദനക്കാറ്റേ, അലയും കാറ്റിൻ ഹൃദയം, പാതിരാക്കിളീ, നീലാഞ്ജനപ്പൂവിൻ താരാട്ടൂഞ്ഞാലിൽ, താരനൂപുരം ചാർത്തി, ശരറാന്തൽ പൊന്നും പൂവും, നീലയാമിനി, etc........ 90കളുടെ ഗൃഹാതുര ഓർമ്മകളിലേക്ക് കൊണ്ടുപോകുന്ന SPV music and BGM..... SPV BGM....

    • @santhoshchulleri4427
      @santhoshchulleri4427 2 роки тому +1

    • @joshyjoshypeter6219
      @joshyjoshypeter6219 Рік тому +1

      എന്നെ ഏറ്റവും ആകർഷിച്ച ഗാനം spv യുടെ പാതിരാ കൊട്ടാരങ്ങളിൽ

    • @vipinmr3882
      @vipinmr3882 2 місяці тому

      പൂമാരിയിൽ 👌👌👌🥰🥰🥰

  • @rageshpallithayha382
    @rageshpallithayha382 3 роки тому +58

    എല്ലാരും ചിത്ര ചേച്ചിയേം, വെങ്കിട്ടേഷ് സാറിനേം പ്രശംസിച്ചു.. അതുപോലെ തന്നെ പ്രശംസിക്കു അർഹനായ മറ്റൊരാൾ ഉണ്ട്... The Legend ' O N V Sir '
    മണ്മറഞ്ഞു പോയ എല്ലാവർക്കും ആദരാഞ്ജലികൾ 🙏🏻

  • @muhammadrafeequeb2247
    @muhammadrafeequeb2247 3 роки тому +23

    എത്ര കേട്ടാലും മതിവരാത്ത ഒരു പ്രതേക ഫീൽ കിടന്ന് ഉറങ്ങൻ പോകുബോൾ പ്രതേക ഫീൽ അല്ലെ ❤❤❤

  • @sumanchalissery
    @sumanchalissery 3 роки тому +215

    പാട്ടിനൊപ്പം കേൾക്കുന്നവരും യാത്ര പോകുന്ന തരത്തിൽ ഫീൽ തരുന്ന എസ്. പി വെങ്കിടെഷ് എന്ന ഇതിഹാസത്തിനെ മാന്ത്രിക സംഗീതം..! 😍
    ഇതുപോലെ ഒരു യാത്ര സോങ് ആണ് അദ്ദേഹത്തിന്റെ തന്നെ ജോണിവാക്കറിലെ "ചാഞ്ചക്കം തെന്നിയും " എന്ന് ഗാനവും..! 💯🧡

  • @jayasankarjs4767
    @jayasankarjs4767 3 роки тому +55

    മലയാളം ഫിലിം ഇൻഡസ്ട്രിയൽ ഹിറ്റ്‌ മേക്കർ എന്ന കിരീടം കിട്ടിയ ഒരേ ഒരു മ്യൂസിക് ഡയറക്ടർ എസ് പി വെങ്കടേഷ് sir🎸😍. 90 കളിൽ എസ് പി വെങ്കടേഷ് സാർ ആയിരുന്നു കൂടുതൽ ഫിലിം, മ്യൂസിക് ബിജിഎം ചെയ്തിരുന്നത്. എത്ര എത്ര ഹിറ്റ്‌ സോങ്‌സ്. ഏതാണ്ട് 170 ഓളം ഫിലിം നിന്ന് 700 സോങ്‌സ് ഒപ്പം ബിജിഎം. റിയൽ ഹിറ്റ്‌ മേക്കർ. 🎸😍😍😍😍.

    • @sheenasanthosh1137
      @sheenasanthosh1137 3 роки тому +6

      ആർക്കും പാടാൻ പറ്റുന്നപോലെ ഉള്ള പാട്ടുകളാണ് spv പ്രത്യേകത

  • @arun.krishnanVFX
    @arun.krishnanVFX 7 місяців тому +4

    എത്ര തവണ കേട്ടാലും മടുക്കാത്ത ഒരു പാട്ട് !!! ഇടക്ക് കേറി വരുന്ന ആ ഗിറ്റാർ, വേറെ ലെവൽ ഫീലിങ്ങാണ്. ചിത്രച്ചേച്ചി പിന്നെ പറയണ്ട...എന്റെ വെങ്കിടേഷ് സാറേ 🙌🙌🙌🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰

  • @unnivasudevan3226
    @unnivasudevan3226 3 роки тому +31

    അന്നത്തെ കുട്ടികളൊക്കെ എന്ത് ഭംഗിയാ പാട്ടും നിഷ്ക്കളങ്കതയും

  • @sarathgs8502
    @sarathgs8502 3 роки тому +55

    മാതുവിന്റെ ആ ഓട്ടം ... പിന്നെ ആ പാട്ടും💓😘

  • @meghaabhi3936
    @meghaabhi3936 Рік тому +14

    Spv സാറിന്റെ പ്രിയ ഗായിക ചിത്രാമ്മ..... ചിത്രാമ്മയെ കുറിച്ച് സംസാരിക്കുമ്പോൾ 100 നാവ് ആണ് അദ്ദേഹത്തിന് 🌹🌹🌹🌹

  • @sreeragssu
    @sreeragssu 3 роки тому +36

    10-05-2021 ഡെന്നീസ് ജോസഫ് സര്‍ ലോകത്തോട് വിട പറഞ്ഞു..🌹പ്രണാമം 🌹
    അദ്ദേഹത്തിന്‍റെ സിനിമകളിലൂടെ വരും തലമുറയിലും അദ്ദേഹം ഓര്‍മിക്കപ്പെടും..

  • @Rons88
    @Rons88 3 роки тому +470

    ഗാനത്തിനൊപ്പം തന്നെ അത് പാടി അവതരിപ്പിച്ച ആ കുട്ടിയെ കൂടി ഒന്നോർക്കണം..90 കളിൽ ചെറുതെങ്കിലും ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ച കഴിവുറ്റ നടി ആയിരുന്നു ശ്യാമ..! കുട്ടേട്ടൻ, കുടുംബ പുരാണം തുടങ്ങി അങ്ങനെ ചിലത് എടുത്തു പറയാൻ ഉണ്ട്.. നടി പാർവതിയുടെ ബന്ധുവായിരുന്നു അവർ..നല്ല ഭാവിയുണ്ടായിരുന്ന നടി.. സ്വഗൃഹത്തിൽ വെച്ചുണ്ടായ അവിചാരിതമായ ഒരപകടത്തിൽ ആ പെണ്കുട്ടി മരണപ്പെടുകയായിരുന്നു...🌹🌹

    • @vineethvinee6241
      @vineethvinee6241 3 роки тому +24

      ഗ്യാസ് പൊട്ടിത്തെറിച്ച് അല്ലേ മരിച്ചത്?

    • @unni7721
      @unni7721 3 роки тому +20

      Enik bayankara attraction feel cheythitund... She is so unique

    • @aleena9730
      @aleena9730 3 роки тому +51

      @@vineethvinee6241 നോ പെയിന്റ് ചെയ്യുമ്പോൾ അടുത്വെച്ച പെട്രോൾപോലത്തെ liquid ഇൽ വിളക്ക് മറിഞ്ഞു തീ ദേഹത്തേക്ക് പടർന്നു മരിച്ചതാണ് മറ്റേത് ഫേക്ക് ന്യൂസ്‌ ആണ്. ഇവരുടെ ഏക മകൻ ഇപ്പോ അയർലാണ്ടിൽ ആണ്.

    • @vineethvinee6241
      @vineethvinee6241 3 роки тому +1

      @@aleena9730 Ohh ok👍

    • @kochukannan6282
      @kochukannan6282 3 роки тому

      🌷🌷🌷

  • @Vidyasagar-91
    @Vidyasagar-91 2 роки тому +13

    ഈ പാട്ടിന്റെ ഇടയിൽ ഉള്ള ചില bgm notes 'കിഴക്കൻ പത്രോസി'ലെയും 'എന്നോടിഷ്ടം കൂടാമോ'യിലെയും പാട്ടുകളിലും sp വെങ്കിടേഷ് ഉപയോഗിച്ചിട്ടുണ്ട്.

  • @parvanabineesh4443
    @parvanabineesh4443 3 роки тому +9

    എന്തോ ഒരു നല്ല പറഞറിയിക്കാൻ പറ്റാത്ത ഒരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ നമ്മൾ വേറെ ഏതോ ലോകത്ത് എത്തിയ ഒരു ഫീൽ ആണ് 💕💕😍

  • @midhunraj4294
    @midhunraj4294 3 роки тому +65

    ശ്യാമ 😓😓
    മണ്മറഞ്ഞിട്ട് 25 വർഷം 😓

  • @ശ്രീക്കുട്ടിതനീഷ്

    മറന്നിരിക്കുന്ന ചില കിടിലൻ സോങ് കേൾക്കുമ്പോ ഒത്തിരി സന്തോഷം 🌹🌹🌹💞💞💞

  • @shinojmknr8041
    @shinojmknr8041 7 місяців тому +17

    90 's കിഡ്സ് ഒക്കെ എവിടെ ...എല്ലാരും വായോ ... .. അടുത്ത ജന്മത്തിൽ ഒത്തൊരുമിക്കാം എല്ലാവര്ക്കും ...

  • @sudeeps1995
    @sudeeps1995 Рік тому +3

    ഈ ഒരു എവർഗ്രീൻ ഗാനത്തിന്റെ ഓർക്കസ്ട്രയിൽ മികച്ച ബാക്ക് ഗ്രൗണ്ട് സ്കോറുകൾ കൂടി ഉൾപ്പെടുത്തിയിട്ടാണ്, മലയാളികൾക്ക് ഈ ഗാനം എസ്.പി. വെങ്കിടേഷ് എന്ന പ്രതിഭ നൽകിയത്..

  • @amal_b_akku
    @amal_b_akku 3 роки тому +86

    ഈ പാട്ടുകേൾക്കുമ്പോൾ ലാലേട്ടന്റെ,, 'കുഞ്ഞികിളിയെ കൂടെവിടെ"....എന്ന പാട്ടു ഓർമ വരുന്നവരുണ്ടോ 👍🥰
    Superb song♥️👌

    • @Swathyeditz133
      @Swathyeditz133 3 роки тому +1

      🤘🤩🤩

    • @amal_b_akku
      @amal_b_akku 3 роки тому +1

      @@Swathyeditz133 🥰

    • @jithinsukumaran4191
      @jithinsukumaran4191 3 роки тому +4

      Both are same music director

    • @amal_b_akku
      @amal_b_akku 3 роки тому

      @@jithinsukumaran4191 mm🥰

    • @sreeharis6342
      @sreeharis6342 3 роки тому +17

      രണ്ടും ഒരേ രാഗത്തിൽ ആണ്, മധ്യമാവതി....SP Venkitesh

  • @manumanoharan9952
    @manumanoharan9952 3 роки тому +32

    നല്ല ഒരു ഓണപ്പാട്ടിന്റെ അനുഭൂതി തരുന്ന ഗാനം.....

  • @sandhyachandran2751
    @sandhyachandran2751 3 роки тому +15

    ഓർമകളിൽ മായാതെ കിടക്കുന്ന ഗാനങ്ങൾ 💞💞💞💞 ഒരിക്കലും തിരിച്ചു കിട്ടാത്ത സന്ദോഷങ്ങൾ 😔😔😔

  • @Kunjambalkoottam
    @Kunjambalkoottam 2 роки тому +4

    സത്യത്തിൽ ഇപ്പോഴത്തെ സിനിമയും അതിലെ ഏതെങ്കിലും ഒരു പാട്ട് ആർക്കെങ്കിലും ഓർമ്മയുണ്ടോ....
    മലയാളസിനിമയുടെ വസന്തകാലം... അന്ന് ജീവിക്കാൻ ഭാഗ്യം കിട്ടിയത് തന്നെ ഭാഗ്യം...... ഇപ്പോഴത്തെ ജനറേഷൻ പോലും പഴയ പാട്ട് തേടി പോകുന്നു...... ഹോ!!! അതൊക്കെ ഒരു കാലം.

  • @chandranmandakathil1011
    @chandranmandakathil1011 3 роки тому +24

    എത്ര മനോഹരം, പറഞ്ഞറിയിക്ക ൻ പറ്റാത്ത അനുഭൂതി,
    നല്ല ഗാനം എന്നും മലയാളിയുടെ അഭിമാനം

  • @mohan19621
    @mohan19621 3 роки тому +40

    മഴവില്ലാടും മലയുടെ മുകളില്‍
    ഒരു തേരോട്ടം! മണിമുകിലോട്ടം!
    കിളിയും കാറ്റും കുറുകുഴല്‍ തകില്‍‌മേളം
    കളവും പാട്ടും കളിചിരി പുകില്‍‌മേളം
    (മഴവില്ലാടും)
    ഇല്ലില്ലംകാട്ടില്‍ പാടും മൈനേ
    നിന്നോടൊത്തൂഞ്ഞാലിടാന്‍ വരാം
    കിണ്ണത്തിലെന്തേ പാലോ തേനോ?
    നിന്നോടൊത്തിന്നോണം കൂടാന്‍ വരാം
    അരുമയൊടരികിലിരുന്നാല്‍
    ഒരു കഥ പല കഥ ചൊല്ലാം
    കതിരുകള്‍ കൊയ്യാന്‍ കൂടെ വരാം
    (മഴവില്ലാടും)
    തച്ചോളിപ്പാട്ടിന്‍ താളം കേട്ടോ
    തത്തമ്മേം പാടത്തു കൊയ്യാന്‍ വന്നൂ
    ഉതിര്‍മണി കതിര്‍മണി തേടി
    പറവകള്‍ പലവഴി വന്നൂ
    ഇനിയുമൊരോണം കൂടാന്‍ വരൂ
    (മഴവില്ലാടും)
    ചിത്രം തുടര്‍കഥ (1991)
    ചലച്ചിത്ര സംവിധാനം ഡെന്നിസ് ജോസഫ്‌
    ഗാനരചന ഒ എൻ വി കുറുപ്പ്
    സംഗീതം എസ്‌ പി വെങ്കിടേഷ്‌
    ആലാപനം കെ എസ്‌ ചിത്ര

  • @reenarathnakar4318
    @reenarathnakar4318 2 роки тому +3

    ഈ പാട്ട് കേൾക്കുമ്പോൾ സങ്കടവും സന്തോഷ വുമാണ് എനിക്ക് തോന്നാറു 30 വർഷങ്ങൾ ക്ക് മുൻപ് അതുപോലെ ഒരു സന്ദർഭത്തിൽ ആണ് ഈ പാട്ട് ആദ്യം കേൾക്കുന്നത്

  • @priyadarsiniss6659
    @priyadarsiniss6659 3 роки тому +5

    എന്റെ അമ്മവീട്ടിൽ ഫിലിപ്സ് ന്റെ ബാറ്ററി ഇട്ടു കേൾക്കുന്ന ഒരു റേഡിയോ ഉണ്ടായിരുന്നു..... ഉച്ചക്ക് രഞ്ജിനിയിൽ ഈ പാട്ടു കേൾക്കുന്ന ഒരു ഓർമ്മ ഉണ്ട്.... അതൊക്കെ മനോഹരമായ കുട്ടികാലം.. 🥰🥰🥰

  • @arunramesh6060
    @arunramesh6060 3 роки тому +60

    S. P. Venkatesh.. The hidden diamond in Malayalam Music Industry

    • @vinikuts
      @vinikuts 3 роки тому +3

      100% true ...he is a gem...Both songs as well as BGMS

    • @joshyjoshypeter6219
      @joshyjoshypeter6219 2 роки тому

      ❤️❤️❤️❤️❤️

  • @shinsmedia
    @shinsmedia 3 місяці тому +1

    ഏറെ ഇഷ്ടമുള്ള ഗാനം🥰👌
    പണ്ട് 1991 ൽ ബാലരമയും, പൂമ്പാറ്റയും, ബാലമംഗളം ചിത്രകഥയും വായിച്ചിരുന്ന കാലത്തെ പാട്ടും സിനിമയും.. ആ കാലങ്ങൾ ഓർമ്മയിൽ വന്നു. വ്യാഴാച്ച ത്തെ മാതൃഭൂമി പത്രത്തിലെ സിനിമാ പരസ്യത്തിന്റെ കൂടെ തുടർകഥ, എന്നും നന്മകൾ, കിലുക്കം, അഭിമന്യു, പൂക്കാലംവരവായ്,

  • @rahulvm2582
    @rahulvm2582 3 роки тому +38

    ചിത്ര ചേച്ചിയുടെ മനോഹരമായ ആലാപനം
    S P Venkitesh, sir nte ഇമ്പമാർന്ന സംഗീതം
    ഈ ഗാനം അക്കാലത്തു ഗാനമേളകളിൽ സ്ഥിരമായി ഉണ്ടായിരുന്നു 👍

    • @kannanjuthan566
      @kannanjuthan566 3 роки тому +1

      ഓണത്തെ കുറിച്ചുള്ള onv... Pakka sir

  • @Aparna_Remesan
    @Aparna_Remesan 3 роки тому +149

    ചിത്ര ചേച്ചി ❤️❤️നമ്മുടെ സ്വന്തം വാനമ്പാടി.🔥🔥

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +8

      *പദ്മഭൂഷൺ K. S ചിത്ര ♥️♥️

    • @aathiranandhan2331
      @aathiranandhan2331 3 роки тому +3

      👌👌🌹👌👌

    • @anoopjohny9474
      @anoopjohny9474 3 роки тому

      @Anjana Anjuuu 😂

    • @anoopjohny9474
      @anoopjohny9474 3 роки тому

      @Anjana Anjuuu youtube videos ന് cmnt ഇട്ടും fansനെ ഉണ്ടാക്കാമെന്ന് ഇപ്പൊ മനസിലായി 😂

    • @sreelatha3084
      @sreelatha3084 3 роки тому

      Appuse 😄❣️❣️❣️

  • @naveenraramparambil7819
    @naveenraramparambil7819 3 роки тому +42

    Sp venkitesh ഗാനങ്ങൾ വളരെ നല്ലതായിരുന്നു

    • @ponnus7907
      @ponnus7907 3 роки тому +2

      Sathyam bro ellam hit song janagal ettedutha song anu

  • @shanthiprasad7723
    @shanthiprasad7723 3 місяці тому +1

    കുറച്ചു നിമിഷം നമ്മളും ഈ ഗാനത്തിനൊപ്പം യാത്രയിൽ ആണ്.. 💜💜🙏

  • @varathan9557
    @varathan9557 3 роки тому +46

    അടിപൊളി. ഇതുപോലെ മികച്ച ഗാനങ്ങൾ ഇനിയും വരട്ടെ..

    • @frankoyt4635
      @frankoyt4635 Рік тому +1

      ഇല്ല

    • @anjuvarghese6622
      @anjuvarghese6622 Рік тому +1

      ഇനി വരില്ലാ ഇതൊക്കെ ഓർമ്മകൾ മാത്രമാണ്

  • @rajeshsivanandananda1060
    @rajeshsivanandananda1060 Рік тому +4

    80_90. സിനിമയുടെ ശരിക്കും വസന്തകാലം ഒരിക്കലും അത് തിരിച്ചു കിട്ടാൻ പോകുന്നില്ല അത്രയ്ക്ക് മലിനസമായി സിനിമ ലോകം പാട്ട് എഴുതിയവരും സംവിധാനം ചെയ്തവരും പാടിയവരും എല്ലാം അതി ഭയങ്കരo

  • @sujithv2521
    @sujithv2521 3 роки тому +261

    തുടർകഥ മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍😍👍

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +8

      തുടർകഥ മൂവി ഫാൻസ് ship ഇവിടെ ലൈക്‌ 👍👍👍

    • @ktpratheesh
      @ktpratheesh 3 роки тому +10

      തുടർക്കഥ മൂവി സോങ്ങ് ഫാൻസ്‌ ആണ് ഞാൻ

    • @amal_b_akku
      @amal_b_akku 3 роки тому +2

      Fan like👌🥰

    • @sujithv2521
      @sujithv2521 3 роки тому +3

      @@ktpratheesh 👍👍👍👍

    • @sujithv2521
      @sujithv2521 3 роки тому +1

      @@amal_b_akku 👍👍👍👍

  • @prakasantv6593
    @prakasantv6593 3 роки тому +16

    ഒരിക്കലും തിരിച്ചുകിട്ടാത്ത പാട്ടുകൾ

  • @inventorybox7380
    @inventorybox7380 3 роки тому +15

    SP വെങ്കിടേഷ് സാർ - ചിത്രചേച്ചി .❤️❤️❤️❤️❤️❤️❤️

  • @savanthsavanth4473
    @savanthsavanth4473 3 роки тому +9

    വരുമോ വീണ്ടും ഇതുപോലെ പാട്ടുകൾ......,

    • @prasanthkumar3607
      @prasanthkumar3607 2 роки тому +1

      Vanndutanne....😀aa kalamokke poi....v r vry lucky brooo....ini onum pratheekshikanda...new jensinu brain vere level Anu..

  • @shaamg92
    @shaamg92 3 роки тому +14

    Sp sir കൂടുതലും ഈ മ്യൂസിക് ആണ് use ചെയ്യുന്നത്..പക്ഷെ കിടു ആണ് എല്ലാം

    • @jannajabeenkp4217
      @jannajabeenkp4217 3 роки тому +1

      ശരിയാ റിഥം ഒകെ പൊളിയആണ്

  • @sajeeshpk5037
    @sajeeshpk5037 3 роки тому +9

    S P venkitesh malayalam film industrikku kittiya hit musician born with talent miss malayalam film industry such talented musician evare kandu padikkanam eppoyathe musician

  • @arshadmoidheen7279
    @arshadmoidheen7279 2 роки тому +5

    റീൽസ് കണ്ടപ്പോൾ ഒരു ആഗ്രഹം song കേൾക്കാൻ ✌️✌️❣️❣️

  • @arunvlogswapna
    @arunvlogswapna 3 роки тому +24

    എത്ര മനോഹരമായ പാട്ട് എത്ര കേട്ടാലും മതിവരാത്ത പാട്ട് ആണിത് 🙏🙏🙏🙏🙏🙏🙏🙏🌷🧡🧡🧡.
    മഴവില്ലാടും മലയുടെ മുകളില്‍
    ഒരു തേരോട്ടം! മണിമുകിലോട്ടം!
    കിളിയും കാറ്റും കുറുകുഴല്‍ തകില്‍‌മേളം
    കളവും പാട്ടും കളിചിരി പുകില്‍‌മേളം [ മഴവില്ലാടും ]
    ഇല്ലില്ലംകാട്ടില്‍ പാടും മൈനേ
    നിന്നോടൊത്തൂഞ്ഞാലിലാടാന്‍ വരാം
    കിണ്ണത്തിലെന്തേ പാലോ തേനോ?
    നിന്നോടൊത്തിന്നോണം കൂടാന്‍ വരാം
    അരുമയൊടരികിലിരുന്നാല്‍
    ഒരു കഥ പല കഥ ചൊല്ലാം
    കതിരുകള്‍ കൊയ്യാന്‍ കൂടെ വരാം [ മഴവില്ലാടും ]
    തച്ചോളിപ്പാട്ടിന്‍ താളം കേട്ടോ
    തത്തമ്മേം പാടത്തു കൊയ്യാന്‍ വന്നൂ [ തച്ചോളിപ്പാട്ടിന്‍ ]
    ഉതിര്‍മണി കതിര്‍മണി തേടി
    പറവകള്‍ പലവഴി വന്നൂ
    ഇനിയുമൊരോണം കൂടാന്‍ വരൂ [ മഴവില്ലാടും ]

  • @shamonkp4264
    @shamonkp4264 2 роки тому +2

    ഈ പാട്ടൊക്കെ കേൾക്കാൻ വേണം ഒരു യോഗം... അത്രയും സൂപ്പറാ 🌹🌹🌹🌹🌹🌹🌹

  • @jayasankarjs4767
    @jayasankarjs4767 3 роки тому +13

    ഒൺ ആൻഡ് ഒൺലി ഹിറ്റ്‌ മേക്കർ എസ് പി വെങ്കടേഷ് സാർ 😍🎸🎸.

  • @subhadeepu5677
    @subhadeepu5677 3 роки тому +18

    ചിത്രച്ചേച്ചി ഇഷ്ടം 💕💕💕💕💕💕❤❤

  • @JijoElanthoor
    @JijoElanthoor 2 роки тому +5

    ഈ പാട്ടിൽ ഒരു കാര്യം ശ്രദ്ധിച്ചോ അന്നത്തെ റ്റൂറസ്റ്റ് ബസ് ❤

  • @bijubindusmotors7560
    @bijubindusmotors7560 3 роки тому +16

    ചിത്ര ചേച്ചിയുടെ ശബ്ദം കലക്കി

  • @SibiSasikumar
    @SibiSasikumar 3 місяці тому +1

    ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും സൂപ്പർ ഹിറ്റ് അധി മനോഹരം 👍👍👍💞💞💞💖💖💖💗💙

  • @ansmariyageorge1967
    @ansmariyageorge1967 6 місяців тому +4

    93 ൽ മലയാറ്റൂർ പള്ളിയിൽ ബാൻഡ് സെറ്റ് ഈ പാട്ട് വായിച്ചു അതിനു ശേഷം ആണ് ഒറിജിനൽ കേൾക്കുന്നത് ഇന്നും ഈ പാട്ടിന് അതേ ഫീൽ. - by my dad

  • @raghunathraghunath7913
    @raghunathraghunath7913 2 роки тому +8

    Sp വെങ്കിടേഷിന്റെ ഒരു കിടിലൻ സംഗീതം.❤️❤️❤️

  • @rejanic6495
    @rejanic6495 3 роки тому +8

    മനസ്സിൽ നിന്നും മായത്തപാട്ടുകൾ 💞💞💞💞❤🌹❤🌹❤🌹💞💞💞💞I ലവ് യൂ ചിത്രമ്മ

  • @abdullamajeed3371
    @abdullamajeed3371 3 роки тому +30

    Shyma നല്ല nadiyayirunnu

  • @remyarajeev164
    @remyarajeev164 3 роки тому +17

    ചിത്ര ചേച്ചി voice superrr❤️❤️

  • @georgepx8521
    @georgepx8521 Рік тому +2

    ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഇതും ഉണ്ട് 💕💕💕💕💕💕💕💕

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 роки тому +42

    spv യുടെ സംഗീതമാണങ്കിൽ പാടുന്നത് ചിത്ര ചേച്ചി ആയിരിക്കും (Female song)

  • @DKPIND2005
    @DKPIND2005 2 роки тому +1

    വെളുപ്പിനു ലോങ്ങ്‌ ഡ്രൈവ്‌ ഓടി വരുമ്പോൾ കേൾക്കാൻ പറ്റിയ പാട്ട്‌ ഒരു ഏർളി 90'സ്‌ നൊസ്റ്റാൾജിയ

  • @appolamolmol9615
    @appolamolmol9615 3 роки тому +7

    സൂപ്പർ.. ♥️♥️ പഴയ കാലത്തിലേക്ക് മനസ് പോയി.. 😢😢

  • @anoopayyappanayyappan8791
    @anoopayyappanayyappan8791 3 роки тому +10

    എന്റെ ചിത്രാമ്മേ

  • @asfiyascreations
    @asfiyascreations 3 роки тому +12

    Ethu paadi abhinayicha shyama ennilla. RIP🌹

  • @aswathic.s1261
    @aswathic.s1261 2 роки тому +1

    മഴവില്ലാടും മലയുടെ മലമുകളിൽ സൂപ്പർ song👌👌👌 ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം

  • @abhin_
    @abhin_ 3 роки тому +14

    മനോഹര ഗാനം
    S.P Venkitesh 😘

  • @aameenc296
    @aameenc296 2 роки тому +7

    ചിലകാലഘട്ടങ്ങൾ അങ്ങനെയാണ്, ഒരിക്കലും തിരിച്ചുകിട്ടാത്തവിധം വഴിമാറിപ്പോകും!!!കണ്ണ് പോയാലെ കണ്ണിന്റെ വിലയറിയൂ!!!

  • @shibua8234
    @shibua8234 3 роки тому +11

    2050ലും സൂപ്പർ ഗാനം ഇതു തന്നെ

    • @clintcharles4051
      @clintcharles4051 2 роки тому

      ശ്യാമ പാർവ്വതി ജയറാമിൻ്റെ കസിൻ സിസ്റ്റർ

    • @clintcharles4051
      @clintcharles4051 2 роки тому

      ഈ നടി ഏങ്ങനെയാണ് മരിച്ചു?

    • @bennypaulose7458
      @bennypaulose7458 2 роки тому

      @@clintcharles4051 ഗ്യാസ് സിലിണ്ടർ പൊട്ടി. ചമ്പക്കുളം സ്വദേശിനി ആണ്. മല്ലപ്പള്ളിയിൽ കല്യാണം കഴിച്ചു, പാർവതിയുടെ കസിൻ ആണ്

  • @citizen709
    @citizen709 3 роки тому +8

    Sp venkitesh big salute

  • @adarshnambiar4226
    @adarshnambiar4226 2 роки тому +3

    പഴയ പാട്ടുകൾ എത്ര കേട്ടാലും മതിയാകില്ല ❤❤

  • @saijus2706
    @saijus2706 2 роки тому +2

    ചിത്ര അമ്മ നിങ്ങൾ ദൈവമാണ് 🙏🙏🙏

  • @supriyarenchu3780
    @supriyarenchu3780 3 роки тому +5

    എത്ര കേട്ടാലും മതിവരില്ല

  • @ABINSIBY90
    @ABINSIBY90 2 роки тому +2

    ചിത്ര ചേച്ചിയുടെ അതിമനോഹരമായ ആലാപനം..

  • @vintagebea5257
    @vintagebea5257 3 роки тому +8

    🌺 Eee paattil paadi abhinayikunna nadi Kure hit cinimayil ullath kondu.. Ellaarum orkkum.. Even in kilukkam she played a good role ❤️ pinne keli.. Kuttettan.. Grihapravesham angane anganey 🌺

    • @bennypaulose7458
      @bennypaulose7458 3 роки тому

      ശ്യാമ, കിലുക്കത്തിലെ നടി ഇവരല്ല

    • @sonug2361
      @sonug2361 3 роки тому +2

      @@bennypaulose7458 kilukathil ivarund...

    • @shanavaskamal
      @shanavaskamal 2 роки тому

      ulsava melam suresh gopi filmilum undu

    • @rojaarun7433
      @rojaarun7433 Рік тому

      @@bennypaulose7458 കിലുക്കത്തിൽ ശ്യാമയുണ്ട്

  • @abhishas3479
    @abhishas3479 3 роки тому +8

    നല്ല പാട്ട് എനിക്ക് ഇഷ്ടമായി 👍

  • @Krishnaveni-c5v
    @Krishnaveni-c5v 10 місяців тому +1

    90kalil enthapadalai eravu 10 manikkumale keatpathu walakkam

  • @poojaashok6751
    @poojaashok6751 3 роки тому +27

    മാതു ❤️😍...

    • @emmuu7467
      @emmuu7467 3 роки тому +4

      Pooja vannallo santhosham.. Kure nalayi kanditte..

    • @poojaashok6751
      @poojaashok6751 3 роки тому +2

      @@emmuu7467 busyannanne😌...

    • @Jai_Hanuman36
      @Jai_Hanuman36 3 роки тому +2

      Dayyy ariyumo? 😎😀

    • @kannanps2888
      @kannanps2888 3 роки тому +1

      👍👌👌🧠🦸🦸‍♂️🃏

    • @anuzz9340
      @anuzz9340 3 роки тому +1

      Shyama❤️❤️

  • @mohansubusubu288
    @mohansubusubu288 3 роки тому +10

    SP Venkitesh is Legentary Muscian King of Hits

  • @sree63368
    @sree63368 3 роки тому +2

    പണ്ട് ഞാൻ ഹൈദരാബാദ്ൽ നിന്നും ബസിനു കൊച്ചിയിക്ക് വരുമ്പോൾ ബസ് എടുക്കുമ്പോൾ എന്റെ മൊബൈലിൽ ആദ്യം വെക്കുന്ന പാട്ടു ആണ് ഇത് 👌👌👌

  • @aneeshpa-og4zx
    @aneeshpa-og4zx 2 роки тому +2

    വാർത്തകൾ കഴിഞ്ഞു ചിത്രഗീതം വരാൻ നോക്കി ഇരിക്കുന്ന ആ നാളുകൾ

  • @uvaispullara5014
    @uvaispullara5014 3 роки тому +30

    മഴവില്ലാടും മലയുടെ മുകളില്‍
    ഒരു തേരോട്ടം! മണിമുകിലോട്ടം!
    കിളിയും കാറ്റും കുറുകുഴല്‍ തകില്‍‌മേളം
    കളവും പാട്ടും കളിചിരി പുകില്‍‌മേളം

  • @vinikuts
    @vinikuts 3 роки тому +6

    Sp Venkitesh 🥰🥰🥰🥰😍😍🤩🤩🤩😘😘😘😘❤💕💞💓

  • @rejithpkd1723
    @rejithpkd1723 2 роки тому +3

    മാതു..❤
    ചിരിയും ഓട്ടവും ട്രേഡ് മാര്‍ക്ക് ആണ്.
    ശ്യാമ 🌹

  • @Noob_player_38
    @Noob_player_38 3 місяці тому

    മാധുവിൻ്റെ ചിരി ❤ so attractive

  • @mishalsheheer6496
    @mishalsheheer6496 3 роки тому +3

    നല്ല സിനിമയാ ഇത്... പാട്ടും super

  • @videolabshiraz9632
    @videolabshiraz9632 Рік тому +1

    SPV Magic....n chithra chechi combo 🎉🎉🎉 celebration time......

  • @sivaprakash-md6re
    @sivaprakash-md6re 3 роки тому +12

    Sound mixing and quality is extremely superb...Even after this long time... Salute for your efforts

  • @mrfpraveen
    @mrfpraveen 2 роки тому +1

    Chithra cheychi anugrahitha gayiga. 🥰🥰🥰🥰🥰🥰🥰 God bless you chithra cheychi

  • @harrisshajahan8913
    @harrisshajahan8913 3 роки тому +6

    Entha e songnte feel ..... Beautifull song

  • @worldofmithunkrishna6544
    @worldofmithunkrishna6544 2 роки тому +1

    SPV kidu...Chithra chechi kikkidu 17/12/22

  • @pratheeshpk3671
    @pratheeshpk3671 2 роки тому +1

    തിയേറ്ററിൽ കണ്ട പടം ❤❤❤നൊസ്റ്റു അടിപ്പിച്ചു കൊല്ലാതെടെ 😔😔😔

  • @byjur3677
    @byjur3677 2 місяці тому

    ഈ ഗാനം കേൾക്കുമ്പോൾ recording studio, audio engineer technical team നെ കൂടി ഓർക്കണം ഇപ്പോഴെത്തെ advanced music system ത്തിലും പുതിയ ഗാനങ്ങളെ പോലെ നല്ല effect കിട്ടുന്ന ചുരുക്കം ചില പഴയ ഗാനങ്ങളിൽ ഒന്ന്

  • @Dream-tv9hg
    @Dream-tv9hg Рік тому +1

    ഒരു പാട് ഓർമ്മകൾ മാത്രം മനസ്സിൽ

  • @lijesh1981
    @lijesh1981 15 днів тому

    ബസ് യാത്രയിൽ ഒക്കെ ഈ പാട്ടു കേട്ടോണ്ട് പോകാൻ ഒരു പ്രത്യേക ഫീൽ ആണ്.