КОМЕНТАРІ •

  • @udutach4533
    @udutach4533 2 місяці тому +8

    വെറുതെ എല്ലാ ഭാര്യ ആണ് മുതൽ സലിം നെ ഇഷ്ടം മാണ് പിന്നെ മാറി മയം അത്‌ ഒത്തിരി ഇഷ്ടമുള്ള പ്രോഗ്രാം ആണ് എല്ലാവരും സൂപ്പർ സിനിമ തീർച്ചയായും കാണും

    • @abz9635
      @abz9635 2 місяці тому

      Urappalle

  • @ratheeshalangad1531
    @ratheeshalangad1531 2 місяці тому +9

    മറിമായം ടീമിന്റെ സിനിമ വൻ വിജയം ആവട്ടെ...❤

  • @Huzi_mgl
    @Huzi_mgl 2 місяці тому +7

    മണികണ്ഠൻ പട്ടാമ്പി ❤️❤❤

  • @Xpulse-Kid-Boy
    @Xpulse-Kid-Boy 2 місяці тому +5

    സിനിമയെക്കാൾ നല്ലത് മറിമായം തന്നെ 💯

  • @ThamburanAnitha
    @ThamburanAnitha Місяць тому

    പഞ്ചായത്ത് ജെട്ടി, വളരെ ഇഷ്ട്ടമായി.

  • @yousafmaster4260
    @yousafmaster4260 2 місяці тому +4

    സലീം
    നിങ്ങളുടെ സംസാരം കെട്ടാലറിയാം ഇതൊരു ഗംഭീര സിനിമയായിരിക്കുമെന്ന്

  • @subairsm4850
    @subairsm4850 2 місяці тому +1

    മറിമായം യഥാർത്ഥത്തിൽ ഒരു മറിമായം തന്നെയാണ്.......... ഇങ്ങനെ അഭിനയിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു? മനുഷ്യ ജീവിതത്തിലെ നഗ്നമായ വിഷയങ്ങളല്ലേ ഏപ്പോഴും നിങ്ങളുടെ Subject..... എത് നടനാണ് ഇതിൽ മികച്ചത് ? എന്ന് ചോദിച്ചാൽ യഥാർത്ഥത്തിൽ എനിക്ക് ഉത്തരമില്ല.... വ്യത്യസ്ത അഭിനയ മികവ് എല്ലാപേർക്കുമുണ്ട്........... സർക്കാർ ജോലി കിട്ടുമ്പോൾ കാമുകിയ്ക്ക് വില കുറച്ച് കാണുന്ന കാമുകനും, ഒരു ഗതിയും പരഗതിയുമില്ലാത്തവൻ പെണ്ണ് ചോദിക്കുമ്പോൾ ആട്ടി ഓടിച്ച് പിന്നെ അവൻ ഒരു നിലയിൽ എത്തുമ്പോൾ കെട്ടിച്ച് കൊടുക്കാത്തതിൽ നിരാശ തോന്നി വീണ്ടും അവനെ സമീപിക്കുന്ന പെണ്ണിൻ്റെ അച്ചനും, രോഗമൊന്ന് മില്ലായെന്ന് പറഞ്ഞ ഡോക്ടർ റോഗിയ്ക്ക് ആരോഗ്യ ഇൻഷ്വർ ഉണ്ടെന്ന് തിരിച്ചറിയുമ്പോൾ അയാളെ രോഗിയാക്കുന്നതും, സർക്കാർ ആഫീസിലെ കെടു കാര്യസ്ഥതയും, മരണ വീടും, അതിന് ശേഷമുള്ള ഓഹരി വയ്പ്പും അങ്ങനെ എതാണ് നിങ്ങൾ വിഷയമാക്കാത്തത് ..... നിങ്ങളുടെ സിനിമ കഥാപാത്രങ്ങളെ കൊണ്ടും, കഥ കൊണ്ടും, ഭാവാഭിനയം കൊണ്ടും മലയാള സിനിമയുടെ ചരിത്രം തിരുത്തും.... പൊളിക്കും...... എല്ലാ ആശംസകളും*

  • @asokantk9867
    @asokantk9867 2 місяці тому +2

    നിങ്ങളുടെ സിനിമ ഞാൻ കാണും... മറിമായം 💪🏻💪🏻💪🏻

  • @mohammedsabi8013
    @mohammedsabi8013 Місяць тому

    edh.suoparaagum.kalakki

  • @yassirsalam3073
    @yassirsalam3073 2 місяці тому +1

    Marimayam team❤❤

  • @yousafmaster4260
    @yousafmaster4260 2 місяці тому +1

    നിങ്ങളുടെ സംസാരമാണ് നിങ്ങളുടെ വിജയം

  • @anilpillai3512
    @anilpillai3512 2 місяці тому

    I love this team

  • @SreejithMv-dq6sr
    @SreejithMv-dq6sr 2 місяці тому

    മറിമായം ❤️❤️❤️

  • @batmobile123
    @batmobile123 2 місяці тому +2

    Marimayam🤩

  • @kailasnathms9410
    @kailasnathms9410 2 місяці тому +3

    സലിംക്ക...❤❤❤❤

  • @uprm4944
    @uprm4944 2 місяці тому +2

    Manikandan - one of the finest actors. Malayalam film industry is not considering him .

  • @renjithravindran6636
    @renjithravindran6636 2 місяці тому

    All the best

  • @divakaranchoorikkat7423
    @divakaranchoorikkat7423 2 місяці тому

    സലിം ബായ് ഇത് എപ്പോഴാണ് വിദേശത്തു റിലീസ് ആവുക

  • @smurf2842
    @smurf2842 2 місяці тому

    Pyariyeaaa❤

  • @sachincalicut6527
    @sachincalicut6527 2 місяці тому

    Marimayam ഉയിർ❤

  • @SakkeerHussain-t2j
    @SakkeerHussain-t2j 2 місяці тому

    വിജയാശംസകൾ ❤❤❤❤

  • @shabimohammed3055
    @shabimohammed3055 2 місяці тому

    👍👍🥰

  • @vinumn
    @vinumn 2 місяці тому

    സന്ദേശം 2.0❤❤

  • @mrsixer-6666
    @mrsixer-6666 2 місяці тому +1

    റിയാസ് മമ്മഥൻ എവിടെ

  • @anandhuprakash146
    @anandhuprakash146 2 місяці тому

    Roshacil poli

  • @nizamcops5052
    @nizamcops5052 2 місяці тому

    Niyas yevide?

  • @refillmedia1536
    @refillmedia1536 2 місяці тому +1

    Manmadannn evideaaaa

  • @Thejus_5511
    @Thejus_5511 2 місяці тому

    Marimayam ❤

  • @aneesep3958
    @aneesep3958 2 місяці тому

    Pyari

  • @divakaranchoorikkat7423
    @divakaranchoorikkat7423 2 місяці тому

    ഷാർജയിൽ അജ്മാനിൽ ഒക്കെ

  • @Subair-d5z
    @Subair-d5z Місяць тому

    Good malayalam 😅

  • @pershiakaran
    @pershiakaran 2 місяці тому +2

    ഉണ്ണി രാജ് ഇല്ലേ

    • @kailasnathms9410
      @kailasnathms9410 2 місяці тому

      @@pershiakaran ഇല്ലാതിരിക്കുന്നതല്ലേ നല്ലത്... ബാക്കി എല്ലാവരും അഭിനയംകൊണ്ട് മികച്ചു നിൽക്കുമ്പോൾ ഉണ്ണി എന്തൊക്കെയോ കോപ്രായം കാണിച്ചും, പൊട്ടൻ കളിച്ചും ഇവരോടൊപ്പം പിടിച്ചുനിൽക്കുന്നു.... സത്യം പറഞാൽ മറിമായത്തിൽ ആകെ വെറുപ്പിക്കുന്ന തും ഉണ്ണിയാണ്....പല ചേഷ്ടകളും കോപ്രായങ്ങളും അത്രക്കും അരോചകം
      (അഭിപ്രായം വ്യക്തിപരം)

    • @umminisstories5311
      @umminisstories5311 2 місяці тому +2

      ഉണ്ണിരാജ് ആരാണ് എന്താണ് എന്നറിയാൻ ഒരു 20 വർഷത്തെ university കലോത്സവം മാത്രം നോക്കിയാൽ മതി. അത്രയേറെ കുട്ടികളെ നാടകം പഠിപ്പിച്ചും, മൈമൊക്കെ ചെയ്തും ശിഷ്യരാക്കി മാറ്റിയിട്ടുണ്ട്. സ്വാഭാവിക അഭിനയവും, സംസാരവും കൊണ്ട് അഭിനയ മേഖലയിൽ സജീവമായി നിൽക്കുന്ന കലാകാരൻ ആണ് ഉണ്ണി. അദ്ദേഹം പൊട്ടൻ കളി എന്നൊക്കെ പറയുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല സഹോദരാ..
      പിന്നെ ഈ ചിത്രത്തിൽ ഉണ്ണിരാജ് കൂടി ഉണ്ട്.... 🙏🏽

  • @mohammedrishadkv7108
    @mohammedrishadkv7108 2 місяці тому

    ജിസിസിയിൽ റിലീസ് ഉണ്ടോ ???

  • @vinodalppara6596
    @vinodalppara6596 Місяць тому

    മമ്മുക്ക എന്ന് ഉദ്ദേശിച്ചത് പീഢന മീരന്മാരിൽ ഉൾപ്പട്ട വ്യക്തിയല്ലേ😀😀🙏

  • @akshayraj9540
    @akshayraj9540 2 місяці тому

    Marimayam orupad ishttamanu❤️
    Pakshe cinema onninum kollilla ottum quality illatha padam👎

  • @jabbarkpmundakutty426
    @jabbarkpmundakutty426 2 місяці тому

    മൻ മദൻ ഇല്ലേ സിനിമയിൽ

  • @josejoseph2976
    @josejoseph2976 2 місяці тому

    Where is Rachna?

  • @asokanc208
    @asokanc208 Місяць тому

    തല്ലിപ്പൊളി സിനിമ ആരും സിനിമകണ്ട് കാശ് കളയണ്ട

  • @smrithi7423
    @smrithi7423 2 місяці тому

    Salim pazhanjan anu. Pinne swayampokki anu. Veruthe alla bharya kandavarkkariyam.

    • @udozenz2931
      @udozenz2931 2 місяці тому

      Ninak etra thantha undedi poori