Evidence of Evolution Part 3 (Malayalam) By Ravichandran C

Поділитися
Вставка
  • Опубліковано 17 жов 2024
  • Topic:- Evidence of Evolution
    Courtesy - A Haridasan (Producer)

КОМЕНТАРІ • 216

  • @techman7623
    @techman7623 3 роки тому +2

    ഇത്രയും നല്ല ഒരു പ്രൊഫസറുടെ ശിക്ഷണത്തിൽ പഠിച്ചവരെ ഓർത്ത് ഞാൻ അസൂയപ്പെടുന്നു
    ഞാനൊക്കെ പഠിച്ചത് കാശ് കൊടുത്ത് ടീച്ചർമാരായവരുടെ കീഴിൽ ആണ്
    അതിൽ ഞാൻ ഇപ്പോഴും ദുഃഖിക്കുന്നു

  • @shijos8911
    @shijos8911 9 років тому

    Good job

  • @moses9868
    @moses9868 5 років тому

    Excellent

  • @muhammedhaneefa.t.chelari-6443
    @muhammedhaneefa.t.chelari-6443 5 років тому

    യുക്തിവാദികൾക്ക് ശാസ്ത്രബോധവും യുക്തിചിന്തയും സ്വതന്ത്രചിന്തയും DEACTIVATE MODE ലേക്ക് മാറുന്ന ധാരാളം സന്ദർഭങ്ങളുണ്ട് അവയിൽ ഒന്നുമാത്രം പരിചയപ്പെടൂ....
    ശാസ്ത്രം എല്ലാത്തിൻറെയും ചുരുൾ അയിക്കും എന്നത് ഒരു തെറ്റായ ധാരണയാണ് . ഒരു വ്യവസ്ഥ എങ്ങനെ എന്തുകൊണ്ട് പ്രവർത്തിക്കുന്നു എന്ന് ചിലപ്പോൾ ശാസ്ത്രത്തിന് കണ്ടെത്താൻ കഴിഞ്ഞേക്കും എന്നാൽ അത് എങ്ങനെ ഉത്ഭവിച്ചു എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ ശാസ്ത്രം അശക്തമാണ്.
    ഉദാഹരണമായി ആനന്ദകരവും അതോടൊപ്പം രുചിഭേദങ്ങളെ തിരിച്ചറിയാനും നമ്മുടെ നാവിലുള്ള അതിസങ്കീർണമായ സംവിധാനമാണ് രസമുകുളങ്ങൾ ഇത് മസ്തിഷ്കവുമായി അത്ഭുതകരമായ രീതിയിൽ ബന്ധപ്പെടുന്നതുകൊണ്ടാണ രുചി അനുഭവിക്കാൻ നമുക്ക് കഴിയുന്നത് . ഈ വ്യവസ്ഥകളെല്ലാം എങ്ങനെ പ്രവർത്തിക്കുന്നു എന്ന ചോദ്യത്തിന് ഒരു പരിധിവരെ ഉത്തരം നൽകാൻ ശാസ്ത്രത്തിനു സാധിക്കും. എന്നാൽ ഇവ എങ്ങനെ ഉത്ഭവിച്ചു ഇവയുടെ സ്ഥാനം എങ്ങനെയാണ് നിർണയിക്കപ്പെട്ടത് എന്ന ചോദ്യത്തിനുമുന്നിൽ ശാസ്ത്രം ഉത്തരം നൽകുന്നില്ല.
    ഉദാഹരണമായി
    1 ജീവികൾക്ക് ചുറ്റും അവയുടെ ആരോഗ്യത്തെയും ആനന്ദത്തെയും പരിഗണിച്ചുകൊണ്ട് ആഹാരവസ്തുക്കൾ നിക്ഷേപിക്കുകയും അവ അനുഭവിക്കാൻ സജ്ജമായ സംവിധാനത്തോടെ taste bubbles രൂപം കൊണ്ടതും ഉം ഉം ഉം ഉം എങ്ങിനെയാണ്?
    2 അനേകം രസമുകുളങ്ങൾ ഒരേ സ്ഥാനത്ത് ഒരേ ലക്ഷ്യത്തിനുവേണ്ടി ഒത്തുചേർന്ന് എങ്ങനെയാണ്?
    3 അവ ആവശ്യമായ രീതിയിൽ വായിൽ തന്നെ എത്തിച്ചേരാൻ എന്താണ് കാരണം
    4 വായിൽ അത് നാവിലും നാവിൽ അത് നാവിൻറെ ഉപരിഭാഗത്തുതന്നെ ഇവ സ്ഥാനം പിടിച്ചത് എങ്ങനെ?.
    എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഉത്തരം നൽകാൻ കഴിഞ്ഞ ശാസ്ത്രത്തിന് ഈ ചോദ്യത്തിന് മുന്നിൽ ഉത്തരം പറയാൻ സാധിക്കുന്നുണ്ടോ? ഇല്ല എന്നതാണ് സത്യം ഈ വിഷയം ഏതെങ്കിലും ഒരു ജീവിയിലോ അവയുടെ ഏതെങ്കിലുമൊരു അവ അവയവത്തിലോ മാത്രമായി ഒതുങ്ങുന്ന വിഷയമല്ല.
    ശാസ്ത്രമെന്ന അവകാശപ്പെടുന്ന പരിണാമസിദ്ധാന്തത്തിൻറെ യുക്തി ഉപയോഗിച്ച് ഇവക്കുള്ള ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഇവർ വ്യാഖ്യാന ഫാക്ടറിയിൽ കയറി ഊഹ കഥയിൽ ഊളിയിടുകയാണ് ചെയ്യാറുള്ളത്. ഇതിന് മറുപടി പറഞ്ഞു തുടങ്ങുന്ന ഈ സമയത്ത് ഇക്കൂട്ടർക്ക് ശാസ്ത്രബോധവും യുക്തിചിന്തയും സ്വതന്ത്രചിന്തയും DEACTIVATE MODE ലേക്ക് മാറിയിട്ടുണ്ടാകും.
    അല്ല തീർത്തും ശാസ്ത്രീയമായി തന്നെ ഇവ അവതരിപ്പിക്കാനാകും എന്ന് അവകാശപ്പെടുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ അവർക്ക് മറുപടി അയച്ചു തരാവുന്നതാണ്.
    ഇതിന് ഉത്തരം നൽകാൻ ആവില്ല എന്ന ഉത്തമബോധ്യം ഉള്ളവർക്ക് എന്നെ പരിഹസിക്കാനും സ്വാതന്ത്ര്യമുണ്ട്

    • @jobinthomas6677
      @jobinthomas6677 5 років тому

      Sheri ശാസ്ത്രം വ്യാഖ്യാന ഫാക്ടറിയിൽ കയറി ഊള ഇടുന്നു സമ്മതിച്ചു . എങ്കിൽ താങ്കൾ ചോദിച്ച ഈ ചോദ്യത്തിന് ഉള്ള മറുപടി താങ്കൾ തന്നെ പറഞ്ഞു തരാമോ

    • @muhammedhaneefa.t.chelari-6443
      @muhammedhaneefa.t.chelari-6443 5 років тому

      @@jobinthomas6677 അന്ധമായ യാദൃച്ഛികതയല്ല കൃത്യമായ ആസൂത്രണം.

    • @jobinthomas6677
      @jobinthomas6677 5 років тому

      @@muhammedhaneefa.t.chelari-6443 ആരുടെ??

    • @muhammedhaneefa.t.chelari-6443
      @muhammedhaneefa.t.chelari-6443 5 років тому

      @@jobinthomas6677 ഗോഡ്

    • @jobinthomas6677
      @jobinthomas6677 5 років тому

      @@muhammedhaneefa.t.chelari-6443 എന്നിട്ട് ജനിക്കുന്ന പല കുട്ടികളിലും എന്ത് കൊണ്ട് ഈ കൃത്യത വരുന്നില്ല സുഹൃത്തേ.