വിലസഹിതം | ഒറിജിനൽ നീലിരവി, മുറ, ജാഫറാബാദി മെഹ്‌സന പോത്തുകൾ മിതമായ നിരക്കിൽ | Cherthala Mura Farm

Поділитися
Вставка
  • Опубліковано 25 лис 2024
  • Cherthala Mura Farm
    Near Kalavamkodam Temple,
    Cherthala, Alappuzha
    Phone: +91 9746951158
    Cherthala Mura Farmil വന്ന പോത്തുകളുടെയും എരുമകളുടെയും ലോഡ് പരിചയപ്പെടുത്തുന്നു.
    മുറ ജാഫറാബാദി നീലിരവി മെഹ്‌സന പോത്തുകളും എരുമകളും മിതമായ വിലയിൽ വിൽക്കപ്പെടുന്നു.
    Cherthala Mura Farm Review:
    www.youtube.co....
    If you liked the video, Please like and subscribe to our channel.
    Thank you.
    Soundtrack Used:
    ► Jarico - Landscape : / landscape
    ► Jarico - Landscape [NCS BEST OF]: • Video

КОМЕНТАРІ • 67

  • @malabarwiki
    @malabarwiki  3 роки тому +7

    നിങ്ങളുടെ ഫാമും ഇതുപോലെ വീഡിയോ ചെയ്യുന്നതിനായി ബന്ധപ്പെടുക Whatsapp: 8089601080.
    യാതൊരുവിധ പ്രതിഫലവും വാങ്ങിക്കാതെയാണ് ഞങ്ങൾ എല്ലാ വിഡിയോകളും ചെയ്യുന്നത്.
    നന്ദി.

  • @musicbeats660
    @musicbeats660 3 роки тому +1

    Super quality breeds

  • @aliakbar-mr7nv
    @aliakbar-mr7nv 3 роки тому +1

    Quality breeds pakka

  • @muhammedsuhailsalam6339
    @muhammedsuhailsalam6339 3 роки тому +3

    സൂപ്പർ

  • @dipuc3272
    @dipuc3272 3 роки тому +3

    ആടിന് വലിയ ചെവി
    പോത്തിന് ചെറിയ കൊമ്പ്
    ഇതാണ് ഒറിജിനൽ കച്ചവടക്കാ൪ പറയുന്നത്
    അപ്പോൾ രണ്ടിനേ൦ ക്രോസ് ചെയ്ത് വലിയ ചെവി ചെറിയ കൊമ്പ് ഉള്ള പുതിയ ജീവി ഉണ്ടാവുമോ

  • @artgallery8637
    @artgallery8637 3 роки тому +3

    🤩

  • @agroreanresources3656
    @agroreanresources3656 3 роки тому +3

    🥰🥰

  • @jafferdriver4306
    @jafferdriver4306 3 роки тому

    👍👍

  • @arunsr9300
    @arunsr9300 3 роки тому

    ♥️♥️

  • @abdulnasar4159
    @abdulnasar4159 3 роки тому

    Transportation undo. Undenkil 1neeliravi 1 jafrabadi adakam palakad vare etraya fees mothathil

    • @malabarwiki
      @malabarwiki  3 роки тому

      Bro, farmil contact cheytal krutyamayi ariyam.
      Cherthala mura farm
      Phone: +91 9746951158

  • @askworld1038
    @askworld1038 3 роки тому

    Ee adutha kalathonnum vittu theernittundavilla

  • @rajeeshvrr2181
    @rajeeshvrr2181 3 роки тому +5

    30000 രൂപക്ക് വാങ്ങിച്ച് 1 വർഷം വളർത്തി കൊടുക്കുമ്പോൾ വാങ്ങുന്നവർക്ക് വല്ലതും കിട്ടുമോ

  • @ramshadpa1995
    @ramshadpa1995 3 роки тому

    Rate Kooduthalann Ithinum labham thooki edukkanatha

  • @Suhailsuhail-xg3bj
    @Suhailsuhail-xg3bj 3 роки тому +1

    😀😀

  • @shajibindu7521
    @shajibindu7521 3 роки тому +2

    Eruma kuttiye vanum

  • @jayadevans2259
    @jayadevans2259 3 роки тому +1

    പോത്തു കുട്ടികൾ ഉണ്ടോ

  • @kabeerdmm9930
    @kabeerdmm9930 3 роки тому +1

    പോത്ത് വളർത്താൻ പറ്റിയ ബ്രീഡ് ആന്ധ്ര കുട്ടികളാണ്

    • @malabarwiki
      @malabarwiki  3 роки тому

      bro ഓരോ ബ്രീഡിനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്.
      ആന്ധ്ര പോത്തുകൾക്കു വില കുറവാണു, പക്ഷെ വളർച്ച മുറ പോത്തുകളുടെ അത്ര ഉണ്ടാവില്ല.

    • @kabeerdmm9930
      @kabeerdmm9930 3 роки тому +1

      ആന്ധ്ര കുട്ടികൾക്ക് തീറ്റ കുറച്ചുമതി പക്ഷേ മുറാ പോത്തുകൾക്ക് ആന്ധ്ര പോത്തുകൾക്ക് കൊടുക്കുന്ന തീറ്റയുടെ 3 ഇരട്ടി കൊടുക്കേണ്ടിവരും

    • @malabarwiki
      @malabarwiki  3 роки тому +1

      @@kabeerdmm9930 എന്റെ വീട്ടിൽ 3 ആന്ധ്ര പോത്തുകളും 2 മുറ പോത്തുകളും ഉണ്ട്. എല്ലാറ്റിനും ഒരേ അളവിലാണ് ഭക്ഷണം കൊടുക്കുന്നത്.
      മുറ പോത്തുകൾക്കു ഭക്ഷണം കൂടുതൽ മാംസമാക്കാനുള്ള കഴിവുണ്ട്.
      അതുകൊണ്ടാണ് വളർച്ചയിലെ വിത്യാസം അല്ലാതെ ഭക്ഷണത്തിന്റെ അളവിൽ വ്യത്യാസമില്ല.

    • @kabeerdmm9930
      @kabeerdmm9930 3 роки тому +1

      @@malabarwiki താങ്കളുടെ പോത്തുകൾക്ക് കൊടുക്കുന്ന തീറ്റയുടെ ഒരു വീഡിയോ പോസ്റ്റ് ചെയ്യാമോ

    • @singamsugu1336
      @singamsugu1336 3 роки тому

      😏🤨

  • @hasirrafath7147
    @hasirrafath7147 3 роки тому +1

    Etha jilla

  • @kabeerdmm9930
    @kabeerdmm9930 3 роки тому +12

    ലോകത്തെങ്ങും ഇല്ലാത്ത വില പറഞ്ഞിട്ട് മാന്യമായി ഞങ്ങൾ കൊടുക്കുന്നു എന്നു പറയുന്നു അതിൽ എന്ത് അർത്ഥമാണ് ഉള്ളത്?

    • @malabarwiki
      @malabarwiki  3 роки тому

      Pure breedukalku ivide ee vilayokke undennanu ende arivu.

    • @nightrider2742
      @nightrider2742 3 роки тому +1

      Ne irakki tharumbo njangal edutholam

    • @kabeerdmm9930
      @kabeerdmm9930 3 роки тому

      @@nightrider2742 ഞാൻ ഇറക്കി തരാം എന്നല്ലല്ലോ പറഞ്ഞത്

    • @nightrider2742
      @nightrider2742 3 роки тому +2

      Ennal pinne abhiprayam parayarth bro.. Ningal purath poyi kuttikale kond vannittundo transportation risk ariyamo?? Oru load poya lakhshangal otta adik povum... Risk.. Oru load ivide varunnath vare athre risk tanne aanu... Pinne ividethe kure kachavadakaar neritt poyi avaru parayunna viliak kuttykale kond varunnund. Hindi kaark ividathe poth businesses manasilayittund... Vilayum athupole aayirikkum kolla vila ennu parayunnavanmaaru avide ottakk poyi oru load eduthu njangalk kolla allatha vilakk taranam allathe chumma veettil keri irunn oru chantha polum kaanatha aalkar abhiprayam parayana pole parayarth... Risk athanu ithile ettom valiya sambhavam...

    • @kabeerdmm9930
      @kabeerdmm9930 3 роки тому +1

      @@nightrider2742 ഞാൻ ആന്ധ്രയിൽ നിന്നും പോത്തിനെ കൊണ്ടു വരാറുണ്ട് വണ്ടി ചെലവും വഴി ചിലവും എനിക്ക് നന്നായിട്ടറിയാം ചെയ്യാം അതുകൊണ്ടാണ് ഞാൻ പറഞ്ഞത്

  • @mishalworld1763
    @mishalworld1763 3 роки тому +4

    Wadsapp nabar pilees

  • @jeniles7394
    @jeniles7394 3 роки тому +2

    30 3 enam kittum

    • @malabarwiki
      @malabarwiki  3 роки тому

      original neeliravi breedo? ath evideyanu

    • @abdulnasar4159
      @abdulnasar4159 3 роки тому

      Kitum murayum neeliraviyum onnum kitilla nadan poth thukamillathad kitum

    • @jafferdriver4306
      @jafferdriver4306 3 роки тому

      എവിടെ കിട്ടും കേരളത്തില് കിട്ടൂല മകനെ 😄

  • @jeniles7394
    @jeniles7394 3 роки тому +1

    Ethu vittal medichu vila polum kittila

    • @malabarwiki
      @malabarwiki  3 роки тому

      ee pothukale oru varsham valartiyal tanne nalla labham kittum

    • @azhar6333
      @azhar6333 3 роки тому +2

      Not a pure breed

    • @agroreanresources3656
      @agroreanresources3656 3 роки тому

      @@azhar6333 Puer Breed agana erikum ann parj tharavo Fractures?

  • @abinastsmanjaly9008
    @abinastsmanjaly9008 3 роки тому

    Ath jafrabadi alla meeni aann
    Vila ellaam kooduthalaann

  • @farmingblog8030
    @farmingblog8030 3 роки тому +1

    😄😄😄😄😄🤣🤣😂

  • @Vkp233
    @Vkp233 3 роки тому +5

    Theevila aanello..corona vannappol kure vareekk....ippo ithinonnum demand illa

  • @sreelakshmi2870
    @sreelakshmi2870 3 роки тому +1

    എരുമപ്പാലാണോ സുധി അണ്ണന്റെ BOdy യുടെ രഹസ്യം🤭

  • @gafoor.m.b9699
    @gafoor.m.b9699 3 роки тому +1

    നീലി രവി അല്ല ചങ്കേ നീലീ രാവി 180 കെജി ഭാരം 30000 രൂപ തള്ളി വീഴ്ത്തല്ലേ 🙏😃

  • @shabariitech6711
    @shabariitech6711 3 роки тому

    Ee pravisham pulli oru taazhmayallo🤔😂

  • @AjithKumar-fb9jt
    @AjithKumar-fb9jt 3 роки тому +1

    👍