പാല് ഇളക്കാൻ സൂപ്പർ ടെക്നോളജി 💥👌

Поділитися
Вставка

КОМЕНТАРІ • 89

  • @jebeezal
    @jebeezal 2 роки тому +3

    Imagination is more important than knowledge- Albert Einstein
    👍 Mr Rashid you proved it

  • @diffwibe926
    @diffwibe926 2 роки тому +8

    വലിയ ഒരു കാര്യമൊന്നും പറയാനില്ല, ബട്ട്‌, ഇത് ഉണ്ടാക്കിയെടുക്കാനുള്ള ആ മനസിന് വലിയ സപ്പോർട്ട് 👌✔️

  • @vijeeshmusic3384
    @vijeeshmusic3384 2 роки тому +5

    ഇതൊരു ചെറിയ കാര്യം അല്ല സത്യത്തിൽ... അഭിനന്ദനങ്ങൾ ഇക്കാ... ഫുൾ സപ്പോർട്ട് ഉണ്ട്‌.. 🥰🥰🥰👍🏻

  • @jayanmvmadasseri861
    @jayanmvmadasseri861 2 роки тому +14

    ഒരോ തവണയും ഈ Fan വൃത്തിയാക്കുന്ന പണിയേക്കാൾ ഭേദം പാലടുപ്പത്തു വച്ച് നോക്കിയിരിക്കുന്നതാണ്

    • @lintofrancis8032
      @lintofrancis8032 2 роки тому +3

      ഏയ്, ഇതിന് ഒരുപാട് സാധ്യതകൾ ഉണ്ട്. വലിയ കുക്കിംഗ് സ്ഥലത്ത് കാര്യമായ പ്രയോജനം ചെയ്യും.

    • @emperor5763
      @emperor5763 2 роки тому +1

      allellum negative parayan kor3 ennam kanumallo

  • @nishad8971
    @nishad8971 2 роки тому +2

    എന്റെ പൊന്നോ ഇമ്മാതിരി ഐഡിയ 🔥🔥🔥

  • @saleemsimna1836
    @saleemsimna1836 2 роки тому +1

    💕അഭിനന്ദനങ്ങൾ, ഇങ്ങനെ യുള്ള കണ്ടുപിടിത്തങ്ങൾ തുടരട്ടെ 💕

  • @mohammedbasheer2133
    @mohammedbasheer2133 2 роки тому +4

    😍ഈ ഐഡിയ സൂപ്പർ🥰 തിളച്ചുമറിയുന്ന പാലിനെ തടുത്ത് നിർത്തും..💝 പക്ഷേ ഇടയ്ക്ക് നമ്മുടെ പാത്രത്തിൽ 'കോലിട്ട് ' ഇളക്കി ഇല്ലെങ്കിൽ🥴 സംഭവം അടിയിൽ പിടിക്കും🥱🥱

  • @Kcm45
    @Kcm45 2 роки тому +1

    എല്ലാവർക്കും വാറ്റാൻ കഴിയുന്ന സിംപിളായ ഒരു കണ്ടുപിടിത്തം നടത്തു സാറു

  • @jabarjabar3737
    @jabarjabar3737 2 роки тому +2

    Kollam kalakki polich

  • @gopidasankk3945
    @gopidasankk3945 2 роки тому +1

    Good idea👌👌👌ഫാനും ബോൾട്റോഡും single mould
    ആയി ചെയ്തെടുത്താൽ കൂടുതൽ വൃത്തിയും ക്ലീനിങ്
    എളുപ്പവും ആകും.

  • @ratheeshthenhipalam
    @ratheeshthenhipalam 2 роки тому +1

    Super

  • @muhammedshah9082
    @muhammedshah9082 2 роки тому +4

    ഇക്ക വേറേ വല്ല രാജ്യത്താണെങ്കിൽ എപ്പോഴേ വേറെ ലെവലിൽ എത്തിയേനേ..!!!💝💕💞🙏

    • @rasheedtechy
      @rasheedtechy  2 роки тому

      👍❤️🤝🌹

    • @sunilkumar-bx9gh
      @sunilkumar-bx9gh 2 роки тому

      എന്താണ് സുഹൃത്തേ അദ്ധേഹം സുഖസന്തോഷത്തോടെ ജീവിക്കുന്ന കേരളം ഇത്രക്ക് മോശമാണോ?

    • @muhammedshah9082
      @muhammedshah9082 2 роки тому

      @@sunilkumar-bx9ghകേരളം ഒരു രാജ്യമല്ലല്ലോ സഹോദര ....കേരളം No:1 ആണ് പക്ഷേ നമ്മുടെ രാജ്യത്തിന് പോക്ക് ഇപ്പോഴും കീഴ്പോട്ടും ....

    • @sunilkumar-bx9gh
      @sunilkumar-bx9gh 2 роки тому +1

      @@muhammedshah9082 ചെറിയ തോതിൽ ഒന്ന് വിശദീകരിച്ചാൽ നന്നായിരുന്നു

  • @nimishabiju3673
    @nimishabiju3673 2 роки тому

    Nissaramala gauravamula upakaranam thanyanu.congradulations ikka.

  • @seenathbasheer7044
    @seenathbasheer7044 2 роки тому

    Super Adipole

  • @YELOVLOG
    @YELOVLOG 2 роки тому

    Window lock yandai

  • @sanukri4702
    @sanukri4702 2 роки тому +1

    Soooooper👌

  • @vinodkumarvs2490
    @vinodkumarvs2490 2 роки тому +1

    ചേട്ടൻ ചെയ്യുന്നതെല്ലാം സൂപ്പറായിരിക്കും.

  • @rageshar5382
    @rageshar5382 2 роки тому +1

    കൊള്ളാല്ലോ 👍

  • @cleetusky4529
    @cleetusky4529 2 роки тому +1

    കൊള്ളാം

  • @sabucheriyil1
    @sabucheriyil1 2 роки тому

    Good idea 💡 👏

  • @MrRakes007
    @MrRakes007 2 роки тому +1

    Super... 👍👍👍👍👍

  • @Decadurabolin9
    @Decadurabolin9 2 роки тому

    Wonderful innovation!!!

  • @nasarpgm9870
    @nasarpgm9870 2 роки тому +1

    👍👍👍 super

  • @aleema2933
    @aleema2933 2 роки тому +1

    😘 സൂപ്പർ

  • @SanuSanu-qv1cf
    @SanuSanu-qv1cf 2 роки тому

    🤩🤩🤩

  • @ajmalamina6929
    @ajmalamina6929 2 роки тому

    👍

  • @shafip
    @shafip 2 роки тому

    ഐഡിയ നല്ല രസമുണ്ട്

  • @hafsalkadavathhassainarhaf6077
    @hafsalkadavathhassainarhaf6077 2 роки тому

    Good

  • @08sajeesh
    @08sajeesh 2 роки тому

    ❤👏👏

  • @nazimcityland3616
    @nazimcityland3616 2 роки тому

    👍👍👍

  • @faisalfaisi6822
    @faisalfaisi6822 2 роки тому +1

    Thank u

  • @abukumbol6858
    @abukumbol6858 2 роки тому +1

    OK ikka 👍

  • @abinjacob36
    @abinjacob36 2 роки тому

    Powli 😁

  • @Arshidamujeeb
    @Arshidamujeeb 2 роки тому

    Adipoli❤️

  • @MustafaKamal.kannankillath
    @MustafaKamal.kannankillath 2 роки тому +1

    ഈ ഐഡിയ വലിയ രീതിയിൽ ഉപയോഗിക്കുന്നവർക്ക് നല്ലതാണ്.
    ഫാൻ ഉണ്ടാക്കുന്നതിന് വേണ്ടി ഉപയോഗിച്ച അലൂമിനിയം ഷീറ്റിന് പകരം stainless-steel ഷീറ്റ് വേണം കൂടാതെ ബോൾട്ടും ഫിറ്റിങ്സും stainless-steel ആയിരിക്കണം.

  • @safalpalakkal6526
    @safalpalakkal6526 2 роки тому

    🔥

  • @malayali208
    @malayali208 2 роки тому

    വളരെ നല്ല ആശയം.👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💐💐💐💐💐💐💐💐💐💐💐💪💪💪💪💪💪💪💪💪

  • @mestancray4133
    @mestancray4133 2 роки тому

    USTAM Video "larınızı severek ve beğenerek izliyoruz. ELLERİNE SAĞLIK ( TÜRKİYE ) den izliyoruz. USTA seni Teşekkür" ler

  • @sunilkumarks8640
    @sunilkumarks8640 2 роки тому

    Brother You are great.

  • @wellwisher5069
    @wellwisher5069 2 роки тому +3

    Well done, congratulations Mr.Rasheed ikka

  • @sadhikshaija01
    @sadhikshaija01 2 роки тому

    അഭിനന്ദനങ്ങൾ ഇക്കാ.

  • @nishad8971
    @nishad8971 2 роки тому

    ആരും ചിന്തിക്കാത്ത കാര്യങ്ങൾ ✌️പക്ഷെ എല്ലാവർക്കും ഉപയോഗപ്പെടുന്ന കണ്ടുപിടുത്തങ്ങൾ Rasheed techy♥️♥️♥️

  • @koyakuttyk5840
    @koyakuttyk5840 2 роки тому

    ,,👍👍👍💐

  • @majeshkariat2887
    @majeshkariat2887 2 роки тому

    Very good idea so God bless you.

  • @VinodKumar-pc8qj
    @VinodKumar-pc8qj 2 роки тому

    Good idea and work but problem here is one needs to wash the fittings on every use properly if used for boiling milk, for water it's fine. Why don't you try with some whistle mechanism, like milk cooker.

  • @harikumarsr9828
    @harikumarsr9828 2 роки тому

    Great idea, Rasheed bhai

  • @RinaZzzeyyyyy
    @RinaZzzeyyyyy 2 роки тому +2

    Your New techniques are very awsome... I like it.. very much...thanks Rasheed ikka to share this working idea👌👌💕💕💕

    • @rasheedtechy
      @rasheedtechy  2 роки тому

      Thangs ബ്രോ 👍❤️🤝

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 роки тому

    റഷീദ്ക്ക adipoli

  • @RinaZzzeyyyyy
    @RinaZzzeyyyyy 2 роки тому

    Intro shooting cheythekkanath anachal road pokunna vazhi aano😁

  • @pereiraclemy7109
    @pereiraclemy7109 2 роки тому

    Good morning dear, വളരെ അധികം സമയം താങ്കൾ ഇതിനായി ചിലവിട്ടു ബിഗ് സല്യൂട്ട്. യഥാർത്ഥത്തിൽ ഈ മെക്കാനിസം കൊണ്ട് പാൽ അല്ലെങ്കിൽ വെള്ളം അതിനെകറക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ മുകളിൽ ഡൈനാമോ ഫിറ്റ് ചെയ്യുകയാണെങ്കിൽ കറന്റ് ഉണ്ടാക്കാം. Anyway all the best

  • @naturelife5443
    @naturelife5443 2 роки тому +2

    റഷീദ്ക്ക നിങ്ങൾ പറവൂര്കാരുടെ അഭിമാനം

    • @rasheedtechy
      @rasheedtechy  2 роки тому

      Thangs👍❤️🤝

    • @babuitdo
      @babuitdo 2 роки тому

      @@rasheedtechy പറവൂരിൽ എവിടെ ?

    • @rasheedtechy
      @rasheedtechy  2 роки тому

      മന്നം പാറപ്പുറം 👍❤️

  • @mallusclub3104
    @mallusclub3104 2 роки тому +1

    Restaurant nadathunnavark upakarappedum

  • @timevisionchannel7841
    @timevisionchannel7841 2 роки тому +4

    അമേരിക്കക്കാര് കണ്ടാൽ ഇങ്ങളെ പൊക്കി കൊണ്ട് പോകും 😍👍

  • @bijugeorgemarika9244
    @bijugeorgemarika9244 2 роки тому

    കണ്ടുപിടുത്തം കൊള്ളാം ശരിയായ രീതിയിൽ ക്ലീൻ ചെയ്തില്ലെങ്കിൽ പാല് എളുപ്പത്തിൽ കേടാകുന്നു.... പുതിയ വീടിന്റെ പാലുകാച്ച് നിന്നു പോകുമല്ലോ 😊

  • @mehrinameh6
    @mehrinameh6 2 роки тому

    സമ്മതിച്ചുക്കാ

  • @vazhikatti968
    @vazhikatti968 2 роки тому

    ദേ ഇക്ക ഒരോ പരീക്ഷണങ്ങൾ നടത്തി ഇഷ്ട്ട പെട്ടോ എന്നു ചോദിക്കരുത് ഞങൾക്ക് പണ്ടേ കാത്തിരുന്ന പ്രോബ്ലം ആൻഡ് സോലൂഷൻ വീഡിയോകളാണ് താങ്കളുടേത് പീന്നെ നമ്മുടെ റെക്കമെൻ്റെ വീഡിയേയുടെ കാര്യം മറക്കരുത് ok ഇക്ക

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 2 роки тому

    Number pls

  • @sudheerhispeed8380
    @sudheerhispeed8380 2 роки тому +1

    Super

  • @basheermannam5528
    @basheermannam5528 2 роки тому

    👍👍👍

  • @ajithkumarcg5992
    @ajithkumarcg5992 2 роки тому

    Super

  • @kichusfamily2863
    @kichusfamily2863 2 роки тому

    Super