ഏറ്റവും ചുരുങ്ങിയ ചിലവിൽ വലിയ അപകടത്തിൽനിന്നും രക്ഷപെടാം👌 Simple design

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 267

  • @Shahidpbvr
    @Shahidpbvr 2 роки тому +31

    Full വെറൈറ്റി tips ആണല്ലോ 👏👏👏👌🔥🥰

  • @alexandergeorge9365
    @alexandergeorge9365 Рік тому +1

    ഭൂമിയിൽ ഇരുന്നു കൊണ്ട് ചന്ദ്രനെ പിടിക്കാനുള്ള 'സൂത്രങ്ങൾ " കണ്ടുപിടിക്കുന്നതിലും എത്രയോ പ്രയോജനകരം ആണ് ചേട്ടന്റെ ഇത്തരം കണ്ടുപിടിത്തങ്ങൾ. ആശംസകൾ!

  • @പാലാരിവട്ടംശശി

    ഇതൊക്കെ അംഗീകരിക്കണം... ഇതുപോലുള്ളവരെ promote ചെയ്യണം👍👍👍👍👌

  • @rajeshkrkochayyathu8509
    @rajeshkrkochayyathu8509 2 роки тому +11

    ഇക്കാ. സൂപ്പർ. പണ്ട് സൂട്ടറിന് സെൻറെർ സ്റ്റാന്റുള്ളപ്പോൾ 84.85-ൽ ഞാൻ വിജയ് സൂപ്പറിന് സൈഡ് സ്റ്റാന്റ് ഉണ്ടാക്കിയിട്ടുണ്ട്. - നന്മയും സേനഹവും മാത്രം വിടരട്ടെ ........🙏

  • @nishad8971
    @nishad8971 2 роки тому +9

    ഒന്നും പറയാനില്ലാ സൂപ്പർ ഐഡിയ 🔥🔥🔥 പൊളിച്ചു 🔥🔥🔥

  • @amalasokan3786
    @amalasokan3786 2 роки тому +3

    കണ്ടുപിടിക്കുന്നതല്ലാം നല്ല കിടിലൻ സംഭവങ്ങളാ നല്ല കഴിവ് ഉള്ള മനുഷ്യൻ

  • @ashkk4125
    @ashkk4125 2 роки тому +1

    റഷീദ് കാ നിങ്ങളെ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ പിന്നെ ആരെയാണ് ചെയ്യുക. വിറ്റ് കാശ് ആകേണ്ട അറിവുകൾ ജനങ്ങളിലേക്ക് പകർന്നുനൽകുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്

    • @rasheedtechy
      @rasheedtechy  2 роки тому

      താങ്ക്സ് 👍❤️🤝

  • @andonly5712
    @andonly5712 2 роки тому +2

    എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ല വീഡിയോ... ഇനിയും ഇത്തരം വീഡിയോകൾ ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ... എന്നും എല്ലാവർക്കും നന്മ വരട്ടെ...

    • @rasheedtechy
      @rasheedtechy  2 роки тому

      സൃഷ്ടാവ് seekarkate👍❤️🌹

  • @kpviswanathannair920
    @kpviswanathannair920 2 роки тому

    വളരെ ഉപകാരപ്രദമായ, ലളിതമായ ടെക്നോളജി. ഇതുപോലെയുളള കണ്ടുപിടുത്തങ്ങൾ ഇനിയും പ്രതീക്ഷിയ്ക്കുന്നു.

    • @rasheedtechy
      @rasheedtechy  2 роки тому

      തീർച്ചയായും, പുതിയ
      ടെക്നോളജികൾ ഇനിയും വരും thangs👍❤️

  • @sunilranju8913
    @sunilranju8913 Рік тому

    വീഡിയോ👌👌👌🤝.ഇനിയും ഇതു പോലുള്ള ഉപകാര പ്രധം മായ വീഡിയോയ്ക്ക് വേണ്ടി വെയിറ്റിംഗിലാണ്...

  • @chidambarancp4577
    @chidambarancp4577 2 роки тому +6

    നല്ല പടക്കൻ ടെക്നോളജി അഭിനന്ദനങ്ങൾ

  • @skp3098
    @skp3098 2 роки тому +7

    ഒന്നും പറയാനില്ല അടിപൊളി 👍👍

  • @muhammedshah9082
    @muhammedshah9082 2 роки тому +17

    സിംപിൾ ടെക്നോളജീ ....ജനങ്ങൾക്ക് വളരെ ഉപകാരപ്രദവും ... അതാണ് റെഷീദ് ടെക്കി🌹🌹🌹💝💝

  • @j5janif136
    @j5janif136 2 роки тому +1

    Sooper idea
    ആരും ചിന്തിക്കാത്ത variety

  • @jibinrajan2266
    @jibinrajan2266 Рік тому +1

    നല്ല അവതരണം മനസ്സിലാകുന്നതുപോലെ കാണിച്ചു തന്നു അതിനൊരു "ബിഗ് സല്യൂട്ട് "❤❤

  • @harikrishnan9007
    @harikrishnan9007 2 роки тому +2

    വളരെ ഉപകാരപ്രദമായ വീഡിയോ 💙💙👌👌👍🏻👍🏻

  • @Blackcats007
    @Blackcats007 2 роки тому +1

    ഞാൻ ഒരു പോലിസ് ഓഫിസറും എൻജിനിയറുമാണ് നല്ല ഐഡിയ ഇത് എല്ലാവർക്കും ഷയർ ച്ചയ്യാം
    നന്നായി ചേട്ട

  • @ahammedshafeermv9656
    @ahammedshafeermv9656 2 роки тому

    ഇക്ക എല്ലാ വീഡിയോകളും ഉപകാര പ്രതം ആണ് . കൂടുതൽ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @sharaf.n751
    @sharaf.n751 2 роки тому +4

    ماشاءالله പടച്ചവൻ നിങ്ങൾക്ക് ആയുസും ആരോ ഗ്യവും പ്രധാനം ചെയ്യാട്ടെ വേറെ ഒന്നും പറയാനില്ല👍👍👍👍

    • @rasheedtechy
      @rasheedtechy  2 роки тому +1

      ആമീൻ 👍❤️❤️❤️🤝🌹

  • @AppuAppu-yi7pb
    @AppuAppu-yi7pb 2 роки тому

    അടി പൊളി ആയി ഇത് കണ്ട് കമ്പിനി ഇനി നിർമ്മിക്കും നമുക്ക് ഒറപ്പ് അടിപൊളി

    • @rasheedtechy
      @rasheedtechy  2 роки тому

      കമ്പനിക്ക് കൊടുക്കാനുള്ള പുതിയ ഡിസൈൻ വേറെയുണ്ട് ഇത് എന്റെ പ്രേഷകർക് താങ്ക്സ് bro👍❤️

  • @anirudhthankappan7823
    @anirudhthankappan7823 2 роки тому +1

    Valarea helpful ayittulla video.....thanks ikka

  • @sajithwarier4376
    @sajithwarier4376 2 роки тому +1

    You are a great engineer....

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 роки тому +1

    😍😍😍 good information

  • @salimihsanpm7957
    @salimihsanpm7957 2 роки тому +5

    Very useful information 👌👍

  • @rajeshmu5474
    @rajeshmu5474 2 роки тому +1

    സൂപ്പർ ഐഡിയ

  • @createworld2659
    @createworld2659 2 роки тому +1

    അടിപൊളി ഞാനും ഒന്നു ചെയ്തു നോക്കട്ടെ

  • @hamzatm4578
    @hamzatm4578 2 роки тому +3

    Simple, but great idea.

  • @moidunnyp.v.594
    @moidunnyp.v.594 4 місяці тому

    All unique..... Mashaa Allah

  • @johnt.b8672
    @johnt.b8672 2 роки тому +3

    Wow Amazing 👌👌👌👌

  • @jabarjabar3737
    @jabarjabar3737 2 роки тому +3

    അടിപൊളി കാലാകാലം ഉപയോഗിക്കാം

  • @sabir...1982
    @sabir...1982 2 роки тому

    എല്ലാം വെറൈറ്റി ടെക്നിക് കൾ അടിപൊളി

    • @rasheedtechy
      @rasheedtechy  2 роки тому

      താങ്ക്സ് 👍❤️🤝🌹

  • @mallumovctz6007
    @mallumovctz6007 2 роки тому

    സൂപ്പർ.. Chain പൊട്ടി ഉള്ള അപകടം ഒരു പാക്കിങ് plz

  • @kayamkulamkochunni5228
    @kayamkulamkochunni5228 2 роки тому

    ഒന്നാം തരം 👍

  • @devadaramvideovision7128
    @devadaramvideovision7128 2 роки тому +2

    വണ്ടി കൊണ്ട് വന്നാൽ ചെയ്തു തരുമോ ഇക്കാ

  • @A4Anglers
    @A4Anglers 2 роки тому +2

    അടിപൊളി ഐഡിയ..!!🥰👍

  • @purushankattal9683
    @purushankattal9683 2 роки тому +2

    സംഗതി കൊള്ളാം എന്നൽ കുട്ടികളുള്ള വീട്ടിൽ അപകട ചാൻസ് കൂടുതലാണ്

  • @satheeshpc7993
    @satheeshpc7993 2 роки тому

    ചേട്ടാ നിങ്ങൾ ഒരു മഹാ സംഭവം തന്നെ ആണ് 🙏

  • @rahulkunnath4578
    @rahulkunnath4578 2 роки тому

    Sambhavam kollam.. Pakshe ithil ulla oru porayma ennu parayunnath bike oru irakkathilekkanu vekkunnath engil irangipokkathirikkan gear ittu nirtharund.. But ivide angane cheythal vandi irakkam irangi povum..irangi povathirikkanayi gear lu ittu nirthan kazhiyilla ennullath mathramanu oru porayma

  • @sanilkumar7326
    @sanilkumar7326 2 роки тому +1

    സംഭവം നന്നായിട്ടുണ്ട് സൂപ്പര്‍..

  • @frednick6426
    @frednick6426 2 роки тому

    അടിപൊളി... very use full.... 👍👍👍👍♥♥

  • @sreejithpm7200
    @sreejithpm7200 2 роки тому

    Omkv മണിച്ചേട്ടന്റെ sound

  • @muhammedkunju8498
    @muhammedkunju8498 2 роки тому +1

    Verygood

  • @jayeshnair877
    @jayeshnair877 2 роки тому

    ഗംഭീരം. പറഞ്ഞില്ലെങ്കിൽ നന്ദികേടാവും. Really Great

  • @ks-kt5yn
    @ks-kt5yn 2 роки тому +2

    Excellent Anna super idea. Congratulations anna

  • @indiankerala3906
    @indiankerala3906 2 роки тому +1

    ചേട്ടൻ പൊളിയാണ്...k റയിലിൽ സിമ്പിൾ ഐഡിയ വല്ലതും ഉണ്ടോ

  • @sreekumarsk6070
    @sreekumarsk6070 2 роки тому +2

    മനോഹരം 🥰

  • @دينالنصيحة-ص6س
    @دينالنصيحة-ص6س 2 роки тому +1

    بارك الله و ماشا الله

    • @rasheedtechy
      @rasheedtechy  2 роки тому

      അൽഹംദുലില്ലാഹ് 👍❤️

  • @abdulrakheeb0437
    @abdulrakheeb0437 2 роки тому +1

    🔥👌

  • @sreekumarnarayanankutty6094
    @sreekumarnarayanankutty6094 2 роки тому +3

    Great Job👍👌 This has to be designed and included by the Bike Manufacturers. Safety First.. 🥰👍

  • @mehrinameh6
    @mehrinameh6 2 роки тому

    ഇത് പോലുള്ള സി പിൾ മെത്തേടുകൾ ഇനി യും പ്രതീ ക്ഷിക്കുന്നു

  • @hasanulbenna715
    @hasanulbenna715 2 роки тому +2

    ഇത് പോലേ സറ്റപ്പ് പുതിയ വണ്ടി ഇറക്കുന്ന കമ്പനിക്കാർ ചൈത് കൊടുക്കണം'

  • @ratheeshkumar6158
    @ratheeshkumar6158 2 роки тому

    Chattante sound laljose ntesoundpole👍👍👍

  • @assainarkoduvazhakkal157
    @assainarkoduvazhakkal157 2 роки тому

    Ningal indayil janikkenda aalalla amerikkayil janikkendavanayirunnu
    Very very good 😊😊😊

  • @786786musthafa
    @786786musthafa 2 роки тому +1

    പുപ്പുലി 👍👍👍👍

  • @muhammadbabu5570
    @muhammadbabu5570 2 роки тому

    നിങ്ങൾ ആള് കൊള്ളാമല്ലോ

  • @mskcreates2556
    @mskcreates2556 2 роки тому

    Ikka.. super....thikachhum useful...😊👍

  • @KGSGROUP-gr9gt
    @KGSGROUP-gr9gt 7 місяців тому

    Sooper

  • @whitedeathviper
    @whitedeathviper 2 роки тому

    Adipwoli chetta🔥🔥🔥

  • @swami-prahalanandhaa-vanayaha

    കൊള്ളാം പൊളി 👍👍👍👏👏👏👏.... ചേട്ടന്റെ വീട് എവിടെയാ...

  • @Indian-ri4ry
    @Indian-ri4ry 2 роки тому

    Super mechanical interlock

  • @pillaipragu
    @pillaipragu 2 роки тому

    Adipoli

  • @georgevarghese238
    @georgevarghese238 2 роки тому +1

    This is wonderful.

  • @ajovarghese6081
    @ajovarghese6081 2 роки тому

    Adipoliye

  • @sasidharanmongath8103
    @sasidharanmongath8103 2 роки тому

    Super idea

  • @shreesylam
    @shreesylam 2 роки тому

    Excellent 👍

  • @saranr2310
    @saranr2310 2 роки тому

    👍👍👍

  • @DileepKumar-rt3bh
    @DileepKumar-rt3bh 2 роки тому

  • @yoosafkm5987
    @yoosafkm5987 2 роки тому

    Veri good super

  • @venugopalannair7609
    @venugopalannair7609 2 роки тому

    Nice

  • @deepuktdeepu7606
    @deepuktdeepu7606 2 роки тому

    👌👌🔥🔥

  • @cashajahan9504
    @cashajahan9504 2 роки тому

    Well Done, Good creativity, keep it up

  • @sivadas7194
    @sivadas7194 2 роки тому +1

    Great.

  • @നാട്ടറിവുകൾഎന്നിലൂടെ

    👍👍👍👍👍

  • @aliakbar6475
    @aliakbar6475 2 роки тому

    പൊളിച്ചു ഇക്കാ 👍👍

  • @vahabmohamed6864
    @vahabmohamed6864 2 роки тому

    Super ww 👍👍👍

  • @Dinesh-lf3is
    @Dinesh-lf3is 2 роки тому

    Super

  • @乄-v6f
    @乄-v6f 2 роки тому

    Bronte ഏട്ടന്റെ തല സൂപ്പർ

  • @snf5270
    @snf5270 2 роки тому

    സംഭവം അടിപൊളി പക്ഷെ ചെറിയ കുട്ടികൾ ഉള്ള വീടാണ് എങ്കിൽ അപകടം ഉണ്ടാവോ 👍👌👌👌👌

    • @rasheedtechy
      @rasheedtechy  2 роки тому

      വീഡിയോ ഫുൾ കാണുക 👍❤️

  • @nelsonvarghese9080
    @nelsonvarghese9080 Рік тому

    Very good. 👍

  • @thomasmorgan2669
    @thomasmorgan2669 2 роки тому

    Super idea 👌👌👌

  • @ghostraider1328
    @ghostraider1328 2 роки тому

    Apachi rtr എങ്ങെനെ പിടിപ്പിക്കും

  • @nazer8394
    @nazer8394 2 роки тому

    തോറ്റു മോനെ തോറ്റു

  • @rajanvs4643
    @rajanvs4643 2 роки тому

    U are great !!!!!

  • @pramokum6285
    @pramokum6285 2 роки тому

    Poli👍💫💫

  • @CAPTOR_OFFICIAL
    @CAPTOR_OFFICIAL 2 роки тому +1

    Poli❤️

  • @rajeshstanley78george
    @rajeshstanley78george 2 роки тому

    അടിപൊളി ചേട്ടാ

  • @stephanrockey7145
    @stephanrockey7145 2 роки тому

    കൊള്ളാം നന്നായിട്ടാണ്ട്

  • @Arshidamujeeb
    @Arshidamujeeb 2 роки тому +1

    Adipoliiii❤️❤️❤️❤️

  • @easokgeorge
    @easokgeorge 2 роки тому

    SUPER

  • @nasserabunasser4987
    @nasserabunasser4987 2 роки тому

    Good job thanks

  • @abdulsaleelsaleel5
    @abdulsaleelsaleel5 2 роки тому

    Good job

  • @gafooralungal4717
    @gafooralungal4717 2 роки тому

    Good

  • @krishnadoznayar3245
    @krishnadoznayar3245 2 роки тому

    Nice invention hats off
    How to make it for gearless scooter?

  • @elayur123456
    @elayur123456 2 роки тому

    നല്ല Idea. പക്ഷേ ഒരു സംശയം, സ്റ്റാന്റിൽ ഇട്ടു പോയാൽ അരേലും അറിയാതെ gear pedal ചവിട്ടിയാൽ ?

    • @rasheedtechy
      @rasheedtechy  2 роки тому +1

      അറിവിലേക്കായി,വീഡിയോ ലാസ്റ്റ് ഫഗം വെക്തമായി കാണുക, താങ്ക്സ് 👍❤️

  • @khalidrahiman
    @khalidrahiman 2 роки тому +1

    ചേട്ടൻ റഷീദ് ടെക്കിയല്ല റഷീദ് ഹൈടെക്കിയാണ്

  • @mehrinameh6
    @mehrinameh6 2 роки тому

    പന്നിശല്യം ഒഴിവാക്കാൻ ഒരു തോക്ക് ഉണ്ടാക്കാൻ പറ്റുമോ സിമ്പിളായിരിക്കണം ട്രികർ വലിക്കുംമ്പോൾ ആണി ചെന്ന് തറക്കണം ആണിയാണ് നമ്മുടെ ഉണ്ട ( തെര)

  • @showkathaliali4410
    @showkathaliali4410 2 роки тому

    Adipoli suuuuuper

  • @safarsadar3865
    @safarsadar3865 2 роки тому

    Parking stand edanda problem

  • @abdusalam8306
    @abdusalam8306 2 роки тому

    جزاك الله خيرا الجزاء

  • @richupatla
    @richupatla 2 роки тому

    Camera pidikunnal sheriyayilla