പഴയ തയ്യൽ മെഷീൻ റിപ്പയറിംഗും ലക്ഷങ്ങൾ വിലമതിക്കുന്ന റെഡ് മെർക്കുറിയും

Поділитися
Вставка
  • Опубліковано 5 жов 2024
  • For old sewing machine repair and service please contact - 8606583267 എത്ര ദൂരെ വന്നും റെഡിയാക്കുന്നു
    പഴയ തയ്യൽ മെഷീനും ലക്ഷങ്ങൾ വിലമതിക്കുന്ന റെഡ് മെർക്കുറിയും
    Music: Dayspring
    Musician: Firefl!es
    URL: • Frfls - Dayspring (Off...

КОМЕНТАРІ • 86

  • @balachandrabhat5816
    @balachandrabhat5816 Місяць тому +3

    പുതിയ മിഷ്യനേക്കാൾ നല്ലത് പഴയത്. അനുഭവം.

  • @AishaBeevi-p8e
    @AishaBeevi-p8e Рік тому +2

    നല്ല വർക് കിട്ടട്ടെ

  • @aminanousha
    @aminanousha Рік тому +2

    Informative and very helpful video 👍

  • @Sobhasasidharan-xu1oo
    @Sobhasasidharan-xu1oo 2 місяці тому +1

    അടിപൊളി 🌹

  • @AishaBeevi-p8e
    @AishaBeevi-p8e Рік тому +4

    ചിലർക്ക് മെഷീൻ തൊട്ടാൽ മതി നല്ല ചാർജ് ആണ്

    • @SRpetals
      @SRpetals  Рік тому +1

      Mmm athe

    • @Sathi-bp8dl
      @Sathi-bp8dl 2 місяці тому

      Sar adras phone no kudungho

    • @sisoncs40
      @sisoncs40 2 місяці тому +1

      നല്ല ചാർജ് അല്ല ഒടുക്കത്തെ ചാർജ് അണിവർക്.650 ആണെന്ന് കരുതി വിളിച്ചു 2000 ആണ് വാങ്ങിയത്.ടോട്ടടുത്ത വീട്ടിൽ നിന്ന് 2500ഉം

    • @karthikchandran1890
      @karthikchandran1890 Місяць тому

      എന്നെ ഉദ്ദേശിച്ച് മാത്രമാ പറഞ്ഞത്

  • @ThasnikhalidThasni786-cz9ol
    @ThasnikhalidThasni786-cz9ol 2 місяці тому +4

    32 വർഷായിട്ടുള്ള ഉഷ മെഷീൻ ഇപ്പഴും എന്റെ ഉമ്മച്ചിടെടുത്തുണ്ട്

    • @SRpetals
      @SRpetals  2 місяці тому

      😊😊😊

    • @afnuafnu1687
      @afnuafnu1687 2 місяці тому +1

      എന്റെ മെഷീൻ 32 വർഷത്തിൽ കുടുതൽ പഴക്കമുണ്ട്

    • @SRpetals
      @SRpetals  2 місяці тому +1

      @@afnuafnu1687 😊😊😊

    • @manojkumar-of1tw
      @manojkumar-of1tw 2 місяці тому +1

      എന്റെ മേമയുടെ അടുത്ത് 48 വർഷം ആയ മെഷീൻ ഉണ്ട്, വർക്ക്‌ ആവില്ലെന്നു മാത്രം.

  • @SheenaJoseph-is7tf
    @SheenaJoseph-is7tf 2 місяці тому +2

    Evidayanu.. Vtl varuo evidanelum... Entey changanacherry mundukotayanu oru machine undu

    • @SRpetals
      @SRpetals  2 місяці тому

      Nalla panikkaranu Nalla aalkkarum Ivar ponkunnam aanu ullathu onnu vilichu nokku...

  • @aboobackerk7837
    @aboobackerk7837 2 місяці тому +8

    ഇതക്കെ വീഡിയോ ഇടാനും ലക്ഷങ്ങൾ വില മതിക്കുന്ന സാധനമാണന്നും പറയാനും ചില്ലറ ഉളുപ്പ് ഒന്നും പോരാ
    എല്ലാ നാട്ടിലും ഉണ്ടാവും റിപ്പയർ കട - അല്ലാതെ ആരും ബുക്ക് ചെയ്യണ്ട - സാധാരണ മെഷീനിൽ കേട് വരുന്ന ഭാഗം സ്റ്റിച്ചിംഗ് നടക്കുന്ന ഭാഗം ആണ്. മറ്റ് ഭാഗങ്ങളിൽ ജോയൻ്റ് വരുന്നിടത്ത് ഓയൽ കൊടുത്താൽ മാത്രം മതി - ഒന്ന് മണ്ണണ്ണ തേച്ച് ക്ലിൻ ചെയ്ത ടുത്താൽ മതി ആവശ്യത്തിന് ഓയൽ കൊടുക്കുക - സാധാരണ വീട്ടിൽ ഉപയോഗിക്കുന്ന മെഷീനിൽ നേരത്തിന് ആരും ഓയൽ കൊടുക്കാതെ സ്റ്റക്ക് ആവും - അത്രേ ഇതിന് പ്രശ്നം വരികയുള്ളു - ബോബിനും കേസും ക്ലിൻ ചെയ്യേണ്ടി വരും - മറ്റ് മഷീൻ പോലെ കേടാവുന്ന ഒരു ഭാഗവും തയ്യൽ മെഷീനിൽ ഇല്ല. സൂചി ഇടുമ്പോൾ ശ്രദ്ധിക്കണം - അത് പോലെ കെയ്സ് ൻ്റെ നൂൽ വരുന്ന ഗ്യാപ് അഡ്ജസ്റ്റ് ചെയ്യണം
    ഞാൻ റിപ്പയർ ചെയ്യുന്ന ആളാണ്

    • @SRpetals
      @SRpetals  2 місяці тому

      ഇക്കാ ഞാൻ ഈ ഫീൽഡിൽ ഉള്ള ആളല്ല... ഇവർ എൻ്റെ വീട്ടിൽ വന്നപ്പോൾ എന്നോട് പറഞ്ഞ കര്യങ്ങൾ ഞാൻ just സൂചിപ്പിച്ചു അത്രേ ഉള്ളു.. മെഷീൻ നന്നാക്കാൻ വേണ്ടവർക്ക് ഇവരെ വിളിക്കാം അല്ലാത്തവർ വിളിക്കണ്ട... അത്രേ ഉദ്ദേശിച്ചുള്ളൂ

  • @AishaBeevi-p8e
    @AishaBeevi-p8e Рік тому +2

    👍👌

  • @ashiquenazar5370
    @ashiquenazar5370 Рік тому +1

    Sprb video

  • @AishaBeevi-p8e
    @AishaBeevi-p8e Рік тому +2

    ഇത് വലിയ ഒരു വീഡിയോ ആണ് മോളെ എല്ലാവർക്കും ഉപകാരപ്പെടും

  • @aromal_mr2389
    @aromal_mr2389 Рік тому +1

    Good❤️👍🏻

  • @applebee.
    @applebee. Рік тому +1

    Super

  • @gracekuttypd8631
    @gracekuttypd8631 2 місяці тому +1

    കാസറഗോഡ് നീലേശ്വര്ത്ത വരുമോ രണ്ടു മെഷീൻ നന്നാക്കുവാനുണ്ട്

    • @SRpetals
      @SRpetals  2 місяці тому

      Illarikkum kanjirappalli aanu Kottayam

  • @AishaBeevi-p8e
    @AishaBeevi-p8e Рік тому +3

    പാവം രണ്ടു പേരും

  • @swathykrishna9084
    @swathykrishna9084 Місяць тому

    Ithevda sthalam?

    • @SRpetals
      @SRpetals  Місяць тому

      Kanjirappalli, Kottayam
      Vilichal avar varuvarikkum

  • @shibugeorge1541
    @shibugeorge1541 2 місяці тому +3

    Red mercury തട്ടിപ്പാണ്...പണ്ട് ഓൾഡ് റേഡിയോ വാൽവ് ഇൽ redHg ഉണ്ടന്ന് പറഞ്ഞാണ് തട്ടിപ്പ്

    • @SRpetals
      @SRpetals  2 місяці тому

      Mmm njanum kettu.. pinne ivar paranjakondu ittatha

    • @SRpetals
      @SRpetals  Місяць тому

      @@കാളിദാസ്123 Aano

  • @elizabethjoseph2676
    @elizabethjoseph2676 11 місяців тому +2

    Alla mavhines repair cheyimo

  • @manjumolps309
    @manjumolps309 8 місяців тому +1

    Oruthan eyide mission el
    Thottatheyulloo
    Rupa 1000m medichu😢😢

    • @SRpetals
      @SRpetals  8 місяців тому

      Iyyo .. ningal Ivare onnu vilichu nokku

    • @babythomas2902
      @babythomas2902 2 місяці тому +1

      @@manjumolps309 അതിൻ്റെ കൂടെ ഒരു 2000 കൂടി മുടക്കിയാൽ സാധാ ഒരു പുതിയ മിഷ്യൻ കിട്ടും. നാട്ടിൽ 200-250 ന് clean ചെയ്തു തരും അതു മതി.ok ആകും.

  • @rizanaskhan7119
    @rizanaskhan7119 Рік тому +1

    Ini thot pazhaya machine eduth aakrik kodukkan pokum munne ivareyonnu contact cheyyu🥰...... Valiya valiya kadakalil koduth nannakan pokunnathilum ivarkkoru sahayavumakum vtl vannu machine readyakki tharum cheyum .....ellarum onnu support cheyane .......maximum ellavarilekum share cheyu .........

  • @shameerkhankh3047
    @shameerkhankh3047 6 місяців тому +1

    എന്റെ തൈയ്യൽ മിഷ്യനും കേടായി ഇരിക്കുകയാണ് ഞാനും നല്ല ഒരു മെക്കാനിക്കിനെ കിട്ടാൻ വേണ്ടി തിരക്കി ഇരിക്കുകയായിരുന്നു.വിളിച്ചാൽവരുമോ എന്തോ അറിയില്ല 😥
    എന്തായാലും ഞാനും ഒന്ന്വിളിക്കും ഉറപ്പ്👍
    വരുമോ ഇല്ലയോ എന്ന് ഞാനും ഒന്ന് നോക്കട്ടെ

    • @SRpetals
      @SRpetals  5 місяців тому

      Vilichu nokku dhoore aanel ariyilla

    • @babythomas2902
      @babythomas2902 2 місяці тому

      @@shameerkhankh3047 നിങ്ങൾ തിരക്കാതെ കാണുമോ? ഇന്ന് ചെറുപട്ടണങ്ങളിൽ പോലും തയ്യൽ മെഷീൻ നന്നാക്കുന്നവരും, ഗ്യാസ് stove നന്നാക്കുന്നവരും കടയിട്ട് ഇരിപ്പുണ്ടു്. കടയുടെ വെളിയിൽ ബോർഡും കാണും. തയ്യൽ മിഷ്യൻ നന്നാക്കി കൊടുക്കും. വണ്ടിയിൽ കയറി കണ്ണടച്ചിരുന്നാൽ കാണില്ല. അല്ലെങ്കിൽ തിരക്കണം.
      നിരന്തരം തയ്യലില്ലാത്തവർ മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും oil ചെയ്യണം. സ്ഥിരം തയ്യലുള്ളവർ ദിവസവും oil ഒഴിക്കും. 'ഇനി നിങ്ങൾക്കു തന്നെ ചെയ്യാവുന്നത്. പൊടിയും ചെളിയും പിടിച്ചിരിക്കുന്ന മിഷ്യനാണെങ്കിൽ ' കുറച്ചു നാൾ ഉപയോഗിക്കാത്തതാണെങ്കിൽ ' മിഷ്യൽ Top അഴിച്ച്. (മിഷ്യൻ മാത്രം) അത് ഉൾക്കൊള്ളാവുന്ന ഒരു പാത്രം എടുക്കുക. ഇതിൽ മിഷ്യൻ ചരിച്ച് ഇടുക. മണ്ണെണ്ണയോ,ഡീസലോ ലഭ്യത അനുസരിച്ച് അതിൽ ഒഴിച്ചിട്ടു ക . ഒരു ദിവസം കഴിഞ്ഞ് അത് നിവർത്തി വെച്ച് ചെറിയ വീൽ കറക്കുക. ഒരു Brush ഉപയോഗിച്ച് അകഭാഗം വൃത്തിയാക്കുക പറ്റിപ്പിടിച്ചിരിക്കുന്ന വസ്തുകൾ ഇളകാൻ വേണ്ടി. ഒരു ദിവസം തുണിയിലോ പേപ്പറിലേ നിവർത്തി വെക്കുക.അകത്തെ അഴുക്കെല്ലാം പോയി എന്നു കണ്ടാൽ തുടച്ച് വൃത്തിയാക്കുക. വീണ്ടും എല്ലാ കറങ്ങുന്ന ഭാഗത്തും oil ഇടുക. മിഷ്യൻ stand ൽ പഴയതുപോലെ വെക്കുക തയ്ച്ച് നോക്കുക.99% വും ok ആകും. ബാക്കി 1% കേട് പിന്നെയും കാണിക്കുന്നു എങ്കിൽ മാത്രം ആരെയെങ്കിലും വിദഗ്ദ്ധരെ
      കാണിച്ചാൽ മതി.

  • @bindhusatheesanpillai3603
    @bindhusatheesanpillai3603 Рік тому +2

    കൊല്ലത്തു വരുമോ....

    • @SRpetals
      @SRpetals  Рік тому

      Ithu kanjirappally aanallo athrem dhooram ariyilla

  • @VeenaC-b7i
    @VeenaC-b7i 2 місяці тому +1

  • @pradeepkumarkgopi9725
    @pradeepkumarkgopi9725 2 місяці тому +2

    ലക്ഷങ്ങൾ വിലയുള്ള
    Parts ഉള്ള മെഷീൻ വിൽക്കുന്നത് 10000 രൂപക്ക്.

  • @shadhadv5620
    @shadhadv5620 4 місяці тому +1

    എവിടെ സ്ഥലം

  • @hariharankoliyoth757
    @hariharankoliyoth757 2 місяці тому +1

    എന്റെ മിഷ്യൻ സ്റ്റെക് ആയി കിടക്കുവാ ആകപ്പാടെ ഒന്നും അങ്ങുന്നില്ല

  • @artips8485
    @artips8485 Рік тому +1

    കാസറഗോഡ് varuvo😅

  • @nilaamazha4428
    @nilaamazha4428 2 місяці тому +1

    ഇതിന് എന്ത് റേറ്റ് വരും. എന്റെ കയ്യിൽ ഒരു മിഷ്യൻ ഉണ്ട്. ഒരുപാട് പഴക്കം ഉണ്ട്. ആക്രി യായി എടുത്തതാണ്. ഉഷ മിഷ്യനെന്നും, പഴക്കവും കേട്ടപ്പോൾ അതുമായി സാമ്യം ഉണ്ട് ഈ മിഷ്യന്. ബാധ്യതയിൽ മുങ്ങി നിൽക്കുന്നത് കൊണ്ട് പെട്ടന്നൊരു പ്രതീക്ഷ പോലെ..

    • @SRpetals
      @SRpetals  2 місяці тому

      എവിടെയാണ് സ്ഥലം

  • @bindhusatheesanpillai3603
    @bindhusatheesanpillai3603 Рік тому +1

    എവിടെ ആണ്‌ സ്ഥലം

  • @easytailoringbyashokkumar1493
    @easytailoringbyashokkumar1493 Рік тому +1

    😂

  • @greenyhome7979
    @greenyhome7979 5 місяців тому +1

    Tvm. Repair. Sthalam. Und0

  • @babythomas2902
    @babythomas2902 2 місяці тому

    റേഡിയോയിൽ വാൽവിൽ മെർക്കുറി ഉണ്ടെന്ന് പറഞ്ഞു് ഒരു നുണ ഇറക്കി. അതു കഴിഞ്ഞു. ഇനി പാവം തയ്യൽ മിഷ്യനെ പിടിച്ചു. ഞാൻ നന്നാക്കുന്നയാളാണ് ഇതുവരെ കണ്ടിട്ടില്ല. തനി ഇരുമ്പാണ്. നന്നാക്കുന്നതിന് 200-250 ആണ് charge. ആ കാണിച്ച ഭാഗം താങ്കൾ കൂടി സ്വർണ്ണക്കടയിൽ കൊണ്ടുപോയി വില പറഞ്ഞ് പോക്കറ്റിലിടുക.

    • @SRpetals
      @SRpetals  2 місяці тому

      എനിക്ക് ശരിക്കും അറിയില്ല ചേട്ടാ അവർ പറഞ്ഞുള്ള അറിവെയുള്ളൂ...😊😊😊😊

    • @babythomas2902
      @babythomas2902 2 місяці тому +1

      @@SRpetals എനിക്ക് ഇ കാര്യം അറിയില്ല എന്ന് അതിൻ്റെ കൂടെ പറയണമായിരുന്നു.

    • @SRpetals
      @SRpetals  2 місяці тому +1

      @@babythomas2902 അവരല്ലേ പറയുന്നത് അവർക്ക് അറിയാം എന്നല്ലേ നമ്മൾ കരുതുക 😊 എന്തായാലും ഇനി ശ്രദ്ധിക്കാം 😊💕

    • @aboobackerk7837
      @aboobackerk7837 2 місяці тому +1

      എല്ലാ ചെറിയ ടൗണിൽ പോലും ഉണ്ടാവും റിപ്പയർ കട - അവിടെ കൊടുത്താൻ നന്നാക്കി കിട്ടും
      അല്ലാതെ മെഷീൻ്റെ ഉള്ളിൽ സ്വർണം ഉണ്ടാവും എന്ന് കരുതി പൊളിച്ച് നോക്കണ്ട
      ഉടായിപ്പ്

  • @naushada9262
    @naushada9262 2 місяці тому +1

    ഉടായിപ്പ്..ലോകത്തുള്ള ഒരു തയ്യിൽ മഷീനിലും ചുവന്ന മെർക്കുറി ഇല്ല.

    • @SRpetals
      @SRpetals  2 місяці тому

      ആ ആർക്കറിയാം ഇവരൊക്കെ പറയുന്നത് അല്ലെ അറിയൂ.... ഞങ്ങൾ മെഷീൻ service ചെയ്യാൻ വിളിച്ചു എന്നേ ഉള്ളു...

  • @gokulunnivlogs270
    @gokulunnivlogs270 Рік тому +1

    👍👍👍

  • @shanavk1948
    @shanavk1948 Рік тому

    Idh evideya sthalam

  • @ancymathew948
    @ancymathew948 Рік тому +1

    ഇത് എവിടെ സ്ഥലം