Radio Mango Spotlight Ft. Midhun Manuel Thomas with RJ Karthikk | Radio Mango

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 140

  • @Burried_Thoughts
    @Burried_Thoughts 4 роки тому +195

    മിഥുൻ മാനുവൽ തോമസ് ഇഷ്ടം...
    സിനിമയെകാൾ ഉപരി സംസാരം ആണ് കൂടുതൽ ഇഷ്ടം എന്തോ ഇഷ്ടമാണ് ഈ ശബ്ദത്തോട് ഈ സംസാരത്തോട് ❤️❤️❤️❤️❤️

  • @arjunmurali4167
    @arjunmurali4167 4 роки тому +97

    ചെറുതായിട്ട് ഒന്നു ഡയറക്ടർ രഞ്ജിത്തിന്റെ സംസാരവും സൗണ്ടും പോലെ

  • @rageshragu3361
    @rageshragu3361 4 роки тому +32

    മിഥുന് ന്റെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്

  • @joshybenedict5370
    @joshybenedict5370 4 роки тому +48

    വയനാട്ടിലെ മലനാട് ചാനലിൽ ന്യൂസ് റീഡർ ആയിരുന്നു മിഥുൻ അന്ന് സ്ഥിരമായി കണ്ടിരുന്നു

  • @vysakhoudil7895
    @vysakhoudil7895 4 роки тому +43

    മേഡം ....Amsterdam ൽ വെച്ച് നിങ്ങൾ അനാഥയായി മരണപ്പെടുകയാണെങ്കിൽ നഗരത്തിലെ കവികളിൽ ഒരാൾ നിങ്ങൾക്കുവേണ്ടി ചരമഗീതം എഴുതുകയും ..അത് നിങ്ങളുടെ ശവസംസ്കാരച്ചടങ്ങിൽ ആലപിക്കപ്പെടുകയും ചെയ്യും....എന്ത് മനോഹരമായ നാടാണല്ലേ ........

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 4 роки тому +6

    സത്യം പറഞ്ഞാൽ നിങ്ങളുടെ കഥാപാത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം അറക്കൽ അബു ആണ്. Good selection 👌👌

  • @m.t.m3151
    @m.t.m3151 4 роки тому +18

    Adu3 katta waiting..........

  • @etceterastories1530
    @etceterastories1530 4 роки тому +14

    എന്തൊരു cool ശബ്ദവും സംസാരവും.. ❤
    ഇടക്കിടെ മണ്ടത്തരത്തിന്റെ കോൺഫിഡൻസും വാശിയും ഒക്കെയായി സിനിമ ചെയ്യണേ സർ.. നിങ്ങൾ കിടുവാ.. 😍

  • @VIBINVINAYAK
    @VIBINVINAYAK 4 роки тому +21

    *മിഥുൻ ഇനിയും വറൈറ്റികൾ മലയാള സിനിമക്ക് വേണം*

  • @aashiqsalim3121
    @aashiqsalim3121 4 роки тому +12

    പൊളി ഇന്റർവ്യൂ......വാക്കുകളെ അളന്നു മുറിച്ചു സംസാരിക്കുവാൻ കഴിവുള്ള ചുരുക്കം ചില വ്യക്തികളിൽ ഒരാൾ......ഇനിയും അടിപൊളി സിനിമകൾ ചെയ്യാൻ സാധിക്കട്ടെ.....

  • @സിനിമേഷ്കുമാർ

    ഇതൊരു യൂണിവേഴ്സിറ്റി സെമിനാർ ലെവൽ ആയി
    "മലയാള സിനിമയും എത്തിപ്പെടേണ്ട വഴികളും "
    മിഥുൻ മാനുവൽ & കാർത്തിക്
    അടപടലം കിടിലോസ് ക്കി😍😍😍👏👏👏👏

  • @shakirjamal4589
    @shakirjamal4589 4 роки тому +90

    മിഥുൻ കിടിലൻ പ്രാസംഗികൻ ആണെന്ന് മിഥുന്റെ നാട്ടിലെ സുഹൃത്തുക്കൾ പറഞ്ഞ് കേട്ടിട്ടുണ്ട്... ഇന്റർവ്യൂ ൽ സംസാരിക്കുമ്പോൾ പോലും പോലും പ്രസംഗം കേൾക്കുന്ന പോലെ തോന്നുന്നു 😀😀 പ്രത്യേക തരം വോയ്‌സ് 😅

  • @vijithbala9777
    @vijithbala9777 4 роки тому +19

    ഘനഗംഭീരമായ ശബ്ദം.......

  • @akhilmohammed7714
    @akhilmohammed7714 4 роки тому +41

    He is one of the very few well spoken people in malayalam industry. I should say he is as equal to Prithviraj when it comes to his thoughts ❤

  • @naveent3753
    @naveent3753 4 роки тому +2

    what a samsaram........what a man...,,,,midhun manuel ningall pwoli annn......!!!

  • @lovefromhevan7006
    @lovefromhevan7006 4 роки тому +13

    എന്റെ മോനെ ഒരു അസാദ്യ പടം ആണുട്ടോ ഈ പടം 👏👏❤️

  • @Dev-yp2lb
    @Dev-yp2lb 4 роки тому +27

    ആദ്യായിട്ടാണ് മിഥുന്റെ സംസാരം കേക്കണെ!
    അടിപൊളി 🤩
    പ്രതീക്ഷ കൂടീട്ടാ!

  • @jremyajremya4186
    @jremyajremya4186 4 роки тому +12

    last I watched anjaam pathira ... with my arabic friend... time 11pm... that time my friend scolded me... its sleeping time... but that friend didnt sleep.. finished at 2 am. even in interval that friend excited for next scene..after that movie that friend is still thinking about movie..... even no sleep....😁😁😁
    movie is sooooooper...

  • @sreejithsreejithp7148
    @sreejithsreejithp7148 Рік тому

    സൂപ്പർ ഇന്റർവ്യൂ... മിഥുൻ മാനുവൽ തോമസ് ഇനിയും ഒരുപാട് ചിത്രങ്ങൾ ഒരുക്കാൻ സാധിക്കട്ടെ 🙏

  • @anump3886
    @anump3886 3 роки тому +2

    Addicted to ur interview mr midhun

  • @97jithin
    @97jithin 4 роки тому +1

    നല്ല കാഴ്ചപ്പാടും വാക്ചാരുതയുമുള്ള സംവിധായകൻ...

  • @anjaliudayakumar92
    @anjaliudayakumar92 4 роки тому +1

    Shabdham pwoliiii. Ranjith sirnte voiceumayi nallla matching

  • @jassuuuuzz
    @jassuuuuzz 4 роки тому +11

    മച്ചാന്റെ സംസാരം 👌

  • @raneeshkrishnan4134
    @raneeshkrishnan4134 4 роки тому +11

    Favorite director

  • @muhammedhaneef1798
    @muhammedhaneef1798 4 роки тому +45

    "ee pandarakkalan mughatthunnu nottam mattathe enthaanu"😂😂 9:00

  • @samanthnair2692
    @samanthnair2692 4 роки тому +5

    a great human being. positive guy.

  • @shamilrahman8073
    @shamilrahman8073 4 роки тому

    Midhun manuval thomas ippoyaan thaangalude samsaram aadyayitt kelkunnadh , inghaloru sambavam thanne , njan ippo eyudhivechittund midhun manuel thomas enikkishtapetta allengil njan kandumuttan agrahikkunna oraalayitt.....
    Thank you , we are with you.....

  • @simple859
    @simple859 4 роки тому +5

    I like his confidence

  • @springprincesseasthome
    @springprincesseasthome 4 роки тому

    Big salute to Aju Varghese. Ithuvare kanda interviewsil vach manasilayad Basil Joseph um Midun Manuel Thomas um enna rand praghalbharaya samvidhayakare malayala cinemaykku kittan angeru oru valiya nimithhamanennanu.

  • @dintuplukose7296
    @dintuplukose7296 4 роки тому +8

    Thudakkakarkku vazhi kanikkanulla aa valiya manassundallo athu ethra abhinandhichalum mathiyakilla

  • @theprofessor2158
    @theprofessor2158 4 роки тому +6

    I have become your fan man

  • @bibinvennur
    @bibinvennur 4 роки тому +2

    ഇയാൾക്ക് ആട് 10 വരെ എടുക്കാം
    കാരണം ആഡീൽ പ്രേഷകർ പ്രേതിഷിക്കുന്നത് കോമഡിയാണ് 😍😍🤩

  • @ദാസപ്പൻ-ദ7ഡ
    @ദാസപ്പൻ-ദ7ഡ 4 роки тому +47

    ദുബായിൽ നിന്നും സിനിമയിൽ എഴുതി പിടിച്ചു നിൽക്കാൻ മറ്റൊരു മിഥുൻ.
    സിനിമ തന്നെയായിരുന്നു മനസ്സിൽ... പക്ഷെ സഞ്ചരിച്ച റൂട്ട് വേറെയും.. എന്റെ സിനിമാ ലക്ഷ്യം എനിക്ക് മാത്രമേ അറിയു.. അതാവുമ്പോ പരിഹാസങ്ങൾ ഏറ്റുവാങ്ങേണ്ട കാര്യമില്ല.. തിരക്കഥ എഴുത്തും സ്വപ്നങ്ങളും എല്ലാം സ്വകാര്യമായി നടക്കുന്നു..വൈകാതെ ഈ വിമാനവും എറണാകുളത്ത് പറന്നിറങ്ങും എന്ന പ്രതീക്ഷയോടെ.......
    - മിഥുൻ കെ ദാസ്

  • @bineeshkumart3538
    @bineeshkumart3538 4 роки тому +3

    Waiting 'Aadu' 3

  • @kunjikanankunjikanantp793
    @kunjikanankunjikanantp793 3 роки тому +1

    Midhun bro 😍

  • @saudhcv2258
    @saudhcv2258 4 роки тому +5

    മച്ചാൻ പൊളിയാണ് 🔥🥰

  • @rohithottuvayal1254
    @rohithottuvayal1254 4 роки тому +4

    Kidu👌🏻

  • @17cfmelvintp14
    @17cfmelvintp14 4 роки тому +16

    Interview time kuranchum koodi vennam

  • @Ashikdepthfulframes_media
    @Ashikdepthfulframes_media 4 роки тому +1

    Very speed...Nalla rasam kelkkaan

  • @agentbeanfan5075
    @agentbeanfan5075 4 роки тому +10

    Waiting for a pakka Mass Quality Film with Nivin Pauly

  • @absarjr3395
    @absarjr3395 4 роки тому +2

    Fav director ❤️❤️❤️

  • @naseemnsk1520
    @naseemnsk1520 4 роки тому +1

    katta waiting addu 3

  • @safwan8897
    @safwan8897 4 роки тому +2

    ഇയാളുടെ സംസാരം നല്ല രസമാണ് കേക്കാൻ

  • @R945-l6f
    @R945-l6f 4 роки тому +31

    വളരെ ബോധ്യപ്പെടുത്തുന്ന തരത്തിൽ സംസാരിക്കാൻ കഴിവുള്ള ആൾ

  • @muhammedmusthafa7178
    @muhammedmusthafa7178 4 роки тому +1

    Your so inspiring mhaan💓💓💓

  • @RamforDharma
    @RamforDharma 4 роки тому +1

    മിഥുൻ❤️

  • @adhrshgvr1878
    @adhrshgvr1878 4 роки тому +22

    His sound like director ranjith

  • @libinmartinlibin1207
    @libinmartinlibin1207 4 роки тому +1

    മിഥുൻ ചേട്ടന്റെ soundum samsaravum poli അല്ലെ ...

  • @vishnulal2967
    @vishnulal2967 4 роки тому +2

    Eyalu kidilama ktto..a person to watch for....

  • @akshaykuttan7352
    @akshaykuttan7352 4 роки тому +1

    മിഥുൻ മാനുവൽ 🤩

  • @samthomas8014
    @samthomas8014 4 роки тому +6

    24.10 aju varghese ♥️♥️

  • @sujithpv8435
    @sujithpv8435 4 роки тому +1

    Midhun powliyanu

  • @adarshadhi2597
    @adarshadhi2597 4 роки тому +2

    1:30 ഇതൊരു പഞ്ച് ഡയലോഗ് ആണ്

  • @dililk4006
    @dililk4006 4 роки тому +3

    Cinema paradise club telegram link undo

  • @afthabhamza1182
    @afthabhamza1182 4 роки тому

    Tanks for the aadu man

  • @thahir8821
    @thahir8821 4 роки тому +8

    "KAMBALAKKAD"nte muth

  • @gopakumargopu5441
    @gopakumargopu5441 4 роки тому +3

    31.30 sultan reference 🎈🎈🎈🎈🎈

    • @benjaminstanleyadoor
      @benjaminstanleyadoor 4 роки тому +1

      ✌️Beypore സുൽത്താൻ ഇഷ്ടം ✌️

  • @jithu1369
    @jithu1369 4 роки тому +8

    സംവിധായകൻ രജത് സൗണ്ട് പോലെ തോന്നുണ്ടോ

    • @vimalck5383
      @vimalck5383 4 роки тому

      ആണല്ലോ എന്ന് ഓർത്തിട്ടു നോക്കുന്നത് മച്ചാന്റെ കമന്റിൽ 😂😂

  • @Dr-xl7lz
    @Dr-xl7lz 4 роки тому

    Kollam eni vaashi kanikrthe

  • @AJITHPJ18
    @AJITHPJ18 4 роки тому +1

    Orginal anu but James Pattersoninte Alex Cross enna crime thriller novel series ayittu evide entho samya thonnunnu.....

  • @CinemakkaranRiyas
    @CinemakkaranRiyas 4 роки тому

    അനർഗളം നിർഗളം പ്രവഹിക്കുന്ന വാക്കുകൾ ആണ് മിഥുൻറെ മിടുക്ക്

  • @amaljithmathew3943
    @amaljithmathew3943 4 роки тому +6

    വീടിന്റെ അടുത്താണ് ഞാൻ എന്നെ ഒന്ന് വിളിക്കപ്പാ

  • @vishalbiju1532
    @vishalbiju1532 Рік тому

    Waiting for the mass fanbiy sambavam With lalettan

  • @amaljoy3604
    @amaljoy3604 4 роки тому +1

    Massssssss

  • @krishnan5752
    @krishnan5752 4 роки тому

    Nammude..sontham... Wayanadukkaran

  • @Sanoofer_Sanu
    @Sanoofer_Sanu 4 роки тому

    ആട് 💕💕💕🥰🥰🥰😘

  • @forhealthmalayalam5995
    @forhealthmalayalam5995 Рік тому

    Nee muthannu.. Tholichavarude munnil jayivhu kanichavan

  • @yourstruly1234
    @yourstruly1234 4 роки тому +2

    Ithrem clear ayittu samsarikkunna alukal kuravanu..

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 3 роки тому

    ❤❤❤❤❤❤❤

  • @Nachu243
    @Nachu243 4 роки тому +5

    Money hiest fan🔥🔥🔥🔥🔥🔥🔥

  • @freshmind9030
    @freshmind9030 2 роки тому

    Depression overcome cheytha vekthi

  • @everone4217
    @everone4217 4 роки тому

    👍👍🔥👌

  • @faizyfaizalsha5500
    @faizyfaizalsha5500 4 роки тому +2

    Kidu voice👍

  • @sreerajmoodadi
    @sreerajmoodadi 4 роки тому +1

    ഇതരാണ്‌ എന്ന് ജാഡ

  • @najeeb.muhammad
    @najeeb.muhammad 4 роки тому +1

    ♥️♥️♥️♥️♥️

  • @vipinragav3245
    @vipinragav3245 4 роки тому

    💜💜💜💜💜💜💜

  • @shreyas9774
    @shreyas9774 4 роки тому +8

    ANJAM PATHIRA 50cr club 🔥🔥🔥🔥

  • @97jithin
    @97jithin 4 роки тому

    Waiting for Aadu3

  • @mydreamlamp6215
    @mydreamlamp6215 4 роки тому +1

    Bhoomi pilarnu njan angu adhardhanam chaithirunekil...😂😅😂

  • @malluhotchannel8851
    @malluhotchannel8851 4 роки тому +1

    😍

  • @albinkurian7892
    @albinkurian7892 4 роки тому

    7:11 ടame pitch😅😅☺️

  • @m.t.m3151
    @m.t.m3151 4 роки тому +7

    Adu 3 vennam ennullavar like cheyyy

    • @Rahulraj-kz5xq
      @Rahulraj-kz5xq 4 роки тому +1

      Already announce cheythittund

    • @m.t.m3151
      @m.t.m3151 4 роки тому +1

      @@Rahulraj-kz5xq ahh njn ath ipozha ariyunne tnx

  • @suljithts7642
    @suljithts7642 Рік тому

    Money heistoo... avatharakanu Game of thrones and Breaking Bads istamayilaanu thoonunu...

  • @akhilnandhanam6994
    @akhilnandhanam6994 4 роки тому +1

    മിഥുനേട്ടാ ഇന്റർവ്യൂ എണ്ണം കൂടിയോ

  • @sreeragksuresh859
    @sreeragksuresh859 4 роки тому

    Cpc💕

  • @porinju0055
    @porinju0055 4 роки тому +2

    ഇയാൾ ഇത്ര സിമ്പിൾ ആയിരുന്നോ....
    എന്നായാലും ആ വാശിയുടെ രണ്ടാം വരവിനായി കട്ട വെയ്റ്റിംഗ്......

  • @Ashikdepthfulframes_media
    @Ashikdepthfulframes_media 4 роки тому

    Korachu ahangaram aakam.
    ..

  • @LA_ARTSTUDIO
    @LA_ARTSTUDIO 4 роки тому +1

    baakki evede??? bakki upload cheyy... :P

  • @fazluahamed4029
    @fazluahamed4029 4 роки тому +2

    Jr LAL jose

  • @governmen
    @governmen 3 роки тому +2

    കഴിവ് ഉള്ള ആൾക്കാർ കയറി വരും

  • @abhaypn7395
    @abhaypn7395 4 роки тому

    😍😍👍🏽

  • @jithucv2236
    @jithucv2236 4 роки тому +2

    Ponnotte..aadu ponnotte..😁😁

  • @see2saw
    @see2saw 4 роки тому +1

    Any common man can relate to u..keep writing...

  • @arthurjohn9335
    @arthurjohn9335 4 роки тому +1

    2nd comment

  • @tibigeorge476
    @tibigeorge476 4 роки тому

    AP♥️😍🥰

  • @17cfmelvintp14
    @17cfmelvintp14 4 роки тому +3

    Iswara political thriller varenne

  • @premanvishnu7274
    @premanvishnu7274 4 роки тому

    Iniyum vashi purathu cheythoode 😂😂

  • @chinjushaji3167
    @chinjushaji3167 4 роки тому +1

    nlla resm kettirunnu pokum

  • @aegontargaryen4124
    @aegontargaryen4124 4 роки тому +8

    game of thrones fans like here ,,,,

  • @manafrahman5706
    @manafrahman5706 4 роки тому +1

    12.40
    വിമർശിക്കാൻ താങ്കൾക്ക് ഒരു യോഗ്യത ഉണ്ടോ എന്ന് സ്വയം പരിശോധന നടത്തുക അഞ്ചം പാതിരാ എത്ര സിനിമകൾ ഉണ്ട്
    രാക്ഷസൻ, മെമ്മറീസ്
    അപ്പോൾ താങ്കളുടെ കഥ കേട്ട് മറ്റുള്ളവർ കോപ്പി എന്ന് പറഞ്ഞു തള്ളി എങ്കിൽ ആ സിനിമ ഉണ്ടാകുമായിരുന്നോ സിനിമയിൽ കയറിയാൽ ചാൻസ് ചോദിച്ചു വരുന്നവരോട് പുച്ഛം ലെ