I don't know why I stucked to this particular chat show episode. MAy be because of the a very good and pleasant presentation of Dhanyachechi as well as the true and innocent replies of Midhun chettan... Wish you all the best Midhun chetta... Also Dhanyachechi, I feel so close to you through your sweet talks... Thank you Kappa tv for such a nice episode...
@@siroshrajan373 m.. Great... ഇപ്പോൾ എന്തു ചെയ്യുന്നു... സ്വപ്നത്തിനു പിറകെയാണോ? ഞാൻ ഒരു കഥയും കൊണ്ട് നടക്കുവാണ്... octbr nu ഒരു director ne കാണാൻ chance കിട്ടിട്ടുണ്ട്... എല്ലാരുടെയും സ്വപ്നം നടക്കുംന്നെ... നമ്മൾ പരിശ്രമം കട്ടക്ക് നടത്തിയാൽമതി ✌
Appreciate you Midhun sir for your passion for cinema and the bold attitude you keep when negativities tried to knock you down. The two installments of Aadu brought something new into the film industry and inspiring as well. We could able to see a blend of creativity in it. I'm waiting to watch those kinds of movies from you.
Very inspirational. Even I do have such kind of a dream of my life, to become a script writer, but because of many reasons it's no happened yet. Seeing Mithun sir's journey experience to become a cinema writer is something very inspiring one.
ഇജ്ജാതി മനുഷ്യൻ ഇജ്ജാതി സംസാരം ഒരു റെക്കമെന്റെഷൻ ഇന്റർവ്യൂ കണ്ടു ഇപ്പോ പുള്ളിടെ സകലമാന ഇന്റർവ്യൂവും തപ്പി പിടിച്ചു കാണുന്നു 😂😂😂😂 ഫാൻ ബോയ് ആക്കി കളഞ്ഞു ഇജ്ജാതി സംസാരം ഇജ്ജാതി ശബ്ദം ചുമ്മാ കേട്ടിരിക്കാൻ തോന്നും
Feel this was the fastest episode ever.... solely becos of mm... Just pure truth coming out of his mouth... Mindfulness... Living in the present.. is rightly... what brings in happiness.....
ഏറെ സത്യസന്ധവും ആത്മവിശ്വാസ പൂർണ്ണവും ആയ, വായനയുടെ പിൻബലമുള്ള, നന്നായി പ്രസന്റ് ചെയ്യുന്ന ഒരാളുടെ ഉത്തരങ്ങൾ, അതിനു വഴി തുറക്കുന്ന കൃത്യമായ ചോദ്യങ്ങൾ Production quality നിലനിർത്താൻ ശ്രമിക്കുമെന്ന് പറഞ്ഞത് തന്നെ താങ്കൾക്ക് സിനിമയോടുള്ള responsibility എത്രമാത്രമുണ്ട് എന്ന് അറിയാൻ കഴിയുന്നു. ഇനിയും പുതിയ project കൾ പ്രതീക്ഷിക്കുന്നു. Good luck 🤗
The nonchallance of MM in his candid admissions of utter ignorance..his fears and his hopelessness in his pursuit of his dreams and his ability to transcend failures n setbacks, makes him truly endearing. And in closing his take on Mindfullness n Happiness being the twin sides of the same coin is thought provoking ?! Good luck MM.. keep this persona all the way thro!
Wow, I didn’t know him prior to his interview. Not only do I have respect him for what he’s been through, also appreciate his clarity of thought and communication
ഡയറക്ടർ സ്ക്രിപ്റ്റ് റൈറ്റർ ആവണം തന്നെ ആണ് ആഗ്രഹം... വീട്ടുകാർ സപ്പോർട്ട് ഒട്ടും ഇല്ല ... studies കഴിഞ്ഞു പുറത്തു പോകാൻ തന്നെ ആണ് വീട്ടുകാർ പറയുന്നു... ഇപ്പോൾ ഒരു inspiration
22:48 Don't miss this part,he is giving such a beautiful motivating words to younger generation.. Well said Writer,Director and the unknown motivational speaker in you :)
ഒരു താൽപര്യമില്ലാതെ തുടങ്ങിയതാണ്.കണ്ടിരുന്നുപോയി.അടിപൊളി ഇന്റർവ്യൂ
സത്യം
What a man... നമ്മൾ വായനാടിന്ന് വണ്ടിക്കൂലിയും ആയിട്ട് എറണാകുളത്തിന് വന്നതല്ലേ.. എന്ത് നഷ്ടപ്പെടാനാണ്... 💪❤❤
വല്ലാത്ത മനുഷ്യൻ കോൺഫിഡൻസ് കണ്ട് പിടിച്ചത് ഇങ്ങേരാണോ 😍
Ande nattukaran kambalakkd...... Proud of you
Ande nattukaran kambalakkd... Proud of you
എന്റെ ദൈവമേ ഇത്രേം വിവരം ഉള്ള മനുഷ്യൻ ആര്ന്നോ ഇങ്ങേര് ... എന്നോടു ക്ഷമിക്കു ...loved it
വയനാടിന്റെ അഭിമാനം ❤... ഒരു സിനിമ കഥ പോലുള്ള ജീവിതം... ചെറുകഥ പബ്ലിഷ് ചെയ്യാത്ത മാതൃഭൂമിയെ കൊണ്ട് ഇന്റർവ്യൂ എടുപ്പിച്ച 🦁🦁🦁
വയനാട്.... ബത്തേരി എന്നൊക്കെ കേൾക്കുമ്പോൾ ❤️❤️❤️❤️
ഇവിടെ വയനാട്ടിലെ ആരും ഇല്ലേടയ് 😎
Little Big Happinesses ഞാൻ ണ്ട്❤
👍
Mngadi😍😍😍
😎😎
Wayanadkkaran da 🔥
ഇങ്ങേര് ലൈഫിലെ സംഭവങ്ങൾ പറയുന്നത് ഈ ലെവലിൽ ആണേൽ script narrate ചെയ്യുന്നത് എങ്ങനെ ആയിരിക്കും... !!
Nithin CK ഏസ് ബ്രൊ so intresting ....oru great person
You talking so nicely. Every happy to hear you
correct bro... ഞാനും അത് ആലോചിച്ച്
😔
സത്യം
ആദ്യ പടവും ഹിറ്റ് തന്നെ . തീയറ്ററിൽ ഓടിയില്ലെങ്കിലും പ്രേക്ഷകർ ഏറ്റെടുത്ത സിനിമ തന്നെ
ജോസപ്പേ കുട്ടിക്ക് മലയാളമറിയാം ...സൂപ്പർ ഇന്റർവ്യു മിഥുൻ ചേട്ടന്റെ ഓരോ വാക്കുകളും inspiration ആണ്.....
ഇത് കണ്ടിട്ട് തലക്ക് ചുറ്റും" +ve" നക്ഷത്രങ്ങൾ... പറന്നു നടക്കുന്നു 🤩😍🤩😍അല്ലേലും നുമ്മ വയനാട്ടുകാർക്ക് എന്തേലും ചെറിയ ഇൻസിഡൻസ് മതി പോസ്റ്റിവ് ആവാൻ 😍🤩
കിടു.... 👌മിഥുന്റെ ലൈഫ് എക്സ്പീരിയൻസ് ഒരുപാട് മോട്ടിവേഷണൽ സിനിമാക്കഥയ്ക്കുള്ള സ്കോപ് ഉണ്ട്.... സൂപ്പർ ഇന്റർവ്യൂ..... സമയം പോയതറിഞ്ഞില്ല....👍👍
I don't know why I stucked to this particular chat show episode. MAy be because of the a very good and pleasant presentation of Dhanyachechi as well as the true and innocent replies of Midhun chettan... Wish you all the best Midhun chetta... Also Dhanyachechi, I feel so close to you through your sweet talks... Thank you Kappa tv for such a nice episode...
സിനിമ സ്വപ്നം കാണുന്നവർക്ക് ഈ മനുഷ്യൻ ഒരു ഇൻസ്പിറേഷൻ ആണ് ❤️
Watching this after watching a brilliant interview of Midhun in The Cue.. love this guy's confidence and articulation..
👏👏Oru book ezhuthan ulla story undu. Super interview
വളരെ മികച്ച പ്രതികരണം,
മികച്ച അനുഭവങ്ങൾ,
ഇഷ്ട്ടപ്പെട്ട സംവിധായകരിൽ ഒരാൾ,
നിങ്ങളെപ്പോലെ സിനിമയാണ് എന്റെയും ലക്ഷ്യം.
സിനിമയിൽ? Target എന്താണ് saho?
@@praveenpravi7103 സിനിമയോടൊപ്പം ചേർന്ന് പ്രവർത്തിക്കണം,ഒരു സംവിധായകനാവണം.
@@siroshrajan373 m.. Great...
ഇപ്പോൾ എന്തു ചെയ്യുന്നു... സ്വപ്നത്തിനു പിറകെയാണോ? ഞാൻ ഒരു കഥയും കൊണ്ട് നടക്കുവാണ്... octbr nu ഒരു director ne കാണാൻ chance കിട്ടിട്ടുണ്ട്... എല്ലാരുടെയും സ്വപ്നം നടക്കുംന്നെ... നമ്മൾ പരിശ്രമം കട്ടക്ക് നടത്തിയാൽമതി ✌
Best of luck brooo
ജീവിതം എത്ര മനോഹരം താങ്കളുടെ അഭിമുഖം കണ്ടപ്പോൾ വളരെ പോസിറ്റിവ് എനർജി കിട്ടി
Midhun etta. 🙏.. ഇന്ന് തുടങ്ങുന്നു.... ഞാൻ
ദേ ആടിന്റെ പാപ്പാൻ വന്നു
നിങ്ങളുടെ സംസാര ശൈലിയിലെ സ്ഫുടതയും പതിഞ്ഞ മൂക്കിൽ നിന്ന് വരുന്ന സ്വരവും സംവിധായകനെ രഞ്ജിത്തിനെ ഓർമിപ്പിക്കുന്നു.
True, I also feel he will be the next renjith. Renjith also started writing comedy movies like nagarangalil chennu raparkkam
ഇദ്ദേഹത്തിന്റെ മെയിൻ ഹീറോ ജയസൂര്യ ആണ്..ഇവർ തമ്മിലുള്ള കെമിസ്ട്രി ആണ് പടത്തിന്റെ ഹൈലൈറ്റ് 🔥🔥
Such an inspirational Personality..."Orupadu padikkanundu e manushyanil ninnu".💪👈👍👏👏👏👏
Ancham pathira kandit ivide vanavar like👍🏿
After ancham pathira.. uff.. Hatsoff mahn.. kidu mOvie😊
A class interview.very true man.Dhanya is too nice.
Midhun got a wonderful talking skill ..how beautifully he explains things .. great ..
എന്റെ മോനെ ഇങ്ങേരുടെ കോൺഫിഡൻസ് really inspiring 💯
അഞ്ചാം പതിരക്ക് ശേഷം?
Thoroughly enjoyed this episode. Midhun proves he is a good orator.
Thank you Team THP for this wonderful episode
ബിസിനസ് ഒക്കെ ചീറ്റിയത് നന്നായി... നല്ലൊരു സിനിമ കിട്ടി ഞങ്ങൾക്ക് 😍😍
Appreciate you Midhun sir for your passion for cinema and the bold attitude you keep when negativities tried to knock you down. The two installments of Aadu brought something new into the film industry and inspiring as well. We could able to see a blend of creativity in it. I'm waiting to watch those kinds of movies from you.
അഞ്ചാം പാതിര കണ്ടിട്ട് ഒന്ന് കൂടെ അപേക്ഷിക്കുന്നു... ഒരു വട്ടം കൂടെ കൊണ്ട് വരാമോ???
Randu vettam kandallo...
No mercy 2010 Korean move
The memoir of murderer
Very inspirational. Even I do have such kind of a dream of my life, to become a script writer, but because of many reasons it's no happened yet. Seeing Mithun sir's journey experience to become a cinema writer is something very inspiring one.
ഇജ്ജാതി മനുഷ്യൻ ഇജ്ജാതി സംസാരം ഒരു റെക്കമെന്റെഷൻ ഇന്റർവ്യൂ കണ്ടു ഇപ്പോ പുള്ളിടെ സകലമാന ഇന്റർവ്യൂവും തപ്പി പിടിച്ചു കാണുന്നു 😂😂😂😂
ഫാൻ ബോയ് ആക്കി കളഞ്ഞു
ഇജ്ജാതി സംസാരം ഇജ്ജാതി ശബ്ദം ചുമ്മാ കേട്ടിരിക്കാൻ തോന്നും
Satyam
P
Cue nte interview poliyanu
ഞാനും അതേ
എന്ത് മനുഷ്യനാണ് ...മിഥു ഏട്ടാ .....പൊളി ❤😍😘😘😘😘
Bring Alphonse Puthren.
Nice episode! He is one of my favorite directors ,my kid watched anmariya around 15 times
reshma 2321
Same here
Feel this was the fastest episode ever.... solely becos of mm... Just pure truth coming out of his mouth... Mindfulness... Living in the present.. is rightly... what brings in happiness.....
എന്ത് മനോഹരമാണ് സ്പഷ്ടമാണ് ഇദേഹത്തിന്റെ സംസാരം. നല്ല വായന ഉണ്ടെന്ന് ഉറപ്പ്
Inspirational.....Loved a lot......Phoenix ...
this is a motivation for all film aspirants 😘😍
ഇജ്ജാതി മനുഷ്യൻ ♥️😍😍♥️♥️
സൂപ്പർ ഇന്റർവ്യൂ...
super interview adu3 waiting
*ഇങ്ങേരു കിടിലം ആണ് ❣️👏🔥*
ഇജ്ജാതി മോട്ടിവേഷൻ, അതുക്കും അപ്പുറം story telling ലെവൽ !
ഏറെ സത്യസന്ധവും ആത്മവിശ്വാസ പൂർണ്ണവും ആയ, വായനയുടെ പിൻബലമുള്ള, നന്നായി പ്രസന്റ് ചെയ്യുന്ന ഒരാളുടെ ഉത്തരങ്ങൾ,
അതിനു വഴി തുറക്കുന്ന കൃത്യമായ ചോദ്യങ്ങൾ
Production quality നിലനിർത്താൻ ശ്രമിക്കുമെന്ന് പറഞ്ഞത് തന്നെ താങ്കൾക്ക് സിനിമയോടുള്ള responsibility എത്രമാത്രമുണ്ട് എന്ന് അറിയാൻ കഴിയുന്നു. ഇനിയും പുതിയ project കൾ പ്രതീക്ഷിക്കുന്നു. Good luck 🤗
ശരിക്കും നിങ്ങള്ടെ ഈ ഇന്റർവ്യൂ ഒരു മോട്ടിവേഷൻ തന്നെയാണ്. മിഥുൻ ഇഷ്ടം 💙
ഞാൻ ഒരു വയനാട്ടുകാരൻ ആയതിൽ അഭിമാനിക്കുന്നു. അഞ്ചാം പാതിരാ level movie 👍👍👍🥰🥰💪💪
Whoever after Happiness mashup?
"Mindfulness makes you happy "
Deep 🌸
Oshoyil ninnum ketta word : Mindfulness
@@mindofmine6581 Mindfulness is nothing but consciousness
@@Light_Yagamiii thank you, but how it makes happy according to your perspectives?
@@mindofmine6581 observations
27 മിനിറ്റ് പോയതറിഞ്ഞില്ല.. സൂപ്പർ..
ഇങ്ങേർടെ സംസാരം വേറെ ലെവൽ ആണ് , എത്ര കേട്ടാലും മതിയാകില്ല 👌
Love his movies!! Such a genuine person and beautiful interview
One of the best episode....inspiring person for filmmakers....
One of the best interview in THP
This is wat we call a happiness project
Loved it ❤️
Wanted to watch more
Inspirational episode
തിരക്കഥാകൃത്ത് ആകുന്നതിനു മുൻപ് attempt ചെയ്ത target CIVIL SERVICE ആണെന്ന് തോന്നുന്നു..
Definitely You Can..All the BesT Midhun Chettaa...
Builders cum ecotourism pully try cheythirunu...chilapol athayirikum🤔🤔😊😊
Maybe ചെറുകഥ അല്ലേൽ നോവൽ ഒക്കെ ആവാം
ഇനി എന്തിനു പുള്ളിടെ ഫീൽഡ് ഫിലിം ആണ്
🖤🤘🤘 വേറെ ലെവൽ മച്ചാൻ..... അഞ്ചാം പാതിരാ 👌👌👌
The nonchallance of MM in his candid admissions of utter ignorance..his fears and his hopelessness in his pursuit of his dreams and his ability to transcend failures n setbacks, makes him truly endearing. And in closing his take on Mindfullness n Happiness being the twin sides of the same coin is thought provoking ?! Good luck MM.. keep this persona all the way thro!
Our own teacher ❤️
Spoken English trainer ✌️
27 minutes poyathu arinjilla
ഇയാൾ വേറെ ലെവൽ ആണല്ലോ
loved this interview😍😍midhun is a genuine guy❤️❤️
🔥❤️ശവകല്ലറകൾ പൊളിച്ച് ഷാജി പാപനും പുള്ളേരും പൊങ്ങിവരുന്നു❤️🔥
❤️ ഏജ്ജാതി രോമാജ്ഞിഫികേഷൻ ❤️🔥
ഇൻസ്റ്റാഗ്രാമിൽ ഒരു short clip കണ്ടതാണ് ..പിന്നെ ഇവിടെ വന്നു full video അങ്ങിട് കണ്ടു 💓
Same
Sometimes we need 10 years to get 1 year life 😍
ഇങ്ങേരുടെ ശബ്ദം.. പൊളി 🌸
മിധുൻ ചേട്ടാ നിങ്ങൾ ഞങ്ങൾക്ക് ഒരു confidence ആണ് സത്യം
Shavakalaragal polichu shaji pappanum sangavum thirichu vannu.... That is the biggest comeback i have seen in my life
നിങ്ങള് അടിപൊളിയാണല്ലൊ മിഥുൻ ചേട്ടാ..,😍😍✌
Wow, I didn’t know him prior to his interview. Not only do I have respect him for what he’s been through, also appreciate his clarity of thought and communication
ഡയറക്ടർ സ്ക്രിപ്റ്റ് റൈറ്റർ ആവണം തന്നെ ആണ് ആഗ്രഹം... വീട്ടുകാർ സപ്പോർട്ട് ഒട്ടും ഇല്ല ... studies കഴിഞ്ഞു പുറത്തു പോകാൻ തന്നെ ആണ് വീട്ടുകാർ പറയുന്നു... ഇപ്പോൾ ഒരു inspiration
All the best broo
Pwolik mhn... All the best...
Same to you bro...
Which is your place....
If you are interested let us write together...
If u r interested we can write together
@@akhilraj7885 ❣️ thanks for the words bro.... Sangeeth Soman annu fb name..
Really motivational interview....All the best Midhun
Midhun chettane ishtamullavar like adi...
Njangal wayanattukarude muthanu midun sir
Muzhuvan keralathinteya
ഇങ്ങേരു ഇങ്ങനെ ആണെന്നു അറിഞ്ഞില്ല. ഒരു motivation തന്നേ .ഒരുപക്ഷെ ആ സസ്പെന്സ് ആഗ്രഹം ഒരു motivational speaker ആവുക എന്നതായിരിക്കും
More than his movies. He himself is a great storyteller, can keep his audience hooked on to his own stories.
Midhun is boosted with immense confidence and his talk is really inspiring..His unspoken goal is still a mystery..Let you achieve your goals.
Mystery still unsolved
22:48 Don't miss this part,he is giving such a beautiful motivating words to younger generation.. Well said Writer,Director and the unknown motivational speaker in you :)
👌
Vallathoru confidence💥👍
മിഥുൻ മാനുവൽ തോമസ്❤❤❤
Mithun bro ningal confidence levilinte extreme anu
Thank you Kappa TV ...lot of respect to MMT
You know what Midhun... I'm a big fan of om shanthi oshana🥰 Such a nice movie bro💕
he can be a good stand up comedian :)
How lively he narrating........ ❤️❤️
ഒരു mswക്കാരിയുടെ അഭിനന്ദനങ്ങൾ 👏👏👏👏
Confidence Level 👍🏻✌🏻
Confidence level 💯💯💯
Superb... Inspirational...Loved it..
മിഥുന്റെ സംസാരം ആസ്വദിക്കാൻ കഴിയാതെ പോയി ഈ പെണ്ണിന്റെ അനാവശ്യ ചിരി
Man ancham paathira kand vanntha. Oru sambhavam thanne ningl
Interviewil thanne manasilaayi midhuninte story telling skill
അഞ്ചാം പാതിര കണ്ടിട്ട് വന്നതാണോ??
He is a strong man.
Kambalakkad angady njammale swantham angadi ❤️
One good thing is, he doesnt give much room for her to ask painkili questions... so he cud convey what he wanted to...
😂
Machanee nigade jeevitham oru movie aakikoode... Such an inspiration 🤗
എന്റെ അതേ അവസ്ഥ പുള്ളി രക്ഷപെട്ടു ഞാനിപ്പൊഴും ഓട്ടത്തിലാണ്....ഓടിയെത്തും ഒരിക്കല് ഞാനും😊💁
❤
Inspirational interview.. vigorously how to be motivated self in life..
Super interview,. Liked it so much