Depression - My Own Experience | Midhun Manuel Thomas

Поділитися
Вставка
  • Опубліковано 15 чер 2020
  • Subscribe Us : goo.gl/3sib8M
    || ANTI-PIRACY WARNING ||
    This content is Copyrighted to Manual Movie Makers. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Розваги

КОМЕНТАРІ • 538

  • @noufalallen
    @noufalallen 3 роки тому +149

    ഡിപ്രഷനെ മറികടന്ന എന്നെ കാത്തിരുന്നത് എന്റെ വിദ്യാഭ്യാസ യോഗ്യതെയെക്കാൾ മികച്ച ജോലിയാണ് എനിക്ക് തോന്നുന്നത് ഇതൊക്ക വരുന്നത് ഭാവിയിൽ വലിയ കാര്യങ്ങൾ ചെയ്യാൻ വേണ്ടി മനസ് നമ്മളെ പാകപ്പെടുത്തുകയാണ് എന്നാണ് ഇന്നലെയും നാളെയും ഇല്ലാതെ ഇന്നിൽ ഈ നിമിഷത്തിൽ ജീവിക്കൂ all the best

    • @anoopmohan5790
      @anoopmohan5790 3 роки тому

      Ithenganeya recover cheythe??

    • @noufalallen
      @noufalallen 3 роки тому +14

      ​​@@anoopmohan5790 അത്ര എളുപ്പമല്ല എന്നാൽ അസാദ്ധ്യവുമല്ല നമ്മളെ ഭയപ്പെടുത്തുന്നതിനെ ആസ്വദിക്കുവാൻ ശ്രമിക്കുക എന്നുള്ളതാണ് ഏറ്റവും ഫലപ്രദവും ലളിതവുമായ ആദ്യ പടി ഇതിൽ നിങ്ങൾ വിജയിച്ചാൽ ബാക്കിയുള്ളതിനെ നിങ്ങൾക്ക് അനായാസം നേരിടാൻ കഴിയും

    • @anoopmohan5790
      @anoopmohan5790 3 роки тому

      @@noufalallen njanum ithine marikadakkan sremichukondirikkukayan but idaikkidakk panic aakunnu kannil iruttukerunnu ksheenam ithokkeyund.......

    • @noufalallen
      @noufalallen 3 роки тому +2

      ​@@anoopmohan5790 മെഡിറ്റേഷൻ യോഗ പോലുള്ളവ കൂടി ഒപ്പം ചെയ്തു നോക്കൂ

    • @zeyan9580
      @zeyan9580 2 роки тому

      Ningal medication eduthirno

  • @drsarunsgnair3539
    @drsarunsgnair3539 3 роки тому +70

    Sir
    You are great....
    അങ്ങയുടെ തുറന്നു പറച്ചിൽ ഒരുപാട് പേരുടെ ജീവൻ രക്ഷിക്കും..

  • @fahadshalu
    @fahadshalu 2 роки тому +58

    ഈ അവസ്ഥയിലൂടെ ആണ് ഞാൻ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്..... ഇത് കേട്ടപ്പോൾ പകുതി ശരിയായി ❤️🙌

  • @abidzain6573
    @abidzain6573 3 роки тому +186

    ഡിപ്രഷൻ അനുഭവിക്കുന്ന സുഹൃത്തുക്കൾ മെഡിറ്റേഷനും, പ്രണായാമ പോലുള്ള വ്യായാമങ്ങളും ശീലിക്കുക, പ്രാർഥനകൾ നിലനിർത്തുക.. Present moment ൽ ജീവിക്കാൻ പരിശീലിക്കൂക.. ഇതിൽ നിന്നും പുറത്തു കടന്ന ഒരു അനുഭവസ്തൻ..🙏🙂👍

  • @ca.kkrishnaprasad8363
    @ca.kkrishnaprasad8363 3 роки тому +22

    I wholeheartedly appreciate your efforts to promote mental health awareness

  • @adithyanpj
    @adithyanpj Рік тому +7

    You're a great great person, you know that. Idk how to thank you for this 24 minutes.

  • @vishnupr3263
    @vishnupr3263 3 роки тому +52

    ഇതാണ് മോട്ടിവേഷൻ ഇതാവണ൦ മോട്ടിവേഷൻ... ❤❤❤❤

  • @mohdmhdrafees2873
    @mohdmhdrafees2873 Місяць тому +1

    There are a lot of things that I appreciate to you for this video, it has inspired me so much to fight I don't know how many hours will help me to stay calm. I have already decided to fight for what I believe.

  • @aneesmuhammed4549
    @aneesmuhammed4549 3 роки тому +26

    ഒരാളെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ സമയത്ത് ഈ വീഡിയോ ഓരോരുത്തരിലേക്കും എത്തുന്നു.
    Thankyou ❤️

  • @mishabmuhammed3076
    @mishabmuhammed3076 2 роки тому +7

    brother you are an inspirational character 👌

  • @rohithkrishna9657
    @rohithkrishna9657 7 місяців тому +8

    എന്തു ചെയ്താലും സന്തോഷിക്കാൻ കഴിയുന്നില്ല....മനസ്സറിഞ്ഞു ഒന്ന്‌ ചിരിക്കാൻ പോലും പറ്റുന്നില്ല ....നെഗറ്റീവ് ചിന്തകൾ കൊല്ലാതെ കൊല്ലുന്നു.....

  • @mubashirmubu7350
    @mubashirmubu7350 3 роки тому +32

    എനിക്കിത് വളരര ഉപകാരപ്പെട്ടു100% വളരര നന്ദി

  • @mind_thou_mind4730
    @mind_thou_mind4730 2 роки тому +11

    I live with BPD,ca very stigamatized psychiatric disorder. I started openly talkin' about it . Your post gives me a lot of courag Thank you

  • @sreechandharichandanam6164
    @sreechandharichandanam6164 3 роки тому +1

    Feel great on your dedication...

  • @AjayAnandXLnCAD
    @AjayAnandXLnCAD 2 роки тому

    Thank you for sharing ❤️

  • @aishu377
    @aishu377 Рік тому +4

    It feels like a motivational video ...
    Even when u r too busy ,u feel it ..feel it so hard ..that is depression.. get therapy ... Medication nd counselling, over all ur support system 🤍

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 3 роки тому +2

    My favorite script writer and director

  • @abinkrishnan3210
    @abinkrishnan3210 6 місяців тому

    Thank you so much, brother. Love.

  • @deepthiak9629
    @deepthiak9629 2 роки тому +1

    Thanks for uploading..

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +75

    അപ്പൊ ഇതൊക്കെ എല്ലാർക്കും ഉള്ളത് തന്നെയാണ് അല്ലെ.. ഞാൻ കരുതി ഞാൻ മാത്രമേ ഈ സംഭവം അനുഭവിക്കുന്നുള്ളൂ എന്ന്...ഈ വാക്കുകൾ എന്നും ധൈര്യം പകരും ഇനിയങ്ങോട്ട് ...😍

  • @salusalu3307
    @salusalu3307 3 роки тому +4

    Thanks 😊 ellavarkkum ee thurannuparachil upakarikkatte midhun cheattaaaa...❤️

  • @muhammedshareef7284
    @muhammedshareef7284 2 роки тому +12

    ഞാനും ഒരു കടുത്ത ഡിപ്രെഷൻ അവസ്ഥ യിലാണ് കടന്നു പോയികൊണ്ടിരിക്കുന്നത് താങ്കളുടെ വീഡിയോ കേട്ടപ്പോൾ മനസ്സിന് വല്ലാത്തൊരു ആശ്വാസം എനിക്ക് കിട്ടിയ ഏറ്റവും നല്ല മോട്ടിവേഷൻ താങ്ക്സ് 🌺🌺🌺🌺🌺🥰🥰🥰🥰🥰

  • @shariquekp8261
    @shariquekp8261 4 роки тому +5

    Thank you❤️

  • @cksasidharancksasidharan5481
    @cksasidharancksasidharan5481 Рік тому +11

    മിഥുൻ ബായ്,.. നിങ്ങളുടെ സിനിമ പോലെ തന്നെ ആണ് ഇപ്പൊ., ഇതും രണ്ടു വർഷം മുൻപ് ഞാൻ ഈ വീഡിയോ കണ്ടിരുന്നു എങ്കിൽ ഞാനും.. മെഡിസിൻ എടുത്തേനേ... പക്ഷെ ഞാൻ സ്വയം ഒരു മെഡിസിൻ എടുത്തിരുന്നു... ദിവസവും മദ്യപിക്കുക എന്നതായിരുന്നു... അതിൽ ഒരു പരിധി വരെ ഈ പറഞ്ഞ ചിന്തകൾ ഇല്ലാതെ ഉറങ്ങി.... പക്ഷെ അത് കൊണ്ടൊന്നും ഇതിനെ പിടിച്ചു കെട്ടാൻ പറ്റിയില്ല.. ഇതൊന്നും ആർക്കും അറിയില്ല.. ഞാൻ അറിയിച്ചില്ല എന്നതാണ് സത്യം...മറ്റുള്ളവർ എങ്ങനെ റിയാക്ട് ചെയ്യും എന്ന ചിന്ത...കൂട്ടുകാരുടെ ഇടയിൽ ഞാൻ വലിയ പേരും പെരുമയും ഉള്ള കുടിയൻ ആയി എന്ന് മാത്രം... ജീവിതത്തിൽ നടുക്കടലിൽ പെട്ട് പോകുമായിരുന്ന സമയത്തു കൈ പിടിച്ചു വളർത്തി വലുതാക്കിയവർ... അതിനേക്കാൾ ആഴം ഉള്ള കടലിലേക്ക് തള്ളിയിട്ടു... കൂട്ടുകാരും നിസാര കാര്യം പറഞ്ഞു ഒഴിവാക്കാൻ തുടങ്ങി... എല്ലാം കൂടി ആയപ്പോൾ... ഇതിൽ പറഞ്ഞ പോലെ എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ചു ഒരു തീവണ്ടി യാത്ര പുറപ്പെട്ടു... ഏതോ പൂച്ച ഭാഗ്യത്തിന്... ഒരു tt പിടിച്ചു.. അതിൽ നിന്നും ഒഴിവാക്കി... ഇപ്പോ സെയിൽസ് ഫീൽഡിൽ ചെറിയ ജോലിയുമായി പോകുന്നു...അവിടെ പഴയ ഊർജ്ജത്തിലേക്ക് തിരിച്ചു വരുന്നു... പക്ഷെ ഇപ്പൊ പഴയ കൂട്ടുകാരും... നാട്ടുകാരും വീട്ടുകാരും., ആരും ഇല്ല.... ഇപ്പൊ... പഴയ ചിന്തകൾ ഒന്നും ഇല്ല.. വന്നാലും എന്ത് വേണം എന്ന് വളരെ വിശദമായി ബായ് പറഞ്ഞു തന്നു... 👍👍👍👍👍തോറ്റു പോയിടത് പോയി നിൽക്കണം....വിജയകിരീടം ചൂടി... അതിന്,... ഈ വാക്കുകൾ.... അങ്ങ് 😁

  • @neethuvarghese1648
    @neethuvarghese1648 3 роки тому +6

    100% useful for me. I am going on through this experience

  • @fahad6121
    @fahad6121 4 роки тому +3

    Thanks for your words

  • @sabareeshraveendran6262
    @sabareeshraveendran6262 3 роки тому +5

    Mithun, You are a good teacher 👍

  • @nikhilrajnk46
    @nikhilrajnk46 Рік тому

    Thanks for this video

  • @thefrontrow4865
    @thefrontrow4865 2 роки тому +2

    Thankyou for this.. I'm realized I'm okay.. ❤️

  • @shamnadkt8052
    @shamnadkt8052 6 місяців тому +1

    Thankyou ❤ !! Im gng on through this experience!!

  • @anjalis6298
    @anjalis6298 2 місяці тому

    Thank u for your video. Really helpful.

  • @gourinevin4063
    @gourinevin4063 2 роки тому

    Thankyou for this.

  • @user-qh8im7un7x
    @user-qh8im7un7x 7 місяців тому

    truly inspirational❤

  • @deepak_satheesh
    @deepak_satheesh 3 місяці тому

    This video should reach 1 Million 🎉

  • @sanalkanakovil3822
    @sanalkanakovil3822 3 роки тому +1

    Wonderful explanation.. Mithun 🎉❤️

  • @aloraads3340
    @aloraads3340 4 роки тому

    Well said bro ... Real fighter

  • @josychirackal2869
    @josychirackal2869 4 місяці тому

    Thank you Mithun...you did a very useful talk gor many

  • @anusreeanu1102
    @anusreeanu1102 Рік тому +18

    ഒരു പ്രതീക്ഷയും ഇല്ലാതെ കേറിയതാണ്. ഇറങ്ങുമ്പോൾ നല്ല ആശ്വാസം ഉണ്ട്. Thanku Sir ❤️

  • @ansilashameer8343
    @ansilashameer8343 3 роки тому +2

    A very useful video❤👏

  • @sreeraghari309
    @sreeraghari309 3 роки тому +10

    You are a real inspiration cheta.you
    Are a real fighter.നിങ്ങൾക് ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയ്യാൻ സാധിക്കട്ടെ

  • @renjithbs7331
    @renjithbs7331 8 місяців тому +3

    "മനസ് ഒരു മന്ത്രിക കൂട്
    മായകൾ തൻ കളിവീട്
    "vedio helps to lot of mind 🤘💞 thanks to midhun 4 this vdio 🔥🙏

  • @guide853starz6
    @guide853starz6 Рік тому +18

    ഈ വീഡിയോ കണ്ടതിനുശേഷമാണ് നാൻ ഈ അവസ്ഥ മറികടന്നത് ഒരുപാട് നന്ദി മിഥുൻ 🥰

    • @MunnuMunnuRv
      @MunnuMunnuRv Рік тому

      Ni medicine edtho bro

    • @humanbeing8810
      @humanbeing8810 3 місяці тому

      എനിക്കും ഉണ്ട്‌.
      എവിടെയെങ്കിലും സുഹൃത്തുക്കളുമായി happy ആയി നിൽകുമ്പോൾ പെട്ടന്ന് mood change ആകും, വീട്ടിൽ വന്നു ഒറ്റക്കിരിക്കാൻ തോന്നും,
      Over thinking, വിഷമം,
      രാത്രി ആകുമ്പോൾ ആണ് ഏറ്റവും വിഷമം,

  • @raymondpeter1704
    @raymondpeter1704 7 місяців тому

    Thank you so much❤

  • @TheRenijoy
    @TheRenijoy 3 роки тому +7

    വളരെ ഉപകാരം ആയ വീഡിയോ ആണ്..നന്ദി 🙏🙏🙏

  • @abhikrishnannittrichy1734
    @abhikrishnannittrichy1734 3 роки тому +9

    Well explained . Thank you so much ❤️

  • @pouran7133
    @pouran7133 3 роки тому

    Congratulated 👋🌷

  • @febinamumthaspk7149
    @febinamumthaspk7149 2 роки тому +2

    Very useful sir thank you so much 🙏

  • @ramkumarh3271
    @ramkumarh3271 7 місяців тому +1

    God bless you ❤ We are stronger than what we think 😊 In one word, A powerful warrior ❤ Our enemy is our own mind. When we conquer that, we become the strongest warrior in the Universe ❤ God is with us ❤

  • @lathanairvlogs
    @lathanairvlogs 3 роки тому

    Thank you sir, help me a lot

  • @jishnu5846
    @jishnu5846 3 роки тому +4

    അതിമനോഹരം god bless u chetta...

  • @karthikaarun5313
    @karthikaarun5313 4 роки тому +5

    Thanks...definitely a help to those who need help..🙏

  • @PonnuAnnamanu
    @PonnuAnnamanu 2 роки тому +14

    Sir, What a Powerful Speech💪🏻 😘🥰
    Very useful 🥰🙏🏻
    Kottayam നടന്ന film ഫെസ്റ്റിവൽ വെച്ച് സാറിനെ എന്റെ husband കണ്ടിരുന്നു, ആട് ഒരു ഭീകരജീവി അല്ല movie super ആയിരുന്നുയെന്നു ഓടി വന്ന് പറഞ്ഞപ്പോൾ ഹാ!! വൈകി വന്നാ അഭിനന്ദനമെന്നു പറഞ്ഞു sir കൈ 🤝തന്നുയെന്നു സന്തോഷത്തോടെ എന്റെ കെട്ടിയോൻ വന്ന് പറഞ്ഞിരുന്നു 🥰..

  • @jishaandrews2817
    @jishaandrews2817 3 роки тому +1

    Nice..Midhun..

  • @paulosenm648
    @paulosenm648 3 роки тому

    Inspirational

  • @jubinjosy4834
    @jubinjosy4834 3 роки тому

    Thank you midhunetta

  • @siddharthrajan24
    @siddharthrajan24 2 роки тому +3

    Great Sir !!!! you are a inspiration ........very inspiring ..thank you

  • @tc___bazi-basheer____2883
    @tc___bazi-basheer____2883 2 роки тому

    Very good information thank you sir🌹❤️

  • @jackff903
    @jackff903 2 роки тому +2

    thank youuuuuuuuuuuuuuuuuuu..........................

  • @sudhagovindkumar2971
    @sudhagovindkumar2971 3 роки тому +2

    Thank you

  • @arungeorge1986
    @arungeorge1986 3 роки тому +1

    Very thankfull 👏🏻👏🏻👏🏻

  • @TRENDSETTER_777
    @TRENDSETTER_777 2 роки тому

    Great

  • @fathimashaharban4856
    @fathimashaharban4856 3 роки тому +2

    Thankyou sir u r great motivator

  • @Krishna-gu3oh
    @Krishna-gu3oh 3 роки тому +1

    Thank you thank you so much...I have the same problem.... facing from last 6months

  • @amalshiji007
    @amalshiji007 3 роки тому

    Thank u so much😍

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 4 роки тому +1

    Thank you Mithun chetta for a valuable information

  • @baburajchirayil121
    @baburajchirayil121 3 роки тому

    വളരെയധികം ജനങൾക്ക് ഉപകാരപ്രദമായ വീഡിയോ Thanks my dear,

  • @yatheendranatht.m3430
    @yatheendranatht.m3430 3 роки тому

    Thank you dear.....

  • @navaneeths4597
    @navaneeths4597 6 місяців тому

    Perfect 👌💯

  • @kurianak55
    @kurianak55 7 місяців тому

    Good information. It may help many

  • @FRANKENSTEIN316
    @FRANKENSTEIN316 3 роки тому

    Thanks brother 💕

  • @naseebahussain3016
    @naseebahussain3016 3 роки тому +4

    Thank you... It's really motivation to everyone.... Anubhavamaanu oru manushyane perfect aakunnath.... Ithilum valya medication illaa..

  • @silverfang4510
    @silverfang4510 8 місяців тому +3

    I have been suffering from GAD since childhood, but I only realized it after many years. Now, at 26, I am fighting against anxiety and taking medicine.

    • @jzzzx1827
      @jzzzx1827 7 місяців тому

      Hiii bro enikm und anxiety attack varaarundoo?

    • @silverfang4510
      @silverfang4510 7 місяців тому

      @@jzzzx1827 illa

  • @shifnasmagickitchen8771
    @shifnasmagickitchen8771 3 роки тому +3

    Valare upakaaramulla informative video.itinu polum dislike cheyyunnavare sammatikanam

  • @jinivalsanhere
    @jinivalsanhere 3 роки тому

    Thank you 😊

  • @sufiyanmhdakkodeem4802
    @sufiyanmhdakkodeem4802 Рік тому

    Thank you 🥰

  • @anoopchemmala2221
    @anoopchemmala2221 3 роки тому +1

    ..thank u somuch..

  • @ajeeshajeeshajithan5698
    @ajeeshajeeshajithan5698 2 роки тому +1

    Thank you sir.

  • @smitha6266
    @smitha6266 3 роки тому

    Thank you 🙏

  • @anoopbhaskar2619
    @anoopbhaskar2619 4 роки тому +1

    Thanks for ur words sir....

  • @houseful_
    @houseful_ 3 роки тому +1

    Thanks Chettai 👏👏👏👏

  • @mehzinworld2321
    @mehzinworld2321 Рік тому

    Very well explained bro

  • @raayla__
    @raayla__ 3 роки тому +2

    Thanku sir ,,
    This means a lot❤❤❤❤

  • @aneesh3039
    @aneesh3039 3 роки тому

    Powli sadham very good motivation. Ithilum valuthu swapangalil mathram

  • @aiswaryasivadas700
    @aiswaryasivadas700 3 роки тому +1

    Worth listening.

    • @razak9014
      @razak9014 3 роки тому

      മനോഹരം താങ്ക്സ് ❤❤

  • @janisjaniskhan9634
    @janisjaniskhan9634 3 роки тому +4

    എറ്റവും... നല്ല..മോട്ടിവേഷൻ.... എനിക്ക്... ഇഷ്ടപ്പെട്ടു👍👍👍👍

  • @itzmegreeshma5773
    @itzmegreeshma5773 3 роки тому +14

    Happiness project il mindfulnessne kurich paranjath kett search cheyth vannathanu. Ithupole oru experience kazhinja alkku mathre mindfulness ne athra strong ayi suggest cheyyan pattullu...
    Even i had the same experience like yours, successfully overcame.
    Now mindfulness has just changed the rhythm of my life too.. that much powerful it is.. ❤️😍

    • @jobpsckerala99
      @jobpsckerala99 3 роки тому +1

      Enda cheythe.. anxiety undarnno....

    • @itzmegreeshma5773
      @itzmegreeshma5773 3 роки тому

      Yes..

    • @jobpsckerala99
      @jobpsckerala99 3 роки тому

      @@itzmegreeshma5773 enthokeyarnnu issues...e anxiety ullork cheriya karym varumbo polum cntrl pokunna pole oke thonuo...I mn petennu down aaypokuo

    • @jobpsckerala99
      @jobpsckerala99 3 роки тому

      @@itzmegreeshma5773 egneya overcome cheythe....I'm gng through the same..oru kunju karyam varumbo polum thalarnnu pokunna pole...midhun sir paranja ella symptoms und...maranabayam...roga bayam

  • @sreekuttans281
    @sreekuttans281 Місяць тому

    Thank you❤

  • @sreejithvodatt
    @sreejithvodatt 3 роки тому +11

    One of the best talks on depression . EVER . thanks a lot ..It means a lot.

  • @farookfarook6805
    @farookfarook6805 3 роки тому +3

    വളരെ നല്ല വീഡിയോ.. വീട്ടകങ്ങളിലും ഓഫീസിലും എല്ലാം സ്വയം പുകയുന്ന സജിമാരുണ്ട്.. താങ്ക്യൂ മിഥുൻ ചേട്ടാ.. above all we are humanbeings.. we have problems ... we will face them

  • @shijubalan3012
    @shijubalan3012 4 роки тому +1

    Good words midhun eatta 👌👌

  • @shameerabdhulla3656
    @shameerabdhulla3656 2 роки тому +1

    Thank you sir 🙏🙏🙏

  • @dkumarkumar6763
    @dkumarkumar6763 Рік тому

    Greate...thank u sir

  • @renjanmusics2857
    @renjanmusics2857 Рік тому +1

    Absolutely correct sir.

  • @karthicsekhar3282
    @karthicsekhar3282 3 роки тому

    Great ❤️

  • @abidzain6573
    @abidzain6573 3 роки тому

    well said..👍👌🔥

  • @muhammedshafi416
    @muhammedshafi416 7 місяців тому +1

    Intuition is the best thing❤

  • @rajeshkumar-fs1pn
    @rajeshkumar-fs1pn 3 роки тому +1

    Very useful sir, any groups or something for the affected people...if so pls share the contacts

  • @whistlepoyacooker9956
    @whistlepoyacooker9956 2 роки тому

    Thankyou so much

  • @yzaks4567
    @yzaks4567 4 роки тому +1

    Thankyou

  • @sumayyasuhail3077
    @sumayyasuhail3077 3 роки тому +3

    Tnxlot... ഒരുപാട് നന്ദി. ഞാൻ വല്ലാതെ ഇതിനൊക്കെ അടിമപ്പെട്ട വ്യക്തിയാണ്.