പൂരവുംവെടിക്കെട്ട് കഴിഞ്ഞ് പകുതി ആള്ക്കാര് പോയി. ഇന്ന് തിടമ്പേറ്റിയത് തെച്ചിക്കോട്ട് രാമചന്ദ്രൻ ആയതിനാൽ നല്ല തിരക്കായിരുന്നു. രാമൻ പോയതിനു ശേഷം കുറച്ചു തിരക്ക് കുറഞ്ഞു. വീട്ടിക്ക് പോവാൻ നിൽക്കുന്ന സമയത്താണ് ആന ഇടഞ്ഞത്
💗💗💗💗💗Puthuppalliy Arrjjun Sthyirraam problem Maker. K. D. LIST(BLACK LIST) Padduthannam.... One month Before Thrriysuoor Orru Ellephant Nnaa kuthaann Chaaddiy.... Paappaan Thoottiykkuoo Vettiy Piyddiykkunna vedio undde
ഇന്ത്യയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള സംസ്ഥാനമാണ് കേരളം, എന്നിട്ടും എന്തുകൊണ്ടാണ് അവർ ഇക്കാര്യത്തിൽ മാത്രം അജ്ഞത കാണിക്കുന്നത്? ഇത്തരമൊരു സംഭവമുണ്ടായാലും ഇനി ആവർത്തിക്കാതിരിക്കുമോ ഇല്ലയോ എന്നവർ ചിന്തിക്കുമോ?
കണിക്കണ്ട കാട്ടിൽ കിടക്കുന്ന ആനകളെ പിടിച്ചോണ്ട് വന്നു കെട്ടിയിട്ട് ഓരോ അപകടങ്ങൾ 🙆🙆 അത്രേം നിർബന്ധം ഉള്ള കഴപ്പ് ആണേൽ ഇടഞ്ഞു ഓടാത്ത ഏതേലും ജീവിയെ വച്ചു നടത്തിക്കൂടെ, മനുഷ്യൻ ന്റെ ജീവിതത്തിനു ഒരു സേഫ്റ്റിയും ഇലാത്ത നാട്
പൂരവുംവെടിക്കെട്ട് കഴിഞ്ഞ് പകുതി ആള്ക്കാര് പോയി. ഇന്ന് തിടമ്പേറ്റിയത് തെച്ചിക്കോട്ട് രാമചന്ദ്രൻ ആയതിനാൽ നല്ല തിരക്കായിരുന്നു. രാമൻ പോയതിനു ശേഷം കുറച്ചു തിരക്ക് കുറഞ്ഞു. വീട്ടിക്ക് പോവാൻ നിൽക്കുന്ന സമയത്താണ് ആന ഇടഞ്ഞത്
UPAcharam thalli pirinju😢😢
ഇനി ഉള്ള കാലം പൂരത്തിന് ആന ഉണ്ടോ അത് ഓടും അത് ഒരു ആചാരം ആയി😂
ഇപ്പോൾ പൂരത്തിന്റെ.... അവസാന ഭാഗം... പൊടിപൂരം... ലേ.. ആനക്കും വേണ്ടേ ഒരു relax....
Please post close up and clarity videos next time.
ആനയെ നിയന്ത്രിക്കാൻ കഴിയാത്ത ദൈവത്തെ പ്രാർത്ഥിച്ചു മനുഷ്യൻ സായൂജ്യമടഞ്ഞു 😊😅😅
അപ്പോൾ ആ ആനക്ക് ദൈവമില്ലേ?
ഇടഞ്ഞത് oranaya mister
💗💗💗💗💗Puthuppalliy Arrjjun Sthyirraam problem Maker.
K. D. LIST(BLACK LIST) Padduthannam.... One month Before Thrriysuoor Orru Ellephant Nnaa kuthaann Chaaddiy.... Paappaan Thoottiykkuoo Vettiy Piyddiykkunna vedio undde
Ravikrishnan aanu Arjunane കുത്തിയത്
@@mw.abhinavshivanblm1002 vedio njaannum kanddaarrunuoo
Unniyeee.....
എത്ര കണ്ടാലും കൊണ്ടാലും പഠിക്കാത്ത ഓരോ ....
ഒരാന ഇടഞ്ഞു,
Matte ആന ഇടഞ്ഞ് അല്ല, കുത്ത് കൊണ്ടപ്പോ വിരണ്ട് ഓടിയത
ഇടഞ്ഞ ആന ഏതാ? ഓടിയത് ഏതാ? പറയുമോ plz
idanjathu guruvayoor ravikrishnan, odiyathu puthupally arjunan
ഇന്ത്യയിലെ ഏറ്റവും വിദ്യാഭ്യാസമുള്ള സംസ്ഥാനമാണ് കേരളം, എന്നിട്ടും എന്തുകൊണ്ടാണ് അവർ ഇക്കാര്യത്തിൽ മാത്രം അജ്ഞത കാണിക്കുന്നത്? ഇത്തരമൊരു സംഭവമുണ്ടായാലും ഇനി ആവർത്തിക്കാതിരിക്കുമോ ഇല്ലയോ എന്നവർ ചിന്തിക്കുമോ?
ഈ വന്യ മൃഗത്തെ ഉപയോഗിചുള്ള ഇത്തരം ഉത്തവങ്ങൾ ആദ്യം നിർത്തണം അത്രയ്ക്ക് നിർബന്ധം ആണെങ്കിൽ റോബോർട്ട് ആന മതി
Le njan just miss ana thala poch😅
കണിക്കണ്ട കാട്ടിൽ കിടക്കുന്ന ആനകളെ പിടിച്ചോണ്ട് വന്നു കെട്ടിയിട്ട് ഓരോ അപകടങ്ങൾ 🙆🙆 അത്രേം നിർബന്ധം ഉള്ള കഴപ്പ് ആണേൽ ഇടഞ്ഞു ഓടാത്ത ഏതേലും ജീവിയെ വച്ചു നടത്തിക്കൂടെ, മനുഷ്യൻ ന്റെ ജീവിതത്തിനു ഒരു സേഫ്റ്റിയും ഇലാത്ത നാട്
Piriyan ishtam ilathond aavum 😂
Aaanaye poorathinum matum use cheyunnathu nirthanamm.Ithu oru wild animal aanu dont use for our purpose
Chuppar apo nale avallum kanjium
എത്ര കിട്ടിയാലും പഠിക്കില്ല
ആനകൾ കാട്ടിൽ ജീവിക്കട്ടെ
എത്ര അപകടം ഉണ്ടായി എന്നിട്ടും ആന നിരോധിച്ചുടാ
Illa ivanonum anaillathe urakam varilla kazhtam