'എന്നെ പുരുഷ പൊലീസ് തടഞ്ഞു... പിന്നെയാ വനിതാ പൊലീസ് വന്നത്...'

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 302

  • @faslapk8270
    @faslapk8270 2 місяці тому +248

    വനിതാ പൊള്ളീസുകാരുടേ എത്രയോ മടങ് ശക്തിയാണ് പെണ്ണുങ്ങൾക് 😂😂

    • @Sharafu530
      @Sharafu530 2 місяці тому +20

      അതെ സത്യം 😂😂

    • @nabeenanabeena4197
      @nabeenanabeena4197 2 місяці тому +1

      👍👍💪

    • @AsifYousuf-my2zv
      @AsifYousuf-my2zv 2 місяці тому

      വനിതാ പോലീസ് കരുത്തു കാണിച്ചാൽ നാളെ അതും വാർത്തയാകും...ചാനൽ മലരുകൾ

    • @adkrsh3995
      @adkrsh3995 Місяць тому +2

      Young people illa ...

    • @sasipmnakply1196
      @sasipmnakply1196 Місяць тому

      വെടികൾക്ക് പവ്വർ കൂടും

  • @abdullapv855
    @abdullapv855 2 місяці тому +93

    പോലീസ് ഭക്ഷണം കഴിച്ചില്ലെന്ന് തോന്നും, സമരക്കാരുടെ കാറ്റ് തട്ടുംബോൾ മറിഞ്ഞു വീഴുന്നു.😂

  • @shilpachippu7113
    @shilpachippu7113 2 місяці тому +28

    ഇത് കണ്ട് ഒന്നും മനസിലായില്ലെങ്കിലും ചിരിച്ച് വയ്യ 😂😂😂

  • @aju664
    @aju664 2 місяці тому +24

    വനിതപോലീസ് രാവിലെ ഡ്യുട്ടി കയറുമ്പോതന്നെ രണ്ട് മുട്ട പുഴുങ്ങിയതും ഏതപഴവും സർക്കാര് വക നൽകണം.

  • @liscreations7915
    @liscreations7915 2 місяці тому +168

    എനിക്ക് മാത്രമാണോ ഒന്നും മനസ്സിലാകത്തത് ഹാവു

    • @MIRAGE986
      @MIRAGE986 7 днів тому +1

      എനിക്കും😂

  • @philipthomas9777
    @philipthomas9777 2 місяці тому +6

    വനിതാ പൗലോസിന് ജീവൻ ടോൺ വാങ്ങികൊടുക്കണം 😂ഇവിടെയിപ്പോ എന്നാ ചേച്ചീ പ്രശ്നം 🤔

  • @user-iu9lw6qk6h
    @user-iu9lw6qk6h 2 місяці тому +7

    1:32 നിനക്ക് ബ്രാ വേണോ..... എന്റെ ബ്രാ വിടെടി......
    എനിക്ക് പുതിയ ബ്രാ വേടിച് താടി 🤣 🤣

  • @AbdulSalam-sj9zb
    @AbdulSalam-sj9zb 2 місяці тому +40

    ഇങ്ങനെ ഒരു പത്രപ്രവർത്തനം!അതിനിടയിൽ വായിൽ മൈക്ക് വച്ചു കൊടുക്കാൻ പോകുന്ന വൻ!

    • @noufalkp6877
      @noufalkp6877 Місяць тому

      😂😂

    • @afraparveen8675
      @afraparveen8675 Місяць тому

      എങ്ങനെയും രണ്ട് വാർത്ത കിട്ടിവേണ്ടേ ഇവർക്കൊക്കെ ജീവിക്കാൻ ആ മൈക്ക് കണ്ണിലോ.മൂക്കിലോ പല്ലിലോ കുത്തിയെങ്കിൽ അവൻ പിന്നേയ്ത് പിടിക്കേണ്ടി വരില്ല ​@@noufalkp6877

  • @raghukumar5101
    @raghukumar5101 Місяць тому +4

    Whats happenning here?

  • @mygarden9861
    @mygarden9861 2 місяці тому +142

    സത്യം പറഞാൽ " എന്താ ഈ സംഭവം "😮വാലും ഇല്ല തലയും ഇല്ല കോപ്പ്.

    • @AbdulaseesAsees-t8k
      @AbdulaseesAsees-t8k 2 місяці тому

      അല്ല നാറി പുരുഷ പോലീസ് നീ അങ്ങിനെയാണ് പെണ്ണിനെ പിടിക്കുക

    • @fathimajumana6731
      @fathimajumana6731 2 місяці тому +10

      ദിവ്യയുടെ വീട്ടിലേക്കുള്ള പ്രതിഷേധം കണ്ണപുരം പോലീസ് തടയുന്നത്

    • @niyaneci9885
      @niyaneci9885 2 місяці тому +1

      അത് കൊള്ളാം,പാവങ്ങൾ

    • @MiniGeorge-jh8ri
      @MiniGeorge-jh8ri Місяць тому +3

      ​@@fathimajumana6731ദിവ്യ ആരാ ? ഓർക്കുന്നില്ല.

    • @beautyofuk3234
      @beautyofuk3234 Місяць тому

      Divya unni😂😅

  • @PraveenJaggus
    @PraveenJaggus 2 місяці тому +6

    എന്തിനു വേണ്ടി. ആർക്ക് വേണ്ടി. 🙄🙄🙄🙄🙄🙄....
    ഒരു കാര്യവുമില്ല.

  • @EfzoRahaman
    @EfzoRahaman Місяць тому +3

    What happens to them please tell me

  • @moideenmoideen1646
    @moideenmoideen1646 2 місяці тому +94

    പാവം പോലീസുകാർ ഈ കാളപൂട്ട് കഴിഞ്ഞ് വീട്ടിൽ എത്തുമ്പോൾ നേരെ ചൊവ്വേ ഒന്ന് ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കുട്ടികളോടൊപ്പം സംസാരിക്കാനോ വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കാനോ പാവങ്ങൾക്ക് കഴിയില്ല പോലീസിലെ ജോലി എത്രമാത്രം ബുദ്ധിമുട്ടുള്ള ഒരു ജോലി വേറെയില്ല എല്ലാദിവസവും ഇതുപോലെ എന്തെങ്കിലും കുഴപ്പങ്ങൾ ആരെങ്കിലും ഒപ്പിച്ചു വെക്കും പ്രതിഷേധ സമരങ്ങൾ ഒതുക്കിത്തീർക്കാൻ പാവം പോലീസുകാർ വെള്ളം കുടിക്കാതെ വെള്ളം കുടിക്കും പാവങ്ങൾ

    • @m0t0meth
      @m0t0meth 2 місяці тому

      പോലീസ് വരുന്നത് വരെ വനിതകൾ ആയ ഇവർക്ക് എന്ത് അതിക്രമവും കാണിക്കാം എന്നാണോ ? പോലീസ് എന്നാൽ നിയമം സംരക്ഷിക്കുന്ന ആളുകൾ ആണ്.. പെണ്ണുങ്ങൾ പുരുഷ പോലീസിനെ കൈ വച്ചാൽ പിന്നെ നോക്കി നിൽക്കണമോ? വനിതകൾ അക്രമം കാണിച്ചാലും പുരുഷ പോലീസ് ഇടപെടണം..

    • @shameerali4633
      @shameerali4633 2 місяці тому

      സർക്കാർ ന്ന് ശമ്പളം കിട്ടുന്നില്ലേ പോലാ മൈരാ നിനക്ക് പോലീസ് എന്താ ന്ന് അറിയില്ല നായിന്റെ മോനെ

    • @dhaneeshchandran6349
      @dhaneeshchandran6349 Місяць тому +3

      Appol pattalakaro

    • @shayviralvogue9128
      @shayviralvogue9128 Місяць тому

      Sathyam

  • @ShahmaSulaiman-s1s
    @ShahmaSulaiman-s1s 2 місяці тому +22

    അല്ല ഇപ്പൊ ഈടെ എന്താ ഉണ്ടായേ 😜😜എനിക്ക് ഒന്നും മനസ്സിൽ ആയില്ല എന്താ പറ്റിയത് 🤔🤔🤔

  • @AravalliPinkcitycollections
    @AravalliPinkcitycollections 2 місяці тому +11

    ദിവ്യയുടെ വീട്ടിലേക്കുള്ള പ്രതിഷേധ മാർച്ച് തടയുകയാണ് പോലീസ്

    • @annjohn4586
      @annjohn4586 2 місяці тому

      Valiya stone mathil 😂

  • @RiyasRishal
    @RiyasRishal 2 місяці тому +34

    പോലീസല്ലാത്ത പുരുഷന്മാർ പിടിച്ചാൽ പ്രശ്നമല്ല. പോലീസായാളാണ് പ്രശ്നം 😂😂

    • @ManikandanThichur
      @ManikandanThichur 2 місяці тому

      എന്ന് നിൻറെ അമ്മേനെ കൊണ്ട് കൊടുക്കണം

    • @PrasanthKumar-vg6tp
      @PrasanthKumar-vg6tp 2 місяці тому

      എന്ത് മനസ്സാണ് ഹേ???

    • @rohitanil5640
      @rohitanil5640 Місяць тому

      Thantae veetil angano..Anel address para..Njan nannai pidikkum..😂

  • @noufalnoufal8815
    @noufalnoufal8815 2 місяці тому +1

    ഇനി വല്ല പടത്തിന്റെയും ഷൂട്ടിംഗ് ആണോ 🤣🤔🤔

  • @rekhavk7919
    @rekhavk7919 Місяць тому +2

    ഒരു പാവം മനുഷ്യൻ്റെ ജീവൻ നഷ്ടപ്പെടുത്തിയിട്ടും അറസ്റ് ചെയ്യാൻ കഴിയാത്ത പോലീസ് ആണോ അതിനെതിരെ തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വരുന്ന ഈ സ്ത്രീകളാണോ ആരാണ് ശരി

  • @chemistryoflife3274
    @chemistryoflife3274 2 місяці тому +3

    ഒരടിപോലും വാങ്ങാതെ എംപി ആയ രമ്യ ഹരിദാസ്,, ഷിബി മേത്തർ 😂😂

  • @DNA237
    @DNA237 2 місяці тому +37

    പോലീസിനെ ബുദ്ധിമുട്ടിക്കാൻ കുറെ എണ്ണം🥱🙄

  • @rishuvlog5500
    @rishuvlog5500 2 місяці тому +4

    കേരളത്തിൻ്റെ അവസ്ഥ😢

  • @prakashodugatt4039
    @prakashodugatt4039 4 години тому

    ഇവിടെ എന്താ ഒരു ബളഹം?😜😜😜

  • @SunilKumar-zi1hj
    @SunilKumar-zi1hj 2 місяці тому +10

    എന്താ ഉണ്ടായേ എന്തിനാ പടക്കം kattiche 😂🎉😅

  • @hayy1900
    @hayy1900 2 місяці тому +9

    കഷായം രേഷ് മ നെ ഇത് പോലെ പോലിസ് ചെയ്തില്ല ല്ലോ

  • @mohammedkoyamohammed231
    @mohammedkoyamohammed231 2 місяці тому

    ഒരുപാട് ആളുകൾ വന്ന് മതിൽ പൊളിക്കുന്നു അപ്പോൾ പോലീസ് അവരെ അറസ്റ്റ്ചെയ്ത് നീക്കുന്നു😂😂😂

  • @ReshmiS-r1h
    @ReshmiS-r1h Місяць тому

    Sfi പിള്ളേരെ കൊണ്ട് പോയത് ഓർക്കുന്നോണ്ടോ 😇😇😇

  • @sulaikhatdy7976
    @sulaikhatdy7976 2 місяці тому +2

    വിഡിയോ ഇട്ടവനെ ഇത് സംഭവം എന്താണെന്നു പറയണ്ടേ 😡😡😡

  • @tegegtegsgsgs3714
    @tegegtegsgsgs3714 2 місяці тому +61

    വാലും മൂടും ഇല്ലാത്ത ഒരു വീഡിയോ

  • @nahasn6117
    @nahasn6117 Місяць тому

    ഇത് സിനിമ ഷൂട്ടിങ് വലതുമാണോ??

  • @jaisaljaisu9643
    @jaisaljaisu9643 2 місяці тому +1

    പുരുഷ പോലീസോ അപ്പോൾ സമത്വം ഇല്ലേ 😂😂

  • @GIREESHkpGireesh
    @GIREESHkpGireesh 2 місяці тому

    ഓഞ്ഞ ജനാധിപത്യം😮😮😮

  • @sajidsaju361
    @sajidsaju361 2 місяці тому +77

    ഈ പെണ്ണുങ്ങൾക്ക് വീട്ടിൽ വേറെ പണി ഒന്നും ഇല്ലെ നമ്മുക്ക് പണി ഒഴിഞ്ഞു ടൈം ഇല്ല

    • @Amna-p8l
      @Amna-p8l 2 місяці тому +8

      ❤😂😂😂athe njanum vijarechu

    • @Amenn915
      @Amenn915 2 місяці тому +8

      എന്നും വീട്ടിലെ പണി മാത്രം നോക്കിയാൽ പിണറായി പോലീസ് അതേ വീട്ടിൽ നിന്ന് പുറത്താക്കും

    • @Amna-p8l
      @Amna-p8l 2 місяці тому +1

      @@Amenn915 😂😂😂😂😂😂😂😂😂

    • @Amna-p8l
      @Amna-p8l 2 місяці тому

      @@Amenn915ballatha jadi😍😍😍😍

    • @fmgaming3900
      @fmgaming3900 2 місяці тому

      എല്ലാ പെണ്ണുങ്ങളും നിങ്ങളെപോലെ വീട്ടിലെ പണി മാത്രം നോക്കി നടന്നാൽ മോശം ഭരണാധികാരികളിൽ നിന്നും നാടിനെ ആരു സംരക്ഷിക്കും.???

  • @lishalisha1338
    @lishalisha1338 Місяць тому

    എന്താത് 🙄🙄🙄🙄🙄

  • @anupamac6907
    @anupamac6907 2 місяці тому +1

    What happened tel me

  • @user-sb5sk8ei2r
    @user-sb5sk8ei2r Місяць тому

    ചിരി വന്നു ചവറായി

  • @Kandaiah-x7h
    @Kandaiah-x7h Місяць тому

    What happened

  • @ani.shaji.6095
    @ani.shaji.6095 2 місяці тому

    😂😂😂.. അതെന്താണാവോ

  • @RafiRafi-cu8kh
    @RafiRafi-cu8kh 2 місяці тому +20

    എന്ത് പുടികിട്ടി..? ഒരു പിടിയുമില്ല..

    • @shanushammas3245
      @shanushammas3245 2 місяці тому +2

      ഭ അവിടെ എന്തോ നാക്കുന്നു ണ്ടെന് പിടി കിട്ടി

  • @Banusuhaib8989
    @Banusuhaib8989 Місяць тому

    എന്നതാണ് സംഭവം ഒന്നും മനസിലായില്ല 🤔🤔

  • @SundaranB-l1e
    @SundaranB-l1e 16 днів тому

    എന്തല്ലേ

  • @haneefakunnummalputhiyapur6019
    @haneefakunnummalputhiyapur6019 2 місяці тому +3

    എന്താ ഇത്.. ഒന്നും മനസിലായില്ല

  • @ajithqtrshaniya6012
    @ajithqtrshaniya6012 2 місяці тому

    അമ്മാവാ എല്ലാം കണ്ട് ചിരിച്ചോ...

  • @flower1884
    @flower1884 2 місяці тому +3

    ദിവ്യ 😂മരിച്ചോ 😄😄😄😄

    • @BK-oq3nx
      @BK-oq3nx 2 місяці тому

      അവളെ ആരേലും തല്ലി കൊല്ലും

  • @nibusdairy8266
    @nibusdairy8266 2 місяці тому +1

    നവീൻ ബാബുവിന്റെ മരണത്തിൽ
    പ്രതിഷേധിച്ചു മാർച്ച്‌ നടത്തിയവരെ അറസ്റ്റ് ചെയ്യുകയാണ്. ആ സ്ത്രീകൾ പാവങ്ങൾ 😢😢

  • @nizamnizu1195
    @nizamnizu1195 Місяць тому

    പിണറായിന്റെ ചെന്നായകൾ ഇറങ്ങി പാവങ്ങളെ കൈയും കാലും ഒടിക്കാൻ

  • @VeenaKripa
    @VeenaKripa 2 місяці тому

    ഇത് എന്ത് കുന്ദം ആണ്. ബൂസ്റ്റ്‌ ന്റെപരസ്യമോ 🤣🤣🤣🤣

  • @Narayanankutty-b9e
    @Narayanankutty-b9e 2 місяці тому

    പുരുഷ പോലീസ് നല്ല പോളിംഗ് ആണല്ലോ.. സ്ത്രീകളെ...

  • @AnuKreta
    @AnuKreta 2 місяці тому +18

    പുരുഷ നേതാവ് കൈയ്യിൽ പിടിച്ചപ്പോൾ ഒരു കുഴപ്പവുമില്ല😅

    • @rohitanil5640
      @rohitanil5640 Місяць тому

      Athinippo entha..Thantae colleague thanta kayyil pidichal athinu vera artham undo..😮

    • @AnuKreta
      @AnuKreta Місяць тому

      @@rohitanil5640 Pidikkano paranhal.pore

    • @rohitanil5640
      @rohitanil5640 Місяць тому

      @@AnuKreta Appo thangalkku pidikkan ariyamairikkum..Pidichit kalayo atho akathakko (Kallanae pidikkunatha udeshichae..🥱

  • @saivarenya9305
    @saivarenya9305 2 місяці тому

    Shibina Chechi ano ath?

  • @anianiarnd8325
    @anianiarnd8325 2 місяці тому +1

    👍👍👍👍

  • @muhammadshanib4377
    @muhammadshanib4377 Місяць тому

    സമത്യം വേണ്ടേ അപ്പൊ

  • @Nithusilu
    @Nithusilu 2 місяці тому +2

    പോലീസ് കാർക്ക് ഇത്രേ കെണിപ്പ് ഉള്ളു കഷ്ടം

  • @lindabasil7632
    @lindabasil7632 Місяць тому

    കണ്ണൂരിൽ വെച്ച് നടന്ന യൂത്ത് കൊൺഗ്രെസ് പോലീസ് ഇടപെട്ടപ്പോൾ...

  • @vijayankp9995
    @vijayankp9995 2 місяці тому

    Ee Poratte Nadakam Evideya

  • @riyasferoke625
    @riyasferoke625 2 місяці тому

    ഇതെന്താ ഒന്നും മനസ്സിലാകുന്നില്ല ഇനി വല്ല സിനിമാ ഷൂട്ടിങ് ആണോ😂

  • @parameshwaranaik142
    @parameshwaranaik142 Місяць тому +1

    Ayyo yande thallard ....What happened.....

  • @parameshpodhuvathi4736
    @parameshpodhuvathi4736 2 місяці тому +20

    ഇതു ഇപ്പോൾ എന്താ സംഭവം, ആർകെങ്കിലും പിടികിട്ടിയോ

    • @saivijaysai7837
      @saivijaysai7837 2 місяці тому +1

      No

    • @ArTWoRlD128
      @ArTWoRlD128 2 місяці тому

      ആവോ 🤷 ബാ കഥയറിയാതെ ആട്ടം കാണാം, എന്ത് കുന്തമാണോ എന്തോ

    • @sajeehasajee5875
      @sajeehasajee5875 2 місяці тому

      No

    • @ThaziesWorld
      @ThaziesWorld 2 місяці тому

      ദിവ്യയെ അറസ്റ്റ് ചെയ്യാത്തത്തിൽ പ്രതിഷേധിച്ചു യൂത്ത്‌ കോണ്ഗ്രസ് പ്രതിഷേധം

    • @vlogsclubjayas6584
      @vlogsclubjayas6584 2 місяці тому

      കണ്ണൂർ മാർച്ച്‌. Pp ദിവ്യ

  • @Meera-b6p
    @Meera-b6p 2 місяці тому +9

    Media one ഉന്നു മനസിലാക്കു വർത്ത കാണാൻ മാത്രം ഇരിക്കുന്ന കൂട്ടത്തിൽ ഉള്ള ആളാണ് ഞാൻ ഈ വാലും തുമ്പും ഇല്ലാതെ എന്തിനാ ഇങ്ങനെ ഇടുന്നത് എന്താ എന്ന് വെളിപ്പെടുത്തു pls.. Etc... 🙏

  • @AbooBacker-f6v
    @AbooBacker-f6v 2 місяці тому +1

    പിണനായി പോലീനിൻ്റെ ഗതികേട്. പത്ത് മിനിറ്റായിട്ടും ഒരാളെ പിടിക്കാൻ നാലുപേർക്ക് കഴിയുന്നില്ല

    • @rohitanil5640
      @rohitanil5640 Місяць тому

      PP Divya Sakhavinae pidikkathathil presnam illae..Athinu prathishethikan poyavarae pidikkathathil vishaman..Bro ouchithyam ennoru sadanam ind,ath lesham avam tto..😂

  • @rashidt4656
    @rashidt4656 2 місяці тому +1

    എന്താ സംഭവം

  • @gopikagowtham4887
    @gopikagowtham4887 Місяць тому +1

    Ntha preshanm

  • @haneefaadiyattil5021
    @haneefaadiyattil5021 2 місяці тому +1

    😂😂😂😂😂😂😂😂.NICE......MY......KERALM.......
    😁😁😁😁😁

  • @BindhuzzMR
    @BindhuzzMR 2 місяці тому +2

    എന്താ ഇത് ഒന്നും മനസ്സിലാകുന്നില്ല

  • @noushadpoonthura592
    @noushadpoonthura592 2 місяці тому

    ഒരു വാർത്ത കാണിക്കുമ്പോൾ അതിന്റ വിശേഷം പറയൂ 🤔 അല്ലെങ്കിൽ പിന്നെ എല്ലാപേർക്കും പ്രാന്ത് എന്ന് കരുതുന്നു

  • @Klaus-i3l
    @Klaus-i3l 2 місяці тому

    എന്താണാവോ....... ആ..,
    🤔

  • @darveshkp1273
    @darveshkp1273 2 місяці тому

    കേരള. പോലീസിൽ വനിത പോലീസ് വെയിസ്റ് ആണ് എന്ന് മനസ്സിൽ ആയി

  • @sulemanmuhammad-ze6gk
    @sulemanmuhammad-ze6gk 2 місяці тому +1

    എതിനാപിടിച്ചുവലിക്കുന്നത്.😂അവിടകിടക്കട്ട്

  • @rajus1969
    @rajus1969 2 місяці тому

    ഇത് ഏത് ഇനം

  • @JosephDeva-qi2fd
    @JosephDeva-qi2fd 2 місяці тому +1

    What problem

  • @BabuRajgopinath-v8e
    @BabuRajgopinath-v8e 2 місяці тому +5

    പോലീസിന്റെ സ്റ്റാമിന കൂട്ടാൻ ഉടനടി നടപടി വേണം

  • @rajivt.r3605
    @rajivt.r3605 2 місяці тому +14

    ബ്ലാക്ക് ചുരിദാർ ചേച്ചി മരണ മാസ്സ്, കളരി യാ ആ അമ്മായി പോലീസിനെ മാറ്റി ആ ചേച്ചിനെ പോലീസിലെടുക്കണം

    • @Amna-p8l
      @Amna-p8l 2 місяці тому +1

      😂😂

  • @Fine-fm1kh
    @Fine-fm1kh 2 місяці тому +6

    വിദേശത്ത് ഒക്കെ പോലീസ് ആണ് അല്ലാതെ സ്ത്രീ പുരുഷൻ പോലീസ് എന്ന് ഇല്ല

  • @pramessethu2905
    @pramessethu2905 Місяць тому +1

    என்ன இது....

  • @ambilis9332
    @ambilis9332 2 місяці тому

    Good

  • @FaisalFaisu-z6f
    @FaisalFaisu-z6f Місяць тому

    പോലീസുകാരോട് അടി കൊണ്ട് പുളയുമ്പോഴും ചാനലുകാരൻ റേറ്റിങ്ങിനു വേണ്ടി ആവേശം കൊള്ളുന്നു സത്യത്തിൽ ഇത് എന്താ പ്രശ്നം ഒന്നും മനസ്സിലാവുന്നില്ല

  • @fclegend8508
    @fclegend8508 Місяць тому

    😮😮😮

  • @sunitastevenson6852
    @sunitastevenson6852 Місяць тому

    ☹️☹️☹️

  • @sumeshv5697
    @sumeshv5697 2 місяці тому +9

    കേരളം പോലീസുകാർ വളരെ മോശം

  • @NaheemaNahi
    @NaheemaNahi 2 місяці тому

    ഇത് എന്താണ് പ്രശ്നം ?? 🤔

  • @RaheesaTRaheesa
    @RaheesaTRaheesa 2 місяці тому

    എന്താ പ്രശ്നം 😃🤔

  • @sparktyre8181
    @sparktyre8181 2 місяці тому +1

    1:28...🤣🤣🤣🤣...

  • @maneeshmathai8347
    @maneeshmathai8347 Місяць тому

    മുറിയൻചാനലിലെ വാലും മുറിം ഇല്ലാത്ത വീഡിയോ

  • @annjohn4586
    @annjohn4586 2 місяці тому +1

    St Divyas statue inauguration. Light sambrani.poor young ladies.

  • @afeelvlog5402
    @afeelvlog5402 2 місяці тому

    Alla endda issue adonn parayooo....

  • @vinugnairmuscat
    @vinugnairmuscat Місяць тому

    Entha karyam

  • @alialimon3304
    @alialimon3304 2 місяці тому

    എന്താണ് സംഭവം

  • @User.1-1
    @User.1-1 2 місяці тому

    വാലും തലയും ഇല്ലാത്ത വീഡിയോ ക്യാപ്ഷനുമില്ല

  • @Hamza-kz8nx
    @Hamza-kz8nx 2 місяці тому +2

    Kollam

  • @Krishnakumar-zv4lw
    @Krishnakumar-zv4lw 2 місяці тому +1

    Nonsense

  • @FaisalFaisu-ks4fb
    @FaisalFaisu-ks4fb 2 місяці тому +6

    വനിതാ പോലീസ് ഫിസിക്കൽ മോശമാണ് 😔

    • @LordIndra13
      @LordIndra13 2 місяці тому

      Women educated but no power 😂😂
      Women uneducated with power😂

  • @MathaiPa-xt2nh
    @MathaiPa-xt2nh Місяць тому

    ദിവ്യമായി കാണേണ്ട സംഭവം ഇതുപോലെ ആക്കണോ സർക്കാരെ

  • @RajeshR-i3y
    @RajeshR-i3y 2 місяці тому

    Hi🎉🎉😢

  • @sahadsaleem9183
    @sahadsaleem9183 2 місяці тому

    എന്താ സംഭവം.. എന്താണെന്നു പറഞ്ഞിട്ട് വീഡിയോ കാണിക്ക്...

  • @ansiyabilalfoodstep4172
    @ansiyabilalfoodstep4172 2 місяці тому

    🥺🥺🥺

  • @subairpeettayullathil2283
    @subairpeettayullathil2283 2 місяці тому

    കണ്ണൂർ ദിവ്യയുടെ വീട്ടിലെക്ക് I NC പ്രതി ക്ഷേദം

  • @sreesree2915
    @sreesree2915 2 місяці тому

    എന്താ കാര്യം ഒന്നും മനസിലായില്ല

  • @JayanthiSuresh-l9n
    @JayanthiSuresh-l9n 2 місяці тому +1

    എന്താണാവോ കാര്യം

  • @AliAalali-jp4zq
    @AliAalali-jp4zq 2 місяці тому

    Training kuravo

  • @Jasir2245
    @Jasir2245 2 місяці тому

    😢

  • @EmiG-tt5cm
    @EmiG-tt5cm 2 місяці тому

    Equality