'പൊലീസുകാർ എന്റെ ഡ്രസ്സെല്ലാം ഊരി പരിശോധിച്ച്, സ്വകാര്യതയെ അവഹേളിച്ചു'

Поділитися
Вставка
  • Опубліковано 8 жов 2024
  • 'പൊലീസുകാർ എന്റെ ഡ്രസ്സെല്ലാം ഊരി പരിശോധിച്ച്, സ്വകാര്യതയെ അവഹേളിച്ചു'
    പന്നിയങ്കര സ്റ്റേഷനിൽ യുവാക്കൾക്ക് മർദനമേറ്റതായി പരാതി, ബഹളമുണ്ടാക്കിയപ്പോൾ പിടിച്ചുമാറ്റിയതെന്ന് പൊലീസ് | Panniyankara Police Station |
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 983

  • @PhpneHi
    @PhpneHi 2 години тому +814

    ഇതാണ് പിവി അൻവർ mla സത്യം പറഞ്ഞു ഫുൾ സപ്പോർട്ട് 🙏🙏👍👍👍👍👍👍👍🙏🙏🙏👍👍👍🙏👍🙏👍👍👍👍👍👍🙏🙏👍🙏👍🙏🙏👍👍👍🙏🙏

    • @sreenarayanram5194
      @sreenarayanram5194 2 години тому +7

      ആസിഫ് അലി ക്ക് നീതി കിട്ടിയത് പോലെ ഇവർക്കും നീതി കിട്ടും പക്ഷേ ഇതിൽ പെടാത്ത വിഭാഗത്തിൻ്റെ കാര്യം കഷ്ടമാണ്

    • @shameerkp2657
      @shameerkp2657 Годину тому +6

      ലീഗ് ഏറ്റുടുത്തു ഇത് ചെയ്ത ഉദ്യോഗസ്ഥരെ ഡിസ്മിസ്സ് ആക്കണം.. പ്രതിപക്ഷം എല്ലാ സപ്പോർട്ട് ചെയ്യണം...പരനാറിയിൽ നിന്നും ഒരു നീതിയും പ്രതീക്ഷിക്കേണ്ട...

    • @vlogplusuk20
      @vlogplusuk20 Годину тому

      ഇതിന് ഇപ്പോൾ അൻവറിന്റെ കാര്യം പറയണ്ട 😂 ഇത് ഏത് പാർട്ടി ഭരിച്ചാലും ഉള്ളതാണ് 😂

    • @muhammedalikinangattil1017
      @muhammedalikinangattil1017 22 хвилини тому

      ​@vlogplusuk20 ഇപ്പോൾ കുറച്ച് കൂട്ടിയിട്ടുണ്ട്.

    • @MusthafapkMusthafapk-d2x
      @MusthafapkMusthafapk-d2x 15 хвилин тому

      ​@@sreenarayanram5194എന്നിട്ട് നീതി ഇൻഡിയിൽ മുസ്ലിം സിന് കിട്ടുന്നുണ്ടോ? ഞാൻ തെളിവ് തരട്ടെ?

  • @basheerbasheer3597
    @basheerbasheer3597 2 години тому +544

    അൻവർ പറഞ്ഞത് 100 ശതമാനം സത്യമാണ് ഇതിനൊ നല്ലവരായ ജനങ്ങൾ പ്രതികരിക്കണം

    • @sreenarayanram5194
      @sreenarayanram5194 2 години тому

      ആസിഫ് അലി ക്ക് നീതി കിട്ടിയത് പോലെ ഇവർക്കും നീതി കിട്ടും പക്ഷേ ഇതിൽ പെടാത്ത വിഭാഗത്തിൻ്റെ കാര്യം കഷ്ടമാണ്

    • @jasminnizar6670
      @jasminnizar6670 Годину тому +2

      സത്യം

    • @NoushuKave
      @NoushuKave Годину тому

      ​@@sreenarayanram5194ഇത് ചെയ്യുന്നത് നിന്നെ പോലുള്ള കുറെ mayranmar അല്ലെ

    • @rashad2304
      @rashad2304 Годину тому +1

      ആ കുറേ പ്രതികരിക്കും സോഷ്യൽ മീഡിയയിൽ മാത്രം 😂😂 ആർകും സാമാനത്തിന് ഉറപ്പില്ല 💯

  • @m_shafi441
    @m_shafi441 Годину тому +189

    ജനങ്ങളെ.. ഇനിയെങ്കിലും മനസ്സിലാക്കു നമുക്ക് വേണ്ടിയാണ് അദ്ദേഹം പോരാടുന്നത്.. കൂടെ നിൽക്കണം...
    PV...💪🏻💪🏻

  • @unaispkupku6537
    @unaispkupku6537 2 години тому +287

    PV അൻവർ പറഞ്ഞത് 100 വട്ടം ശരി അണ് 👍

  • @sirajkmpkunnumpuram
    @sirajkmpkunnumpuram 2 години тому +359

    ഇതാണ് ഇപ്പോൾ കേരളത്തിലെ പോലീസിന്റ അവസ്ഥ 😢

    • @sheebarahim3689
      @sheebarahim3689 2 години тому

      സങ്കികൾ ഭരിക്കുന്ന നാട്ടിലെ പോലീസിന്റെ അവസ്ഥയിൽ ആയി കേരളത്തിലെ പോലിസ് സങ്കി പോലിസ് ആയി

  • @RAZIONLINEMEDIA
    @RAZIONLINEMEDIA 2 години тому +398

    പരനാറികളായ പോലീസ് ❤️

    • @as70848
      @as70848 2 години тому +13

      എല്ലാരും അല്ല കുറച്ചു rss പോലീസ്‌കാർ മാത്രം

    • @deepakkandangath326
      @deepakkandangath326 Годину тому

      ​​@@as70848 kidannu karayathe koye... athinte idayil Oru indakkal.. ithranalum keralam maari maari baricha kongi kammide chorichil... ennittippo rss inte melu kayaranu... keralam vittal kammi kongi onnanu... ennittulla chilakkal . Janagale pattikan😂😂😂 alle koyeee??? Uluppillathe igane vannu mezhukuttaaaa

    • @shaz675
      @shaz675 Годину тому +1

      എല്ലാരും ഇല്ല ബ്രോ.. കുറച്ചു പേർ.. ഈ ഏരിയോട് വെറുപ്പുള്ള പോലീസ് ഉദ്യോഗസ്ഥരെ മാത്രം നിയമിക്കുന്നു

    • @nikhil_sathya
      @nikhil_sathya 3 хвилини тому

      ​@@as70848ബാക്കി ഉള്ളവർ നല്ലവർ തന്നെയാണെന്ന് നിനക്ക് ഉറപ്പുണ്ടോ.

  • @abdulgafoor7432
    @abdulgafoor7432 2 години тому +382

    കേസ് കൊടുത്തിട്ട് കാര്യമില്ല ബോസ്സ് ഒറ്റക്കെട്ട് പണി കൊടുക്കണം

    • @sreenath4631
      @sreenath4631 2 години тому

      സത്യം.. ആ തായോളികളെ ഇടിച്ചു തൂറിക്കണം.. പോലീസ് ഒകെ കള്ളന്മാർ ആണ് ഇപ്പോ

    • @RAVAN-sv3yk
      @RAVAN-sv3yk 2 години тому

      😂😂😂ഇരവാദം നമ്മന്റെ വർഗ്ഗത്തിന്റെ ഹോബി ആണ് ലോകം മൊത്തം 😂😂😂ശിശു ഭോഗിയുടെ തക്കിയ 😂😂ഇനി ഓടില്ല 😂😂😂

  • @കോഴിക്കോട്-ഝ6ധ
    @കോഴിക്കോട്-ഝ6ധ 2 години тому +211

    എവിടെ പരാതി കൊടുത്തിട്ടും കാര്യമില്ല. നീതി കിട്ടുകയില്ല.

    • @davood5199
      @davood5199 41 хвилина тому

      നിയമം കയ്യിലെടുക്കണം
      ഇതിനൊക്കെ ഇതേ പരിഹാരമുള്ളൂ

  • @FathimaAyrin-mi1bm
    @FathimaAyrin-mi1bm 2 години тому +392

    😢പാവം കുട്ടികൾ... ആ പോലീസ് കാരെ dismiss ചെയ്യണം.. എന്തൊരു ego ആണ്

    • @RAVAN-sv3yk
      @RAVAN-sv3yk 2 години тому +2

      അൽ കേരള പോലീസ് ഇപ്പോൾ പട്ടാളം ആയോ 🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭🤭😂😂😂😂😂അപ്പോൾ ഈമാൻ, ദീൻ നോക്കിയല്ലേ 🤭🤭🤭പിന്നാമ്പുറം എത്ര വിശാലം ആണ് 😂😂😂😂

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 2 години тому

      ​@@RAVAN-sv3ykപുലയാടി പോലീസ് അവന്റ അമ്മേടെ പൂറ്

    • @Riyas-safari2018
      @Riyas-safari2018 2 години тому

      ഇപ്പൊ നടക്കും

    • @ranjeeshranju2904
      @ranjeeshranju2904 2 години тому +1

      @@RAVAN-sv3ykathentha bro pattalm nigle thalliyo

    • @BmlfdKdy
      @BmlfdKdy 2 години тому

      ആരു ഡിസ്മിസ് ചെയ്യാൻ

  • @sayedmuhammedmusthafakp3407
    @sayedmuhammedmusthafakp3407 2 години тому +167

    ഇതിൽ അക്രമത്തിനിരയായ ഒരാൾ ഞാൻ ആണ്, പോലീസുകാരുടെ അക്രമത്തിനെതിരെ മുന്നോട്ട് പോകും എന്ന് പറഞ്ഞത് മുതൽ കൂടെ ഉള്ളവർ വരെ തടയുകയാണ് ചെയ്തത്, അത് നമുക്ക് പണിയാകും, ഇങ്ങനെ കുറെ സംഭവങ്ങൾ പുറംലോകം അറിയാതെ പോകുന്നുണ്ട്, പ്രതികരണശേഷി വർധിപ്പിക്കുന്നത് ഭാവി തലമുറക്ക് ഗുണം ചെയ്യും എന്ന ഉറച്ച വിശ്വാസത്തോടെ ഇതിൻ്റെ ഭവിഷത്ത് വകവെക്കാതെ പ്രതികരിച്ചത് ഞങ്ങള്ക്കും ഞങ്ങളെ പോലെ ബുദ്ധിമുട്ട് നേരിടുന്നത് തടയുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ ഇതിനെതിരെ പോരാടും,

    • @RAVAN-sv3yk
      @RAVAN-sv3yk 2 години тому

      😂😂😂ഇരവാദം നമ്മന്റെ വർഗ്ഗത്തിന്റെ ഹോബി ആണ് ലോകം മൊത്തം 😂😂😂ശിശു ഭോഗിയുടെ തക്കിയ 😂😂ഇനി ഓടില്ല 😂😂😂

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 2 години тому

      Aa പുലയാടി മക്കൾക്ക് ഇട്ട് ഒറ്റക്ക് ഒറ്റക്ക് താങ്ങണം... കേസിലൊന്നും ഒരു കാര്യോം ഇല്ലടെയ്

    • @siraj7204
      @siraj7204 Годину тому +17

      മനുഷ്യ അവകാശ കമ്മീഷനിൽ പരാതി കൊടുക്ക്

    • @ayshaashraf9699
      @ayshaashraf9699 Годину тому +9

      Full support bro..... 👍👍👍👍in sha ALLAHH social media campaign venam!!!

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 Годину тому +1

      @@ayshaashraf9699 👍🏻👍🏻

  • @malimali20
    @malimali20 2 години тому +157

    *എന്റെ മക്കളെയാണ് ഇതുപോലെ കള്ളക്കേസിൽ കുടുക്കി തല്ലിച്ചതച്ചതെങ്കിൽ ഞാൻ കേസിനൊന്നും പോകില്ല. നല്ല പണി അറിയാവുന്ന പിള്ളേർ ഉണ്ട്‌. വീട് വിറ്റിട്ടാണെങ്കിലും അതിനുള്ള പണം കണ്ടെത്തും.ആ ക്രിമിനലുകൾ പിന്നെ യൂണിഫോം ഇട്ട ജോലി ചെയ്യില്ല.*

    • @ik5027
      @ik5027 Годину тому +19

      ഇന്ന് തന്നെ പ്രവർത്തിക്കു, നാളെ സ്വന്തം മക്കൾ ആയേക്കാം

    • @Eranhiyil
      @Eranhiyil Годину тому +2

      👍👍👍

    • @RetheeshKumar-dw6my
      @RetheeshKumar-dw6my Годину тому +1

      👍👍

    • @rafikorad
      @rafikorad 49 хвилин тому

      ഒന്നോ രണ്ടോ പോലീസിനെതിരെ എന്ത് ചെയ്തിട്ടും കാര്യമില്ല,കഴിവുകെട്ട പോലീസ് മന്ത്രിയെ ഒഴിവാക്കുകയാണ് വേണ്ടത്,അപ്പോ ശെരിയാകും,കോടിയേരി സഖാവ് മാറ്റിയെടുത്ത നല്ല പോലീസുകാരെ ഈ നാറികളെല്ലാകൂടി പഴയത് പോലെയാക്കി,ഈ ഭരണമാണ് കേരള സമൂഹം ഇല്ലാതാക്കേണ്ടത്,

    • @AbuImran-b3e
      @AbuImran-b3e 45 хвилин тому

      Anwar❤

  • @aslamthaiparambil7223
    @aslamthaiparambil7223 2 години тому +233

    ഇതാണ് ആഭ്യന്തര വകുപ്പ് 👍പിണറായി ഡാ

  • @mujeebmujeeb1366
    @mujeebmujeeb1366 2 години тому +114

    ഇതാണ് PV അൻവർ പറഞ്ഞ പോലീസ്.
    സപ്പോർട്ട് PV അൻവർ mla.

  • @shivaniprasad7834
    @shivaniprasad7834 2 години тому +121

    നീതി കേടും അവഹേളനവും കാണിച്ച പോലീസ് ഉദ്ദ്യോഗസ്ഥരെ സ്ഥിരമായി വീട്ടിൽ ഇരുത്തുക

  • @bb6p113
    @bb6p113 2 години тому +149

    ഒറ്റപ്പെട്ട 100 മത്തെ സംഭവം ഇന്ത്യയിലെ ഏറ്റവും നല്ല പോലീസ് ആണ് പോലും
    കാസർഗോഡും പോലീസ് കാരണം ഒരാൾ ആത്മഹത്യ ചെയ്തിരുന്നു
    അനുഭവിക്കാം എത്രതന്നെ

    • @motosr-pu9lj
      @motosr-pu9lj 2 години тому +4

      ഈ നമ്മളൊക്കെത്തന്നെയാണ് ഇവരുടെ വീഡിയോ, ഫേസ്ബുക്ക് പേജ് ലൈക്ക് ഷെയർ, കമൻ്റ് ചെയ്യുന്നതും.

    • @AGK-ub3kp
      @AGK-ub3kp 2 години тому

      നൂറ് ആണേൽ സഹിക്കാരുന്നു പതിനായിരക്കണക്കിന് ആണ് മോനെ.... എല്ലാവരും ഒറ്റക്കെട്ട് ആയി ആ സംഘിക്ക് ഊമ്പി ഊമ്പി ശുക്ലം കുടിക്കുന്ന നായിന്റെ മോന്റെ മോൻ പിണൂന്റെ മോന്തക്ക് കാർകിച്ചു തുപ്പുന്നതാവണം അടുത്ത ഇലക്ഷൻ വിധി... 10 സീറ്റ് എണ്ണാൻ ഉണ്ടാവരുത്... മുന്നണി എല്ലാത്തിനും കൂടി 9 ആയാൽ അവരുടെ നമ്പറും ആയി.... കഴിഞ്ഞ രണ്ടാഴ്ച മുൻപ് വരെ അവർക്കൊപ്പം നിന്നതാണ് ഞാനും.. അതോണ്ട് കലിപ്പ് നാലിരട്ടി കൂടും

    • @sreenarayanram5194
      @sreenarayanram5194 2 години тому +2

      ആസിഫ് അലി ക്ക് നീതി കിട്ടിയത് പോലെ ഇവർക്കും നീതി കിട്ടും പക്ഷേ ഇതിൽ പെടാത്ത വിഭാഗത്തിൻ്റെ കാര്യം കഷ്ടമാണ്

  • @പാവം-ഞാൻ
    @പാവം-ഞാൻ 2 години тому +189

    ഇലക്ഷന് ഇനി എത്ര കാലം ഉണ്ട്... മടുത്തു 😮 കെട്ട ഭരണം

    • @nammacook9558
      @nammacook9558 2 години тому +6

      ഭരണം മാറിയാലും പോലീസ് മാറില്ല

    • @bijujayadevan5661
      @bijujayadevan5661 2 години тому

      ​@@nammacook9558ഇതിനുമുമ്പൊന്നും കേരളത്തിൽ ആരും ഭരണം നടത്തിയിട്ടില്ല ഊളത്തരം പറയാതെ

    • @FathimathulRamzana
      @FathimathulRamzana 2 години тому +5

      Dismiss police

    • @SHAQSTILL18
      @SHAQSTILL18 Годину тому +2

      Aaru bharichalum same

    • @balakrishnankrishnan5214
      @balakrishnankrishnan5214 36 хвилин тому

      ഏത് പാർട്ടിയാ ഭരിക്കുന്നത് ഏത് വർഷമാണ് തുടർ ഭരണം കിട്ടിയത്. എത്ര വർഷം കഴിഞാണ് അടുത്ത ഇലക്ഷൻ നടക്കുക. ഇതൊന്നും അറിയാത്ത ഒരു പാവം.... വെറുതെ അല്ല അൻവർ പറഞ്ഞത് പുതിയ ജനറേഷന് ഇവിടെ എന്താണ് നടക്കുന്നത് എന്ന് അറിയില്ല. കോഴി ബിരിയാണിയും മന്തിയും കഴിച്ചു നടുക്കാണ് എന്ന്...

  • @MdAbdulla-m4b
    @MdAbdulla-m4b 2 години тому +113

    മുസ്ലിം ആണെന്ന് അറിഞ്ഞപ്പോൾ പോലീസിന്ന് ഹാലിളകി

    • @RAVAN-sv3yk
      @RAVAN-sv3yk 2 години тому

      😂😂😂ഇരവാദം നമ്മന്റെ വർഗ്ഗത്തിന്റെ ഹോബി ആണ് ലോകം മൊത്തം 😂😂😂ശിശു ഭോഗിയുടെ തക്കിയ 😂😂ഇനി ഓടില്ല 😂😂😂

    • @RAVAN-sv3yk
      @RAVAN-sv3yk 2 години тому

      മുഹമ്മദ്‌ പെണ്ണിനും അത്തറിനു ഉണ്ടാക്കിയ കൊള്ള സംഘം ഇസ്ലാം 👍👍പഠിച്ചവർക്ക് മനസിലായി 😂😂😂ഇര ജൂതൻ, ക്രിസ്ത്യൻ, ബഹു ദൈവ വിശ്വാസി മക്ക മുശരിക്ക് 👍👍

    • @kathikr9360
      @kathikr9360 Годину тому +3

      Pinne pinne chumma matham parayalle mr.

    • @RAVAN-sv3yk
      @RAVAN-sv3yk Годину тому +2

      @@kathikr9360 അതാണ് 👍👍👍👍വേറെ കേസ് മുന്പിലത്തെ കാണും 😂😂😂

    • @rahula1029
      @rahula1029 Годину тому

      പോലീസിൽ എന്താ മുസ്ലിം വിഭാഗമില്ലേ.. നീയൊക്കെ തനി വർഗീയവാദിയാണല്ലോ.

  • @VaadhilebanVaadhileban
    @VaadhilebanVaadhileban 2 години тому +159

    ഇവർ ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ പണി കൊടുക്കണം

    • @sheebarahim3689
      @sheebarahim3689 2 години тому +5

      നമ്മൾ അവരെപോലെ കണ്ടാ മൃഗങ്ങൾ അല്ലല്ലോ സഹോ

    • @VivaChad-ci8dl
      @VivaChad-ci8dl 2 години тому +4

      നീ ചെല്ല് എന്നാ

    • @sreenath4631
      @sreenath4631 2 години тому

      ​@@VivaChad-ci8dlസുഖം ആയിട്ട് പണിയാൻ പറ്റും.. നിനക്ക് പേടി ആയത് കൊണ്ടാണ്

    • @RAVAN-sv3yk
      @RAVAN-sv3yk 2 години тому +1

      ​@@sheebarahim3689😂😂😂ഇരവാദം നമ്മന്റെ വർഗ്ഗത്തിന്റെ ഹോബി ആണ് ലോകം മൊത്തം 😂😂😂ശിശു ഭോഗിയുടെ തക്കിയ 😂😂ഇനി ഓടില്ല 😂😂😂

    • @shafirocks7499
      @shafirocks7499 2 години тому

      ​@@RAVAN-sv3ykvargiya vadi poori mone nee ninte pani nokku kunne

  • @accountsaltai
    @accountsaltai 2 години тому +71

    ഇതാണ് ആഭ്യന്തര വകുപ്പ് 👍പിണറായി ഡാ. പരനാറികളായ പോലീസ് ❤

  • @NasarC-hb4sd
    @NasarC-hb4sd 2 години тому +91

    ഈ വിഷയങ്ങളൊക്കെ തന്നെയാണ് അൻവർ ക പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു സർക്കാരിൻറെ പ്രതിനിധിയായി എംഎൽഎ ആയിരിക്കുന്ന ഒരാൾ പരാതി കൊടുത്തിട്ട് പോലും അന്വേഷണം ഇല്ലാത്ത ഈ കാലഘട്ടത്തിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും

  • @VaadhilebanVaadhileban
    @VaadhilebanVaadhileban 2 години тому +73

    പോലീസ് നമ്മൾ പോലെ മനുഷ്യർ തന്നെ ഇരുമ്പ് ഒന്നും അല്ല ശരീരം..... ഒറ്റക് പോകുമ്പോൾ പിടിക്കുക പേടിച്ചു മൂത്രം ഒഴിക്കും അടിച്ചു കാൽ മുറിക്കുക

  • @techtipstalk5534
    @techtipstalk5534 2 години тому +23

    വളരെ സങ്കടകരം. അവർക്ക് നീതി ലഭിക്കട്ടെ

  • @ajujohn3474
    @ajujohn3474 Годину тому +21

    ഒരു നീതി കിട്ടാൻ പോകുന്നില്ല, ഇവമ്മാരെല്ലാം ഒരു സെറ്റ് ആണ്

  • @Dizu123
    @Dizu123 2 години тому +65

    സത്യം പറയാല്ലോ കേരള പോലീസ് ഇപ്പോൾ കവി നിറം ആയിപോയി.....

  • @muhiyudheene4510
    @muhiyudheene4510 2 години тому +31

    അൻവർ പറഞ്ഞത് എത്ര ശരിയാണ്!

  • @renjith1676
    @renjith1676 2 години тому +65

    സ്റ്റേഷന് അകത്തുകയറിയ ആർക്കും അറിയാം ഇത്രയും വൃത്തികെട്ട ഭാഷ ഉപയോഗിക്കുന്ന ഒരു പോലീസ് ഈ ലോകത്തിൽ കാണില്ല

    • @shaheednp3700
      @shaheednp3700 Годину тому +3

      ഞാൻ ഒരുപാട് അനുഭവിച്ച ഒരു വ്യക്തിയാണ് കേരളത്തിലെ പോലീസിൻറെ തനിസ്വഭാവം പത്തുകൊല്ലം മുമ്പ് എനിക്ക് മനസ്സിലാകും ഞാൻ ഫാമിലിയുമായി പോകുമ്പോൾ ബൈക്കിനു മുന്നിലൂടെ ഓടിയ ഒരു മാനസികരോഗിക്ക വണ്ടി തട്ടിയപ്പോൾ എന്നെ കൊണ്ടുപോയത് നേരെ പോലീസ് സ്റ്റേഷനിലേക്ക് ആയിരുന്നു കേരളത്തിലെ പോലീസിന്റെ മനോഭാവം മനസ്സിലാക്കിയ വ്യക്തിയാണ് ഞാൻ അതുകൊണ്ട് അനുഭവിക്കേണ്ടവർ അനുഭവിച്ചു ഞാൻ പത്തു വർഷത്തിന് മേലെയായി ദുബായിൽ ദുബായ് പോലീസിനെ കാണുമ്പോൾ ബിഗ് സല്യൂട്ട് ബിഗ് റെസ്പെക്ട്

    • @rishadvt7589
      @rishadvt7589 Годину тому

      @@shaheednp3700ivide ulle police vijaraam avaraanu parikunne ennanu then avarude kayyil aanu niyamam orikel polum respect cheyyan pattula ivide ulle police karee atrakum cheap aanu police

  • @സ്രാങ്ക്
    @സ്രാങ്ക് 2 години тому +39

    അൻവർ 💯💯💯💯💯💯

  • @BmlfdKdy
    @BmlfdKdy 2 години тому +24

    എല്ലായിടത്തും ആർഎസ്എസ് വെൽക്കരണം വേറൊന്നുമല്ല ശരിക്കും ആരാണ് ഈ ആഭ്യന്തരം ഭരിക്കുന്നത് .

  • @muhammed1670
    @muhammed1670 2 години тому +68

    Rss ആണ് ആഫ്യന്തരം ഭരിക്കുന്നത് കേരളത്തിൽ ഇതു പ്രതീക്ഷിക്കുന്നു

  • @sainudheenmecherykunnath4846
    @sainudheenmecherykunnath4846 2 години тому +43

    ഈ ജാരസന്തതികളെ ഒറ്റക്ക് കിട്ടിയാൽ പണ്ടം ചോർത്തണം

    • @RAVAN-sv3yk
      @RAVAN-sv3yk 2 години тому

      😂😂😂ഇരവാദം നമ്മന്റെ വർഗ്ഗത്തിന്റെ ഹോബി ആണ് ലോകം മൊത്തം 😂😂😂ശിശു ഭോഗിയുടെ തക്കിയ 😂😂ഇനി ഓടില്ല 😂😂😂

    • @jaleelkhanabdulkhan8726
      @jaleelkhanabdulkhan8726 2 години тому +1

      100%

  • @ഇന്ത്യൻപൗരൻ-ഢ3ഗ
    @ഇന്ത്യൻപൗരൻ-ഢ3ഗ 2 години тому +34

    പോലീസ്കാർക്ക് അടിക്കാൻ ആരാണ് അധികാരംകൊടുത്തത് ഇതിനൊക്കെ പോലീസ്കാർക്കിടയിൽ ശക്തമായ നടപടിവേണം അല്ലെങ്കിൽ നാളെ എല്ലാവർക്കും ഇത് പോലുള്ള അനുഭവം ഉണ്ടാവും

  • @mayinmptankiyou3842
    @mayinmptankiyou3842 Годину тому +25

    ഇത്രയും വ്യത്തികെട്ടപോലീസ് നാടിന്റെ അവസ്ഥ

  • @rafeeqrafeeq445
    @rafeeqrafeeq445 2 години тому +28

    😂പിടിച്ചു മാറ്റുന്നതും പിടിച്ചു കൊണ്ടുപോവുന്നതും കണ്ടാൽ മനസിലാവാത്തർ ആരൊക്കെയുണ്ട്

    • @RAVAN-sv3yk
      @RAVAN-sv3yk 2 години тому

      😂😂😂ഇരവാദം നമ്മന്റെ വർഗ്ഗത്തിന്റെ ഹോബി ആണ് ലോകം മൊത്തം 😂😂😂ശിശു ഭോഗിയുടെ തക്കിയ 😂😂ഇനി ഓടില്ല 😂😂😂

  • @AslamThikkodi
    @AslamThikkodi 2 години тому +25

    പോലീസ്സ്നേ എതിരെ case എടുക്കണം

  • @akhilsudhinam
    @akhilsudhinam 36 хвилин тому +4

    ശെടാ ഇത്രയും തല്ലിപൊളികൾ ആയ പോലീസുകാരോ 🤔

  • @AbdulAzeez-jh9ui
    @AbdulAzeez-jh9ui 2 години тому +41

    Pv. അൻവർ പറഞ്ഞത് 💯ശരിയായാണെന്ന് ഇപ്പോൾ എല്ലാവർക്കും ബോത്യമായി

  • @Manumon313
    @Manumon313 31 хвилина тому +1

    നമ്മുടെ അഭ്യന്തര മുഖ്യൻ വാഴയാണ്. ഇങ്ങനെയൊക്കെ പ്രതീക്ഷിച്ചാൽ മതി. ജീവൻ തിരിച്ച് കിട്ടിയല്ലോ. ഭാഗ്യം😊

  • @AbdulAzeez-jh9ui
    @AbdulAzeez-jh9ui 2 години тому +19

    ഇവന്മാരെ വെറുതെ വിടരുത്..

  • @muneervattakandy7769
    @muneervattakandy7769 2 години тому +11

    നാട്ടിൽ നല്ലൊരു MLA വേണം അതാണ് .അൻവർ

  • @ismayilkunjukt3037
    @ismayilkunjukt3037 12 хвилин тому +2

    ഇൻഷാ അള്ളാ അടുത്ത തിരഞ്ഞെടുപ്പ് വരട്ടെ കേരള ജനതയെ വിഡ്ഢികളാക്കി എത്രകാലം നിങ്ങൾ ഇവിടെ വിലസും. ബംഗാൾ ഓർമ വരുന്നവർ ഇവിടെ ലൈക്ക് ചെയ്യുക

  • @bunayytpmampurath4808
    @bunayytpmampurath4808 42 хвилини тому +2

    PV അൻവർ പറഞ്ഞത് എത്ര മെൽ സത്യം എന്ന് ഓരോ ദിവസവും കഴിയും തോറും ബോധ്യപ്പെട്ടു വരുന്നു

  • @motosr-pu9lj
    @motosr-pu9lj 2 години тому +15

    കേരളാ പോലീസ് ഡാ എന്ന് കമൻ്റിടുന്നവരും നമ്മളൊക്കെ ത്തന്നെയാണ്.

  • @Irshad-vv9yy
    @Irshad-vv9yy 2 години тому +28

    പാപികൾ അമേരിക്കയിലായാലും മൂത്രം പോവാതെ ചാവും
    അത് ദൈവനീതി

    • @RAVAN-sv3yk
      @RAVAN-sv3yk 2 години тому

      😂😂😂ഇരവാദം നമ്മന്റെ വർഗ്ഗത്തിന്റെ ഹോബി ആണ് ലോകം മൊത്തം 😂😂😂ശിശു ഭോഗിയുടെ തക്കിയ 😂😂ഇനി ഓടില്ല 😂😂😂

  • @redpepper592
    @redpepper592 34 хвилини тому +2

    ഇങ്ങളെ പേര് സുരേന്ദ്രൻ എന്ന് അല്ലാത്തത് കൊണ്ടാണ്..... പിണറായി ഡാ.. LDF.. വോട്ട് for

  • @LEO-ne5jr
    @LEO-ne5jr Годину тому +7

    ഇതിനെതിരെ പ്രതികരിച്ചാൽ ഇവിടം വരെ പോകും എന്നറിയാം, അധികാരം കയ്യിൽ ഉള്ളവർ തിരിഞ്ഞു നോക്കാതെ പോവരുതേ 🙏🏼

  • @kabcokabicomediamaniyoor9010
    @kabcokabicomediamaniyoor9010 2 години тому +31

    😢😢😢😢😢എപ്പോ നന്നാകും.. പിണറായി സേർ 😂ഇങ്ങനെ പോയാൽ എന്താകും

  • @muhammedkt103
    @muhammedkt103 Годину тому +8

    എല്ലാ പോലീസ് സ്റ്റേഷനിലും ക്യാമറ വെക്കണം എന്നാലേ ഇവന്മാരുടെ തനിനിറം ജനം അറിയൂ

  • @abdulmanaf9782
    @abdulmanaf9782 36 хвилин тому +2

    പോലീസ് യുണിഫോം അഴിച്ചുവെച്ചു ഇവനൊകൈ റോഡിൽ കുടുംബവുമായി ഇറങ്ങാൻ അനുവദിക്കരുത്
    സഖാവ് വിജയാ ഇതൊന്നും കാണുന്നില്ലൈ PV അൻവർ പറയുന്നതാണോ ശരി

  • @sharafudheenkavungal2917
    @sharafudheenkavungal2917 Годину тому +5

    അൻവർ പറഞ്ഞത് 100% ശരിയാണ് 🤔. ഇതാണ് ചില പിണറായി പോലീസിന്റെ സത്യസന്ധത 🙏.

  • @Malik-vc7vj
    @Malik-vc7vj 11 хвилин тому

    ആഭ്യന്തരം എന്തൊരു പരാജയം.
    അൻവർ പറഞ്ഞത് 100% സത്യം

  • @ramshidclt713
    @ramshidclt713 2 години тому +34

    rss police

  • @rasheedcherur1532
    @rasheedcherur1532 Годину тому +6

    ഏതായാലും നല്ലോണം സൂക്ഷിച്ചോളൂ മക്കളെ നീ എപ്പോഴാണ് എവിടെയാണ് കുടുക്കുക എന്ന് പറയാൻ പറ്റത്തില്ല ചോദിക്കാനും പറയാനും ആളില്ലാത്ത അവസ്ഥയാണ്

  • @hammeedhameed9246
    @hammeedhameed9246 2 години тому +7

    ദൈവം മറുപടി കൊടുത്തോളും മക്കളെ

  • @Shahulba
    @Shahulba 33 хвилини тому

    ഇതിനെതിരെ യുവജനങ്ങൾ പ്രതിഷേധിക്കണം

  • @ansar222bathi8
    @ansar222bathi8 2 години тому +26

    Police Chettakal

  • @AjeeshThomas-y2o
    @AjeeshThomas-y2o Годину тому +1

    സഹോദരാ ഈ Government മാറിയ ശേഷം Complaint കൊടുക്കു😢

  • @SeydKtpm
    @SeydKtpm Годину тому +3

    നിങ്ങൾ മീഡിയക്കാർ കൊണ്ട് വരണം ഇതിന്റെ ബാക്കി കാര്യങ്ങൾ ആ പോലിസ് സ്റ്റേഷനിൽ പോയി അവരോട് ചോദിക്കണം ഈ വീഡിയോ കാണിച്ചിട്ട്

  • @kuttiadikaran3661
    @kuttiadikaran3661 2 години тому +19

    പിണറായി വിജയന്റെ പോലീസ്

  • @SuhaiL-jl4uz
    @SuhaiL-jl4uz 2 години тому +9

    ഇത് ജനാധിപത്യരീതിയിൽ തന്നെ കൈകാര്യം ചെയ്യുകയും പോലീസുകാർക്ക് ശിക്ഷ ഉറപ്പാക്കുകയും തന്നെ ചെയ്യണം നിയമസഹായ സമിതിയെ സമീപിച്ച് കൃത്യമായി ഈ കേസുമായി മുന്നോട്ടുപോവുക തന്നെ വേണം

  • @Hashi.R
    @Hashi.R 34 хвилини тому +1

    ഇവന്മാരെയൊക്കെ നല്ല ഇരുട്ടടി കൊടുത്ത് നടത്താൻ കഴിയാത്ത രീതിയിൽ ആക്കി വിടണം.

  • @Shafeeqtirur11
    @Shafeeqtirur11 2 години тому +6

    ഇതാണ് അൻവർ സാർ പറഞ്ഞ പിണുവിന്റെ പോലീസ്

  • @ummarkk5269
    @ummarkk5269 Годину тому +4

    ഇതാണ് കേരളപോലീസ് ഇത് തന്നെയാണ് അൻവർ സാർ പറഞ്ഞത്

  • @Strong-i3
    @Strong-i3 15 хвилин тому

    ഇവർക്കാണല്ലോ ഞാൻ ഇത്രയും കാലം വോട്ട് ചെയ്തത് എന്നോർത്ത് അതിൽ ഖേദിക്കുന്നു..
    ജനം തിരിച്ചറിയണം

  • @hidashiju8034
    @hidashiju8034 2 години тому +5

    ഇതിനു ഒന്ന് എന്തേലും ചെയ്യണം ഒരു നീതിക്ക് വേണ്ടി പോലീസ് സ്റ്റേഷൻ കേറാൻ പേടിയാകുന്നു

  • @nishadm8040
    @nishadm8040 2 години тому +18

    Cpim = rss

  • @avaranavarankutty8344
    @avaranavarankutty8344 2 години тому +5

    കോടതിയിൽ പോകണം

  • @Riyas-safari2018
    @Riyas-safari2018 2 години тому +3

    നിങ്ങൾ പോലീസ് ഇൽ പരാതി കൊടുക്ക്... ഇത്രയും ഉപദ്രവിച്ചെങ്കിൽ അത് പോലീസ് station ആവില്ല. ഗുണ്ട കേന്ദ്രമാകും 100%

  • @shanus6438
    @shanus6438 Годину тому +1

    തനി ക്രിമിനലുകളാണ് കേരള പോലീസ് ഇതിന് മാറ്റം വരുത്തണമെങ്കിൽ ജനം ശക്തമായി പ്രതികരിക്കണം വിദേശത്തും ഞങ്ങൾ പോലീസുകാരെ നിത്യവും കാണുന്നു പെരുമാറുന്നു ഇത് പോലെ ഒരിക്കൽ പോലും കണ്ടിട്ടില്ല.

  • @shajifshaji1056
    @shajifshaji1056 2 години тому +21

    Ethrakkum Tharam Thaazhnu Pooyalloo kerala police

  • @sunun6357
    @sunun6357 Годину тому +4

    ഇതിന് ഒന്നും സംസാരിക്കാൻ ഒരു രാഷ്ട്രീയ പ്രവർത്തകരെ പോലും കാണുന്നില്ലല്ലോ..

  • @Future-Things-2025
    @Future-Things-2025 29 хвилин тому

    ഇതിനെതിരിൽ ആക്ഷൻ എടുക്കാൻ കഴിയില്ല അത്‌ അനീതി പ്രവർത്തിക്കാനുള്ള സേനയുടെ മനൊവീര്യത്തെ ബാധിക്കുമെന്ന് നമ്മുടെ മുഖ്യൻ😂

  • @ShahulHameed-tv8xw
    @ShahulHameed-tv8xw Годину тому +2

    പരാതി പറയാൻ പോയാൽ ഇതാണ് അവസ്ഥ എങ്കിൽ എവിടെ പോകും പാവങ്ങൾ

  • @ismayilkunjukt3037
    @ismayilkunjukt3037 6 хвилин тому +1

    കണ്ണടക്കും ചിതല തിരിച്ചുപോകും കമ്മ്യൂണിസം കേരളത്തിൻറെ ഈ മണ്ണിൽ നിന്ന്.❤JAI..UDF ❤

  • @seethescene
    @seethescene 48 хвилин тому +1

    POLICE എന്ത് ചെയ്താലും ഒരു വകീലുമായി കൂടി വലോചിച്ചു മാത്രം കാര്യങ്ങൾ ചെയ്യുക.
    കേസ് കൊടുക്കുക.

  • @NavaskPeravoor
    @NavaskPeravoor 11 хвилин тому +1

    എല്ലാ സ്റ്റേഷനിലും cctv live കോടതികളിൽ കാണുന്ന വിധം ആക്കുക

  • @naseernaseer3974
    @naseernaseer3974 2 години тому +3

    മലബാറിൽ പോലീസ് വിളയാട്ടം കാസർകോഡ്.. ഒരു ഓട്ടോ ഡ്രൈവർ മരിക്കാൻ ഇടയായി.... ഇങ്ങിനെയെങ്കിൽ... പോലീസ് കുടുംബമായി ജീവിക്കുന്നവരാണ് എന്നോർക്കണം.. മനുഷ്യർ ഇപ്പോഴാണ് ക്രിമിനൽ ആവുന്നത് എന്നറിയില്ല

  • @ishakemerald469
    @ishakemerald469 37 хвилин тому +1

    അൻവർ എന്തുമാവട്ടെ അൻവർ പറഞ്ഞതിലെ സത്യം നമുക്ക് മുമ്പിൽ തെളിവായി വരുന്നു

  • @shalu8579
    @shalu8579 2 години тому +8

    കോടതിയിൽ വിശ്വസം ഒള്ളു

    • @RAVAN-sv3yk
      @RAVAN-sv3yk 2 години тому

      😂😂😂ശിശു ഭോഗിയുടെ ശരിയാ ആണോ 😂😂😂അതോ കയാമത്തു നാൾ 😂😂😂

    • @Ghostleft
      @Ghostleft 29 хвилин тому

      @@RAVAN-sv3ykപാഞ്ചാലിയെ പണ്ണിയ അഞ്ചിൽ ഒരെണ്ണം ... ബ്രഹ്‌മാവ്‌ ഊക്കൻ നടന്ന സരസ്വതിയെ പൂശിയവൻ 😂

  • @smartnetitsolution5666
    @smartnetitsolution5666 Годину тому +2

    ഇവർക്കെതിരെ case file ചെയ്യണം,
    കുറച്ച് ടൈം ഇതിന്റെ പിറകെ തന്നെ പോകണം വിടരുത്

  • @shaazworldfurniture4579
    @shaazworldfurniture4579 2 години тому +3

    അൻവർ പറയുന്നതൊക്കെ ശരിയാണെന്ന് ഇനിയെങ്കിലും അടിമകൾക്ക് മനസ്സിലാകുന്നുണ്ടോ

  • @9747048223
    @9747048223 20 хвилин тому

    പരാതിയിന്മേൽ നടപടി എടുത്താൽ തന്നെ അങ്ങേയറ്റം ഒരു സസ്പെൻഷൻ. അതിനപ്പുറം ഒന്നും സംഭവിക്കാൻ പോകുന്നില്ല...

  • @extraordinnary8915
    @extraordinnary8915 2 години тому +6

    പിണറായി നിങ്ങൾ അമ്പേ പരാജയം 💯

  • @jaleelacb
    @jaleelacb Годину тому +2

    അൻവർ പറഞ്ഞത് എത്ര ശരിയാ

  • @ambdupappa
    @ambdupappa Годину тому +2

    Direct കോടതിയിൽ കൊടുക്ക് അല്ലാതെ ഒരു കാര്യവും ഇല്ല
    പോലീസ് എല്ലാം ഒന്നാണ്

  • @ismuksd
    @ismuksd 52 хвилини тому

    ജനങ്ങൾ ഒറ്റകെട്ടായി പ്രതികരിക്കണം

  • @KabeerVKD
    @KabeerVKD 2 години тому +16

    PV അൻവറിന്റെ സംഘടന സ്ട്രോങ്ങ്‌ ആവണം. എന്നാലേ നീതി ശരിയാവൂ. മർദ്ദിതർക്ക് ചോദിക്കാനും പറയാനും ആളുണ്ടാവണം.

    • @RAVAN-sv3yk
      @RAVAN-sv3yk 2 години тому

      😂😂😂ഇരവാദം നമ്മന്റെ വർഗ്ഗത്തിന്റെ ഹോബി ആണ് ലോകം മൊത്തം 😂😂😂ശിശു ഭോഗിയുടെ തക്കിയ 😂😂ഇനി ഓടില്ല 😂😂😂

  • @MdAbdulla-m4b
    @MdAbdulla-m4b 2 години тому +18

    കേരളത്തിൽ മുസ്ലിംകളെ മാത്രം തിരഞ്ഞുപിടിച്ചു പോലീസ് ആക്രമിക്കുന്നു

    • @kathikr9360
      @kathikr9360 2 години тому +2

      Athinte edayilkoodi matham valarthalle

    • @arjundasmp4676
      @arjundasmp4676 2 години тому

      Ee channel comments nokku​@@kathikr9360

    • @MdAbdulla-m4b
      @MdAbdulla-m4b 2 години тому +3

      @@kathikr9360
      പോലീസ് കാണിക്കുന്ന വർഗീയത ഞാൻ തുറന്നു പറഞ്ഞു....

    • @kathikr9360
      @kathikr9360 Годину тому

      @@MdAbdulla-m4b ivanmar ellarodum ingane aanu manoharan Sreejith okke orma illa avarokke muslingal aano

    • @Ghostleft
      @Ghostleft 29 хвилин тому

      @@kathikr9360പറഞ്ഞതിൽ യാതൊരു തെറ്റും ഇല്ല ... മനാഫിനെ പ്രതിയാക്കി മണിക്കൂറുകൾക്കുള്ളിൽ FIR ഇട്ട പൊലീസിന് ... മനാഫ് മാസങ്ങൾക്ക് മുൻപ് കൊടുത്ത പരാതിയിൽ FIR ഉം ഇല്ല .. അറസ്റ്റും ഇല്ല 😂

  • @FreeZeal24
    @FreeZeal24 8 хвилин тому

    P. V അൻവർ സഖാവ് പോലീസ് സേന യിലെ അനീതി യേ കുറിച്ച് പ്രസ്ഥാവിച്ചത് 100% correct ✋😢

  • @yoosufp4838
    @yoosufp4838 Годину тому +2

    സൗദിയിൽ ഉള്ള പോലീസിനെ കണ്ടു പഠിക്കണം എന്തനല്ല ഇടപെടൽ ആണ്

  • @rifasvlog8750
    @rifasvlog8750 44 хвилини тому

    MLA അൻവർ സാർ പറഞ്ഞത് 100% സത്യം ആണ്

  • @HelloWelcome-1991
    @HelloWelcome-1991 2 години тому +5

    വാഹന അപകടം ചെറിയ അടിപിടി എന്നിവ ഉണ്ടായാൽ പൊലീസ് സ്റ്റേഷനിൽ വെച്ച് മധ്യസ്ഥം വെക്കും ചില സമയത്ത് പോലീസ് അന്യായം ചെയ്തവരുടെ പക്ഷം പിടിക്കും അത് പാരിതോഷികം കിട്ടുന്നത് കൊണ്ടോ സ്ഥലത്തെ പ്രധാനികൾ ആയതു കൊണ്ടോ .
    ഇത്തരം സന്ദർഭങ്ങളിൽ ചിലർ പ്രതികരിക്കും ചിലർ കാശ് കൊടുത്ത് പൊല്ലാപ്പ് ഒഴിവാക്കും , അതിൽ ഒരു പങ്ക് പൊലീസുകാർക്ക് കിട്ടും .
    മിക്ക സ്ഥലങ്ങളിലും മധ്യസ്ഥം കൊണ്ട് ജീവിക്കുന്ന കുറച്ച് ആളുകളും അവരെ കാത്തിരിക്കുന്ന പോലീസുകാരും ഉണ്ട് .
    മിക്കവാറും റിട്ടയർ ചെയ്ത ഗുണ്ടകളോ ലോക്കൽ നേതാക്കൻമാരോ ആകും സ്ഥിരം മധ്യസ്ഥർ .
    നമ്മുടെ നാടിൻ്റെ ഗതികേട്

  • @najmudheen4290
    @najmudheen4290 Годину тому +2

    ഇതെന്തൊരു കഷ്ടമാണ് , നീതിക്ക് വേണ്ടിയല്ലേ പോലീസിനെ ജനങ്ങൾ സമീപിക്കുന്നത് , അവിടെ നീതിയില്ലെന്ക്കിൽ പിന്നെ എവിടെ പോവും

  • @ShajahanthondiyilThondiyil
    @ShajahanthondiyilThondiyil 2 години тому +8

    Pv anwar paranjathu. Very correct❤❤❤❤❤❤❤

  • @abdulrasak1925
    @abdulrasak1925 Годину тому

    അൻവർ sir പറഞ്ഞതാണ് സത്യം ഇങ്ങനെ ഉള്ള പോലീസ് ആണ് നമ്മുടേ നാടിന്റെ നാശം

  • @roonskarpt
    @roonskarpt 2 години тому +3

    മനുഷ്യാവകാശ കമ്മീഷന് പരാതി നൽകണം

  • @Manumon313
    @Manumon313 34 хвилини тому

    ഇങ്ങനെയൊന്നും പറയരുത് മക്കളേ പോലീസുകാരുടെ ആത്മവീര്യം കെടുത്തും😂.
    അവർകക്കട്ടെ കൊല്ലട്ടെ തല്ലട്ടെ അതിനെല്ലാം മുഖ്യൻ്റെ സമ്മതമുണ്ടന്നേ😂
    നമ്മുടെ ഒരു വിധി!😢
    Anwer❤

  • @villaatoashgha
    @villaatoashgha Годину тому +1

    ഈ നശിച്ച പിണറായിയുടെ കയ്യിൽ നിന്നും ഭരണം മാറ്റിയിട്ടില്ലങ്കിൽ ഈ നാട്ടിൽ അവസ്ഥ വളരെ ഭീകരമായിരിക്കും ,

  • @shanshareef3103
    @shanshareef3103 43 хвилини тому

    പോലീസിൽ തെമ്മാടികൾ ആണ് ഇപ്പൊ കൂടുതലും.. ഇത് വിളിച്ചു പറഞ്ഞവന്റെ പേര് അൻവർ 🥰🥰🔥🔥🔥

  • @shanavasvenchempu4325
    @shanavasvenchempu4325 2 години тому +12

    Pinaraayi 👎❌

  • @foulgameingff2364
    @foulgameingff2364 42 хвилини тому

    പോലീസ് അതിക്രമങ്ങൾക്കെതിരെയുള്ള ജനകീയ ജാഗ്രത സമിതികൾ ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും രൂപീകരിക്കുക.