കലോത്സവ മാപ്പിളപ്പാട്ട്..|harab narar |badr kissapattu |moyinkutty vaidhyar |alibava karakunnu|

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 387

  • @jadeerpm4673
    @jadeerpm4673 6 місяців тому +9

    Al hamdulillah... നന്നായി പാടി ❤❤❤❤❤❤❤

  • @shafifaizymudikkode1366
    @shafifaizymudikkode1366 Рік тому +122

    മഹാകവി മോയിൻകുട്ടി വൈദ്യർ നൂറ്റാണ്ടുകൾ വഴിമാറി സഞ്ചരിക്കുമ്പോഴും ആ നാമം മലയാളസാമ്രാട്ടിന് മറക്കാൻ സാധ്യമല്ല അവിടുത്തെ വരികളുടെ ആഴമറിഞ്ഞ് പാടാൻ കഴിയുന്നു എങ്കിൽ ആ കഴിവ് അപാരവും വലിയ അനുഗ്രഹവുമാണ്. പ്രിയ സുഹൃത്ത് ആലിബാബക്ക് റബ്ബ് ആ കഴിവ് കനിഞ്ഞു നൽകിയിട്ടുണ്ട്. ഇനിയും ഉന്നതങ്ങളിലേക്ക് റബ്ബ് എത്തിക്കട്ടെ

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  Рік тому +10

      ആമീൻ.. Shukran ya habeebi 🥰🥰

    • @sahlajasirma5436
      @sahlajasirma5436 Рік тому +6

      Aameeen aameen

    • @Afla38
      @Afla38 11 місяців тому

      🎉🎉🎉🎉👏👏👏👏👏👏👏👏🤲🤲🤲🤲🤲🤲🤲👍👍👍👍👍👍

    • @mujeebrahiman-r2m
      @mujeebrahiman-r2m 11 місяців тому +5

      "അറബ് നരർ" എന്നാണ്
      " അമര സുരർ"
      "ഹരി ഹര നന്ദം" എന്നാണ്
      നന്നായി പാടുന്നുണ്ട് & നല്ല ശബ്ദവും. ❤ പക്ഷെ....
      താങ്കൾ പാടിയതിൽ (വരികളിലെ) വാക്കുകൾ അധികവും തെറ്റാണ്

    • @fazlut.u.medthlplyl6501
      @fazlut.u.medthlplyl6501 10 місяців тому

      അമരരു സുരർ എന്നല്ലേ

  • @muhsinkurikkal4280
    @muhsinkurikkal4280 Рік тому +63

    അൽഹംദുലില്ലാഹ് ഈ tune ചെയ്യാൻ കഴിഞ്ഞത് വലിയ ഭാഗ്യം ജനം സ്വീകരിച്ചതിന് റബ്ബിന് സ്തുതുതി. അലിബാവ നന്നായി പാടി അഭിനന്ദങ്ങൾ👌💞

    • @Hafiz-cy2uk
      @Hafiz-cy2uk Рік тому +4

      പാടി മടുത്തു ഇനി എങ്ങനെ പാടും

    • @rishuridu6196
      @rishuridu6196 Рік тому +2

      സീൻ പാട്ട്

    • @Saflooz-123
      @Saflooz-123 8 місяців тому

      Ithinte karoke kittaan kazhiyoo... Prgramminu paadaana... Pls

    • @muhammedinshanishu8365
      @muhammedinshanishu8365 2 місяці тому

      ​@@Saflooz-123😮😅😮😮😅😮😅

    • @hifafathima.t9393
      @hifafathima.t9393 Місяць тому +1

      Soopeer❤️

  • @Risusworld7683
    @Risusworld7683 Рік тому +31

    Masha Allah, ഞാൻ കാത്തിരുന്നത് ആയിരുന്നു, comment il ചോദിച്ചിരുന്നു ഞാൻ 👍👍👍👍

  • @nadeeranauras
    @nadeeranauras Рік тому +13

    2011/12 kalayalavil Rubeena Khalid Maimoon ee song paadeetund.athipozhum youtubil und.arba'th aachilchaat aayirunnu ishal.ithum ❤polichhhhu

  • @safeerasafee9004
    @safeerasafee9004 Рік тому +18

    Masha Allah
    മാഷേ അടിപൊളി 👍👍👍
    ഈ പാട്ട് ഞങ്ങൾക്ക് മാഷ് ചുങ്കത്തറ പാട്ടു ക്ലാസിൽ പാടി തന്നിരുന്നു.
    ഇത് കേട്ടപ്പോൾ മാഷിനെയും
    മറ്റു കൂട്ടുകാരെയും കാണാൻ കൊതിയാവുന്നു.....
    Ashmal Kaippini ❤❤

  • @Sancharitech-s8r
    @Sancharitech-s8r Рік тому +25

    lyrics kodthath valare ubakaaramaayi🎉palarum pala kolathil aayirunn ittathum paadiyathoke ith correct✨️❤

  • @shifanachippu5915
    @shifanachippu5915 11 місяців тому +10

    Bro.. ഇന്നലെ മോള് ഈ പാട്ടാണ് ഉപജില്ലാ കലോത്സവത്തിൽ പാടിയത്. അൽഹംദുലില്ലാഹ് A Grade കിട്ടി.. Bro ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. നല്ല നല്ല പാട്ടുകൾ പാടാനും സാധിക്കട്ടെ

    • @raziahamza7570
      @raziahamza7570 10 місяців тому

      Ente mon padi madrasa 1st
      Jamaath 1st A grade
      Range 1st A grade
      Naale inshallah mekhalayil padaan pokunnu.
      Ee channel il kett padichathaan

  • @shajipottakkad3036
    @shajipottakkad3036 7 місяців тому +11

    Njan ennum ee song kelkarund..ethra manoharamayanu padunnath.spr❤

  • @najmudheennaju-ud8wi
    @najmudheennaju-ud8wi Рік тому +16

    ബദറിനെ കുറിച് പാടിയതാണെന്ന് മനസ്സിൽ ആയി. വേറെ ഒന്നു മനസ്സിൽ ആയില്ല. വിവർത്തനം വേണ്ടി വരും. ന്തായാലും ഇഷ്ട്ടമുള്ള പാട്ടാണ്. പൊളി

  • @hifafathima.t9393
    @hifafathima.t9393 Місяць тому +7

    Mashaallahh. Nalla rasamund. Njan kalolsavathin ithanu paadunnath. Inshaallah ❤️❤️❤️👍🏻👍🏻👍🏻

  • @shaibumusthu6823
    @shaibumusthu6823 Рік тому +7

    Okay adipolipat paranal theerula adipollipat nanpadan aduthapat itene alaru anod parnin nink fast kitu ann orurakshayila🎉🎉🎉 parinal thirula adipoli adipoli . Madarasail padit fast kitum ananenta pratdeesha

    • @starsiblings8283
      @starsiblings8283 Рік тому +1

      Athene super ayitnd andor mage patt kekan niii parna polane mashaalla🎉🎉🎉🎉🎉🎉 ikka patt poli orurakshayila parnank puvala nanum ee pattene madarasayil padan aduthath🎉🎉🎉❤❤❤❤❤polli polli pollichaduki iika 🔥🔥🔥🔥🔥💥💥💥❤🎉

    • @starsiblings8283
      @starsiblings8283 Рік тому +1

      Ikayude per end

    • @starsiblings8283
      @starsiblings8283 Рік тому +1

      ❤❤❤

    • @starsiblings8283
      @starsiblings8283 Рік тому

      😮😮😮😮😮😮😮😮😮 1:31

    • @starsiblings8283
      @starsiblings8283 Рік тому

      😮😮😮😮😮😮 4:20

  • @swalihaibrahim786
    @swalihaibrahim786 Місяць тому +16

    ഞാൻ പാടി. ഫസ്റ്റ് കിട്ടി 💥💥💥

  • @raheesvakery1561
    @raheesvakery1561 Рік тому +8

    മാഷാ അല്ലാഹ്... അലി ബാവ അല്ലാഹ് അനുഗ്രഹിക്കട്ടെ

  • @mupinaasraf7839
    @mupinaasraf7839 Рік тому +16

    മാഷാഅല്ലാഹ്‌ നല്ല സോങ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👌👌🤲🏻

  • @husain.m5134
    @husain.m5134 Рік тому +14

    ഉമറിനുള്ളിൽ പെടനെയുണ്ടൊരു മാറ്റം ഈ പാട്ട് ഒന്ന് padumo

  • @abdhurehimanfaisy447
    @abdhurehimanfaisy447 7 місяців тому +3

    വല്ലാത്തൊരു ഫീലിംഗ്

  • @Fox_Gamer_YT-198
    @Fox_Gamer_YT-198 7 місяців тому +4

    എനിക്ക് 1st കിട്ടി

    • @raifa.ajinas
      @raifa.ajinas 6 місяців тому

      Introduction paranjath onn prymoo

  • @fathimashana5315
    @fathimashana5315 11 місяців тому +2

    Mashaallah 🕊️🤍 Njanghal fam ellarum orupole ishttapedunnathum koodumbol pazhaya oormakal onnu thattiyedukkunnathumaya paatt.. 🫴🏼🤍 nannayi avatharippichirikkunu athi manoharam thanne

  • @balkhisps3093
    @balkhisps3093 3 місяці тому +7

    Polichu iniyum allahu paadanulla kazhivnalkatte...🤲

  • @nahanasworld6913
    @nahanasworld6913 21 день тому +1

    Mashallah ❤ Nalla rasamund 👍👍❤️❤️❤️❤️❤️

  • @sahlajasirma5436
    @sahlajasirma5436 Рік тому +4

    Masha Allah 🔥🔥pwolichadakki ... Last vareyum kettirikkaan nalla thrill thanneyaayirunnu... Paathivazhiyil nirthaan thonnaatha eenam.... Keep on going👍💪God bless you 🤲

  • @Risusworld7683
    @Risusworld7683 Рік тому +10

    ഈടുറ്റവർ ഫരി ഹാസിത്തിടുവനെ പാട്ട് പാടുമോ? ലിറിക്സും

  • @shamsiyakamarudheen6950
    @shamsiyakamarudheen6950 11 місяців тому +4

    സൂപ്പർ👍👍👍👍👍

  • @ShareefVp-dd2sk
    @ShareefVp-dd2sk Рік тому +2

    ഇങ്ങള സമ്മതിച്ചു മാഷാഅല്ലാഹ്‌

  • @jessyjessy5648
    @jessyjessy5648 Рік тому +3

    Insha allah njn next competition idh padan udheshikkunnund ellarum dua cheyyannam

  • @muhammedshamnad955
    @muhammedshamnad955 Рік тому +11

    എവിടെയാണ് പാട്ട് പഠിപ്പിക്കുന്നത് 🥰

  • @minnushafeek-vl2ud
    @minnushafeek-vl2ud Рік тому +5

    Kuthu kulame mithi mithu athinte lyrics kittan enthelum vazhiyundo😔

  • @alibavakarakunnuofficial7659
    @alibavakarakunnuofficial7659  Рік тому +8

    നമ്മുടെ ചാനലിൽ upload ചെയ്ത മത്സര മാപ്പിളപ്പാട്ടുകൾ..(എല്ലാം വരികളോടു കൂടെ)👇
    1- അണവാകി റൂഹുൽ ua-cam.com/video/yNxFu2CwNNQ/v-deo.html
    2- താലം ജനങ്ങൾ ua-cam.com/video/9ZqyUCFIars/v-deo.html
    3- തരം യെണ്ടുറ്റുറച്ചവൻ ua-cam.com/video/YAVcbxD--V0/v-deo.html
    4- ബദ്റുൽ ഹുദാ
    ua-cam.com/video/GJYxKZy4t5E/v-deo.html
    5- കേറികേമ കോടതൻ ua-cam.com/video/QUAeKz5SqSI/v-deo.html
    6- zസുഹ്റബത്തൂൽ ua-cam.com/video/edE4PQXPUbs/v-deo.html
    7- തടകി മണത്തെ ua-cam.com/video/9ZqyUCFIars/v-deo.html
    8- ചിത്തിര മുത്തരി
    ua-cam.com/video/T50qCBcYTTw/v-deo.htmlsi=fL-bjNTHb16oDW7u
    9- ഹർബ് നരർ
    ua-cam.com/video/SJrgr1459ow/v-deo.html

  • @kareemmp5382
    @kareemmp5382 Рік тому +5

    കൃതി ബദ്ർ കിസ്ആപ്പാട്ടാണോ or ബദ്ർ പട ആണോ

  • @Fasifasi9207
    @Fasifasi9207 Рік тому +7

    മഹിയിൽ മഹാ സീന൬്,‌ മാണിക്യ മലരായ, മക്കതെ രാജാതിയായ് ഇവയൊക്കെ മാപ്പിള പാട്ട് ആണോ? കലോത്സവതിൽ പാടാ൯ പറ്റുമോ?

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  Рік тому +2

      മൂന്നും കലോത്സവത്തിൽ പറ്റില്ല
      (അറബി മലയാള സാഹിത്യം ആയിരിക്കണം, ഇവയെല്ലാം മലയാളം മാത്രമാണ്. )

  • @Happy_Hub___
    @Happy_Hub___ Рік тому +7

    Ith mapilapattu competition padan pattuvo

  • @lachusfoodandcraftworld8581
    @lachusfoodandcraftworld8581 Рік тому +5

    Velippetta samayath enna mappilappattu സ്കൂളിൽ മത്സരത്തിന് പാടാൻ പറ്റുമോ. മോൾ ആ പാട്ടാണ് പാടുന്നത്

  • @afiAfi-u2n
    @afiAfi-u2n Рік тому +8

    Waiting

  • @nadeerasamad786
    @nadeerasamad786 Рік тому +6

    Makkaa Puri dikkadhil akkura (badharudheen parannur) rachicha mappila song kalothsavathil paadan pattumo?
    Athinde introduction onnu parayumo?
    Songnde oru video cheyyumo

    • @MidlajThiruvambady
      @MidlajThiruvambady Рік тому

      രചന : ബദറുദ്ധീൻ പാറന്നൂർ
      ഇശൽ: ബന്താർ അങ്ക് ആച്ചൽ ചാട്ട് മുറുക്കം
      ചരിത്രം: ഹിജ്റ

  • @MJ-CREATER-7
    @MJ-CREATER-7 16 днів тому

    ഞങ്ങൾ ഇത് പാടി നോക്കാട്ടെ പാട്ട് അടിപൊളിയാ😊🥰💕

  • @Risusworld7683
    @Risusworld7683 Рік тому +10

    സാറിന്റെ പാട്ട് കേട്ട് ഞാൻ എന്റെ മോൾക്ക് ഈ പാട്ട് സബ് ജില്ല യിലേക്ക് പഠിപ്പിക്കുന്നുണ്ട് . സാറിന്റെ കിസ്സപ്പാട്ടുകൾ എല്ലാം എനിക്ക് ഒത്തിരി ഇഷ്ടമാണ്. ❤️

  • @RiyazJiya-z9p
    @RiyazJiya-z9p Місяць тому +3

    Lyrics send me brother plzz English lo letter l cheyyumo plzz

  • @Ishtammedia
    @Ishtammedia Рік тому +8

    Waiting..🥰

  • @sayyidmuhammedshaheerjifri1001
    @sayyidmuhammedshaheerjifri1001 7 місяців тому +3

    Mashaallah ❤️🥰

  • @sajithasaleem-pf2qm
    @sajithasaleem-pf2qm 7 місяців тому +2

    Masha Allah 💥spr❤

  • @shahidhaps
    @shahidhaps 27 днів тому +3

    Wow🎉🎉❤❤❤👌

  • @sumayyasumi8996
    @sumayyasumi8996 7 днів тому

    അടിപൊളി ആയിരിക്കുന്നു

  • @Nidal17
    @Nidal17 Рік тому +4

    Hello Assalamu alaikum njan oru madarassa viddiarthiyane Enikku October 8 sahithyayulsawam und . Athinu njan ee patt ane padunnad

  • @mohammadjabir-jg1ds
    @mohammadjabir-jg1ds 11 місяців тому +4

    ما شاء الله بارك الله

  • @haleenas
    @haleenas Рік тому +9

    Ee ഇശൽ ഏതിൽ നിന്ന് ആണെന്ന് ഒന്ന് പറയാമോ?

  • @mubeenathjafar3553
    @mubeenathjafar3553 Рік тому +7

    Kuthukulam athi mithi padamo

  • @ahanshanahanshan3380
    @ahanshanahanshan3380 8 місяців тому +3

    Enik ishtapetta song❤❤❤❤❤❤

  • @muhammedrafi181
    @muhammedrafi181 Рік тому +3

    ഇതിൽ തന്നിരിക്കുന്ന ലിറിക്‌സിൽ നിന്നും ചില വാക്കുകൾ പാടിയിരിക്കുന്നത് വ്യത്യാസമാണല്ലോ.. ഇതിൽ ഏതാണ് ശരി?

  • @rinunajiya189
    @rinunajiya189 Рік тому +6

    ماشاءاللہ مبروك 🤲👍👍

  • @beemahabeeba8537
    @beemahabeeba8537 Рік тому +3

    Ee song nte introduction onn parayo?

  • @majumk2357
    @majumk2357 Рік тому +6

    എന്റെ ഈ നബിദിന പ്പാട്ട് ഇതാണ്

  • @sabnashaji6257
    @sabnashaji6257 11 місяців тому +3

    Sir,, veerakkaru hamsa ennulla padappatt eath ishal aan arezhuthiyathan ennonnu parayamo

  • @muhammedrafi181
    @muhammedrafi181 Рік тому +4

    നബിദിന മത്സരത്തിന് മദ്രസ്സയിൽ ഇസ്ലാമിക ഗാനം എന്ന രീതിയിൽ ആയിരുന്നു മത്സരം.. പടപ്പാട്ട് പാടിയവർക്ക് ഒന്നും കിട്ടിയില്ല.. അത് ഈ വിഭാഗത്തിൽ പെടാത്തത് കൊണ്ടാണോ?

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  Рік тому +2

      ഇസ്ലാമിക ഗാനങ്ങളിൽ വേറെ എത്രയോ ഗാനങ്ങൾ സെലക്ട്‌ ചെയ്യാമായിരുന്നല്ലോ.. 🤔😟ഭക്തി ഗാങ്ങൾ, ഇസ്ലാമിക്‌ മലയാളം ഗാങ്ങൾ ഒക്കെയാണ് അതിൽ പരിഗണിക്കുക.
      ഇത് പടപ്പാട്ട്, traditional മാപ്പിളപ്പാട്ട് വിഭാഗങ്ങളിലൊക്കെയാണ് പെടുക..

  • @minhaparaveen7774
    @minhaparaveen7774 Рік тому +6

    👍👍 super

  • @al--marjaan.
    @al--marjaan. Рік тому +6

    Mashalllahu super

  • @fathimathesni217
    @fathimathesni217 28 днів тому +3

    മുടി വരണം

  • @shakirkuttippuram7259
    @shakirkuttippuram7259 Рік тому +5

    Mashaallh

  • @razalrichu8374
    @razalrichu8374 11 місяців тому

    അലിബാവ, സൂപ്പർ അടിപൊളി 👍🏻❤️

  • @haleenas
    @haleenas Рік тому +8

    കലോത്സവത്തിന് ഈ patt പാടുന്നതിന് കുഴപ്പം ഉണ്ടോ???
    ഇശൽ ഏതാണ് എന്ന് ഒന്ന് പറയാമോ?

  • @_nabeel__muhammed
    @_nabeel__muhammed 10 місяців тому +2

    മനോഹരമായ പാട്ട് ആണെങ്കിലും ഒരുപാടുപേർ പലതവണ പാടിപ്പാടി കേട്ട പാട്ടായത് കൊണ്ട് ജഡ്ജ്മെൻറിനെ നന്നായി ബാധിക്കും. 60 പേർ മത്സരിക്കുന്നുണ്ടെങ്കിൽ 10 പേർ ഈ പാട്ട് തന്നെ പാടും🙂

  • @HassanPM-jt5wx
    @HassanPM-jt5wx 28 днів тому +2

    🎉❤masha allah 🤩

  • @bassharztube6268
    @bassharztube6268 8 місяців тому +2

    Nalla eanam❤

  • @sangeethasakheesh9303
    @sangeethasakheesh9303 Рік тому +8

    തരം യെണ്ടുറ്റുരച്ചവർ ബിരുത്താനെ എന്ന സോങ് കലോത്സവത്തിനേക്ക് മോൾക്ക് വേണ്ടി എടുത്തിട്ടുണ്ട് 🙏

    • @razanm6634
      @razanm6634 Рік тому

      Ente mol paadi first A grade kitti😍

  • @HaneefaBP-ss5zj
    @HaneefaBP-ss5zj Рік тому +5

    Nannayitund

  • @shamsiyakamarudheen6950
    @shamsiyakamarudheen6950 11 місяців тому +2

    മാഷാ അള്ളാ

  • @ShafiA-px2tl
    @ShafiA-px2tl Рік тому +4

    Masha allah❤

  • @abdullatheef5677
    @abdullatheef5677 Рік тому +8

    Polchu

  • @Hashim-bo6yn
    @Hashim-bo6yn Рік тому +3

    Ith padappatt competition paadaan pattuo?

  • @jabbarshamshi5848
    @jabbarshamshi5848 11 місяців тому +2

    Ith meghalakk padaan patumoo

  • @ashkarmk8005
    @ashkarmk8005 Рік тому +4

    Maa sha allah....kolaam nanayttud.....

  • @Arabi___Calligraphy
    @Arabi___Calligraphy Рік тому +3

    Muntheebahar yenn song malsarangalil paadan pattumo.ath Aarude rajanayanu.plz reply

  • @Linu123-hz5sg
    @Linu123-hz5sg Місяць тому +3

    ❤❤❤ Super

  • @MHDRabeeh-qq3ve
    @MHDRabeeh-qq3ve Рік тому +6

    Ith mappilappatil padikkude

  • @abaya123
    @abaya123 Рік тому +3

    Polli

  • @mksvlog7758
    @mksvlog7758 20 днів тому +2

    super🙂🙂

  • @raifa.ajinas
    @raifa.ajinas 6 місяців тому +3

    Ee patt padumbol parayan olla oru intro prnj tharumoo

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  6 місяців тому +2

      മർഹൂം മോയിൻകുട്ടി വൈദ്യർ രചിച്ച ബദ്ർ ഖിസ്സപ്പാട്ടിൽ നിന്നും ഏതാനും വരികൾ...ഇശൽ : അർബഅത്ത്‌ ആച്ചിൽ ചാട്ട്

  • @safnoui
    @safnoui Рік тому +3

    Super song sir

  • @mohammedanshidp3348
    @mohammedanshidp3348 Рік тому +3

    Ee pattu kalolthsavathin paadan pattumo????

  • @shababgupbet
    @shababgupbet 8 місяців тому +2

    ബുജിത്ത്‌ എന്നവർ ......
    എന്ന പാട്ട് പാടുമോ?

  • @jasminshamnad8571
    @jasminshamnad8571 Рік тому +7

    Alhamdulillah ❤

  • @fathimathesni217
    @fathimathesni217 20 днів тому +1

    1:52 മദ്റസയിൽ പരിവാദി ഒണ്ടായിരുന്നു എല്ലാവരും എപ്പറ്റ് പടി ഉസ്താദ് അബാറുന്നു എനിക്ക്. 1 sthan am❤❤❤😮😮

  • @ninusworld3484
    @ninusworld3484 Місяць тому +6

    ഞാൻ ഫുള്ളും പഠിച്ചു.😁

  • @shifackshifa4627
    @shifackshifa4627 17 днів тому

    എൻറെ മോള് ഈ പാട്ട് പാടാൻ ഉദ്ദേശിക്കുന്നുണ്ട് ❤❤❤

  • @Saflooz-123
    @Saflooz-123 8 місяців тому +2

    Ee songinte karoke kittaan enthelum vazhi undoo... Plz rply me...

  • @ihsan_082
    @ihsan_082 11 місяців тому +3

    ചിത്രിപ്പോർ പച്ചം എന്നാണ് എന്നാണ് ജഡ്ജ് മാർ പറയുന്നത് ശരി ആണോ

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  11 місяців тому +1

      ചിത്രിപ്പോർ എന്ന് പാടിയാലും വലിയ തെറ്റില്ല, ഒറിജിനൽ വരി ചിത്രിച്ചോർ എന്നാണ്. Badrul kubra എന്ന മോയിൻകുട്ടി വൈദ്യരുടെ ഏട് നോക്കിയാൽ മതി

    • @ihsan_082
      @ihsan_082 10 місяців тому

      Ok thanks

    • @ihsan_082
      @ihsan_082 10 місяців тому +1

      @@alibavakarakunnuofficial7659 ബദറുൽ ഖുബ്റ ഏത് ലൈബ്രറിയിലാണ് ഉള്ളത്

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  10 місяців тому

      @ihsan_082 ബുക്ക്സ്റ്റാളുകളിൽ..

  • @liyamiyavlog501
    @liyamiyavlog501 Рік тому +5

    Ningal paat padippikkunnundo. Evideya. Edakara ano. Pls reply

  • @FaseelaFaseela-pn9kb
    @FaseelaFaseela-pn9kb Рік тому +8

    Waiting 😊

  • @gazalmusic8326
    @gazalmusic8326 Рік тому +5

    സൂപ്പർ

  • @shabeerdubai153
    @shabeerdubai153 9 місяців тому +2

    Ee paattinte karokke onnu idumo.....

  • @naseefrichu
    @naseefrichu Рік тому +3

    Masha allah super💞

  • @fousiyahamza9567
    @fousiyahamza9567 Рік тому +6

    മാഷാ അള്ളാ 👍👍

  • @jazafathima9079
    @jazafathima9079 15 днів тому

    You are a greatest singer 🎉❤

  • @manupparamseena8339
    @manupparamseena8339 19 днів тому +2

    മാഷേ.. 5 മിനിറ്റിൽ കവിയാൻ പാടില്ലേ...? Pls reply..

    • @alibavakarakunnuofficial7659
      @alibavakarakunnuofficial7659  17 днів тому +1

      കവിയണ്ട 4 മിനുട്ടിനും 5 മിനുറ്റിനും ഇടയിൽ അവസാനിക്കാൻ കണ്ട് പ്രാക്ടീസ് ചെയ്തോളൂ 👍

    • @manupparamseena8339
      @manupparamseena8339 16 днів тому

      @@alibavakarakunnuofficial7659 ok thank you..

    • @manupparamseena8339
      @manupparamseena8339 3 дні тому

      @@alibavakarakunnuofficial7659 പാട്ട് കാണാതെ ചൊല്ലൽ നിർബന്ധമാണോ

  • @teamqurthuba
    @teamqurthuba Рік тому +3

    wow nice
    sound
    💗

  • @FathimaSayeed-p4c
    @FathimaSayeed-p4c 10 місяців тому +2

    Maa sha allah❤

  • @Maleehabadusha
    @Maleehabadusha Рік тому +4

    Sahodayak Padan pattumo

  • @NoufalUk-ro6mv
    @NoufalUk-ro6mv 11 днів тому

    ഇനിയും നന്നായി പാടാൻ അള്ളാഹു ആ ഫിയത്ത് നൽകട്ടെ ആമീൻ😊😊❤❤❤❤👏🏻👏🏻

  • @ShaharbannoushadOnathukattil
    @ShaharbannoushadOnathukattil 15 днів тому

    MASHAH ALLAH SUPER

  • @SaradahapayyanurThekkepi-dj6ch
    @SaradahapayyanurThekkepi-dj6ch 11 місяців тому +1

    🙏🙏 മാഷാ allah 2:07