മലപ്പുറം ജില്ലാ സ്കൂൾ കലോത്സവത്തിൽ കയ്യടി നേടിയ ഗാനം|Azin Vellila|Hamza Narokkavu|Haneefa Mudikkode

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 807

  • @sruthip8953
    @sruthip8953 12 годин тому +3

    ഇത്തവണ സബ്ജില്ലാ കലോത്സവത്തിന് ഞാനിതാ പാടുന്നത്.....❤❤

  • @jasminajasuJasu
    @jasminajasuJasu Місяць тому +85

    Nalla song ithu paadunnavarkku nalla paada kazhiyatte❤😊

  • @ayanmampadayan_mampad6649
    @ayanmampadayan_mampad6649 8 місяців тому +49

    അല്ഹംദുലില്ലഹ...
    എന്റെ മോന് ഈ പാട്ട് പാടി 1st കിട്ടി, thanks ❤

  • @shirinkhader6400
    @shirinkhader6400 20 днів тому +59

    ഈ പാട്ട് പാടി എനിക്ക് 1st കിട്ടി ✨♥️😊👍

    • @ft.Sanh_xh_
      @ft.Sanh_xh_ 20 днів тому +4

      Ithinte introducing engnneee aahnenn parayumo

    • @MashoodV297
      @MashoodV297 18 днів тому

      First kodutha rachanayum ishalum paranj thudangedth​@@ft.Sanh_xh_

    • @RemyaBiju-yf6zo
      @RemyaBiju-yf6zo 18 днів тому

      Yes...enikum venayernu....

    • @sumeenasumeena4192
      @sumeenasumeena4192 18 днів тому

      @@RemyaBiju-yf6zo enth

    • @Fouzyabasheer
      @Fouzyabasheer 15 днів тому +4

      ​@@ft.Sanh_xh_(assalamualaikum...hamasa narokaavu rajicha thiruppukal ishalil ninnum ഏതാനും വരികൾ).... രജന correct aaraann നോക്കണം...

  • @Farseenayoosuf
    @Farseenayoosuf 15 днів тому +22

    കദിർ ത്വലബന തകദിമി കേളി വിളി കേളി ഒളി റസൂലുള്ള
    ബിദറോളി വിളി ബദനമെ ബഹു മതിച്ചമെയ് തങ്ക റളിയല്ല
    ബിതമേ തണുമെ ഇതുമെനിതമേ കരമിൽ ബരമേ സ്വാഫിയള്ള
    ചതുർവിധം ഹറബോളി തലമിലും ഹാൽ മനസിലും തക തക
    ബിണ്ട് കണ്ട് കൊണ്ട് ബിണ്ട് മഹിന്തരെ കണ്ട് ശിരസിലും പക പക
    അലയൊളി ആളി ഗസാ... ത്വീഫ് ലുമെ നോക്ക് കൈസാ...
    ആദര നാസുമെ നൈസാ... ആദമിൽ അഖ് വ ലൈസാ...
    ഊക്കിനാൽ ഹഖ് വമ്പർ നോക്കി നോർ ശക്ക്
    ആക്കവും കാക്ക് നോക്കി നിക്കുവോർ പക്ക
    തക ജഡു ധിമി ധിമി അതിങ്കിണ തകധിമി
    താത്വര തത്വ മികന്തൊരു പ്രകൃതം ക്രൂരതയാൽ വികൃതം
    ഗാസാ വിതുമ്പിടുമെ സുകൃതം
    തമ്പുരു സങ്കിടം കണ്ടു പിടപ്പെടു അമ്പരം യെമ്പിടുമേ അമൃതം
    ഗാസാ വിശേഷണമേ തിമൃതം ഗാസാ വിശേഷണമേ
    (കദിർ )
    നാശവും വിനാശവും അതിശയം കശപിശ
    ശേഷമേ അശേഷിച് വിശേഷമേ അതിശയം
    അരിശമുത്ത് വീശി ദേശം ശൈശവകുശൽ വിളി
    പിരിശമോ നാശം വിതച്ച് കരിശനം ഉയർത്തിയെ
    -ഇളകി ഉളരി ഗളബ് അളവില് നളറ് കള കളച്ചുളവും
    പെരുത്തിട്ടഹങ്കാരം ബിലത്താൽ കലികളും
    ബിദമേ കദ ചതി പൈതലും(2)
    (കദിർ)
    തള്ളിയുള്ളം പൊള്ള് കൊള്ളെ പൊള്ളി ഉള്ളിൽ ബിള്ളൽ
    തങ്ക മങ്കയും ലെങ്കിനാളുകൾ തേങ്ങി മങ്ങിയ വിങ്കല്
    ഉമ്മമാരില് അങ്ങലാവില് ഉള്ളനാൾ ബിത ചങ്ങല
    പിഞ്ചു പൈതം കെഞ്ചി പെങ്ങളും സഞ്ചരിക്കും തേങ്ങല്
    ഉടലും കുടിലും ഇടി പൊടി പിടി തിടുക്കമോടുക്കലും തവക്കലായ്
    അഥന് ബിധമേ സുറുറു ഒര് ദുരു -കൊടിയ വഞ്ചന മുഅക്കധായ്-2
    കാത്ത് കാത്തതിന്റെ ദൗത്യം മുത്ത് നബിക്കിഷ്ടമായി
    കാത്തരുളിടാത്ത മർതൃർ ചേർത്ത സത്യം കഷ്ടമായി
    ആക്കമാക്കം ഹഖ് നീക്കി ഒക്കനിക്ക്ണ് നഷ്ടമായി
    ഊക്ക് നോക്കി പാട്ട്ലാക്ക് കേക്കണേ ഇത് ശിഷ്ടമായ്
    അമ്പവനായുള്ള റബ്ബിൻ രണ്ട് ലോകം നേടുവാൻ
    -രണ്ട് വാക്കിൽ കലിമ കൊണ്ടന്നന്ത്യ റസൂൽ തീർത്തതോ -
    അമ്പവനായുള്ള റബ്ബിൻ....
    (കദിർ)

  • @naseeramuhammed1494
    @naseeramuhammed1494 7 місяців тому +27

    ഒരു പാട് ഇഷ്ട്ടപ്പെട്ടു അള്ളഹു ദിർഘയുസ്സ് നൽകട്ടെ

  • @hassanvalanchery586
    @hassanvalanchery586 7 місяців тому +8

    പടച്ച തമ്പുരാൻ നൻമ ചെയ്യട്ടെ

  • @siddhusiddhu4407
    @siddhusiddhu4407 9 місяців тому +63

    Masha allah ❤👍🏻...
    ഈ പാട്ടിന് കയ്യടി മാത്രം പോരല്ലോ...
    ഫസ്റ്റ് തന്നെ കിട്ടണം.....എന്തൊരു ബുദ്ധിമുട്ടുള്ള വരികളാണ് ആ കുട്ടി പാടിയതൊക്കെ ❤

    • @FahmaFathimathul
      @FahmaFathimathul 2 місяці тому +4

      ❤️❤️❤️❤️❤️❤️❤️❤️

  • @nooranairascreations364
    @nooranairascreations364 Місяць тому +28

    Ee kuttiyude paatt ishdappettavar like cheyyuka❤

  • @Maimoona132
    @Maimoona132 9 місяців тому +77

    മാഷാഅല്ലാഹ്‌, ഒരുപാട് ഇഷ്ടമായി, അള്ളാഹു ഇരു ലോകത്തും വിജയിപ്പിക്കട്ടെ, ആമീൻ

  • @Usman-gl4io
    @Usman-gl4io 10 місяців тому +64

    മാഷാ അള്ളാഹ്.
    വരികൾ ഇത്രത്തോളം മനോഹരമാക്കിയ പൊന്നുമോളെ അള്ളാഹു രണ്ട് ലോകത്തും വിജയിപ്പിക്കട്ടെ ആമീൻ.

  • @LiyaShan-ff3gv
    @LiyaShan-ff3gv 26 днів тому +12

    മോളേ.................. പൊളിച്ചു അടക്കി ❤നല്ല പാട്ടായിരുന്നു.....................❤️ ഈ ബുദ്ധിമുട്ടുള്ള വരികൾ പാടിയതിന് മോക്ക് ഫസ്റ്റ്‌ അവാർട് ലബിക്കണം...................♥️♥️♥️♥️

  • @hananamalik7373
    @hananamalik7373 9 місяців тому +17

    ഇടക്കുള്ള ട്യൂൺ മാറ്റം ഈ പാട്ടിനെ ബംഗിയാക്കുന്നു 👍👍👍 congratulations. ഇനിയും ഒരുപാട് മുന്നോട്ടു പോകാൻ കഴിയട്ടെ 🤲

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 10 місяців тому +30

    ഒന്നും പറയാനില്ല.... ഇത്രയും വരികൾ കാണാതെ പാടാൻ കഴിഞ്ഞല്ലോ? നല്ല രീതിയിൽ പാടി തകർത്തു ❤❤ അഭിനന്ദനത്തിൻറ പൂച്ചെണ്ടുകൾ ❤❤❤❤

  • @rasheenashoukkathrashee7410
    @rasheenashoukkathrashee7410 2 місяці тому +28

    ഇത്ര നല്ല ഒരു മാപ്പിളപ്പാട്ട് ഇത് വരെ കേട്ടിട്ടില്ല 😍😍😍😍😍
    Njan padunnund

  • @SainabiSainabi-g2f
    @SainabiSainabi-g2f 23 дні тому +9

    Njan ithaan schoolill padunnath enikk nalla vrithiyil padaan prarthikkanam oru likumm cheyyanam allahu thaufeeq nalkatte❤ameen

  • @ameerhamza3152
    @ameerhamza3152 6 місяців тому +5

    Alhamdu lillah.allhahuvinte anugrahathal janmamnalkiyamaadhapedakkalkkum moĺkkum Aarogyavum deerghayussum Allahunalkkate .aameen.

  • @wandoorjaleelmedia3400
    @wandoorjaleelmedia3400 Місяць тому +15

    അതിമനോഹരവും അതിലേറെ അത്ഭുതവും തോന്നിച്ച ആലാപനം. രചന എത്രത്തോളം മികച്ചതാണെന്ന് പറയാൻ വാക്കുകൾ ഇല്ല. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ👏👏👏

  • @nazeersan1
    @nazeersan1 2 місяці тому +12

    ഈ ചെറിയ തലയിൽ എങ്ങനെ ഇതൊക്കെ അടുക്കി വെച്ചു. നമിച്ചു മോളെ..🙏🙏🙏❤

  • @rasheenashoukkathrashee7410
    @rasheenashoukkathrashee7410 12 днів тому +4

    Enikk ee patt paadi first kitty🥰🥰🥰 very very thanks 🥰🥰🥰 never forget😊👍😍😍🥰

  • @lachuzzzlachu9762
    @lachuzzzlachu9762 4 місяці тому +24

    ഈ കുട്ടിക്ക് ബിഗ്‌ സല്യൂട്ട്.

  • @rahilach5718
    @rahilach5718 Місяць тому +423

    Ente coment like nalkunnavark ee patt paddan kayiyatte

  • @sumeenasumeena4192
    @sumeenasumeena4192 18 днів тому +6

    ee pattu padi enikkum 1st kitty🥰🥰

  • @mohdkoyauk148
    @mohdkoyauk148 8 місяців тому +7

    ആക്ഷര സ്പുടതയോടെ വളരെ മനോഹരമായി പാടി. പഠനത്തിലും, മാറ്റുകഴിവുകളും ഉന്നതിയിലെത്തട്ടെയെന്നു പ്രാർത്ഥിക്കുന്നു.

  • @shirinkhader6400
    @shirinkhader6400 20 днів тому +4

    ഇനിയും ഞാനിത് പാടും❤❤❤❤❤❤ മാശാ അള്ളാ 😊😊😊😊😊😊 നി

  • @AbooBasila
    @AbooBasila 8 місяців тому +3

    അതി മനോഹരം, ഗംഭീരം
    ഒരു പാട് നല്ല മാപ്പിളപ്പാട്ടുകളുടെ കൊട്ടുമുട്ടികൾ കീഴടക്കാൻ നാഥൻ തുണക്കട്ടെ

  • @RashaRasha-j2i
    @RashaRasha-j2i Місяць тому +8

    Masha allah💞💞

  • @gadha007
    @gadha007 20 днів тому +4

    അല്ലാഹു രക്ഷിക്കട്ടെ...

  • @aishakuttycv9297
    @aishakuttycv9297 9 місяців тому +5

    സൂപ്പർ... പൊന്നുമോൾക്ക് ഭാവുകങ്ങൾ... 👌👌👍👍🌹🌹🌹❤️💙🤝🎉

  • @kusharief8279
    @kusharief8279 9 місяців тому +5

    അർത്ഥം അറിഞ്ഞില്ലങ്കിലും എന്താ ഇശൽ എന്താ വോയ്സ് ഹാ ഹാ ഹാ ഇടിവെട്ട്👌👌👌🔥🔥🔥❤️❤️❤️❤️

  • @muhammedm8747
    @muhammedm8747 9 днів тому +1

    ഈ പാട്ട് കേൾക്കാൻ വളരെ മനോഹരം ആണ് 👌😄

  • @NisarAhammed-n5k
    @NisarAhammed-n5k День тому

    Super kelkunavarku manasugam kittuna pattu

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 9 місяців тому +5

    നല്ല അക്ഷര സ്പുടത്തെ നല്ല ശബ്ദം സൂപ്പർ മോളെ 🎉🎉🎉🎉

  • @nooranairascreations364
    @nooranairascreations364 Місяць тому +7

    ഞാൻ കലോത്സവത്തിന് ഈ പാട്ട് സെലക്റ്റ് ചെയ്തു ❤❤❤
    അടിപൊളി 🎉

  • @jamshinavalliyoth1246
    @jamshinavalliyoth1246 11 днів тому +2

    Enikke pattu paadi 1st kitty tanks❤❤❤

  • @ShifaFathima-lg8rf
    @ShifaFathima-lg8rf 3 дні тому

    Nan itha subjillayil padan pokunnath eanikk first kittan eallavarum prarthikanam 2024 thuravoor

  • @jaseenashakeel4556
    @jaseenashakeel4556 10 місяців тому +39

    ഒരു രക്ഷയും ഇല്ല . Sooper....' തകർത്തു പാടി. Proud of MAMUP vellila❤❤❤❤

  • @nadeeraa579
    @nadeeraa579 Місяць тому +3

    മോളെ... പൊളിച്ചു. ഇനിയും പാടണം

  • @hashgamer2789
    @hashgamer2789 10 місяців тому +6

    ഇങ്ങനെ ഒരു song thappi nadakkayirunnu.first time തന്നെ addictayi

  • @RazeenVlog-zu4zp
    @RazeenVlog-zu4zp 14 днів тому +2

    Najan padunnund allarum dua cheyyanam in sha allah

  • @safeedafasalurahman5980
    @safeedafasalurahman5980 4 дні тому +1

    അടിപൊളി 😊😊😊😊😊❤

    • @safeedafasalurahman5980
      @safeedafasalurahman5980 4 дні тому

      ഇത്രയും നല്ലൊരു പാട്ട് ഞാൻ എവിടെയും കേട്ടിട്ടില്ല❤

  • @RaihanathRaihanath-v7i
    @RaihanathRaihanath-v7i 8 місяців тому +6

    എന്റെ പൊന്നുമോളെ ഒന്നും പറയാൻ ഇല്ല ഒരു പാട് ഇഷ്ട്ടം ആയി

  • @ShamseenaFaizal
    @ShamseenaFaizal Місяць тому +2

    Mashallah ചങ്ങയി thatha. thathayude group song Pady First Kotty thanks❤❤❤❤❤❤❤❤❤❤

  • @afzalmollah8319
    @afzalmollah8319 9 місяців тому +7

    ഉച്ചാരണ ശുദ്ധി സൂപ്പർ

  • @rahmankoya7089
    @rahmankoya7089 Місяць тому +6

    Masha allah
    Super super song ❤❤❤❤🎉🎉🎉

  • @Wellwisher-cc1ee
    @Wellwisher-cc1ee 10 місяців тому +10

    നല്ല ഈണവും നല്ല വരികളും

  • @ShemeShefe-hk4js
    @ShemeShefe-hk4js 2 дні тому

    മനോഹരം

  • @hashirhashi1744
    @hashirhashi1744 13 днів тому +2

    എന്റെ കളവുത്സവ പാട്ട് ആണ് 🥰

  • @sainabiabdulsalam6102
    @sainabiabdulsalam6102 7 днів тому

    നല്ല സൗണ്ട് ♥️♥️

  • @pmalimuhammed
    @pmalimuhammed 8 місяців тому +2

    മാഷാ അല്ലാഹ്..... സൂപ്പർ 🎉🎉🎉

  • @vaheedavahi2934
    @vaheedavahi2934 Місяць тому +2

    എനിക്ക് ഈ പാട്ട് ബയങ്കരമായി ഇഷ്ട്ടപെട്ടു🥰🥰🥰🥰🥰🥰🥰😍😍😍🤩🤩🤩 Tank you എന്നിക്ക് ഇവാട്ട് മാഷ് പാടാന് എടുത്തു തന്ന വാട്ടാ

  • @ishqehabeeb9808
    @ishqehabeeb9808 4 дні тому

    ഒന്നും പറയാനില്ല 👍

  • @shahmaah
    @shahmaah 16 днів тому +7

    Enikkk firstttt kittiiiiii sub district nn povaaann.. 🥹❤️🎉 pray for meeee😌❤️

  • @ShazaSarafu
    @ShazaSarafu 3 місяці тому +7

    Masha allah ❤❤❤❤❤❤❤❤❤❤❤❤❤😮😮😮😮😮😊😊😊😊😊😊😊😊❤❤❤❤❤❤❤❤🎉🎉🎉 ഈ പാട്ട് പാടി ഞാൻ ഫസ്റ് കിട്ടി❤❤❤❤❤❤

  • @yasminmohammedali6373
    @yasminmohammedali6373 10 місяців тому +25

    സൂപ്പർ പാട്ട് 👍❤️പാടിയ കുട്ടിക്കും അഭിനന്ദനങ്ങൾ ❤️👍

  • @SsuSyyysgs
    @SsuSyyysgs 2 місяці тому +5

    ഹംസ നാരോകാവിന്റെ വരികൾ ഹനീഫ മുടിക്കോടിന്റെ ഈണം മോളുടെ ആലാപനം, അൽഹംദുലില്ലാഹ് ഇനിയും സർവ്വ ശക്തൻ ഇവർക്കെല്ലാം ഉന്നത സ്ഥാ നം നൽകി അനുഗ്രഹിക്കട്ടെ

  • @yusufmuhammad2656
    @yusufmuhammad2656 10 місяців тому +6

    അസിൻ .അഭിനന്ദനങ്ങൾ

  • @noohaperuvallur1485
    @noohaperuvallur1485 9 місяців тому +25

    നന്നായി തല മറച്ചു. പാട് കൊള്ളാം

  • @sayed9089
    @sayed9089 8 місяців тому +12

    സുന്ദര ഗാനം,അതി മനോഹരം.. ഒരായിരം അഭിവാദ്യങ്ങൾ... ഇനിയും ഒരുപാട് ഉന്നതിയിൽ എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ... ആമീൻ

  • @agfmelmuri2733
    @agfmelmuri2733 2 місяці тому +6

    എല്ലാം കൊണ്ടും ബഹു ബഹു ഉഷാറായി. എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കുന്നു ഇരു വീട്ടിലും വിജയിക്കട്ടെ

  • @ajinamol1784
    @ajinamol1784 28 днів тому +1

    Njn ith padan pokukayan palliyil Ellavarum dua cheyyanam

  • @adilriyus3138
    @adilriyus3138 19 днів тому +2

    😢ഞാനും ഈ പാട്ടു പാടും എള്ളവരും ദുവാ ചയ്യണേ

  • @abdulrasheed1228
    @abdulrasheed1228 10 місяців тому +31

    മോൾ നന്നായി പാടി അഭിനന്ദനങ്ങൾ 🌹🌹🌹👍👍👍❤️

  • @shereenat.kpennu2309
    @shereenat.kpennu2309 Місяць тому +2

    Thatha ente aniyanteyum aniyathinteyum birthday il paadiyirunnu kure videos kanarundu .....lechu,shazu njan avarude thatha richu ella pattun sweet ayittanallo iththa padunnathu❤❤❤❤❤❤❤

  • @mehaboobellias6684
    @mehaboobellias6684 10 місяців тому +38

    അതിഗംഭീരമായ വരികൾ....
    മനോഹരമായ ആലാപനം.

  • @fathimamohammedali5986
    @fathimamohammedali5986 10 місяців тому +8

    മാ ഷാ അള്ളാഹ് 👏👏

  • @muhammedriyas1127
    @muhammedriyas1127 10 місяців тому +19

    🙆‍♀️🙆‍♀️എന്റെ അല്ലാഹ് എന്താ ഈണം ❤❤❤❤

  • @soudhazainu
    @soudhazainu Місяць тому +3

    ഞാനും പാടാൻ പോകുന്നു ❤️👏🏻👍🏻

  • @shamsuk1423
    @shamsuk1423 7 місяців тому +2

    മാഷാ അല്ലാഹ് ❤❤❤

  • @Sidhiqdiy
    @Sidhiqdiy 6 днів тому

    Azin pande poliyalle❤🎉

  • @nasilanihal2832
    @nasilanihal2832 3 години тому

    Song 👍👍👍❤️

  • @SharafuAhsani-gz3qq
    @SharafuAhsani-gz3qq 9 годин тому

    ❤❤❤❤❤ സൂപ്പർ😊🎉❤❤❤💔❤️💓💗💞

  • @jamsheelasalam4995
    @jamsheelasalam4995 7 днів тому +1

    എനിക്ക് സ്കൂളിൽ ഈ പാട്ട് പാടിയിട്ട് 1st kitti❤❤😊

    • @SanithaKA-e7t
      @SanithaKA-e7t 7 днів тому

      Ara ezhuthiyath enn parann thero
      😊

  • @hafsathhakkeem9514
    @hafsathhakkeem9514 10 місяців тому +15

    പാട്ടിന്റെ ഇഷ്ടംകൊണ്ട് കണ്ണീർ വന്നു 🥰

  • @psconline544
    @psconline544 5 місяців тому +4

    നല്ല വരികൾ നല്ല ആലാപനം.... 👍👍

  • @muhammedmisbah5292
    @muhammedmisbah5292 3 місяці тому +7

    Masha Allah 🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @hamzaphamzap4015
    @hamzaphamzap4015 6 місяців тому +5

    ഒരു പാട് ഇഷ്ടായി. നല്ല സ്വരം

  • @hidafathima7838
    @hidafathima7838 4 дні тому

    ഈ പാട്ട് ഇഷ്ടമുള്ളവർ undo

  • @layanandlamaan4293
    @layanandlamaan4293 5 годин тому +1

    Yes

  • @shafeenanoushadshafynoushu1032
    @shafeenanoushadshafynoushu1032 9 днів тому

    Ante kalaulsavathine patt ann 🥳

  • @ZayanMelethil
    @ZayanMelethil Місяць тому +1

    Voice poliyatto enikk valare ishttamayi

  • @abuasif8632
    @abuasif8632 9 місяців тому +4

    മാഷാ അള്ളാഹ്

  • @Ranniizzusvloge1324
    @Ranniizzusvloge1324 2 місяці тому +4

    Masha allah. Nallah. Nice. Voice

  • @JameelaAshraf-n2t
    @JameelaAshraf-n2t 2 місяці тому +4

    Enik oruppad eshtamaayi Masha Allah 💕😘🎧

  • @earnest7140
    @earnest7140 10 місяців тому +3

    Maa shaa Allah......

  • @ashiquevlogs6729
    @ashiquevlogs6729 7 місяців тому +3

    Polichiii song

  • @kadeejaap3088
    @kadeejaap3088 8 місяців тому +1

    Adipoli aayittu paadii molee ennu rasa kalkaan allahuv uyarangalilum ettchu tharattee

  • @richurashan6149
    @richurashan6149 26 днів тому +1

    🎉അടിപൊളി സോങ് 🎉

  • @mujeebrahman5703
    @mujeebrahman5703 8 днів тому

    Super

  • @shirinkhader6400
    @shirinkhader6400 20 днів тому +2

    നിങ്ങള്ക്ക് നല്ലത് വരട്ടെ ❤ ആമീൻ❤🤲🤲🤲

  • @ruksanasana9236
    @ruksanasana9236 3 дні тому

    Azin inn ente scoolil vannirunnu ❤
    A.U.P .S puliyakode
    23/10/24 n ❤❤❤❤❤

  • @CASMEDIA
    @CASMEDIA 10 місяців тому +12

    അസിൻ കുട്ടി പൊളിച്ചു പിന്നിൽ മെനക്കട്ട എല്ലാവർക്കും അഭിനന്ദനങ്ങൾ ❤❤

  • @ajnasanoop9554
    @ajnasanoop9554 2 місяці тому +7

    Masha Allah സൂപ്പർ. നല്ലത് sound😮🎉🎉🎉🎉

  • @fasilp.a6763
    @fasilp.a6763 2 місяці тому +3

    Mashallah super ❤

  • @kabeermankada
    @kabeermankada 10 місяців тому +10

    അസിൻ വെള്ളില സൂപ്പർ❤❤🎉

  • @sairaban-bg4oo
    @sairaban-bg4oo 9 місяців тому +1

    Masha allah

  • @khadeejamm42
    @khadeejamm42 3 місяці тому +2

    Voice oru rekshayumilla masha allah oru pad ishatayii

  • @rasheedkottedath4899
    @rasheedkottedath4899 8 місяців тому

    അടിപൊളി ഒന്നും പറയാനില്ല മോളെ 👍👍🙏🏻

  • @Ali-vg8rz
    @Ali-vg8rz Місяць тому +2

    Masha allah
    Azin vellila polivhu

  • @ayshasennat9406
    @ayshasennat9406 9 місяців тому

    MashaAllaah...💯👍🏽ഗംഭീരമായി...