കൊച്ചിയിലെ 10 രൂപ ഊണ് സാധാരണക്കാർ പ്രതികരിക്കുന്നു | 10 Rs Meals at Kochi | Kochi Corporation Food

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 222

  • @bakerworld510
    @bakerworld510 2 роки тому +171

    നഗരസഭ ഒരുക്കിയ ഗംഭിര ആഹാരത്തിനു നന്ദി 🥰

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 роки тому +106

    10 രൂപക്ക് കൊടുക്കുന്ന ഭക്ഷണം വളരെ നല്ല നിലവാരം പുലർത്തുന്നുണ്ട്. കൊച്ചി നഗരസഭക്ക് അഭിനന്ദനങ്ങൾ. കൂടുതൽ ആളുകൾ വരുന്നതിനാൽ കയ്യും പാത്രവും കഴുകുന്നിടത് തിരക്ക് അനുഭവപ്പെടുന്നുണ്ട്. കൂടുതൽ വാഷ് കൗണ്ടറുകൾ ക്രമീകരിച്ചാൽ ആ പ്രശ്നം തീരാവുന്നതെ ഉള്ളു.

  • @shajimonvlog2535
    @shajimonvlog2535 2 роки тому +57

    നീല ഷർട്ട്‌. ചേട്ടന്റെ പ്രതികരണം സൂപ്പർ. ആയി 👍

  • @akashkorakkath3202
    @akashkorakkath3202 2 роки тому +67

    കേരളത്തിലെ എല്ലാ ജില്ലകളിലും ഈ സംരഭം കൊണ്ടുവരണം എന്ന് ആഗ്രഹിക്കുന്നു 💜

  • @zobiafathima2946
    @zobiafathima2946 2 роки тому +89

    10 രൂപയ്ക്കു ഊണ് നല്ല കാര്യമല്ലേ ഒരു ചായക്ക്‌ 10 രൂപയാ അപ്പോൾ ഊണായാലോ അടിപൊളി അല്ലെ പാവപ്പെട്ടവന്റെ വയറുനിറയാൻ 👍👍👌👌👌👌👌👌👍👍👍👍👍👍👍

    • @aneeshpattathanathyasodhar771
      @aneeshpattathanathyasodhar771 2 роки тому

      ☺️☺️☺️☺️

    • @bilalbillu8440
      @bilalbillu8440 2 роки тому

      കള്ള് കുടിക്കാനും മേക്കപ് ഇടാനും കഞ്ചാവ് സിഗരറ്റ് വലിക്കാനും okke മുന്നിൽ പാവപെട്ടവർ.. അതിനൊന്നും cash prblm ഇല്ല 😏

    • @richelmathew1749
      @richelmathew1749 2 роки тому

      മുഖ സ്തുതി പറയാൻ എല്ലാർക്കും വലിയ ഉത്സാഹം ആണ്

    • @richelmathew1749
      @richelmathew1749 2 роки тому

      അവർ ചെയ്യുന്ന നന്മക്കു പ്രതിഫലമായി ഓരോരുത്തരും എന്തേലും കൊടുത്താൽ അതും നല്ലത് തന്നെ

    • @richelmathew1749
      @richelmathew1749 2 роки тому +1

      എന്തിനെല്ലാം പൈസ വെറുതെ കളയുന്നു ഈ സംരഭം നിർത്താതെ തുടരാൻ നാം ഓരോരുത്തരും ഉത്സാഹിച്ചാൽ നല്ല ത്

  • @vinodcv3411
    @vinodcv3411 2 роки тому +58

    അവർക്കൊക്കെ ഹൃദയം നിറഞ്ഞ നന്ദി, ഒരിക്കലും മറക്കാൻ പറ്റില്ല ഈ പ്രവർത്തി. അന്നം അല്ലെ വലുത്,

  • @br.tharanathchanganacherry3643
    @br.tharanathchanganacherry3643 2 роки тому +62

    കൊച്ചി ഇപ്പോളല്ലേ പൊളിയാകുന്നത് അടി ലൈക്‌

  • @gayathrip3965
    @gayathrip3965 2 роки тому +42

    10 രൂപയ്ക്ക് അന്നം വിളമ്പുന്ന അന്ന പൂർണേശ്വരി അമ്മമാർക്കും കൊച്ചിൻ നഗരസഭക്കും അഭിനന്ദനങ്ങൾ

  • @rejilaafsal
    @rejilaafsal 2 роки тому +146

    ഒരുപാട്പേർക്ക് ജോലിയും ആയി ഒരുപാട്‌പേരുടെ വയറും നിറയും 🔥❤👍

    • @sudheerandivakaran684
      @sudheerandivakaran684 2 роки тому

      Atingal uzhunu vada. 10r

    • @bilalbillu8440
      @bilalbillu8440 2 роки тому

      orupaad പേരുടെ ജോലി അപ്പുറത്തെ പോവും.. ath ആലോചിക്കുന്നുണ്ടോ 🤔

  • @sheejaparikh4848
    @sheejaparikh4848 2 роки тому +40

    ഇതിന്റെ നടത്തിപ്പുകാർക്ക് എല്ലാവർക്കും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ

  • @judyalbin9250
    @judyalbin9250 2 роки тому +42

    10 രൂപയ്ക്ക് ഭക്ഷണം കണ്ടെത്തുന്നവർ 500 രൂപ സന്തോഷം പങ്കുവെക്കുന്നു അതിലും വലിയൊരു സന്തോഷം എന്നാൽ നല്ല ചൂടുള്ള കറികളും ചോറും വളരെയധികം ഹാപ്പി ആയിട്ട് മടങ്ങുന്നു

  • @aadhillatheef106
    @aadhillatheef106 2 роки тому +53

    മറ്റുള്ള ജില്ലക്കാർ കണ്ടു പഠിക്കുക. ഇത് പോലെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആണ് വിലക്കുറവിൽ കൊടുത്തിട്ടുള്ളൂ. 2 രൂപയ്ക്ക് , 5 രൂപയ്‌ക്ക് ഒ‌ക്കെ ഫുഡ് അവിടെ മാത്രമേ ഉണ്ടായിരുന്നു ള്ളു.. ഇപ്പോൾ കൊച്ചിയിലും...സുപ്പ്ർ

  • @durgarajan8562
    @durgarajan8562 2 роки тому +15

    വളരെ നല്ലൊരു സംരംഭം 👍👍👏👏👏👏👏 ഉന്നതിയിലേയ്ക്ക് പോകുവാൻ ആകട്ടെ എന്ന് പ്രാർഥിയ്ക്കുന്നു. ഒപ്പം മറ്റുള്ള നഗരസഭകൾക്ക് ഇതൊരു പ്രചോദനം ആകട്ടെ എന്ന് ആഗ്രഹിക്കുന്നു 👍

  • @tomperumpally6750
    @tomperumpally6750 2 роки тому +33

    കേൾക്കുമ്പോൾ തന്നെ സന്തോഷം തോന്നുന്നു..

  • @pradeepnair5454
    @pradeepnair5454 2 роки тому +12

    ട്രൂ tv യ്ക് നല്ല ഒരു അവതാരാകൻ സുരാജ് പാലക്കാര നന്ദി

  • @arunmohan4135
    @arunmohan4135 2 роки тому +16

    Ella jillayude adhikkarikal ithupole anukarikan prathikkam.
    Kochi cooperation nu big salute

  • @Butter-files
    @Butter-files 2 роки тому +5

    ഇവരെ ഒക്കെ ഞങ്ങളുടെ മുന്നിൽ എത്തിക്കുന്ന ചേട്ടനൊരു ബിഗ് സല്യൂട്ട്, ഇവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @muhammedjafar1353
    @muhammedjafar1353 2 роки тому +10

    കൊച്ചി നഗര സഭ ഭരണാകുടത്തിന് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട് ❤

  • @dilshadiluzzz.....6144
    @dilshadiluzzz.....6144 2 роки тому +3

    എന്നും ഇങ്ങനെ കൊടുക്കാൻ കഴിയട്ടെ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്നവക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ഇത് റിപ്പോർട്ട്‌ ചെയ്ത വർക്കും ഇതിലെ എല്ലാ ജോലി കാർക്കും അഭിനന്ദനങ്ങൾ

  • @റാണിപത്മിനി
    @റാണിപത്മിനി 2 роки тому +186

    കഴിഞ്ഞ ദിവസം ഒരു ഹോസ്റ്റലിൽ ഫുഡ്‌ മോശമാണെന്നു റിപ്പോർട്ട്‌ വന്നില്ലേ.. ആ കുട്ടികൾക്ക് ഈ ഭക്ഷണം ലഭിച്ചെങ്കിൽ എത്ര നന്നായിരുന്നു...

  • @mareenareji4600
    @mareenareji4600 2 роки тому +40

    എല്ലാ നഗരസഭകളും ഇത് അനുകരിച്ചാൽ എത്ര നന്നായിരുന്നു

  • @ilyasil9541
    @ilyasil9541 Рік тому

    അഭിനന്ദനം . എല്ലാവരെയും സൃഷ്ടാവ് അനുഗ്രഹിക്കട്ടെ..ആമീൻ . യു.എ ഇൽയാസ് മുസ്ല്യാർ

  • @pioneer46
    @pioneer46 2 роки тому +32

    നിങ്ങൾ എല്ലാ ജില്ലയിലും തുടങ്ങു.. ഇതൊക്കെ ചെയ്യാൻ അവരെപോലെ മനസും കൂടി വേണം.

  • @d3ssupervlogs982
    @d3ssupervlogs982 2 роки тому +4

    True tv Mattu channel pole pattu padunnulla. Ullathu ullathu pole. Poli poli poli. Keralam full news kodukkanum millions subsc adikkanum lakhs of views undakatte

  • @vamohamedrafiq4171
    @vamohamedrafiq4171 2 роки тому +2

    ആ 14പേരുടെ മാനസാന്ന് ഒരു ബിഗ് സല്യൂട്ട് 👍👍👍👍👍👍👍👍👍👍👍👍👍👍

  • @davisparakkal7533
    @davisparakkal7533 2 роки тому +6

    അഭിനന്ദനങ്ങൾ

  • @Praveenktuttan
    @Praveenktuttan 2 роки тому +3

    തൊടുപുഴ കുമാരമംഗലത്തു ഉണ്ട് 20 രൂപ ഊണ് ഞാൻ കഴിച്ചു സൂപ്പർ

  • @pathanamthittakaran81
    @pathanamthittakaran81 2 роки тому +38

    ഇനി ആരും വീട്ടിൽ ചോറ് വെക്കേണ്ട നേരെ അങ്ങോട്ട്‌ വിട്ടോ 😜

    • @alsinamariamsiju
      @alsinamariamsiju 2 роки тому +1

      ഇവിടെ എല്ലാവരും അങ്ങനെ ആണ് ചേട്ടാ, ഒരാൾക്ക് 4 പൊതി വരെ കൊണ്ടുപോകാം, അവിടെ കഴിച്ചു 4 പൊതിയും വാങ്ങി പോകുന്നവർ ധാരാളം, ഞങ്ങൾ സാധാരണക്കാർക്ക്, തുച്ഛമായ വരുമാനത്തിൽ ജോലി ചെയ്യുന്നവർക്കും, പഠിക്കാൻ വരുന്ന കുട്ടികൾക്കും എത്ര നല്ല കാര്യമാണെന്നറിയോ ഈ ഭക്ഷണം.

  • @shajimohan5818
    @shajimohan5818 2 роки тому +27

    ഒരു മഹാസംഭവം തന്നെ .10രൂപയ്ക്ക്
    ഇങ്ങിനെയൊരൂണോ ???

  • @anilkumar-oj8qb
    @anilkumar-oj8qb 2 роки тому +11

    ഉണ് നല്ല ഉഷാറാണ്... ചോദിക്കാനാൾക്കു ഒരു മാസ്ക് വക്കാമായിരുന്നു.. ചോറിലേക്കു തുപ്പല് തെറിക്കില്ലായിരുന്നു

  • @ponnammaa9146
    @ponnammaa9146 2 роки тому +6

    Anna vicharam munna vicharam ylla Bhavugangallum nerunne,Spcial thanks to Cochin Nagara Sabha.👌👏👏👏🤝

  • @proudindianoic8308
    @proudindianoic8308 2 роки тому +2

    Try cheyyanamgennundu. But location evide aanu Cochin

  • @smvlog1674
    @smvlog1674 2 роки тому +3

    കണ്ടിട്ട് മനസ്സ് നിറഞ്ഞ്👍👍

  • @akhilkuttu3487
    @akhilkuttu3487 2 роки тому +2

    എല്ലാ ജില്ലായിലും ഇതുപോലെ തുടങ്ങിയെഗിൽ നന്നായേനെ 👍👍🙏

  • @shahinahajeed9232
    @shahinahajeed9232 2 роки тому +7

    എന്തായാലും പൊളിച്ചു 🥰

  • @rejilaafsal
    @rejilaafsal 2 роки тому +12

    വിലയോ തുച്ഛം ഗുണമോ മെച്ചം 👍

  • @saseendransaseendran6442
    @saseendransaseendran6442 2 роки тому

    Iniyum orupadu uyarangalilek ethatte

  • @jayakrishnanknair1367
    @jayakrishnanknair1367 4 місяці тому

    Kochi Corporation Nu One Big Salute ❤❤❤❤

  • @neethubala540
    @neethubala540 2 роки тому +10

    ഞാൻ പാർസൽ വാങ്ങി. നല്ല tasty food. 👍

    • @majeedmaju3045
      @majeedmaju3045 2 роки тому

      Aaano???

    • @LijeshLij
      @LijeshLij 2 роки тому +1

      ഞാൻ ഇന്ന് അവിടെ പോയി കഴിച്ചു.. നല്ല taste ഉള്ള കറിയും സൂപ്പർ fish fry ഉം...

    • @girikumargirikumar5875
      @girikumargirikumar5875 2 роки тому

      ദീർഘകാലം കൊണ്ടുനടക്കാൻ കഴിയട്ടെ! ഭക്ഷണം ദൈവത്തിനു തുല്യമാണല്ലോ !!!

    • @neethubala540
      @neethubala540 2 роки тому

      @@girikumargirikumar5875 തീർച്ചയായും, പക്ഷേ ഇന്ന് ഏറ്റവും മായം ചേർക്കുന്നതും അതിൽ തന്നെ.

  • @asarafpa6290
    @asarafpa6290 2 роки тому +5

    ഒരു പായയും തല യാണയും കൊണ്ട് ഞാൻ കാസർഗോഡ് ന്നു കയറുന്നു ഒരു വർശം താമസിക്കാം 👍

  • @akashsurya100
    @akashsurya100 2 роки тому +1

    Athanuuuu kochiiii allarummm ithupole tuudanguuuu allla jillakalilum it will be a help

  • @sujeshpachu194
    @sujeshpachu194 2 роки тому

    ഒത്തിരി സന്തോഷം 🙏❤️

  • @nishaantony9715
    @nishaantony9715 2 роки тому

    Ith evide aanu... Currect spot

  • @leochristy9528
    @leochristy9528 2 роки тому +5

    തൃശ്ശൂർ കൊടകരയുണ്ട് 20 രൂപ

  • @kadamthottuvarughese6200
    @kadamthottuvarughese6200 2 роки тому +3

    Can you ask for drinking water it comes from where?...

    • @saiantonysibi
      @saiantonysibi 2 роки тому

      Athenna ; are they using dirty water ?

  • @bilalbillu8440
    @bilalbillu8440 2 роки тому +3

    വളരെ നല്ല kaaryam.. ബട്ട്‌ aduthulla സാധാരണ ഹോട്ടൽ തൊഴിലാളികളുടെ അവസ്ഥ onnu ആലോചിക്കണം.... 😒

  • @aleenasaravarghese2715
    @aleenasaravarghese2715 2 роки тому +5

    Kochi aimfill hostelil food kittand avdathe piller hospitalized aanu. Avrkk ith kittiyl👍

  • @roshnathomas2456
    @roshnathomas2456 2 роки тому +1

    Kozhikode onnu kond varumo

  • @vavakutty182
    @vavakutty182 2 роки тому +9

    തിരുവനന്തപുരതിൽ എന്ന് വരും ഇത് 😍😍😍

  • @SureshKumar-zu7nv
    @SureshKumar-zu7nv 4 місяці тому

    WISH YOU ALL THE BEST COCHIN CORPORATION .

  • @ushadivya4088
    @ushadivya4088 2 роки тому +2

    കൊച്ചി nagara safaykum ഇതിൽ വർക്കു ചെയുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ ഇതുപോലെ എല്ലാ nagara സഭയിലും ഉണ്ടാകട്ടെ

  • @vivekm970
    @vivekm970 2 роки тому +13

    Thank you So Much,
    CM : 💪 Pinarayi Vijayan 🔥🔥

    • @akunamatata6818
      @akunamatata6818 2 роки тому +5

      കൊച്ചി.. മേയർ...
      കൊച്ചി നഗരസഭ..
      കേരള cm nu ഇതിൽ ഒരു റോൾ ഇല്ല സഹോ

    • @mr.perfect5058
      @mr.perfect5058 2 роки тому

      @@akunamatata6818 illa tta nthuvadey nallath cheytha parayan padik.. 🤦‍♂

    • @akunamatata6818
      @akunamatata6818 2 роки тому

      @@mr.perfect5058 തെറ്റാണെങ്കിൽ ക്ഷമിക്..
      കൊച്ചിൻ നഗര സഭ.
      കൊച്ചി മേയർ...
      അവരാണല്ലോ ഇൗ പദ്ധതി നടപ്പാക്കുന്നത്.അവരാണല്ലോ ഇതിന്റെ എല്ലാ കാര്യങ്ങളും ചെയ്യുന്നത്...
      അപ്പൊൾ അവരെ അഭിനന്ദികകാതെ കേരള cm നേ ജയ് വിളിച്ച സഹോദരനെ തിരുത്തിയതാണ്...
      തെറ്റായി പോയോ..
      അതോ ഇൗ ക്രെഡിറ്റ് ഉം PR വർക് ഇൽ ഉൾപ്പെടുത്തി ക്യാപ്സൂൾ ഇറക്കി യോ?????

    • @mr.perfect5058
      @mr.perfect5058 2 роки тому

      @@akunamatata6818 ith CM Nte credit aanenu parayanda but ath Pole Njn oru karayam choyikate evdelum oru police nthekilum kanichal aah police inu Alla CM aanu theri full apo athinte goodness paranju tharo setta

  • @vinayanp6475
    @vinayanp6475 2 роки тому +1

    Ethupole ealla sthalathum udane venam...

  • @sreekumarvu6934
    @sreekumarvu6934 2 роки тому

    എത്ര അഭിനന്ദിച്ചാലും മതി ആവില്ല.ഞാനും ഈ സമൃദ്ധി ആസ്വദിച്ചു🙏👍

  • @ammuami5236
    @ammuami5236 2 роки тому +3

    God bless you

  • @ma1806
    @ma1806 2 роки тому +1

    കൊച്ചിയിൽ എവിടെയാണ് ഈ സ്ഥലം

  • @fathimaasnaha1400
    @fathimaasnaha1400 2 роки тому

    Duniyavil evide kittan ?

  • @nymerjr770
    @nymerjr770 2 роки тому +1

    True tv 📺 ath oru vallatha sambava sire

  • @palghatparameswaran4043
    @palghatparameswaran4043 2 роки тому

    ഈ സംരംഭത്തിന് ആശംസകൾ. ഇവരെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @shibikp9008
    @shibikp9008 2 роки тому

    ഇതിപ്പോഴും ഉണ്ടോ. സംഭവം poli aanu

  • @prabhajai8629
    @prabhajai8629 2 роки тому +1

    Ithu kochiyil evidaa

  • @manojkumarpalakkal8354
    @manojkumarpalakkal8354 2 роки тому

    ഇത് കോഴിക്കോടും തുടങ്ങാമോ

  • @mathewsvarghese5847
    @mathewsvarghese5847 2 роки тому

    എറണാകുളത്തു എവിടെ

  • @shalinikoshy2069
    @shalinikoshy2069 2 роки тому +2

    ഹോസ്പിറ്റലിൽ അടുത്തൊക്കെ egnu കൊടുക്കണം. അല്ലാത് ഹോസ്പിറ്റലിൽ ചിലവ് അതിന്റ കൂടെ മുന്ന് neram രോഗികൾക്ക് മേടിക്കുബോൾ ആ വീട്ടുകാരുടെ അവസ്ഥ. . egnokke വരുബോൾ ആണ് ഇങ്ങനത്തെ food okk മനുഷർക്കു ആവസം അപ്പോൾ egnu കൊടുക്കാൻ ശ്രെമിക്കണം ഹോട്ടലുകൾ
    ഇനി yagilu ജനങ്ങൾക്ക് ഉപകാരങ്ങൾ ഉണ്ടാകട്ടെ

    • @fusiongaming753
      @fusiongaming753 2 роки тому

      കെമിക്കൽ ടിംമ്സ് ഇനി എന്ദു ചെയ്യും 🤣🤣🤣🤣🤣🤣

  • @deepatv2446
    @deepatv2446 2 роки тому +1

    All the best👌👌👌👌👍💕💕

  • @aswathyav8220
    @aswathyav8220 2 роки тому

    Valare nanni

  • @sivathiruvidaiyan9524
    @sivathiruvidaiyan9524 2 роки тому

    Thanks.

  • @playhard342
    @playhard342 2 роки тому

    കൊച്ചിയിൽ എവിടെയാണ് ഈ ഹോട്ടൽ

  • @pranavv6496
    @pranavv6496 2 роки тому +1

    IReporter chettan super ❤️

  • @joelosteen9709
    @joelosteen9709 Рік тому

    പ്ലേസ് എവിടെ യാ

  • @snowyscot
    @snowyscot 2 роки тому

    Kochi kochi ennu paranjitu kochiyil evideyanennu paranjillalado Mike

  • @nadeeranadi8597
    @nadeeranadi8597 2 роки тому

    👍 കേക്കുമ്പോ തന്നെ സന്തോഷം

  • @martinkm3021
    @martinkm3021 2 роки тому

    True tv pattumakhil railway yude ipoyyathe azhimathi kurichu prathikarikku

  • @saiantonysibi
    @saiantonysibi 2 роки тому +1

    Neela shirt itta chettan full happy aanu 😍 happy to see this 😍
    One guy in comment box inviting everyone to Tamil Nadu for having food RS 5 😜😜.. athine okke durantham ennalathe entu prayan

  • @martinkm3021
    @martinkm3021 2 роки тому

    Good God bless you 🙏🙏🙏

  • @shahlashafeequeshahlashafe208
    @shahlashafeequeshahlashafe208 2 роки тому

    Orupad pattini illathavum avde😍ellayidathum thudangiya valare santhosham🥰🥰🥰

  • @asfiyascreations
    @asfiyascreations 2 роки тому

    Evida alappuzhayil 20 rs oone und.

  • @ludhiyamolcb8351
    @ludhiyamolcb8351 2 роки тому +2

    Ithu kandappol ullil oru kulirukori👍 Aa manorammakkar ithu kando avo?

    • @cvilleinfo1298
      @cvilleinfo1298 2 роки тому

      അല്പം അവിഹിതം സ്വല്പം രാഷ്ട്രീയം അത് പോരെ അളിയാ 👾

  • @girishsanghavi6477
    @girishsanghavi6477 2 роки тому +1

    Samridhi Yayii food kodukkan kanicha kochi nagarasabhaku 🙏🙏🙏🙏

  • @sabithasabu4459
    @sabithasabu4459 2 роки тому

    Palakkaran enthiye

  • @powerpoint4197
    @powerpoint4197 2 роки тому +1

    Pwoli🔥👍

  • @bedhanyag7835
    @bedhanyag7835 2 роки тому

    ദൈവം നിങ്ങളെ അനുഗ്രഹി ക്കാ
    േട്ട

  • @venubalachandran3604
    @venubalachandran3604 2 роки тому

    Frnd paranju nalla food aanenu. Aal kazhichittu 5 parcelum vaangi pokuna vazhiyil financial budhimuttulla 5 aalku kodukkukayum cheytu.

  • @rajendrarajendra3754
    @rajendrarajendra3754 2 роки тому

    Big salute

  • @realmesmarttv5468
    @realmesmarttv5468 2 роки тому +4

    പാലക്കാടിലും വരട്ടെ , എന്നിട്ട് വേണം NMR നെ കുറ്റം പറയാൻ

  • @binubaby2328
    @binubaby2328 2 роки тому

    Adipoli food ❤️💪

  • @ashiquekoduvally4964
    @ashiquekoduvally4964 2 роки тому +1

    പൊളി

  • @jayalaxmi4741
    @jayalaxmi4741 2 роки тому +1

    I will go there in my next visit

  • @selinvarghese3195
    @selinvarghese3195 2 роки тому

    ഈ സംരംഭം തുടരുന്നു കൊണ്ടുപോകുവാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @thrillermovies7645
    @thrillermovies7645 2 роки тому

    1.04റിപ്പോർട്ടർ പാവം പെട്ടു പോയി

  • @trilliontricks
    @trilliontricks 2 роки тому

    Thanks true TV ❤️

  • @subashk2015
    @subashk2015 2 роки тому

    അടിപൊളി

  • @naasmedia2907
    @naasmedia2907 Рік тому

    ഇത് ഇപ്പോമുണ്ടോ.?

  • @MANUKRISHNAN008
    @MANUKRISHNAN008 2 роки тому +1

    Saadarana kaaran poruthy mutti irikkuvaan paisa illathe.aa samayath ithpolulla sdhalangalum undallo.nanni

  • @neelz009
    @neelz009 2 роки тому

    കോഴിക്കോട് വരുമോ

  • @sree4607
    @sree4607 2 роки тому

    സാധാരണ ഒരു ഹോട്ടലിൽനിന്നും ഊണ് പാഴ്‌സൽ വാങ്ങുന്നതിന് 75രൂപയാണ് എന്റെ നാട്ടിലൊക്കെ അതും മീനോ ഒന്നും ഇല്ലാതെ

  • @ചങ്ങായി-ശ5ര
    @ചങ്ങായി-ശ5ര 2 роки тому

    കറക്റ്റ് സ്പോർട് പറയോ...

  • @riswanarisu2752
    @riswanarisu2752 2 роки тому

    Very good .....society

  • @sudheeshks715
    @sudheeshks715 2 роки тому +1

    ഇത് എങ്ങനെ 😳

  • @abdulnazar6978
    @abdulnazar6978 2 роки тому

    Great