Ganesh Kumar | ഗണേഷ് കുമാറിൻ്റെ കൊച്ചി KSRTC സ്റ്റാൻഡിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് |

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 1,6 тис.

  • @SatheeshKumarV-ty5oc
    @SatheeshKumarV-ty5oc 2 дні тому +685

    നാലു കോടി ജനങ്ങൾക്കിടയിൽ ഒരേയൊരുചങ്കുറപ്പുള്ളസൂരജ് പാലാക്കാരൻ🌹

    • @sureshps.2157
      @sureshps.2157 2 дні тому +13

      ആലു മുളച്ചാൽ സർക്കാർ ചിലവിൽ ഫംഗ്ഷൻ നടത്തും

    • @antonykurisinkaljoseph1056
      @antonykurisinkaljoseph1056 День тому +2

      👍

    • @anjuaby4177
      @anjuaby4177 День тому +3

      Yes, Suraj sir neril kanan entha margam, Big salute Suraj sir

    • @SumeshmichuMichu
      @SumeshmichuMichu День тому +2

      Undaa

    • @MuhammadKutti-j6x
      @MuhammadKutti-j6x День тому

      Pinarayiyudey,bharanathyl,1,ru,manthriyenkilum,choondy,kkanikkaanundo?azhymathiyil,mungy,kulichu,thorthathey,nilkkunnavar😂😂😂😂😂😂😂😂😂😂😂😂😂

  • @santhoshng1803
    @santhoshng1803 День тому +43

    ഇത്രയും ചങ്കൂറ്റംഉളള പാലാ കാരാ നന്ദി. ഇത്രയും പറ്റഞതിന്.

  • @gdhttxjgkh6052
    @gdhttxjgkh6052 2 дні тому +769

    മിസ്റ്റർ സൂരജ് താങ്കൾക്ക് അഭിനന്ദനങ്ങൾ

    • @Sheikh3786
      @Sheikh3786 2 дні тому +9

      നുബർ ബൺ കേരളം
      നുമ്പർ വൺ കൊച്ചി യേയ്😂😂🤣🤣
      സെപ്റ്റിക് ടാങ്കിൽ നിന്നുള്ള തിരമാലയിൽ ന്ന് നേരിട്ട് കണക്ഷൻ' സ്റ്റാൻ്റ് പരിസരത്തും ബസുകളിലേക്കും
      ❤❤കഴിഞ്ഞ 8 വർഷം എന്ത് മാറ്റമാണ് കേരളം മാറിയത്
      എത്ര വൻ വികസനമാണ് കേരളത്തിൽ എത്ര പെട്ടന്നാണ് കേരളം ന്യൂയോർക്കിനെ കടത്തി വെട്ടിയത്. 'അൽഭുതം❤
      കേരളത്തിലെ ഏറ്റവും വികസനം വന്നെത്തിയ എറണാകുളം ജില്ലയിലെ കൊച്ചിയിൽ
      സൂപ്പർ സർക്കാർ സ്ഥാപനം , 2024 ൽ നമ്പർ വൺ സെറ്റപ്പിൽ
      ❤ഇനി സിംഗപൂറും ദുബായിയും പിന്തള്ളപ്പെടും - ലോക ടൂറിസത്തിൻ്റെ ഹബ് കൊച്ചി ടൂറിസം നമ്പർ വൺ -കേരളം❤️
      ഉറപ്പാണ് തൾDF ഉറപ്പാണ് വികസനം❤️
      gods own കൺട്രീസ്😁

    • @HealthyaRoots250million
      @HealthyaRoots250million День тому +1

      വേസ്റ്റ് വേണ്ട പണം മതി പറയുന്ന ആൾക്കാരാണ്

    • @Sheik-n7z
      @Sheik-n7z День тому

      ​@@Sheikh3786🤣

    • @VishnuManoharan-e1e
      @VishnuManoharan-e1e День тому

      കൂടെ ജോലി ചെയൂന്നവർക് ശമ്പളം പോലും കൊടുക്കാതെ ആളാ

    • @MegaManoop
      @MegaManoop День тому +1

      Udf MLA avideee.

  • @travelraj7365
    @travelraj7365 День тому +61

    സൂരജിന്റെ ആത്മാർത്ഥതയ്ക്ക് അഭിനന്ദനങ്ങൾ🙏💙👍.

  • @abdulnazarmk6785
    @abdulnazarmk6785 2 дні тому +355

    ഇതുപോലുള്ള ശോചനീയ അവസ്ഥയുള്ള സ്ഥലങ്ങളിൽ ചെന്ന്.. പൊതു ജനത്തിന്റെയും അധികാരികളുടെയും ശ്രദ്ധയിൽ പെടുത്തിയ റിപ്പോർട്ടറിന് നന്ദി 🙏🏻🙏🏻

    • @jollyannie
      @jollyannie 2 дні тому +2

      👍

    • @jayachandranjayan3659
      @jayachandranjayan3659 День тому +3

      9:38 😮😮

    • @nikhilp6590
      @nikhilp6590 День тому

      🙏🙏🙏

    • @josemenachery8172
      @josemenachery8172 16 годин тому

      എവിടെ തള്ളിൽPHDഎടുത്തമന്ത്രി.കഷ്ടമെന്നല്ലാതെഎന്തുപറയാൻ.കഴിവില്ലാത്തവനാണെന്ന്തോന്നുന്നുണ്ടെങ്കിൽരാജിവച്ച്പുറത്ത്പോകണം

  • @udayakumar5154
    @udayakumar5154 День тому +70

    സാറിന്റെ ഈ കഠിനമായ തുളച്ചു കയറുന്ന അവതരണ ശൈലി അധികാരികളെ വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടാകണം . ഇത് തന്നെയാകും താങ്കൾക്കെതിരെ കേസും കൂട്ടങ്ങളുമായി അവരെ തിരിയാൻ പ്രേരിപ്പിക്കുന്നതും. . ആ അസാമാന്യ ധൈര്യത്തിന് ഒരു ബിഗ് സല്യൂട് . 💪

  • @narayananjalaja1106
    @narayananjalaja1106 2 дні тому +280

    ഇത്രയും ധൈര്യം കാണിച് സത്യം വിശദീകരണം നൽകുന്ന താങ്കൾക് നന്ദി.

  • @jayanjayan5363
    @jayanjayan5363 День тому +20

    ഇത് ജനങ്ങളിലേക്ക് എത്തിച്ചതിൽ ഒരു പാട് നന്ദി

  • @abdulnazeer4180
    @abdulnazeer4180 2 дні тому +280

    സൂരജ്നിങ്ങൾ ആൾ അടി പൊളി സൂപ്പർ ഇഷ്ട്ടപെട്ടു ഒരുപാട് ഇങ്ങനെ പറയാനുള്ള തൻ്റേടം സമ്മതിച്ചു

    • @RajanRajan-ew1pe
      @RajanRajan-ew1pe 2 дні тому +3

      എല്ലാം ഏറെക്കുറെ അങ്ങനെയൊക്കെ തന്നെ കൊട്ടാരക്കര ശേഷം വരുന്ന കാര്യമുണ്ടോ അതൊരു സൈഡിലേക്ക് ചരിവ് ചരിച്ചു അത് വാർത്ത കോൺഗ്രീറ്റ് ചെയ്ത് നടുക്ക് ചെറിയ ചാലിട്ട് വെള്ളങ്ങൾ ഒഴുകി പോകാനുള്ള സംവിധാനം വിദേശത്ത് ചെയ്യണം

  • @Arunkumar-ne2rz
    @Arunkumar-ne2rz День тому +5

    കൊച്ചി അവസ്ഥ ജനങ്ങളിലേക്ക് എത്തിച്ചതിനു ഒരായിരം നന്ദി സ്നേഹവും അറിയിച്ചുകൊള്ളുന്നു

  • @SharadhaGopi-y1s
    @SharadhaGopi-y1s 2 дні тому +191

    ഇതാണ് മോനെ ചങ്കൂറ്റം. പച്ചക്കു വിളിച്ചു പറയുന്നു സൂരജ് പാലാക്കാരൻ 👍👍❤️❤️

  • @vikkikk5257
    @vikkikk5257 День тому +21

    ഇത് നല്ല കാര്യം മാണ് താങ്കൾ ചെയ്തത് എനിക്കി ചെയ്യാൻ കഴിയാതത് താങ്കൾ ചെയ്തത് അദിനന്ദനങ്ങൾ

  • @MiniJosephJoseph
    @MiniJosephJoseph 2 дні тому +122

    ഇത്രയും പറയാൻ തന്റെടം കാണിച്ച ബ്രോ അഭിനന്ദനങ്ങൾ 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @sundarana9234
    @sundarana9234 День тому +19

    ജനങ്ങൾ പറയാനുള്ളത് താങ്കൾ പറഞ്ഞു ഒരുപാട് നന്ദി.അഭിനന്ദനങൾ

  • @Raju.pRaju.p-sg9ll
    @Raju.pRaju.p-sg9ll 2 дні тому +190

    പാലാക്കാരാ നിനെ സമ്മതിച്ചിരിക്കുന്നു. ലക്ഷക്കണക്കിന്.സാധാരണ ക്കന്റെ മനസിൽ ഉളള ഉയരുന്ന ചോദ്യങ്ങൾ നിന്റെ നാവിലുടെ പുറത്ത് വന്നതിന്👍🏻👍🏻

  • @ravindranathan4439
    @ravindranathan4439 День тому +13

    വളരെ വളരെ വളരെ ശോചനീയമാണ് അവസ്ഥ, നാടിനും ksrtckkum നാണക്കേടാണ് ഈ സ്റ്റാൻഡിന്റെ ഈ അവസ്ഥ, ആ മനുഷ്യൻ സത്യമാണ് കാണിക്കുന്നതും പറയുന്നതും.

  • @shibusurendran2544
    @shibusurendran2544 2 дні тому +275

    ഇത്രയും ധൈര്യം എന്റെ ചാൾസ് ശോഭരാജ് മാത്രമേ കണ്ടിട്ടുള്ളൂ ആശാനേ പൊളിച്ചു

  • @badarudheenvadakeveedu9732
    @badarudheenvadakeveedu9732 День тому +6

    സൂരജ് ഏറ്റവും സത്യസന്ധത പുലർത്തിയ ഒരു വിഡിയോ ആയിരുന്നു ഇത്. ജനങ്ങൾക്ക്കുവേൺടി ഞാൻ നന്ദി പറയുന്നു.

  • @Anjalikym
    @Anjalikym 2 дні тому +183

    അയ്യോ 🤦‍♀️ എന്തൊരു വൃത്തികേട് 🏃‍♀️🏃‍♀️. എന്റെ കേരളം എത്ര സുന്ദരം.

    • @PK-gy4cu
      @PK-gy4cu 2 дні тому +4

      It’s God’s own country

    • @JayaprasadV-ns3pj
      @JayaprasadV-ns3pj День тому +4

      ഗണേഷ് സഞ്ചാരം കാണണം ആഫ്രിക്കൻ രാജ്യങ്ങൾ പോലും എത്രയോ ഭേദം

  • @jgkutty9268
    @jgkutty9268 День тому +3

    നന്ദി മിസ്റ്റർ

  • @kaladharanpk8305
    @kaladharanpk8305 2 дні тому +272

    മന്ത്രി ഗണേഷ് കുമാർ ഇതു കാണുന്നുണ്ടെങ്കിൽ ഒരു മറുപടി പ്രതീക്ഷിക്കുന്നു

    • @girishgiri3534
      @girishgiri3534 2 дні тому

      ഒന്നാമത് അവന് നാണമില്ല,പിന്നെ അവന്റെ ആസനത്തിൽ ഒരു വാലും കൂടെ കി ളിച്ചിട്ടുണ്ട് പിന്നെ ഒട്ടും കാണുല്ല. 2:27

    • @RajeshAr-oi5jr
      @RajeshAr-oi5jr 2 дні тому +3

      😂😂😂

    • @jamesmathew6799
      @jamesmathew6799 2 дні тому +6

      Avante konathile marupadi..

    • @nandanant9178
      @nandanant9178 2 дні тому +6

      😂തകർത്തു.ചുമ്മതാണോ കെഎസ്ആർടിസി ഈ.അവസ്ഥയിൽ ആയത്

    • @unnikrishnancp866
      @unnikrishnancp866 День тому +1

      ഗണേശൻ ഇതൊന്നും കാണത്തില്ല

  • @SarathSgnair
    @SarathSgnair День тому +3

    സൂരജ് താങ്കൾക്ക് ഒരായിരം നന്ദി ഇതൊക്കെ വെളിയിൽ കൊണ്ട് വരുന്നതിനു 😍😍

  • @babyeu7509
    @babyeu7509 2 дні тому +76

    ❤❤❤❤❤❤❤❤❤❤❤❤
    മന്ത്രിയുടെ മറുപടി പ്രതീക്ഷിക്കുന്നു.

  • @jayapaland6223
    @jayapaland6223 День тому +7

    ❤ ഇവൻ മന്ത്രിയായപ്പോൾ 'ജനം വിചാരിച്ചു എന്തെങ്കിലും നടക്കും എന്നു കരുതിയിരുന്നു. ഇവനൊക്കെ ഭരിയ്ക്കാൻ നടക്കില്ലെങ്കിൽ കളഞ്ഞു പോയ്ക്കു ടേ ഗണേഷ'

  • @vipind7151
    @vipind7151 2 дні тому +120

    എല്ലാം ശരിയാക്കി ഇപ്പോ തരാം എന്ന് പറഞ്ഞുകൊണ്ട് കയറി വന്നതാണ് ബഹുമാനപ്പെട്ട കെ എസ് ആർ ടി സി മന്ത്രി ഇപ്പോൾ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെയായി എന്ത് ചെയ്യണം എന്നറിയാതെ കറങ്ങി നടക്കുകയാണ് പൊതു ജനങ്ങൾക്ക് ഉപകാരപ്രദമായ എന്തെങ്കിലുമൊക്കെ ചെയ്തുകൂടെ എത്ര രൂപയാണ് ഒരു മാസം ശമ്പളം വാങ്ങുന്നത് ചെയ്യുന്ന ജോലിയോട് അല്പം ആത്മാർത്ഥത കാണിച്ചു കൂടെ വോട്ട് ചെയ്ത് ജയിപ്പിക്കാൻ ഈ പൊതുജനങ്ങൾ ഇനിയും വേണ്ടേ എൽഡിഎഫ് ഇനിയൊരിക്കലും വരാതിരിക്കട്ടെ ഇത് എന്റെ പ്രാർത്ഥനയല്ല കേരള ജനതയുടെ മുഴുവൻ പ്രാർത്ഥനയാണ്

    • @kpchandrasekharamenon4914
      @kpchandrasekharamenon4914 2 дні тому +1

      ആര് വന്നാലും അധികാരത്തിൻ വലിഞ്ഞ് കയറും😢😢😢😢😢

  • @saraabey1964
    @saraabey1964 День тому +4

    ❤️❤️❤️❤️❤️❤️. ഗണേഷ് ആരോ ആണെന്നാണ് അയാളുടെ വിചാരം

  • @aneeshbabu2742
    @aneeshbabu2742 2 дні тому +89

    ജർമനിക്കാരൻ പറഞ്ഞ അതിശയം
    കേരളം എന്ത് മാറ്റമാണ്
    എടാ വിജയ ഇതാണോ മാറ്റം.
    എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ.
    കഷ്ട്ടം കഷ്ട്ടം.

  • @sathyank9719
    @sathyank9719 18 годин тому +2

    സൂപ്പറായിട്ടുണ്ട്

  • @bindhusuresh9255
    @bindhusuresh9255 2 дні тому +175

    ഗണേഷ് കുമാറിന്റെ ഗീർവാണം കേട്ടാലോ

    • @girishgiri3534
      @girishgiri3534 2 дні тому +4

      പോയി ഗണേശൻ നൈറ്റ് ട്രിപ്പിന് പോയി.

    • @ConfusedFloppyDisc-vx6xt
      @ConfusedFloppyDisc-vx6xt День тому

      ഇനിയും ഇതുപോലുള്ള KSRTC സ്റ്റാൻഡ്ഇനിയും ഉണ്ടാകും തിരഞ്ഞെടുക്കു സോദരാ മൊല്ലാക്ക നിന്ന് മൂത്രമൊഴിച്ചാൽ കുട്ടികൾ മരം കയറി ഒഴിക്കും

    • @SudhaKumari-tk6gx
      @SudhaKumari-tk6gx День тому +1

      ❤❤❤s̊o̊o̊r̊åj̊åt̊t̊åů🎉r̊g̊r̊e̊åt̊s̊❤❤❤❤❤❤❤❤❤❤❤

  • @kadanadkavumkandamjayadeep1834
    @kadanadkavumkandamjayadeep1834 21 годину тому +4

    സൂപ്പർ വീഡിയോ

  • @paanchajanyam7903
    @paanchajanyam7903 2 дні тому +49

    അഭിനന്ദനങ്ങൾ 👌

  • @SajuPD-bz5ho
    @SajuPD-bz5ho День тому +5

    ബഹുമാനം തോന്നുന്നു സൂരജ് പാലാക്കാരൻ താങ്കളുടെ മധ്യമ പ്രവർത്തനം . അടിപൊളി പ്രതികരിക്കേണ്ടത് ഇനയാണ് തെണ്ടിത്തരത്തിന് പ്രതികരിക്കാൻ പറ്റിയ ഭാഷ ഇത് തന്നെ. സുരജ്❤❤❤❤❤❤

  • @renjithkoshykoshy4707
    @renjithkoshykoshy4707 2 дні тому +50

    ഗോഡ്സ് ഓൺ കണ്ട്രി
    വളരെ സത്യം ആയ വീഡിയോ
    വിവരം മലയാളികെ കുടുതൽ അന്നെ

  • @salindas3887
    @salindas3887 День тому +3

    ഇവുടുത്തെ ചർച്ച വിളിച്ച് കാശുണ്ടാക്കുന്ന മാധ്യമങ്ങൾ എവിടെ ഇതൊന്നും റിപ്പോർട്ട് ചെയ്യാൻ അവൻ മാർക്ക് നട്ടെല്ല് ഇല്ല true chanel സൂപ്പർ ❤❤❤❤

  • @JohnsonKGeorge-s1d
    @JohnsonKGeorge-s1d 2 дні тому +101

    സൂരജ് പാലാക്കാരൻ സൂപ്പർ

  • @sureshkumar-th4rt
    @sureshkumar-th4rt День тому +5

    കേരളത്തിൽ. ഇത്രയും നല്ല കെ. സ്. ർ. ടി. സി സ്റ്റാൻഡ് എറണാകുളത്ത് പണിത ഗണേഷ് കുമാറിന് എന്റെ അഭിനന്ദനങ്ങൾ

  • @revathiwyd
    @revathiwyd 2 дні тому +50

    അത്രയും വൃത്തിയുള്ള അവിടുത്തെ കടയിൽ നിന്നും ചായ യും കടിയും ഒക്കെ രുചി യോടെ വാങ്ങിത്തിന്നുന്ന ആർത്തിപ്പണ്ടാരങ്ങൾക്ക് അഭിനന്ദനങ്ങൾ 🙏🙏🙏👍👌

    • @Sahadevan-i7m
      @Sahadevan-i7m День тому +3

      സത്യം

    • @JafaraliNalakath-kn8oh
      @JafaraliNalakath-kn8oh День тому

      chila myrukal

    • @JayaprasadV-ns3pj
      @JayaprasadV-ns3pj День тому +2

      കഴിക്കുന്നവർ അറിയുന്നില്ലല്ലോ ഉണ്ടാക്കുന്ന ഇടം

    • @PramodPu
      @PramodPu 17 годин тому

      😂😂😂😂

  • @sreekumarpillay2798
    @sreekumarpillay2798 День тому +6

    Congrats സൂരജ് 👍🏼👍🏼🎉ഇതു മാത്രമല്ല, കേരളത്തിലെ ഒട്ടു മിക്ക ksrtc bus stand ന്റെ അവസ്ഥ ഇതു തന്നെ ആണ്. ഗണേഷ് കുമാർ ഇനിയെങ്കിലും നിങ്ങളുടെ ഒക്കെ കണ്ണൊന്നു തുറക്കൂ. Please act without further delay🙏🏼🙏🏼🙏🏼

  • @chandrankchandrank7347
    @chandrankchandrank7347 2 дні тому +105

    പാലാക്കാരൻ നിങ്ങൾ സൂപ്പർ.
    ഇനി മന്ത്രി സാറിന്റെ മറുപടി കൂടി കേൾക്കണേ.

    • @balachandranramakrishnan1421
      @balachandranramakrishnan1421 День тому +1

      " manthri saro ?" Eyal cinema fieldil ninnum rashtriyathil vannu chernna manyan. " Prabhudha malayalikalkku " pattiya janmangal.😂

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l День тому +3

    കൃത്യമായ വാർത്ത😌
    അഭിനന്ദനങ്ങൾ Bro-Tv M കൂട്ടുകാർ

  • @vijayanb5782
    @vijayanb5782 2 дні тому +78

    പാലായുടെ മാത്രമല്ല കേരളത്തിന്റെ അഭിമാനം സാർ ❤❤❤🎉🎉🎉🎉🎉

  • @sureshkumar-th4rt
    @sureshkumar-th4rt День тому +5

    കെ. സ്. ർ. ടി. സി സ്റ്റാൻഡ് മൂത്രസ്റ്റാന്റ് ആക്കാൻ വേണ്ടി കൊടുത്ത ഗണേഷ് കുമാറിന് എന്റെ അഭിനന്ദനങ്ങൾ

  • @MohanNair-t8f
    @MohanNair-t8f 2 дні тому +77

    സൂരജ് പാലാ - സഹോദര അഭിനന്ദനം

  • @jayaprakashjayaram4916
    @jayaprakashjayaram4916 День тому +3

    സഹോദരാ ഇതാണ് നമ്മുടെ സിംഗപ്പൂരിന്റെ അവസ്ഥ

  • @kpchandrasekharamenon4914
    @kpchandrasekharamenon4914 2 дні тому +57

    പാലാക്കാരൻ്റെ അവതരണം ബഹുസൂപ്പർ🎉🎉🎉🎉🎉🎉 നിർത്തരുത് സർ.

  • @johnjoseph3622
    @johnjoseph3622 День тому +4

    Dear Palakara,
    Thank you for your heart to improve the situation of KSRTC.

  • @944joseph
    @944joseph 2 дні тому +43

    തകർത്തു 👍👍👍

  • @rajuvarghese1477
    @rajuvarghese1477 День тому +10

    പാലക്കാരനോട് 100% യോജിക്കുന്നു. ഒപ്പം തന്നെ ഈ കേരളത്തിലെ മുഴുവൻ സ്റ്റാന്റുകളും ഇത്രേം വൃത്തിഹീനമാക്കി കാത്തുസൂക്ഷിക്കുന്നത്, അത് കൊണ്ട് ഗുണമുള്ള സാമൂഹ്യവിരുദ്ധർ തന്നെയാണ്. ഇതാകുമ്പോൾ എല്ലാം നടക്കും..!!( ബാർ, ഫുഡ്‌, പെണ്ണ്,ടോയ്ലറ്റ് ) ഫ്രീ സർവീസ്..!!

  • @gracyjoy1049
    @gracyjoy1049 2 дні тому +40

    ഗണേഷന്റെ മനസ്സാണ് കൊച്ചി KsRT c സ്റ്റാൻ ന്റ് അത്ര നല്ല മനസ്സിന്റെ ഗുണമാണ്

  • @kunhunniik1691
    @kunhunniik1691 День тому +3

    അഭിനന്ദനങ്ങൾ സത്യം വിളിച്ച പറഞ്ഞു

  • @sonnythomasalapatt3363
    @sonnythomasalapatt3363 2 дні тому +36

    ഇങ്ങനെ പറയണം സത്യയങ്ങൾ ലോകർ കാണട്ടെ congratulations

  • @jayapaland6223
    @jayapaland6223 День тому +6

    ❤❤ താങ്കൾ പറയുന്നതെറി ഒന്നും ആകുന്നില്ല സാർ. ഇവനെയൊക്കെ ഈ തെറിയൊന്നും അല്ല സാർ പറയേണ്ടത്. സൂപ്പർസാർ.❤❤❤

  • @RadhakrishnaSwamy-yx7oi
    @RadhakrishnaSwamy-yx7oi 2 дні тому +27

    Very great reporting! 👍👍

  • @mithram2430
    @mithram2430 День тому +9

    പാലാക്കാരൻ മഹായോഗിശ്വരൻ❤
    എത്രയോ മാദ്ധ്യമങ്ങൾ ഉണ്ട് പക്ഷേ നേര് നേരു പോലെ പറയാൻ പാലാക്കാരൻ മാത്രം❤

  • @Rajesh-lo5ut
    @Rajesh-lo5ut 2 дні тому +55

    ഒരു RC യോ License ഒരു കടലാസ്സിൽ പോലും കൊടുക്കാൻ കഴിവില്ല, പിന്നെയാ ബസ്റ്റാന്റ്, അയാൾക്ക്‌ നമ്മുടെ ചെലവിൽ കാറിൽ പോകാം,
    സൂരജ് നിങ്ങൾ പൊളിയാണ്
    Full support,.....

  • @subhadrav4773
    @subhadrav4773 13 годин тому +2

    ഗണേഷ് കുമാർ സാർ ദയവായി ഇത് ശ്രദ്ധിക്കണം.

  • @amalk.j512
    @amalk.j512 2 дні тому +69

    ജനങ്ങൾ ക്കു സിപിഎം, മതിയല്ലോ!!!

    • @SREEKUMARSINGER
      @SREEKUMARSINGER 2 дні тому

      😢😢😢😢😢😢

    • @ratheeshthampytv
      @ratheeshthampytv 2 дні тому +2

      സിപിഎം വരുന്നതിനു മുമ്പ് അടിപൊളിയായിരുന്നല്ലോ ല്ലേ 😊..

    • @sreelalvr8924
      @sreelalvr8924 День тому +2

      വന്നല്ലോ. അടിമ

    • @aa8413-h9c
      @aa8413-h9c День тому

      Ellam kanakanu.. political parties okke onnanu!!

  • @vijayansooranad1791
    @vijayansooranad1791 День тому +5

    സത്യങ്ങൾ വെളിച്ചത്ത് കൊണ്ടു വരുന്ന അങ്ങയ്ക്ക് നമസ്കാരം👍

  • @mariajoseph6333
    @mariajoseph6333 2 дні тому +38

    നന്ദി പാലക്കാര. Well done

  • @sarathsnair9403
    @sarathsnair9403 День тому +3

    സല്യൂട്ട് നിങ്ങളുടെ ഈ പ്രതികരണത്തിന് ❤️🫡

  • @bersythomas767
    @bersythomas767 2 дні тому +50

    ഗണേശ് സാർ ഇതിന് എത്രയും പെട്ടെന്ന് നടപടി എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു

  • @kunhammedtk8514
    @kunhammedtk8514 День тому +3

    താങ്കളെ പോലെ നട്ടെല്ലുള്ള ഒരാളെങ്കിലും ഉണ്ടല്ലോ ഈ വൃത്തിട്ടെ അവസ്ഥ ജനങ്ങളെ കാണിച്ചു കൊടുക്കാൻ അഭിനന്ദനങ്ങൾ

  • @augustinhenry8138
    @augustinhenry8138 2 дні тому +39

    സൂരജ്പാലാക്കാര അനേക വര്ഷങ്ങളുടെ പാരമ്പര്യമുണ്ട് ഈ അവസ്ഥക്ക് ആരുഭരിച്ചാലും ഗതി ഇതുതന്നെ, പ്രതികരിച്ചതിനു നന്ദി.

  • @nammudeamma-pq6fj
    @nammudeamma-pq6fj 2 дні тому +8

    ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് 100% സത്യമായ കാര്യങ്ങൾ ആണ്.
    രണ്ടുദിവസം മുൻപ് എറണാകുളം കെഎസ്ആർടിസി സ്റ്റാൻഡിൽ കുറെ സമയം ഞാൻ ചിലവഴിച്ചിരുന്നു കേരളത്തിലെ ഏറ്റവും വലിയ മെട്രോ നഗരമായ എറണാകുളത്തെ കെഎസ്ആർടിസി സ്റ്റാൻഡിന്റെ ഭീകരമായ അവസ്ഥ ഒരു വീഡിയോയിലും ചിത്രീകരിച്ച പൂർത്തീകരിക്കാൻ കഴിയില്ല അവിടെ പോയി ഇത് നേരിട്ട് കാണുമ്പോൾ മാത്രമേ മനസ്സിലാവുകയുള്ളൂ.
    ആയിരക്കണക്കിന് വിദേശികളും അന്യസംസ്ഥാനക്കാരും നമ്മുടെ നാട്ടുകാരും ഉൾപ്പെടെ പതിനായിരക്കണക്കിന് യാത്രക്കാർ ദിവസവും വന്നുപോകുന്ന ഒരു സ്ഥലം സത്യത്തിൽ അവിടെ ചെന്ന് നിൽക്കുമ്പോൾ ഒരു മലയാളി എന്ന നിലയിൽ നമുക്ക് നാണക്കേട് തോന്നും
    വൈകിട്ട് സന്ധ്യസമയം കഴിയുമ്പോൾ ഉള്ള ഒരു ഭീകര അന്തരീക്ഷം കൂടിയുണ്ട് ഇവിടെ അത് മറ്റൊന്നുമല്ല നൂറുകണക്കിനും ആയിരക്കണക്കിന് എലികളും സഹിക്കാൻ കഴിയാത്ത ദുർഗന്ധവും ആണ് അവിടെ മുഴുവനും. കഴിഞ്ഞദിവസം അവിടെ പോയി ഇത് നേരിട്ട് കണ്ടപ്പോൾ മുതൽ ഏതെങ്കിലും മാധ്യമം ഇതൊരു വാർത്തയാക്കണം എന്ന് ഞാനും ആഗ്രഹിച്ചിരുന്നു എന്തായാലും സൂരജ് സാറ് ഇതിന് മുന്നിട്ട് ഇറങ്ങിയതിൽ സാറിന് എല്ലാവിധ അഭിനന്ദനങ്ങൾ.

  • @prasadkg4177
    @prasadkg4177 2 дні тому +32

    അടിപൊളി സൂപ്പർ

  • @prasadcthangam163
    @prasadcthangam163 День тому +4

    സഹോദരാ... നിങ്ങളുടെ ഈ ജനങ്ങളോടുള്ള ഈ സ്നേഹം 🥰🥰🥰നമിക്കുന്നു 🙏🏻🙏🏻ഇങ്ങനെ ഒരു വാർത്ത ഈ സാഹചര്യത്തിൽ അടിയന്തിരമായി ( കേരളത്തിൽ പല പകർച്ചവ്യാധികൾ തുടരെ അനുഭവിക്കുന്ന സാഹചര്യത്തിൽ ) അതിനു വേണ്ടുന്ന നടപടികൾ ബഹുമാനപെട്ട മന്ത്രി ചെയ്യും എന്ന് ഞാനും ആഗ്രഹിക്കുന്നു...

  • @jomonjn6665
    @jomonjn6665 2 дні тому +35

    സൂരജ് ചേട്ടൻ തന്നെ വേണം.. ജനങ്ങൾ വെറും വീഡികൾ മാത്രം നികുതി പണം...... എവിടെ ഉ.... ഭരണം. ഒരു മാമാ മാധ്യ മവും ഇല്ലല്ലോ ഈ കാര്യം ജനങ്ങളെ അറിയിക്കാൻ ഒപ്പിഎടുത്ത് ജങ്ങളെ കാണിക്കാൻ കാണിച്ച മനസിന്.. ബിഗ് സല്യൂട്ട് സൂരജ് ചേട്ടാ

  • @anandhu6515
    @anandhu6515 День тому +4

    ഒരു പ്രമുഖ നഗരത്തിന്റെ ബസ്സ്റ്റാൻഡ് ആണ് 😢

  • @johnchathanat8229
    @johnchathanat8229 2 дні тому +35

    Big salute പാലാക്കാരൻ🎉

  • @travelstoryfood
    @travelstoryfood День тому +7

    കൊണേശൻ കുറച്ച് യൂട്യൂബ് ചാനലുകാർക്ക് പൈസ കൊടുത്ത് അവന്റെ ഡ്രാമ ഷൂട്ട് ചെയ്യിപ്പിച്ച് നാട്ടുകാരെ കാണിക്കും എന്നല്ലാതെ അവനെക്കൊണ്ട് ഒന്നും ഇവിടെ ചെയ്യാൻ കഴിയില്ല. ഇസ്തിരിയിട്ട കുപ്പായം ചുളുങ്ങുമോ എന്ന് ഭയമുള്ള വാഴയോട് പോലും ഉപമിക്കാൻ പറ്റാത്ത കൊണച്ച പ്രതിപക്ഷമുള്ള ഒരു നാടാണ് കേരളം. ദയവായി ആരും ഈ സ്റ്റാൻഡിൽ കയറരുത്. നിങ്ങളുടെ ആരോഗ്യത്തിനും നിങ്ങളുടെ സുരക്ഷക്കും വേണ്ടി.

  • @salilasadanand4548
    @salilasadanand4548 2 дні тому +21

    അഭിനന്ദനങ്ങൾ സുരാജ്

  • @promodukrishna866
    @promodukrishna866 День тому

    പൊളിച്ചടുക്കി പാലാക്കാരാ 👏🏼ഇത്രയും ധൈര്യം കാണിക്കുന്ന ഒരു മനുഷ്യനെ ഞാൻ കണ്ടിട്ടില്ല.. കൊണേഷ് കുമാർ എന്ന പ്രയോഗം എല്ലാം കൊണ്ടും അയാൾക്ക് ചേരുന്നതാണ്. പക്ഷേ ഉളുപ്പില്ലാത്തവന്മാർക്ക് ഇതൊന്നും പ്രശ്നമില്ല. Big Salute സൂരജ് പാലാക്കാരൻ 🙋🏼‍♂️

  • @jamesjob9847
    @jamesjob9847 2 дні тому +28

    എട്ടുവർഷംകൊണ്ട് 50 വർഷം പുറകോട്ട് പോയി ഇനിയും ഞങ്ങളെ ജയിപ്പിച്ചാൽ എല്ലാം ശരിയാവും

  • @jayaprakashjayaram4916
    @jayaprakashjayaram4916 День тому +1

    ❤❤❤ സൂരജ് പാലാക്കാരന് അഭിനന്ദനങ്ങൾ

  • @BinduPK-p7k
    @BinduPK-p7k 2 дні тому +24

    ഇതൊക്കെ കണ്ടാൽ പിന്നേ ഒരു തുള്ളി പച്ച വെള്ളം പോലും തൊണ്ടയിൽ നിന്ന് ഇറങ്ങില്ല. ശർദിക്കാൻ വരുന്നു. എന്റെ പൊന്നോ

  • @svbaffficial4897
    @svbaffficial4897 День тому +2

    പാലാക്കാരൻ ❤🔥🔥

  • @bvccxz7701
    @bvccxz7701 2 дні тому +39

    റിയൽ പത്ര പ്രവർത്തകൻ ഗുഡ് ജോബ്

  • @bijoykurian4443
    @bijoykurian4443 День тому

    അഭിനന്ദനങ്ങൾ

  • @johnsebastian526
    @johnsebastian526 2 дні тому +28

    കേരളം കുതിച്ചു ചാടുന്നു. ടൂറിസംലോകത്തിലെ നമ്പർ
    വൺ. സംസ്കാര സമ്പന്നർ.
    കള്ളം പറയുവാനും, അഴിമതി
    കാണിക്കുവാനും നമ്പർ വൺ.

  • @RockyBhai-ku9tc
    @RockyBhai-ku9tc 22 години тому

    അഭിനന്ദനങ്ങൾ നിങ്ങളുടെ വീഡിയോക്ക്

  • @rajeshvm5409
    @rajeshvm5409 2 дні тому +43

    വിദേശ രാജ്യങ്ങൾ ഒക്കെ കാണുമ്പോൾ നമ്മുടെ ഭരണാധികാരികളെ കിണറ്റിൽ ഇടാൻ തോന്നും.. ഇപ്പോഴും 50 വർഷം പിറകിൽ ആണ് നമ്മൾ

    • @Muhammedsalihcv
      @Muhammedsalihcv День тому

      150 വര്ഷം

    • @JayaprasadV-ns3pj
      @JayaprasadV-ns3pj День тому

      ഇവർക്കു രാഷ്ട്രിയം പറയാനേ അറിയൂ വികസനം പറയാൻ സമയമില്ല

    • @roopeshkumarroopehkumar4327
      @roopeshkumarroopehkumar4327 День тому

      ജനം കൂടി മാറണം ഇപ്പഴും മാലിന്യം വഴിയിൽ തള്ളുന്നു

    • @Intolerantmoron
      @Intolerantmoron День тому

      750 years​@@Muhammedsalihcv

  • @pradeepkurupu5562
    @pradeepkurupu5562 День тому +1

    സൂരജ് പാലക്കാരൻ താങ്കൾ കാണിച്ച ധൈര്യവും ചങ്കൂറ്റവും സമ്മതിക്കുന്നു ❤❤❤❤❤

  • @sibythomas6987
    @sibythomas6987 2 дні тому +23

    പൊളിച്ചു, ഗണേഷ് കുമാർ ഒന്ന് കാണണം

  • @rajank5355
    @rajank5355 2 дні тому +24

    ഗണേഷ് കുമാർ ലൈസൻസിന്റെ പിറകെയാണ് സോറി 🐘🐘🐘🐘🐘

  • @madhusreelakshmi
    @madhusreelakshmi День тому

    സൂരജിന് ഫുൾ സപ്പോർട്ട്, അഭിനന്ദനങ്ങൾ 🌹🌹🌹🌹❤️❤️

  • @suryasuresh-y9j
    @suryasuresh-y9j 2 дні тому +34

    സൂപ്പർ.. 😄😄😄

  • @dillus170
    @dillus170 День тому

    കറക്റ്റ്,അയ്യോ അനുഭവം ഗുരു ഇത്രയും വൃത്തികെട്ട ബസ്റ്റാന്റ് കേരളത്തിൽ വേറെ ഇല്ല

  • @moideenmoosa7337
    @moideenmoosa7337 2 дні тому +34

    ആലുവ കെഎസ്ആർടിസി പൊളിച്ചിട്ടുണ്ട് എത്ര കാലമായി ഈ ഗവൺമെന്റ് വന്നപ്പോൾ പൊളിച്ചതാണ്

    • @JaimonJaimon-qj9gd
      @JaimonJaimon-qj9gd 2 дні тому

      Avarku polikanee Ariyooo...!!!Nannakkkaan Ariyilla.... Pappoosukal..... 😂

    • @DoubleAash-g2l
      @DoubleAash-g2l День тому

      കണ്ടായിരുന്നോ ഇപ്പൊ ആലുവ ബസ്റ്റാന്റ്?

  • @zainudheenz7753
    @zainudheenz7753 День тому +2

    സൂരജ് ചേട്ടനല്ലാതേ...ഒരു മനുഷ്യനും ഇവിടേയില്ലേ ഈസോജനീയാവസ്ഥ അറിയാനു പരാതിപ്പെടുവാനും എല്ലാരും മാരകമായ രോകത്തിന് വേണ്ടി ഓടികൊണ്ടിരിക്കുന്നവർ കഷ്ട്ടം...😢😢

  • @nadirnadir3251
    @nadirnadir3251 2 дні тому +23

    ജനങ്ങൾ കാണട്ടെ സൂരജ് താങ്കൾ സൂപ്പർ.....

  • @gopakumarb
    @gopakumarb 2 дні тому +15

    നന്നായിട്ടുണ്ട് ❤🎉🎉

  • @sundaranpv6149
    @sundaranpv6149 День тому +1

    Sir one big salute 💯 percent correct news hai

  • @chandrikaA-dn5kn
    @chandrikaA-dn5kn 2 дні тому +28

    ഒരു ബിഗ് സല്യൂട്ട് സുരാജ് പാലക്കാരൻ

  • @ashokbodhi2542
    @ashokbodhi2542 19 годин тому

    കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി സത്യസന്ധമായ ഒരേയൊരു ചാനൽ "ട്രൂ'" ടിവി ❤

  • @babythomas3480
    @babythomas3480 2 дні тому +21

    അങ്ങനെയൊന്നും പറയല്ലേ, നമ്മൾപുരോഗമനത്തിന്റെപാതയിലാണ്. ഇതൊക്കെഎന്ത് 😂

  • @dasnair7612
    @dasnair7612 22 години тому

    നട്ടെല്ലുള്ള ചേട്ടന് അഭിനന്ദനങ്ങൾ ❤❤❤❤ കൊച്ചിക്കാർക്ക് നട്ടെല്ല് വളഞ്ഞു

  • @Ansaakka
    @Ansaakka 2 дні тому +39

    കേരളം പുറം മോടി മാത്രം

  • @sureshsumathipillai977
    @sureshsumathipillai977 День тому +1

    Supper Man

  • @kunjumonkk1550
    @kunjumonkk1550 2 дні тому +16

    സാറ് എവിടെയാണ് എന്നും വരാൻ പാടില്ല സാറെ സത്യങ്ങൾ അറിയണമ്മങ്കിൽ സാറിനെ പോലെയുള്ള ചിലർ വേണം.അഭിനന്നനങ്ങൾ

  • @AK-jz1tm
    @AK-jz1tm День тому

    കേരളത്തിൻ്റെ അഭിമാനകരമായ ഒരു സ്ഥിതി വിശേഷം പൊതുജനത്തിനു തുറന്നു കാണിയ പാലാക്കാരൻ സൂരജിന് ഒരു ബിഗ് സല്യൂട്ട്