10 രൂപയുടെ ഊണ് ഇങ്ങനെയാണ് സത്യം 😱 കഴിക്കാൻ തിക്കും തിരക്കും / 10 Rupes Meals In Kochin

Поділитися
Вставка
  • Опубліковано 8 жов 2021
  • വെറും 10 രൂപയ്ക്ക് ഊണ് കൊച്ചിയിൽ 😱 കഴിക്കാൻ തിക്കും തിരക്കും / 10 Rupes Meels In Kochin

КОМЕНТАРІ • 1,3 тис.

  • @Devincarlospadaveedan804
    @Devincarlospadaveedan804 2 роки тому +426

    മനോരോഗി ചാനലിന് ഇതിലും മികച്ച മറുപടി നല്കാനില്ല
    സർക്കാരിനും കൊച്ചി നഗരസഭക്കും
    ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ

    • @akshayrnair5822
      @akshayrnair5822 2 роки тому +3

      Manjarama😅🤣🤣

    • @sasipa4579
      @sasipa4579 2 роки тому +5

      🤣🤣🤣🤣 ക്യാഷ് മുടക്കുന്നത് ആര് ആണ് എന് അറിയോ സർക്കാർ കൊച്ചി നഗരസഭാ അല്ല

    • @jayasreebabu4192
      @jayasreebabu4192 2 роки тому +1

      @DUBAI WORLDv

  • @RKRFISHINGVLOG
    @RKRFISHINGVLOG 2 роки тому +528

    ഇത് വലിയൊരു കാര്യമാണ്.. സർക്കാരിനും, മുത്തൂറ്റ് ഗ്രുപ്പിനും എന്റെയും അഭിനന്ദവും നന്ദിയും... 🙏🏼❤️👍🏼

  • @vinuvictor4576
    @vinuvictor4576 2 роки тому +442

    വിശപ്പിന്റെ വില അറിയുന്നവർകു ഇതൊരു സ്വർഗം ആണു 🙏😍

    • @kannankannan-ys2mf
      @kannankannan-ys2mf 2 роки тому +1

      8month 23000km oodiya duke 200nte അടിപൊളി എക്സ്പീരിയൻസ് review. പുതിയ bike എടുക്കുന്നവർക്ക് ഉപകാരം ഉള്ള വീഡിയോ 🔥🔥ua-cam.com/video/ViqP8_LMNvc/v-deo.html

    • @raghunath4063
      @raghunath4063 2 роки тому +4

      കൊച്ചിയിൽ മാത്രം അല്ല വിശക്കുന്നവർ 🤣

    • @muneerkalithodi2346
      @muneerkalithodi2346 2 роки тому +1

      👌🤲🤲🤲🤲🤲

    • @induramakrishnan887
      @induramakrishnan887 2 роки тому +3

      പാവങ്ങൾ ക്ക് ഒരു അനുഗ്രഹം തന്നെ ആണ് thnk god 🙏

    • @mdsalu7685
      @mdsalu7685 2 роки тому +1

      ഇങ്ങെനെ എല്ലാ ഭാഗത്തും വേണം'.

  • @aneeshkumarmv5762
    @aneeshkumarmv5762 2 роки тому +90

    അഭിനന്ദനാർഹം വിശക്കുന്നവന്റെ മുന്നിൽ ഭക്ഷണമാണു ദൈവം !!!!
    ഇതു ചെയ്ത LDF സർക്കാരിനും പിന്നെ ഇത് വീഡിയോ ചെയ്ത ഉണ്ണി ചേട്ടനും ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤️❤️❤️

  • @lsvlog9809
    @lsvlog9809 2 роки тому +364

    കൊച്ചി നഗരസഭയെ മാതൃകയാക്കി എല്ലാ പഞ്ചായത്തുകളിലും ഇതു പോലെയുള്ള സബ്‌രംഭം വരണം എന്നാണ് എന്റെ ആഗ്രഹം. ഇതിന് സപ്പോർട്ട് ഉണ്ടോ

    • @Sonuskumar001
      @Sonuskumar001 2 роки тому +36

      കേരളം മുഴുവൻ ഉണ്ട്.. ഒരു വർഷം കൊണ്ട് 1500 ന് മുകളിൽ ആയിട്ട് ഉണ്ട്... ഒരു ദിവസവും ഓരോ സ്ഥലത്ത് വരുന്നുണ്ട്. കേരള സർക്കാരിൻ്റെ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗം ആണ്...

    • @OMKVFishingCooking
      @OMKVFishingCooking  2 роки тому +9

      😍

    • @sujithkulangara2125
      @sujithkulangara2125 2 роки тому +9

      Ellayidathum undallo rs 20

    • @rahuldarsana3804
      @rahuldarsana3804 2 роки тому +1

      @@Sonuskumar001 👍👍👍

    • @ramshadramshad4507
      @ramshadramshad4507 2 роки тому

      Yes

  • @sudeep8379
    @sudeep8379 2 роки тому +484

    ഞാനും വന്നിരിന്നു അവിടെ ചേട്ടനെ കാണാൻ പറ്റിയതിലും മിണ്ടാൻ കഴിഞ്ഞതിലും വളരെ അധികം സന്തോഷം... ❤

    • @OMKVFishingCooking
      @OMKVFishingCooking  2 роки тому +38

      😍

    • @nishadnishad2201
      @nishadnishad2201 2 роки тому +1

      @@OMKVFishingCooking എനിക്ക് ഇത് വരെ കാണാൻ കഴിഞ്ഞിട്ടില്ല

    • @mufeedrahman.a5447
      @mufeedrahman.a5447 2 роки тому +23

      പട്ടിണി പാവങ്ങളായ ജനങ്ങൾക് വേണ്ടിയാണ് ഈ സംഭരമെങ്കിൽ
      മീഡിയ യും നിങ്ങളടക്കം ഇതിനെ കുറിച്ച് പറയേണ്ട പ്ലാറ്റഫോം ഇതല്ല
      തെരുവിൽ കിടന്നുറങ്ങുന്ന ഒരുപാട് ജനങ്ങൾ ഉണ്ട് അവർക്കിടയിലേക്കു ഈ പദ്ധതിയെ കുറിച്ച് പരിചയപ്പെടുത്തി കൊടുക്കണം
      പത്തു രൂപക്ക് ചോറ് വാങ്ങി കഴിക്കാൻ ബുദ്ധിമുട്ടുള്ള ആരും തന്നെ ഒരു പക്ഷെ യൂട്യൂബും ടീവിയും കാണണം എന്നില്ല

    • @jithanandpreetha
      @jithanandpreetha 2 роки тому +3

      @@mufeedrahman.a5447 angane cheythaal ivark views kittillaaa. Unnik paisa kittillaa. Unniye kuttam parayuaanu ennu karuthiyaalum kuzhappamilla. Eee karyam content aakaathe ith nanmayode ningal paranhath pole ulla alkaarku personally paranhu koduthitunnel usefull aayirunnene. Ipol enthaa sambhavikkan pokunnath ennu vechaal kayil pootha paisa ulla aalkaar avide poyi food kazhikkum. Paavangalk upakaarapedukayum illaaa. Swantham thalparyam mathram kanakkileduth cheythathaanu eee video. Omkv channel begining muthal kaanunnathaanu. Swayam chinthich theerumaanikooo….. nhan paranhath ishtamaavillaa. Enne venel block cheytho.

    • @CanadianThonnivasi
      @CanadianThonnivasi 2 роки тому +3

      @@mufeedrahman.a5447 @Jithanand P
      Oru kaaryam varumbol ningal okke athinte negative side maathram nokkunnathu aanu ettavum valiya prashnam. Ippo ee UA-cam vazhi ithinepaty video onnum vannillenkil ee paranja paisa ullavar onnum ariyaan pokunnilla ennaaano? Oru vazhikku allenkil vere oru vazhikku engane aanenkilum baakki ulla janangal ariyukayum cheyyum food-um kazhikkum. Athe samayam ithu pole video kaanunnavaril kurach per enkilum nalla manassu ullavar undenkil avarkkum ithu poyi paavapetta janangalod parayaam. UA-camrs allenkil baakki media's thanne poyi parayanam ennilla. Athu manassilaakku suhruthe.

  • @shanavaskdavid3905
    @shanavaskdavid3905 2 роки тому +65

    Kitchen കണ്ട് കിളിപോയ, (മനോ )നില തെറ്റിയ റി.. പോർട്ടർ മാരുടെ അവസ്ഥ 🥵🥵. ഉണ്ണി ബ്രോ well done ♥️🤩

  • @nesarmottas796
    @nesarmottas796 2 роки тому +37

    പിണറായ് സര്‍ക്കാറെന്നാ സുമ്മാവാ..
    പോളി പദ്ധതി
    സര്‍ക്കാരിന് അഭിനന്ദനങ്ങള്‍

    • @invisible4272
      @invisible4272 2 роки тому +1

      പത്തു രൂപയ്ക്കു ഊണ് കൊടുക്കുന്നെങ്കിൽ 1000 രൂപ പിഴിയുന്നുമുണ്ട്

  • @lijomathew5117
    @lijomathew5117 2 роки тому +478

    നല്ലതു ആര് ചെയ്താലും അതു അംഗീകരിക്കാൻ നല്ല മനസ് വേണം ബായ്, അതില്ലാത്തവർ ചിലച്ചോടു ഇരികും

    • @OMKVFishingCooking
      @OMKVFishingCooking  2 роки тому +14

      😍

    • @kannankannan-ys2mf
      @kannankannan-ys2mf 2 роки тому +2

      8month 23000km oodiya duke 200nte അടിപൊളി എക്സ്പീരിയൻസ് review. പുതിയ bike എടുക്കുന്നവർക്ക് ഉപകാരം ഉള്ള വീഡിയോ 🔥🔥ua-cam.com/video/ViqP8_LMNvc/v-deo.html

    • @Shorts_Stop_Dude
      @Shorts_Stop_Dude 2 роки тому +1

      @@kannankannan-ys2mf മുത്തെ..

    • @unnikrish5345
      @unnikrish5345 2 роки тому

      Kolkata wins and enters final

    • @happinessinlife7006
      @happinessinlife7006 2 роки тому

      @@OMKVFishingCooking sir your contact number please

  • @lsvlog9809
    @lsvlog9809 2 роки тому +208

    ഈ ഒരു മഹത്തായ കാര്യം ചെയ്യുന്ന കൊച്ചി നഗരസഭക്ക് എല്ലാവിധ ആശംസകളും

  • @trippingvibezz1690
    @trippingvibezz1690 2 роки тому +57

    വളരെ നല്ല കാര്യം 😍😍സന്തോഷം👌 സർക്കാരിനും മുത്തൂറ്റിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ 👍👍👍നാട് നന്നാവട്ടെ

  • @Amluuvlogs
    @Amluuvlogs 2 роки тому +62

    ചേട്ടൻ്റെ വാക്കുകളിൽ തന്നെ ഉണ്ട് മനസ്സിലെ സന്തോഷം .
    നമ്മുടെ നാട് ഒരു വിശപ്പ് രഹിത നാട് ആയി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @musicalworld3083
    @musicalworld3083 2 роки тому +72

    ഇടക്ക് ഇങ്ങനത്തെ videos ഒക്കെ കൂടെ ചെയ്യണം എന്ന് അഭിപ്രായം ഉള്ളവർ LIKE അടിക്ക്

  • @sabeehmedia692
    @sabeehmedia692 2 роки тому +147

    ചേട്ടൻ പറഞ്ഞത് crct. സാധാരണക്കാർ ക്ക് ഇത് മതി. 100രൂപക്ക് കഴിക്കുന്നവർ ക്ക് ഇത് കഴിക്കാൻ കഴിയില്ല

  • @rajilesholayikkara7634
    @rajilesholayikkara7634 2 роки тому +136

    വിശപ്പുരഹിത കേരളം എന്ന സർക്കാരിന്റെ മഹത്തായ സംരംഭത്തിന് വിജയാശംസകൾ 💪🏻💪🏻

  • @sjvlogs9287
    @sjvlogs9287 2 роки тому +24

    ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ..

  • @BND1
    @BND1 2 роки тому +148

    *ഈ വീഡിയോ ബഹിരാകാശത്ത് കിടന്നു കറങ്ങുന്ന പ്രമുഖ കുടുംബ മാധ്യമത്തിന് സമർപ്പിക്കുന്നു* 🤣🤣🤣🤣

  • @homebookbysreesiva6785
    @homebookbysreesiva6785 2 роки тому +185

    10 രൂപക്ക് ഊണ് കിട്ടുന്നു എന്ന് കേട്ടപ്പോൾ അതിശയം തോന്നി. Kochi corporation👏🏻👏🏻👏🏻👏🏻👏🏻

  • @Maria-qf8ek
    @Maria-qf8ek 2 роки тому +12

    Manorma thanks for giving them publicity .മഞ്ഞരമ ഇല്ലാരുന്നേൽ ജനങ്ങൾ ഈ ഹോട്ടൽ ഇത്പോലെ ഇടിച്ച കേറില്ലായിരുന്നു . നന്ദി ഒരായിരം നന്ദി
    മഞ്ഞരമ ചേച്ചിയെ ആരും കുറ്റം പറയരുത് . ബർഗർ പിസ്സ ഒക്കെ കഴിച്ച നടക്കുന്നവർക് ഇത് പോലുള്ള സംരഭം ഇഷ്ടപ്പെടില്ല . എന്റെ വീട്ടിലുണ്ട് അത് പോലെ ഒരീണം ചോറൊന്നും പിടിക്കില്ല അറബിക് ഫുഡ് ഒക്കെ ആണ് ഇഷ്ടം .

  • @dileepcm
    @dileepcm 2 роки тому +11

    വളരെ നല്ല കാര്യം. സാമ്പത്തികം അനുവദിക്കുന്നവർ ഇത് ദുരുപയോഗപ്പെടുത്താതെ, അർഹത ഉള്ളവർക്ക് അഅവസരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

    • @renjithp8464
      @renjithp8464 2 роки тому

      Correct........ 10 Roopakku oonu kazhuchittu 20 Roopayude Kings valikkunnavare avide kandu.......

  • @sanishtk138
    @sanishtk138 2 роки тому +31

    ഇത് കഴിക്കാൻ village food channel ലെ ഫിറോസ് ഇക്ക വരുന്നുള്ളത് ഉറപ്പാണ്... ❤❤❤

  • @Linsonmathews
    @Linsonmathews 2 роки тому +91

    കൊച്ചിക്കാരനായ ഉണ്ണി ചേട്ടൻ ഈ വീഡിയോ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നു 🤗 അടിപൊളി ആയിട്ടുണ്ട്ട്ടോ 👍❣️

    • @OMKVFishingCooking
      @OMKVFishingCooking  2 роки тому +3

      😍😍😍

    • @rahulrs7440
      @rahulrs7440 2 роки тому

      നിനക്കെങ്ങനെ സാധിക്കുന്നെടാ ഉവ്വേ.... ഇങ്ങനെ കള്ളം പറയാൻ 🚀

    • @ajays6858
      @ajays6858 2 роки тому

      @@rahulrs7440 ഒന്ന് പൊട്ടി കരഞ്ഞൂടെ 🤣🤣🤣

  • @jobinsmathew8509
    @jobinsmathew8509 2 роки тому +28

    കൊച്ചിയിൽ ഇനി ആർക്കും
    ഒരു നേരത്തെ ദക്ഷണം കിട്ടാതെ
    പോകല്ലെ..,അണിയറ പ്രവർത്തകർക്കും ഉണ്ണിച്ചേട്ടന്നും
    അഭിനന്ദനങ്ങൾ...!!

  • @shyjuchandran
    @shyjuchandran 2 роки тому +25

    കേരളത്തിൻ്റെ അഭിമാന പദ്ധതി ❤️❤️

  • @amazil545
    @amazil545 2 роки тому +51

    ആ ക്യൂ കണ്ട് ഞാൻ ഒന്ന് നെട്ടി..!😁❤️
    പൊളിച്ചു ഉണ്ണിയേട്ടാ..!!😍💖

  • @abinshaayoob3646
    @abinshaayoob3646 2 роки тому +27

    ഇടതുപക്ഷം ഹൃദയപക്ഷം❣️🚩

  • @sajeesh4688
    @sajeesh4688 2 роки тому +27

    ഭക്ഷണം കഴിച്ച ഓരോ വ്യക്തിയുടെയും അഭിപ്രായത്തിൽ നിന്നറിയാം മനസ്സും നിറഞ്ഞെന്ന്...ഇതു വളരെ നല്ല ഒരു സംരംഭം തന്നെയാണെന്ന്...അതും 10 രൂപയ്ക്ക് ഇത്രയും നല്ല ഭക്ഷണം 👍

  • @radhakrishnantp3754
    @radhakrishnantp3754 2 роки тому +11

    ഇത്തരം കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിച്ചതിന് വളരെ നന്ദി. വിശപ്പ് അത് വല്ലാത്ത ഒരു അനുഭവം ആണ്

  • @anoopacappu2412
    @anoopacappu2412 2 роки тому +56

    വലിയ ഒരു കാര്യമാണ് 10 രൂപക്ക് ആഹാരം കൊടുക്കുന്നത് ഒരു പാട് പേര് ഒരു നേരത്തേ ആഹാരത്തിന് വേണ്ടി വിഷമിക്കുന്നു തീർച്ചയായിട്ടും എല്ലാവർക്കും ഉപകരിക്കും👍👍👍

  • @midhungovusvlogs7461
    @midhungovusvlogs7461 2 роки тому +10

    സാധാരണക്കാരെ സംബന്ധിച്ച് 10രൂപയുടെ ഊണ് വളരെ വലിയ കാര്യം തന്നെയാണ്.
    ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ തോന്നിയത്തിൽ ഒരുപാട് സന്തോഷം ഉണ്ണിചേട്ടാ ❣️❣️❣️

  • @RetheepOb
    @RetheepOb 2 роки тому +19

    വളരെ നല്ല ഒരു സംരംഭം ,സർക്കരിനും കൊച്ചി കോർപ്പറേഷന് എല്ലാ വിധ ആശംസകളും നേരുന്നു

  • @soorajsurendren
    @soorajsurendren 2 роки тому +6

    പട്ടിണി പാവങ്ങൾക്കും ഭിക്ഷക്കർക്കും, നടോടികൾക്കും ഉപകരിക്കണം അതിലാണ് വിജയം.... ഈ ക്യൂ ഇല് അങ്ങനെ ആരെയും കണ്ടില്ല .... കൊച്ചിൻ നഗരസഭക്ക് big salute......

  • @MarineFlavoursSulujith
    @MarineFlavoursSulujith 2 роки тому +46

    നല്ലൊരു കാര്യമാണ്... പാവങ്ങൾ പട്ടിണി കിടക്കില്ലല്ലോ.... Nice, bro 😍😍

  • @rashikh2368
    @rashikh2368 2 роки тому +34

    എന്റെ കേരളം എത്ര സുന്ദരം 💕💕💕

  • @mrk6637
    @mrk6637 2 роки тому +21

    ഇങ്ങിനെ കേരളത്തിലെ എല്ലാ ഇടത്തും വ്യാപിക്കട്ടെ👍🔥

  • @midhuntrtr4757
    @midhuntrtr4757 2 роки тому +43

    ബിഗ് സല്യൂട്ട് കേരള സർക്കാർ ♥️♥️♥️♥️♥️♥️

    • @jinukv1220
      @jinukv1220 2 роки тому +1

      ❤️

    • @user-od3gy9ze1w
      @user-od3gy9ze1w 2 роки тому +6

      എന്ത് ചെയ്താലും എറണാകുളത്തെ ഭൂരിപക്ഷം ജനങ്ങളും മലപ്പുറം ജില്ല മാതിരി യാണ്. Ldf ന്റെ പിണറായിയുടെ നല്ല ഭരണത്തിനു ഇനിയും ഈ രണ്ടു ജില്ലകൾ മാത്രം കൂടുതൽ സപ്പോർട്ട് കൊടുക്കുന്നില്ല അത് മാറണം എന്നാലേ വികസനം വരൂ 🙏

    • @midhuntrtr4757
      @midhuntrtr4757 2 роки тому

      എന്ത് സപ്പോർട്ട് ആണ് കൊടുകേണ്ടത്‌ മച്ചാനെ

    • @user-od3gy9ze1w
      @user-od3gy9ze1w 2 роки тому +6

      @@midhuntrtr4757 എറണാകുളം മലപ്പുറം ജില്ലകളിൽ ldf ന് ജനപിന്തുണ കുറവാണ്. ഈ ജില്ലകളിൽ ജാതി സമവായങ്ങൾക്കാണ് വോട്ട് വികസനത്തിനല്ല. എന്നാൽ ഇപ്പോൾ അതിൽനിന്നും കുറച്ചൊരു മാറ്റം കണ്ടു വരുന്നുമുണ്ട് അടുത്ത തെരഞ്ഞെടുപ്പിൽ കൂടുതൽ mla മാരെ എറണാകുളം ജില്ലയിൽ നിന്ന് ldf ന് പ്രതീക്ഷിക്കാം.

    • @midhuntrtr4757
      @midhuntrtr4757 2 роки тому +1

      മച്ചാനെ ജനങ്ങൾ ജാതിയോ പാർട്ടിയോ വികസനമോ നോക്കിയിട്ടല്ല
      വ്യക്തികളെ നോക്കിയിട്ടാണ് പകുതിയിൽ കൂടുതലും ആളുകൾ വോട്ട് ചെയ്യുന്നത്
      അത് കൂടുതൽ മച്ചാൻ പറഞ്ഞതുപോലെ എറണാകുളത്തും മലപ്പുറത്തും സംഭവിക്കുന്നത്

  • @AbidKl10Kl53
    @AbidKl10Kl53 2 роки тому +5

    കേരള സർക്കാർ, കൊച്ചിൻ കോർപ്പറേഷൻ, കുടുംബശ്രീ, മുത്തൂറ്റ് ഗ്രൂപ്പിനും ..... ഇവിടെത്തെ എല്ലാ സ്റ്റാഫുകൾക്കും അഭിനന്ദനങ്ങൾ നേരുന്നു.,,,,,,,,,

  • @Sidhique-z2r
    @Sidhique-z2r 2 роки тому +169

    മനോരമ ഓഫീസിൽ 5രൂപയ്ക്ക് ബിരിയാണി കൊടുക്കുണ്ടല്ലോ മാമൻ മാപ്പിള

  • @craftgamingyt396
    @craftgamingyt396 2 роки тому +62

    വിശക്കുന്നവന്റെ വയറും മനസുംനിറക്കുന്നവർക് ഒരായിരം ആശംസകൾ 👍👍👍

  • @AnjirikaranVlogger
    @AnjirikaranVlogger 2 роки тому +2

    ഞങ്ങളും അവിടെ പോയി
    മനസ്സും വയറും നിറഞ്ഞു ഒരുപാട് സന്തോഷമായി ഇങ്ങനെ കേരളത്തിലെല്ലായിടത്തും വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം
    എല്ലാവരും വിശന്ന് ഇരിക്കാതെ ഇരിക്കുമ്പോഴാണ് ദൈവത്തിന്റെ സ്വന്തം നാട് ആകുന്നത് 🙏🙏👍

  • @hafisali5105
    @hafisali5105 2 роки тому +47

    മഞ്ഞരമാ ന്യൂസ് ഇലെ ഏതോ ചേച്ചിയുടെ ഫാൻസ് like അടി🤣🤣😂🤣😂🤣🤣😂🤣🤣😂അങ്ങനെ എങ്കിലും അവർ air ന്ന് സ്പേസിലേക് പോട്ടെ😂😂😂🤣🤣

    • @OMKVFishingCooking
      @OMKVFishingCooking  2 роки тому +1

      😁

    • @hafisali5105
      @hafisali5105 2 роки тому

      @@OMKVFishingCooking 😲😲😲😲😲😲😲😱😱😱😱😱😱😱😱thank you ഉണ്ണിയേട്ടാ...😍😍😍😍😍😍😍😍😍😍❤️

  • @anands7966
    @anands7966 2 роки тому +7

    വിശക്കുന്നവന്റെ വിഷമം മനസ്സിലാക്കിയ സർക്കാരിന് നന്ദി❤️ അഭിനന്ദനങ്ങൾ ❤️

  • @sibingeorge685
    @sibingeorge685 2 роки тому +1

    *ഒരു പാട് യൂ ട്യൂബ്ർസ് ഉണ്ടായിട്ടും,,അവരൊന്നും ചെയ്യാത്ത,,,ഒരു കാര്യം ആണ് താങ്കൾ ചെയ്തത്,,, എന്ത് തന്നെ ആയാലും 10 രൂപയുടെ ഉച്ചയുണ് വളരെ നല്ല ഒരു കാര്യം thane ആണ്,, ഒരു പാട് പേർക് അത് സഹായം തന്നെ ആണ്,,,,,,,
    ഈ വാർത്ത പുറം ലോകത്തിന് കാണിച്ചു കൊടുത്ത ningal അടിപൊളിയാ*

  • @akhilakhil9511
    @akhilakhil9511 2 роки тому +5

    ഈ ഒരു അവസരം ഉണ്ടാക്കിയ മനോരമയ്ക്കും അ ചേച്ചിക്കും എന്റെ അഭിനന്ദനങ്ങൾ

  • @jayeshmani9606
    @jayeshmani9606 2 роки тому +226

    മാമ മാധ്യമങ്ങളുടെ അണ്ണാക്കിൽ അടിച്ചു കൊടുത്ത വീഡിയോ

    • @saajan5829
      @saajan5829 2 роки тому +10

      നൂറു ശതമാനം ശരിയാണ് ....വിശക്കുന്ന വയറിൻറെ വിശപ്പ് അകറ്റുക എന്നതുതന്നെയാണ് മഹത്തരം , ആട്ടിൻതോലിട്ട ചെന്നായ ചാനലുകളുടെ തൊലിയുരിച്ച വീഡിയോ

    • @ziyadkavpra9435
      @ziyadkavpra9435 2 роки тому

      @@saajan5829 .

  • @cvijay2012
    @cvijay2012 2 роки тому +13

    Great effort by കൊച്ചിൻ കോർപറേഷൻ......great effort... ഇത് പോലെ കേരളത്തിൽ എല്ലാ സ്റലത്തിലും കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു. Super unnichetta.....

  • @adilriyas
    @adilriyas 2 роки тому +45

    ഈ അവസരത്തിൽ മനോരമയെ സ്മരിക്കുന്നു😌

  • @sageervnb5029
    @sageervnb5029 2 роки тому +7

    വയറ് നിറയുന്നതൊടൊപ്പം വില 10 രൂപയല്ലേ എന്നാലോചിക്കുമ്പോൾ മനസ്സും നിറയും ! ഉണ്ണീ വിഡിയോ പൊളിച്ചു❤️

  • @pathanamthittakkaaran7453
    @pathanamthittakkaaran7453 2 роки тому +19

    ഒന്നും പറയാനില്ല❤️❤️❤️വീഡിയോ കണ്ടു കണ്ണുനിറഞ്ഞുപോയ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @vijilvijay6054
    @vijilvijay6054 2 роки тому +11

    കൊച്ചി എന്നും പൊളി ആണ്.... സർക്കാരിനും, കൊച്ചി കോർപറേഷനും, മുത്തൂറ്റ് ഗ്രൂപ്പിനും 👏👏👏👏👏🙏🙏🙏
    (മഞ്ഞ രമയോട് OMKV )

  • @jsrjsr2664
    @jsrjsr2664 2 роки тому +12

    നല്ല കാര്യം ചെയ്ത നഗരസഭയ്ക്ക് എന്റെ ബിഗ് സല്യൂട്ട് 🥰🥰🥰👍👍👍👍👍👍

  • @hashimk.a3352
    @hashimk.a3352 2 роки тому +35

    വയറു നിറക്കാൻ എല്ലവരേം കൊണ്ട് പറ്റും. കഴിക്കുനവൻ്റെ മനസ്സ് നിറക്കണം 💖💖💖

    • @sunilkumartp3055
      @sunilkumartp3055 2 роки тому +1

      അടിച്ചു മാറ്റി ല്ലേ 😁

    • @baijucp2865
      @baijucp2865 2 роки тому

      ഇത് OK നമ്മുടെ വൈറ്റിലെ പോയി ചോറ് മേടിക്കാൻ നിന്നാൽ ആ ചേച്ചിമാരുടെ പള്ള് നമ്മൾ കാണണം

    • @baijucp2865
      @baijucp2865 2 роки тому

      ഗതി ഇല്ലാത്തെ കൊണ്ട് അണ് മേടിക്കാൻ പോകുന്നത്

    • @baijucp2865
      @baijucp2865 2 роки тому

      എവിടെ പോയി മേടിച്ചലും സെപഷ്യൽ മേടിക്കും എന്നാലും വില്ലേജ് ഓഫിസറെടെ അണന്ന് അണ് വൈറ്റിലെ ചേച്ചിമാര് ധരിക്കുന്നത്

    • @kbcnair9261
      @kbcnair9261 2 роки тому

      @@baijucp2865 ആ ചേച്ചിയെ മാറ്റണം. പരാതി കൊടുക്കണം

  • @JK-ju7zj
    @JK-ju7zj 2 роки тому +19

    ഇടതു പക്ഷം ഹൃദയപക്ഷം 🥰🥰🥰🥰

  • @khureshiabraam6547
    @khureshiabraam6547 2 роки тому +8

    നല്ല കാര്യം...സൂപ്പർ ആണ്.... കിച്ചെനിൽ ജോലി ചെയ്യുന്ന ചേച്ചിമാർ uniform വേണം, shall ധരിച്ച് എവിടെ എങ്കിലും കരുങ്ങിയാൽ പ്രശ്നമാകും. Safety First. 🙏🙏🙏

  • @saajidusman5083
    @saajidusman5083 2 роки тому +3

    ഏറ്റവും ആകര്‍ഷണീയമായ കാര്യം വൃത്തി...... Transparent kitchen..... Very good concept....

  • @rahuldarsana3804
    @rahuldarsana3804 2 роки тому +12

    ഉണ്ണി മച്ചാ💖💖സർക്കാരിനും motthoottinum നന്ദി പ്രത്യക നന്ദി മാമ manoramakku

  • @reneeshraveendra7182
    @reneeshraveendra7182 2 роки тому +5

    തുടക്കം ഗംഭീരം ആവും പിന്നീട് കുറഞ്ഞു വരും ഒടുക്കം നിർത്തും അതാണ് ഇങ്ങനത്തെ നല്ല പരിപാടികളുടെ കാര്യങ്ങൾ... എന്നും പാവങ്ങൾക്ക് ഇതുപോലെ കിട്ടട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @bibinkb438
      @bibinkb438 2 роки тому +1

      20 രൂപ ഹോട്ടൽ /ജനകീയ ഹോട്ടൽ തുടങ്ങിയിട്ട് 2 വർഷം ആയി. ആർജ്ജവമുള്ള സർക്കാരുകൾക്കെ ഇതു ചെയ്യാൻ പറ്റൂ. അതു തുടരുകയും ചെയ്യും

  • @vijithkannur7093
    @vijithkannur7093 2 роки тому +25

    1500 പേർക്ക് ഒരു നേരത്തെ ഊണ് അതും 10 രൂപയ്ക്ക് 🔥🔥♥️

    • @iloveyoukochi7038
      @iloveyoukochi7038 2 роки тому +4

      ഒരു നാരങ്ങവെള്ളത്തിനു കൊടുക്കണം 15 രൂപ

  • @sujasunny6632
    @sujasunny6632 2 роки тому +3

    സർ ക്കാർ ഏറ്റവും നല്ല. ഒരു കാര്യം ആണ് ചെയ്തത് ഇതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി

  • @amaletk3703
    @amaletk3703 2 роки тому +24

    ഉണ്ണിയേട്ടൻ 💞 ജനകീയ സർക്കാർ 💓

  • @n4jj
    @n4jj 2 роки тому +176

    ബീവറേജിൽ മാത്രമേ ഇത്രയും ക്യൂ കണ്ടിട്ട് ഉള്ളു..!😹❤️

  • @shaheem143
    @shaheem143 2 роки тому +12

    പാവങ്ങളുടെ വിശപ്പ് അടങ്ങട്ടെ 🙏🙏🙏 നല്ലത് മാത്രമേ വരൂ ഉണ്ണിച്ചേട്ടാ 😪😍

  • @neenasunildas5583
    @neenasunildas5583 2 роки тому +27

    നഗരസഭയുടെ നല്ല ഒരു സംരംഭത്തിന് എല്ലവിത ആശംസകൾ🤗

  • @ShahiVlogz
    @ShahiVlogz 2 роки тому +6

    ഉണ്ണിച്ചേട്ടാ 15 കൊല്ലം മുന്നേ 10 രൂപയ്ക്കു ഊണ് കഴിച്ചത് ഓർമ്മ വരുന്നു.. 😍

  • @The_Resist
    @The_Resist 2 роки тому +65

    പിണറായി സർക്കാർ 🚩👍
    കൊച്ചി കോർപറേഷൻ
    muthoot ഗ്രൂപ്പ്
    🙏🏻👍🏻👍🏻👍🏻

  • @___mp7515
    @___mp7515 2 роки тому +22

    നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ചാടി വന്നു 🔥😌😜

  • @foodiesijo
    @foodiesijo 2 роки тому +1

    20 രൂപയ്ക്ക് ഒന്നാന്തരം ഊണ്... 30 രൂപ കൂടി കൊടുത്താൽ കേരക്കറി, ബീഫ് കറി, മീൻ വറുത്തത്, കക്ക ഇറച്ചി...
    ആലപ്പുഴ ശവക്കോട്ടപ്പാലത്തിനു പടിഞ്ഞാറുവശത്ത് കേരള സർക്കാരിന്റെ സുഭിക്ഷ ഊണുശാല.
    രുചികരമായ ഭക്ഷണം നല്ല വൃത്തിയിലും ആതിഥ്യമര്യാദയോടെയും തുച്ഛമായ വിലയിൽ ലഭ്യമാക്കി ആലപ്പുഴ കേരളത്തിന് മാതൃകയാകുന്നു... 👌👏🙏
    #entealappuzha

  • @EVNvillagelifeCooking
    @EVNvillagelifeCooking 2 роки тому +6

    ഈ സംരംഭം പരിചയപ്പെടുത്തിയത് വളരെ നല്ല കാര്യമാണ്

  • @JK-ju7zj
    @JK-ju7zj 2 роки тому +70

    നമ്മുടെ സർക്കാർ അടിപൊളി അല്ലേ ഇന്നാട്ടിലെ ജനങ്ങൾക്ക് തെറ്റിയില്ല

    • @jilbin2139
      @jilbin2139 2 роки тому +1

      🚩🚩

    • @jayamohan1250
      @jayamohan1250 2 роки тому

      ❤️❤️

    • @ronygeorge7216
      @ronygeorge7216 2 роки тому

      🤣🤣🤣

    • @tomypc8122
      @tomypc8122 2 роки тому +2

      നല്ല കാര്യമാണ്, ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി. മുത്തൂറ്റ് MD യുടെ തല മണ്ട ക്ക് കല്ലെറിഞ്ഞ C.I.T.U.ക്കാരനും നന്ദി.

    • @Alan-rr5kk
      @Alan-rr5kk 2 роки тому

      ❤️

  • @hippu357
    @hippu357 2 роки тому +32

    #പിണറായി_സർക്കാർ ❤️💪💪🔥

  • @sreenivasan6500
    @sreenivasan6500 2 роки тому +8

    OMKV നല്ല എപ്പിസോഡ് ആയിരുന്നു ...നന്ദി

  • @subeeshks3860
    @subeeshks3860 2 роки тому +4

    താങ്കളുടെ വീഡിയോ കണ്ടപ്പോൾ തന്നെ എൻ്റെ മനസ്സ് നിറഞ്ഞു

  • @rajeeshek6906
    @rajeeshek6906 2 роки тому +55

    സാമ്പാറിൽ ഉപ്പു പോര എന്നും പറഞ്ഞു ഏഷ്യാനെറ്റ്‌ വിനു വും ശിങ്കിടികളും ഇന്ന് മിക്കവാറും ഒരു ചർച്ച നടത്തും

  • @ishal_noora
    @ishal_noora 2 роки тому +31

    Unniyettan first💥💥💥💥💥💥.
    നമ്മൾക്ക് വേണ്ടി ഉണ്ണിയേട്ടന്റെ ഊൺ റിവ്യൂ.💥💥

  • @abuzeba9548
    @abuzeba9548 2 роки тому +15

    20രൂപ ഊണ് ഞാൻ കഴിച്ചിട്ടുണ്ട് 👌🏻, ഇത് അതിലും സൂപ്പർ ആണല്ലോ 💐

  • @SnehasVlogs
    @SnehasVlogs 2 роки тому +39

    ഇപ്പോഴത്തെ സർക്കാർ പോളിയാണ് 🥰🥰🥰

  • @midhuntech3872
    @midhuntech3872 2 роки тому +75

    കേരളത്തിൽ ആരും പട്ടിണി ആകരുത്. പിണറായി വിജയൻ സാർ 💖💖💖💖👍

  • @arjunraj7972
    @arjunraj7972 2 роки тому +4

    ഉണ്ണിച്ചേട്ടാ നിങ്ങൾ പറഞ്ഞത് വളരെ ശെരിയാണ് ഭക്ഷണം കിട്ടാത്തവനെ അതുകിട്ടുമ്പോൾ അതിന്റെ വില മനസ്സിലാകു 10, 20 രൂപയ്ക്ക് ഇന്ന് ഊണ് എവിടെയാ കിട്ടുക

  • @kichuskitchen5012
    @kichuskitchen5012 2 роки тому +2

    എല്ലാ ജില്ലകളിലും ഇതുപോലെ തുടങ്ങിയിരുന്നെങ്കിൽ ! വീഡിയോ സൂപ്പർ 👍👍🥰

  • @iloveyoukochi7038
    @iloveyoukochi7038 2 роки тому +8

    ആ ചോറും സാമ്പാറും പപ്പടവും കാണുമ്പോൾ തന്നെ അറിയാം അതിന്റെ ടേസ്റ്റ് നല്ലതായിരിക്കുമെന്ന്. Thanks Unni Bro for Video ❣️👍

  • @soorajs7846
    @soorajs7846 2 роки тому +5

    Sarkarinum🚩 Muthoot Groupinum Big Salute🙌 Manjaramaykk ithilum valya adiii kittanilla.....Unnichettan pwolichu✌️🔥

  • @aswindamodaran1371
    @aswindamodaran1371 2 роки тому +53

    10 രൂപക്ക് ഇതിനേക്കാൾ നല്ല ഊണ് with പൊരിച്ചത് മനോരമ ന്യൂസ്‌ ക്യാന്റീനിൽ കിട്ടും 😎

    • @adhi1159
      @adhi1159 2 роки тому +1

      Poda my##₹@🥸🤬😡😡😡🤬

    • @Adithyan_x47
      @Adithyan_x47 2 роки тому +1

      Avar veenamenkil biriyaani vare kodukkum😂

    • @aswindamodaran1371
      @aswindamodaran1371 2 роки тому +24

      @@adhi1159 സർക്കാസം അറിയാത്തവനോട് പറഞ്ഞത് എന്റെ തെറ്റ്.

    • @rajeeshek6906
      @rajeeshek6906 2 роки тому +9

      കേരളത്തിലെ മെഡിക്കൽ കോളേജുകളി ൽ dyfi സൗജന്യമായും കൊടുക്കുന്നുണ്ട്

    • @hafisali5105
      @hafisali5105 2 роки тому +4

      @@aswindamodaran1371 🤣🤣🤣🤣🤣🤣🤣അവൻ ചെലപ്പോ മഞ്ഞരമാ ഫാൻ ആവും😂🤣

  • @vividnature1918
    @vividnature1918 2 роки тому +2

    ഇത് കണ്ടപ്പോൾ നല്ലൊരു ഊണ് കഴിക്കാൻ തോന്നുന്നു 🤩

  • @hemapraku
    @hemapraku 2 роки тому +5

    ഇതിനുവേണ്ടി സഹായിച്ച എല്ലാ മഹത്
    വ്യക്തികൾക്കും സർക്കാരിന് 100 100 അഭിവാദ്യങ്ങൾ

  • @wantedalien6951
    @wantedalien6951 2 роки тому +11

    നല്ലതിനെഎന്നു പ്രോത്സാഹിപ്പിക്കുന്ന ഉണ്ണിച്ചേട്ടൻ ❤️💞

    • @appzcrazy1413
      @appzcrazy1413 2 роки тому

      ഉണ്ണി ചേട്ടൻ ഉയിര് 🔥🔥😘

  • @vishnupb6573
    @vishnupb6573 2 роки тому +4

    1:35 മനോരമയ്ക്ക് ഉള്ളത് അണ്ണാക്കിൽ കൊടുത്തിട്ടുണ്ട് ഉണ്ണിച്ചേട്ടൻ 💥💥💪

  • @ajiththankachan1178
    @ajiththankachan1178 2 роки тому +5

    ഉണ്ണി വളരെ നല്ലകാര്യമാണ് നിങ്ങൾ ചെയ്തത് ...ജനാധിപത്യത്തിന്റ നാലാം തൂണ് എന്ന് അഹകരിക്കുന്ന മാദ്ധ്യമങ്ങൾ പുച്ഛിച്ച കാര്യത്തിന്റെ സത്യാവസ്ഥ ജനങ്ങളെ ബോധ്യപെടുത്തിയതി

  • @boneypappan106
    @boneypappan106 2 роки тому

    Adipoli unnichetta chettan eevideoloode 1M adiikkum urappanu ellarum koodeundu👍💕❤️

  • @18paulscholes18
    @18paulscholes18 2 роки тому +63

    20 രൂപക്ക് ഇതിനേക്കാൾ നല്ല ബിരിയാണി മനോരമ കാന്റീനിൽ കിട്ടും 😌

  • @keralamediayoutube
    @keralamediayoutube 2 роки тому +78

    ജനങ്ങളുടെ ഹൃദയങ്ങളിലാണ് LDF സർക്കാർ ❤️❤️

    • @abhi_manu
      @abhi_manu 2 роки тому +2

      ♥️♥️♥️

    • @Sharon_Vlogs90
      @Sharon_Vlogs90 2 роки тому +1

      ♥️

    • @arjunaju7520
      @arjunaju7520 2 роки тому +5

      എല്ലാ കാര്യത്തിലും????
      കാര്യം ഈ പത്ത് രൂപ ഭക്ഷണം അടിപൊളി ആയി നല്ല കാര്യം ഇതിനു പിന്നിൽ പ്രവർത്തിച്ച ldf സർക്കാരിന് ഒരു സല്യൂട്ട്
      But എല്ലാ കാര്യത്തിലും ജനങ്ങളുടെ ഒപ്പം സർക്കാർ ഉണ്ടോ എന്നാണ് എന്റെ ചോദ്യം????

    • @chujr__7604
      @chujr__7604 2 роки тому +1

      @@arjunaju7520 eth karyathilan kude illathath...mahan thanne onn paranj theramo

    • @arjunaju7520
      @arjunaju7520 2 роки тому +2

      @@chujr__7604 ഇല്ല ബ്രോ തെറ്റി പോയതാ എല്ലാ കാര്യത്തിലും കൂടെ ഉണ്ട് നമ്മുടെ സർക്കാർ 💪🏻

  • @ajayanpg206
    @ajayanpg206 2 роки тому

    ഇത് കണ്ടപ്പോൾ തന്നെ എന്റെ മനസ്സു നിറഞ്ഞു .
    ബ്രോ പറഞ്ഞത് പോലെ തന്നെ 10 രൂപയുടെ തല്ല എത്രയോ ഇരട്ടി മൂല്യമുണ്ട് !!
    ഇങ്ങനെ ഒരു ആശയം പ്രാവർത്തികമാക്കാൻ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും. അത് ജനങ്ങളിലേയ്ക്ക് എത്തിച്ച താങ്കൾക്കും എന്റെ രൊയിരം ആശംസകൾ .

  • @a.b.sureshsuresh2842
    @a.b.sureshsuresh2842 2 роки тому

    തിർച്ചയായും അഭിനന്ദനാർഹമായ ജീവ കാരുണ്യ പ്രവർത്തനം. ഇതിനു പിറകിൽ പ്രവർത്തിച്ച സുമനസകൾക്ക് നന്ദി. ഇത് പോലെ എവർത്തിച്ചു പോകാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു. 🙏

  • @nikhila7855
    @nikhila7855 2 роки тому +9

    നന്ദി മനോരമേ നന്ദി 🙏

  • @ThemotorcycleMadness
    @ThemotorcycleMadness 2 роки тому +16

    ഇങ്ങള് പോളിയാണ് ❤️ frm കോഴിക്കോട് 💥❤️

  • @udhayakumarkb1919
    @udhayakumarkb1919 2 роки тому +1

    Parayan vakkukkal illathaa nanmakal aahn
    Ithu oru video aayi cheytheettu aalukkalilekku ethychaa unnichettanum thknks❤️🔥

  • @jimshadbasheer
    @jimshadbasheer 2 роки тому +1

    Adipoly… well done Unni cheta.. nalla karyam aaru cheythalum nammal abhinadhikanam…❤️ kudos to Kerala Govt.. muthoot group.. kochi corporation 👏🏻👏🏻👏🏻

  • @paulbibin1662
    @paulbibin1662 2 роки тому +3

    Adipoli 😍 Well said 👏🏽👏🏽👏🏽👏🏽👏🏽

  • @Dileepdilu2255
    @Dileepdilu2255 2 роки тому +4

    വളരെ ഉപകാരപ്രദമാണ് 💙🎉🎉💛👍❤️♥️💖

  • @GG-hk8fn
    @GG-hk8fn 2 роки тому

    Great......
    Thankyou ഉണ്ണി

  • @suryaradhakrishnan7961
    @suryaradhakrishnan7961 2 роки тому +2

    Super 👌👍✌🌷