ഈ EXERCISE ചെയ്താൽ ഏതൊരുത്തനും കേരള പോലീസിലേക്കുള്ള കൈ കൊണ്ടുള്ള എല്ലാ ഇവന്റും കിട്ടുന്നതായിരിക്കും

Поділитися
Вставка
  • Опубліковано 29 сер 2024

КОМЕНТАРІ • 36

  • @jithinjosevj385
    @jithinjosevj385 2 роки тому +19

    ലോങ്ങ് ജമ്പ് Vs ഹൈ ജമ്പ് ഇംപ്രൂവ്മെൻറ് ടിപ്സ് കൂടി ഒന്ന് പറയൂ

  • @lt_majoreditz1626
    @lt_majoreditz1626 2 роки тому +5

    Sir what is your opinion about TOD in Indian Army... Please make a video 🙏💔🇮🇳

  • @sandeepkc1196
    @sandeepkc1196 2 роки тому +1

    Njan ithu chaithu nokki👍
    Ippol eduppodinju hospitalilanu🤗

  • @shilparavindran6420
    @shilparavindran6420 2 роки тому +1

    Sir Kerala police physical inte 8 events um improve aavaan pattiya weekly workout schedule inu oru video cheyyuo plz.

  • @ganesharjun6789
    @ganesharjun6789 2 роки тому

    Sir..tod athine kurach orur video chyo

  • @leapingworld
    @leapingworld 2 роки тому

    lower body improve cheyyan ulla methods pls.. especially 100m sprint adikkan ulla kalinte power kittunnillaaa

  • @malinia7872
    @malinia7872 2 роки тому

    Sir kaikozha thennunnavarkkk ball throw pass akan problem undavathe eriyan tips undooo???

  • @akhiljude5301
    @akhiljude5301 2 роки тому

    Sir body hair remove cheyan vella tips undo

  • @ratheeshramanan1856
    @ratheeshramanan1856 2 роки тому

    sir ,how to reduce lover body weight???

  • @FF-up3os
    @FF-up3os 2 роки тому +1

    Sir. Kaikku odivum. Pottalum undangil athu pettanne sheriyakkan enthangil workout undo. Ente kaikku oru pottal undayirunnu 1year ayi pakshe stress okke edukkumbo cheriya pain undu. Pls replay

    • @YouTubeerrr
      @YouTubeerrr 2 роки тому +1

      Ask to Ortho specialist or a physiotherapist

    • @prashobangy
      @prashobangy 2 роки тому

      Physiotherapistine kanikk bro

  • @Gladiator-mb9mv
    @Gladiator-mb9mv Рік тому

    Training evideyane

  • @bislalpbiju676
    @bislalpbiju676 2 роки тому +1

    Sir nda vazhi nsg keran pattuo pls reply

  • @user-lo9st7or7u
    @user-lo9st7or7u 2 роки тому +4

    sir ഇന്നത്തൊരു പത്ര news കണ്ടോടെ എന്തോ മനസിന്‌ എന്തെന്നില്ലാത്ത ഒരു ഭയം.. എന്റെ സ്വപനം പാതിവഴിയിൽ അവസാനിക്കോ എന്നൊരു പേടി sir ഇനി open rally ഇണ്ടാവുലെ

    • @user-lo9st7or7u
      @user-lo9st7or7u 2 роки тому +2

      ഇന്നവരെ ഇതിനു മാറ്റിവെച്ച time. ഒക്കെ വെറുതെ ആവോ എന്നൊരു പേടി

    • @vipinotp6465
      @vipinotp6465 2 роки тому +1

      @@user-lo9st7or7u enthaan ah pathra vartha

    • @user-lo9st7or7u
      @user-lo9st7or7u 2 роки тому +1

      @@vipinotp6465 appa kandille മാതൃഭൂമി പത്രം.. ഇനി മുതൽ opan rally കൾ ഇണ്ടാവൂല പകരം tour of duty ആയിരിക്കും.. അതെ പോലെത്തന്നെ ഇനിമുതൽ frist exam ആയിരിക്കും അത് കൈഞ്ഞ് ഫിസിക്കൽ

    • @vipinotp6465
      @vipinotp6465 2 роки тому +1

      @@user-lo9st7or7u kandila pani thirak ayirinu..first examo apo ulla monagall oke varum.. 1st physical aan nalath enna athrayum agrahavum physique um ullavar mathre varu

    • @user-lo9st7or7u
      @user-lo9st7or7u 2 роки тому +2

      @@vipinotp6465 aa macha seen💔

  • @shelby8516
    @shelby8516 2 роки тому

    ഒരുപാട് പ്രതീക്ഷയോടെ Physical practice നു ഇറങ്ങിയതാണ് ഞാൻ 2 മാസം നന്നായി workout എല്ലാം മുന്നോട് പോകുകയായിരുന്നു പെട്ടെന്ന് ആണ് കാലിനു ligament partially tear ആയി ഇഞ്ചുറി പറ്റിയത് ഇപ്പോൾ രണ്ടുമാസം ആയി ഏകദേശം റിക്കവർ ആയി വരുന്നു ഇതുവരെ പ്രാക്ടീസ് നു ഇറങ്ങിയില്ല ഒരു ആത്മവിശ്വാസം കുറവ് പോലെ എനിക്ക് ഇനി പ്രാക്ടീസ് നു ഇറങ്ങിയാൽ കിട്ടുമോ പോലീസ് അവസാന ചാൻസ് ആണ്

    • @vishnu.rvishnu.r3421
      @vishnu.rvishnu.r3421 2 роки тому +1

      Saim to you

    • @shelby8516
      @shelby8516 2 роки тому

      @@vishnu.rvishnu.r3421 bro injury pattiyo

    • @infopsycho6003
      @infopsycho6003 2 роки тому

      ബ്രോ എന്ത് ച്യ്തപ്പോൾ u ഇഞ്ചുറി വന്നത്

  • @ajorajan1190
    @ajorajan1190 2 роки тому +1

    Sir Enny rally Elle ann parayunnu
    Satiyavasta parayummo

    • @lt_majoreditz1626
      @lt_majoreditz1626 2 роки тому +2

      ബ്രോ ഇനി 4 വർഷത്തേക്ക് ആർമിയിൽ സ്ഥിര നിയമനം ഇല്ല എന്ന് (22-05-2022) മാതൃഭൂമി paperil കണ്ടു 😭..

  • @lajitht8834
    @lajitht8834 2 роки тому

    സർ റണ്ണിംഗ് daily ചെയ്യുന്നത് കുഴപ്പമുണ്ടോ?

  • @thoughtsoftrilok8356
    @thoughtsoftrilok8356 2 роки тому

    Sir ee knock nee engane mattamm

  • @akhilkrish8570
    @akhilkrish8570 2 роки тому

    Sir,1500m work schedule??

  • @kiranbs8559
    @kiranbs8559 2 роки тому

    Place yevideyanu

  • @muhammadafsal5389
    @muhammadafsal5389 2 роки тому

    Please evidyaa