കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ SFI കോട്ടകൾ തകർത്ത് കെഎസ്‌യു മുന്നേറ്റം | KSU | College Union Election

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 273

  • @chandrashekharnaircs3008
    @chandrashekharnaircs3008 Рік тому +109

    Congratulations KSU.

  • @mathewkl9011
    @mathewkl9011 Рік тому +120

    SFI യുടെ ഗുണ്ടായിസം തിരിച്ചറിഞ്ഞു തുടങ്ങിയ വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ. 💪♥️

  • @nandhu3331
    @nandhu3331 Рік тому +130

    എല്ലാ പ്രമുഖ കോളജുകളും ksu വിജയിച്ചിരിക്കുന്നു... പാലക്കാട് ജില്ലയിൽ KSU ശക്തമായ മുന്നേറ്റം 💙💙

    • @PrasananKwt-rz3ez
      @PrasananKwt-rz3ez Рік тому

      NunaparayathePodaCoppe.

    • @nandhu3331
      @nandhu3331 Рік тому +2

      @@PrasananKwt-rz3ez തോറ്റതിൻ്റെ കുരു ആണോ 😆😆

    • @aniyank3012
      @aniyank3012 Рік тому +1

      പാലക്കാട് 31 ൽ 19 എസ്എഫ്ഐ

    • @nandhu3331
      @nandhu3331 Рік тому +1

      @@aniyank3012 രണ്ടാംകിട കോളജുകൾ നേടിയ കാര്യം അല്ല പറഞ്ഞെ... ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന പ്രമുഖ കോളജുകൾ ഒക്കെ ksu മുന്നേറ്റം ആണ്

  • @Keralasanchari78
    @Keralasanchari78 Рік тому +152

    പാലക്കാട്‌ പിള്ളേർ ക് വിവരം വച്ചു 👏👏👏👏👏

    • @Home_skills1033
      @Home_skills1033 Рік тому +17

      മഞ്ചേരി nss കോളേജ് നാൽപതിലേറെ വർഷം ഭരിച്ച എസ് എഫ് ഐയെ തൂത്തെറിഞ്ഞു

    • @RaviJohn-z1i
      @RaviJohn-z1i Рік тому +10

      ​@@Home_skills1033👍👍 അങ്ങനെ കേറി വരട്ടെ.. 👏👏👏👏👏

    • @bmaikkara5860
      @bmaikkara5860 Рік тому

      🥰🥰@@Home_skills1033

    • @raveendranedassery4897
      @raveendranedassery4897 Рік тому

      ​@@RaviJohn-z1iഎന്താണ് ഗുണം ksu ഇവരെക്കാൾ വലിയ കള്ളന്മാരാണ്..കൊള്ളക്കാരിൽ നിന്നും പുതിയ കൊള്ളക്കാരിലേക്ക് കസേര മാറ്റം..അത്രയേ ഉള്ളു..

    • @mohankumar-be1er
      @mohankumar-be1er Рік тому

      പാലക്കാട്‌ പിള്ളേർക്ക് വിവരം വെച്ചതല്ല. വിവരം ഇല്ലാണ്ടായതാണ് 😮

  • @nisarkasi514
    @nisarkasi514 Рік тому +26

    കേരളത്തിലെ കലാലയങ്ങൾ നീല വസന്തം വിരിയുന്ന കാലം വിദൂരമല്ല 💙🔥

  • @rajendrannair3779
    @rajendrannair3779 Рік тому +134

    S. F. I യുടെ സാംസ്‌കാരിക നിലവാരം കണ്ടു കുട്ടികൾ മടുത്തുകാണും.

    • @thereckon3592
      @thereckon3592 Рік тому +1

      Excellent!! SFI and Communism and has destroyed Kerala enough! Drugs! No Jobs! Gundaism! Enough!

    • @AbdulSalam-yq8qc
      @AbdulSalam-yq8qc Рік тому +1

      194 ൽ 120 ഇടതുsfi.ksu😂വിന്റെ നിലവാരം അവിടെ പോയോ.

    • @thereckon3592
      @thereckon3592 Рік тому

      @@AbdulSalam-yq8qc SFI എന്ത് നിലവാരം ഉണ്ടയിട്ടാണ് നിലവാരത്തേക്കുറിച്ച് പറയുന്നത് അന്തം?

  • @Home_skills1033
    @Home_skills1033 Рік тому +215

    തോറ്റാലും ശതമാനകണക്ക് പറഞ്ഞു ജയിക്കുന്ന മൂത്ത സഖാക്കളുടെ അതെ കണക്കുമായി വരും കുട്ടി സഖാക്കളും

    • @thereckon3592
      @thereckon3592 Рік тому +1

      Excellent!! SFI and Communism and has destroyed Kerala enough! Drugs! No Jobs! Gundaism! Enough!

    • @sujithmathewabraham9961
      @sujithmathewabraham9961 Рік тому +3

      Keravarmayil moonchi landille kanilla kavakidayil

    • @sandeepnilambur1983
      @sandeepnilambur1983 Рік тому +1

      കരഞ്ഞിട്ട് കാര്യം ഇല്ല 😂😂

    • @PrasananKwt-rz3ez
      @PrasananKwt-rz3ez Рік тому

      PodaCoppeKHUneTheettathil
      YarijuVidhiyarthikalSFI.Van
      Kuthichuchattam125Colegil
      SFI.MooriKongiMoooogi.

  • @muhammedramees8970
    @muhammedramees8970 Рік тому +95

    ആദ്യം എണ്ണിയപ്പോൾ 1 വോട്ട് ലീഡ്
    രണ്ടാമത് എണ്ണിയപ്പോൾ 3 വോട്ട് ലീഡ്
    പിന്നെ രാത്രി 10 മണിക്ക് കറണ്ട് കട്ട് ആക്കി എണ്ണിയപ്പോൾ 11 വോട്ടിന് ജയിച്ചു...

    • @joemol2629
      @joemol2629 Рік тому +1

      Fuse ഊരി federation of India

    • @paramashivan7251
      @paramashivan7251 Рік тому

      CONGRSS KUDUMVA VAZHCHA KEE JAY . 2024 IL 400 SETTU.

  • @prasannanarakkal6383
    @prasannanarakkal6383 Рік тому +81

    ജയ് KSU

  • @aswathykutty4874
    @aswathykutty4874 Рік тому +11

    മക്കളേ നിങ്ങൾക്ക് ബുദ്ധിയും വിവരവും ഉണ്ടായതിന് നന്ദി. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! മനുഷ്യനന്മക്കു വേണ്ടി പ്രവർത്തിക്കു'ക

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 Рік тому +16

    വിദ്യാർത്ഥികൾ സത്യസന്ധരും എപ്പോഴും തിരുത്തൽ ശക്തിയും ആയിരിക്കണം

  • @kaalpaadukal3826
    @kaalpaadukal3826 Рік тому +41

    യഥാർത്ഥ ജനവികാരം

  • @rejiths7747
    @rejiths7747 Рік тому +44

    ഭരണം മോശമാണ് അത് തന്നെ കാര്യം

  • @lamanindian210
    @lamanindian210 Рік тому +42

    രാഹുലിൻ്റെ വരവ് വിദ്യാർത്ഥികളും ആഗ്രഹിച്ച് തുടങ്ങി
    jai.. Kerala Students Unlion
    💙💙💙💙💙💙💙💙💙💪💪💪💪💪💪💪💪💪

  • @sygartthomas6395
    @sygartthomas6395 Рік тому +15

    R show വിപ്ലവം ജയിക്കട്ടെ. വിദ്യാർത്ഥികൾക്ക് അഭിവാദ്യങ്ങൾ

  • @SreedeviP-v9u
    @SreedeviP-v9u Рік тому +58

    Eventhough sfi won majority of the college. ..but lost few colleges...that itself is the indicator of new change in the campus

    • @pcrahmbhr
      @pcrahmbhr Рік тому +1

      Raajeev shekharen മൊയലാളി അ ഴിയേണ്ണുമോ ഏഷ്യ നെറ്റെ

    • @Kingytgaming1996
      @Kingytgaming1996 Рік тому +1

      Janangan theevravadha rashtreeyam agrahikkunnilla

  • @eldhosegeorge2786
    @eldhosegeorge2786 Рік тому +3

    സുധാകരൻ 🔥 എഫെക്ട്

  • @supreme203
    @supreme203 Рік тому +16

    കേരളം വിദ്യാഭ്യാസ രംഗത്തും വ്യവസായിക ടെക്നോളജി വികസന രംഗത്തും വമ്പൻ പരാജയം ആകാൻ കാരണം സ്കൂൾ കോളേജ് രാഷ്ട്രീയമാണ് 👍👍👍

  • @sjksskkm
    @sjksskkm Рік тому +21

    മാറ്റത്തിന് മാത്രമാണ് മാറ്റമില്ലാത്തത്

  • @AbdulSalam-yq8qc
    @AbdulSalam-yq8qc Рік тому +5

    ചാനലുകൾ തന്റെടമുണ്ടെങ്കിൽ എത്ര കോളേജിൽ sfi. എത്രയിടത് ksu എന്ന് പറയു.

  • @ranjithp1420
    @ranjithp1420 Рік тому +36

    KSU 💜🔥

  • @sanofurbaseer8802
    @sanofurbaseer8802 Рік тому +22

    ആർഷോ 😭പണിതത് പുറത്ത് വന്നു തുടങ്ങി 😭

  • @kamalurevi7779
    @kamalurevi7779 Рік тому +7

    അഭിനന്ദനങ്ങൾ

  • @GaneshKumar-xq5bp
    @GaneshKumar-xq5bp Рік тому +10

    ഇനി പരാജയത്തിൽ വിറളി പുണ്ട് മറ്റുള്ളവരെ ആക്രമിച് ഭീഷണിപ്പെടുത്താൻ തുടങ്ങും

    • @RaviRavi008
      @RaviRavi008 Рік тому

      സത്യം. മെക്കിട്ട് കയറ്റം കൂടും... പാർട്ടി ഗുണ്ടകളുടെ

  • @cityconcretecutters9861
    @cityconcretecutters9861 Рік тому +5

    ക്യാമ്പൽ ലഹരി വിതരണം മാത്രമാണ്SFi ക്കൂടുതൽ ശ്രദ്ധ

  • @Scorpio675
    @Scorpio675 Рік тому +5

    ഇത് ഒരു തുടക്കം മാത്രം

  • @abhijithappuzsanthosh2032
    @abhijithappuzsanthosh2032 Рік тому +30

    💙 KSU 💙

  • @TheMathewAjay
    @TheMathewAjay Рік тому +5

    At last students are getting bolder and not scared of SFI anymore.

  • @h.nkaimal6903
    @h.nkaimal6903 Рік тому +10

    പിണനാറി സർക്കാരിൻ്റെ കൗണ്ട് ഡൗൺ യൂണിവേഴ്സിറ്റി തെരെഞ്ഞെടുപ്പിലുടെ ആരംഭിച്ചിരിയ്ക്കുന്നു.😂😂❤❤
    KSUവിന് ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @shamsudheenv8350
    @shamsudheenv8350 Рік тому +1

    അതിരുകളില്ലാത്ത പ്രണയം മാറ്റിപ്പിടിക്കാൻ സമയം ആയി ബ്രോ

  • @aniyank3012
    @aniyank3012 Рік тому +1

    എസ്എഫ്ഐ ജയിക്കുമ്പോൾ വാർത്ത കൊടുക്കില്ല. എവിടെയെങ്കിലും ഒന്ന് തോറ്റാൽ അത് മാത്രം വലിയ വാർത്ത.

  • @muhammedjabir.m8013
    @muhammedjabir.m8013 Рік тому +15

    msf&ksu 👍💚

  • @moideenkutty5117
    @moideenkutty5117 Рік тому +5

    മൊത്തം തിരഞ്ഞെടുപ്പ് നടന്ന കോളേജുകൾ എത്ര അതിൽ SFI വിജയിച്ചത് എത്ര എന്ന് പറയാ നിങ്ങൾക്കെന്താ മടി😂😂

  • @bijovarghese6288
    @bijovarghese6288 Рік тому +7

    പൊള്ളത്തരങ്ങൾ കുട്ടികൾക്കും മനസ്സിലായി

  • @bennyjoseph5348
    @bennyjoseph5348 Рік тому +4

    അവകാശവാദം അല്ല പറയേണ്ടത്. മാധ്യമങ്ങൾ വസ്തുത പറയണം. തൃശൂർ ജില്ലയിൽ 28ൽ 26 കോളേജുകളിൽ ജയിച്ചത് SFI. പാലക്കാട് ജില്ലയിൽ 31ൽ 19 ഉം എസ് എഫ് ഐക്ക്. മലപ്പുറം ജില്ലയിൽ മാത്രം കെ.എസ്.യു. എംഎസ്എഫ് സഖ്യം ലീഡ് നേടി.

  • @Abdulmajeed-rn7cx
    @Abdulmajeed-rn7cx Рік тому +31

    കേരളത്തിലെ കഴിഞ്ഞ ലോക്സഭാ ഇലക്ഷൻ വിജയം എൽഡിഎഫ് ആഘോഷിചത് ഓർമ വരുന്നു ksu വിൻ്റെ ഈ സന്തോഷം കാണുമ്പോൾ.

  • @പൗലോമേസ്തിരി

    പിണറായി ഭരണം കമ്മ്യൂണിസത്തിന്റെ അവസാനം

  • @ajithajithparakkadan3415
    @ajithajithparakkadan3415 Рік тому

    കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: 194 ൽ 120 എസ് എഫ് ഐ
    കാലിക്കറ്റ്‌ സർവ്വകലാശാലയ്ക്ക് കീഴിൽ സംഘടന അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടന്ന 194 കോളേജുകളിൽ 120 ഇടത്തും എസ് എഫ് ഐ വിജയിച്ചു.
    തൃശ്ശൂർ ജില്ലയിൽ 28 ൽ 26 ഉം, പാലക്കാട്‌ 31 ൽ 19 ഉം, കോഴിക്കോട് 58 ൽ 42 ഉം മലപ്പുറത്ത് 59 ൽ 21 ഉം വയനാട് 18 ൽ 12 ഉം കോളേജുകളിൽ എസ് എഫ് ഐ യൂണിയൻ നയിക്കും.
    തൃശ്ശൂർ ജില്ലയിൽ ശ്രീ കേരളവർമ്മ കോളേജ്, ഗവണ്മെന്റ് ലോ കോളേജ്, ക്രൈസ്റ്റ് ഇരിഞ്ഞാലക്കുട, തരണനെല്ലൂർ, പനമ്പിള്ളി ഗവണ്മെന്റ് കോളേജ്, SN വഴുക്കുംപാറ, ശ്രീ സി അച്യുതമേനോൻ ഗവണ്മെന്റ് കോളേജ് കുട്ടനെല്ലൂർ, ഗവണ്മെന്റ് ആർട്‌സ് കോളേജ് ഒല്ലൂർ, സെന്റ് അലോഷ്യസ് കോളേജ്, IHRD ചേലക്കര, ഗവണ്മെന്റ് ആർട്‌സ് ചേലക്കര, ലക്ഷ്മി നാരായണ കോളേജ്, ശ്രീ വ്യാസ NSS കോളേജ്, ശ്രീകൃഷ്ണ കോളേജ്, MD കോളേജ്, MOC ആർട്‌സ് കോളേജ്, മദർ കോളേജ്, സെന്റ് ജോസഫ് ആർട്‌സ് കോളേജ്, IHRD നാട്ടിക, SN ഗുരു, SN നാട്ടിക, MES അസ്മാബി കൊടുങ്ങല്ലൂർ, KKTM കൊടുങ്ങല്ലൂർ , IHRD കൊടുങ്ങല്ലൂർ, NES നാട്ടിക,ഷോൺസ്റ്റാറ്റ് കോളേജ് എന്നിവിടങ്ങളിൽ യൂണിയൻ എസ് എഫ് ഐ വിജയിച്ചു.
    പാലക്കാട്‌ ജില്ലയിൽ Govt കോളേജ് പത്തിരിപ്പാല, SN ഷൊർണുർ, ഐഡിയൽ ചെർപ്പുളശ്ശേരി, VTB ശ്രീകൃഷ്ണപുരം, ചെമ്പയി സംഗീത കോളേജ് പാലക്കാട്‌, ഗവണ്മെന്റ് കോളേജ് ചിറ്റൂർ, ഗവണ്മെന്റ് കോളേജ് കൊഴിഞ്ഞാമ്പാറ, IHRD അയിലൂർ, തുഞ്ചതെഴുത്തഛൻ കോളേജ് എലവഞ്ചേരി, VRKE LAW കോളേജ് എലവഞ്ചേരി, നേതാജി കോളേജ് നെന്മാറ, ഗവണ്മെന്റ് കോളേജ് തോലന്നൂർ, SN ആലത്തൂർ, SNGS ആലത്തൂർ, LIONS മുടപ്പല്ലൂർ, ഐഡിയൽ വടക്കഞ്ചേരി, റോയൽ തൃത്താല, AWH ആനക്കര, ലിമെന്റ് പട്ടാമ്പി എന്നിവിടങ്ങളിൽ എസ് എഫ് ഐ യൂണിയൻ നേടി.
    കോഴിക്കോട് ജില്ലയിലെ, മീഞ്ചന്ത ആർട്സ് കോളേജ്, പി കെ കോളേജ്, പി വി എസ് കോളേജ്, മലബാർ ക്രിസ്ത്യൻ കോളേജ്, ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ്, IHRD കിളിയനാട്, ,SNES കോളേജ്, കോടഞ്ചേരി ഗവ കോളേജ്, IHRD മുക്കം, കൊടുവള്ളി ഗവ കോളേജ്,, ബാലുശ്ശേരി ഗവ കോളേജ്,, M dit college,, SNDP കോളേജ്, ഗുരുദേവ കോളേജ്, കൊയിലാണ്ടി ആർട്സ് കോളേജ് ,മുച്ചുകുന്ന് കോളേജ്, കടത്താനാട് കോളേജ്, SN കോളേജ് വടകര, B ed കോളേജ് വടകര, യൂണിവേഴ്സിറ്റി സബ് സെന്റർ വടകര, co oparative കോളേജ് വടകര, CSI മൂക്കളി, മേഴ്‌സി B. Ed കോളേജ് ഒഞ്ചിയം, മടപ്പളി കോളേജ്, , IHRD കോളേജ് നാദാപുരം, മൊകേരി ഗവ കോളേജ്, എഡ്യൂക്കേസ് കോളേജ് കുറ്റ്യാടി, Ckg കോളേജ് പേരാമ്പ്ര, യൂണിവേഴ്സിറ്റി സബ് സെന്റർ ചാലിക്കര, ചക്കിട്ടപറ B ed college, മദർ തരേസ Bed കോളേജ്, SN കോളേജ്, പൂനത്ത് B. Ed , മാനാഞ്ചിറ ബിഎഡ് , സിആർസി ചേവായൂർ ,മദർ തെരേസ ബി.എഡ്., , ചേവായൂർ ബി.എഡ്., പൂനത്ത് ബി.എഡ്., ക്യുടെക് ബി.എഡ്., ക്യുടെക് ഐ.ടി., എസ്.എൻ. ബി.എഡ്., മാനഞ്ചിറ ബി.എഡ്.
    എന്നിവിടങ്ങളിൽ എസ് എഫ് ഐ സ്ഥാനാർഥികൾ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ചു.
    വയനാട് ജില്ലയിൽ എൻ എം എസ് എം ഗവൺമെൻ്റ് കോളേജ് കൽപ്പറ്റ, സി എം കോളേജ് നടവയൽ, പഴശ്ശി രാജ കോളേജ് പുൽപ്പള്ളി,എസ് എൻ കോളേജ് പുൽപള്ളി,ജയശ്രീ കോളേജ് പുൽപ്പള്ളി, ഒറിയൻ്റൽ കോളേജ് വൈത്തിരി, സി കെ രാഘവൻ B.ed കോളേജ്,cutec പൂമല,cutec കണിയാമ്പറ്റ,എം എസ് ഡബ്യു സെൻ്റർ എന്നിവിടങ്ങളിൽ എസ്എഫ്ഐ വിജയിച്ചു.
    മലപ്പുറത്ത് ജില്ലയിൽ IET എഞ്ചിനീയറിംഗ് കോളേജ്, ലുമിനസ് വളാഞ്ചേരി, IHRD വാഴക്കാട്, മഞ്ചേരി co-operative, IHRD വട്ടക്കുളം, എം.ഇ.എസ് വളാഞ്ചേരി, പ്രവാസി കോളേജ് വെങ്ങാട്, എം.ടി.എം കോളേജ് വെളിയംകോട്, ടി.എം.ജി കോളേജ് തിരൂർ, എം.ഒ. എ കോളേജ് കാവന്നൂർ, എൽ. ബി. എസ് പരപ്പനങ്ങാടി, മാർത്തോമാ കോളേജ്, ചുങ്കത്തറ, സഹ്യ കോളേജ് വണ്ടൂർ, IHRD മലപ്പുറം, മൗലാന ബി.എഡ് കൂട്ടായി, ദേവകിയമ്മ ബി. എഡ്, ജാമിഅഃ കോളേജ്, എടവണ്ണ, ഹിക്കമിയ കോളേജ് തിരുവാലി, ഡെക്കസ്‌ഫോർഡ്, യൂണിവേഴ്സിറ്റി ക്യാമ്പസ്‌, പൊന്നാനി എം ഈ എസ് എന്നിവിടങ്ങളിൽ എസ് എഫ് ഐ മികച്ച വിജയം കരസ്ഥമാക്കി.
    "അരാഷ്ട്രീയതയ്ക്കെതിരെ സർഗാത്മക രാഷ്ട്രീയം,
    വർഗീയതയ്ക്കെതിരെ മതനിരപേക്ഷ കലാലയങ്ങൾ" എന്ന മുദ്രാവാക്യമുയർത്തിയാണ് എസ് എഫ് ഐ തെരഞ്ഞെടുപ്പിനെ നേരിട്ടത്.
    എസ് എഫ് ഐ ക്ക് വോട്ട് നൽകിയ വിദ്യാർത്ഥികൾക്കും, വിജയത്തിനായി അഹോരാത്രം പ്രവർത്തിച്ച മുഴുവൻ സഖാക്കൾക്കും അഭിവാദ്യങ്ങൾ.

  • @tintoanto3411
    @tintoanto3411 Рік тому +1

    പറഞ്ഞത് 100% സത്യം...

  • @jaseemakkal8608
    @jaseemakkal8608 Рік тому +1

    Love ❤❤❤❤ ksu

  • @LittleShorts2025
    @LittleShorts2025 Рік тому +5

    മലപ്പുറത്തു MSF മുന്നേറ്റം.. 😂 എന്തിനാ മുന്നേറുന്നത്, ആദ്യമേ അവർ തന്നെ അല്ലെ ഏഷ്യവലയെ? SFI ക്കെതിരെ എന്തേലും ഒക്കെ പറഞ്ഞാൽ ഒരാശ്യാസം കിട്ടും ലെ... കിട്ടട്ടെ

  • @AbdulSalam-yq8qc
    @AbdulSalam-yq8qc Рік тому +5

    194 ൽ 120 sfi വിജയിച്ചു. ഉളുപ്പുണ്ടെങ്കിൽ ചാനലുകൾ കണക്കു പറയു. 😂😂💪

  • @Sanal3629
    @Sanal3629 Рік тому +1

    മാറ്റം വേണം.. അത് അനിവാര്യമാണ്..

  • @jp3818
    @jp3818 Рік тому +2

    ഇനിയും എണ്ണിയാൽ 100 വോട്ടിന് KSU കുട്ടൻ ജയിക്കും 100%ഉറപ്പ്

  • @mohananak1285
    @mohananak1285 Рік тому +6

    പറയാതെ പറയുന്നു,ഭൂരിപക്ഷവും
    sfi ക്ക് തന്നെ
    ഏഷ്യ നെറ്റിന്റെ ഇടതു വിരുദ്ധത ഈ വാർത്തയിലും കേൾക്കാം.

    • @Sanal3629
      @Sanal3629 Рік тому

      ഞാൻ ഈ വാർത്ത റിപ്പോർട്ടറിൽ ഇപ്പോൾ കണ്ടോള്ളൂ 😆😆😆kairaliyil മാത്രം ഈ വാർത്ത ഉണ്ടാവാൻ സാധ്യത ഇല്ലാട്ടാ

  • @godfreyabrew9879
    @godfreyabrew9879 Рік тому +8

    KSU 🎉🎊😘💙💙💙 KSU

  • @sunnyjacob1716
    @sunnyjacob1716 Рік тому +6

    194 കോളേജിൽ 120 എസ്എഫ്ഐ വിജയിച്ചു പിന്നെങ്ങനെയാണ് കെഎസ്‌യു എന്ന് പറയുന്നത്

    • @RaviRavi008
      @RaviRavi008 Рік тому +4

      മുമ്പ് എത്ര ജയിച്ചിരുന്നു എന്ന് പറ...

  • @arunrajkp7762
    @arunrajkp7762 Рік тому +7

    KSU 🎉🎉🎉🎉💙🎉

  • @narcoff5329
    @narcoff5329 Рік тому +4

    ലഹരി മാഫിയയും ലഹരി വിരുദ്ധരും തമ്മിലുള്ള പോരാട്ടമായിരുന്നു ഇത്തവണ

  • @saidalimt845
    @saidalimt845 Рік тому +6

    ഇത് ബംഗാൾ ആവർത്തിക്കാനുള്ള സൂചനയാണ്

  • @abuminha6265
    @abuminha6265 Рік тому +2

    കോളേജ്കളുടെ പേര് പുറത്തു വിടൂ ഷാജഹാനെ.. അപ്പോഴല്ലേ കണക്ക് ശരിയാക്കൂ

  • @monseesam8778
    @monseesam8778 Рік тому +3

    അങ്ങനെ വേശ്യാനെറ്റു കണ്ടു തിരിഛടി പോടേ പോയി മാമാപ്പണി ചെയ്യൂ

  • @mohanmannady7379
    @mohanmannady7379 Рік тому +3

    SFI യുടെ നിലവാരത്തകർച്ചയും അരാജകത്വവും അവരുടെ സമ്പൂണ്ണ തകർച്ചക്ക് തുടക്കം കുറിച്ചിരിക്കുന്നു

  • @avaranavarankutty8344
    @avaranavarankutty8344 Рік тому +2

    കരുവന്നൂർ മാത്രമല്ല രാഹുൽ ഇഫെക്റ്റും നന്നായി സ്വാധീനിച്ചു

  • @AbdulSalam-yq8qc
    @AbdulSalam-yq8qc Рік тому +1

    യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പു നടക്കുമ്പോൾ ചാനലുകൾ ഇവിടെ കാണണേ. 😂😂

  • @manuv6095
    @manuv6095 Рік тому +1

    കേരളത്തിൽ കോളേജ് യൂണിയൻ ഇലക്ഷൻ നടക്കുന്ന വിവരം അങ്ങനെ മാപ്രകൾ അറിഞ്ഞു

  • @ജൂതൻ-i
    @ജൂതൻ-i Рік тому +6

    ഗീബൽസിയൻ തന്ത്രം❤❤❤ അതാണ് ഇപ്പോഴത്തെ അന്തംകമ്മി നയം 😂😂😂😂

  • @sasidharana716
    @sasidharana716 Рік тому +1

    നുണ പറയുന്നതിനും ഒരു അതിര് ഒക്കെ വേണം മാ പ്രെ

  • @sangeethasan6947
    @sangeethasan6947 Рік тому +5

    Sfi വിജയിക്കുമ്പോൾ നിങ്ങളുടെ വാർത്ത വരുന്നില്ലല്ലോ, സെലക്ടീവ് വാർത്ത, ഭയങ്കര മാറ്റം തന്നെ ,ഏഷ്യനെറ്റ് വാർത്ത അക്കെ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട

  • @mathematicszone4562
    @mathematicszone4562 Рік тому +5

    Great achievement.

  • @pmkrishnankutty8950
    @pmkrishnankutty8950 Рік тому +5

    S FI ജയിച്ചപ്പഴൊന്നും ഈ കോലും പിടിച്ചു നിൽക്കുന്നതു കണ്ടില്ലല്ലോ...

    • @XYZ-ABC-k3u
      @XYZ-ABC-k3u Рік тому

      ഇപ്പോഴാണ് ഹമസിന്റെ വിദ്യാർത്ഥി പ്രസ്ഥാനം ആയി SFI മാറിയത്

  • @Govinda-Mamukoya
    @Govinda-Mamukoya Рік тому +2

    കുട്ടികളുടെ ഭാവി തകർക്കുന്ന SFi

  • @popyvlogkunissery2276
    @popyvlogkunissery2276 Рік тому +1

    Ksu🔥

  • @jaseemakkal8608
    @jaseemakkal8608 Рік тому +1

    Ksu vinthe koode ❤❤❤

  • @vijayanp3327
    @vijayanp3327 Рік тому +1

    യുവാക്കളെ അസാന്മാർഗിക ജീവിതരീതിയിലേക്ക് തള്ളിവിടുന്നവരും സമൂഹത്തിൽ അക്രമവും കൊലപാതകവും നടത്തുന്നവരും ഗുണ്ടാപ്പിരിവുകാരും ആധിപത്യം സ്ഥാപിക്കുന്നത് പ്രോത്സാഹിപ്പിക്കരുത് വിദ്യാർത്ഥിരാഷ്ടീയം നിരോധിക്കുക

  • @ra_j19
    @ra_j19 Рік тому +1

    സ്വന്തം സഖാതികൾക്ക് വിവരം വെച്ചോ? അവർക്കും തീവ്രതയുടെ തോതിന്റ് പിന്നാമ്പുറം മനസിലാക്കാൻ തുടെങ്ങിയോ..???😂😂

  • @vinodsmart5279
    @vinodsmart5279 Рік тому +2

    3 ഇല്‍ 2 booripasham ഉണ്ട് sfi ക്ക്. വാർത്തകൾ enganeyanu വരുന്നു 😅

  • @usuffebrahim2599
    @usuffebrahim2599 Рік тому +6

    JAY ❤❤❤❤ KSU JAY ❤❤❤ MSF ❤❤❤❤

  • @AbdulSalam-yq8qc
    @AbdulSalam-yq8qc Рік тому +8

    Ksu 2 കോളേജിൽ എവിടെയെങ്കിലും ജയിച്ചെന്നു കരുതി യൂണിവേഴ്സിറ്റി ഭരണം കിട്ടില്ല. ഭൂരിപക്ഷം കോളേജുകളും വിജയിച്ചത് sfi ആണ്. 💪💪💪💪♥️♥️♥️♥️♥️♥️

  • @AbdulSalam-yq8qc
    @AbdulSalam-yq8qc Рік тому +10

    194 ൽ 120 ഇടതും sfi. എന്നിട്ടും mongal😄😄😄

  • @royra4554
    @royra4554 Рік тому +18

    Criminals ne sahikkunnathinu oru paridhi ille...sfi junior gundakal 😢😢😢

  • @hamsaak2893
    @hamsaak2893 Рік тому +2

    KSU ന്റെ കൂടെ ABVP ഉണ്ടൊ ഏഷ്യാനെറ്റെ. അതൊന്നു പറയൂ

  • @nazarki2296
    @nazarki2296 Рік тому +5

    Sfi തകരട്ടെ ksu വിജയിക്കട്ടെ

  • @AbdulSalam-yq8qc
    @AbdulSalam-yq8qc Рік тому +7

    194 ൽ 129 ഇടത്തും sfi.. കോളേജുകൾ പരസ്പരം വിജയ പരാജയങ്ങൾ നടക്കും. എങ്കിലും 120 കോളേജുകൾ Sfi വിജയിച്. Sfi💪💪💪♥️♥️♥️

  • @abduljabbartharupeedikayil4466

    എവിടെ?

  • @ashokan3513
    @ashokan3513 Рік тому +1

    ഉവ്വ്വ് 🤣🤣🤣🤣🤣
    സമ്മയ്ച്ചു 🤣🤣🤣🤣🤣🤣🤣🤣🤣
    മാപ്ര യുടെ സന്തോഷം
    വളരെ വലിയ 🤣🤣🤣🤣🤣🤣🙏🙏🙏

  • @ARUNRAJ-hb9jw
    @ARUNRAJ-hb9jw Рік тому +11

    എന്നാലും എത്ര കോളജിൽ KSU ജയിച്ച് എന്ന കണക്ക് ഞങ്ങൽ കൊടുക്കില്ല എന്ന് മപ്പ്രകൾ 🤣🤣🤣

  • @kuriakosekuriakose8396
    @kuriakosekuriakose8396 Рік тому +2

    Very very good makkale nallathu chindikku nanmmayude kude nilakollu collegejukelil snehavum samadanavum sahuharthavum nilanirthuka ellavarkkum abhinandanangal jai ksu

  • @humanityhuman5650
    @humanityhuman5650 Рік тому

    ഇപ്പോഴത്തെ കുട്ടികളെ. പൊതു കാര്യങ്ങളിൽ നല്ല പോലെ ഇടപെടുന്നത് എസ്എഫ്ഐ ആണ്. ഒന്നും ചെയ്യാത്ത KSU വിന് വോട്ട് ചെയ്ത കുട്ടികളെ കുറിച്ച് ആലോചിക്കുമ്പോൾ. യൂത്ത് കോൺഗ്രസിൽ പോലും കസേര കളി നടത്തുന്ന ആൾക്കാർ. ഇവർ ആണോ കുട്ടികൾക്ക് വേണ്ടി നിലകൊള്ളുക. ഒരു നിലപാടും ഇല്ലാത്ത A to Z പാർട്ടി. വോട്ട് ചെയുമ്പോൾ ആലോചിക്കേണ്ടെ.

  • @georgevarghese5448
    @georgevarghese5448 Рік тому

    നിയമസഭ തല്ലിപൊളിച്ചു ലോകം മൊത്തം കണ്ടിട്ടും അവന്മാര് ഇതുവരെ സമ്മതിച്ചിട്ടുണ്ടോ

  • @rojanantony8360
    @rojanantony8360 Рік тому +11

    KSU 💙💙💙💙💙💙

  • @harikrishnanchettiark.k4370
    @harikrishnanchettiark.k4370 Рік тому +1

    കോളജ് യൂണിയൻ വാർത്തയായത് ഇപ്പഴാ കഷ്ടം

  • @mathewtm4132
    @mathewtm4132 Рік тому +1

    ചാക കാൻ മുഖ്യ തെരഞ്ഞെടുപ്പ് നടത്തിപ്പുകാരാണ് എന്ന് തോന്നും തള്ളു കണ്ടാൽ ചിലയിടങ്ങളിൽ K Su ജയിച്ചിട്ടുണ്ടെങ്കിൽ മറ്റു ചിലര് SFI ഉം പിടിച്ചെടുത്തിട്ടുണ്ട് ചാക കാന്റെ ഫെറ്റോണിറ്റിക്ക് എത്ര കിട്ടി - Ksu ആയി സഖ്യമായിരുന്ന യോ?

  • @sabusj5067
    @sabusj5067 Рік тому +1

    ഒരു അടിയും പിടിയും വേണം. എന്നാലേ ഷാജഹാന് ഒരു മനസുഖം വരികയുള്ളു

  • @bavapulikkal6273
    @bavapulikkal6273 Рік тому +1

    അവകാശങ്ങൾ പൊള്ള

  • @harikumark.s1220
    @harikumark.s1220 Рік тому +10

    ഇനി എങ്കിലും sfi യെ തുരത്തിയില്ലെങ്കിൽ കേരളം ശവ പറമ്പ് ആകും തീർച്ച...

  • @jpmadakkaljayaprakash656
    @jpmadakkaljayaprakash656 Рік тому +1

    KSU വും SFI യും കൂടുതൽ എന്ന് പറയുന്നു ശരിക്കും എന്താണു സംഭവം മിസ്റ്റർ ഷാ ജഹാൻ ആരാശരിക്കും ജയിച്ചിട്ടുണ്ടാവുക

  • @sreekumarsreelakam9222
    @sreekumarsreelakam9222 Рік тому

    കെ എസ്‌ യു ന്റെ സുവർണ കാലം വരണം

  • @vijayakumarkn7262
    @vijayakumarkn7262 Рік тому

    എത്ര കോളജിൽ A B V P + K SU + MSF സഖ്യം ഉണ്ടായിരുന്നു ഈ കണക് ഒന്നു അന്വേഷിച്ച് ചാനൽ ചർച്ച ചെയ്യാൻ എത്ര മാ പ്രകൾക് ധൈര്യമുണ്ട്

  • @sajantrust8977
    @sajantrust8977 Рік тому +6

    ❤Jai KSU❤The new Generation also has understood the Jimmicks and wastefulness of SFI and DFYI ❤❤❤❤❤❤Congratulations New Generation ❤❤❤❤❤

  • @chandrasekharan7221
    @chandrasekharan7221 Рік тому

    Downward joinery for sfi

  • @sreekumarreghupathi8342
    @sreekumarreghupathi8342 Рік тому

    കുട്ടികൾക്ക് വിവരം വെച്ച് വരുന്നു.. അടിപിടി അധ്യാപകരെ അവഹേളിക്കൽ മറ്റു തട്ടിപ്പുകൾ മാത്രം കൈമുതലാക്കിയ ഇവരെയും ഇവരുടെ മേലാളന്മാരുടെയും കഥ അവസാനിക്കറിയി

  • @Ragesh724
    @Ragesh724 Рік тому +1

    വെറും തുടക്കം മാത്രം.

  • @MedRec201
    @MedRec201 Рік тому

    SFI ജയിച്ച കണക്കു എന്താ മാപ്രേ പുറത്തു വിടാത്തത് 🤌🤌🤌🤌

  • @muqbilmuqbil367
    @muqbilmuqbil367 Рік тому +4

    194 ൽ 120 sfi ആണ് വല്ലാത്ത ചൊറിച്ചിലാണല്ലോ 😆😆😆😆😆😆😆

  • @viswambharanpn9720
    @viswambharanpn9720 Рік тому +1

    ഈ ന്യൂസ്‌ സത്യം ആണോ. നിങ്ങൾ കുറച്ചു കൂടി കാര്യങ്ങൾ മനസ്സിലാക്കി ന്യൂസ്‌ കൊടുക്കുന്നതായിരിക്കുഒ നല്ലത്.

  • @Musthafa-l3j
    @Musthafa-l3j Рік тому +4

    Congratulations ksu❤

  • @sandeeptk5047
    @sandeeptk5047 Рік тому +1

    120 കോളേജ് sfi ❤

  • @travel4rest
    @travel4rest Рік тому

    👍👍

  • @sajeeshsailas7770
    @sajeeshsailas7770 Рік тому +1

    എല്ലാ കാലവും ഗുണ്ടായിസം നിലനിൽക്കില്ല